പ്രിയപ്പെട്ട അതീവ ബഹുമാനപ്പെട്ട എന്റെ ചിക്കാഗോ രൂപതയുടെ മെത്രാനെ, വൈദികരെ, വിശ്വാസികളെ,
നിങ്ങള്‍ നിങ്ങളുടെ സഹോദരരുടെയും, സഹോദര വൈദീകരുടെയും കണ്ണീരും വേദനയും ഒന്നും കാണുന്നില്ലേ?
നിങ്ങള്‍ ഒത്തൊരുമിച്ചു പ്രാര്‍ത്ഥിക്കുവിന്‍, ഉണരുവില്‍ ഒത്തൊരുമയോടെ
കോപ്പെളിലെ തിന്മ്മയുടെ ശക്തികള്‍ക്കെതിരെ പ്രാര്‍ത്ഥിച്ചു പട പൊരുതുവിന്‍,
നിങ്ങളുടെ പ്രാര്‍ത്ഥന കല്‍ദായ കപടരെ ചിതറിക്കും എന്നുള്ള കാര്യത്തില്‍
യാതൊരു തര്‍ക്കവും ഇല്ല. രൂപതയിലെ എല്ലാ പള്ളികളും ഈ തിന്മ്മയുടെ
ശക്തികള്‍ക്കെതിരെ ഒന്നായി പ്രാര്‍ത്ഥിക്കട്ടെ . പുരോഹിത്യം കടുത്ത
വെല്ലുവിളി കോപ്പെളില്‍ നേരിടുന്നത് കണ്ടിട്ടും എന്തെ നിങ്ങള്‍ നിശഭ്ധ്ത
പാലിക്കുന്നു? നിങ്ങളുടെ പുരോഹിതര്‍ ക്രൂശിക്കപ്പെടുകയാണ്. നിങ്ങള്‍ അവര്‍ക്കുവേണ്ടി അണി നിരന്നില്ലെങ്കില്
പിന്നെ ആരാണ് അവരെ സഹായിക്കുക? ആലോചിക്കുക, ഭിന്നതകള്‍ മറന്നു ഒന്നിച്ചു ശക്തരാകുക.
ഹല്ലെലുയ്യ!
ഈ ആര്‍ട്ടിക്കിള്‍ നമ്മുടെ രൂപതാ ബിഷപ്പിനാല്‍ നിരന്തരം ക്രൂഷിക്കപെടുന്ന ചിക്കാഗോ രൂപതയുടെ വൈദീകരുടെയും രൂപതാംഗങ്ങളുടെയും വേദനോക്കൊപ്പം ചേര്‍ന്ന് നിന്നുകൊണ്ട് എല്ലാ സഭയുടെ വൈദീകര്‍ക്കും പിതാക്കന്മാര്ക്കും മേജര്‍ ആര്‍ച്ച് ബിഷപ്പിനും സമര്‍പ്പിക്കുന്നു.
Praise the Lord!
Praise the Lord!
ഒരു മാലാഖയേയും ഒരു വൈദീകനെയും ഒരുമിച്ചു കണ്ടാല്‍ ഞാന്‍ മാലാഖയെ അവഗണിച്ചു വൈദീകനെ വണങ്ങും എന്നാണ്
ഫ്രാന്‍സിസ് അസ്സീസി പുണ്യവാളന് പറഞ്ഞിരിക്കുന്നത്. എന്നാല്‍ നമ്മുടെ മെത്രാന് വൈദീകരോട് ചെയ്യുന്നത് എന്താണ്?
വൈദീകമന്ദിരങ്ങളില് വാര്‍ധക്യത്തിന്റെ നിസ്സഹായതയും ഏകാന്തതയും വേദനയും അനുഭവിച്ചു മരണവും കത്ത് കഴിയുന്ന വൃദ്ധവൈദീകരെ കുറിച്ചോര്‍ക്കുമ്പോള്‍ അവര്‍ ആര്‍ക്കുവേണ്ടിയാണോ ഒരു ജന്മം അദ്വാനിച്ചത്, അലഞ്ഞത്, പ്രാര്‍ത്ഥിച്ചത്, വ്യകുലപ്പെട്ടത്, ബലി അര്‍പ്പിച്ചത്, അവരാലോക്കെ വിസ്മരിക്കപ്പെട്ടു ഉറ്റവരോ ഉടയവരോ കൂട്ടിനില്ലാതെ കഴിയുന്നവര്‍. ഒരിക്കല്‍ ഒരു വൈദീകനെ പ്രായമായി
വിശ്രമ ജീവിതം എടുക്കുന്ന വേളയില്‍ സന്ദര്‍ശിക്കുവാന്‍ ഇടയായി. ആ വൈദീകന്
തന്റെ മുറിയില്‍ ആകെ ഉള്ള കൂട്ടും ശക്തിയും ബലവും ഒക്കെ അവിടെ
അപ്പത്തിന്റെ രൂപത്തില്‍ എഴുന്നൊള്ളി വച്ചിരിക്കുന്ന
വിശുദ്ധ കുര്‍ബാന മാത്രം. കൂടാതെ ഭിത്തിയില്‍ തൂങ്ങിക്കിടക്കുന്ന ക്രൂശിതനായ യേശുവിന്റെ രൂപവും. പിന്നെ ഇടക്ക് വന്നു വിശേഷം മാത്രം തിരക്കി
തിരിച്ചു പോകുന്ന എന്നെ പോലുള്ള സന്ദര്‍ശകര്‍. അവര്‍ അനുഭവിക്കുന്ന ഏകാന്തത
എന്നെ ഒരു നിമിഷം ചിന്തിപ്പിച്ചു. ഇനിയും രോഗത്തിന് അടിമപ്പെട്ടു
കിടക്കുന്ന, രണ്ടു കാലും നഷ്ടപ്പെട്ടു സഹോദരന്റെ അലിവില്‍ ജീവിക്കുന്ന ഒരു
വൈദീകനെ എനിക്കറിയാം. അതൊക്കെ കരള്‍ അലിയിപ്പിക്കുന്ന കാഴ്ച ആണ്. നമ്മുടെ ബിഷപ്പ് നിരന്തരം ഭീഷണിപ്പെടുത്തുകയും വേദനിപ്പിക്കുകയും ഒക്കെ ചെയ്യുന്ന വൈദീകരെ ഒരു നിമിഷം നിങ്ങള്‍ ഓര്‍ക്കുക. അവര്‍ക്ക് വേണ്ടി പ്രാര്‍ത്തിക്കുക.
ഒരു പക്ഷെ കഠിന വേദനകളില്‍ ഞങ്ങള്‍ ഇങ്ങനെ പ്രാര്ഥിക്കുമാരിക്കും "ദൈവമേ അവര്‍ക്കുവേണ്ടി മാറ്റിവെക്കപ്പെട്ടവന് ആയിരുന്നിട്ടും എന്തെ ഞങ്ങളുടെ പിതാവായ മാര്‍ അങ്ങാടിയത്ത് എന്നും എന്നെ അകറ്റി നിറുത്തി ഇങ്ങനെ ക്രൂശിക്കുന്നത് എന്തുകൊണ്ട്? ഇടവകയിലെ മക്കളുടെ ഐക്യവും സ്നേഹവും ഞാന്‍ ആഗ്രഹിച്ചു...പക്ഷെ എന്റെ മെത്രാന് എന്നെ കഠിനമായി വേട്ടയാടുന്നു. അദ്ദേഹം വികാരി അച്ഛന്റെ ഓരോ ചലനവും നിരീക്ഷിക്കാന്‍ വിളറി പിടിച്ചു ഒളി ക്യാമറയും ,മറ്റും സ്ഥാപിക്കണമെന്ന് വാശി പിടിക്കുന്നു.
ഇനിയും ക്രൂരമായ വിനോദത്തിനു വേണ്ടി ഞങ്ങളെപ്പോലെയുള്ള വൈദീകരെ പെണ്ണ്
കേസില്‍ ഒക്കെ കുടുക്കാന്‍ ചിലര്‍ ഒക്കെ അദ്ദേഹത്തെ പ്രേരിപ്പിച്ചേക്കാം. ആരാന്റെ
വേദന അതും ഒരു പുരോഹിതന്റെ വേദന കണ്ടു ചിരിക്കാന്‍ അങ്ങേക്ക് എളുപ്പം ആണ്. പക്ഷെ
ഗുരതരമായ ഈ വിനോദത്തില്‍ ഏര്‍പ്പെടുന്ന അങ്ങ് ഒരു കാര്യം ഓര്‍ത്താല്‍
നല്ലത്. അങ്ങും വെള്ളം കോരുന്നുണ്ട് രണ്ടു മക്കള്‍ക്ക് വേണ്ടി. പക്ഷെ
ദ്വാരം ഉള്ള കലത്തില്‍ വെള്ളം കോരുന്നപോലെ ആകും അത് എന്നോര്‍ത്താല്‍ അങ്ങേക്ക് നല്ലത്. അങ്ങും ഒരു പക്ഷെ ഈ കഠിനമായ അതിക്രൂരമായ സന്ദര്‍ഭത്തില്‍
കൂടി ഒരിക്കല്‍ ഒരു ദിവസം കടന്നു പോകും. അന്നേരം അങ്ങ് അറിയും അന്യന്റെ
മക്കളെ കുറിച്ചും പുരോഹിതനെ കുറിച്ചും കോര്‍ത്തിണക്കിയ കഥകളും ഒക്കെ വായിച്ചു ആസ്വദിക്കുന്ന കഥകളും ഒക്കെ. പച്ച ഇല
പഴുത്ത ഇലയെ നോക്കി ചിരിക്കും. അങ്ങനെ തന്നെ വേണം നിനക്ക്. എന്നാല്‍ പച്ച
ഇലയുടെ അവസ്ഥ നാളെ അതിലും ദുഖകരം എന്ന് പച്ച ഇല അറിയുന്നില്ല
എന്നോര്‍ക്കുമ്പോള്‍ അങ്ങയെപ്പറ്റി കഷ്ടം തോന്നുന്നു.
വികാരി അച്ഛന് വൈദീകന് ആണെന്നുള്ളത്
ശെരി തന്നെ. പക്ഷെ അവരും അങ്ങയെപ്പോലെ പച്ചയായ മനുഷ്യര്‍ തന്നെ ആണ് . പിന്നെ അങ്ങയെക്കാളും കൂടുതല്‍ ദൈവത്തിനു വേണ്ടി അവര്‍ അവരുടെ ജീവിതത്തിന്റെ
നല്ല സമയം ചിലവഴിക്കുന്നു. അങ്ങ് കൂടി പോയാല്‍ അര
മണിക്കൂര്‍ മുട്ടിന്മേല് നിന്ന് കൊന്ത ചെല്ലും. നിന്ന് കൊണ്ട് പ്രസംഗം പോലും പറയാന്‍ കഴിയാത്ത അങ്ങേക്ക് അത് പോലും ചെയ്യാന്‍ കഴിയുമോ എന്ന് സംശയമാണ്. ഏതായാലും അതുകഴിഞ്ഞാല്‍ അങ്ങും
ദൈവും ആയുള്ള ഒരു മാസത്തെ ബന്ധം കഴിഞ്ഞു. പിന്നെ ലൌകീക ജിവിതത്തിന്റെ സുഖം തേടി ഉള്ള ഓട്ടം ആണ്. ചിലപ്പോള്‍ അരമണിക്കൂര്‍ നേരത്തെ പ്രാര്‍ത്ഥന. അത് ആവശ്യാനുസരണം കുറക്കുകയും കൂട്ടുകയും ഒക്കെ ചെയ്യും.
കുര്‍ബാനയും അതുപോലെ തന്നെ. എന്നാല്‍ അങ്ങ് ഒന്ന് ആലോചിച്ചു നോക്കുക, ഒരു ദിവസത്തിന്റെ എത്രയോ
മണിക്കുറുകള്‍ കര്‍ത്താവിന്റെ അരിക്കല്‍ ഞങ്ങള്‍ ചിലവഴിക്കുന്നു. പരിശുദ്ധ
കുര്‍ബാനയ്ക്ക് വേണ്ടി ഒരുങ്ങുന്നു, അപ്പവും വീഞ്ഞും കര്‍ത്താവിന്റെ
ശരീരവും രക്തവും ഒക്കെ ആയി ഞങ്ങള്‍ മാറ്റപെടുന്നു. ഈ ആള് മാറാട്ടം എന്ന് പറയുന്നത് അത്ര എളുപ്പമുള്ള പണിയാണെന്ന് അങ്ങ് വിചാരിക്കുന്നുണ്ടോ? ഒരു വികാരി അച്ഛന്റെ
പരിശുദ്ധി എന്ന് പറയുന്നത് അവിടുത്തെ ഇടവക മക്കളുടെ വിശുദ്ധി കൂടി ആണ്
എന്നുള്ള കാര്യം പിതാവ് മറക്കാന്‍ പാടില്ല. മറിച്ചു അവര്‍ നമ്മുടെ
സ്വാര്‍ത്ഥത ഭലമായി നമ്മള് തന്നെ കെട്ടി ഉയര്‍ത്തിയ വിധ്വേഷതിന്റെയും
പകയുടെയും ഒക്കെ ആയ ഒരു ലോകത്തില്‍ കിടന്നു മല്ലടിച്ച് അവരുടെ അല്മീയത തകര്‍ക്കുക അല്ലെ എന്നോര്‍ക്കുക.
