യൂറോപ്പിലും അമേരിക്കയിലും ഉള്ള സീറോമലബാര്‍ കത്തോലിക്കര്‍ക്ക് ഇറ്റലിയില്‍ സഭയ്ക്ക് ഒരു ആസ്ഥാനം ഉണ്ടാക്കുന്നതിന് Rs. 12,83,00,000.00 Crores (1.975.000,00 Euros) വിദേശനാണ്യത്തില്ത്തന്നെ സംഭരിച്ചു നല്കാന് ആവശ്യപ്പെട്ടുകൊണ്ട് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അയച്ച ഒരു കത്തിന്റെ കോപ്പി ഞങ്ങളുടെ പക്കല്‍ കിട്ടിയിട്ടുണ്ട്. ഈ ആവശ്യത്തിനായി വത്തിക്കാന്‍ ബാങ്കില്‍ തുടങ്ങിയിട്ടുള്ള അക്കൗണ്ടിന്റെ വിശദവിവരങ്ങളടങ്ങുന്ന കത്തില്‍ ഇന്ത്യയില്‍നിന്നു സംഭാവന പിരിച്ച് ആ ബാങ്കില്‍ നിക്ഷേപിക്കാന്‍ നിയമതടസ്സമുണ്ടെന്നും വേണ്ട തുക മുഴുവന്‍ വിദേശമലയാളികള്‍ തന്നെ സംഭരിച്ചു നല്‍കേണ്ടതുണ്ടെന്നും സൂചിപ്പിച്ചിട്ടുണ്ട്. ഇങ്ങനെയൊരു മന്ദിരം കൊണ്ട് വിശ്വാസികള്‍ക്കാര്‍ക്കെങ്കിലും എന്തെങ്കിലും ആത്മീയമായ പ്രയോജനം ലഭിക്കുമെന്ന സൂചനയേ കത്തിലില്ല എന്നത് യേശുവിന്റെ ഉപദേശങ്ങളില്‍നിന്ന് എത്ര അകന്നാണ് സഭാധികാരം സഞ്ചരിക്കുന്നത് എന്നു കൂടി വ്യക്തമാക്കുന്നുണ്ട്. ഏതായാലും ഈ സംരംഭത്തില്‍ സംഭാവന നല്കി സഹകരിക്കുന്ന വിദേശമലയാളികള്‍ക്ക് സ്വന്തം അഹന്തയ്ക്കു വളം നല്കാമെന്നല്ലാതെ യാതൊരു നേട്ടവും ഉണ്ടാകുകയില്ല എന്ന കാര്യത്തില്‍ സംശയമേ വേണ്ട. ഒപ്പം അത് സീറോ മലബാര്‍ സഭയെ നാശത്തിലേക്കു വീഴ്ത്താന്‍ ഉത്തേജനം നല്‍കുകയും ചെയ്യും.
സീറോ മലബാര്‍ സഭയുടെ ആത്മീയ നേതാവ് ഒരു മൂന്നാംകിട പണം പിരിവുകാരന്റെ നിലയിലേക്ക് താഴുന്ന പരിതാപകരമായ കാഴ്ചയാണ് നമ്മള് ഇവിടെ കാണുന്നത്. മാര്‍ ആലഞ്ചേരിയും, മാര്‍ അറക്കലിന്റെ അത്മായ കമ്മീഷനും ഒക്കെ യൂറോപ്പിലും അമേരിക്കയിലും ഓടിപ്പാഞ്ഞു നടക്കുന്നത് കുഞ്ഞാടുകളെ രക്ഷിക്കാനാണോ അവരെ പിഴിയാനുള്ള വഴി നോക്കിയാണോ എന്ന് അദ്ദേഹത്തിന്റെ ഈ എഴുത്ത് വായിക്കുന്ന ആര്‍ക്കും മനസ്സിലാക്കാം. അടുത്ത ഭാവിയില്‍ തന്നെ യൂറോപ്പിനെ തന്റെ കക്ഷത്തില്‍ ഒതുക്കാനുള്ള പദ്ധതിയെപ്പറ്റിയും ഇതില്‍ വിവരിച്ചിട്ടുണ്ട്. പ്രവാസി കത്തോലിക്കരെ കോളനീകരിക്കാനും അവരുടെ പോക്കറ്റില്‍ കയ്യിടാനും ഉള്ള വിശാലമായ ഒരു പദ്ധതിയാണ് സഭാ നേതൃത്വം കൈക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ സീറോ മലബാര്‍ സഭ നശിച്ചു കൊണ്ടും ക്ഷയിച്ചു കൊണ്ടും ഇരിക്കുന്ന ഈ അവസരത്തില്‍ പുതിയ മേച്ചില്‍ സ്ഥലങ്ങള്‍ നോക്കി ഇറങ്ങുന്നതില്‍ ഈ ലോഹയിട്ട രാഷ്ട്രീയക്കാരെ ആര്‍ക്കു പഴിക്കാനാകും?
