- ഫിലഡെല്‍ഫിയ ലേഖകന്‍
ഫിലഡെല്‍ഫിയ സെന്റ് തോമസ് സീറോ മാലബാര്‍ ഇടവക വികാരി ഫാ ജോണ്‍ മേലേപ്പുറം തല്‍സ്ഥാന മൊഴിയുന്നതായി വിശ്വസനീയമായ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുപതു വര്‍ഷത്തോളം ചിക്കാഗോ രൂപതയുടെ വിവിധ ഇടവകകളില്‍ നിസ്തുല സേവനം അനുഷ്ടിച്ചിട്ടുള്ള ഫാ ജോണ്‍ കഴിഞ്ഞ നാലോളം വര്‍ഷങ്ങളായി ഫിലഡല്‍ഫിയ സെന്റ് തോമസ് ഇടവകയുടെ വികാരിയായി സേവനം അനുഷ്ടിച്ചു വരികയായിരുന്നു.
ഈ വരുന്ന ഡിസംബര്‍-ജനുവരിയോടെ അദ്ദേഹം ഇവിടുത്തെ വികാരിസ്ഥാനം ഒഴിയുന്നതാണ് എന്നാണു ഞങ്ങള്‍ക്ക് അറിയുവാന്‍ കഴിഞ്ഞത്. ഇതോടെ ചിക്കാഗോ രൂപതയിലുള്ള സേവനം അദ്ദേഹം പൂര്‍ണമായി മതിയാക്കുക കൂടിയാണോ എന്ന് ഞങ്ങള്‍ക്ക് വ്യക്തമായ അറിവില്ല. എങ്കിലും പരസ്പര ധാരണയോടെയുള്ള ഒന്നാണ് ഇത് എന്ന് വിശ്വസിക്കുവാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ട്.
ഞങ്ങളുടെ കണക്കു കൂട്ടലുകള്‍ ശരിയാണെങ്കില്‍ പരസ്പര സംശയത്തില്‍ അധിഷ്ടിതമായ ഒരു ബന്ധമായിരുന്നു ഫാ ജോണും ചിക്കാഗോ രൂപതാധികാരികളും തമ്മില്‍. ഇരിങ്ങാലക്കുട രൂപതക്കാരന്‍ എന്ന കാരണത്താല്‍ തന്നെ ആവശ്യത്തിനു "ക്ലാവര്‍" ആയിരുന്നില്ല അദ്ദേഹമെന്ന് അധികാരികള്‍ക്ക് എന്നും സംശയമുണ്ടായിരുന്നു. ഫാ ജോണ്‍ ആകട്ടെ തന്റെ സ്വതന്ത്ര വ്യക്തിത്ത്വം സ്വാര്‍ത്ഥകാര്യ സാധ്യത്തിനു വേണ്ടി ഒരിക്കലും മറച്ചു വയ്ക്കുവാന്‍ തയ്യാറാകുന്ന വ്യക്തിയും അല്ലായിരുന്നു. കൂടാതെ ഫിലഡെല്‍ഫിയായിലെ സഭാ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ട് അദ്ദേഹം നേടിയെടുത്ത നേതൃ സ്ഥാനം സഭാധികാരികളെ ഒട്ടൊന്നു അസ്വസ്ഥരാക്കുകയും ചെയ്തിരുന്നു എന്ന് വേണം മനസ്സിലാക്കുവാന്‍.
വെറും രണ്ടാഴ്ചകള്‍ക്ക് മുമ്പ് ചിക്കാഗോ കത്തീദ്രല്‍ പള്ളിയില്‍ ഇരിങ്ങാലക്കുട മെത്രാന്‍ മാര്‍ കണ്ണൂക്കാടന്‍ നടത്തിയ പ്രസംഗത്തില്‍ തന്റെ രൂപതയില്‍ നിന്നുള്ള ഫാ ജോണ്‍ മേലേപ്പുറവും മറ്റു രണ്ടു പുരോഹിതരും ചിക്കാഗോ രൂപതയില്‍ കാഴ്ചവയ്ക്കുന്ന സ്തുത്രര്‍ഹ്യമായ സേവനത്തെ പ്രകീര്‍ത്തിച്ചു സംസാരിച്ചിരുന്നു. ഇപ്പോഴത്തെ ഈ പുതിയ സംഭവവികാസത്തിന്റെ വെളിച്ചത്തില്‍ അത് വലിയൊരു വിരോധാഭാസമായി തോന്നുന്നു.
