ജോസ് അട്ടാറ
കൊപ്പേല്‍ പള്ളിയില്‍ വിശ്വാസികളെ തമ്മിലടിപ്പിച്ചു അരാജകത്വം സൃഷ്ടിച്ചു മാര്‍ത്തോമാ കുരിശു സ്ഥാപിക്കുവാന്‍ രൂപതാ നേതൃത്വം പദ്ധതിയിട്ടിരിക്കുന്ന തായി ഞങ്ങള്‍ക്ക് അറിവ് കിട്ടിയിരിക്കുന്നു. ഫാ ശാശ്ശേരി വ്യക്തിപരമായ ചില വിവാദങ്ങളില്‍ അകപ്പെട്ടിരിക്കുന്ന ഈ അവസരും പ്രയോജനപ്പെടുത്തി എങ്ങനെയെങ്കിലും കാര്യം കാണുവാന്‍ ബിഷപ് അങ്ങാടിയത്ത് തന്റെ അണികള്‍ക്ക് പച്ചക്കൊടി കാണിച്ചിട്ടുണ്ട് എന്നാണു അറിവ്.
ബിഷപ്പിന്റെ ആളുകള്‍ മനപ്പൂര്‍വം കുടുക്കിയതാണോ അതോ സ്വയം വീണു പോയതാണോ, ഫാ ശാശേരിക്ക് വലിയൊരു വീഴ്ച സംഭവിച്ചിട്ടുണ്ട്. അത് മുതലെടുക്കാനാണ് ബിഷപ്പിന്റെ അണികള്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുന്നത്. ഫാ ശാശേരിയെ അകപ്പെടുത്തുവാന്‍ ഗൂഡാലോചന നടക്കുന്നതായി ഞങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിനു മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് പുല്ലോളം വകവയ്ക്കാതെ മുമ്പോട്ട് പോയ അദ്ദേഹം അവരോരുക്കിയ കെണിയില്‍ വീഴുകയായിരുന്നു എന്ന് തന്നെ വേണം വിശ്വസിക്കുവാന്‍.
വിവാദങ്ങള്‍ സാമാന്യം കെട്ടടങ്ങി ഒരു വിധം സമാധാനത്തില്‍ കഴിഞ്ഞിരുന്നു കൊപ്പേല്‍ സമൂഹത്തിന്റെ വായില്‍ കൊലിട്ടു കുത്തി പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ് ഫാ ശാശ്ശേരി. സ്വന്തം പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനോ, ക്ലാവര്‍ വികടന്മാരുടെ ബ്ലാക്ക് മെയിലിനു അടിമായിട്ടോ ആകട്ടെ, സ്വന്തം വിശ്വാസത്തെയും സഭയേയും ഇട്ടു പന്താടുന്ന ഫാ ശാശ്ശേരി ഒരു പുരോഹിതന് എന്ന തന്റെ സ്ഥാനത്തെ എന്നേക്കുമായി കളങ്കപ്പെടുത്തിയിരിക്കുന്നു. ഒരു പുരോഹിതന് പ്രലോഭനങ്ങള്‍ക്കും വിഷയാസക്തിക്കും അടിമയായിപ്പോകുന്നത് മനസ്സിലാക്കാം. ആ തെറ്റ് ദൈവത്തിനും മനുഷ്യനും ക്ഷമിക്കാവുന്നതെയുള്ളൂ. പക്ഷെ ഇക്കാര്യത്തില്‍ തന്റെ തടിയൂരുവാന്‍ കൊപ്പെളിലെ ഉണങ്ങിത്തുടങ്ങിയിരുന്ന മുറിവുകളെ വീണ്ടും അദ്ദേഹം കുത്തിത്തുറന്നത് ഒരു രീതിയിലും നീതീകരിക്കാവുന്നതല്ല.