The contents of the original letter sent by the Cardinal
George Alenchery to his trustworthy man Tomy Njaraparampil at Gross Gerau,
Germany. This letter is now openly circulated by Tomy to collect funds in Euro.
Prot. No. 1834/2012 14
September 2012
To: Tomy Njaraparampil
Dear Tomy,
You might remember that I told you about the purchase of Procura for the
Syro-Malabar Church in Rome. We have to
collect a very large amount. The details
are given here below. You may talk about
it to all our friends in Frankfurt and Grossgerau so that I may get their
donations when I come and I can take it with me to Rome.
The Syro-Malabar Church has
a Procurator at the Holy See in the person of Rev. Fr. Stephen
Chirapanath. However, we do not yet have a procura worth
its name. At the moment, the
procurator is living in a
small room in the attic of the Cistercian Abbey in Rome. This is very
inadequate considering the
importance of this office of the Procurator of the Second largest
Oriental Church. Being the Procurator he has the role of
representing the Syro-Malabar Church, and the Major Archbishop before the Holy
Father and the various Vatican Dicasteries, besides organizing and coordinating
different activities of the Syro-Malabar Church in Rome and eventually in
Europe also.
By the Grace of God and
through the initiative of Fr. Stephen Chirapanath, we have found a
beautiful spot for our
Procura (coming around 4600 sq.mt) with a beautiful house (around 350 sq.mts),
well located, not far from the Vatican, having sufficient amenities and with a
reasonable price of Rs. 12,83,00,000.00 Crores (1.975.000,00 Euros). This is a building which was a seminary built
by the Basilean Fathers, now under the custody of a Roman diocesan congregation
called Missionarii della Fede, with 12 well furnished rooms, a beautiful
chapel with the Madbaha in oriental style, a good hall and some ground around
the building with a basketball court and so on.
Once we get this house it could be used as the Procura of the Syro - Malabar
Church, as the Pastoral Centre of the Syro-Malabar Parish under the Vicariateof
Rome, as a reference centre for our priests, nuns and brothers especially those
studying in Rome to come together, as the National Co-ordination Centre for the
Syro-Malabar Faithfulin Italy where there are around thirteen centres and in
future, it could also be the co-ordination centre of all the ministries for the
whole of Europe.