അങ്ങേക്ക് എളുപ്പത്തില്‍ എന്നെപ്പോലെ ഒരു അച്ഛനെ ദ്രവ്യാ അസക്തിക്കാരന് എന്നോ, കമസക്തിക്കാരന് എന്നോ,
മദ്യ ആസക്തിക്കാരന് എന്നോ, അല്ലെങ്കില്‍ ഫാ സജിയെപ്പോലെ പണം വെട്ടിപ്പുകാരന് എന്നോ, ഫാ വര്ഗീസിനെപ്പോലെ ഭോജന പ്രിയന് എന്നോ, അല്ലെങ്കില്‍ അച്ഛന്
അവനു കൂടുതല്‍ പരിഗണന കൊടുക്കുന്നു, അവന്റെ വീട്ടില്‍ മാത്രം പോകുന്നു
എന്നൊക്കെ ഉള്ള നിരുത്തരവാതപരമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അങ്ങ്
മറന്നു പോകുന്ന ഒരു കാര്യം ഉണ്ട്. ഞങ്ങള്‍ എല്ലാരേയും ഒരുപോലെ കാണാന്‍
പരിശ്രമിക്കും. പക്ഷെ നമ്മുടെ ഒക്കെ തന്നെ സ്വഭാവ സവിശേഷതകള്‍ കൊണ്ട്
അല്ലെങ്കില്‍ നമ്മുടെ പൂര്‍വകാല പ്രവര്‍ത്തികള്‍, അല്ലെങ്കില്‍ നമ്മുടെ
ഒക്കെ വായില്‍ നിന്നും വരുന്ന കുത്തുവാക്കുകളും മറ്റുള്ളവരെ താറടിച്ചു
കാണിക്കാന്‍ ഉള്ള നമ്മുടെ വ്യഗ്രത എന്നീ കാര്യങ്ങള്‍ അല്ലെ അവരെ നമ്മില്‍ നിന്നും അകറ്റി നിറുത്തുന്ന പ്രധാന ഘടകം.
അപ്പോള്‍ അങ്ങേക്ക് ചോദിക്കാം ,വൈദീകന് അല്ലെ എല്ലാരോടും ഷേമിക്കാനും പൊറുക്കാനും
ഒക്കെ ബാധ്യസ്തര്‍ അല്ലെ എന്നൊക്കെ. അവര്‍ ഒരു ഇടവകയെ ഒന്നായി കാണാനും
എല്ലാരേയും സന്ദര്‍ശിക്കാനും ഒക്കെ താല്‍പ്പര്യം കാണിക്കും. അതുപോലെ
തന്നെ നമ്മുടെ പൂര്‍വ്വകാലം ഒക്കെ മറക്കാനും ഒട്ടു മിക്ക വൈദീകരും
പരിശ്രേമിക്കും. പിന്നെയും അവരുടെ ഒരു വാക്ക് ഒന്ന് തെറ്റിയാല്‍
അല്ലെങ്കില്‍ ഒരു മനപൂര്‍വം അല്ലാതെ സംസാരത്തില്‍ വരുന്ന ഒരു പിഴവ് അങ്ങ്
അതെടുത്തു ആഘോഷം ആക്കുന്നു.
ഇനിയും അങ്ങേക്ക് വേണമെങ്കില്‍ പറയാം "ശാശ്ശേരി അച്ഛാ, കുടുംബ ജീവിതവും മറ്റൊരു ദൈവ വിളി
തന്നെ ആണ്" എന്ന്. ഒരു കാര്യം ചോദിക്കട്ടെ, നമ്മള് എത്രയോ സന്തോഷം
അനുഭവിക്കാന്‍ (പക്ഷെ നമ്മുടെ അവസാനം ഇല്ലാത്ത, കടല്‍ പോലെ വ്യാപിച്ചു
കിടക്കുന്ന ആഗ്രഹങ്ങള്‍ക്ക് വേണ്ടി അലയുമ്പോള്‍ ഒരിക്കലും സന്തോഷം
ജീവിതത്തില്‍ ഉണ്ടാകില്ല. അവസാനം ശാന്തമായി സന്തോഷമായി ഇരിക്കേണ്ടി
വരുന്നത് ശവപ്പെട്ടിക്കുള്ളില്‍ കിടക്കുമ്പോള്‍ മാത്രം ആണ് എന്നുള്ളത്
മറ്റൊരു വസ്തുത). അത് ഗാര് ലാന്‍ഡില്‍ ഫാ ജോജി ഒരെണ്ണം തരപ്പെടുത്തി അല്ത്താരയില് തന്നെ വച്ചിട്ടുണ്ട് താനും. തരക്കേടില്ലാത്ത
ഒരു ഭാര്യയെ തന്നു, എനിക്ക് കയ്യെത്തി പിടിക്കാന്‍ എത്താത്ത പൊക്കത്തില്‍
വിദ്യാഭ്യാസവും ഉയര്‍ന്ന ശമ്പളവും കിട്ടുന്ന ഭാര്യ, അമേരിക്ക പോലുള്ള
കാനന്‍ ദേശത്ത് ഭാര്യയുടെ ഔദാര്യം കൊണ്ട് എത്തി, മക്കളെ തന്നു, തരക്കേടില്ലാത്ത ചുറ്റുപാടുകള്‍ തന്നു ദൈവം അനുഗ്രഹിച്ചു അയക്കപ്പെട്ടവര്‍ അല്ലെ എന്ന് ചിലപ്പോള്‍ ഓര്‍ത്തുപോകും. ഇത് എന്റെ വെറും ഒരു സ്വപ്നം മാത്രം പിതാവേ.
ദൈവവേലക്ക് വിളിക്കപ്പെട്ട നമ്മള് ഓരോരുത്തരും ജീവിതം
ആഘോഷം ആക്കാന്‍ ആവശ്യപ്പെടുമ്പോള്‍ നമ്മള് അത് നമ്മുടെ നിസാര
നേട്ടങ്ങള്‍ക്ക് വേണ്ടി ഒരു പക്ഷെ തച്ചു ഉടക്കാന്‍ നോക്കുന്നു. ഇനിയും
എന്നെപ്പോലെയുള്ള വൈദീകരുടെ കാര്യമോ? കുറഞ്ഞത് മൂന്ന് വര്‍ഷം ഏറിയാല്‍ അഞ്ചു വര്‍ഷം അവര്‍
ഓരോ പള്ളിയുടെയും കാവല്‍ക്കാരനായി ഒപ്പം
ശവകോട്ടക്കും കാവല്‍ക്കാരനായി രാത്രിയുടെ നിശബ്ദതയില്‍ സ്വയം സംസാരിച്ചു
ഏകാന്തമായ പള്ളിയുടെ മുറിയില്‍ സ്വയംഭോഗം ചെയ്തു സമയം ചിലവഴിക്കുന്നു . ഇനിയും അവര്‍ക്കൊന്നു
ഇടര്‍ച്ച പറ്റിയാല്‍ അങ്ങേക്ക് ഞങ്ങളെ ക്രൂശിക്കാന്‍ കാണിക്കുന്ന വ്യഗ്രത,
അപ്പോള്‍ അവരുടെ മനസില്‍ അതുണ്ടാക്കുന്ന മുറിവുകള്‍ ഒക്കെ ഒരു പക്ഷെ ഒരു
വൈദീകന് മാത്രമേ മനസിലാകൂ. സാധാരണ മനുഷ്യര്‍ക്ക് സങ്കടം വന്നാലും രോഗം വന്നാലും
വേദന വന്നാലും ആശ്വസിപ്പിക്കാന്‍ ഒരു പക്ഷെ അവരുടെ ഭാര്യയും മക്കളും
കണ്ടേക്കാം. പക്ഷെ ഞങ്ങളെപ്പോലെയുള്ള വൈദീകര്‍ അവരുടെ സങ്കടം അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ
ശരീരവും രക്തവും ആയി മാറ്റപ്പെടുന്ന വിശുദ്ധ ബലിയില്‍ സമര്‍പ്പിച്ചു
പ്രാര്‍ത്ഥിക്കും. അല്ലാതെ എന്ത് കുന്തം ചെയ്യാനാണ് പിതാവേ? അങ്ങേക്ക് ഇതുപോലുള്ള തലവേദന വല്ലതും അറിയണോ?
ഇനിയും
ഒരു വൈദീകന്റെ ഏറ്റവും പരമ പ്രധാനമായ കര്‍ത്തവ്യം അല്ലെങ്കില്‍ അവരെ
ക്രിസ്തുവായി അടുപ്പിച്ചു നിറുത്തുന്ന ഘടകം തന്നെ ക്രിസ്തു കാണിച്ചു തന്ന
വിധേയപ്പെടല്‍ ആണ്. അതങ്ങേക്ക് അറിയാം എന്ന് വിശ്വസിക്കുന്നു. രൂപതയിലെ വൈദീകര്‍ രൂപതാ പിതാവിന് വിധേയപ്പെട്ടു അങ്ങയുടെ ആഗ്രഹത്തിനും ദൈവഹിതത്തിനും, സഭയുടെ നിയമങ്ങള്‍ അനുസരിച്ചും മാത്രം ഇടവകയെ ഭരിക്കുവാന്‍ ബാധ്യസ്ഥനാണ്. ഒരു വൈദീകന് അപ്പോള്‍ ആണ് ഒരു മാതൃക വൈദീകന് ആയി മാറുന്നത്. അങ്ങയെപ്പോലെ ഞാനും പരിശുധല്മവിനാല് ഗര്‍ഭം ധരിച്ചു പരിശുദ്ധ കന്യകാമറിയത്തിന്റെ ഉദരത്തില്‍ നിന്നും പിറക്കുന്നവര്‍ അല്ല എന്നോര്‍ത്താല്‍ നല്ലത്
45 comments:
നിര്‍ത്തട നിന്റെ വേധ പ്രസംഗം..കള്ളകന്നീര് ഒഴുക്കുന്നോ??
"In the term Eastern
Churches, the geographical reference derives from the world-view of
antiquity, and means the Eastern part of the Roman empire..... Accordingly,
we understand by the Eastern Churches those Churches which originated
in the Eastern empire and those which were dependent on
them"(Sacramentum Mundi; Vol. 2; Karl Rahner, Pages: 120-121). The so called Church Fathers who want to tie Syro Malabar under the umbrella of Chaldian Church please note the above..
കൊപ്പേല്‍ പള്ളിയില്‍ കല്‍ദായ വല്കരണം നടത്താന്‍ ഞങ്ങള്‍ അനുവദിക്കില്ല. കല്‍ദായ വാദികള്‍ പുറത്തു പോയി വേറെ പള്ളി വാങ്ങട്ടെ. അവരുടെ ഇഷ്ട്ടങ്ങള്‍ എല്ലാം അവിടെ സാധികട്ടെ.
Hey Caldian mad pople, Get lost from this church. Allow us to live as a true catholic.
Dear Blogger, please remove this article. We let our wife and children read the articles in S.M. Voice, because of such ugly language we are unable to read to them or let them read which make them aware of the situation and true faith. I was preparing a good letter but hesitate to do so now.
കരോല്ട്ടനില് പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ മാറി നിന്ന് കരഞ്ഞതരാന് ? എന്തിനാണ് കരഞ്ഞത് ? (പാവം ഭര്‍ത്താവു മാറി നിന്ന് നോക്കുന്നു! ഞാന്‍ ചത്താല്‍ പോലും ഇവള് ഇതുപോലെ കരയില്ല എന്ന് ഓര്‍ത്തു നെടുവീര്‍പ്പിടുന്നു .. ) ഇത്രയും കരയാന്‍ മാത്രം സസ്ശേരി എന്താണ് പ്രത്യേകമായി ചെയ്തത്?
എന്റെ മക്കളെ, അളിയന്മാരും പൊട്ടനും ചേനയും കൂടെ സസ്സെരിയെ കുരങ്ങു കളിപ്പിക്കുന്നത് കണ്ടു നിങ്ങള്‍ ചാടല്ലേ.. ഇതൊക്കെ ഞങ്ങളുടെ ഒരു തമാശയല്ലേ?
എന്ന് സ്വന്തം അമ്മായി
ചേനയുടെ ഭാര്യ
xxx നെ അല്ത്താരയില് കേറ്റിയത് കൊണ്ട് മെച്ചം ആര്‍ക്കാണ്? വേണമെങ്ങില്‍ വഴി പറഞ്ഞുതാരാനും കൂടെ പോരാനും ആളായി ...
