By George Kuttikattu.
അല്മായരുടെ അവകാശങ്ങള്‍ സഭയിലെ മറ്റൊരു അംഗത്തിനും നിഷേധിച്ചു എതിര്‍ക്കാനോ തട്ടിയെടുക്കാനോ സഭയുടെ ഘടന അനുവദിക്കുകയില്ല. എന്നാല്‍ ദൈവ നാമത്തില്‍ അഴിമതി കാണിക്കുന്ന മെത്രാന്മാരും വൈദികരും ആണ് അവകാശങ്ങള്‍ തട്ടിയെടുത്തു നശിപ്പിക്കുന്നത്. സഭയില്‍ അല്മായനും വൈദികര്‍ക്കും ഒരേ തുല്യ അവകാശമേ ഉള്ളൂ എന്ന് ക്രിസ്ത്യാനികള്‍ അറിയണം. അല്മായനു ശുശ്രൂഷ ചെയ്യാന്‍ നിയോഗിക്കപ്പെട്ടവര്‍ ആണ് വൈദിക ഗണം. ഒരു ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നത് ജനങ്ങള്‍ക്ക് സേവനം ചെയ്യാന്‍ ആണ്. ജനപ്രതിനിധിയുടെ അടിമയല്ലാ ഓരോ പൌരനും. സഭയിലെ ഓരോ അംഗവും സഭയിലെ പ്രധാന കണ്ണിയാണ്.
സഭയിലെ ഏകാധിപത്യം നടപ്പാക്കിയ വൈദിക ഗണം അവര്‍ക്ക് ലഭിച്ച അവസരം ദൈവ നാമത്തില്‍ ദുര്‍വിനിയോഗം ചെയ്തു കൊണ്ടിരിക്കുന്നത് മാത്രമാണ് അല്മയര് ഖേദപൂര്‍വ്വം തള്ളിക്കളയാന്‍ തയ്യാറാകുന്നത്. ഈ എതിര്‍പ്പ് ലോകം മുഴുവന്‍ പടരുകയുമാണ്..ഉദാ: ജര്‍മ്മനിയില്‍ ഇതിനകം കുറഞ്ഞ കാലയളവില്‍ രണ്ടു ലക്ഷത്തോളം കത്തോലിക്കര്‍ കത്തോലിക്കാ സഭയില്‍ നിന്നും രാജി വച്ചു സ്വന്ത തീരുമാനങ്ങള്‍ എടുത്തു സഭയില്‍ നിന്നും വിട്ടു പോയി..
കേരളത്തിലെ മെത്രാന്മാരും വൈദികരും ജന്മദിനവും ജൂബിലികളും സ്ഥാനാരോഹണവും എല്ലാം ഒരു രാജ്യത്തെ മഹാ സംഭവമാക്കി മാറ്റി ആഘോഷിക്കുവാന്‍ നടത്തുന്ന മത്സരം സഭയുടെ ആത്മീയ കെട്ടുറപ്പിനെ ബാധിക്കുമെന്ന് സംശയമില്ലാതെ പറയാം.ഉദാ:പറയാവുന്നതാണ്.മാര്‍ പൌവത്തിന്റെ റൂബി ജൂബിലി ആഘോഷം ,അടുത്ത നാളില്‍ നടന്ന മെത്രാഭിഷേക ആഘോഷങ്ങള്‍ ,ഞാന്‍ തന്നെ നേരിട്ട് മനസ്സിലാക്കിയ
കാഞ്ഞിരപ്പള്ളി രൂപതയിലെ ഫാ.പുതുമനയുടെ അന്‍പതാം ജന്മദിനം
ആഘോഷം,എന്നിങ്ങനെ നിരവധി ഉദാഹരണങ്ങള്‍ എടുത്തു പറയാനുണ്ട്. ഇവിടെയെല്ലാം കണ്ടത് ഈ ആഘോഷങ്ങളെ ഒരു രാജ്യത്തെ മഹാ സംഭവമായി മാറ്റിയെടുത്തു കൊണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ ഒട്ടും തെറ്റല്ല. ഇവിടെയെല്ലാം താഴെ തട്ടിലുള്ള നേതാക്കള്‍ മുതല്‍ മുഖ്യ മന്ത്രി വരെ സംബന്ധിക്കുന്നുണ്ട്. ദാരിദ്ര്യ വൃതം, അനുസരണ വൃതം , ബ്ര ഹമചര്യം എന്നിങ്ങനെ വ്രുതങ്ങള്‍ പ്രതിജ്ഞ ചെയ്തിട്ടുള്ള വൈദികര്‍, മെത്രാന്മാര് , ഇവര്‍ സഭാ നിയമ ബന്ധിത ജീവിത ശൈലി പാടെ ഉപേക്ഷിച്ചിരിക്കുന്നു എന്ന് നമുക്ക് കാണാം, ഇത്തരം മഹാസംഭവങ്ങള്‍ സാക്ഷ്യം നിരത്തി കാണിച്ചു കൊണ്ട്, കേരളത്തിലെ സഭാ വൈദിക സംസ്കാരം സംശയ ലേശം താഴേയ്ക്ക് തകര്‍ന്നു വീഴുകയാണ് എന്ന് പറയേണ്ടി വരുന്നു... ഒരു പ്രാകൃതവും വികൃതവുമായ സംസ്കാരം ഇപ്പോഴും കൈ വിട്ടുകളയാന്‍ ഒരുക്കമില്ലാത്ത ഒരു വിഭാഗമായി,നമ്മുടെ ആത്മീയ നേതൃത്വമെന്ന് അവകാശപ്പെടുന്നവര്‍, നമ്മുടെ വൈദിക ഗണം എന്ത് കൊണ്ട് മാതൃകാപരമായ ഒരു ജീവിതം അവരവരുടെ മേശ വലിപ്പിനുള്ളിലേക്ക് തള്ളി ഒളിപ്പി ക്കാന്‍ ശ്രമിക്കുന്നു?
സഭയിലെ മെത്രാന്മാരുടെയും വൈദികരുടെയും സഭയിലെ ഏകാധിപത്യ മനോഭാവം വിട്ടുകളയാന്‍ ഒരുക്കമല്ലെങ്കില്‍, കേരളത്തില്‍ സീറോമലബാര്‍ സഭയില്‍ സഭാംഗങ്ങളുടെ ഇടയില്‍ ഒരു വലിയ ഭൂകമ്പം- അത് തീര്‍ച്ചയാണ്. യൂറോപ്പിലെ ,വിശിഷ്യാ ജര്‍മ്മനിയിലെ കത്തോലിക്കര്‍ സഭയില്‍ നിന്ന് വേര്‍പെട്ടു പോയതുപോലെ -സീറോമലബാര്‍ സഭയില്‍ നിന്നും വേര്‍പെട്ടു മാര്‍പ്പാപ്പയുടെ പഠനങ്ങളെ പിന്തുടരുമെന്നു തീര്‍ച്ചയാണ്. അനാവശ്യമായ കുരിശു തീയറിയും മാര്‍ത്തോമ്മായുടെ അവകാശവാദങ്ങളും എല്ലാം പൊക്കിയെടുത്തു സഭയില്‍ ഇവര്‍ അസമാധാനം ഉണ്ടാക്കുന്നു. ഇവര്‍ മാര്‍പ്പാപ്പയെ പോലും വെല്ലുവിളിച്ചു ഉലകം ചുറ്റി നടക്കുന്നു. ഇതെല്ലാം ക്രിസ്തീയതയിലെ പ്രേഷിതത്വം എന്ന് എങ്ങനെ പറയും?
അശരണര്‍ക്കും ദരിദ്രര്‍ക്കും മുന്നില്‍ കൈമലര്‍ത്തി കാണിക്കുന്ന ഇവര്‍ എന്ത് പ്രേഷിതത്വം നടത്തുന്നു. ദിവസവും പണപ്പിരിവിനു വേണ്ടി കവറുകള്‍ വീടുകളിലേക്ക് കൊടുത്തുവിട്ടു നിര്‍ബന്ധിത പിരിവു നടത്തുന്ന
വികാരിമാരും മെത്രാനും, ഇവര്‍ പഞ്ചനക്ഷത്ര പള്ളി മേടകളില്‍ വസിക്കുന്ന യേശുവിന്റെ പരമ ശത്രുക്കളായിരുന്ന ഫരിസേയര്‍ക്കും സദൂക്യര്‍ക്കും എന്നും സമാനതയുള്ളവര്‍ തന്നെ.

