റോം: മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ്
ക്ളീമിസ് കാതോലിക്കാ ബാവയെ കര്‍ദ്ദിനാളായി ബനഡിക്റ്റ് പതിനാറാമന്‍
മാര്‍പ്പാപ്പ ഉയര്‍ത്തി. വത്തിക്കാനില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3-30നായിരുന്നു
ഭാരത സഭയ്ക്ക് അഭിമാനം പകരുന്ന പ്രഖ്യാപനം. സ്ഥാനാരോഹണം നവംബര്‍ 24-ന്
വത്തിക്കാനില്‍ നടക്കും.
കത്തോലിക്കാ സഭയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദ്ദിനാള്‍മാരില്‍
ഒരാളാണ് 53-കാരനായ മാര്‍ ക്ളീമിസ്. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്
ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി കര്‍ദ്ദിനാള്‍ പദവിയിലേക്ക്
ഉയര്‍ത്തപ്പെട്ടതിന് പിന്നാലെ ഭാരത കത്തോലിക്കാ സഭയ്ക്ക് വത്തിക്കാനില്‍
നിന്നും വീണ്ടും ലഭിച്ച അംഗീകാരമാണിത്.
2001 ജൂണ്‍ 18-ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ തിരുവനന്തപുരം അതിരൂപത സഹയമെത്രനായി ഇദ്ദേഹത്തെ നിയമിച്ചു. 2003 സെപ്റ്റംബര്‍ 11-ന് തിരുവല്ലാ രൂപത അധ്യക്ഷനായി. 2007-ല്‍ സീറോ മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി നിയമിതനായി. ഐസക് മാര്‍ ക്ളീമിസ് എന്ന നാമം ഒഴിവാക്കി ബസേലിയോസ് മാര്‍ ക്ളീമിസ് എന്ന സ്ഥാനിക നാമം സ്വീകരിച്ചു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ 2007 മാര്‍ച്ച് അഞ്ചിനായിരുന്നു സ്ഥാനാരോഹണം. തിരുവല്ലാ മൈനര്‍ സെമിനാരി, മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി, പൂനെ പേപ്പല്‍ സെമിനാരി എന്നിവിടങ്ങളില്‍ വൈദിക പരിശീലനം പൂര്‍ത്തിയാക്കി. ബാംഗളൂര്‍ ധര്‍മ്മാരാം കോളജില്‍ 1986 മുതല്‍ ഉപരി പഠനം നടത്തി. റോമിലെ സെന്റ് തോമസ് അക്വീനാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് 1997-ല്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. ബത്തേരി രൂപതാ വികാരി ജനറാള്‍ ആയിരിക്കേയാണ് തിരുവല്ലാ സഹായമെത്രാനായി നിയമിതനായത്. 1959 ജൂണ്‍ 15-ന് പത്തനംതിട്ട ജില്ലയിലാണ് അദ്ദേഹം ജനിച്ചത്. കുന്നന്താനം മുക്കൂര്‍ തോട്ടുങ്കല്‍ പവ്വത്തിക്കുന്നേല്‍ ടി.എം.മാത്യുവിന്റെയും അന്നമ്മയുടെയും മകനാണ്. 1986 ജൂണ്‍ 11-ന് മോറാന്‍ മോര്‍ സിറില്‍ മാര്‍ ബസേലിയോസ് കാത്തോലിക്കാ ബാവയില്‍ നിന്നും വൈദീകപട്ടം സ്വീകരിച്ചു. ബത്തേരി മൈനര്‍ സെമിനാരി വൈസ് റെക്ടര്‍, മലങ്കര മേജര്‍ സെമിനാരി റെക്ടര്‍, ബത്തേരി രൂപത വികാരി ജനറാള്‍ തിരുവല്ലാ അതിരൂപത അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തിരുവനന്തപുരം, തിരുവല്ലാ അതിരൂപതകളും മാര്‍ത്താണ്ഡം, മാവേലിക്കര, പത്തനംതിട്ട, മൂവാറ്റുപുഴ, ബത്തേരി, പുത്തൂര്‍ രൂപതകളും ബാഹ്യകേരള രൂപതയും ഉള്‍പ്പെട്ടതാണ് സീറോ മലങ്കര കത്തോലിക്കാ സഭ. മാര്‍പാപ്പാ തെരഞ്ഞെടുപ്പ് ഉള്‍പ്പടെ കത്തോലിക്കാ സഭയുടെ ഏറ്റവും സമുന്നതമായ അധികാര സമിതിയാണ് കര്‍ദ്ദിനാള്‍ തിരുസംഘം. മലങ്കര കത്തോലിക്കാ സഭയില്‍ നിന്ന് ഇത് ആദ്യമായാണ് കര്‍ദ്ദിനാള്‍ സ്ഥാനത്തേക്ക് അംഗീകാരം ലഭിക്കുന്നത്.
