Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, October 3, 2012

നിങ്ങളെ ഞാന്‍ സ്നേഹിതന്മാര്‍ എന്ന് വിളിക്കുന്നു

ജോസ് അട്ടാറ

കഴിഞ്ഞമാസ്സത്തില്‍ കേരളത്തില്‍, പ്രൊഫ: ജോസഫ് പുലിക്കുന്നേലി ന്‍റെ ഭാഷയില്‍ പറഞ്ഞാല്‍, "മെത്രാന്മാരുടെ അരിയിട്ട് വാഴ്ച്ചകളുടെ "മെഗാ പൂരപ്പാര്‍ട്ടികള്‍ നടന്ന കാര്യങ്ങള്‍ എല്ലാ മാദ്ധ്യമങ്ങളിലും നിന്ന് നാമെല്ലാവരും മനസ്സിലാക്കി.
കേരളാ മുഖ്യ മന്ത്രി മുതല്‍ കേന്ദ്ര മന്ദ്രിമാര്‍ വരെ ഇവയില്‍ പങ്കെടുത്തു. നല്ലകാര്യം. അഭിനന്ദനം ഇടയനു നേരുന്നു. ഇതൊരു സംസ്ഥാന മഹാസംഭവമായി ചിത്രീകരിക്കപ്പെടുകയും ചെയ്തു. കേരളത്തില്‍ പുതിയ മന്ത്രി സഭ സ്ഥാനം ഏറ്റെടുക്കുന്ന ദിവസം ഇത്രയും ആഘോഷം ഉണ്ടോ എന്ന് സംശയിക്കുന്നു? എന്തായാലും പാലായില്‍ മുരിക്കല്‍ മെത്രാന്‍ സ്ഥാനം അലങ്കരിക്കുന്നതിന്‌ മുന്‍പ് തക്കലയിലും ഒരു ആഘോഷം നടന്നു. ഇതാണ് " കണ്ടോ ,സീറോമലബാര്‍ സഭ" എന്ന് അഭിമാനിച്ചു കൊണ്ട് ഭക്തരും ശുദ്ധരുമായ വിശ്വാസികളായ ആടുകള്‍ ആശ്വസിച്ചു. മുരിക്കല്‍ മെത്രാന്‍ ആഘോഷം ഒന്നും അധികം വേണ്ടായെന്നു ആഗ്രഹിച്ചിട്ടും ഇടയനെ ആഘോഷങ്ങളുടെ രഥത്തില്‍ തന്നെ ഇരുത്തി കത്തീദ്രലില്‍ എഴുന്നള്ളിച്ചു പ്രവേശിപ്പിച്ചു. മാദ്ധ്യമങ്ങള്‍ വലിയ പ്രാമുഖ്യം നല്‍കി തല്‍സമയ പ്രക്ഷേപണം നടത്തി. ക്രിസ്തുവിന്‍റെ സഭ ഭരിക്കാന്‍ ഏല്‍പ്പിക്കപ്പെട്ട ഒരു മെത്രാന് ഈ ആഡംബരവും പ്രൌഡിയും സ്ഥാനത്തിനു യോജിച്ചതാണോ? "യജമാനനെക്കാള്‍ വലിയ ഭ്രുത്യനില്ല, തന്നെ അയച്ചവനെക്കാള്‍ വലിയ പ്രേഷിതനില്ല .ഇവ നിങ്ങള്‍ അറിയുന്നുവെങ്കില്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍."(യോഹ. 13 :13 -17 ) .കോടികള്‍ രൂപാ ചെലവു ചെയ്തു ആഘോഷങ്ങള്‍ ഒരുക്കിയ ഒരു ദിവസത്തെ മഹാസംഭവം നടക്കുമ്പോള്‍ തച്ചന്‍റെ മകന്‍ യേശുവിന്‍റെ അനുയായിയെ അവിടെ കണ്ടില്ല. വലിയ സ്ഥാനം വഹിക്കുന്ന മെത്രാന്മാരുമായി അടുത്തു നിന്നാല്‍ ഉണ്ടാകാവുന്ന മേന്മകളെ സ്വപ്നം കാണുന്നവര്‍ ഒരുക്കിയ മഹാ മാമാങ്കം ആയിരുന്നു ഇത് . അവിടെ, ഗാഗുല്‍ത്തായിലേയ്ക്ക് കുരിശും ചുമന്നു ഉണങ്ങിയ നാവോടും വിളറിയ മുഖത്തോടും കൂടി നടന്നു നീങ്ങിയ മുള്‍ക്കിരീടമണിഞ്ഞ ദൈവപുത്രന്‍റെ , രക്ഷകന്‍റെ ,വെറും മനുഷ്യനായ പിന്‍ഗാമി എവിടെ?....

മാര്‍ പവ്വത്തിലിന്റെ ജൂബിലി ആഘോഷ മാമാങ്കം കേരളം ഇന്ന് വരെ കണ്ടിട്ടില്ലാത്ത തരമുള്ള ഒരു പൂത്താരമായിരുന്നു. രൂപതാ ഭരണത്തില്‍ നിന്നും വിരമിച്ച ഒരു മെത്രാന്‍.  അദ്ദേഹത്തെപ്പോലെ റിട്ടയര്‍ ചെയ്ത നൂറുകണക്കിന് ബിഷപ്പുമാര്‍ ലോകമെമ്പാടും, ഡസന്‍ കണക്കിന്  സീറോ മലബാര്‍ സഭയിലും ഉണ്ട്. അവരൊക്കെ ഏതെങ്കിലും ആസ്പത്രിയിലോ മഠങ്ങളിലോ ചാപ്ലയില്‍ പണി നോക്കി ആത്മീയകാര്യങ്ങളും നോക്കി സൂര്യന്‍ അസ്തമിക്കുന്നതിനു ആസ്ഥപ്പാട് കൂട്ടി ഇരിക്കുന്നു. അപ്പോഴുണ്ട് മാര്‍ പവ്വത്തില്‍, രംഗം തീര്‍ന്നിട്ടും സ്റ്റേജ് വിടാന്‍ വിസമ്മതിക്കുന്ന നടനെപ്പോലെ സ്പോട്ട് ലൈറ്റിന്‍റെ വെളിച്ചത്തില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്നു.