പൊതുയോഗത്തില്‍ ളോഹയില്‍ പിടിച്ചു വലിക്കുന്നവരും , തൊട്ടു കളിക്കുന്നവരുമൊക്കെയാണ് കയ്യടിച്ചത് ... ഞങ്ങളാരും കയ്യടിച്ചില്ല ... അല്ലെങ്കില്‍ തന്നെ തറ വര്‍ത്തമാനം കേട്ടാല്‍ ഞങ്ങള്‍ കയ്യടിക്കാറില്ല .. അല്ലെങ്കില്‍ എല്ലാ ഞാറാ ഴ്ച യും പ്രസംഗവും അറിയിപ്പും കഴിയുമ്പോള്‍ കയ്യടിക്കേണ്ടി വരും
Green energy -- അടുത്ത പൊതുയോഗത്തില്‍ കറന്റ് ചാര്‍ജ് എങ്ങനെ ലാഭിക്കാം എന്നതിനെ പറ്റി ആര്കെങ്കിലും ഒരു ക്ലാസ്സ് എടുക്കാമോ
ഹോ ചിരിച്ചു ചിരിച്ചു ചത്ത് എന്ന് പറഞ്ഞാല്‍ മതിയല്ലോ. കുറച്ചു entertainment ഇനു വേണ്ടിയാണു voice ബ്ലോഗില്‍ കേറി നോക്കിയത്. ആപ്പിളിന്റെയും മുന്തിരിയുടെയും ഒക്കെ പുതിയ വല്ല കഥകളും ഉണ്ടോ എന്നറിയാന്‍. അപ്പോള്‍ കിടക്കുന്നു faith ബ്ലോഗില്‍ ഇന്നലെ വായിച്ച സാധനം ഒറ്റ നോട്ടത്തില്‍ അത് പോലെ. ആദ്യം വിചാരിച്ചു internet ഇന്റെ കുഴപ്പം ആണെന്ന്. വീണ്ടും address ടൈപ്പ് ചെയ്തു. അപ്പോഴും അത് തന്നെ. ഒന്ന് scroll ചെയ്തു നോക്കിയപ്പോള്‍ ഒരു ഫോട്ടോ കൂടുതല്‍ കാണുന്നു. saji അച്ചന്റെത്. അകെ confusion ആയി. പാമ്പും കീരിയും ഒന്നായെന്നാണ് ആദ്യം വിചാരിച്ചത്. പിന്നെ വായിച്ചു നോക്കിയപ്പോഴല്ലേ മനസിലായത്, faith ബ്ലോഗില്‍ ചേര്‍ക്കാന്‍ വിട്ടു പോയവ കൂട്ടിച്ചേര്‍ത്തു പൂര്‍ത്തിയാക്കിയതാണെന്ന്. ഭാവന നന്നായിരിക്കുന്നു. Heading 'ഇനിയും ഒരു വൈദികനെ കൂടി ഡോളര്‍ തെണ്ടാനായിട്ടു വിട്ടു കൊടുക്കണോ?' എന്നാക്കാമായിരുന്നു. കൊപ്പെളിലെയും മറ്റും സുറിയാനി വൈദികാര്ക്ക് എന്ത് മാത്രം സങ്കടം എന്ന് പറയുമെങ്കിലും കയ്യിലുള്ള ഡോളറിന്റെ സംഖ്യ മാസാ മാസം calculator ഇല് ഇട്ടു 55 കൊണ്ട് ഗുണിക്കുമ്പോള്‍ കിട്ടുന്ന അക്കം കാണുമ്പോള്‍ എല്ലാ ദുഖങ്ങളും പമ്പ കടക്കും. യേശുവിലാണെന്റെ രക്ഷ, കീശയിലാണെന്റെ ആശ്വാസം എന്ന് പെന്തകൊസ്തുകാര് പാടുന്നത് പോലെ.
എന്റെ വൈദീക ജീവിതം ഒരു ത്രാസില്‍ വെച്ച് വൈദീക ജീവിതം സന്തോഷമാണോ കൂടുതല്‍ ദുഖമാണോ തരുന്നത് എന്ന് അളന്നു നോക്കി ദുഖത്തിന്റെ തട്ട് കൂടുതല്‍ വരുന്ന ഒരു സാഹചര്യം ആണെങ്കില്‍ , അതുപോലെ ആ വൈദീകന് തന്റെ ബിഷപ്പിനോട് ആവശ്യപ്പെടാം, "പിതാവേ കഴിയുമെങ്കില്‍ എന്നെ ഇവിടെ നിന്നും ഒഴിവാക്കി തരണം".
----------------------------------------------
ഇതൊന്നും കേട്ട് എന്റെ പൊന്നു പിതാവല്ലേ, എന്നെ ഒഴിവാക്കിയെക്കല്ലേ. പിതാവിന്റെ ആസനം വേണമെങ്കില്‍ അതും ഞാന്‍ നക്കി തരാം. deport ചെയ്യരുത് എന്ന ഒറ്റ അപേക്ഷയെ ഉള്ളു. ത്രാസില്‍ വെച്ച് നോക്കുമ്പോള്‍ ദുഖത്തിന്റെ ത്രാസ് താഴ്ന്നു ഇരുന്നാല്‍ ഞാനത് ഡോളര്‍ കെട്ടുകള്‍ മറ്റേ തട്ടില്‍ വെച്ച് സമമാക്കി എടുത്തു കൊള്ളാം. അവരെന്നെ തെറി പറയുന്നു, പെണ്ണ് കേസില്‍ കുടുക്കുന്നു എന്നൊക്കെ ഇടയ്ക്കിടയ്ക്ക് പറയുന്നത് എന്തിനാണെന്നോ? നാട്ടില്‍ നിന്നും വേറെ അച്ചന്മാര് ആരും പേടിച്ചിട്ടു ഇങ്ങോട്ട് വരാന്‍ ധൈര്യപ്പെടരുത്. മരിക്കുന്നത് വരെ അമേരിക്കയില്‍ എവിടെ എങ്കിലും കഴിയാന്‍ എന്നെ അനുവദിക്കണമേ പിതാവേ. ഇനി എനിക്ക് ഇന്ത്യയിലെ ആ ദരിദ്രവാസികളുടെ ഇടയ്ക്കു കഴിയാന്‍ എന്തായാലും വയ്യായേ. ആ കടുപ്പന്റെ അവസ്ഥ ഓര്‍ത്തിട്ടു എന്തായാലും ഇനി നാട്ടിലേക്കില്ല.
കരണ്ട് റെജി അടുത്ത പൊതുയോഗത്തില്‍ കരണ്ട് ലാഭിക്കുന്നതിനെപറ്റി ക്ലാസ് എടുക്കുന്നതായിരിക്കും.
ഗുണ്ടാ അച്ഛാ എന്നാണ് മരിച്ചത്.
ശാസേരിയച്ഛന്റെ പ്രേതമാണോ കു൪ബാന ചൊല്ലുന്നത്.
ശാസേരിയച്ഛന്റെ ഫോട്ടോ കണ്ടാല്‍, മരിച്ചവരുടെ ഫോട്ടോ വീടുകളില്‍ തൂക്കിട്ടതുപോലെയുണ്ട്. കോപ്പേല് പളളിയില്‍ നിന്ന് ശാസേരിയച്ഛന്റെ പ്രേതബാത പോയികിട്ടാ൯, കടമറ്റത്തേ കത്തനാരെ കൊണ്ടുവരണ്ട വരുമോ അങ്ങടിയിലെ അങ്ങാടിയത്ത് പിതാവേ!
Hallo dear Annonimous-- did ask who can take a class room talk about Green energy. Sure .!!! Fr.Mathew Puthumana,Bishop Arackan's seacret mann is ready and he has already started "clean Parish" "Green Parish" in the st.Antony'parish at Chengalam ,Kanjirappally. He is cleaning all the public toilet with less water ,he collect water in abucket instead of water pipe connection ,so that he save energy. Washing toilete after doing his....with his on hand...highlight..
തെക്കും വടക്കും നോക്കി നടന്നവന് കത്തനാരും മെത്രാനുമായപ്പോള് മനുഷ്യരെ വെറുതെ ഇരുത്തുകെലാ...ഇവന്മാരോട് ആരോടെങ്കിലും ആരെങ്കിലും ചോദിച്ചോ നീ കത്തനാരാകാന്‍ പോകുന്നോന്നു ?ഇപ്പോള്‍ കഴുത കാറുന്നപോലെ ഓടി നടന്നു മോങ്ങുന്നു--ഞങ്ങളുടെ അവശത കണ്ടോ -ചേട്ടന്മാരെ ചേടത്തിമാരെ---പെരുന്നാള്‍ സ്ഥലത്തിരുന്നു തെണ്ടല് നടത്തുന്നവര്‍ വിളിച്ചു പറയുന്നപോലെ ...ഈ പാവത്തിന്റെ ഓട്ട കണ്ടോ--ഒരു കാശ് തരണേ..ചേട്ടാ ചേടത്തീ...ഈ കത്ത നാന്മാരെ പ്പോലെ കട്ട് മുടിച്ചു നടക്കുന്നവര്‍ മറ്റാരും കാണുകയില്ല ഈ ലോകത്ത്. കുര്‍ബാന ചൊല്ലിയാലും ,ഒപ്പീസ് ചൊല്ലിയാലും വീട് വെഞ്ചരിപ്പു നടത്തിയാലും കാശു പോക്കറ്റില്‍ ഇട്ടില്ലേല്‍ കളി കാര്യമാകും.. ഇതിനെയാണ് പ്രേഷിത വേല എന്ന് ഇവന്മാര് പറയുന്നത്. പള്ളി മുതലും കട്ട് മുടിക്കും . വല്ലവരും നിര്‍ബന്ധിച്ചോ ഈ പണിക്കു പോകാന്‍. ? അല്ലായിരുന്നെങ്കില്‍ പിന്നെ, പെണ്ണും പിടക്കോഴിയുമായി നട്ക്കരുതായിരുന്നോ? ഇപ്പൊ ഇതൊക്കെ ഓര്‍ത്ത് എന്തിനാ നുണജ്ഞിറക്കുന്നത് ? വയസ്സാകുമ്പോള്‍ തന്നെയാണേ കൂട്ടിനാളില്ലെ എന്ന് പറഞ്ഞു എന്തിനാ അയ്യോ പാവം വിളിച്ചു കൂവുന്നത് .? അതുവരെ ഇടവകക്കാരുടെ ആസനത്തില്‍ ചൂട്ടുകറ്റ കത്തിച്ചു കയറ്റി വാണത്തേല് കയറ്റി വിടുന്ന പണിയല്ലേ ചെതോണ്ടിരുന്നത്? മെത്രാനാണേല് കൈയും മുത്തിച്ചു മുത്തിച്ചു ,പിന്നെ അയാളുടെ ആസനം വരെയും അല്മായനെക്കൊണ്ട് മുത്തിക്കും. അതുവേറെ കാര്യം.
ആലഞ്ചേരി വത്തിക്കാനില്‍ കൂടുകെട്ടാന്‍ വേണ്ടി കാശ് തെണ്ടല് തുടങ്ങിയത് യൂറോപ്പിലെ ധര്‍മ്മക്കാരുടെ മോഡലിലാണ് .ധര്മ്മക്കാര് യൂറോപ്പില്‍ " സഹായിക്കണേ !!" എന്നാ ബോര്‍ഡെഴുതി കൈയ്യില്പിടിച്ചു എവിടെയെങ്കിലും ഇരിക്കും. ഏതാണ്ടിതുപോലെയാണ് ഒരു ടോമിയുടെ കൈയില്‍ "സഹായിക്കണെ , കിടപ്പടമില്ല ",എന്നും മറ്റും എഴുതിയ ബോര്‍ഡ് ആലഞ്ചേരി കര്‍ദ്ദിനാള്‍ കൊടുത്തിരിക്കയാണ്. ടോമി അതും പിടിച്ചിരിക്കാന്‍ തുടങ്ങിയിട്ട് കുറെ ദിവസമായി...നാട്ടുകാരെ. പാവം ടോമിചെട്ടന് ഇതുവല്ലതും അറിയുന്നുണ്ടോ,ആലഞ്ചേരി ഒരു പണി ഒപ്പിചേച്ചാണ് ടോമിക്ക് ഈ പണി കൊടുത്തത്....എന്ന്. ? ആലഞ്ചേരി വത്തിക്കാനില്‍ ഒളിച്ചു കടത്തിയ ഡോളറും യൂറോയും ഭദ്രമായി ഇറ്റലിയില്‍ നേരത്തെ എത്തിച്ചിരുന്ന കാര്യം പൊട്ടന് ടോമി അറിഞ്ഞോ? ഒട്ടുമേ ഇല്ലാ.!ബാസ്ക്കട്ടു ബാള്‍ കോര്‍ട്ട് സഹിതം മണിമാളിക ഒന്ന് വാങ്ങിച്ചു കഴിഞ്ഞിട്ടാണ് ടോമിചേട്ടനിട്ടു ഈ പണി കൊടുത്തത്...ഡും സുമം ഡും ഡും സമം ആലഞ്ചേരി കല്‍ദായാന്‍ സമം --- അഹോ ,ഭാഗ്യവാന് ആലഞ്ചേരി ഹേ ...എല്ലാം ഏക ഹസ്തേന: ഗോപ്യതെ : !!