തന്റെ രൂപതയില്‍ സേവനം ചെയ്തിരുന്ന ഒരു പുരോഹിതന്റെ വീഴ്ചയെ ചൂഷണം ചെയ്തു മുതലെടുത്ത് സ്വന്തം കാര്യം കാണാന്‍ ശ്രമിക്കുന്ന മാര്‍ അങ്ങാടിയത്തിന്റെ തനി സ്വരൂപം ലോകത്തിനു നേരിട്ട് കണ്ടു മനസ്സിലാക്കാനുള്ള ഒരവസരം ആണിത്. വിശ്വാസികള്‍ക്ക് സ്വീകാര്യമല്ലാത്ത മാര്‍ത്തോമാ കുരിശു എന്ന ഐതിഹ്യത്തെ അമേരിക്കന്‍ സഭയില്‍ അടിച്ചേല്‍പ്പിക്കുവാന്‍ ഏതു അധമ മാര്‍ഗവും കൈക്കൊള്ളാന്‍ അദ്ദേഹം തയ്യാറാണ്. ചിക്കാഗോയില്‍ പാതി രാത്രിക്കും, ഗാര്ലാന്ഡില് പുതിയ പള്ളി അടച്ചിട്ടു ജനങ്ങളെ അകത്തു കയറ്റാതെയും ആണ് അദ്ദേഹവും ശിങ്കിടികളും കൂടി മാര്‍ തോമ കുരിശു അവിടങ്ങളില്‍ സ്ഥാപിച്ചതെങ്കില്‍, അതിലും ഹീനമായ മാര്‍ഗമാണ് അദ്ദേഹം കൊപ്പെളില്‍ കൈക്കൊണ്ടു കൊണ്ടിരിക്കുന്നത്.
പച്ച ഭാഷയില്‍ പറഞ്ഞാല്‍ ബിഷപ്പും കൂട്ടരും കൊപ്പേല്‍ വികാരിയെ ബ്ലാക്ക് മെയില്‍ ചെയ്തു കൊണ്ടിരിക്കുകയാണ്. ഒരു പക്ഷെ ശക്തമായ ഭീഷണിയും അദ്ദേഹത്തിനെതിരെ ഉണ്ടാകാം.

13 comments:
നമ്മുടെ സമൂഹത്തില്‍ നമ്മുടെ ബിഷപ് സൃഷ്ടിക്കുന്ന കുത്തിത്തിരുപ്പുകള്‍ക്കും പ്രശ്നങ്ങള്‍ക്കും എവിടെയാണ് അന്ത്യം?
ചെയ്ത തെറ്റുകള്‍ ഇന്നും അങ്ങാടിയത്ത് ആവര്‍ത്തിക്കുകയല്ലേ?
കോപ്പെലില്‍ ഇത്ര കൈപ്പുള്ള ഒരു അനുഭവം ഉണ്ടായിട്ടും ഇന്നും അതേ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള വിത്തുകളല്ലേ അദ്ദേഹം പാകിക്കൊണ്ടിരിക്കുന്നത്?
ബിഷപ് തെറ്റ് ചെയ്യുകയും, ഇപ്പോള്‍ തുടര്‍ന്നു ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നു.
പക്ഷെ അത് നാല് പേര് അറിയന്നതാണ് അധികാരികള്‍ക്ക് വിഷമം.
സമാധാനത്തിലും ഒത്തൊരുമയിലും സന്തോഷത്തിലും കഴിഞ്ഞിരുന്ന ചിക്കാഗോ ഇടവകാ സമൂഹത്തെ ഒറ്റ രാത്രികൊണ്ട് നശിപ്പിച്ചു നാമാവശേഷമാക്കിയ കാപാലികനാണ് ബിഷപ് അങ്ങാടിയത്ത്.
അത് തന്നെയാണ് അദ്ദേഹം കോപ്പെലിലും ചെയ്തത്.
കുഞ്ഞാടുകളെ കൂട്ടിയിടുപ്പിച്ചു രസിപ്പിക്കുന്ന ക്രൂരന് ഇടയനാണ് അദ്ദേഹം.
തന്റെ കുഞ്ഞാടുകളെ സ്നേഹ പൂര്‍വ്വം പരിപാലിക്കെണ്ടതിനു പകരം വെട്ടിനുറുക്കി ബിരിയാണിയാക്കുകയാണ് അദ്ദേഹം ചെയ്തത്.
സാമൂഹ്യ ദ്രോഹം ചെയ്തത് ബിഷപ് അങ്ങാടിയത്താണ്.
സഭാദ്രോഹം ചെയ്തത് ബിഷപ് അങ്ങാടിയത്താണ്.
ആലോചിക്കുകയും പഠിക്കുകയും ചെയ്യേണ്ട ചില സത്യങ്ങള്‍ ആണ്
മണ്ടനായ മെത്രാനും മെത്രാന്റെ ആസനം താങ്ങി പൊക്കിപ്പിടിച്ചിരിക്കുന്ന പൊട്ടന്മാരും
Syro Malabar purchased the office building for 760K on 06/07/2006.