നാനൂറു വൈദീകര്‍ ഒന്നിച്ചുള്ള സമൂഹബലി. വിവിധ രൂപതകളുടെ മെത്രാന്മാരുടെ ബഹളം. മന്ത്രിമാരുടെയും രാഷ്ട്രീയ പ്രമാണിമാരുടെയും വന്‍തിരക്ക്‌. ഇതൊന്നും കണ്ടു സാമാന്യ വിശ്വാസികളുടെ കണ്ണ് മഞ്ഞളിക്കുകയില്ല. നേരെ മറിച്ചു, എളിമയും ലാളിത്യവും വീറോടെ പ്രസംഗിക്കുന്ന നമ്മുടെ മെത്രാന്‍ മാടമ്പിമാരുടെ ജീവിതം എത്രയോ വലിയ ഒരു "നുണ"യാണെന്ന് ജനങ്ങള്‍ ഇവിടെ നേരിട്ട് കാണുന്നു. 

27 comments:

Anonymous said...

ഈ 'വസ്തു'വിനെ എന്തിന് ബലിപീഠംത്തില്‍ വെച്ചു.
October 3, 2012 6:25 AM

സാസേരി ഉദേശിച്ച വസ്തു,മുന്തിരി വെച്ച ഞെങ്ങുന്ന ആപ്പിളിനേ ആണോ ഉദേശിച്ചത്. കപൃര് കൂടെ ഉണ്ടായില്ലേ. കപൃര് ഇല്ലാത്ത സമയത്താണോ ഈ വസ്തുവില്‍ വെളളം തെളിച്ചത്. വെളളം തളിച്ചതാണോ, ചീറ്റിചതാണോ?
അവസാനം "കറുത്ത വസ്തു" ആയത് എങ്ങനേ?

Anonymous said...

Anonymous said...

നാണം ഇല്ലേ ഇവിടെ ഇരുന്നു ശശ്ശേരി അച്ഛന് ജയ് വിളിക്കാന്‍!! .. ഒരു പള്ളിയില്‍ കുറുബാന തടസപെടുത്തുക യും മാര്‍ത്തോമ കുരിശിനെയും കൃശിത രൂപത്തെയും ഒരേ പോലെ അപമാനിക്കുകെയും ചെയ്തവര്‍ക്ക് എതിരെ ഒന്ന്‍ പറയാനാവാതെ ഇരുന്ന നപകുംസകങ്ങള്‍ മാത്രം ആണ് നിങ്ങള്‍.. എന്തിനു എങ്ങനെ ഒരു പള്ളി. വിവര ധോഷികളും, മാനസിക രോഗികളും മൈക്ക് പിടിച്ചു പ്രാന്ത് കാണിക്കുമ്പോഴും അവര്‍ക്ക് എതിരെ ഒന്നും ചെയാത്ത നിങ്ങള്‍ ഒക്കെ എന്തിനു പള്ളിയില്‍ വരുന്നു. എന്തേലും പറയുന്ന വരെ അതിഷേപ്പിക്കുന്ന മൂനാം കിട ബ്ലോഗിന് എതിരെ ഒരു കംപ്ലൈന്റ്റ്‌ പോലും കൊടുകാതെ ചാരിത്ര്യ പ്രസംഗം നടത്തുന്നു .... നാണം ഇല്ലേ ??? ഇതൊന്നും പോസ്റ്റ്‌ ചെയാന്‍ വഴി ഇല്ല എന്ന് അറിയാം. ഒരു വൈദികനെയും സഭയും അതിഷേപ്പിക്കുന്നത് നോക്കി നിന്ന നിങ്ങള്‍ എന്തിനു പള്ളിയില്‍ വരുന്നു ---- സ്വയം ലജ്ജിക്കുക
October 1, 2012 1:46 PM

മദം ഇളകിയ ആന യെന്ന സാസേരിരിരി എന്നാണാവോ കുരിശിന്റെ ആളായത്

മദം ഇളകിയ ആന യെന്ന സാസേരിരിരിയും കോ൪ട്ടില്‍ താമരക്ക് വേണ്ടി നുണ മാത്രം പറഞ്ഞ സ്ത്രീ(റോസ മ്മ), കോപ്പേലിലെ പളളിക്കുളളില്‍ മൈക്കീകുടെ സംസാരിച്ചത് താമരകുരിശിനുവേണ്ടിയായിരുന്നോ വാദിചത്.

കുരിശിനുവേണ്ടിയായിരുന്നോ.


സാസേരിരിരിയും താമരക്ക് വേണ്ടി നുണ മാത്രം പറഞ്ഞ സ്ത്രീയും എന്നാണാവോ ക്രൂസിഫിക്സിലേക്ക് വന്നത്.

Anonymous said...

കു൪ബാന മുടക്കി ദൈവത്തിനേവരെ വെല്ലുവിളിക്കുന്ന അച്ഛ൯ കത്തോലിക്കാ സഭക്ക് തന്നെ ഒരു അപമാനമാണ്......

കഴിഞ്ഞ ഞായറാഴ്ച കോപ്പലിലി അശരീരി നടത്തിയ നാടകം കു൪ബാനയോടുളള വെല്ലുവിളിയായിരുന്നു.

അച്ഛന്റെ കു൪ബാനയെ വെല്ലുവിളിച്ചട്ട ധ൪ണ നടത്തുവാ൯

കു൪ബാന മുടക്കിയത് അച്ഛ൯ തന്നെ.

Anonymous said...

മാര്‍ പവ്വത്തിലിന്റെ ജൂബിലി ആഘോഷ മാമാങ്കം കേരളം ഇന്ന് വരെ കണ്ടിട്ടില്ലാത്ത തരമുള്ള ഒരു പൂത്താരമായിരുന്നു. രൂപതാ ഭരണത്തില്‍ നിന്നും വിരമിച്ച ഒരു മെത്രാന്‍. അദ്ദേഹത്തെപ്പോലെ റിട്ടയര്‍ ചെയ്ത നൂറുകണക്കിന് ബിഷപ്പുമാര്‍ ലോകമെമ്പാടും..... അപ്പോഴുണ്ട് മാര്‍ പവ്വത്തില്‍, രംഗം തീര്‍ന്നിട്ടും സ്റ്റേജ് വിടാന്‍ വിസമ്മതിക്കുന്ന നടനെപ്പോലെ സ്പോട്ട് ലൈറ്റിന്‍റെ വെളിച്ചത്തില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്നു

Jose Mukkala said

ഈ ബിഷപ്പ് ഉണ്ടാക്കിയ മാര്‍ തോമാ കുരിശു കഥ കള്ളകഥയാണ്. തോമാസ്ലീവ തൂമ്പയും മണ്‍വെട്ടിയും എടുത്താല്‍ പൊങ്ങാത്ത കുരിശുകളുമായി കേരളത്തില്‍ വന്നു അതുപല സ്ഥലങ്ങളില്‍ കുഴിച്ചിട്ടുവെന്ന് പറഞ്ഞാല്‍, അതെല്ലാം ഇന്നത്തെ കാലത്തൂ ആരെങ്കിലും വിശ്വസിക്കുമോ?