2001 ജൂണ്‍ 18-ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ തിരുവനന്തപുരം അതിരൂപത സഹയമെത്രനായി ഇദ്ദേഹത്തെ നിയമിച്ചു. 2003 സെപ്റ്റംബര്‍ 11-ന് തിരുവല്ലാ രൂപത അധ്യക്ഷനായി. 2007-ല്‍ സീറോ മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി നിയമിതനായി. ഐസക് മാര്‍ ക്ളീമിസ് എന്ന നാമം ഒഴിവാക്കി ബസേലിയോസ് മാര്‍ ക്ളീമിസ് എന്ന സ്ഥാനിക നാമം സ്വീകരിച്ചു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ 2007 മാര്‍ച്ച് അഞ്ചിനായിരുന്നു സ്ഥാനാരോഹണം. തിരുവല്ലാ മൈനര്‍ സെമിനാരി, മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി, പൂനെ പേപ്പല്‍ സെമിനാരി എന്നിവിടങ്ങളില്‍ വൈദിക പരിശീലനം പൂര്‍ത്തിയാക്കി. ബാംഗളൂര്‍ ധര്‍മ്മാരാം കോളജില്‍ 1986 മുതല്‍ ഉപരി പഠനം നടത്തി. റോമിലെ സെന്റ് തോമസ് അക്വീനാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് 1997-ല്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. ബത്തേരി രൂപതാ വികാരി ജനറാള്‍ ആയിരിക്കേയാണ് തിരുവല്ലാ സഹായമെത്രാനായി നിയമിതനായത്. 1959 ജൂണ്‍ 15-ന് പത്തനംതിട്ട ജില്ലയിലാണ് അദ്ദേഹം ജനിച്ചത്. കുന്നന്താനം മുക്കൂര്‍ തോട്ടുങ്കല്‍ പവ്വത്തിക്കുന്നേല്‍ ടി.എം.മാത്യുവിന്റെയും അന്നമ്മയുടെയും മകനാണ്. 1986 ജൂണ്‍ 11-ന് മോറാന്‍ മോര്‍ സിറില്‍ മാര്‍ ബസേലിയോസ് കാത്തോലിക്കാ ബാവയില്‍ നിന്നും വൈദീകപട്ടം സ്വീകരിച്ചു. ബത്തേരി മൈനര്‍ സെമിനാരി വൈസ് റെക്ടര്‍, മലങ്കര മേജര്‍ സെമിനാരി റെക്ടര്‍, ബത്തേരി രൂപത വികാരി ജനറാള്‍ തിരുവല്ലാ അതിരൂപത അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തിരുവനന്തപുരം, തിരുവല്ലാ അതിരൂപതകളും മാര്‍ത്താണ്ഡം, മാവേലിക്കര, പത്തനംതിട്ട, മൂവാറ്റുപുഴ, ബത്തേരി, പുത്തൂര്‍ രൂപതകളും ബാഹ്യകേരള രൂപതയും ഉള്‍പ്പെട്ടതാണ് സീറോ മലങ്കര കത്തോലിക്കാ സഭ. മാര്‍പാപ്പാ തെരഞ്ഞെടുപ്പ് ഉള്‍പ്പടെ കത്തോലിക്കാ സഭയുടെ ഏറ്റവും സമുന്നതമായ അധികാര സമിതിയാണ് കര്‍ദ്ദിനാള്‍ തിരുസംഘം. മലങ്കര കത്തോലിക്കാ സഭയില്‍ നിന്ന് ഇത് ആദ്യമായാണ് കര്‍ദ്ദിനാള്‍ സ്ഥാനത്തേക്ക് അംഗീകാരം ലഭിക്കുന്നത്.