ആലഞ്ചേരി വത്തിക്കാനില്‍ കൂടുകെട്ടാന്‍ വേണ്ടി കാശ് തെണ്ടല് തുടങ്ങിയത് യൂറോപ്പിലെ ധര്‍മ്മക്കാരുടെ മോഡലിലാണ് .ധര്മ്മക്കാര് യൂറോപ്പില്‍ " സഹായിക്കണേ !!" എന്നാ ബോര്‍ഡെഴുതി കൈയ്യില്പിടിച്ചു എവിടെയെങ്കിലും ഇരിക്കും. ഏതാണ്ടിതുപോലെയാണ് ഒരു ടോമിയുടെ കൈയില്‍ "സഹായിക്കണെ , കിടപ്പടമില്ല ",എന്നും മറ്റും എഴുതിയ ബോര്‍ഡ് ആലഞ്ചേരി കര്‍ദ്ദിനാള്‍ കൊടുത്തിരിക്കയാണ്. ടോമി അതും പിടിച്ചിരിക്കാന്‍ തുടങ്ങിയിട്ട് കുറെ ദിവസമായി...നാട്ടുകാരെ. പാവം ടോമിചെട്ടന് ഇതുവല്ലതും അറിയുന്നുണ്ടോ,ആലഞ്ചേരി ഒരു പണി ഒപ്പിചേച്ചാണ് ടോമിക്ക് ഈ പണി കൊടുത്തത്....എന്ന്. ? ആലഞ്ചേരി വത്തിക്കാനില്‍ ഒളിച്ചു കടത്തിയ ഡോളറും യൂറോയും ഭദ്രമായി ഇറ്റലിയില്‍ നേരത്തെ എത്തിച്ചിരുന്ന കാര്യം പൊട്ടന് ടോമി അറിഞ്ഞോ? ഒട്ടുമേ ഇല്ലാ.!ബാസ്ക്കട്ടു ബാള്‍ കോര്‍ട്ട് സഹിതം മണിമാളിക ഒന്ന് വാങ്ങിച്ചു കഴിഞ്ഞിട്ടാണ് ടോമിചേട്ടനിട്ടു ഈ പണി കൊടുത്തത്...ഡും സുമം ഡും ഡും സമം ആലഞ്ചേരി കല്‍ദായാന്‍ സമം --- അഹോ ,ഭാഗ്യവാന് ആലഞ്ചേരി ഹേ ...എല്ലാം ഏക ഹസ്തേന: ഗോപ്യതെ : !!
അയ്യോട അനോനെമൂസേ ,ഒരു കാര്യവുമില്ലാ, ആരോട് പറയാന്‍...They don ' t care about us . അവരുടെ പോക്കറ്റില്‍ പണം കിടന്നു പിടക്കുന്നു.
ഇന്ന് Oct 21 st , ഞായര്‍ , ശാശ്ശേരി എന്ത് പറഞ്ഞാണോ ഇന്ന് കരയുന്നത് . ജാള്യത മറക്കാന്‍ ഇന്നും പുതിയതെന്തെങ്കിലും ശാശ്ശേരി കണ്ടെത്തിയിരിക്കും . കൂടെ കരയാന്‍ കുറെ അവരാദികളും ഉണ്ടാകും .
സത്യത്തില്‍ കൊപ്പേല്‍ പള്ളിയില്‍ പോകാനേ തോന്നുന്നില്ല . മാതാ റോസാ അവരാദികളെ കരയിക്കാനുള്ള എന്തെങ്കിലും കുതന്ത്രങ്ങള്‍ കണ്ടുപിടിച്ചു പ്രത്യേക കോച്ചിങ്ങ് കൊടുത്തിട്ടുണ്ടാകും .
ആ അവരാദിയെ ആദ്യം പള്ളിക്ക് പുറത്താക്കണം , എങ്കിലേ പള്ളി നന്നാകൂ . മുട്ടന്‍ ഒന്നടിച്ചാല്‍ പെട്ട രണ്ടടിക്കും എന്നുപറഞ്ഞതുപോലെ ശാശ്ശേരി കരഞ്ഞാല്‍ റോസ അന്നേ ദിവസം കരച്ചില് തന്നെ .
ആരെ കാണിക്കാനാണ് ഈ പൂങ്കണ്ണിര് എന്ന് മനസിലാകുന്നില്ല . കള്ളികളുടെ ഒരു പ്രത്യേകതയാണ് എന്തിനും ഏതിനും കരഞ്ഞു കാണിക്കുന്നത് . റോസയുടെ പാപ്പാന് ടിഷു പേപ്പറുമായി പുറകെ
തന്നെ കാണും . നാണംകെട്ട നാറി . ഇവളൊക്കെ കുഞ്ഞുങ്ങളെ വേദപാഠം പഠിപ്പിച്ചാല്‍ കുഞ്ഞുങ്ങള്‍ എങ്ങനെ നന്നാകും . തൊട്ടിത്തരം അല്ലെ കയ്യിലിരിപ്പ് . ഇവലെപോലുള്ള കല്‍ദായ വാദിനിയെ കൊണ്ട്
വേദപാഠം പഠിപ്പിക്കുന്നത് തികച്ചും തെറ്റാണ് . പിള്ളേര് നുണ പറയാന്‍ പഠിക്കും . കോടതിയില്‍ കള്ളസാക്ഷി പറഞ്ഞ അവരാതിയാണവൾ . നാക്കെടുത്താല്‍ ശാശ്ശേരിയെപ്പോലെ നുണയെ പറയു .
സത്യത്തെ മൂടിവച്ച് അസന്മാര്‍ഗീയത കുഞ്ഞുങ്ങളില്‍ കുത്തിനിറക്കും . കുഞ്ഞുങ്ങള്‍ വഴിപിഴച്ചു പോകും .
കളളതരത്തില് തൊപ്പിയും വടിയും കൈക്കലാക്കി എന്നുകരുതി, ഈ കാഴ്ച ബെഗ്ലാവ് തലയില്‍ വെച്ചുവെന്ന് കരുതി ഇദേഹം ബിഷപ്പാവുന്നതെങ്ങനെ?
രണ്ട് മൈയിലും കാവടിയും തലയില്‍ വെച്ചാലെങ്ങനേ അങ്ങാടിയത്ത്, കത്തോലിക്ക സഭയിലെ ബിഷപ്പാവും.
ഇതിലും ഭേദം രണ്ട് താറാവിനേ വെച്ചിരുന്നെങ്കില്‍ വേറേ പല പേരുകളും വിളിക്കാമായിരുന്നു.
വിശുദ്ധരുടെ ഗണത്തിലേക്ക് ഏഴു പേര് കൂടി....
വത്തിക്കാന്‍: അമേരിക്കയിലെ ആദിമവാസികളുടെ സമൂഹത്തില്‍നിന്നുള്ള കന്യാസ്ത്രീ അടക്കം ഏഴുപേരെ കത്തോലിക്കാ സഭ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തി.
"മൊഹ്വാക്സിലെ ലില്ലിപ്പൂവ്" എന്നറിയപ്പെടുന്ന ഗെഡേരി ഡെഗാഗ്വിത്വയിലൂടെ ആദ്യമായാണ് അമേരിക്കന്‍ ഗോത്രവര്‍ഗത്തില്‍(അമേരിക്കന്‍ ഇന്ത്യന്‍സ്)നിന്നൊരാള്‍ വിശുദ്ധപദവിലേക്ക് ഉയര്‍ത്തപ്പെടുന്നത്. 1980ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ ഗെഡേരിയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയിരുന്നു.
17-ാം നൂറ്റാണ്ടിലെ ഫിലിപ്പൈന്‍ രക്തസാക്ഷി പെട്രോ കാലുംഗ്സുദ്, ജര്‍മന്‍ സ്വദേശിയായ ഫ്രാന്‍സിസ്കന്‍ സഭാംഗം മരിയ അന്ന കോപ്, രക്തസാക്ഷിത്വം വഹിച്ച ജസ്യൂട്ട് വൈദികന് ജാക്വസ് ബര്ത്യു, മാര്‍പാപ്പയുടെ ജന്മനാട്ടില്‍നിന്നുള്ള മരിയ ഷായെഫര്, ഇറ്റലിയില്‍നിന്നുള്ള ജിയോവാനി പിയാ മാര്‍ത, സ്പാനിഷ് കന്യാസ്ത്രീ മരിയ ഡല് കാര്‍മെന്‍ എന്നിവരേയും വിശുദ്ധരുടെ ഗണത്തിലേക്കു ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഉയര്‍ത്തി. 2005 ല്‍ അദ്ദേഹം സഭാധ്യക്ഷനായ ശേഷം വിശുദ്ധഗണത്തിലേക്ക് ഉയര്‍ത്തിയവരുടെ എണ്ണം 44 ആയി. ദൈവത്തിനു സമര്‍പ്പിച്ചവരാണ് ഏഴു വിശുദ്ധരുമെന്നു സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന പ്രാര്‍ഥനകള്‍ക്കിടെ മാര്‍പാപ്പ പറഞ്ഞു. 262 ബിഷപുമാര്‍ ചടങ്ങില്‍ സംബന്ധിച്ചു.
യൗവനകാലത്ത് രക്തസാക്ഷിത്വം വഹിച്ച വിശുദ്ധനാണു ഫിലിപ്പീന്‍സില്‍നിന്നുള്ള പെട്രോ കാലുംഗ്സുദ്. 17-ാം നൂറ്റാണ്ടില്‍ ജീവിച്ച ഇദ്ദേഹം ഫിലിപ്പീന്‍സില്‍നിന്നുള്ള രണ്ടാമത്തെ വിശുദ്ധനാണ്.
മരിയ അന്ന കോപ് 1838 ല്‍ ജര്‍മനിയിലാണു ജനിച്ചത്. മൊലോകെയിലെ മദര്‍ മരിയന്നേ എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത്.
മഡഗാസ്കറിലെ വിമതരാല്‍ കൊല്ലപ്പെട്ട വ്യക്തിയാണ് ജസ്യൂട്ട് വൈദികനായ ജാക്വസ് ബര്ത്യൂ. 1896ലായിരുന്നു അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം.
മഡഗാസ്കറിന്റെ വിശുദ്ധനായാണു ഫ്രാന്‍സില്‍ ജനിച്ച അദ്ദേഹം അറിയപ്പെടുന്നത്.
മാര്‍പാപ്പയുടെ സംസ്ഥാനമായ ബവരിയയില്നിന്നുള്ള വിശുദ്ധയാണു മരിയ ഷായെഫര്. 1925 ല്‍ മരിച്ച ഇവര്‍ പാവപ്പെട്ടവര്ക്കിടെയാണു പ്രവര്‍ത്തിച്ചത്.
യന്ത്രവത്കരണ കാലത്ത് യുവാക്കള്‍ക്കായി പ്രവര്‍ത്തിച്ച ഇറ്റാലിയന്‍ വൈദികനാണു ജിയോവാനി പിയാമാര്ത.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള പ്രവര്‍ത്തനങ്ങളുടെ പേരിലാണ് സ്പാനിഷ് കന്യാസ്ത്രീ മരിയ ഡല് കാര്‍മെന്‍ വിശുദ്ധഗണത്തിലെത്തിയത്.
From Soul And Vision
ഭക്തിലഹരി --ഭക്തിരോഗലക്ഷണങ്ങള്:
(1) ളോഹ കാണുമ്പോള്‍ അത് കര്‍ത്താവിന്റെ തിരുവസ്ത്രമാണെന്നും,ളോഹയിട്ടവരെ കാണുമ്പോള്‍ അത് യേശുക്രിസ്തുവാ ണെന്നും തോന്നുക.
(2) പള്ളിമുറ്റം ഗദ്സമേന്‍ തോട്ടമാണെന്നു തോന്നുക. അതിലൂടെ എപ്പോഴും ഉലാത്തുവാന്‍ തോന്നുക. കുര്‍ബാന കഴിഞ്ഞാലും വീട്ടിലേക്കു പോകാന്‍ തോന്നാതിരിക്കുക.
(3) 'കര്‍ത്താവ്', 'വചനം', 'സ്തോത്രം', 'ഹല്ലേലൂയ' മുതലായ വാക്കുകള്‍ നാക്കിലെപ്പോഴും തത്തിക്കളിക്കുക.
(4) കൂടെക്കൂടെ കുമ്പസാരിച്ചു കുര്‍ബാന കൈക്കൊള്ളണമെന്നു തോന്നുക.
(5) വീട്ടുപണികള്‍ മറ്റുള്ളവര്‍ക്കായി ഔദാര്യപൂര്‍വ്വം വിട്ടുകൊടുത്ത് എന്നും രാവിലെ പള്ളിയില്‍ പോകുക.
(6) മറ്റുള്ളവരെ നിരന്തരം ഉപദേശിക്കുക.
(7) മെത്രാന്റെ മോതിരം കിട്ടിയിരുന്നെങ്കില്‍,എപ്പോഴുമെപ്പോഴും മുത്തിക്കൊണ്ടിരിക്കാമായിരുന്നല്ലോ എന്നോര്‍ക്കുക.
(8) ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്ന് നൊവേനപ്പുസ്തകമോ കൊന്തയോ തിരയുക.
(9) തുരുതുരെ കുരിശുവരയ്ക്കാനും കൊന്തയുരുട്ടാനും തോന്നുക.