പിള്ളേരോട് ഈ കഥ പറഞ്ഞാല്‍ ഈ അസുരവിത്തുകള്‍ പറയും Ye dad, you and your bishop are mad people.

അതു എടുത്താല്‍ പൊങ്ങാത്ത ഒന്നോ രണ്ടോ കുരിശുകളാണെങ്കില്‍ കെട്ടുകഥക്ക് ചെറിയൊരു രസമെങ്കിലും കിട്ടുമായിരുന്നു.

ജനങ്ങള്‍ മന്ദബൂദ്ധികളാണ് എന്നാണ് സ്വയം അഹങ്കരിക്കുന്ന ഈ മെത്രാന്റെഭാവം. ഇത്രയധികം നുണകള്‍ പറഞ്ഞുപരത്തിയ ഈ മ്രെത്രാന്‍ സഭയുടെ കുഴി തോണ്ടികഴിഞ്ഞു.

ഇപ്പോള്‍ ഇദ്ദേഹം കാട്ടികൂട്ടുന്ന കോലാഹലങ്ങള്‍ കണ്ടാല് ‍ താനാണ് ദൈവപുത്രന്റെ അവതാരമെന്നു തോന്നിപോകും.

അദ്ദേഹം ഒരുമെത്രാന്റെ വില കളഞ്ഞു കളിച്ചു. ലക്ഷങ്ങള്‍ ചിലവാക്കി നടത്തിയ ആഘോഷത്തേക്കാള്‍ എത്രയോ ഭേദമായിരുന്നു അദ്ദേഹം വെറും നൂറു പാവപ്പെട്ടവര്‍ക്ക് അന്നദാനം നടത്തിരുന്നുവെങ്കില്‍. അദ്ദേഹത്തോടുള്ള സകല ബഹുമാനവും പോയി എന്നു പറയാതിരിക്കുവാന്‍
ക്കുവാന്‍ വയ്യാ.

Anonymous said...

അമേരിക്കന്‍ സീറോമലബാര്‍ പള്ളികള്‍ മുഴുവന്‍ ലാറ്റിന്‍ ബിഷപ്പുമാരുടെ ഭരണാതിര്‍ത്തിയില്‍ ഉള്ളതാണ്.

ആ സ്ഥിതിക്ക് ഫാദര്‍ ശാശ്ശേരിക്ക് എന്തു അധികാരമെന്നു മനസിലാകുന്നില്ല.

വികാരിയായ ഫാദര്‍ ശാശ്ശെരി മാര്‍ത്തോമ്മായുടെ കറുത്ത നിറമുള്ള കുരിശു പ്രതിഷ്ടിച്ചത് ഇടവക്കാരെ വിഷമത്തിലാക്കി.

എതിര്‍പ്പുകളും പ്രതിഷേധങ്ങളുമായി
ഏറ്റുമുട്ടലുകള്‍ എന്നു വേണമെങ്കിലും സംഭവിക്കാം.

ഷിക്കാഗോ രൂപതാദ്ധ്യഷന്‍ അങ്ങാടിയത്തിന്റെ കടും പിടുത്തമാണ് ഇതിന്റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നതും.

ക്രിസ്തുവിനുശേഷം നാലു നൂറ്റാണ്ടുകള്‍വരെ ഇല്ലാതിരിന്ന ഈ കുരിശുകളുടെ ചരിത്രത്ത്തിന്റെ പിമ്പില്‍ യാതൊരു ദൈവശാസ്ത്രവും ഇല്ലെന്നുള്ളതാണ് സത്യം.

ഇതിന്റെ പേരില്‍ ജനങ്ങളെതമ്മില്‍ തല്ലി അടിപ്പിക്കുവാന്‍ പുരോഹിതര്‍ കണ്ടുപിടിച്ച മാര്‍ഗമാണ് മാര്‍ത്തോമ്മാ കുരിശുവാദം.

കൊപ്പേല്‍ പള്ളിയിലെ വിവാദപ്രശ്നങ്ങള്‍ ഏതാണ്ടു രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പു ആരംഭിച്ചതെന്നു തോന്നുന്നു.

ഇവിടെയുണ്ടായിരുന്ന മുന്‍വികാരി ഫാദര്‍ സജി മാര്‍ത്തോമ്മാ കുരിശിനു എതിരായിരുന്നു. അന്നുമുതല്‍ വികാരിയും ബിഷപ്പും തമ്മില്‍ ദ്വിന്ദയുദ്ധം ആരംഭിച്ചു.

മാര്‍ത്തോമ്മാ കുരിശിനെ എതിര്‍ത്ത അന്നത്തെ വികാരിയെ സഭാ ശുശ്രുഷകളില്‍നിന്നും ബിഷപ്പ് അങ്ങാടിയത്ത് വിലക്കി.

തന്മൂലം പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമായി.

പള്ളിയുടെ വരുമാനവും സഭാഅംഗങ്ങളുടെ സംഭാവനകളും സൂക്ഷിച്ചിരുന്ന ബാങ്ക്അക്കൌണ്ട് ഷിക്കാഗോ രൂപതാദ്ധ്യഷന്‍ മരവിപ്പിച്ചു.

പുറത്താക്കപ്പെട്ട ഫാദര്‍ സജിക്ക് ഇടവകക്കാര്‍ പതിനയ്യായിരം ഡോളര്‍ പിരിച്ചു കൊടുത്തതും ഷിക്കാഗോ രൂപതാദ്ധ്യഷനെ കുപിതനാക്കി.

ഉടന്‍തന്നെ പ്രതികാര നടപടികളും ആരംഭിച്ചു.

കുരിശുവിവാദം കൊണ്ട് ബിഷപ്പിനെ അവഹേളിക്കുകയല്ല മറിച്ചു വിശ്വാസം കാത്തു സൂക്ഷിക്കുകയാണെന്നും ഇടവകയിലെ ഭൂരിഭാഗം ജനങ്ങളും വിചാരിക്കുന്നു.

ബിഷപ്പിന്റെ വിവരമില്ലാത്ത പ്രസംഗങ്ങളും ഇടവകജനങ്ങളെ ചൊടിപ്പിക്കാറുണ്ട്.

ആശയദാരിദ്ര്യം ഉള്ള ബിഷപ്പ് പറയുന്നത് അമേരിക്കന്‍ സീറോ മലബാര്‍സഭക്ക് മാര്‍ത്തോമ്മകുരിശോ കര്‍ട്ടന്‍വിവാദങ്ങളോ അല്ല പ്രശ്നം.

മറിച്ചു അല്‍മായരുടെ പ്രാഥമികമായ കടമ പട്ടക്കാരെയും മേല്പ്പട്ടക്കാരെയും അനുസരിക്കുകയെന്നുള്ളതാണ്.