13 comments:
നിങ്ങള്‍ ഞങ്ങളെ വെടി എന്ന് വിളിക്കരുത്.ഞങ്ങള്‍ തോമാ പറഞ്ഞിട്ട് വിളിച്ചു തോമസ് വല്യപ്പനും പറഞ്ഞു വിളിക്കാന്‍. ....
ആരെയും ഉപദ്രവിക്കണം എന്ന് കരുതി വിളിച്ചതല്ല
അന്നേരം ഒന്നും ഓര്‍ത്തില്ല
പെണ്ണുങ്ങള്‍ പറഞ്ഞാല്‍ ബിഷപ് വിസ്വോസിക്കും എന്ന് പറഞ്ഞു അവര്‍
വീട്ടില്‍ വന്നു എന്തൊക്കെയോ പറഞ്ഞു തന്നു
വല്യപ്പന്‍ വര്‍ത്തമാനം പറഞ്ഞപ്പോ ബിഷപിന്റെ ആളാണെന്ന് തോന്നി
അയാള്‍ കള്ളന്‍ ആണെന്ന് ഇപോളാണ് മനസ്സില്‍ ആയതു
കരോല്ടനില്‍ ഞാന്‍ കരഞ്ഞില്ല.
അത് വേറൊരു ചേടത്തി ആണ് കരഞ്ഞത്
പള്ളിയില്‍ ഫോട്ടോ എടുത്തപ്പോ കരഞ്ഞില്ല
കരോല്ടനില്‍ സെരിക്കും കരഞ്ഞു
ഷാജി ചേട്ടന്‍ പോകല്ലേ എന്ന് പറഞ്ഞു കരഞ്ഞു
എനിക്കും ഒന്നും പിടി കിട്ടിയില്ല
ടോം ചേട്ടന്‍ അന്തം കുന്തം ചന്തം വിട്ടു നില്‍കണ കണ്ടു
വെറുതെ ഒരു ബര്തവെന്നു എനിക്കും തോന്നി
ഞാന്‍ ഒന്നര കൊല്ലം കൊപലില്‍ ഇരുന്നു.ഈ അടുത്ത കാലം വരെ ഞാന്‍ ആരുടെയും പോകറ്റില്‍ വീണില്ല.ജീസസ് യുത്ത് കിളവന്‍ പള്ളിയില്‍ പ്രശ്നം ഉള്ളപോള്‍ മാത്രം വരുന്ന മുഴയില്‍ കിളവന്‍ കൊറേ പുട്ട് എനിക്യു വാരി തന്നു.കൊറേ ഊതി തന്നു.മഞ്ഞ ജോര്‍ജു കൊറേ മന്ത്രങ്ങള്‍ ഊതി തന്നു.ഞാന്‍ ഒന്നിലും വീണില്ല.ഇപ്പൊ കൊറച്ചു നാളായി ഞാന്‍ ഒരു പ്രശ്നത്തില്‍ ചാടി.അപ്പൊ എനിക്യു പിടിച്ചു നിക്കാന്‍ കിട്ടിയ കാച്ചി തുരുമ്പ് ആണ് ഈ ക്ലാവര്‍.