16 comments:
കൊപേല്‍ അച്ചന് ആള് കൊള്ളാം !
താന്‍ ആരുടെയും കൂടയല്ല എല്ലാവരും ഒത്തൊരുമയോടെ കാണണമെന്ന് പറഞ്ഞിരുന്ന ആള് ഇപ്പോള്‍ പോലീസ് സ്റ്റേഷനില്‍ പോയി ക്രൂസിത രൂപത്തില്‍ വിശ്വസിക്കുന്ന ആള്കാരെ പള്ളിയില്‍ കയറ്റതിരിക്കാന് രേസ്ട്രിനിംഗ് ഓര്‍ഡര്‍ വാങ്ങാനും അതിനു ശേഷം താമര കുരിശു കോപ്പേല് പള്ളിയില്‍ വക്കാനും ശ്രമിക്കുന്നു.
ഇതിന്റെ എല്ലാം പിന്നില്‍ വൃത്തികെട്ട തരം താണ ബിശോപും താമരയില്‍ വിശ്വസിക്കുന്ന വെറും പന്ത്രണ്ടു കുടുംബങ്ങളും
എടൊ മറ്റേ മോനെ കൊച്ചച്ച സവാരി ഗിരി ശരി ശരി ഇതിനെക്കാള്‍ എളുപ്പം ഈ പന്ത്രണ്ടു കുടുംബങ്ങളെ എവിടെ നിന്നും പറഞ്ഞു വിടുന്നതല്ലേ, താന്‍ ഇപ്പോള്‍ പുറത്താകാന്‍ ശ്രമിക്കുന്ന ക്രൂശിത രൂപ വിശ്വാസികള്‍ ഇരുനൂറു കുടുംബങ്കളുന്ടെന്നു താന്‍ മറക്കുകയാനോടോ ?
തനിക്കു താമര മതിയെങ്കില്‍ കാതോലിക സഭ വിട്ടു പോയി പെണ്ണ് കേട്ടടോ അപ്പോള്‍ താമരയും കാണാം തന്റെ ഈ ആവേശം തീരുകയും ചെയ്യും
അച്ഛന് കഴിവ് ഉണ്ടായിട്ടെന്താ കാര്യം ?
അഹങ്കാരം മൂത്ത് സര്‍വ കലാ വല്ലബനാന്നാണ് വിചാരം ഈ ചിന്ത എല്ലാം തുലക്കും .
എളിമ എന്താണന്നു അറിയുക, ക്രിസ്തുവിനെ മനസിലാക്കുക, അച്ഛനായത് ക്രിസ്തുവിനെ ജനങ്ങള്‍ക് മന്സിലാകാനാണ്, കൂദാശകള്‍ പകര്‍ന്നു നല്‍കാനാണ് , അവര്ക് കൂദാശകള്‍ നിഷേതിക്കാനല്ല
പള്ളി രാഷ്ടീയ കളരി അല്ല, പേര്‍സണല്‍ ആയ തെറ്റുകള്‍ക് കുര്‍ബാന്‍ മുടക്കി വിശുദ്ധ വസ്ത്രം ഊരി എറിഞ്ഞു കൊണ്ടല്ല തീര്കുന്നത്
പാലായിലെ മെത്രാഭിഷേക ചടങ്ങിനു കാഴ്ചക്കാരായി പങ്കെടുക്കാന്‍ വരുന്നവരെ സ്വീകരിക്കാന്‍ എട്ടര ഏക്കര്‍ സ്ഥലം മുഴുവന്‍ പന്തലുകെട്ടി ഒരുക്കിയിരുന്നു എന്ന് വാര്‍ത്ത വായിച്ചു.
എട്ടര ഏക്കര്‍ സ്ഥലം മുഴുവന്‍ പന്തല്‍ കെട്ടി വേദി സജ്ജീകരിക്കാന്‍ എത്ര ലക്ഷം രൂപ സഭയില്‍ നിന്നും ചെലവഴിച്ചു എന്ന് അറിയാന്‍ ഒരു അല്മായനു അവകാശം ഉണ്ട്. ഇത്രയും പണം എങ്ങനെ ഉണ്ടാകും? ബൈബിള്‍ വാക്യം പറഞ്ഞു പിരിവു നടത്തിയതല്ലേ?