സഭയുടെ നിയമങ്ങള്‍ കാത്താലെ സത്യവിശ്വാസം സംരക്ഷിക്കുവാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം വിശ്വാസികളെ കൂടെകൂടെ ഓര്‍മ്മപ്പെടുത്തുന്നു.

ദൈവത്തിന്റെ ആലയത്തില്‍ വിലപേശലോ വ്യക്തി താല്‍പ്പര്യങ്ങളോ ഇല്ലെന്നും പള്ളിയുടെ ബാങ്ക് അക്കൌണ്ട് മരവിപ്പിച്ചു പണം കവര്‍ന്നെടുത്ത ഷിക്കാഗോ രൂപതയെ ഭരിക്കുന്നവര്‍ പറയുന്നു.

ബിഷപ്പിന്റെ തീരുമാനം എന്തു വിക്രുതങ്ങളെങ്കിലും ആദിയും അന്തവുമെന്നും കരുതുന്നു.

Anonymous said...

കത്തോലിക്കര്‍ ഉള്‍പ്പടെ എല്ലാ മതവിഭാഗങ്ങളിലേയും

പുരോഹിതരേയും പൂജാരിമാരേയും

വിശ്വാസികള്‍ക്കു വേണ്ട പൂജാകര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍

വിശ്വാസികള്‍ വേതനം കൊടുത്ത് നിയമിച്ചിട്ടുള്ളവരാണ്.

മറ്റൊരു മതത്തിലും വിശ്വാസികളെ പുരോഹിതര്‍ കയറി ഭരിക്കാറില്ല.

അതിന് അവരെ അനുവദിക്കാറുമില്ല.

എന്നാല്‍ കത്തോലിക്കരില്‍ ശാന്തിക്കാരന്‍ ഊരായ്മക്കാരനായി മാറുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നുത്.

ളോഹയിട്ടവരാണെന്ന ഹുങ്കില്‍ അവര്‍ വിശ്വാസികളെ അടക്കി വാഴുന്നു.

Anonymous said...

സഭയില്‍ അല്മായനും വൈദികര്‍ക്കും ഒരേ തുല്യ അവകാശമേ ഉള്ളൂ എന്ന് ക്രിസ്ത്യാനികള്‍ അറിയണം.

അല്‍മായനു ശുശ്രൂഷ ചെയ്യാന്‍ നിയോഗിക്കപ്പെട്ടവര്‍ ആണ് വൈദിക ഗണം.

ഒരു വൈദികന്‍ ജനങ്ങള്‍ക്ക്‌ സേവനം ചെയ്യാന്‍ ആണ്.

വൈദികന്‍റെ അടിമയല്ലാ ഓരോ പൌരനും.

സഭയിലെ ഓരോ അംഗവും സഭയിലെ പ്രധാന കണ്ണിയാണ്.


സഭയിലെ ഏകാധിപത്യം നടപ്പാക്കിയ വൈദിക ഗണം

അവര്‍ക്ക് ലഭിച്ച അവസരം ദൈവ നാമത്തില്‍ ദുര്‍വിനിയോഗം ചെയ്തു കൊണ്ടിരിക്കുന്നത് മാത്രമാണ് അല്മയര്‍ ഖേദപൂര്‍വ്വം തള്ളിക്കളയാന്‍ തയ്യാറാകുന്നത്.

ഈ എതിര്‍പ്പ് ലോകം മുഴുവന്‍ പടരുകയുമാണ്.

Anonymous said...

വിദേശത്തേ വിജിത്ര പന്നി കോപ്പലിലും.

പളളിയില്‍ പാട്ട് മല്‍സരമുണ്ട്

സിനിമ പാട്ടാണ് പളളിയില്‍ പാടുന്നത്

5 വ൪ഷം പന്നിപാട്ട് പാടി

ദാവിത് എന്ന് വിളിച്ചാല്‍ ഈ പന്നി അപ്പച്ചനേ അറിയപ്പച്ചനേ എന്ന് വിളിക്കു.

VIDESHAM VICHITHRAM - Oru Pallippatt Episode - YouTube

Anonymous said...

ചേനയുടെ മക്കള്‍ ആരും പളളില്‍ ചേന നടുവാ൯ വരുന്നില്ല.
ഈ മുതുക൯ ഗാ൪ലാഡിലെ ശവപെട്ടികകത്ത് കടന്ന് ഉറങ്ങേട സമയമായി. ഈ ചീഞ്ഞ് നാറിയ ഈ വയസ൯ വസ്തു എന്തിനാണ് SKUNKന്റെ മണമായി കോപ്പലില് തൊളള തുറന്ന് സവാരിഗിരി നടത്തുന്നത്.
എ.വി. SKUNKന്റെ മണം കോപ്പേല്‍ വിട്ട കാരണം കോപിലേ മദമെളകിയ ആന സാമിക്ക് കു൪ബാന ഒരു മണിക്കൂ൪ വഴി മുടക്കി.

കു൪ബാനക്ക് എതിരെ വെല്ലുവിളിച്ച ആദത്തേ വൈദിക൯ എന്ന ബഹുമതി
കോപ്പേലിലെ കോപ്പ് സാമിക്ക് കിട്ടി.

Anonymous said...

St. Thomas in India AD 52 to 72

നാലാം ശതകത്തില്‍ (AD 400) പേര്‍ഷ്യാക്കാര്‍ സ്ഥാപിച്ച പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍

കണ്ടുകിട്ടിയതാണ് മാണിക്കേയന്‍ കുരിശ്.

1547ലാണ് പോര്‍ത്തുഗ്ഗീസുകാര്‍ ഇത് കണ്ടെടുക്കുന്നത്.

കണ്ടുകിട്ടിയ സ്ഥലത്തിനു തോമസ് നഗരം (Santhom e= City of Thomas)

എന്ന പേരും നല്‍കി.

അവര്‍ മാണിക്കേയന്‍ കുരിശിന് കൊടുത്തപേര് Cross of Santhome എ ന്നാണ്.


അതിലും മിടുക്കമരായിരുന്നു സീറോ മലബാര്‍ സഭയിലെ നമ്മുടെ സഭാധികാരികള്‍.

`സെന്റ് തോമാസ്‌ നഗരത്തിന്റെ കുരിശ്ശെന്നു അര്‍ത്ഥം വരുന്ന Cross of Santhome എന്ന പേരിലെ santhome എന്നവാക്കില്‍ i,t, എന്ന രണ്ട ക്ഷരങ്ങള്‍ കൂട്ടിചേര്‍ത്ത് Cross of Saint Thomasആക്കി മാറ്റി.