ഫാ ജോണ്‍ മേലെപ്പുറത്തിന്റെ ഭാവി കര്‍മ്മപരിപാടികളെക്കുറിച്ച് വ്യക്തമായ അറിവുകള്‍ ഒന്നും തന്നെ ഞങ്ങള്‍ക്കില്ല. ചിക്കാഗോ രൂപതയുമായുള്ള ബന്ധം അദ്ദേഹം ഇതോടെ പൂര്‍ണമായി ഖന്ധിക്കുമോ എന്നുള്ള കാര്യവും വ്യക്തമല്ല. എങ്കിലും തന്റെ പ്രവര്‍ത്തന മണ്ഡലം കേരളത്തിലേക്ക് മാറ്റുവാനുള്ള സാധ്യത തല്‍ക്കാലം കുറവാണെന്നും കഴിയുന്നത്ര അമേരിക്കന്‍ സീറോ മലബാര്‍ വിശാസികളുടെ ഇടയില്‍ ഏതെങ്കിലും വിധത്തില്‍ അദ്ദേഹം തന്റെ സേവനം തുടരുമെന്നും അദ്ദേഹത്തോട് അടുത്ത ചില കേന്ദ്രങ്ങള്‍ ഞങ്ങളോട് പറഞ്ഞു.

13 comments:
ഫിലഡെല്‍ഫിയ സെന്റ് തോമസ് സീറോ മാലബാര്‍ ഇടവക വികാരി ഫാ.ജോണ്‍ മേലേപ്പുറം ഗാ൪ലാഡില്‍ കുരിശ് രൂപം ഉളള അല്ത്താര പണിത് ഏകതേശം പത്ത് വ൪ഷകാലം കു൪ബാന ചൊല്ലേണ്ടവന്ന ഫാ. സക്രിയ തോട്ട് വേലിയും പിന്നേ ഫാ.ശവപെട്ടിയും. ഇപ്പോഴല്ലേ ഗാ൪ലാഡില്‍ പളളി പൊളിച്ച് ശവപെട്ടി അല്ത്താര പണിയിച്ചതും താമര കുരിശ് നട്ട് പിടിപ്പിച്ചതും.
ഫാ.ജോണ്‍ മേലേപ്പുറം ഗാ൪ലാഡില്‍ കുരിശ് രൂപം ഉളള അല്ത്താര പണിതതുകൊണ്ട് ദൈവാലായത്തില്‍ 10 വ൪ഷം പ്രാ൪ത്ഥിക്കാ൯ സാധിച്ചു. ഇപ്പോഴിതാ ഫാ.ജോജിയും അങ്ങാടിയത്ത് പിതാവും കൂടെ ഗാ൪ലാഡ് പളളി പൊളിച്ചടക്കി, പ്രേതാലയം പണിതു. അല്ത്താരയില്‍ പ്രേതാലയം പണിതതോടെ സുമത്തേരി പറബ് അനേഷിച്ച് പുറത്തേക്ക് പോകേണ്ട ആരുക്കും. എല്ലാം പളളിയിലുണ്ട്, ഇത് ഏതായാലും നന്നായി. പ്രേതത്തിനേ അനേഷിച്ച് എങ്ങും പോകേണ്ട. എല്ലാം ഗാ൪ലാഡ് പളളിയിലുണ്ട്.
ഫിലാഡല്‍ഫിയ വേളാങ്കണ്ണി മാതാ ചാപ്പല്‍ സമര്‍പ്പണം നവംബര്‍ 5ലേക്ക് മാറ്റി
Posted on: 28 Oct 2012
ഫിലാഡല്‍ഫിയ: മരിയന്‍ തീത്ഥാടനകേന്ദ്രമായ ജര്‍മന്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനിലെ വേളാങ്കണ്ണി മാതാ ചാപ്പലിന്റെ ആശീര്‍വാദസമര്‍പ്പണം (വെഞ്ചരിപ്പ്) നവംബര്‍ 5ലേക്ക് മാറ്റി. എക്‌സിക്യൂട്ടിവ്ഡയറക്ടര്‍ ഫാ. കാള്‍ പീബര്‍, ഫിലാഡല്‍ഫിയ സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് വികാരി ഫാ. ജോണ്‍ മേലേപ്പുറം എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചതാണ്.
സാന്‍ഡി കൊടുങ്കാറ്റ് കണക്കിലെടുത്ത് അധികൃതര്‍ പുറപ്പെടുവിച്ച അടിയിന്തിര സുരക്ഷാമുന്നറിയിപ്പിന്റെ ഭാഗമായാണ് വെഞ്ചരിപ്പ് ദിനം മാറ്റുന്നത്.