The cost of the building is to be paid in either Dollars or Euros and we
cannot transfer money
abroad from India as it is against the Government regulations. So we have to get the contri-
butions from abroad and deposit them directly in a foreign Bank. We have opened two accounts in the Vatican
Bank. The details of the Bank Account is given below: Euro Account:
From any Country to be deposited in favour of :ISTITUTO PER LE OPERE DI RELIGIONE -
CITTA DEL VATICANOFrom any Country to be deposited in favour of :ISTITUTO PER LE OPERE DI RELIGIONE -
IBAN: DE56500700100935424200
C/o: DEUTSCHE BANK FRANCOFORTE
CODICE SWIFT: DEUTDEFF
Name of the Fund: CHIESA SYRO-MALABARESE - PROCURA DI ROMA
Account Number: 44127001
12 comments:
+George Cardinal Alencherry
price of Rs. 12,83,00,000.00 Crores (1.975.000,00 Euros)
പത്രോസ് ശ്ലീഹായുടെ ആസ്ഥാനത്ത് പ്രേഷിത വേല ചെയ്യാന്‍ കാശു കുറെ ആകും അല്ലോ ആലെന്ച്ചേരി പിതാവേ. എല്ലാ അച്ഛന് മാരോടും പള്ളി പണി കഴിഞ്ഞു ഉള്ള സമയം പോയി എന്തെങ്കിലും ഒക്കെ ജോലി ചെയ്യാന്‍ പറയണം പിതാവേ. എല നക്കി പട്ടിയുടെ കിറി നക്കി പട്ടികളായി ജീവിക്കാതെ.പിതാക്കന്മാര്ക്കും ഇത് ബാതകമാണ്
അടുത്ത സിനഡിനോട് കൂടി ഈ പറയുന്ന ടോമിക്ക് ഷെവലിയര്‍ സ്ഥാനം കൊടുക്കാന്‍ തീരുമാനമായി. അതും ഉധാസീനത ഇല്ലാതെ പറഞ്ഞിടത്തോളം യുറോ പിരിച്ചു അക്കൌണ്ടില്‍ ഇട്ടാല്‍ മാത്രം. ഈ ആവശ്യത്തിനു യുറോ കൊടുക്കാത്തവരെ എല്ലാം മഹറോന്‍ ചൊല്ലാനും സാധ്യത ഉണ്ട്.
സീറോ മലബാര്‍ സഭയുടെ ആത്മീയ നേതാവ് ഒരു മൂന്നാംകിട പണം പിരിവുകാരന്റെ നിലയിലേക്ക് താഴുന്ന പരിതാപകരമായ കാഴ്ച
കേരളത്തില്‍ സീറോ മലബാര്‍ സഭ നശിച്ചു കൊണ്ടും ക്ഷയിച്ചു കൊണ്ടും ഇരിക്കുന്ന ഈ അവസരത്തില്‍
പ്രവാസി കത്തോലിക്കരുടെ പോക്കറ്റില്‍ കയ്യിടാനുള്ള വിശാലമായ ഒരു പദ്ധതിയാണ് സഭാ നേതൃത്വം കൈക്കൊണ്ടിരിക്കുന്നത്.
പുതിയ മേച്ചില്‍ സ്ഥലങ്ങള്‍ നോക്കി ഇറങ്ങുന്ന ഈ ലോഹയിട്ട രാഷ്ട്രീയക്കാര്‍
Fr. Mathew Saseeri:
He has violated the recommendations of the Coppell Church inquiry commission and broken the status qua defined by Bishop Angadiath and the commission---
he did not just replace the claver cross in the altar
he upgraded the claver cross -
it is 3 inches bigger in size to the old white claver cross with the upgraded black claver cross
so it is not just a replacement
but definitely an upgrade
and it's a clear violation of the status qua
declared by bishop at the time of consecration of Coppell church in December 19th 2010.
Bishop has to tell Sasseri to maintain the status qua by taking away the new bigger black claver cross from altar and place back the old smaller white claver cross to keep peace in Coppell church
If Bishop has any shame left in him, stop playing dirty games in Coppell church and keep the promises he made at the time of consecration of Coppell churcH
ഒരു കത്തോലിക്കാ വൈദികന് ഇത്രത്തോളം തരം താഴാന്‍ പാടില്ല
അഭിഷിക്തന് എന്ന ഓമനപേരില്‍ പള്ളിയില്‍ എന്തും ആകാമെന്നാണോ ശാശ്ശേരി കരുതിയത്?