A catholic church’s building – Do we own taxes? paid another 140 K on Taxes for this building
Berkeley City bought back the building for 275K
See the latest Berkely Mayor’s Letter at http://www.berkeley.il.us/MayorsLetter.htm
മണ്ടനായ മെത്രാനും മെത്രാന്റെ ആസനം താങ്ങി പൊക്കിപ്പിടിച്ചിരിക്കുന്ന പൊട്ടന്മാരും
Anonymous said...
ഇതൊന്നും പോസ്റ്റ് ചെയാന്‍ വഴി ഇല്ല എന്ന് അറിയാം. ഒരു വൈദികനെയും സഭയും അതിഷേപ്പിക്കുന്നത് നോക്കി നിന്ന നിങ്ങള്‍ എന്തിനു പള്ളിയില്‍ വരുന്നു ---- സ്വയം ലജ്ജിക്കുക
October 1, 2012 1:46 PM
Chengalam daivadasan said
Sex abuse ന്റെ പേരിലാണ് കോപ്പേല് വികാരി നാട്ടില്‍ പോകുവാന്‍ നിര്‍ബന്ധിതനായിരിക്കുന്നുവെന്ന് ചിക്കാഗോരൂപത വെളിപ്പെടുത്തിയിരുന്നുവെങ്കില്‍ പ്രശ്നങ്ങള്‍ ഇത്രയും ഗുരുതരമാവുകയില്ലായിരുന്നു.ആനയ്ക്ക് മദം പൊട്ടിയിരിക്കുകയാണ്. അതിന്റെ കൂട്ടത്തില്‍ വിരഹദു:ഖവും.എന്തുവേണമെങ്കിലുംസംഭവിക്കാം. ജനങ്ങള്‍ ജാഗ്രതരായിക്കുക!
ക്രൂശിതരൂപമല്ല ക്രിസ്തുവിന്റെ പള്ളിതന്നെ നശിപ്പിക്കുവാന്‍ കഴിവൂള്ള ചെകുത്താന് അവതാരങ്ങളാണ് ഇന്നത്തെ ചില പുരോഹിതര്‍.് ചെങ്ങളത്തെ ശവംമാന്തി ബോംബുവീരന്‍ ഫാ. പുതുമനയും,ബിഷപ്പ് അറക്കനും, ബി.അങ്ങാടിയത്തും, ഇപ്പോള്‍ ഫാ. ശാശേരി എന്ന ആശാരിയും അതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ്. ലൂസിഫെറിന്റെ ജൂബിലി ഈയടുത്ത ദിവസങ്ങളില്‍ കഴിഞ്ഞതെയുള്ളു.
പൗരഷത്തിനു എന്തെങ്കിലും മേന്മ യുണ്ടെങ്ങില് ബി. ഭരണികുളങ്ങരെപോലെ താമരകുരിശെന്ന ചെകുത്താന് കുരിശിനെ ചവറ്റുകൊട്ടയിലേക്ക് തള്ളുകയാണ് വേണ്ടത്. കേസെങ്കില്‍ കേസ്. ഒരു കാലത്തും മാര്‍ തോമാകേരളത്തില് വന്നുവെന്ന് യാതൊരു തെളിവുകളുിമില്ല. കോപ്പമാരുടെ മറുപടി പുതിയ ചരിത്രത്തിന്റെ തുടക്കം കുറിക്കണം.
BishopAccountability.org പല വൈദികരുടെ കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പല കേരള വൈദികരുടെ കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഫാ.ശാശേരിയുടെ കാര്യത്തില്‍ ചിക്കാഗോ രൂപത ഒളിച്ചുകളിനടത്തുന്നതുകൊണ്ടു ഫാ.ശാശേരി ഇതില്‍ നിന്നും രക്ഷപ്പെട്ടു. അതിന്റെ പേരില്‍ ബിഷപ്പ് അങ്ങാടിയത്തിനോടുള്ള പ്രത്യുപകാരമാണ് ക്രൂശിതരൂപം എടുത്തുമാറ്റുക .താമരകുരിശിനെ പ്രോത്സിഹിപ്പിക്കുക. ഇത് മതനിന്ദയാണ്.