പുതുക്കിയസജ്ജീകരണം അനുസരിച്ച് നവംബര്‍ 5 തിങ്കളാഴ്ച്ച വൈകുന്നേരം 7:30 മണിക്ക് വെഞ്ചരിപ്പും ദിവ്യ ബലിയും ആഘോഷങ്ങളും നടക്കും. നേരത്തേ ഒക്ടോബര്‍ 29 തിങ്കളാഴ്ച വൈകുന്നേരം 7:30 മണിക്കായിരുന്നു ആഘോഷം ക്രമീകരിച്ചിരുന്നത്.
ഒട്ടേറെ ഭാരതീയര്‍ മത വ്യത്യാസമില്ലാതെമിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ മരിയ ഭക്തരായി എത്തുന്നത് ശ്രദ്ധിച്ച പുതിയ ഡയറക്ടര്‍ ഫാ. കാള്‍ പീബര്‍ ഇന്ത്യന്‍ പാരമ്പര്യത്തിലെ മരിയ ഭക്തിയുടെ രൂപമായ വേളാങ്കണ്ണി മാതാവിന്റെ പ്രതിഷ്ഠ ജര്‍മന്‍ ടൗണ്‍ ഷ്രൈനില്‍ സ്ഥാപിക്കുവാന്‍ നടപടികള്‍ക്കു തുടക്കമിട്ടു. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, കൊങ്കണി, മറാട്ടി എന്നീ ഭാഷക്കാരായഭക്തരും മലയാളികളായ വിവിധ ക്രൈസ്തവ സഭക്കാരും കൂട്ടു ചേര്‍ന്ന് ഈ ശ്രമങ്ങള്‍ക്ക് സംഭാവന നല്കി. ഫിലഡല്‍ഫിയയിലെമരിയന്‍ ഭക്തര്‍ ജോസ് തോമസിന്റെ നേതൃത്വത്തില്‍ മുന്‍കൈ എടുത്ത് വേളാങ്കണ്ണി മാതാവിന്റെ തിരുശില്പം ഫാ. ജോണ്‍ മേലേപ്പുറത്തിന്റെ ശ്രമഫലമായി കേരളത്തില്‍ തയ്യാറാക്കി ഫിലഡല്‍ഫിയയില്‍ എത്തിച്ചു.
ആസ്ഗസ്റ്റ് 31 മുതല്‍സെപ്റ്റംബര്‍ 8 വരെ ഭക്ത്യാദര പൂര്‍വം നൊവേന അര്‍പ്പിക്കുന്നതിന് വേളാങ്കണ്ണി മാതാവിന്റെ തിരുരൂപംഫിലഡല്‍ഫിയാ സീറോ മലബാര്‍ പള്ളിയില്‍ സൂക്ഷിച്ചു. തുടര്‍ന്ന് ജര്‍മന്‍ ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ആരോഗ്യ മാതാ പ്രതിഷ്ഠ് നടത്തി. അനേകം ഭക്തര്‍ നൊവേനയിലും ജപമാലയിലും ദിവ്യ ബലിയിലും സംബന്ധിച്ച് അനുഗ്രഹലബ്ധിക്ക് അണയുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. കാള്‍ പീബര്‍ ( 215-848-1010, 800-523-367), ഫാ. ജോണ്‍ മേലേപ്പുറം ( 215-808-4052) , തീര്‍ത്ഥാടന കേന്ദത്തിന്റെ അഡ്രസ്സ്: Miraculous Medal Shrine in Philadelphia, PA,500 East Chelten Avenue Philadelphia, PA 19114.
ജോര്‍ജ് നടവയല്‍
I wonder why he is resigning from syro malabar chicago. He is such a straight forward, faithful and positive thinking, true faithful priest. Please try to keep him in Latin Rite. Very much humble -understanding human being like any individual, in any kind. He is the best priest that I known the best to stand alone.