കാര്യങ്ങള്‍ തുറന്നുപറയുമ്പോള്‍ കള്ള കണ്ണീര് പൊഴിച്ച് ജനങ്ങളുടെ മുന്പില് നല്ല പിള്ള ചമയുന്നോ?
സത്യകുരിശു കണ്ടാല്‍ അങ്ങേരു ചെകുത്താനാകും ഇപ്പോളല്ലേ കാര്യം മനസിലായത് .
ഇതിനൊക്കെ പുറമേ പള്ളിയില്‍ വരുന്ന സ്ത്രീകളെ ബ്രെയിന്‍ വാഷ് ചെയ്യുന്നു . കുടുംബ കലഖങ്ങള് ശ്രഷ്ടിക്കുന്നു .
ഇതാണോ ഒരു വൈദികന്റെ ദൗതൃ൦
വേണ്ടാത്ത വൄത്തികേടുകള് കാട്ടി കൂട്ടിയിട്ടു സ്ത്രീകളെ കൂട്ടു പിടിക്കുന്നോ?
ഭര്ത്താക്കന്മാരെ ഉപദേശിക്കാന്‍ പറയാന്‍ ശാശ്ശേരി ആര്?
ഭാര്യാ ഭര്‍തൃ ബന്തം എന്തെന്നറിയാത്ത അങ്ങേരു ഞങ്ങളെ ഉപദേശിക്കരുത് ---
ഒരു കത്തോലിക്കാ വൈദികന് ഇത്രത്തോളം തരം താഴാന്‍ പാടില്ല
സാബു ചിറ്റാട്ട്
റോമില്‍ താമരകുരിശു കൃഷിക്ക്, വേണ്ടി വന്നാല്‍ സെന്റ് പീറ്റേര്‍സ് ബസ്ലിക്ക വാങ്ങി അതിന് മാര്‍തോമ ബസ്ലിക്ക എന്ന്പേരിടണം. അതിന് ഡോളറും യൂറോയുമാണ് ആവിശ്യം. ഈ നല്ല ആവിശ്യത്തിലേക്ക് സഹകരിക്കുവാന്‍ 25-30% കമ്മീഷന് വ്യവസ്സ്ഥയില്‍ ഏജന്റുമാരെ ആവശ്യമുണ്ട്.
ജര്‍മ്മനിയിലെ ഗ്രോസ്ഗെരാവ് എന്ന സ്ഥലത്തു ഉല്‍ഘാടനംചെയ്ത പരിപാടിയുടെ സ്ഥൂലമാനം 1.975.000,00 യൂറൊ ആണ്. അതുടന്‍ പിരിഞ്ഞുകിട്ടും. കമ്മീഷനുപുറമേ ഏജന്റുമാരെ സഭാതാരപദവിയിലേക്ക് ഉയര്‍ത്തും.
കാന്വാസിനുവേണ്ട ലെറ്ററിന് അധികാരികാരികളുമായി ബന്ധപ്പെടുക.
This is a Golden chance for us to change the Cross in Rome as well as teach Pope bible.
Though there is only one priest we need a basket ball court.. Who is he going to play with?
All contributors are welcome there to see from outside during your visit to Rome.
സാക്രമെന്റോ ക്നാനായ വിഷന്റെ ആദ്യതിരുന്നാള്‍
സാക്രമെന്റോ: വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന് മാര്‍പ്പാപ്പയുടെ നാമധേയത്തിലുള്ള സാക്രമെന്റോ ക്നാനായ കാത്തലിക് മിഷന്റെ ആദ്യതിരുന്നാള്‍ ഈ മാസം 20 ശനിയാഴ്ച ഭക്തി സാന്ദ്രമായി കൊണ്ടാടുവാന്‍ മിഷന് ഡയറക്ടര്‍ ഫാ.സ്റ്റാനി എടത്തിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ വിഷന്‍ അംഗങ്ങള്‍ തീരുമാനിച്ചു. ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് സാക്രമെന്റോ ഇന്ഫന്റ്റ് ജീസ്സസ്സ് സീറോ മലബാര്‍ മിഷന്റെ ഡയറക്ടര്‍ ഫാ. ജോണിക്കുട്ടി പുല്ലിശ്ശേരിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ ആഘോഷമായ കുര്‍ബാനയോടെ തിരുന്നാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കും. ഫാ.ഫ്രാന്‍സീസ് ചിറക്കല്‍ തിരുന്നാള്‍ സന്ദേശം നല്‍കും.