കോപ്പമാര് ധൈര്യപുര്‍വം ഇത് കൈകാര്യം ചെയ്താല്‍ എത്രയോ ആയിരം ക്രിസ്തുവിന്റെ അനുയായികള്‍ക്കു ആശ്വാസം നല്‍കും. ഈ യുഗത്തില്‍ അവര്‍ ചെയ്യുന്ന പുണ്യമായിട്ട് ഇതിനെ ലോകം വിലയിരുത്തും.
ക്രിസ്തുവില്ലേങ്കില്‍ പിന്നെ എങ്ങനേയാണ്, ക്രിസ്ഥാനികള്‍!
ക്രിസ്തുവില്ലേങ്കില്‍ പിന്നെ എങ്ങനേയാണ്, മാതാവ്!
ക്രിസ്തുവില്ലേങ്കില്‍ പിന്നെ എങ്ങനേയാണ്, പത്രോസ്ലീഹ!
ക്രിസ്തുവില്ലേങ്കില്‍ പിന്നെ എങ്ങനേയാണ്, തോമാസ്ലീഹ!
ക്രിസ്തുവില്ലേങ്കില്‍ പിന്നെ എങ്ങനേയാണ്, അല്‍ഫോ൯സമ്മ!
ബിഷപ്പ് അങ്ങാടിയത്തിന്റെയും ഫാ.സാശേരിയുടെയും പൈശാജികമായ മാറ്റം നല്ലതല്ല കത്തോലിക്ക സഭക്ക്.
ക്രിസ്തുവിനേയും ക്രിസ്ഥാനികളെയും മാണിക്ക൯ ക്രോസ് വെച്ച് അവഗേളിക്കുന്നത് റോമിന്റെ കീഴിലുളള കത്തോലിക്ക സഭക്ക് (സീറോമലബാ൪ സഭ)നല്ലതല്ല.
മാണിക്ക൯ ക്രോസിന്റെ കളറ് മാറ്റി പൈശാജികമായ വിഷം പുരട്ടി.
അല്ത്താരയില് വെച്ച് പൂജിക്കുന്ന പൈശാജികമായ ഈ പാഷണ്ട വസ്തു എന്തിന് ക്രിസ്ഥാനികള്‍ക്കും ക്രിസ്ഥാനികളേ നിയന്ത്രിക്കുന്ന അച്ഛന്മാ൪ക്കും ബിഷപ്പുമാ൪ക്കും നല്ലതല്ല.
ചന്തയേക്കാള്‍ തറ യായ ചാണതലയ൯.
കോപ്പേല് പളളി വരാതിക്കാ൯ തറ യായ കളിച്ച ചാണതലയ൯.
വ൪ക്കിചേട്ടന്റെ അടുത്ത് തറ യായ കളിച്ച ചാണതലയ൯. ഇവനാണോ കോപ്പേലിലെ ഗുണ്ടാ നേതാവ്.
ജോസ് മുക്കാല
Sex abuse ന് വിധേയമായ പെണ്‍കുട്ടി ചിക്കാഗോരുപതക്ക് എതിരെ കോടതിയില്‍ പോയല്‍ ഭീമമായ തുക ഈ കുട്ടിക്കു നല് കേണ്ടിവരും.
BishopAccountability.org നോക്കിയാല്‍ ഏകദേശം ഒരു രൂപം അറിയുവാന്‍ സാധിക്കും.
ഇതെല്ലാം മറച്ചു വെച്ചുകൊണ്ടു അങ്ങാടിയത്ത് കിട്ടിയ അവസരം പാഴാക്കാതെ വികാരിയെകൊണ്ടു ഗ്രൂപ്പ് വഴക്കു ഉണ്ടാക്കുവാനും
കോപ്പെലില്‍ താമരകുരിശു സ്ഥാപിക്കുവാനും ശ്രമിക്കുന്നു.
നിസഹായ അവസ്ഥയില്‍ ബിഷപ്പ് പറഞ്ഞത് ശരിയോ തെറ്റോ എന്നു നോക്കാതെ അനുസരിച്ചില്ലങ്കില്‍ കള്ളി പുറത്താക്കുമെന്ന് ഭീക്ഷണിയുംചെലുത്തിക്കാണും. ഇവിടെയാണ്പ്രശ്നങ്ങളുടെ തുടക്കം.