ഞായറാഴ്ചകളില്‍ വിവാഹം നടത്തുന്നതിനെ വിലക്ക് ഏര്‍പ്പെടുത്തിയ സഭാ നേതൃത്വം പറയുന്നത് വിവാഹ സദ്യകളുടെ ചെലവു ചുരുക്കണം എന്നാണു. കൊള്ളാം നല്ല കാര്യം തന്നെ.ആര്‍ഭാടങ്ങള്‍ ഉപേക്ഷിക്കണം എന്ന് വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നു. അതെ സമയം ഇടയന് പതിനായിരങ്ങളെ കൂട്ടി അഭിഷേക പൂരം നടത്തുന്നു. മുഖ്യ മന്ത്രി മുതല്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ വരെ ഈ ആഘോഷ പരിപാടികളില്‍ ഉണ്ടാകും. ചെലവു ചുരുക്കല്‍ പരിപാടി അടുത്ത ഞായറാഴ്ചത്തെ കൊട്ടപ്പിരിവു വികാരിമാര്‍ തുടങ്ങും.
സീറോമലബാര്‍ സഭാ നേതൃത്വം എളിമ എന്താണെന്ന് ഒരു വിശദീകരണം നല്‍കണം . രാജഭരണം ലോകത്തില്‍ നിന്നും അപ്രത്യക്ഷമായി എന്ന് സീറോമലബാര്‍ വൈദീകരും മെത്രാന്മാരും അറിയുന്നില്ലേ?
മെത്രാന്മാര് രാജാ പാര്‍ട്ട് വേഷം കെട്ടുന്നത് എത്ര പ്രാകൃതവും വിക്രുതവുമാണ് .
യേശു പറഞ്ഞു:" എന്റെ രാജ്യം ദൈവീകം ആണ്...... ." നാം ഇതാണ് കേള്‍ക്കുന്നത് . രാജാവിന്റെ സ്വര്‍ണ്ണ കിരീടം അവിടെയില്ല.യേശുവിനെ കുരിശില്‍ തറച്ചത് തീര്‍ച്ചയായും സ്വര്‍ണ്ണ കുരിശില്‍ ആയിരിക്കയില്ല. എന്തിനാണ് സീറോമലബാര്‍ സഭയിലെ മെത്രാന്മാര് ഈ അടുത്ത കാലത്തായി സ്വര്‍ണ്ണ കുരിശു കൈയ്യില്‍ പൊക്കിപ്പിടിച്ച് കൊണ്ട് നടക്കുന്നത്?
കൊപേലിലേ സവാരി ഗിരി ശരി ശരി അച്ചന് ആള് കൊള്ളാം !
അച്ഛ൯ പറഞ്ഞു, അച്ഛനേ കെട്ടിപിടിക്കാ൯ ആരും ഇല്ലേ
അതേ സമയത്ത് തന്നേ ഇ൪വിങ്ങ് കൊട്ടി ജെഗതി (വണ്ടി പണിക്കാര൯) ക്ലാവറിനോട് മനസില്‍ പ്രാ൪ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അപ്പോള്‍ നരഗത്തില്‍ നിന്ന് എന്നെ കെട്ടിപിടിക്കു എന്ന് അശരിരി കേട്ടു.
കേട്ട ഉടനേ,ചാടിവീണു. ജെഗതി വണ്ടി, കൊപേലിലേ സവാരി ഗിരി ശരി ശരി അച്ചന് വാക്കുകൊടുത്തു. അച്ചോ ഞാനുണ്ട്. അങ്ങനേ അവന്റെ ആഗ്രഹവും പൂവിണ് അറിഞ്ഞു.
ഗ്രാ ഫര്മ്സിലെ പുതിയ ഗുണ്ട ജഗ നാ ത വര്‍മ ക്ക് കെട്ടി പുടിക്കാന് മോഹം . കുതിരക്ക് പാന്റിട്ടാല്‍ എങ്ങിനെ ? പാവം അവന്റെ ഒരു മോഹം ! എന്തായാലും അത് സാധിച്ചു കിട്ടി . 300lbs body യും 10 cent വലിപ്പത്തിലുള്ള brain നും . ഇതുപോലുള്ള ആദി വാസികള്‍ കത്തോലിക്കാ പള്ളിയില്‍ എങ്ങിനെ വന്നു ?