ONE THING IS FOR SURE, HE WAS IN GARLAND, HE ALSO LOVE TO HAVE MONEY TREE, PEOPLE WITH MONEY TREE. HE HAS SPECIAL SERVICE TO THOSE WHO HAS MOMY TREE. HE LEAVE OR STAY WHATEVER THE CASE, OR HE IS REAL OR FAKE, WHO KNOWS, HE IS BETTER THAN SOME STUPID IDIOTES, LIKE- THOTTUVELLY, HE IS A TOTAL FAKE, AND FRAUD.AT LEAST FR MELEPURAM HAVE HAD STRONG FAITH AND ADMINISTRATION WORK ETHIC. HIS ONLY HARD WORK AND EFFORT MULTI PURPOSE HALL BUILD, BUT PEOPLE NEVER APPRECIATED IT. THEY USING IT ALL OCCATIONS. IT SHOULD BE FOR HOLY MULTI PURPOSE, BUT SOME DIRTY DUMMY IDIOTES CAME AFTER HIM SUCH THOTTUVELLY, OFFERED IT FOR HINDU DRINKERS, TO DO EVIL ACTIONS AND CELEBRITES. WHICH INAPPROPRIATE FOR A HOLLY PLACE LIKE THIS. HOLLY PLACE SHOULD BE FOR HOLLY. NO SUCH TYPE OF DRAMA HINDU ONNAM, HINDU MULSLIM NON CHRISTIAN CELEBRATIONS, TO DO THAT THERE ARE SEVERAL PLACES OUT THERE. WHY DO NOT THEY CHOOSE ONE OF THEM. THOTTUVELLY GIVING FAVOR TO SOME MONEY TREE PEOPLE. WHAT ELSE BEHIND IT. HE NEED TO EXPORT FROM US. OR GET SOME HELP FROM FBI. EXPORT HIM LIKE COPPELL, SASSERY. COME OUT AND ACT NOW.
Fr. Melepuram is a dictator.
ഹോ! ഈശോയെ കല്ലറയില്‍ അടക്കിയത് എത്രനന്നായി, ബിന്‍ ലാദനോട് ചെയ്തപോലെ കടലില്‍ കൊണ്ടെ ഇട്ടിരുന്നെങ്കില്‍ നമ്മുടെ അങ്ങടിയത്തും ഗാര്‍ലാണ്ട് പള്ളിയിലെ ജോജി അച്ഛനും എന്നാ ചെയ്തേനെ കടല് വരച്ചാലും വരച്ചാലും തീരുവോ? അവസാനം പള്ളി കടലിലേക്ക് മാറ്റണ്ടി വരുകേലാരുന്നോ. ദൈവം കാത്തു.
ഈശോയെ കല്ലറയില്‍ അടക്കിയത് എത്രനന്നായി, ബിന്‍ ലാദനേപോലത്തേ അങ്ങാടിക്കുവേണ്ടിയല്ലേ നേരത്തേ ശവ കല്ലറ, ശവപെട്ടി ഫ ജോജി അല്ത്താരയില്‍ പണിയിപ്പിച്ചത്. എന്നിട്ടും അങ്ങാടി ഇരിക്കുന്നതല്ലാതെ കടക്കുന്നില്ലല്ലോ. നമ്മുടെ അങ്ങടിയത്തിന്റെ മുഃഖവും, ഗാര്‍ലാണ്ട് പള്ളിയിലെ ശവപെട്ടി കല്ലറയും ഒരുപോലെ.
എന്നാലും സീറോ മലബാര്‍ ചിക്കാഗോക്ക് വേണ്ടി സേവനം ചെയ്ത ഫാ. ജോണ്‍ മേലേപ്പുറത്തിനേ മാറ്റാ൯ ക്ലാവ൪ വാദികളും ബിഷപ്പ് അങ്ങിയത്തും കളിച്ച് കളിച്ച് അവസാനം മാറ്റി. പക്ഷേ ചിക്കാഗോ സീറോ മലബാര്‍ [ക്രൈസ്തവ സഭ] നന്നാവണമെങ്കില്‍, മാറേണ്ടതും മാറ്റേണ്ടതും ഫാ. ജോണ്‍ മേലേപ്പുറം അല്ല. ബിഷപ്പ് അങ്ങിയത്തായിരുന്നു. ചിക്കാഗോ സീറോ മലബാര്‍ [ക്രൈസ്തവ സഭ] പണ്ടക്കും പണ്ടേ നന്നായേനേ.
ചതിയനായ അങ്ങാടിയത്ത് പിതാവ്; ക്രൈസ്തവ സഭ നയിക്കുന്നവനോ, അന്തൃ ക്രിസ്തുവിനേ നയിക്കുന്നവനോ?
ഏതായാലും ക്രിസ്തുവി൯റെയും ക്രിസ്തൃനികളുടെയും തേരാളിയല്ല.
ക്രിസ്തുവി൯റെയും ക്രിസ്തൃനികളുടെയും പോരാളിയാണ് ചതിയനായ അങ്ങാടിയത്ത് പിതാവ്!
