Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, October 19, 2012

ലൈംഗീകവിവാദം ഫാ ശാശ്ശേരിയുടെ സ്വന്തം സൃഷ്ടി

ചെളിക്കുഴിയില്‍ കിടന്നു മറിഞ്ഞു രസിക്കുന്ന പോത്തുകുട്ടനെപ്പോലെയാണ് ഫാ ശാശ്ശേരി. തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള ലൈംഗീകാപവാദം അദ്ദേഹം ശരിക്കും ആസ്വദിക്കുകയാണെന്ന് തോന്നുന്നു.

ഫാ ശാശ്ശെരിയെപ്പറ്റി ആരും അപവാദം പറഞ്ഞുണ്ടാക്കിയില്ല. ചില സ്ത്രീകളും ആയുള്ള അദ്ദേഹത്തിന്‍റെ ഇടപെടലുകളില്‍ അനൌചത്യം തോന്നിയ ഒരു വ്യക്തി, അതും ഒരു പാരിഷ് കൌണ്‍സില്‍ അംഗം, അദ്ദേഹത്തെ സ്നേഹപൂര്‍വ്വം ഉപദേശിക്കുവാന്‍ ശ്രമിച്ചു എന്നുള്ളത് സത്യമാണ്. എന്നാല്‍ ഫാ ശാശ്ശേരി ആ വ്യക്തിക്കെതിരെ ആഞ്ഞടിക്കുകയാണ് ചെയ്തത്. ശക്തമായ ഭാഷയില്‍ അദ്ദേഹം ആ വ്യക്തിയെ ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പ്രസ്തുത വ്യക്തി രൂപതാധികാരികളും ആയി ബന്ധപ്പെട്ടത്.

എങ്കിലും ഫാ ശാശ്ശേരി അടങ്ങിയിരുന്നില്ല. അദ്ദേഹത്തിന്‍റെ സകല ശിങ്കിടികളേയും അവരുടെ ഭാര്യമാരെയും വിളിച്ചു അദ്ദേഹം പരാതി പറഞ്ഞു ഇന്ന വ്യക്തി "എന്നെപ്പറ്റി അനാവശ്യം പറഞ്ഞുകൊണ്ട് നടക്കുന്നു" എന്ന്. അവരുടെ സഹതാപം സമ്പാദിക്കാന്‍ പറഞ്ഞതാകാം. പക്ഷെ ഇതുപോലുള്ള ചൂടന്‍ വാര്‍ത്ത കിട്ടിയാലുണ്ടോ  പെണ്ണുങ്ങള്‍ മിണ്ടാതിരിക്കുന്നു. നേരം വെളുക്കുന്നതിനു മുമ്പേ സംഗതി നാട് മുഴുവന്‍ പാട്ടായി.

എന്നിട്ടും ഫാ ശാശ്ശെരിയോടു ഇതിനെപ്പറ്റി ആരും ഒന്നും ചോദിക്കുകയോ അന്ന്വേഷിക്കുകയോ ചെയ്തില്ല. ഇടവകക്കാര്‍ അത് മൈന്‍ഡ് ചെയ്തു പോലുമില്ല. ഫാ ശാശ്ശെരിയാണ് നാട് മുഴുവന്‍ വിളിച്ചു കണ്ട അണ്ടനോടും അടകോടനോടും തന്നെപ്പറ്റിയുള്ള ഈ കഥ മുഴുവന്‍ പറഞ്ഞു പരത്തിയത്. പൊതുയോഗത്തില്‍ ആരും ഈ ചോദ്യം ഉന്നയിച്ചില്ല. പക്ഷെ അദ്ദേഹം തന്നെ ഈ വിഷയം  എടുത്തിട്ടു. എന്നിട്ട് തറ ഭാഷയില്‍ മുട്ടായുക്തികള്‍ പറയാന്‍ തുടങ്ങി. താന്‍ ചില പെണ്ണുങ്ങളെ പിഴപ്പിച്ചു എന്നൊരു ആരോപണമുണ്ടത്രേ. അങ്ങനെ പിഴപ്പിച്ചു എങ്കില്‍ DNA പ്രൂഫ്‌ എടുത്തുകൊണ്ടു വന്നാല്‍ അദ്ദേഹം അവര്‍ക്ക് ചിലവിനു കൊടുക്കും  അത്രേ! ഇത് കേട്ടതേ കുറെ ചേട്ടത്തിമാര്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന കണ്ടു. അതിന്‍റെ പൊരുള്‍ എന്താണോ!