അപ്പോള്‍ എന്റെ രേക്ഷിക്കാന്‍ എന്ന മട്ടില്‍ വട്ടനും പൊട്ടനും കള്ള് കുടിയനും പിന്നെ ഉപദേശം കൊണ്ട് ചാനതലയനും വന്നു.ഞാന്‍ പലരും തല്ലിപോളികള്‍ ആണെന്ന് എല്ലാവരോടും വിളിച്ചു പറഞ്ഞു .എന്നോട് ഷേമിക്കണം
കൊറേ പെണ്ണുങ്ങള്‍ എന്നും വന്നു പര ധുഷണം പറഞ്ഞു തന്നു
എല്ലാം ഇവരുടെ കളി ആയിരുന്നു എന്ന് അറിയില്ലായിരുന്നു
ഞാന്‍ പാപി ആണ്
ഞാന്‍ ഈ ലോഹ ഇടാന്‍ യോഗ്യന്‍ അല്ല
ഞാന്‍ ഇത് ഉരി ഏറിയും
ഞാന്‍ പെണ്ണുങ്ങള്‍ തരുന്ന പുളിച്ച മീന്‍ കറിയില്‍ വീണു പോയി
എല്ലാരും എന്നോട് ഷെമിക്കണം
ഈ പെണ്ണുങ്ങള്‍ എല്ലാം വട്ടന്‍ പറഞ്ഞു കൊടുത്തു പറയുന്നത് ആണ് എനിക്യ് അറിയില്ലായിരുന്നു മച്ചാ
ഇവരുടെ പോക്കറ്റില്‍ വീണപ്പോള്‍ ആണ് എല്ലാ പ്രശ്നങ്ങളും തുടങ്ങിയത്
അന്ന് വരെ എല്ലാം സമാതാനം ആയിരുന്നു
This Pope is crazy; He shouldn't have elevated an Orthodox bishop to a Cardinal which suits only to a Catholic bishop. How can Mar Clemis carry both titles - Catholica Bhava and Cardinal.?
ജോണ്സ്ടി അച്ഛന്‍ എന്നെത്തും? ശശ്ശേരി നാട്ടിലോട്ടു തന്നെയാണോ പോകുന്നത് ? ഇതൊന്നും ആരും പറയുന്നില്ലല്ലോ? ഞാന്‍ ഇപ്പൊ തുണ്ട് പടം കാഴ്ച നിര്‍ത്തി എന്നിട്ട് കാണാന്‍ തോന്നുമ്പോ ശശ്ശേരി അച്ഛന്റെ പ്രസംഗം എടുത്തു കുര്രെ പ്രാവശ്യം വായിക്കും. ഹോഓഓഒ എന്തിരോഓഓ ഒക്കെ പോലെ അകെ അങ്ങ് കുളിരുന്നു...
മണ്ടനായ ഫാ.സാശേരിയുടെ പരാതി, എന്തിനാണ് കുരിശ് രൂപം ഗ്ലു....ഇട്ട് ഭിത്തിയില്‍ ഒട്ടിച്ചത്?
ഗ്ലു....ഇടാതെ ബലിപീഠംത്തില്‍ വെച്ച കുരിശ് രൂപം, കോഴി കളളനായ ഫാ.സാശേരി അടിച്ച് മാറ്റും എന്ന് ദൈവജെനത്തിന് നേരത്തേ അറിയാമായതുകൊണ്ട് തന്നേയാണ് ഭിത്തിയില്‍ വെക്കുന്ന കുരിശ് രൂപം ഗ്ലു....ഇട്ട് വെക്കാമെന്ന് ഫാ.സാശേരി കോപ്പലിലേക്ക് കെട്ടിയിടുക്കുംമുബ് ദൈവത്തിന്റെ ജെനം തീരുമാനിച്ചത്. ഇപ്പോഴെങ്കിലും മനസിലായോ പൊട്ട കിണറ്റില്‍ വീഴുന്ന മണ്ട സാശേരി!
ഞാ൯ ഇല്ലാത്തപ്പോഴുണ്ടായ സംഭവങ്ങള്‍ ഇനിക്ക് കേള്‍ക്കേണ്ട എന്ന് ഫ ശാശ്ശേരി!!!
പിന്നേ എന്തിനാണാവോ ഫാ ശാശ്ശേരി, സജിയച്ഛനേ ചീത്ത പറഞ്ഞ് കു൪ബാന അ൪പ്പിക്കുന്നത്.
ഫാ ശാശ്ശേരി കോപ്പോല്‍ പളളിയിലുണ്ടായപ്പോള്‍, സജിയച്ഛ൯ കോപ്പോല്‍ പളളിയിലില്ലായിരുന്നല്ലോ, പിന്നേ എന്താണ് ഫാ ശാശ്ശേരിയുടെ അസുഖം?
ക്രൂസിഫിക്സ് ഗ്ലൂ ഇട്ടാലും ഇല്ലയെങ്കിലും ഫാ ശാശ്ശേരി കോപ്പോല്‍ പളളിയില്‍ വരുന്നതിനുമുബല്ലേ പിന്നേ എന്താണ് ഫാ ശാശ്ശേരിയുടെ പ്രശനം?