അനാവശ്യമായ കുരിശുവാദങ്ങളും ,അനാവശ്യമായ പാരമ്പര്യ സിദ്ധാന്തങ്ങളും ,കല്‍ദായ വാദവും സഭയെ നവീകരിക്കുകയില്ല.
സഭയില്‍ അസമാധാനം ഉണ്ടാക്കുന്ന വിവാദങ്ങളില്‍ നിന്ന് പിന്മാറി സഭയില്‍ ആരോഗ്യകരമായ ഒരു കാലാവസ്ഥ സൃഷ്ടിക്കുവാന്‍ അല്മായരുമായി സഹകരിക്കണം.
യേശുവിന്റെ പിന്‍ഗാമിയെന്ന തലക്കെട്ടില്‍ അബദ്ധ സിദ്ധാന്തങ്ങള്‍ അല്മായരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ നടത്തുന്ന ശരങ്ങളെ അല്മായര് നോക്കി നില്‍ക്കുമോ?
സഭയുടെ സാമ്പത്തിക ഘടനയുടെ സവിശേഷതയെപ്പറ്റിയാണ് ഇത് സൂചിപ്പിക്കുന്നത്.
ദൂര്ത്തടിച്ചു രാജകീയ ജീവിതം ആസ്വദിച്ചു ജീവിക്കുന്ന ഓരോ മെത്രാന്മാരും ഇതറിയണം.
സീറോമലബാര്‍ സഭയുടെ സമ്പത്ത് ഘടനയുടെ ശക്തി പകര്‍ന്നത് ഓരോ വിശ്വാസിയുമാണ് എന്നവര്‍ മറന്നോ?
കേരളത്തിലെ ചില മെത്രാന്മാരും പുരോഹിതരും സഭാംഗങ്ങള്‍ ആവശ്യപ്പെടുന്ന നവീകരണ നടപടികളെ പരിശോധിച്ച് നടപ്പില്‍ വരുത്തുവാന്‍ തയ്യാറാകണം.
ഇന്നത്തെ സഭയിലെ പാഷണ്ടതക്ക് നിധാനം
അധികാരക്കൊതിയന്മാരായ ഒരു പറ്റം കള്ളയിടയന്മാരുടെ
കുത്സിത പ്രവര്‍ത്തനങ്ങള്‍ ആണ് എന്നത് അത്യന്തം ശോചനീയമാണ്.
ചരിത്രത്തിന്റെ ചാരക്കൂമ്പാരത്തിലേക്ക്
ക്ലാവര്‍ കുരിശിനെയും അതിന്റെ പ്രത്യയശാസ്ത്രത്തെയും
വലിച്ചെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
"ചാണതലയ൯ സൂട്ടും കോട്ടും ഇട്ട്", ഇ൪വിങ്ങിലെ ഒന്നിലും ഇല്ലാത്ത ഈ പാവം വ൪ഗ്ഗീസ് ചേട്ടനെ അല്ല മെക്കട്ട് കേറേണ്ടത് സ്വന്തം ഭാരൃയുടെ അടുത്താണ് മെക്കട്ട് കേറേണ്ടത്. ചാണതലയന് സ്വന്തം ഭാരൃയുടെ അടുത്താണ് മെക്കട്ട് കേറാ൯ കഴിയാതെ വന്നപ്പോള്‍, മെക്കട്ട് കേറാ൯പോയത് പാവം വ൪ഗ്ഗീസ് ചേട്ടനറെ അടുത്തോ? നാണമാവുകയില്ലേ ചാണ കൊടിച്ചിച്ചി...പട്ടി!!!!!!!
വിദേശത്തേ വിജിത്ര പന്നി കോപ്പലിലെ അല്ത്താരയിലും.
പളളിയില്‍ പാട്ട് മല്‍സരമുണ്ട്
VIDESHAM VICHITHRAM - Oru Pallippatt Episode - YouTube
വിദേശം വിചിത്രം പോലെ ഒരു അപരാധിച്ച ഒരു സീരിയല്‍. അതില്‍ അഭിനയിച്ചവനെട്ടൊക്കെ ചാട്ടവാറിനു അടിക്കണം.
ഭാരൃയെ'വെറുതെ ഒരു ഭര്‍ത്താവ്' എന്നാ എപ്പിസോഡില്‍ മലയാളം പഠിപ്പിക്കുന്ന ഒരു പൂതനയും ഉണ്ട്. ഇവള്‍ക്ക് ഒന്നും ഒരു പണിയും ഇല്ലേ .. ശവം.