ഈ ചോ കിടാത്തന് എങ്ങിനെ കത്തോലിക്കാ പള്ളിയില്‍ കടന്നു കൂടി തടിമരം വേണം അവനു പ്രാര്‍ത്ഥിക്കാന്‍ എന്ന് പറയാന്‍ ഇവന് ആര് ഗ്ര ഫര്മ്സ് ലെ ഗുണ്ടയാന്നു കരുതി കത്തോലിക്കാ സഭയില്‍ ഗുണ്ടായിസം കളിക്കാന നോക്കണ്ടാദ ചോകൊനെ . ഇവിടെ നല്ല ഒന്നാം തരാം കുടുബത്തില്‍ പിറന്ന കത്തോലികരുണ്ടാദ അത് തീരുമാനിക്കാന്‍ . നിന്റെ brainല്‍ വണ്ടിപുക ഒരുപാട് കയറി എല്ലാ സെല്ലും നശിച്ചു കാണും ! അതുകൊണ്ട് നീ തല്ക്കാലം വണ്ടിക്കാര്യം നോക്കിയാല്‍ മതി .
കറുത്ത യോഹന്നാന് കയറുമ്പോള്‍ നിനക്ക് പലതും തോന്നും അതൊക്കെ പള്ളിയില്‍ നീ വിളിച്ചു പ്രയണ്ടാദ ചോകൊനെ .
വചനത്തില്‍ രണ്ടു പേരെ ജന്മദിനം ആഘോഷിച്ചതായി പറയുന്നുള്ളൂ . രണ്ടുപേരും , ദൈവത്തിനെതിരായി നിന്നവരാണ് ഉല്‍പ്പത്തി 40:20 ഫറവോനും മാര്‍ക്കോസ് 6;21 ഹെറോദേസും. ഈ രണ്ടു ദിനത്തോടനുബന്ധിച്ചും ഓരോ മനുഷ്യ കുരുതി നടന്നു.(പാചകക്കാരന്റെയും, സ്നാപകന്റെയും) രണ്ടുപേരും , എല്ലാ ആണ്‍കുഞ്ഞുങ്ങളെയും , മറ്റനേകം മനുഷ്യരെയും കൊന്നവരാണ്. ഇതെല്ലാം നോക്കുമ്പോള്‍ , ജന്മദിനം ആഘോഷിക്കാതെ യിരിക്കുന്നതല്ലേ ബുദ്ധി . വേണമെങ്കില്‍ ആചരിക്കാം , ആഘോഷംവേണ്ടാ എന്നാണു അഭിപ്രായം . ഇത് നമ്മുക്കും ബാധകമാണ് .
വെടികൊണ്ട പന്നിയെ പോലെ അല്ത്താരയില് ഓട്ടം തുള്ളല്‍ നടത്തുകയായിരുന്നു പാതിരി .
പോലിസ് സ്റ്റേഷനില്‍ പോകാന്‍ കാണിച്ച ബുദ്ധി ആരുടേത്?.
ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മുട്ടുകുത്തി പ്രാര്‍ത്തിക്കുക എന്തെല്ലാം പുകിലുകള് .
കള്ളന്മാരില് നല്ലകള്ളന് ഉണ്ടന്ന് കേട്ടിട്ടുണ്ട് ഇപ്പോള്‍ അതും കണ്ടു .
പൊതു ജനം കഴുതയാണെന്നു വിശ്വസിക്കുന്ന നാലഞ്ചു കഴുതകള്‍ പറയുന്നത് കേട്ടു പടക്കം എടുത്ത് ശീലയില്‍ വെച്ച വികാരിക്ക്
പറ്റിയ അക്കിടി മറച്ചു വെക്കാന്‍ ഇനി വേറെ എന്ത് കളി ആണ് പ്ലാന്‍ ചെയ്യുന്നത്?.
മനസ്സിന് മുറിവേറ്റ കോപ്പേല് ഒരു വിധത്തില്‍ ശാന്തമായി വന്നപ്പോള്‍ പിന്നെയും കളിയും ആയി വന്നാല്‍ ജനം സഹിക്കുകെലീന്
കണ്ടല്ലോ? .മണ്ടന്‍ ബിശോപിന്റെ പ്രീതി പിടിച്ചു നേടാന്‍ മരമണ്ടന്മാര് പറഞ്ഞു കൊടുത്ത കളി അതിലും വലിയ മഹാ മണ്ടന്‍ ചാടി പിടിച്ചു.