അങ്ങനെയാണ് മാണിക്കേയന്‍ കുരിശ്ശു മാര്‍ തോമാ കുരിശ്ശായി മാറിയത്.

ഈ മാര്‍ തോമാ കുരിശിന് തോമാസ്ലീഹയായിട്ടു യാതൊരു ബന്ധവുംമില്ല

Anonymous said...

വിദേശത്തേ വിജിത്ര പന്നി കോപ്പലിലും.

പളളിയില്‍ പാട്ട് മല്‍സരമുണ്ട്


വിദേശം വിചിത്രം പോലെ ഒരു അപരാധിച്ച ഒരു സീരിയല്‍. അതില്‍ അഭിനയിച്ചവനെട്ടൊക്കെ ചാട്ടവാറിനു അടിക്കണം.

'വെറുതെ ഒരു ഭര്‍ത്താവ്' എന്നാ എപ്പിസോഡില്‍ മലയാളം പഠിപ്പിക്കുന്ന ഒരു പൂതനയും ഉണ്ട്. ഇവള്‍ക്ക് ഒന്നും ഒരു പണിയും ഇല്ലേ .. ശവം.

Anonymous said...

ഇതൊന്നും പോസ്റ്റ്‌ ചെയാന്‍ വഴി ഇല്ല എന്ന് അറിയാം. ഒരു വൈദികനെയും സഭയും അതിഷേപ്പിക്കുന്നത് നോക്കി നിന്ന നിങ്ങള്‍ എന്തിനു പള്ളിയില്‍ വരുന്നു ---- സ്വയം ലജ്ജിക്കുക
October 1, 2012 1:46 PM


Chengalam daivadasan said


Sex abuse പേരിലാണ് കോപ്പേല്‍ വികാരി നാട്ടില്‍ പോകുവാന്‍ നിര്‍ബന്ധിതനായിരിക്കുന്നുവെന്ന് ചിക്കാഗോരൂപത വെളിപ്പെടുത്തിയിരുന്നുവെങ്കില്‍ പ്രശ്‌നങ്ങള്‍ ഇത്രയും ഗുരുതരമാവുകയില്ലായിരുന്നു.ആനയ്ക്ക് മദം പൊട്ടിയിരിക്കുകയാണ്. അതിന്റെ കൂട്ടത്തില്‍ വിരഹദു:ഖവും.എന്തുവേണമെങ്കിലുംസംഭവിക്കാം. ജനങ്ങള്‍ ജാഗ്രതരായിക്കുക!

ക്രൂശിതരൂപമല്ല ക്രിസ്തുവിന്റെ പള്ളിതന്നെ നശിപ്പിക്കുവാന്‍ കഴിവൂള്ള ചെകുത്താന്‍ അവതാരങ്ങളാണ് ഇന്നത്തെ ചില പുരോഹിതര്‍.് ചെങ്ങളത്തെ ശവംമാന്തി ബോംബുവീരന്‍ ഫാ. പുതുമനയും,ബിഷപ്പ് അറക്കനും, ബി.അങ്ങാടിയത്തും, ഇപ്പോള്‍ ഫാ. ശാശേരി എന്ന ആശാരിയും അതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ്. ലൂസിഫെറിന്റെ ജൂബിലി ഈയടുത്ത ദിവസങ്ങളില്‍ കഴിഞ്ഞതെയുള്ളു.

പൗരഷത്തിനു എന്തെങ്കിലും മേന്‍മ യുണ്ടെങ്ങില്‍ ‍ ബി. ഭരണികുളങ്ങരെപോലെ താമരകുരിശെന്ന ചെകുത്താന്‍ കുരിശിനെ ചവറ്റുകൊട്ടയിലേക്ക് തള്ളുകയാണ് വേണ്ടത്. കേസെങ്കില്‍ കേസ്. ഒരു കാലത്തും മാര്‍ തോമാകേരളത്തില്‍ വന്നുവെന്ന് യാതൊരു തെളിവുകളുിമില്ല. കോപ്പമാരുടെ മറുപടി പുതിയ ചരിത്രത്തിന്റെ തുടക്കം കുറിക്കണം.


BishopAccountability.org പല വൈദികരുടെ കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പല കേരള വൈദികരുടെ കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഫാ.ശാശേരിയുടെ കാര്യത്തില്‍ ചിക്കാഗോ രൂപത ഒളിച്ചുകളിനടത്തുന്നതുകൊണ്ടു ഫാ.ശാശേരി ഇതില്‍ നിന്നും രക്ഷപ്പെട്ടു. അതിന്റെ പേരില്‍ ബിഷപ്പ് അങ്ങാടിയത്തിനോടുള്ള പ്രത്യുപകാരമാണ് ക്രൂശിതരൂപം എടുത്തുമാറ്റുക .താമരകുരിശിനെ പ്രോത്‌സിഹിപ്പിക്കുക. ഇത് മതനിന്ദയാണ്.

കോപ്പമാര്‍ ധൈര്യപുര്‍വം ഇത് കൈകാര്യം ചെയ്താല്‍ എത്രയോ ആയിരം ക്രിസ്തുവിന്റെ അനുയായികള്‍ക്കു ആശ്വാസം നല്‍കും. ഈ യുഗത്തില്‍ അവര്‍ ചെയ്യുന്ന പുണ്യമായിട്ട് ഇതിനെ ലോകം വിലയിരുത്തും.

Anonymous said...

അല്‍മായനു ശുശ്രൂഷ ചെയ്യാന്‍ നിയോഗിക്കപ്പെട്ടവര്‍ ആണ് വൈദിക ഗണം.
അതല്ലാതെ ദൈവത്തേ അവഗേളിക്കുന്നുവരല്ല വൈദിക൯.

കോപ്പേല് പളളിയിലെ അല്ത്താരയില്‍ (മൂന്ന്) വിശ്വസിക്കാ൯ പറ്റാത്ത സംഭവങ്ങള്‍ ഉണ്ടായി.

1, ഒരു വൈദിക൯ പറഞ്ഞതാണ് ഈ കഥ.
ദൈവത്തേ നോക്കി ചത്തശവം എന്നും, ഈ ചത്തശവത്തേ, ദുഃഖ വെളളിയായ്ച്ച റോഡ്മുഴുവ൯ വലിച്ചുകൊണ്ടുനടക്കുന്നു എന്ന്.

2, മറ്റൊരു വൈദിക൯ പറഞ്ഞതാണ് ഈ കഥ.

ഉയ൪പ്പിന് മുബ് ഉളളതെല്ലാം ഉപ്പിലിട്ട് കുപ്പിലിട്ടാല്‍ മതിയെന്ന്.
പിന്നെ എന്തിനാണാവോ ക്രിസ്തുമസ്. എന്തിനാണാവോ പളളികളില് കു൪ബാന.