കോപ്പോല്‍ പളളിയുടെ ഓഫിസ് സജിയച്ഛനുളള സമയത്തും ഫാ ശാശ്ശേരിയുളള സമയത്തും ഡോ൪ കുത്തിപൊളിച്ചില്ലല്ലോ, അകത്ത് നിന്ന് പൊളിച്ചത് ബിഷപ്പ് അങ്ങാടിയത്തിന്റെ ഒത്താശയോടെ, ഫ വ൪ഗ്ഗീസും താമര കളള൯മാരും കൂടെയാണ് എന്ന് കോപ്പോലിലെ ജെനത്തിന് അറിയാം ഫാ ശാശ്ശേരി. ഫാ ശാശ്ശേരിയുളളപ്പോഴല്ലല്ലോ ഫാ ശാശ്ശേരി, പിന്നേ എന്താണ് ഫാ ശാശ്ശേരിയുടെ അസുഖം?
ബെലിപീഠംത്തിലേ സായിപ്പ് താമരയേ മാറ്റി, ആഫ്രിക്ക൯ കറുബനായ താമരയേ ആരും കാണാതേ ബെലിപീഠംത്തില്‍ ഫാ ശാശ്ശേരി വെച്ച സ്ഥിതിക്ക്, ഒളി ക്യാമറ ഫാ ശാശ്ശേരിയെ ഫോക്കസ്ചെയ്ത് കോപ്പേലിലെ ജെനം വെക്കേണ്ട സമയം കഴിഞ്ഞു. എന്തു പറയുന്നു ഫാ ശാശ്ശേരി?
കളളനേ പിടിക്കാനല്ലേ ഒളി ക്യാമറയുടെ ആവശൃം. ഫാ ശാശ്ശേരി കളളനാണെന്ന് ഫാ ശാശ്ശേരി തെളിയിച്ചുകഴിഞ്ഞു. ഫാ ശാശ്ശേരിയേപോലുളള കളളന്മാ൪ക്ക് ഒളി ക്യാമറ കൊടിത്തിട്ട് എന്ത് പ്രയോജനം. ഫാ ശാശ്ശേരിയേപോലുളള കളളന്മാരെ സംരക്ഷിക്കാനുളളതല്ല ഒളി ക്യാമറയുടെ ആവശൃം.
അല്മയസബ്ദം അല്പം മെച്ചപ്പെട്ട ഒരു ബ്ലോഗ് ആയിരുന്നു. ഇപ്പോള്‍ അതില്‍ വായിക്കാന്‍ ഒരു കുന്തവും ഇല്ല. സീറോ മലബാര്‍ വോയിസില്‍ ശശേരിയെ തെറിയോ തെറി. ഒരു കാര്യം തന്നെ പല തവണ എഴുതുന്ന നിങ്ങള്ക്ക് തന്നെ മടുപ്പ് തോന്നാറില്ലേ എഴുതിയത് തന്നെ എഴുതാന്‍., വേറെ പണിയൊന്നുമില്ലെങ്കില്‍ പിന്നെ എന്ത് മടുക്കാനനല്ലേ.
ക്ലാവര്‍ കുരിശെന്ന നികൃഷ്ട വസ്തു പവ്വത്തിലിന്റെ ഭാവനയില്‍ ഉടെലെടുത്തതാണല്ലോ . അപ്പോള്‍ പിന്നെ ഈ നികൃഷ്ട വസ്തുവിനെ എങ്ങനെ മാര്‍ തോമാ കുരിശെന്ന് പേരുവന്നു . സത്യത്തില്‍ ഇതിനെ പവ്വത്തില്‍ കുരിശെന്നല്ലേ വിളിക്കേണ്ടത് . തോമാശ്ലീഹ പോയവഴിയൊന്നും കുരിശുമായിട്ടല്ലാ പോയത് . കയ്യില്‍ ഒരു കുന്തം ഉള്ളതായി ഫോട്ടോയില്‍ കണ്ടിട്ടുണ്ട് . ഫോട്ടോ തോമാസ്ലീഹായുടെ തന്നെയാണോയെന്നുചോദിച്ചാല്‍
കൃത്യമായി ഉത്തരം പറയാന്‍ ആകുന്നില്ല . അദ്ദേഹം ഭാരതത്തില്‍ വന്നുവെന്ന് ഐതീകം മാത്രമേയുള്ളൂ . ആ സ്ഥിതിക്ക് പവ്വത്തില്‍ ക്ലാവര്‍ കുരിശെന്ന നികൃഷ്ട വസ്തുവിനെ എങ്ങനെ തോമാകുരിശാക്കി മാറ്റി .