(10) ആരെന്തു സഹായം ആവശ്യപ്പെട്ടാലും 'പ്രാര്‍ത്ഥിക്കാം' എന്നുപറയുക.
(11) കരുണയല്ല, ബലിയാണ് ആവശ്യമെന്നു തോന്നുക.
(12) സന്ധ്യാപ്രാര്‍ത്ഥന മുടങ്ങുകയോ വെന്തിങ്ങ ഇടാന്‍ മറക്കുകയോ ചെയ്താല്‍ നരകത്തില്‍ പോകുമെന്നു ഭയപ്പെടുക.
(13) മറ്റു മനുഷ്യരെല്ലാം പാപികളാണെന്നും അവരുടെ കഷ്ടപ്പാടുകള്‍ ദൈവശിക്ഷയാണെന്നും തോന്നുക.
(14) അച്ചനോ മെത്രാനോ പറഞ്ഞാല്‍, സര്‍വ്വശക്തനായ ദൈവത്തെ രക്ഷിക്കുന്നതിനു വേണ്ടി മരിക്കാനും കൊല്ലാനും ആവേശം തോന്നുക.
(15) സമയം കിട്ടുമ്പോഴൊക്കെ 'ഷാലോം ടിവി' കാണാനും 'വചനോത്സവം' വായിക്കാനും തോന്നുക....
ഇത്യാദി ലക്ഷണങ്ങള്‍ അവനവനിലോ മറ്റുള്ളവരിലോ കണ്ടാല്‍ അതു ഭക്തിരോഗമാണെന്ന് ഉറപ്പിക്കാവുന്നതാണ്.
Almaaya sabdam
ശ്രീ കുരിയാക്കൊസിന്റെ ഹാസ്യലേഖനം വളരെ നന്നായി ഇരിക്കുന്നു.
ഉറങ്ങുമ്പോള്‍ കൊന്തയും പ്രാര്ധന്ന പുസ്തകവും തപ്പുക.
കുപ്പായം കാണുമ്പോള്‍ ക്രിസ്തുവെന്നു തോന്നുക,
പള്ളി, ഗത്സെമന്‍ എന്നു ചിന്തിക്കുക,
ഹല്ലെലുയാ നാമകീര്‍ത്തനം സദാ ഉരുവിടുക
ഇതെല്ലാം വര്‍ത്തമാന സംഭവങ്ങള്‍ ആണ്.
പോട്ടയില്‍ പോകുന്നതും ഒരു രോഗമാണ്.
ഇത്തരംരോഗം മിക്കവീടുകളിലും ഉണ്ട്.
വിവേകാനന്ദന് കേരളം ഭ്രാന്താലയം എന്നു വിളിച്ചതു അര്‍ഥവത്താണ്.
Almaaya Sabdam website:
വേദനയുണ്ട് പിതാക്കന്മാരെ !
തലമുറകളായി ഉണ്ടും ഉടുക്കാതെയും ക്രിസ്തു ശിക്ഷ്യന്മാര് ഇവിടെ പടുത്തുയര്‍ത്തിയ വിശ്വാസത്തിന്റെ കോട്ട അപ്പാടെ തകര്‍ത്ത്,
അഹങ്കാരത്തിന്റെയും ആര്‍ഭാടത്തിന്റെയും സുവിശേഷവുമായി സഭയുടെ നാശത്തിനു ഇറങ്ങിത്തിരിച്ച പിതാക്കന്മാരെ ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു.
ഒരിടത്ത്, ചേമ്പും കപ്പയും ചുട്ടുതിന്നു രാവിലെ മുതല്‍ ഇറങ്ങി ഇടവകക്കാര് സ്വന്തം വിയര്‍പ്പു കൊണ്ട് പണിതുയര്‍ത്തിയ പള്ളികള്‍ ഡൈനാമിറ്റ് വെച്ച് തകര്‍ക്കപ്പെടുന്നു;
ഇരന്നു മകളെ കെട്ടിക്കാന്‍ ഇറങ്ങിയവന്റെ ഉള്ള രൂപായും പള്ളി പണിക്കു പിടിച്ചു വാങ്ങി കുറി കൊടുക്കുന്ന പള്ളി വികാരിമാര്‍ മറ്റൊരിടത്ത്.
കള്ള സാക്ഷ്യം പറയാനും കള്ളത്തരം കാണിക്കാനും മടിക്കാത്ത മെത്രാന്മാര്,
നികുതി വെട്ടിക്കാന്‍ കഴിവുള്ള കണക്കന്മാരെ ശമ്പളത്തിന് വെച്ചിരിക്കുന്ന പള്ളി കമ്മറ്റിക്കാര് .....
കൂലിക്ക് ശമ്പളം കൊടുക്കാന്‍ മടിക്കുന്ന 'അല്ലെലുജ ഭ്രാന്തന്മാര്,
രോഗികളെ ഞെക്കി പിഴിയുന്ന ആസ്പത്രികള്‍, കോഴ തലങ്ങും വിലങ്ങും പായുന്ന കോളേജുകള്‍ ......
ശവം വെച്ച് വിലപറയുന്ന ഞരമ്പ് രോഗികള്‍, വിഡ്ഢിത്തരം മാത്രം പറയുന്ന SSLC + PHD ക്കാര് ......
ഒരു ക്രിസ്ത്യാനിയാണെന്ന് പറയാന്‍ അഭിമാനിക്കുന്ന വിശ്വാസിക്ക് തെളിവായി എടുത്തു കാണിക്കാന്‍ സത്യത്തിന്റെ ഒരു പലക കഷണം പോലുമില്ല.
ചന്തയില്‍ കാണുന്നതുപോലെ എല്ലാത്തിനും വിലവിവര പട്ടികയുണ്ട് പള്ളികള്‍ക്ക് മുമ്പില്‍......
ചില അനുയായികള്‍ക്ക് a /c പള്ളിമുറി വേണം. അതിനകത്ത് ഫൈവ് സ്റ്റാര്‍ സൌകര്യങ്ങളും ഉണ്ടായിരിക്കണം അത്രേ. വേണ്ടെന്നു പറയുന്നവനോട് പോയി പാട് നോക്കാന്‍ പറച്ചിലും തുടങ്ങി.
...... പണം കായ്ക്കുന്ന യുറോപ്പും അമേരിക്കയും ഉള്ളപ്പോള്‍ മരക്കാന്മാര് എന്തിനു? പിതാക്കന്മാര്ക്കു കാറ് വേണം ...... പക്ഷെ ഒരെണ്ണം പോരെ ?
അടുക്കള പണിയാന്‍ ഇറ്റലിയില്‍ നിന്ന് മാര്‍ബിള്‍ ഇറക്കുമതി ചെയ്യുക, ഷോപ്പിംഗ് കോമ്പ്ലക്സ് പണിയുക ..... ഇതൊക്കെ ഏതു ബൈബിള്‍ വചനം വെച്ച് വിശ്വാസി വ്യാഖ്യാനിക്കും?
അരമനകളിലെ ഒരു സ്പൂണിനു പോലും വിശ്വാസിക്ക് അവകാശമില്ല......
ഇതിന്റെ ഇടക്ക് തോമ്മാ സ്ലിഹാ ഇവിടെ വന്ന് ചിത്ര കുരിശു കൊത്തുകയായിരുന്നുവെന്നു വാദിക്കുന്ന മറ്റൊരു വിഭാഗം.
വിശ്വാസിയുടെ ഹൃദയത്തില്‍ നിന്നാണ് തൂങ്ങപ്പെട്ട രൂപം അവര്‍ പറിച്ചെടുത്ത് വലിച്ചെറിഞ്ഞത്.
അമേരിക്കയില്‍ പള്ളിക്കുള്ളില്‍ അടി.....കേസ്.....
റോമില്‍ കേരളാ ഹൌസ്.....
വിശ്വാസ വര്‍ഷമെന്നാല്‍ മെത്രാന് പറയുന്നത് അനുസരിക്കല്‍!! .... ...കൊള്ളാം ....
Read അല്മായശബ്ദം
Hear honest opinions from real Catholics in അല്മായശബ്ദം
സിസ്റ്റര്‍ അഭയയുടെ കൊലപാതകം
വടക്കേ ഇന്‍ഡ്യയില്‍ ഒരു കന്യാസ്ത്രീയെ അവഹേളിച്ചതിന്റെ പേരില്‍
കേരളവ്യാപകമായി കത്തോലിക്കാ സ്കൂളുകളും കോളേജുകളും അടച്ചിട്ടും ഹര്‍ത്താലും പ്രതിഷേധപ്രകടനങ്ങളും നടത്തിയും ബന്ദിനു സമാനമായ അന്തരീക്ഷം സൃഷ്ടിച്ച സഭാനേതൃത്വം,
സ്വന്തം തട്ടകത്തില്‍ നടന്ന സിസ്റ്റര്‍ അഭയയുടെ കൊലപാതകം അന്വേഷിക്കുന്നതിന് ഒരു ചെറു വിരല്‍പോലും അനക്കിയില്ലായെന്നുള്ളത് ഏവര്‍ക്കും അറിയാവുന്നതാണ്.
മറിച്ച്, കേസ്സ് ഒതുക്കുവാന്‍ വേണ്ടുവോളം സമ്മര്‍ദ്ദം ഏതെല്ലാം രീതിയില്‍ എവിടെയെല്ലാം ചെലുത്തുവാന്‍ കോട്ടയം രൂപതാ നേതൃത്വം ശ്രമിച്ചു
Double standard
അഭയയുടെ കൊലപാതകം അന്വേഷിക്കുന്നതിന് സഭാ നേതൃത്വം ഒരു ചെറു വിരല്‍ പോലും അനക്കിയില്ലാ
But--
വടക്കേ ഇന്‍ഡ്യയില്‍ ഒരു കന്യാസ്ത്രീയെ അവഹേളിച്ചതിന്റെ പേരില്‍
കേരളവ്യാപകമായി കത്തോലിക്കാ സ്കൂളുകളും കോളേജുകളും അടച്ചിട്ടും ഹര്‍ത്താലും പ്രതിഷേധപ്രകടനങ്ങളും നടത്തി
Yes this is our Leaders of today's church doing -- shame on you, shame on us too
Who killed Sister Abbaya?
വടക്കേ ഇന്ത്യയില്‍ എന്തെങ്കിലും നടന്നെന്നു സഭ നേതൃത്വം പറയുമ്പോള്‍ ഇവിടെ ജാഥ നടത്താനിറങ്ങുന്ന കുഞ്ഞാടുകള്‍ക്കും അല്‍പ്പം വകതിരുവോക്കെ വേണം.
കണ്ണും ചെവിയും ഒക്കെ തുറന്നു ജീവിക്കണം.
കര്‍ത്താവു തന്നെ പറഞ്ഞിട്ടില്ലേ സ്വന്തം കണ്ണിലെ കോലെടുത്തിട്ട് അന്യന്റെ കണ്ണിലെ കരടെടുക്കാം എന്ന്.
Ask for justice who killed sister Abhaya first
മെത്രാനാകുന്ന നിമിഷം മുതല്‍ താന്‍ മറ്റുള്ളവരേക്കാള്‍ മെച്ചമെന്ന മിഥ്യാഭിമാനം -- ഉള്ളിന്റെയുള്ളില്‍ പുതിയ ഒരു ദൈവമായി ഭൂമിയിലെ അവതാരമായി മാറുകയാണ്.
ഒരു മെത്രാനെ അഭിഷിക്തനെറ്റിയില്‍ വിശുദ്ധ മൂറോന്‍കൊണ്ട് രൂശ്മചെയ്യുന്ന നിമിഷം മുതല്‍ അജഗണങ്ങളെ നയിക്കുന്ന ദൈവദാസന് എന്നാണു വെപ്പ്.
ഇടയശുശ്രുഷക്കായി ആരോ പൌരാണികകാലത്ത് കല്‍പ്പിച്ച അലങ്കരിച്ച സ്ഥാനവസ്ത്രം വെയിലത്തും ചൂടത്തും അണിഞ്ഞുകൊണ്ട് ഒരുങ്ങി നടക്കുവാനും ഇവര്‍ക്കു മടിയില്ല.
മെത്രാനാകുന്ന നിമിഷം മുതല്‍ താന്‍ മറ്റുള്ളവരേക്കാള്‍ മെച്ചമെന്ന മിഥ്യാഭിമാനം തലയില്‍ പേറി അജഗണങ്ങളെ ഭരിക്കുവാനും ആരംഭിക്കും.
കൂര്‍ത്ത തൊപ്പിയും അലങ്കരിച്ച മയിലുകളും തല കീഴായിരിക്കുന്ന കാടന്‍പക്ഷിയും തലയില്‍ കേറിക്കഴിഞ്ഞാല്‍ സര്‍വ്വതും മറക്കും.
സ്വയം ദൈവദാസന് എന്നു ഇവര്‍ പറയുമെങ്കിലും ഉള്ളിന്റെയുള്ളില്‍ പുതിയ ഒരു ദൈവമായി ഭൂമിയിലെ അവതാരമായി മാറുകയാണ്.
സര്‍വ്വതും ദൈവത്തിന്റെ അധീനതയില്‍ എന്നു വേദാന്തികള്‍ വിശ്വസിക്കും.