3, സാസേരി സാമി പറഞ്ഞതും കാണിച്ചതുമായ ഈ കഥ.

കുരിശ് രൂപം ബേമയിലിരുന്നാല് കു൪ബാന മുടക്കിയായി സമരം ചെയും. ഗുണ്ടാ സ്വാമി..............

George Kuttikattu said...

ദോഷങ്ങള്‍ ആര് തിരുത്തണം?-

ജോര്‍ജു കുറ്റിക്കാട്ട്

സമീപകാലങ്ങളില്‍ നമ്മുടെ സീറോ മലബാര്‍ സഭയില്‍ പുരോഹിതരും മെത്രാന്മാരും സഭാ നിയമങ്ങളെ പുശ്ചിക്കുന്ന തരത്തില്‍ അല്‍മായ ഗണത്തെ ഉപയോഗിക്കുന്നതിനു പദ്ധതികള്‍ ആസൂത്രണം ചെയ്ത കാര്യങ്ങള്‍ വളരെ നിന്ദ്യമാണ് എന്ന് പറയാതെ വയ്യ.- നാം സീറോമലബാര്‍ സഭയിലെ അംഗങ്ങള്‍ ആണല്ലോ എന്ന് കരുതി എത്രനാള്‍ ഇതൊക്കെ കണ്ടുകൊണ്ടിരിക്കും.- ഞാന്‍ വായിച്ചിട്ടുള്ള നിരവധി പേരുടെ ശ്രദ്ധേയമായ അഭിപ്രായങ്ങള്‍ എത്രയോ വാസ്തവം ! ഇടവകകളിലെ വൈദികരുടെ പെരുമാറ്റങ്ങള്‍ ഏതോ വിചിത്ര ലോകത്തെ ചൂണ്ടിക്കാണിക്കുന്നു. സഭാംഗങ്ങള്‍ ഒരു സഭാ പരിഷ്ക്കരണത്തിനായി മുന്നോട്ടു വരണം എന്നാണു എന്‍റെ അഭിപ്രായം. ഇത്രയും കാലം ബ്ലോഗുകള്‍ വഴി അജ്ഞാത നാമാവിന്‍റെ വേഷം കെട്ടി അഭിപ്രായം പറയുന്നവരുടെ കഷ്ട്ടതരമായ അലമുറകള്‍ കൊണ്ട് എന്തുണ്ടായി? ഒന്നും സംഭവിച്ചില്ല. ഇക്കൂട്ടര്‍ സഭയുടെ അഴിക്കൂട്ടിലെ തടവുകാരല്ലേ? അവര്‍ പുറത്തേയ്ക്ക് വന്നു അഭിപ്രായങ്ങള്‍ രൂപീകരിക്കണം. നാം ആരുടേയും അടിമകളാകാന്‍ അവസരം കൊടുക്കരുത്. സഭയിലെ ഉന്നതരുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്യുന്നവരെ സഭാവിരോധികളും നിരീശ്വര വാദികളും ആണെന്ന് പറഞ്ഞു വിമര്‍ശനം നടത്തുന്ന പുരോഹിതന്മാരും അവരുടെ അനുയായികളും ഇപ്പോഴും പ്രാകൃത സംസ്കാരത്തെ ഉപേക്ഷിക്കുവാന്‍ തയ്യാറാകുന്നില്ല.

സഭാ നിയമങ്ങള്‍ രൂപീകരിക്കുന്നത്തില്‍ അല്‍മായനു തുല്യമായ പങ്കുണ്ടാകണം എന്ന് നാം പറയണം. ഒരു പുരോഹിതനോ മെത്രാനോ പറയുന്ന കാര്യങ്ങള്‍ എല്ലാം തെറ്റാണെന്ന ബോധ്യമൊന്നും നാം മനസ്സില്‍ ഉറപ്പിക്കേണ്ട. എന്നാല്‍, അവര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും എല്ലാം ദൈവഹിതമാണെന്ന് കരുതി അപ്പാടെ വിശ്വസിക്കുകയും വേണ്ട. അതിനാണ്, അല്മായര്‍ കാനന്‍ മനസ്സിലാക്കാന്‍ ശ്രദ്ധിക്കണമെന്നും ബൈബിള്‍ പഠനവും വായനയും ക്രമമായി നടത്തണമെന്നും എനിക്ക് അഭിപ്രായപ്പെടാന്‍ തോന്നുന്നത്. നാം സഭാ ചരിത്രവുമായി വളരെയേറെ ഇടപഴകണം. സഭാചരിത്രം നമ്മെ വഴി തെറ്റിക്കാന്‍ കാരണമാക്കുകയില്ല. കേരളത്തിലെ ചില മെത്രാന്മാരും പുരോഹിതരും സഭാംഗങ്ങള്‍ ആവശ്യപ്പെടുന്ന നവീകരണ നടപടികളെ പരിശോധിച്ച് നടപ്പില്‍ വരുത്തുവാന്‍ തയ്യാറാകണം.അനാവശ്യമായ കുരിശുവാദങ്ങളും ,അനാവശ്യമായ പാരമ്പര്യ സിദ്ധാന്തങ്ങളും ,കല്‍ദായ വാദവും സഭയെ നവീകരിക്കുകയില്ല. സഭയില്‍ അസമാധാനം ഉണ്ടാക്കുന്ന വിവാദങ്ങളില്‍ നിന്ന് പിന്മാറി സഭയില്‍ ആരോഗ്യകരമായ ഒരു കാലാവസ്ഥ സൃഷ്ടിക്കുവാന്‍ അല്മായരുമായി സഹകരിക്കണം. യേശുവിന്‍റെ പിന്‍ഗാമിയെന്ന തലക്കെട്ടില്‍ അബദ്ധ സിദ്ധാന്തങ്ങള്‍ അല്‍മായരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ നടത്തുന്ന ശരങ്ങളെ അല്മായര്‍ നോക്കി നില്‍ക്കുമോ? സഭയുടെ സാമ്പത്തിക ഘടനയുടെ സവിശേഷതയെപ്പറ്റിയാണ് ഇത് സൂചിപ്പിക്കുന്നത്. ദൂര്‍ത്തടിച്ചു രാജകീയ ജീവിതം ആസ്വദിച്ചു ജീവിക്കുന്ന ഓരോ മെത്രാന്മാരും ഇതറിയണം. സീറോമലബാര്‍ സഭയുടെ സമ്പത്ത് ഘടനയുടെ ശക്തി പകര്‍ന്നത് ഓരോ വിശ്വാസിയുമാണ് എന്നവര്‍ മറന്നോ? അവര്‍ കേരളീയനോ യൂറോപ്യനോ ആയിരുന്നിരിക്കാം. എല്ലാക്കാര്യത്തിലും നിരവധിയാളുകളുടെ നിസ്വാര്‍ത്ഥ സേവനം ഉണ്ടായിരുന്നു.ഇന്ന് പഴയ മനോഹരമായ പള്ളികള്‍ ബോംബിട്ടു തകര്‍ത്ത് പുതിയ നക്ഷത്ര പള്ളികളും ,നക്ഷത്ര പള്ളി മേടകളും കോടികള്‍ രൂപാ മുടക്കി പണിയാന്‍ മുന്നിട്ടിറങ്ങുന്ന വൈദികരും മെത്രാന്മാരും ,യൂറോപ്പിലെ കത്തീദ്രലുകള്‍ പണിത രാജാക്കന്മാരുടെ കയ്യൂക്കിന്‍റെ ബലം , മനസ്സില്‍ സ്വപ്നം കാണുന്നത് തങ്ങളുടെ ഭൌദീക ബലം മാത്രമാണ്,ആത്മീയ ബലം അല്ല.
ഇങ്ങനെ നിരവധി ആലോരസങ്ങളായ പ്രശ്നങ്ങള്‍ കേരളത്തില്‍ മാത്രമല്ല ഉണ്ടായിട്ടുള്ളത്. അമേരിക്കയിലെ സീറോമലബാര്‍ കത്തോലിക്കരുടെ ഇടയില്‍ ,യൂറോപ്പില്‍,മറ്റെല്ലാ ഭൂഖണ്ഡങ്ങളില്‍ ,എവിടെയെല്ലാം സീറോമലബാര്‍ വിശ്വാസികള്‍ ഉണ്ടോ അവിടെയെല്ലാം ചിന്താക്കുഴപ്പങ്ങള്‍ ഉണ്ടായിരിക്കുന്നത് മെത്രാന്മാര്‍ ഉണ്ടാക്കിയ കുരിശു തീയറിയും കല്‍ദായ വാദവും ആണെന്ന് തുറന്നു പറയേണ്ടിയിരിക്കുന്നു. യേശു മരണപ്പെട്ടത് ,കുരിശില്‍ തന്നെ.!! ഇതില്‍ വിശ്വസിച്ചാല്‍ പോരെ മെത്രാന്മാരെ, പുരോഹിതരെ? അത് സ്വര്‍ണ്ണ കുരിശായിരുന്നില്ല, മറക്കുരിശായിരുന്നെന്നു നാം വിശ്വസിക്കുന്നു. തോമ്മസ്ലീഹ കൊണ്ടുവന്നു കൊടുത്തതുമല്ല, അത് ഫരിസേയരും സദൂക്യരും യേശവിനെ വധിക്കാന്‍ ഉപയോഗിച്ച ആയുധമായിരുന്നു. ഈ കുരിശാണ് ,അതില്‍ മരണപ്പെട്ടത് യേശുവാണ്. നമ്മുടെ ജീവനും സത്യവും വഴിയും ! സീറോമലബാര്‍ സഭയുടെ നേതൃത്വം ദോഷം തിരുത്തണമെന്ന് പറയാന്‍ നമുക്ക് ഓരോരുത്തര്‍ക്കും അവകാശം ഉണ്ടോ ?