ഏതായാലും മുകളില്‍ പറഞ്ഞ പോലെ ചെളിക്കുണ്ടിലെ പോത്തിനെപ്പോലെ ഫാ ശാശ്ശേരി ഇത് ശരിക്ക് ആസ്വദിക്കുന്നുണ്ട്. ഈ വിവാദം അദ്ദേഹം അല്‍പ്പം പൊലിപ്പിച്ചു കാട്ടാനും ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിനു അദ്ദേഹത്തിന്റേതായ എന്തെങ്കിലും  നിഗൂഡമായ ഉദ്ദേശങ്ങള്‍ ഉണ്ട് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

മമ്മൂട്ടിയായി  വന്നു മാമൂക്കോയയായി  പോയ ഫാ ശാശ്ശേരി ക്ലാവര്‍ വാദി സമൂഹത്തിനൊരു വന്‍ തിരിച്ചടിയായിരുന്നു. ക്ളാവറിന്റെ പുതിയ മുഖമായി വന്ന ശാശ്ശേരി ആദ്യത്തെ കിളിയുടെ കന്നിക്കൊത്തിനു തന്നെ  താഴെ വീണ ഒരു കോമാങ്ങയായിപ്പോയല്ലോ എന്നുള്ളതില്‍ അവര്‍ അത്യധികം നിരാശരാണ്. സഹികെട്ട അവര്‍ കണ്ടവര്‍ക്കും തോന്നിയവര്‍ക്കും എതിരെ തങ്ങളുടെ  കഴുതക്കാമം കരഞ്ഞു തീര്‍ക്കുകയാണ്.

പാപ്പരായ കല്‍ദായ വല്‍ക്കരണത്തിനു  പ്രാപ്തരായ വക്താക്കളെ കിട്ടുക അസാധ്യമാണ്. എന്തുകൊണ്ട് ഇക്കൂട്ടര്‍ അത് മനസ്സിലാക്കുന്നില്ല. അന്യ സമുദായങ്ങളിലെ നീക്കിയിരിപ്പുകളെ കല്യാണം കഴിച്ചു വല്ല വിധേനയും അമേരിക്കപറ്റിയ അരക്കത്തോലിക്കര്‍ക്ക് ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ല. അതിനു കുടുംബത്തില്‍ പിറക്കണം. കുലമഹിമയുണ്ടാകണം. ഫാ ശാശ്ശേരി ക്ലാവര്‍ കുരിശിനെ ഒന്ന് തോണ്ടി നോക്കിയതാണത്രേ! അങ്ങനെ സ്വാതന്ത്രം കിട്ടിയപ്പോള്‍ അദ്ദേഹം കണ്ടിടത്തെല്ലാം ഒന്ന് തൊട്ടും തോണ്ടിയും ഒക്കെ നോക്കിയില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളൂ.

3 comments:

Anonymous said...

ഫാ . ശാശ്ശേരി കൊപ്പേലിലെ ശ്രീ കൃഷ്ണനോ ????