എന്നാല്‍ വേദാന്തം അറിയാത്ത ഈ വേഷഭൂഷകര്‍ ചിന്തിക്കുന്നത് തങ്ങള്‍ക്കു ചുറ്റുമുള്ള ലോകം അറിവിലാത്തവരും മന്ദബുദ്ധികളുടെതുമെന്നാണ്.
"അരജനെക്കെടുത്തി ഒരു വാക്ക് പറഞ്ഞു കൂടാ' അതാണ് പ്രാമാണികതത്വവും.
“ഉവ്വേ, ഉവ്വേ തിരുമേനി” എന്ന് സ്തുതിപാഠകര്‍ ചുറ്റുവട്ടത്തില്‍ വിശറി വീശുമ്പോള്‍ പൊട്ടന്മാരുടെ ലോകത്തു വാണരുളുന്ന തിരുമേനിമാര് സ്വയം പൊട്ടന്മാരായി വിഡ്ഢി വേഷങ്ങളും ധരിച്ചു ആത്മാക്കളെ മോചിപ്പിക്കുവാന്‍ ഊര് ചുറ്റും.
ഇവരുടെ സൌഹാര്‍ദലോകം പിന്നീട് ഭൂപതികളായി, മാമ്മോനായി, ശിങ്കിടികളായി കൂടെകാണും. വിശ്വാസികളെ ചൂഷണം ചെയ്തു ആഡംബരങ്ങളില്‍ സര്‍വ്വതും മറന്നു ക്രിസ്തുവില്ലാത്ത ലോകത്തു മറ്റൊരു ക്രിസ്തുവിനെ പ്രതിഷ്ടിക്കും.
ഇന്ന് ഭൂമിയില്‍ അഭിഷിക്തരായിരിക്കുന്ന ഇടയതിരുമേനിമാരെ പരിപാലിക്കേണ്ടതും തീറ്റ കൊടുക്കേണ്ടതും ആട്ടിന്കുട്ടികളുടെ കടമയായി മാറി.
പാല് കുടിക്കുന്നതിനു പുറമേ ആട്ടിന്കുട്ടികളുടെ തോലും രക്തവും മാംസവും ഇടയനു മാത്രം അവകാശപ്പെട്ടതാണ്.
ചുറ്റുമുള്ള വിശ്വാസിലോകത്തിന്റെ സര്‍വ്വതും കൊള്ളയടിക്കണമെന്നുള്ള ചിന്തകളും ഇടയനെ അലട്ടുന്നുണ്ട്.
അഭിഷിക്ത രാജാക്കന്മാര് വഴിയോരങ്ങളില്ക്കൂടി സഞ്ചരിക്കുമ്പോള്‍ തോരണങ്ങള്‍കൊണ്ട് അലംകൃതമായിരിക്കണം.
താലപ്പൊലികളുമായി സ്ത്രീജനങ്ങളുടെ നടുവില്‍ക്കൂടി ലിമോസ്സിന്‍ വാഹനത്തില്‍ സഞ്ചരിക്കണം.
മേനിയെ തിരുമെനിയെന്നും വസ്ത്രങ്ങളെ തിരുവസ്ത്രങ്ങളെന്നുമേ പറയാവൂ.
മന്ത്രിമാര്‍വരെ തിരുവസ്ത്രം കഴുകി വിരിച്ചാല്‍ അറിയാതെ പിതാവിനും പുത്രനും പരിശുദ്ധ ആത്മാവെന്നും ചൊല്ലിപ്പോവും.
ക്രിസ്തുവില്ലാത്ത അല്ത്താരയില് കുര്‍ബാന ചൊല്ലിയാലും തിരുകര്‍മ്മങ്ങളായി.
ഇങ്ങനെയുള്ള വിശേഷണങ്ങള്‍ ക്രിസ്തുവിനും ക്രിസ്ത്യാനിക്കും അപവാദമാണ്.ആധുനിക കാലത്തിനും അപമാനമാണ്.
കരണ്ട് റെജി അടുത്ത പൊതുയോഗത്തില്‍ കരണ്ട് ലാഭിക്കുന്നതിനെപറ്റി ക്ലാസ് എടുക്കുന്നതായിരിക്കും.
October 20, 2012 11:28 PM
കോപ്പല്‍ പളളി മുടിപ്പിക്കാ൯ കൂട്ട്നിന്ന പ്രതിയാണ് പറഞ്ഞത് നമ്മള് ഇങ്ങനേ പോയാല്‍ മതിയോ ?
നമ്മുടെ പിള്ളേര് ഇത് കണ്ട് വളരണോ ?
എടാ, കരണ്ട് റെജി നീയല്ലടാ, നി൯റെ ഭാരൃയെകൊണ്ട്, ണയ൯... വണ്‍... വണ്‍... ഫോണില്‍ കുത്തി കളിക്കാ൯ പഠിപ്പിച്ചത്. നീ അത് മറന്നോ? നീ എന്നടാ പുണ്ണൃളനായത്. ചന്തയില്‍ കിടന്ന് വള൪ന്ന അങ്ങാടിയത്ത് പിതാവി൯റെ വാക്ക് കേട്ട്, നീയല്ലടാ ചന്തയായത്. എന്നിട്ടാണോ നീ പൊതുയോഗത്തില്‍ പുണ്ണൃളനാകുന്നത്. ആദൃം നീ നി൯റെ ഭാരൃയേയും കുട്ടികളെയും ചന്ത പള്ളേരുപോലെ വള൪ത്താതേ നന്നാക്കാ൯ നോക്ക്. എന്നിട്ടുപോരെ മറ്റുളളവരെ ഗുണദോഷിക്കാ൯?
അല്ത്താരയില് നിന്ന് നുണ മാത്രം അടിച്ച് വിടാ൯ കഴിവുളള ഫാ.ശാഷി എന്ന ഗുണ്ട ശാശേരി, ഇനി എന്നാണാവോ, വെളളമുളള ആഴമുളള കിണറ്റില്‍ വീഴുന്നത്. എന്നാല്‍ പിന്നെ ക്രിസ്തുവും ക്രിസ്ത്യാനികളും രക്ഷപെട്ടേനേ.
കൊപ്പേല്‍ പള്ളിയില്‍ കുഞ്ഞുങ്ങളെ പ്രായപൂര്‍ത്തിയായ കിളവന്മാര് കെട്ടിപ്പിടിക്കുകയും ഉമ്മവയ്ക്കുകയും ചെയ്യുന്നുവത്രേ.
പ്രായപൂര്‍ത്തിയായ കിളവന്മാര് എല്ലാം ജീസസ് യൂത്തില്‍ സജീവ അംഗങ്ങള്‍ ആണ്.
ഇവരെപ്പറ്റിയാണോ ഫാ ശാശ്ശേരി ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്?
ആരെന്തു സഹായം ആവശ്യപ്പെട്ടാലും 'പ്രാര്‍ത്ഥിക്കാം' എന്നുപറയുക
ജീസസ് യൂത്തിലെ കിളവന്മാരെ നിരുല്‍സാഹപ്പെടുത്താനാണ് പള്ളിയകത്ത് ക്യാമറകള്‍.
ചിക്കാഗോ രൂപതയുടെ മെത്രാനെ,
എന്റെ മെത്രാന് എന്നെ കഠിനമായി വേട്ടയാടുന്നു.-- സസ്ശേരി
എന്റെ മെത്രാന് എന്റെ ഓരോ ചലനവും നിരീക്ഷിക്കാന്‍ വിളറി പിടിച്ചു ഒളി ക്യാമറയും ,മറ്റും സ്ഥാപിക്കണമെന്ന് വാശി പിടിക്കുന്നു.
ഇനിയും ക്രൂരമായ വിനോദത്തിനു വേണ്ടി എന്റെപ്പോലെയുള്ള വൈദീകരെ പെണ്ണ് കേസില്‍ ഒക്കെ കുടുക്കാന്‍ ചിലര്‍ ഒക്കെ എന്റെ മെത്രാന്നെ പ്രേരിപ്പിച്ചേക്കാം.
ആരാന്റെ വേദന അതും ഒരു പുരോഹിതന്റെ വേദന കണ്ടു ചിരിക്കാന്‍ എന്റെ മെത്രാനു എളുപ്പം ആണ്.
പക്ഷെ ഗുരതരമായ ഈ വിനോദത്തില്‍ ഏര്‍പ്പെടുന്ന എന്റെ മെത്രാന് ഒരു കാര്യം ഓര്‍ത്താല്‍ നല്ലത്. അങ്ങും വെള്ളം കോരുന്നുണ്ട് രണ്ടു മക്കള്‍ക്ക് വേണ്ടി.
പക്ഷെ ദ്വാരം ഉള്ള കലത്തില്‍ വെള്ളം കോരുന്നപോലെ ആകും അത് എന്നോര്‍ത്താല്‍ എന്റെ മെത്രാനു നല്ലത്.
അങ്ങും ഒരു പക്ഷെ ഈ കഠിനമായ അതിക്രൂരമായ സന്ദര്‍ഭത്തില്‍ കൂടി ഒരിക്കല്‍ ഒരു ദിവസം കടന്നു പോകും.
അന്നേരം എന്റെ മെത്രാന് അറിയും അന്യന്റെ മക്കളെ കുറിച്ചും പുരോഹിതനെ കുറിച്ചും കോര്‍ത്തിണക്കിയ കഥകളും ഒക്കെ വായിച്ചു ആസ്വദിക്കുന്ന കഥകളും ഒക്കെ.
പച്ച ഇല പഴുത്ത ഇലയെ നോക്കി ചിരിക്കും. അങ്ങനെ തന്നെ വേണം നിനക്ക്.
എന്നാല്‍ പച്ച ഇലയുടെ അവസ്ഥ നാളെ അതിലും ദുഖകരം എന്ന് പച്ച ഇല അറിയുന്നില്ല എന്നോര്‍ക്കുമ്പോള്‍ എന്റെ മെത്രാന്നെ പറ്റി കഷ്ടം തോന്നുന്നു.
ബഹുമാനപ്പെട്ട എന്റെ ചിക്കാഗോ രൂപതയുടെ മെത്രാനെ,
ഒരു വികാരി അച്ഛന്റെ പരിശുദ്ധി എന്ന് പറയുന്നത് അവിടുത്തെ ഇടവക മക്കളുടെ വിശുദ്ധി കൂടി ആണ് എന്നുള്ള കാര്യം പിതാവ് മറക്കാന്‍ പാടില്ല.
മറിച്ചു അവര്‍ നമ്മുടെ സ്വാര്‍ത്ഥത ഭലമായി നമ്മള് തന്നെ കെട്ടി ഉയര്‍ത്തിയ വിധ്വേഷതിന്റെയും പകയുടെയും ഒക്കെ ആയ ഒരു ലോകത്തില്‍ കിടന്നു മല്ലടിച്ച് അവരുടെ അല്മീയത തകര്‍ക്കുക അല്ലെ എന്നോര്‍ക്കുക.
അങ്ങേക്ക് എളുപ്പത്തില്‍ എന്നെപ്പോലെ ഒരു അച്ഛനെ ദ്രവ്യാ അസക്തിക്കാരന് എന്നോ, കമസക്തിക്കാരന് എന്നോ, മദ്യ ആസക്തിക്കാരന് എന്നോ, അല്ലെങ്കില്‍ ഫാ സജിയെപ്പോലെ പണം വെട്ടിപ്പുകാരന് എന്നോ, ഫാ വര്ഗീസിനെപ്പോലെ ഭോജന പ്രിയന് എന്നോ, അല്ലെങ്കില്‍ അച്ഛന് അവനു കൂടുതല്‍ പരിഗണന കൊടുക്കുന്നു, അവന്റെ വീട്ടില്‍ മാത്രം പോകുന്നു എന്നൊക്കെ ഉള്ള നിരുത്തരവാതപരമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അങ്ങ് മറന്നു പോകുന്ന ഒരു കാര്യം ഉണ്ട്.
ഞങ്ങള്‍ എല്ലാരേയും ഒരുപോലെ കാണാന്‍ പരിശ്രമിക്കും.
പക്ഷെ നമ്മുടെ ഒക്കെ തന്നെ സ്വഭാവ സവിശേഷതകള്‍ കൊണ്ട് അല്ലെങ്കില്‍ നമ്മുടെ പൂര്‍വകാല പ്രവര്‍ത്തികള്‍, അല്ലെങ്കില്‍ നമ്മുടെ ഒക്കെ വായില്‍ നിന്നും വരുന്ന കുത്തുവാക്കുകളും മറ്റുള്ളവരെ താറടിച്ചു കാണിക്കാന്‍ ഉള്ള നമ്മുടെ വ്യഗ്രത എന്നീ കാര്യങ്ങള്‍ അല്ലെ അവരെ നമ്മില്‍ നിന്നും അകറ്റി നിറുത്തുന്ന പ്രധാന ഘടകം.