വിശ്വമലയാള മഹോത്സവത്തില്‍ അര്‍ണോസ് പാതിരിയെ അവഗണിച്ചതില്‍ പ്രതിഷേധം
Posted on: 01 Nov 2012
തൃശ്ശൂര്‍: വിശ്വമലയാള മഹോത്സവത്തില്‍ അര്‍ണോസ് പാതിരിയെ അവഗണിച്ചതില്‍ പ്രതിഷേധം. മൂന്നു നൂറ്റാണ്ടു മുമ്പ് മലയാളം - പോര്‍ച്ചുഗീസ് നിഘണ്ടു രചിച്ച അര്‍ണോസ് പാതിരി മലയാള വ്യാകരണവും ചിട്ടപ്പെടുത്തിയിരുന്നു. മലയാള കവിതാ ചരിത്രത്തിലും പ്രമുഖ സ്ഥാനം വഹിച്ചിട്ടുള്ള അദ്ദേഹത്തെ മലയാളഭാഷയെ ഏറ്റവുമധികം സ്‌നേഹിച്ച വിദേശിയെന്നാണ് ശൂരനാട്ടു കുഞ്ഞന്‍പിള്ള വിശേഷിപ്പിച്ചിട്ടുള്ളത്. വിദേശീയരായ ക്രിസ്ത്യാനികളില്‍ കവിത്വംകൊണ്ട് പ്രഥമഗണനീയനാണ് അര്‍ണോസ് പാതിരിയെന്ന് ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ 'കേരള സാഹിത്യ ചരിത്ര'ത്തില്‍ രേഖപ്പെടുത്തുന്നു. ബൈബിള്‍ പ്രമേയം ഇന്ത്യയിലാദ്യമായി കാവ്യഭാഷയില്‍ അവതരിപ്പിച്ചതും അര്‍ണോസ് പാതിരിയാണ്. ഇതിഹാസ കഥാപാത്രങ്ങളും സംജ്ഞകളും മൂന്ന് നൂറ്റാണ്ട് മുമ്പ് യൂറോപ്പിന് പരിചയപ്പെടുത്തി കൊടുത്തതും അദ്ദേഹമായിരുന്നു.
മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തില്‍ പ്രമുഖസ്ഥാനം വഹിക്കുന്ന അര്‍ണോസ് പാതിരിയെ മറന്നുകളഞ്ഞ സംഘാടകരുടെ ധിക്കാരം വേദനാജനകമാണെന്ന് അര്‍ണോസ് സ്മാരകങ്ങളുടെ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ജോണ്‍ കള്ളിയത്ത് പറഞ്ഞു. മഹോത്സവത്തിന് മുന്നോടിയായി തിരുവനന്തപുരത്ത് സ്ഥാപിച്ച സാഹിത്യപ്രതിഭകളുടെ പ്രതിമകളില്‍ അര്‍ണോസ് പാതിരിയെ ഉള്‍പ്പെടുത്താത്തത് ഇതിനുദാഹരണമാണ്. ഇക്കാര്യം സാംസ്‌കാരിക വകുപ്പ് അന്വേഷിക്കണമെന്ന് ജോണ്‍ കള്ളിയത്ത് ആവശ്യപ്പെട്ടു.
ഈ കത്തോലിക്കന്‍ എന്ന് പറഞ്ഞു നടക്കുന്നവന്മാര്‍ എവിടെപ്പോയി കള്ളടിച്ചു കിടക്കുകയായിരുന്നു.? അര്‍ണ്ണോസ് പാതിരി ചെയ്ത കാര്യങ്ങളെപ്പറ്റി പറയുവാന്‍
നമ്മുടെ സീറോമലബാര്‍ കത്തനാന്മാരോ മേത്രാന്മാരോ മെനക്കെടുമോ? അവര്‍ക്ക് പത്തു ഡോളര്‍ എവിടെ വീണ് കിട്ടും എന്ന് മാത്രമേ ചിന്തയുള്ളൂ. പിന്നെയാ അര്‍ണ്ണോസ് പാതിരിയും മലയാളവും ! ഇപ്പോള്‍ മൂഞ്ചിയടിച്ചു ഓരോരുത്തനും നില്‍ക്കുകയാണ്, അണ്ടി കളഞ്ഞു പോയ അണ്ണാനെ പ്പോലെ.
Hope the news is true. Departure of Fr. Melepuram will be the best Christmas/New Year gift to Philadelphia Syro-Malabar community. He almost succeeded in turning the church into ‘Melepuram & Associates Trading Pvt. Limited’.
Fr John Meleppuram is going to take the office of Asst Chaplain of Nazareth hospital..And he would be conducting a novena at German town church in the name of Velankanii Matha..Any way he willl stay only in philadelphia and attract syro malabar catholics to German Town church. George Nadavayal and jose thomas will will lwad people to john achan's novena..
Post a Comment