ഫാ ശാശ്ശെരിയെപ്പറ്റി ആരും അപവാദം പറഞ്ഞുണ്ടാക്കിയില്ല. ചില സ്ത്രീകളും ആയുള്ള അദ്ദേഹത്തിന്‍റെ ഇടപെടലുകളില്‍ അനൌചത്യം തോന്നിയ ഒരു വ്യക്തി, അതും ഒരു പാരിഷ് കൌണ്‍സില്‍ അംഗം, അദ്ദേഹത്തെ സ്നേഹപൂര്‍വ്വം ഉപദേശിക്കുവാന്‍ ശ്രമിച്ചു എന്നുള്ളത് സത്യമാണ്. എന്നാല്‍ ഫാ ശാശ്ശേരി ആ വ്യക്തിക്കെതിരെ ആഞ്ഞടിക്കുകയാണ് ചെയ്തത്. ശക്തമായ ഭാഷയില്‍ അദ്ദേഹം ആ വ്യക്തിയെ ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പ്രസ്തുത വ്യക്തി രൂപതാധികാരികളും ആയി ബന്ധപ്പെട്ടത്.

എങ്കിലും ഫാ ശാശ്ശേരി അടങ്ങിയിരുന്നില്ല. അദ്ദേഹത്തിന്‍റെ സകല ശിങ്കിടികളേയും അവരുടെ ഭാര്യമാരെയും വിളിച്ചു അദ്ദേഹം പരാതി പറഞ്ഞു ഇന്ന വ്യക്തി "എന്നെപ്പറ്റി അനാവശ്യം പറഞ്ഞുകൊണ്ട് നടക്കുന്നു" എന്ന്. അവരുടെ സഹതാപം സമ്പാദിക്കാന്‍ പറഞ്ഞതാകാം. പക്ഷെ ഇതുപോലുള്ള ചൂടന്‍ വാര്‍ത്ത കിട്ടിയാലുണ്ടോ പെണ്ണുങ്ങള്‍ മിണ്ടാതിരിക്കുന്നു. നേരം വെളുക്കുന്നതിനു മുമ്പേ സംഗതി നാട് മുഴുവന്‍ പാട്ടായി.

എന്നിട്ടും ഫാ ശാശ്ശെരിയോടു ഇതിനെപ്പറ്റി ആരും ഒന്നും ചോദിക്കുകയോ അന്ന്വേഷിക്കുകയോ ചെയ്തില്ല. ഇടവകക്കാര്‍ അത് മൈന്‍ഡ് ചെയ്തു പോലുമില്ല. ഫാ ശാശ്ശെരിയാണ് നാട് മുഴുവന്‍ വിളിച്ചു കണ്ട അണ്ടനോടും അടകോടനോടും തന്നെപ്പറ്റിയുള്ള ഈ കഥ മുഴുവന്‍ പറഞ്ഞു പരത്തിയത്. പൊതുയോഗത്തില്‍ ആരും ഈ ചോദ്യം ഉന്നയിച്ചില്ല. പക്ഷെ അദ്ദേഹം തന്നെ ഈ വിഷയം എടുത്തിട്ടു. എന്നിട്ട് തറ ഭാഷയില്‍ മുട്ടായുക്തികള്‍ പറയാന്‍ തുടങ്ങി. താന്‍ ചില പെണ്ണുങ്ങളെ പിഴപ്പിച്ചു എന്നൊരു ആരോപണമുണ്ടത്രേ. അങ്ങനെ പിഴപ്പിച്ചു എങ്കില്‍ DNA പ്രൂഫ്‌ എടുത്തുകൊണ്ടു വന്നാല്‍ അദ്ദേഹം അവര്‍ക്ക് ചിലവിനു കൊടുക്കും അത്രേ! ഇത് കേട്ടതേ കുറെ ചേട്ടത്തിമാര്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന കണ്ടു. അതിന്‍റെ പൊരുള്‍ എന്താണോ!