ഫാ ജോജി ഗാര്ലാന്ഡില്
ബിഷപ്പു കൊപ്പേല്‍ വികാരിയെ ബ്ലാക്ക് മെയില്‍ ചെയ്തു
തന്റെ രൂപതയില്‍ സേവനം ചെയ്തിരുന്ന ഒരു പുരോഹിതന്റെ വീഴ്ചയെ ചൂഷണം ചെയ്തു മുതലെടുത്ത് സ്വന്തം കാര്യം കാണാന്‍ ശ്രമിക്കുന്ന മാര്‍ അങ്ങാടിയത്തിന്റെ തനി സ്വരൂപം ലോകത്തിനു നേരിട്ട് കണ്ടു മനസ്സിലാക്കാനുള്ള ഒരവസരം ആണിത്.
വിശ്വാസികള്‍ക്ക് സ്വീകാര്യമല്ലാത്ത മാര്‍ത്തോമാ കുരിശു എന്ന ഐതിഹ്യത്തെ അമേരിക്കന്‍ സഭയില്‍ അടിച്ചേല്‍പ്പിക്കുവാന്‍ ഏതു അധമ മാര്‍ഗവും കൈക്കൊള്ളാന്‍ അദ്ദേഹം തയ്യാറാണ്.
ചിക്കാഗോയില്‍ പാതി രാത്രിക്കും, ഗാര്ലാന്ഡില് പുതിയ പള്ളി അടച്ചിട്ടു ജനങ്ങളെ അകത്തു കയറ്റാതെയും ആണ് അദ്ദേഹവും ശിങ്കിടികളും കൂടി മാര്‍ തോമ കുരിശു അവിടങ്ങളില്‍ സ്ഥാപിച്ചതെങ്കില്‍, അതിലും ഹീനമായ മാര്‍ഗമാണ് അദ്ദേഹം കൊപ്പെളില്‍ കൈക്കൊണ്ടു കൊണ്ടിരിക്കുന്നത്.
പച്ച ഭാഷയില്‍ പറഞ്ഞാല്‍ ബിഷപ്പും കൂട്ടരും കൊപ്പേല്‍ വികാരിയെ ബ്ലാക്ക് മെയില്‍ ചെയ്തു
എന്നാലും കരോല്ടനില് അവള് എന്തിനു കരഞ്ഞു?രണ്ടു വലിയ കുട്ടികള്‍ അവള്കുണ്ടല്ലോ?ഡി എന്‍ എ യില്‍ അതൊന്നും കിട്ടാന്‍ വഴിയില്ല.അവള് ഫോട്ടോ എടുക്കാന്‍ പോലും വന്നില്ല.കെട്ടിയവന് അഞ്ഞുരിന്റെ ചെക്കും പിടിച്ചു നോക്കി നിന്നു.അത് ആരു കൊടുത്തതാണ്?പാവം ഒരു ഭാരതാവ്.വെറുതെ ഒരു ഭാരതാവ്
സുജാത സിസ്റ്ററെ അറിയില്ലേ?
കേരളത്തിലെ ഗവണ്മെന്റ് സ്കൂളില്‍ പഠിപ്പിക്കാനെത്തിയ ആദ്യത്തെ കന്യാസ്ത്രീയായിരുന്നു സിസ്റ്റര്‍ സുജാത. എറണാകുളം ജില്ലയിലെ വള്ളുവള്ളി എന്ന ഗ്രാമത്തിലാണ് സുജാത സിസ്റ്ററെന്ന ലീലാമ്മയുടെ ജനനം. പിതാവ് പന്ത്രണ്ടോളം സാഹിത്യകൃതികളുടെ കര്‍ത്താവായ വിദ്വാന് എം.ഒ. അവര. ലീലാമ്മ എന്ന പെണ്‍കുട്ടി എസ്.എസ്.എല്‍.സി. പാസായതിനുശേഷം വിദ്വാന് പരീക്ഷയെഴുതി പതിനെട്ടാം വയസില്‍ ഞാറയ്ക്കലിലെ സി.എം.സി. സന്യാസ സമൂഹത്തിന്റെ വിദ്യാലയത്തില്‍ ഹൈസ്കൂള്‍ അധ്യാപികയായി (മലയാളം) ജോലിയില്‍ പ്രവേശിച്ചു. അധ്യാപിക ജോലിക്കിടെ മലയാള സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. മകളെ നല്ലൊരു കുടുംബിനിയായി കാണാന്‍ ആഗ്രഹിച്ച അപ്പന് മകളെ മനഃപൂര്‍വം പി.എസ്.സി. പരീക്ഷ എഴുതിച്ച് സര്‍ക്കാര്‍ അധ്യാപകവൃത്തിക്കു യോഗ്യയാക്കി. എങ്കിലും എല്ലാ എതിര്‍പ്പുകളെയും വകഞ്ഞുമാറ്റി ലീലാമ്മ എന്ന പെണ്‍കുട്ടി സിസ്റ്റര്‍ സുജാതയായി മാറിയത് കാലത്തിന്റെ നിയോഗമായിരുന്നിരിക്കണം.
ആദ്യത്തെ കന്യാസ്ത്രീയായ അധ്യാപിക
1970 ഏപ്രില്‍ അഞ്ചിനാണ് ചുണങ്ങംവേലിയിലുള്ള 'അഗതികളുടെ സഹോദരി' എന്ന സന്യാസസമൂഹത്തില്‍ ചേരുന്നത്. പരശീലനകാലത്ത് സ്കൂളില്‍നിന്നു ലീവെടുത്തു. എല്ലാവരും ഭാരതീയ നാമം സ്വീകരിക്കണമെന്ന പാറേക്കാട്ടില്‍ തിരുമേനിയുടെ തീരുമാനപ്രകാരം 'സിസ്റ്റര്‍ സുജാത' എന്ന പേര് സ്വീകരിച്ചു.
സുജാത സിസ്റ്ററിന്റെ സഭാവസ്ത്ര സ്വീകരണച്ചടങ്ങ് കഴിഞ്ഞൊരു നാള് സിസ്റ്ററിന്റെ പിതാവ് സിസ്റ്ററെ കാണാന്‍ മഠത്തിലെത്തി. മേധാവി ജനറാളമ്മയോട് ''സര്‍ക്കാര്‍ അധ്യാപികയായി ആരെയെങ്കിലുംവിട്ടുള്ള പരിചയം നിങ്ങള്‍ക്കുണ്ടോ?'' എന്ന ഒറ്റ ചോദ്യം.
തുടര്‍ന്ന് ജനറാളമ്മ അഭിവന്ദ്യ പാറേക്കാട്ടില്‍ തിരുമേനിയുമായി കൂടിയാലോചിച്ചു.
തിരുമേനിയുടെ നിര്‍ദേശം ഇങ്ങനെ. ''അതൊരു നല്ല രംഗമാണ്. കൊച്ചു കന്യാസ്ത്രീ തനിയേ പോയി പഠിപ്പിക്കുമെങ്കില്‍ ആ പോസ്റ്റ് കളയേണ്ട.''
സംഭവമറിഞ്ഞ അപ്പന് സന്തോഷത്തോടെ പറഞ്ഞു. ''ഞാന്‍ വിചാരിച്ചതും സാധിച്ചു. മകള്‍ വിചാരിച്ചതും സാധിച്ചു.''
ഇവിടെ രണ്ട് ആഗ്രഹങ്ങളാണ് സുജാത സിസ്റ്റര്‍ നേടിയെടുത്തത്. മകള്‍ അധ്യാപികയാകണമെന്ന് ആഗ്രഹിച്ച അച്ഛന്റെ സ്വപ്നംപോലെ അധ്യാപികയുമായി. കന്യാസ്ത്രീയാകണമെന്ന സ്വന്തം ആഗ്രഹംപോലെ കന്യാസ്ത്രീയുമായി. അധ്യാപികയായ കന്യാസ്ത്രീ, അതായിരുന്ന സുജാത സിസ്റ്റര്‍. അങ്ങനെ തിരുമേനിയുടെ ആശീര്‍വാദം സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപികയാകുന്ന ആദ്യത്തെ കന്യസ്ത്രീയെ നാടിനു സമ്മാനിച്ചു.
1972 ജൂണ്‍ 24 -നാണ് എറണാകുളം ഗവ. ഗേള്‍സ് ഹൈസ്കൂളിലെ മലയാളം അധ്യാപികയായി ജോലിയില്‍ പ്രവേശിക്കുന്നത്. പ്രവേശനദിവസം മുതല്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കാഴ്ചക്കാര്‍ക്കും സിസ്റ്റര്‍ ഒരു ചോദ്യചിഹ്നമായിരുന്നു.
സര്‍ക്കാര്‍ വിദ്യാലയത്തില്‍ ഒരു കന്യാസ്ത്രീ അധ്യാപികയാകുന്ന കീഴ്വഴക്കം മുമ്പൊരിക്കലും ഉണ്ടായിരുന്നില്ല. അധ്യാപക ജോലിയില്‍ സഹനത്തിന്റെയും സംഘര്‍ഷത്തിന്റെയും പാതയാണ് സിസ്റ്ററെ കാത്തിരുന്നത്. വിദ്യാര്‍ഥികളുടെയും മറ്റുള്ളവരുടെയും എല്ലാ ചോദ്യങ്ങള്‍ക്കും ശാന്തമായി സിസ്റ്റര്‍ ഉത്തരം നല്കി. പിന്നെ സ്വന്തം മഠവും സാഹചര്യവും വിട്ട് മലബാര്‍ മേഖലയിലും കാസര്ഗോഡുംജോലിചെയ്തു. വാഹനസൗകര്യമില്ലാത്തപ്പോള് കിട്ടുന്ന ഭവനങ്ങളില്‍ കയറി താമസിച്ചു. ജയില്‍വാസംപോലും മുന്നില്‍ കണ്ട് സര്‍ക്കാര്‍ വിദ്യാലയത്തെ ഉയര്‍ത്തിയെടുക്കാന്‍ സമയം നോക്കാതെ പ്രവര്‍ത്തിച്ചു. സ്കൂളുകളില്‍ സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് ക്യാപ്റ്റന്‍, റെഡ് ക്രോസ് സൊസൈറ്റി കൗണ്‍സിലര്‍, ബാന്‍ഡ് സെറ്റ് ഇന്‍സ്പെക്ടര്‍ എന്നിങ്ങനെ നിരവധി ചുമതലകള്‍ സിസ്റ്റര്‍ ഭംഗിയായി നിര്‍വഹിച്ചു. ഒടുവില്‍ മുപ്പത്തിയാറുവര്‍ഷത്തെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപിക ജോലിയില്‍നിന്നു വിരമിച്ചശേഷവും വിശ്രമം എന്ന ചട്ടക്കൂടിലൊതുക്കാതെ നിസഹായരായ മനുഷ്യരെ തേടി സഹനത്തിന്റെ കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെയാണ് സിസ്റ്ററിന്റെ യാത്ര
രുദ്രാക്ഷമാലയണിഞ്ഞ സിസ്റ്റര്‍
നാം സാധാരണ കാണുന്ന സന്യാസിനി സമൂഹത്തില്‍നിന്നും ത്യാഗം നിറഞ്ഞ മനസും സ്നേഹം നിറഞ്ഞ ഹൃദയവും വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളുംകൊണ്ടു മാത്രമല്ല സുജാത സിസ്റ്റര്‍ വിഭിന്നയാകുന്നത്. വസ്ത്രധാരണത്തിലും അത് നിഴലിക്കുന്നു. കാവിനിറത്തിലുള്ള സെറ്റും മുണ്ടും, കോളറും കൈനീളവുമുള്ള ബ്ലൗസ്, രുദ്രാക്ഷമാല, അതിന്റെ തുമ്പത്ത് പ്രത്യേക രീതിയിലുള്ള കുരിശ്...
കേള്‍ക്കുമ്പോഴും കാണുമ്പോഴും കാഴ്ചക്കാരന് ഒന്നുകൂടി തുറിച്ചുനോക്കുമെന്നും അത്ഭുതപ്പെടുമെന്നും തീര്‍ച്ച. അങ്ങനെ അത്ഭുതപ്പെടാന്‍ വര െ ജന്മനാടിന്റെ സംസ്കാരവും ഭാഷയും അതിനോടുള്ള അഭിനിവേശവും ശൈശവം മുതലേ സിസ്റ്ററില്‍ മുളപൊട്ടിയിരുന്നു. അതിനെക്കുറിച്ചു ചോദിച്ചാല്‍ സിസ്റ്റര്‍ അഭിമാനത്തോടെ പറയും.