അടുത്ത ആഴ്ച മുതല്‍ ഡോളര്‍ ഡോളര്‍ താ താ എന്ന് തെണ്ടേണ്ടി വരുന്നത് ഇതിനു കിട്ടിയ പ്രയാച്ചിതം.കോപ്പെളില്‍ നിന്ന് ഒളിച്ചോടാന്‍ ആണ് പ്ലാന്‍ എന്ന് കേള്ക്കുനൂ.
Anonymous Anonymous said...
പാലായിലെ മെത്രാഭിഷേക ചടങ്ങ് പൊടിപൂരം നടന്നപ്പോള്‍ സീറോമലബാര്‍ സഭയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി എവിടെപ്പോയി? ഇത്രവലിയ ഒരു മഹാസംഭവം സഭയില്‍ നടന്നപ്പോള്‍ അദ്ദേഹം വിദേശത്തു കൊഴിഞ്ഞു പോയ ആടുകളെ തപ്പി അലയുകയായിരുന്നെന്നും ,അതല്ലാ തന്റെ കേരളത്തിലെ കൂട്ടില്‍ പിടിച്ചു കെട്ടിയിരിക്കുന്ന ആടുകള്‍ക്ക് ഗോതമ്പ് വാങ്ങാന്‍ ജര്‍മ്മനിയിലെക്കും മറ്റും പോയി കാശ് തെണ്ടാന്‍ പോയെന്നുമാണ് പറഞ്ഞു കേള്‍ക്കുന്നത്. എന്തായാലും മഹാ ഇടയന് സംഭവത്തിനു മുന്‍പേ കളം കാലിയാക്കിയത് പവ്വത്തിലുമായി എന്തോ മണക്കുന്നതാണ്കാരണം എന്നും അഭ്യൂഹം. നമ്മുക്കെന്താ അറിഞ്ഞിട്ടു കാര്യം..?അല്ലെ ?
Gaff farms-ഇല് ഓണ തല്ലു നടന്നു . കിട്ടിയത് പോരഞ്ഞിട്ട് കൊടിച്ചി പട്ടി Blog വഴി കുരയ്ക്കുന്നു. ഇല നക്കി പട്ടി യുടെ കിറി നക്കി പട്ടി. നിര്‍ത്തൂ നിന്റെ കുര.
ഗ്രാ ഫര്മ്സിലെ അച്ചായത്തി മാരുടെ തലയണ മന്ത്രം ആയിരിക്കും ക്ലാവേര്‍ കുരിസ്സിനു എതിരെ പോരടിയവാന് കാലു മാറി, പത്തി മടക്കി കല്‍ദായ വാദി കളുടെ കൂടെ ചെക്കെരിയിരിക്കുന്നു. ശിവ ശിവ
ഇവളുടെ ഒക്കെ നാക്കേ.
Mr.George Kuttikattu wrote the real fact what's happening in the syro-Malabar church in the present time. He pointed out that bishops and priests should know about the kingdom of Jesus.
2011 ഫെബ്രുവരി, നാട്ടിൽ അവധിക്കു പോയി തിരിച്ച് ദുബായിക്കു മടങ്ങുവൻ ഞാനും കുടുംബവും നെടുമ്പാശ്ശേരി എയർപൊർട്ടിൽ നില്ക്കുന്നു. വെളുപ്പിനു ദുബായിക്കുള്ള എമിറേറ്റ്സ് ഫ്ലൈറ്റ് EK 533. ബിസ്സിനസ്സ് ക്ലാസ്സിൽ ചെക്ക് ഇൻ ചെയ്യാൻ നാലു ബിഷപ്പുമാർ, ളോഹയും കഴുത്തിൽ വലിയ കുരിശുമാലയുമായി നില്ക്കുന്നു. ബിഷപ്പന്മാർക്ക് വി ഐ പി പരിഗണന മൂലം ചടപടാ ചെക്ക് ഇൻ , ഇമ്മിഗ്രേഷൻ, കസ്റ്റംസ്, പ്രയോരിറ്റി ബോർഡിങ്ങ്..ഉറങ്ങുന്ന കുട്ടികളെ തോലിലേറ്റി നില്കുന്ന അമ്മമാരും പ്രായാധിക്യമുള്ളവരും ക്യുവിൽ.ഞങ്ങൾ ബിസിനസ്സ് ക്ലാസ്സ് വാതിലിലൂടെ അകത്തുകടന്നപ്പോൾ വി ഐ പി കൾ നാലും വിശാലമായ സീറ്റുകളിൽ രാജപ്രൗഡിയിൽ ഇരിക്കുന്നു.