ചെളിക്കുണ്ടിലെ പോത്തിനെപ്പോലെ ഫാ ശാശ്ശേരി ഇത് ശരിക്ക് ആസ്വദിക്കുന്നുണ്ട്. ഈ വിവാദം അദ്ദേഹം അല്‍പ്പം പൊലിപ്പിച്ചു കാട്ടാനും ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിനു അദ്ദേഹത്തിന്റേതായ എന്തെങ്കിലും നിഗൂഡമായ ഉദ്ദേശങ്ങള്‍ ഉണ്ട് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
ശാശ്ശേരി എന്തിനാണ് ഇങ്ങനെ അപമാനിതനാകുന്നതു . മറ്റുള്ളവരുടെ സഹതാപം പിടിച്ചു പറ്റാനോ . കേട്ട് രസിക്കാനോ , അതിനു ഇന്റര്‍ നെറ്റില്‍ കയറിയാല്‍ കണ്ടു രസിച്ചു ഒന്ന് വിട്ടു ആസ്വദിച്ചുകൂടെ ശാശ്ശേരി . ഈ മ്ലേച്ഛന് ഒരു
ബുദ്ധിയും ഇല്ല , കഷ്ടം കഷ്ടം .

Anonymous said...

ശാശ്ശേരിയുടെ വലംകൈ മാതാ റോസയാണ് കുറെ കൊടിച്ചിപ്പട്ടികളായ തലതെറിച്ച പെണ്ണുങ്ങളെക്കൊണ്ട് പൊതുയോഗത്തിന്റെ അന്ന് ശാശ്ശേരിക്ക് വേണ്ടി കയ്യടിപ്പിച്ചത് . അവള്‍ക്കു അച്ചന്മാരുടെ മാത്രം മതി .
ഒന്നിനും കൊള്ളാത്ത ഒരു കിഴങ്ങനെ ഭര്‍ത്താവായി കിട്ടിയിട്ടെന്തു കാര്യം . അണ്ടി വളഞ്ഞ അണ്ണാനെപോലെ റോസക്ക് അകമ്പടി പോകാനല്ലാതെ അയ്യാളെകൊണ്ട് എന്ത് ചെയ്യാനാകും . സെക്രട്ടറി ആണുപോലും ,
ഒന്നിനും കൊള്ളാത്ത ഇവനെയൊക്കെ ആര്‍ക്കുവേണം . റോസക്കോ വേണ്ട . അച്ഛന്മാര്‍ക്കുവേണ്ടി റോസ എന്തും ചെയ്യും , അതാണ്‌ മാതാ റോസ . കപ്യാരുടെ തോട്ടത്തിലെ റോസാപൂവ് ശാശ്ശേരിക്ക് നുള്ളിനോക്കി
മതിവരുവോളം മണത്ത് ആശ്വസിക്കാന്‍ എത്തിച്ചുകൊടുത്തത് മാതാ റോസയാണെന്നാണ് പൊതുവേയുള്ള ജന സംസാരം . പാവം ബ്ലാ ബ്ലാ വര്‍ഗീസച്ചനെവരെ റോസ വെറുതെ വിട്ടില്ല . അദ്ദേഹത്തെക്കൊണ്ട് ടോം
വര്‍ക്കിക്ക് എതിരെ കള്ള സാക്ഷ്യംവരെ പറയിക്കാന്‍ കഴിവുള്ളവളാണ് മാതാറോസ . പ്രായത്തിനൊത്ത ജീവിതരീധിയല്ല അവളുടേത്‌ . അവളുടെധാരണ കൊപ്പേല്‍ പള്ളിയിലെ അല്‍ഫോന്‍സാമ ആണെന്നാണ്‌ .
ഇവളെപോലുള്ളവരെ കണികണ്ടാല്‍ അന്നത്തെക്കാര്യം പോക്കാണ് . സ്വന്തം ഭര്‍തൃ സഹോദരന്‍റെ തോട്ടത്തിലെ റോസാപൂവ് തന്നെവേണം ശാശ്ശേരിക്ക് കാഴ്ച്ച വയ്ക്കാന്‍ . എല്ലാം മണത്തുനോക്കി , കിള്ളിനോക്കി
തീറ്റ കഴിഞ്ഞിട്ട് ചന്തകളെപോലെ പുലമ്പുന്നു DNA ടെസ്റ്റ്‌ ചെയ്യാമെന്ന് . ചിലവിനു കൊടുക്കാം , തിരുവസ്ത്രം ഊരികളഞ്ഞു വേണമെങ്കില്‍ കല്ല്യാണം കഴിക്കാം എന്നൊക്കെ ഒരു പൊതുയോഗ വേളയില്‍ വിളിച്ചു
പറയാന്‍ ഒരു ഉളിപ്പും ഇല്ലാത്ത ശാശ്ശേരി ഒരു വൈദികനാണെന്നുള്ള വസ്തുത പാടെ മറന്നു . വെറും കവല ചട്ടമ്പികള്‍ പോലും അവരുടെ മാന്യത കളയാതെനോക്കും . വട്ടന്‍ പിന്‍പ് തോമയും , പൊട്ടനും , AV യും
ഒക്കെ ശാശ്ശേരിക്ക് ഊതികൊടുത്തിട്ടു അതുകേട്ടു ശാശ്ശേരി ബലൂണ്‍ പോലെ പറന്നു . ഇനി അങ്ങോട്ട്‌ ചരട് പൊട്ടിയ പട്ടംപോലെ പറക്കാം . പശുവിനെ തടുപ്പിക്കാന്‍ മൃഗ ഡോക്റ്ററെ കാണിക്കുകയോ അല്ലങ്കില്‍
നല്ല വിത്തുമൂരിയുടെ അടുത്തോ കൊണ്ടുപോകണം കാര്യം നടക്കാന്‍ . അല്ലാതെ മാതാറോസ തെരഞ്ഞെടുത്തപോലെ ഒന്നിനും കൊള്ളാത്ത കിഴങ്ങനെ ആകരുത് . വെറുതെ മെനക്കെടുത്തി പണിക്കു പോകണോ . കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് കിട്ടിയില്ലങ്കില്‍ വലിയ പാടാണെന്നെ .