പവ്വത്തില്‍ ജനിച്ചു വീണത് തോമാകുരിശുമായിട്ടാണോ ? . കര്‍ത്താവിനെയും കര്‍ത്താവ് മരിച്ച കുരിശിനെയും ഇഷ്ടമില്ലാത്ത ഈ നാറി പവ്വത്തില്‍ എങ്ങനെ തോമായെയും തോമാകുരിശിനെയും സ്നേഹിക്കുന്നു .
യെജമാനനെക്കാളും വലിയ ഭൃത്യനോ , കര്‍ത്താവിനെക്കാളും വലിയവനാണോ തോമാശ്ലീഹ . വിവരദോഷികളുടെ കയ്യില്‍ സഭയുടെ മേല്‍നോട്ടം കിട്ടിയാല്‍ അല്മായര്‍ ഇതല്ലാ ഇതിന്‍റെ അപ്പുറവും കാണേണ്ടിയും
കേള്‍ക്കേണ്ടിയും വരും . സൂര്യന്‍ കിഴക്കല്ലാ പടിഞ്ഞാറാണ് ഉദിക്കുന്നത് എന്നുപറഞ്ഞാല്‍ അതും അംഗീകരിച്ചു കൊടുക്കേണ്ടിവരും . സൂര്യന്‍ എവിടെ ഉദിക്കുന്നുവോ അത് കിഴക്കെന്നു നമ്മള്‍ മനസിലാക്കിയിരിക്കണം .
അല്ലങ്കില്‍ ഇതുപോലുള്ള വിവരദോഷികളുടെ വലയില്‍ ആരും പെട്ടുപോകും . വട്ടന്‍ തോമ , പൊട്ടന്‍ രജി , പാതാളവാസി ഷാജു , AV ചേന , 911 സന്ന്യ , ഉരളി ജോണ്‍സണ്‍ തുടങ്ങിയവരുടെ അണ്ണാക്കിലേക്ക് ഓരോ
ക്ലാവര്‍ കുത്തികേറ്റി വച്ചുകൊടുക്കണം . ഈ നാറികളുടെ ശല്ല്യം അതോടെ തീര്‍ന്നുകിട്ടും .
We don't want Bema in our church. Bema is from the Chaldean Syrian tradition. In Ernakulam diocese there is no Bema.
-കര്‍ദ്ദിനാള്‍ ക്ലെമ്മീസും, കര്‍ദ്ദിനാള്‍ ആലഞ്ചേരിയും തമ്മിലെന്തു?--
കര്‍ദ്ദിനാള്‍ ആയി നിയമിക്കപ്പെട്ടു കഴിഞ്ഞു പുറത്തു വത്തിക്കാന്‍ അങ്കണത്തില്‍ എത്തിയ മാര്‍ ക്ലിമ്മീസ് കര്‍ദ്ദിനാള്‍ കയ്യില്‍ ഒരു ഒരു പൂച്ചെണ്ട് ഉയത്തിക്കാട്ടിയാണ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുന്‍പില്‍ വന്നു നിന്നത്. സ്നേഹത്തിന്‍റെ പ്രതീകമാണല്ലോ പൂക്കള്‍. യേശു പഠിപ്പിച്ച സ്നേഹം അദ്ദേഹം തന്‍റെ മുന്‍പില്‍ എത്തിയവര്‍ക്ക് സമ്മാനിക്കാന്‍ വേണ്ടി എത്തിയതുപോലെയാണ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നിന്ന് കൊടുത്തത് . സെന്‍റ്. പീ റ്റെഴ്സ് ബസിലിക്കായുടെ അങ്കണത്തില്‍ വച്ചെടുത്ത ഫോട്ടോയില്‍ (ഫോട്ടോ-മനോരമ) ആണ് ഇപ്രകാരം അദ്ദേഹത്തെ കാണുന്നത്.