''ഇന്ത്യന്‍ സംസ്കാരത്തിന്റെ, ഹിന്ദു പുരാണങ്ങളുടെ, ഭാരതീയ പ്രാര്ഥനാരീതികളുടെ അലയടികള്‍ എന്റെ ഭവനത്തില്‍ മിക്കവാറും ഉണ്ടായിരുന്നു. നിലവിളക്കു കണ്ടാല്‍ എനിക്കതിനോടെന്തോ ആകര്‍ഷണം. കളഭം പൂശുന്ന വല്ല അവസരവും തിരുനാള്‍ ദിവസങ്ങളില്‍ മഠത്തിലുണ്ടായാല്‍ അതെനിക്കു വലിയ സന്തോഷമാണ്. അമ്പലങ്ങളുടെ ചുറ്റുമതിലില്‍ പൊഴുതുകളില് ചെരാതുകള്‍ കത്തിനില്‍ക്കുന്നതു കാണുമ്പോള്‍ എന്തോ ഒരു വലിയ അനുഭൂതിയായിരുന്നു. ഭജന്‍ പ്രാര്‍ഥനകള്‍ അമ്പലങ്ങളില്‍നിന്ന് ഉയരുമ്പോഴും മഠങ്ങളില്‍ തിരുനാളിനോടനുബന്ധിച്ച് പാടുമ്പോഴും ഞാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥനയില്‍ ഉയരുമായിരുന്നു. അങ്ങനെ ഒരു ഭാരതീയാധ്യാത്മികതയുടെ ശിശു എന്നില്‍ പതുക്കെ വളര്‍ന്നിരുന്നു. കാവി വസ്ത്രധാരികളെ കണ്ടാല്‍ എനിക്കെന്തോ ആദരവായിരുന്നു.''
ഈ വിശ്വാസങ്ങളെ പിന്‍പറ്റി പത്തോളം ഹൈന്ദവ ആശ്രമങ്ങളും ക്രൈസ്തവ ആശ്രമങ്ങളും സിസ്റ്റര്‍ സന്ദര്‍ശിച്ചു. ഒപ്പം യോഗ പഠിച്ച് യോഗ അധ്യാപികയാകുന്നതിനുള്ള യോഗ്യതയും നേടി.
ജാതിമത വ്യത്യാസം കൂടാതെ എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും വരാന്‍ കഴിയുന്ന, ഉള്ളത് ഇല്ലാത്തവര്‍ക്കു പങ്കുവയ്ക്കാന്‍ സ്വാതന്ത്ര്യമുള്ള, പ്രാര്‍ഥനാ രീതികളില്‍ കുറച്ചുകൂടി ഭാരതീയവല്‍ക്കരണം ആഗ്രഹിക്കുന്ന, ഉള്‍ക്കാഴ്ചകള്‍ നിറഞ്ഞ തന്റെ കാലടികള്‍ സിസ്റ്റര്‍ മുന്നോട്ടുചവിട്ടുകയാണ്. പ്രാര്‍ഥനാ ജീവിതത്തില്‍ പുതിയ നീര്‍ച്ചാലുകള്‍ സൃഷ്ടിച്ചൊരു യാത്ര
I have read the comments of Davis Mathukutty. I should say that this gentleman is trying to brain wash the readers without coming to the point.
What is the whole trouble in Koppel and other places ?
The answer is Mar Thoma Cross. This is an absolute lie of the 21st century like "MAKARA VILAKU". The story of Mar Thoma Cross is without base and it was not known to anyone for 1550 years after Christ. This is a man- made story connected with a number of lies. So one can loudly say this is SATAN CROSS, because it was born from untruths.
Who is resposible for the trouble?
Syro Malabar voice or faith are not responsible for this misery.
Jesus has not given any authority to bishops and clergy to teach the people lies and blunders.When the bishop and clergy tell lies they are not influenced by the Holy Ghost, but demons.
Sorry, here Mr.bishop Angadiyath and his clergy are responsible for the whole misery.
Remove all these ditry crosses from our churches and let us give PEACE a chance.
Let the people live and love together.
എടാ മക്കളെ ഞാന്‍ കരഞ്ഞത് വട്ടനും പൊട്ടനും ചാനയും പറഞ്ഞിട്ട.ഒരു സിമ്പതി കിട്ടാന്‍.അല്ലാതെ സങ്കടം വന്നിറ്റൊന്നും അല്ല.ഞാന്‍ ഒന്ന് തോണ്ടി നോക്യതാനെന്നു പൊതു യോഗത്തില്‍ പറഞ്ഞല്ലോ.പിന്നെ എന്തിനാ നിങ്ങള്‍ കട പിട കുടുന്നെ.എന്റെ അഭിനയത്തിന് ഒരു ഓസ്കാര്‍ തരണം .എന്ന് സൊന്തം ഷാജി ചേട്ടന്
കല്‍ദായ പെണ്ണുങ്ങള് അച്ഛന്റെ അടുകല്‍ കരയണം.ഞങ്ങള്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് പറയണം.ഞങ്ങളെ ബ്ലോഗിലുടെ തെറി പറയുന്നു എന്ന് പറയണം.അപ്പൊ അച്ഛന് ദയ തോന്നും.അപ്പൊ നമുക്ക് അച്ഛനെ കുപിയില്‍ ഇറക്കാം.കുറച്ചു പേര് ഗുണ്ടകള്‍ എന്ന് പറയണം.ഇതെല്ലം വട്ടന്‍ തൊമ്മ പറഞ്ഞു തന്നു എന്ന് ആരോടും പറയരുത്
Adding to what Joy Varghese said
1. Do you know who really started theepantham?
2. What was the purpose of it?
3. Which priest's future was destroyed? Better yet, the potential for growth of Syro Malabar Church in USA as destroyed.
4. Who are the crooks worked behind those heinous actions?
5. It is time to bring out the names of the cronies who jeopardized the spiritual, social and economic growth of syro malabarians in USA.. They are the real culprits behind all these.
അങ്ങാടിയിലെ അങ്ങാടിയത്ത് അങ്ങാടിയില്‍!!!
ഗാ൪ലാഡില് ഫാ.ജോജിക്കുപകരം അങ്ങാടിയത്ത്. അങ്ങാടിയത്ത് മരിച്ച ആള്‍ക്ക് വേണ്ടി പാരബരൃം അനുസരിച്ച് ഹിന്ദു കു൪ബാനയാണ് ചൊല്ലേണ്ടത്. മാ൪ക്കിസ്റ്റ് F.അങ്ങാടിയത്ത് ഹിന്ദു കു൪ബാന ചൊല്ലുമോ?
ഇനിമുതല്‍ അച്ഛന്മാ൪ കറങ്ങാ൯ പോയാല്‍, അവിടെ മറ്റ് അച്ഛന്മാരെ വിടുന്നതിനുപകരം ബി.അങ്ങാടിയത്ത് ആയിരിക്കും പോകുന്നത്. പക്ഷേ പ്ലേയിനിലെ ഫസ്ക്ലാസ് ടിക്കറ്റും $1000.00 കൈക്കൂലിയും കൊടുക്കണം, ആ പളളിക്കാ൪!
കാവിധരിച്ച് പള്ളിയിലേക്ക്
2006 മാര്‍ച്ച് 20 -നാണ് സിസ്റ്റര്‍ കാവി വസ്ത്രം ധരിക്കുന്നത്. ഒരുപാടുനാളത്തെ പ്രാര്‍ഥനയുടെ ഫലമായി കണ്ടുപിടിച്ചതാണ് ഈ വസ്ത്രമെന്നു സിസ്റ്റര്‍ പറയുന്നു. ആരുടെയും ഉപദേശമോ നിര്‍ദേശമോ അനുകരണമോ കൂടാതെ പ്രാര്‍ഥനയില്‍ വെളിപ്പെടുത്തപ്പെട്ട വസ്ത്രമെന്നാണ് സിസ്റ്റര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ കാവി ധരിച്ചാണ് സിസ്റ്റര്‍ പള്ളിയില്‍ പോകുന്നതും. ചിലര്‍ സംശയദൃഷ്ട്യാ നോക്കുന്നു. ചിലരുടെ മുഖത്ത് ചോദ്യചിഹ്നം. കാവി ധരിച്ച് സിസ്റ്റര്‍ ആദ്യം പോയത് മാര്‍ ജയിംസ് പഴയാറ്റിലിനെ കാണാനായിരുന്നു. അദ്ദേഹം പറഞ്ഞത് ഇങ്ങനെ: ''ഡ്രസ് മോഡസ്റ്റാണ് കേട്ടോ. എനിക്കിഷ്ടമായി.''
അതിനു ദൈവത്തിനു നന്ദി പറയുകയാണ് സിസ്റ്റര്‍.
പിന്നിട്ട വഴികളെ തള്ളിക്കളയാതെ
ഒരു കാലത്ത് സഭാവസ്ത്രം ധരിക്കുകയും വര്‍ഷങ്ങള്‍ക്കു ശേഷം കന്യാസ്ത്രീ മഠങ്ങളില്‍നിന്നോ പള്ളികളില്നിന്നോ പുറത്തുവരികയും ചെയ്യുന്നവര്‍ മഠങ്ങളെയും സെമിനാരികളെയും തള്ളിപ്പറഞ്ഞ് വിവാദമുണ്ടാക്കുകയും പുസ്തകമെഴുതുകയും ചെയ്യുന്ന കാലമാണിത്. അങ്ങനെ പ്രശസ്തരായവര്‍ അനവധി. ഇവരില്‍നിന്നു സുജാത സിസ്റ്റര്‍ തീര്‍ത്തും വ്യത്യസ്തയാണ്. പിന്നിട്ട വഴികളുടെ വിശുദ്ധി ഇവരുടെ വാക്കുകളില്‍ എപ്പോഴും നിഴലിക്കുന്നു. ഇതെല്ലാം ദൈവവിളിയായാണ് സിസ്റ്റര്‍ കാണുന്നത്. അധ്യാപക ജോലിയില്‍നിന്നു വിരമിച്ചതോടെ സിസ്റ്ററിനു കൂടതല്‍ സമയം കിട്ടി. ഉദ്യോഗത്തില്‍നിന്നു വിരമിക്കുന്നതു ചാരിയിരുന്ന് വിശ്രമിക്കാനല്ലെന്ന തിരിച്ചറിവ് സിസ്റ്റര്ക്കുണ്ടായിരുന്നു. ജീവന്റെ അടിസ്ഥാനങ്ങള്‍ തിരിച്ചറിയണമെങ്കില്‍ അജ്ഞാത ഭാവിയെ നേരിടാന്‍ തയാറാകണമെന്ന ചിന്തയാണ് സിസ്റ്ററെ നയിച്ചത്
റോമില്‍നിന്നു മാര്‍പാപ്പയുടെ അംഗീകാരത്തോടെ സിസ്റ്റര്‍ വര്‍ഷങ്ങളോളം എസ്.ഡി. സമൂഹത്തിന്റെ തൊട്ടടുത്തായി ഒരു ലളിത കുഞ്ഞുഭവനത്തില് (സഭാധികാരികളുടെ അനുവാദത്തോടെ) ആശ്രമജീവിതം നയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇതല്ല തന്റെ ഇടമെന്നു മനസു പറയുന്ന അനുഭവമുണ്ടായിരുന്നതായി സിസ്റ്റര്‍ പറയുന്നു. സിസ്റ്റിനു സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കു താങ്ങും തണലുമാകാന്‍ പിന്നെയും ആഗ്രഹം. ഈ ആഗ്രഹത്തില്‍നിന്നും ഉടലെടുത്ത ചിന്തയാണ് 'ബഹീര്വാസ' ജീവിതവഴിയിലേക്കു സിസ്റ്ററെ എത്തിക്കുന്നത്. തുടര്‍ന്നുള്ള അനുഭവങ്ങളില്‍നിന്നാണ് ബഹീര്വാസജീവിതത്തിലൂടെ മാത്രമേ മനുഷ്യമക്കളുടെ കണ്ണീരൊപ്പാന്‍ കഴിയൂവെന്ന ദൈവവിളി സിസ്റ്ററില്‍ ഉടലെടുത്തത്. ആ ചിന്തയില്‍ മഠത്തിന്റെ അംഗത്വത്തില്‍നിന്നു സിസ്റ്റര്‍ മോചിതയായിട്ട് ഇപ്പോള്‍ ഒരു വര്‍ഷമാകുന്നു. കേവലം ഒരു അനാഥാലയമല്ല സിസ്റ്ററിന്റെ ലക്ഷ്യം. അതൊരു ആശ്രമമാണ്. അര്പ്പണമനോഭവമുളളവര്ക്ക് ആ യാത്രയില്‍ സിസ്റ്ററിനൊപ്പം ചേരാം. തന്റെ ജീവിതലക്ഷ്യത്തെ ആരും തെറ്റിദ്ധരിക്കരുതെന്ന ആഗ്രഹവും സിസ്റ്ററിനുണ്ട്.
ജാതിയുടെ വേലിക്കെട്ടുകളില്ലാതെ മനുഷ്യര്‍ക്ക് അഭയവും ആശ്രയവും ഏകാന്‍ കഴിയുന്ന ആശ്രമമെന്ന സ്വപ്നത്തിന് സിസ്റ്ററിനൊപ്പം സഹകരിക്കാന്‍ കഴിയുന്നവര്‍ക്ക് 9495472216 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.
മറുതലയ്ക്കല്‍ 'ഒന്നു വിളിച്ചാല്‍ ഓടിയെത്തുന്ന' മനസുമായി സിസ്റ്റര്‍ കാത്തിരിക്കുന്നുണ്ട്
Do not waste your hard earned money, give to the good charity like this ,it is worth a million dollar. Why the sero priests fighting with your hard earned money and give you hell when you get the church on sundays. You ever think about that . DO GOOD THINGS GOD WILL REPAY YOU 100 FOLD .
Post a Comment