മാതാറോസയെപോലുള്ളവര്‍ക്ക് പ്രായം ആയില്ലന്നാണ് വിചാരം . അതുപോലെ കുറെ കൊടിച്ചിപ്പട്ടികളുണ്ട് കൊപ്പെളില്‍ . അണിഞ്ഞൊരുങ്ങി ഭ്രഷ്ടം തള്ളികൊണ്ട് എല്ലാ ഞായറാഴ്ചകളിലും കെട്ടിയെടുത്തോളും
കൊപ്പേല്‍ പള്ളിയിലോട്ട് മുട്ടയും പുഴുങ്ങിക്കൊണ്ട് . മുട്ട കൊടുത്താലേ ശാശ്ശേരി ശെരി ശെരി ആയി കാര്യങ്ങള്‍ ഓടിക്കത്തുള്ളൂ . മുട്ട പുഴുങ്ങാതെ വാട്ടി കൊടുത്തിരുന്നെങ്കില്‍ ശെരി ശെരി ഡബിള്‍ ഒക്കെ പറഞ്ഞേനെ .
ഇതെല്ലാം കാണേണ്ടിയും കേള്‍ക്കേണ്ടിയും വന്നല്ലോ എന്നോര്‍ത്തു വലിയ സങ്കടം ഉണ്ടേ . സഹിക്കുകയല്ലാതെ വേറെന്തു വഴിയുണ്ട് . ഈശ്വരോ രക്ഷ .

Anonymous said...

കുറെ കൊടിച്ചിപ്പട്ടികളുണ്ട് കൊപ്പെളില്‍ അണിഞ്ഞൊരുങ്ങി ഭ്രഷ്ടം തള്ളികൊണ്ട് കെട്ടിയെടുത്തോളും കൊപ്പേല്‍ പള്ളിയിലോട്ട്
മുട്ടയും പുഴുങ്ങിക്കൊണ്ട്. മുട്ട കൊടുത്താലേ ശാശ്ശേരി ശെരി ശെരി ആയി കാര്യങ്ങള്‍ ഓടിക്കത്തുള്ളൂ .