തുടര്‍ന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പ്രദക്ഷണവും, അതേ തുടര്‍ന്ന് കലാപരിപാടികളും ഉണ്ടായിരിക്കും. യൂത്ത് മിനിസ്റ്ററി അംഗങ്ങള്‍ സജീവമായി കലാപരിപാടികളില്‍ പങ്കെടുക്കുകയും ഫണ്ട് സ്വരൂപിക്കാനായി ബൂത്ത് നടത്തുകയും ചെയ്യുന്നു. മിഷന് ഡയറക്ടര്‍ എല്ലാവരെയും തിരുന്നാളിലേക്ക് ക്ഷണിക്കുന്നു.
സിറോ മലബാര്‍ വോയിസ് പള്ളി പിരിവുകളെ ശക്തിയുക്തം ഏതിര്ക്കുമ്പോള് ക്നാനായ സഹോദരന് ഫണ്ട് സ്വരൂപിക്കാനായി, advertisement കൊടുത്തിരിക്കുന്നു. കൊള്ളാം നടക്കെട്ടെ.
കോപ്പെല് പള്ളി സാമ്പത്തികമായി നല്ലനിലയില്‍ അല്ല ഓടുന്നുത്. എങ്കിലും പിരിവുകളുടെ എണ്ണം കുറച്ചൊന്നുമല്ല.
Hungry!
No food!
No drink!
No job!
ഏന്നൊക്കെ എഴുതി വഴിയരികില്‍ നില ഉറപ്പിചിരുന്നവര് ഇതാ കോപ്പെല് പള്ളിയിലും. ഇവര്‍ക്കു കാശ് കിട്ടിയാല്‍ കുറെ large drink അടിച്ചു തീര്‍ക്കും. ഇവര്‍
Vincent De paul എന്നാ പേരിലാണ് പള്ളിയില്‍ തെണ്ടുന്നത്.ഈ തെണ്ടി ഉണ്ടാകിയ പണം എന്തിനു ഉപയോഗിച്ച് എന്ന് നമ്മള് ആരും തന്നെ ചോദിച്ചിട്ടില്ല. ഇവര്‍ കണക്കു പള്ളിയില്‍ കാണിക്കാറില്ല. ആരേലും ഒന്ന് ചോദിച്ചാല്‍ Bonda അണ്ണാക്കിലേക്ക് തള്ളി വായടപ്പിക്കാന്‍ നോക്കും. ഇവന്റെ ഒക്കെ തീറ്റ കുടി കഴിങ്ങാല്‍ ബാക്കി ഉള്ളത് നാട്ടിലുള്ള അണികള്‍ക്ക് കൃത്യമായി അയച്ചു കൊടുക്കും. എത്ര പാവങ്ങളാണ് ഇങ്ങനെ രക്ഷപെട്ടിരിക്കുന്നത്. പള്ളിയുടെ സാമ്പത്തികം നന്നായിട്ട് പോരെ പാവങ്ങളെ രക്ഷിക്കാന്‍.
എനിക്കും ഇതേ അനുഭവം - "വിന്‍സെന്റ് ഡി പോള്‍ " എന്ന തട്ടിപ്പുകാരുടെ ഒരു ഇരയാണ്,ഞാന്‍. പല പ്രാവശ്യം എന്നോട് പണം വാങ്ങി പടി കടന്നു പോയി. ഇനി അവന്മാര് വന്നാല്‍ കടിക്കുന്ന പട്ടിയെ അഴിച്ചു വിടും ,തീര്‍ച്ച.
Post a Comment