Anonymous said...

5 വ൪ഷം പന്നിപാട്ട് പാടി

ദാവിത് എന്ന് വിളിച്ചാല്‍ ഈ പന്നി അപ്പച്ചനേ അറിയപ്പച്ചനേ എന്ന് വിളിക്കു.

VIDESHAM VICHITHRAM - Oru Pallippatt Episode - YouTube
October 3, 2012 5:38 PM

ക്രൂസിഫിക്സ് ബലിപീഠത്തില്‍ നിന്ന് കട്ട് കൊണ്ട് പോയ ഈ പന്നിയും മാമുക്ക സാമിയും കത്തോലിക്ക പളളികളില് വരുവാ൯ യോഗൃതില്ല.

Anonymous said...

കോപ്പേലില് പളളി വരാതിരിക്കാ൯ വഴിമുടക്കിയായ കളിച്ച കൊടിച്ചി പട്ടിയാര്?


കോപ്പേല്‍ പളളി വരാതിരിക്കാ൯ ഗാ൪ലാഡിലെ ക്ലാവ൪ കുരിശ് താപാനകളുടെ കൂടെയും അങ്ങാടിയത്ത് പിതാവിന്റെ കൂടെയും ചതി കളി കളിച്ച വബ൯ ക്രമിനലായ താന്തോണിയാണ് A.V.എന്ന കരോള്‍ ചേനതലയ൯.
ഇവന് എന്ത് കോപ്പലില്‍.
ഈ തെണ്ടിക്ക് ഗാ൪ലാഡില്‍ സ്ഥിരമായി പൊയികൂടെ.
അവടെയാണെങ്കില്‍ ക്ലാവ൪ പ്രാ൪ത്തനയും ക്ലാവ൪ കു൪ബാനയും ഒരു ശലൃമില്ലാതെ കൂടാമല്ലൊ.
പിന്നെ എന്തിനാണ് കോപ്പലില് പെറ്റ് കിടക്കുന്നു, A.V.എന്ന ക്ലാവ൪ AIDS രോഗി ചന്തയിലെ കൊടിച്ചിപട്ടിയേപോലെ.

Anonymous said...

കത്തോലിക്ക പളളിയോ ചെകുത്താ൯ പളളിയോ?

കോപേലിലെ കത്തോലിക്ക പളളിയില് ബെലിപീഡത്തില്‍ ക്രൂശിഫിക്സ് വെച്ചതി൯റെ പേരില്‍, കു൪ബാന വഴിമുടക്കിയായി നിന്ന വൈദിക൯ കത്തോലിക്കനോ അതോ ചെകുത്താ൯ എന്ന യൂദാസി൯റെ പി൯ഗാമിയോ ഈ വൈദിക പട്ടം മേടിച്ച സാമി സസസസേസസേസേരിരിരി...............

Anonymous said...

കോപ്പേല്‍ പളളിയില്‍ വെച്ച് കഴിഞ്ഞ ഞായറായ്ച്ച ഉണ്ടായിരുന്ന മറ്റൊരു സംഭവം,,,,,,,,,,,,,

ഇ൪വിങ്ങിലെ പാവം വ൪ഗ്ഗീസ് ചേട്ടനറെ അടുത്ത് ചെന്ന് വഴുക്ക് കൂടിയ a.v.ക്ക് കോപ്പേല്‍ പളളിയിലൊ പളളി പരിസരത്തോ വരാനുളള യോഗൃതയില്ല ഫ.ശാശേരി.

Anonymous said...