ദുബായിൽ ഇറങ്ങിയപ്പൊഴാണ് ശരിക്കും കണ്ണുതള്ളിപ്പൊയത്. ടെർമിനൽ ബസ്സിലെക്ക് എല്ലവരും കയറുന്നു. വിമാനത്തിന്റെ തൊട്ടു മുൻപിൽ പാർക്കു ചെയ്തിരിക്കുന്ന വെള്ള നിറമുള്ള നാലു എസ് ക്ലാസ്സ് ബെൻസ് കാറുകൾ. വി ഐ പി കൾ ഓരോരുത്തർക്കും പ്രത്യേകം. നാലു ബിഷപ്പന്മാരും അവരവർക്കുള്ള ബെൻസിലേക്ക്..വാതിൽ തുറന്നു കൊടുക്കുന്ന പരിചാരകർ..ഈ ഭയങ്കര സംഭവം കണ്ട് കണ്ണു മഞ്ഞളിച്ചു നില്ക്കുന്ന മറ്റു യാത്രക്കാർ. എന്റെ ഹാൻഡ് ബാഗിൽ നിന്നും ഞാൻ വിഡീയോ ക്യാമറ പുറത്തെടുത്തു. എന്റെ പെണ്ണുമ്പിള്ള അരുതെന്നു വിലക്കി( അവൾക്കെന്തോ നരകത്തിൽ പോകാൻ വല്യ പേടിയാണ്)) ഇതൊന്നു റെക്കോർഡ് ചെയ്യാനുള്ള എന്റെ ശ്രമം പരാജയപ്പെട്ടു. വി വി ഐ പ്പികളേയും കൊണ്ട് നാലു കാറുകളും ടെർമിനലിനകത്തേക്ക് പാഞ്ഞു.ഇതെല്ലാം കണ്ട് എന്റെ തൊട്ടടുത്തു നിന്ന സഹയാത്രികനായ ഒരു സായിപ്പ് പറഞ്ഞത് ഞാൻ വ്യക്തമായി കേട്ടു.
"Godmen from a country like India enjoy such luxury? Unbelievable!"
“അവർ നല്ല കാര്യങ്ങൾ ചെയ്യുന്നത് മറ്റുള്ളവരെ കാണിക്കാൻ വേണ്ടി മാത്രമാണ്.തിരുവെഴുത്തുകൾ നിറഞ്ഞ പെട്ടി അവർ ചുമന്നുകൊണ്ടു നടക്കുന്നു. ആളുകൾ കാണത്തക്ക വിധം നീണ്ട പ്രർഥനാ കുപ്പായങ്ങൾ ധരിച്ച് നീണ്ട പ്രാർഥനകൾ അവർ നടത്തുന്നു.വിരുന്നുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഇരിപ്പിടങ്ങൾ കിട്ടുവാൻ ആഗ്രഹിക്കുന്നു.പൊതുസ്ഥലങ്ങളിൽ ആളുകൾ തങ്ങളെ ബഹുമാനിക്കുന്നത് അവർക്ക് ഇഷ്ട്മാണ്.ആളുകൾ തങ്ങളെ ഗുരു എന്നു വിളിക്കണമെന്നും അവർ ആഗ്രഹിക്കുന്നു. എന്നാൽ നിങ്ങൾ ഗുരു എന്നു വിളിക്കപെടരുത്.നിങ്ങൽ സഹോദരിസഹോദരങ്ങളാണ്. നിങ്ങൾക്ക് ഒരു ഗുരുവേയുള്ളു. ഭൂമിയിൽ നിങ്ങൾ ആരേയും പിതാവേ എന്നും വിളിക്കരുത്, കാരണം നിങ്ങൾക്ക് ഒരുപിതാവേയുള്ളൂ, അവൻ സ്വർഗ്ഗത്തിലാണ്” മത്തായി 23:5-9.
Post a Comment