മാര്‍ ആലഞ്ചേരി കര്‍ദ്ദിനാള്‍ ആയി നിയമിക്കപ്പെട്ടു കഴിഞ്ഞു ,വത്തിക്കാന്‍ അങ്കണത്തിലേയ്ക്ക് കയ്യില്‍ ഒരു ക്ലാവര്‍ കുരിശും പൊക്കി ഉയര്‍ത്തിക്കാട്ടിക്കൊണ്ടായിരുന്നു ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നിന്ന് കൊടുത്തത്. മാത്രവുമല്ല,വേഷവിധാനം ഒരു കല്‍ദായ രാജാവിനു (പാത്രീയാര്‍ക്കീസ് ) ചേര്‍ന്നതായിരുന്നു. (ഫോട്ടോ-സീറോമലബാര്‍ ചര്‍ച്ച്.ബ്ലോഗ്.) വിശ്വാസികള്‍ ക്ലാവര്‍ കുരിശിനെ വണങ്ങണം ഞാന്‍ ഒരു കല്‍ദായ നെസ്തോറിയന്‍ ആകുന്നു എന്ന താക്കീത് പോലെയാണ് സ്വര്‍ണ്ണ ക്കുരിശു ഉയര്‍ത്തിക്കാട്ടിയ ഫോട്ടോ സൂചിപ്പിക്കുന്നത്-
ഡോളര്‍ തെണ്ടാന്‍ ആലഞ്ചേരിക്കൊരു കൂട്ടായി. (അതോ എതിരാളിയോ?)
സീറോമലബാര്‍ വോയിസ് തെറി ബ്ലോഗാണെന്ന് പറയുന്നവന്‍ കാലും കായും ഇല്ലാതെ " ബ്ലും" എന്ന് കാറിക്കൊണ്ട് പുറത്തു അവതരിച്ചവര്‍ തന്നെ. ജനിച്ചപ്പോഴേ വികലാംഗരായ ഇവരെപ്പറ്റി എന്തുപറയാന്‍.? പറയുന്നതെല്ലാം തെറിയിതാണ്, പരത്തെറിയാണ്,പൂര തെറിയാണ് , കല്ലുവച്ച തെറിയാണ് എന്നൊക്കെ പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ല .ചട്ടുകാലനും കോണ്‍കണ്ണനും ചക്രവാണിയും നത്ത് കണ്ണനും, ഒരക്കുഴി മറിയവും ,ആള്‍ക്കൂട്ടത്തില്‍ എലിയാമ്മയും , ഒറ്റക്കാലന്‍ മമ്മൂഞ്ഞും എല്ലാം ഈ കാലത്തിലെ വിശുദ്ധ ജനങ്ങളാണ്. ബ്ലോഗ് എന്തുകൊണ്ടും നല്ലത് തന്നെ ആര്‍ക്കും കൊട്ടാവുന്ന ,വഴിയെ പോകുന്നവനും വരുന്നവനും നിനക്കും പെണ്ണുംപിള്ളയ്ക്കും തലതെറിച്ച മക്കള്‍ക്കും ആറേഴോ, കഴുത്തിനു ചുറ്റുമോ, അരയ്ക്കു ചുറ്റുമോ ഒക്കെ നാക്കുള്ളവനും നട്ടെല്ല് ഇല്ലാത്തവനും ഉള്ളവനും ഒക്കെ പറ്റിയ ചെണ്ടയാണ്. ഈ കണ്ടുപിടുത്തം നടത്തിയ ബ്ലോഗര്‍ക്ക് ജ്ഞാന പീഠം ബഹുമതി കൊണ്ട് മാത്രം അലങ്കരിച്ചാല്‍ പോരാ, പരമ വീരചക്രം കൂടി കൊടുത്ത് ആലന്ചെരിയെപ്പോലെ അണിയിച്ചു ഒരുക്കി നടത്തണം.
I dont know why you guys are hating against Baselios Cleemis. He is a well-respected Catholic bishop. Latin and Syro Malabar arent the only valid Catholic traditions. This church has 21 different rites. Malankara Catholic is one of them. As a Malankara/Syro Malabar hybrid, I proud of Baselios Cleemis
Post a Comment