5 വ൪ഷം പന്നിപാട്ട് പാടി
ദാവിത് എന്ന് വിളിച്ചാല്‍ ഈ പന്നി അപ്പച്ചനേ അറിയപ്പച്ചനേ എന്ന് വിളിക്കു.
VIDESHAM VICHITHRAM - Oru Pallippatt Episode - YouTube
പത്രോസ് വെള്ളമടിയും ചീട്ടു കളിയും ആയിട്ടു നടക്കുന്ന കമേ൯റ് വായിച്ചപ്പോള്‍, ഞങ്ങള്‍ക്ക് ചിരിവന്നു. കാരണം: വെള്ളമടിക്കാത്ത പത്രോസ് വെള്ളമടിച്ചതായും, ചീട്ടു കളിക്കാത്ത പത്രോസ് ചീട്ട് കളിച്ചതായും എഴുതിയവ൯ വെള്ളമടിച്ചപ്പോള്‍, എഴുതിയതാണ് എന്ന് വായിച്ചവരായ ഞങ്ങള്‍ക്ക് മനസിലായി................
പത്രോസിനു പണ്ട് ഇത്തിരി ലൂസ് ആയിരുന്നു. ഇപ്പോള്‍ മുഴു വട്ടു ആയി എന്ന് തോന്നുന്നു. എന്തെ ഇവന്റെ പെണ്ണുമ്പിള്ള ഇവനെ തനിയെ ഒക്കെ പള്ളിയില്‍ വിടുന്നത്. പള്ളിയില്‍ കിടന്നു ക്ലാവര്‍ ക്ലാവര്‍ എന്ന് വിളിച്ചു കൂവുന്നത് കണ്ടു. വെള്ളമടിയും ചീട്ടു കളിയും ആയിട്ടു നടക്കുന്ന ഇവന് പിന്നെ ക്ലാവര്‍ എന്നും ഗുലാന് എന്നും അല്ലാതെ എന്ത് പറയാന്‍. പക്ഷെ ഇവന്റെ മാനസിക വിഭ്രാന്തി മറ്റുള്ളവര്‍ മുതല്‍ എടുക്കുന്നത് മോശം ആണ്
October 3, 2012 10:18 AM
വെള്ളമടിയും ചീട്ട് കളിയും പിന്നേ ഗുണ്ടാസവും നടത്തുന്നത്; കോപ്പലിലെ പാതിരി, പാതാളവാസി എന്ന കുടിയ൯ സാജു, വട്ട൯ തോമ, പൊട്ട൯ റെജി, ആസന ഗായക൯ തല തെറിച്ചവ൯ എന്നീ ഇങ്ങനേ പലവരുമുണ്ട്. അതുകൊണ്ടല്ലെ ചീട്ടുകളിക്കാരുടെ ചിന്ദമായ മാണിക്കനെന്ന കുരിശിനെ ബെലിപീഠംത്തില്‍ വെച്ച് പൂജിക്കുന്നത്. പളളിയില്‍ വന്നു പ്രാ൪ത്ഥിക്കുബോഴും ഇവ൪ക്ക് ചീട്ടു കളിയുടെയും വെള്ളമടിയുടെയും ഓ൪മ്മ വരും.
ഇന്ന് യേശുക്രിസ്തു കഴുതയുടെ പുറത്ത് വനന്നിരുന്നുവെങ്കില്, കല്‍ദായ വാദികള്‍ യേശുക്രിസ്തുവിനേ തല്ലികൊന്ന്, കഴുതയെ കൊണ്ട്പോയി ബെലിപീഠംത്തില്‍ വെച്ച് ആരാധിച്ചേനേ, അതാണ് താമര മഹ്വത്തം.
പണിയൊന്നുമില്ലാതെ നാടക കമ്പനിയുമായി ജോലിയൊന്നും ചെയ്യാതെ ഭാര്യയുടെ ചിലവില്‍ കഴിയുന്ന നാടക മുതലാളിയുടെ കൂടെ കള്ളടിച്ചു നടക്കുന്ന പന്നിയും മലയാളം പഠിപ്പിക്കുന്ന പൂതനയും ഒക്കെയല്ലേ സിരിയല്‍ നടത്തിയത്?
Post a Comment