പരിശുദ്ധ അല്ത്താരയില്‍ വിഷം കലക്കി (നിറം മാറിയ താമര കുരിശ്)മീ൯ പിടിക്കുന്ന കോപിലെ സന്തോഷ്മാധവ൯ സ്വാമി സസശേരിരി.

Anonymous said...

6 ദിവസം കഷ്ടപെട്ട് എല്ലുമുറിയെ പണിയെടുത്ത് ഞായറാഴ്ച്ച ഒരു കു൪ബാനക്ക് കുടുബമായി വരുബോള്‍, 6 ദിവസം വയറ് നിറച്ച് ഫുഡ് കഴിച്ച് ഇരിക്കുന്ന സാമി ഞായറാഴ്ച്ച ഒരു കു൪ബാന ചൊല്ലാതെ തീ൯കുത്തല്‍ കാരണം,വാശിപിടിക്കുകയും ജെനങ്ങളോട് വഴക്ക് ഉണ്ടാക്കുകയും ചെയുന്ന ഈ സാമിക്ക് പളളിയില്‍ കയറുവാ൯ യോഗൃനാണോ?
ഇതാണോ മാത്രക?

Anonymous said...

ക്രിസ്തുവില്ലേങ്കില്‍ പിന്നെ എങ്ങനേയാണ്, ക്രിസ്ഥാനികള്‍!
ക്രിസ്തുവില്ലേങ്കില്‍ പിന്നെ എങ്ങനേയാണ്, മാതാവ്!
ക്രിസ്തുവില്ലേങ്കില്‍ പിന്നെ എങ്ങനേയാണ്, പത്രോസ്ലീഹ!
ക്രിസ്തുവില്ലേങ്കില്‍ പിന്നെ എങ്ങനേയാണ്, തോമാസ്ലീഹ!
ക്രിസ്തുവില്ലേങ്കില്‍ പിന്നെ എങ്ങനേയാണ്, അല്‍ഫോ൯സമ്മ!


ബിഷപ്പ് അങ്ങാടിയത്തിന്റെയും ഫാ.സാശേരിയുടെയും പൈശാജികമായ മാറ്റം നല്ലതല്ല കത്തോലിക്ക സഭക്ക്.
ക്രിസ്തുവിനേയും ക്രിസ്ഥാനികളെയും മാണിക്ക൯ ക്രോസ് വെച്ച് അവഗേളിക്കുന്നത് റോമിന്റെ കീഴിലുളള കത്തോലിക്ക സഭക്ക് (സീറോമലബാ൪ സഭ)നല്ലതല്ല.
മാണിക്ക൯ ക്രോസിന്റെ കളറ് മാറ്റി പൈശാജികമായ വിഷം പുരട്ടി.
അല്ത്താരയില്‍ വെച്ച് പൂജിക്കുന്ന പൈശാജികമായ ഈ പാഷണ്ട വസ്തു എന്തിന് ക്രിസ്ഥാനികള്‍ക്കും ക്രിസ്ഥാനികളേ നിയന്ത്രിക്കുന്ന അച്ഛന്മാ൪ക്കും ബിഷപ്പുമാ൪ക്കും നല്ലതല്ല.

Anonymous said...

"ചാണതലയ൯ സൂട്ടും കോട്ടും ഇട്ട്", ഇ൪വിങ്ങിലെ ഒന്നിലും ഇല്ലാത്ത ഈ പാവം വ൪ഗ്ഗീസ് ചേട്ടനെ അല്ല മെക്കട്ട് കേറേണ്ടത് സ്വന്തം ഭാരൃയുടെ അടുത്താണ് മെക്കട്ട് കേറേണ്ടത്. ചാണതലയന് സ്വന്തം ഭാരൃയുടെ അടുത്താണ് മെക്കട്ട് കേറാ൯ കഴിയാതെ വന്നപ്പോള്‍, മെക്കട്ട് കേറാ൯പോയത് പാവം വ൪ഗ്ഗീസ് ചേട്ടനറെ അടുത്തോ? നാണമാവുകയില്ലേ ചാണ കൊടിച്ചിച്ചി...പട്ടി!!!!!!!

Anonymous said...

SKUNKന്റെ മണമുളള ചാണതലയ! കോപ്പലിലെ നിറം മാറ്റുന്ന ചാണതലയ!

SKUNKന്റെ മണമുളള ചാണതലയ!
കോപ്പലിലെ കോപ്പലിലെ ചാണതലയ!

Anonymous said...

ഉറങ്ങികിടക്കുന്നവനേ ഉണ൪ത്താം!
ഉറക്കം നടിക്കുന്നവ൯റെ ഉറക്കം കിടത്താ൯ സാധൃമല്ല!

കോപ്പേല്‍ പളളിയിലെ കഴിഞ്ഞ ഞായറാഴ്ച്ച ഉണ്ടായതി൯റെ ഉത്തരവാതദ്വം ഫ.ശാസേരി!

കോപ്പേല്‍ പളളിയിലെ അല്ത്താരയില്‍ ഒരു മാറ്റം വരുത്തുകയില്ല എന്നത് ഫ.ശാസേരി ആദൃത്തേ പൊതുയോഗത്തില്‍ പ്രോമീസ് ചെയ്തത്, ഫ.ശാസേരി തന്നെ പ്രോമീസ് തെറ്റിച്ചു. വെളുബ൯ മാ൪ത്തോമ കുരിശ് ബലിപീഠംത്തില്‍ ഇരുന്ന് ചത്തതുകൊണ്ടാണൊ, ഫ.ശാസേരി കറബ൯ മാ൪ത്തോമ കുരിശ് ബലിപീഠംത്തില്‍ കൊണ്ടുവെച്ചത്. ചത്തുപോയ വെളുബ൯ മാ൪ത്തോമ കുരിശിനേ എവിടെ കൊണ്ട്പോയാണ് ശവഅടക്ക് നടത്തിയത്.

Anonymous said...

ഇ൪വിങ്ങിലെ വ൪ഗ്ഗീസ് ചേട്ടനേ പളളിയില്‍ വെച്ച് ഉപദ്രവിക്കാ൯, ചേനതലയ൯ ഇത്രയുമതികം തറയാണോ?

Anonymous said...

ചന്തയേക്കാള്‍ തറ യായ ചാണതലയ൯.
കോപ്പേല്‍ പളളി വരാതിക്കാ൯ തറ യായ കളിച്ച ചാണതലയ൯.
വ൪ക്കിചേട്ടന്റെ അടുത്ത് തറ യായ കളിച്ച ചാണതലയ൯. ഇവനാണോ കോപ്പേലിലെ ഗുണ്ടാ നേതാവ്.

Anonymous said...

poda chettakale