Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, October 15, 2012

കൊക്കിന് വച്ചത് ചക്കിന് കൊണ്ടു: പുറത്താക്കാപ്പെട്ടത് മി. ടോം വര്‍ക്കി. പക്ഷെ ശരിക്കും അകപ്പെട്ടിരിക്കുന്നത് ഫാ ശാശ്ശെരിയും മാര്‍ അങ്ങാടിയത്തും .

 -കൊപ്പേല്‍ ലേഖകന്‍

പുറത്താക്കാപ്പെട്ടത് മി. ടോം വര്‍ക്കി. പക്ഷെ ശരിക്കും അകപ്പെട്ടിരിക്കുന്നത്
 ഫാ ശാശ്ശെരിയും മാര്‍ അങ്ങാടിയത്തും .

ടോം വര്‍ക്കിയെ കൊപ്പേല്‍ പള്ളിയില്‍ നിന്നും വിലക്കിയത് വഴി സ്വന്തം കഴുത്തറക്കാനുള്ള കൊടുവാളല്ലേ ഫാ സാശ്ശേരി സ്വര്‍ണ്ണത്താലത്തില്‍ വച്ചു  അദ്ദേഹത്തിനു കൊടുത്തത്?

കാനോന്‍ നിയമം അനുസരിച്ച് ഒരിടവകയുടെ ഭൂപരിധിയില്‍ ജീവിക്കുന്നതും ആ ഇടവകയില്‍ അംഗവും ആയ ഒരു വ്യക്തിയെ പുറത്താക്കാനുള്ള  അധികാരം വികാരിക്കില്ല. ഗൌരവതരമായ കാരണങ്ങള്‍ക്ക് ഒരിടവകാംഗത്തെ വിലക്കാനുള്ള അധികാരം രൂപതാ മെത്രാനുണ്ട്. പക്ഷെ അതിനു ചില നടപടി ക്രമങ്ങള്‍ ഒക്കെയുണ്ട്. രേഖാമൂലം മുന്നറിയിപ്പുകള്‍ നില്കിയിട്ടും നേരിട്ട് ബന്ധപ്പെട്ടു അനുരഞ്ജന ശ്രമങ്ങള്‍ നടത്തിയിട്ടും ഗത്യന്തരമില്ലാതെ  വരുന്ന അപൂവ സാഹ ചര്യങ്ങളില്‍ ഇങ്ങനെ ഒരു ശിക്ഷാ നടപടി എടുക്കുവാന്‍ രൂപതാധ്യക്ഷന് അധികാരമുണ്ട്‌. എന്നാല്‍ ബിഷപ്പിന്‍റെ ഈ തീരുമാനത്തിനെതിരെ വത്തിക്കാനിലെ "Congregation of the Clergy" യില്‍ അപ്പീല്‍ കൊടുക്കാനുള്ള അവകാശവും പ്രസ്തുത അംഗത്തിനുണ്ട്.

വെറും തണ്ടും മുഷ്കും കാട്ടി ചില വൈദീകര്‍ നാട്ടില്‍ മരിച്ച ചിലര്‍ക്ക്  ശവസംസ്കാര ശുശ്രൂഷ നടത്തിക്കൊടുക്കുവാന്‍ വിസമ്മതിച്ച കഥകള്‍ ഉണ്ടായിട്ടുണ്ട്. പലരും അതിനു നിയമപരമായി നല്ലൊരു വിലയും കൊടുത്തിട്ടുണ്ട് എന്നുള്ളതിന് മാര്‍ പള്ളിക്കാപറമ്പിലിന്റെ  അനുഭവം തന്നെ നല്ലോരുദാഹരണമാണ്.  ഇതുപോലൊരു മണ്ടത്തരമാണ് മി. ടോം വര്‍ക്കിയെ പള്ളിയില്‍ നിന്നും വിലക്കുക വഴി ഫാ ശാശ്ശേരി ചെയ്തിരിക്കുന്നത്.

എന്നാല്‍ ഇവ രണ്ടും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. മരിച്ചവന് പ്രതികരിക്കാന്‍ സാധ്യമല്ല. ടോം വര്‍ക്കിയാകട്ടെ പ്രതികരിക്കാന്‍ വേണ്ടി ജനിച്ചവനും. വെറുതെ ഒന്ന് തുമ്മിയാല്‍ സ്യൂ ചെയ്യാന്‍ വക്കീലന്മാര്‍ അമേരിക്കയില്‍ നെട്ടോട്ട മോടുന്നു. ടോം വര്‍ക്കി ഒരര മനസ്സുവച്ചാല്‍ ബിഷപ്പിന്റെ കാര്യം അവതാളത്തിലാകും. അദ്ദേഹം അര മനസ്സല്ല, മുഴുവന്‍ മനസ്സ് തന്നെ  വയ്ക്കും ഇക്കാര്യത്തില്‍ എന്ന് ഞങ്ങള്‍ക്ക് സാമാന്യം ഉറപ്പുണ്ട്.

എത്ര വിലക്കുറഞ്ഞതും ആഭാസപരവുമായ ഭാഷയാണ്‌ ഫാ ശാശ്ശേരി ഇന്നലെയിലെ പൊതുയോഗത്തില്‍ ഉപയോഗിച്ചത്? അദ്ദേഹത്തിന്‍റെ തലയ്ക്കു കാര്യമായ എന്തോ പ്രശ്നമുണ്ടെന്നാണ് യോഗത്തില്‍ പങ്കെടുത്തവരുടെ അഭിപ്രായം. ഞായറാഴ്ച പാര്‍ട്ടികളില്‍ പെണ്ണുങ്ങള്‍ക്ക്‌ ഇത് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. തന്നെപ്പറ്റിയുള്ള ലൈംഗിക ആരോപണങ്ങളെപ്പറ്റി ഇങ്ങനെയാണ് അദ്ദേഹം പ്രതികരിച്ചത്: "ഞാന്‍ പെണ്ണുങ്ങളുടെ കൂടെപ്പോയെന്നോ കുഞ്ഞിനെ ഉണ്ടാക്കി എന്നോ ഒക്കെ ചില ആരോപണങ്ങള്‍ ഉണ്ട്. ഞാന്‍ ആരെയും എവിടെയും പിടിച്ചു ഞെക്കിയിട്ടില്ല. DNA ടെസ്റ്റ്‌ നടത്തി ആരെങ്കിലും അത് തെളിയിച്ചാല്‍ ഞാനവള്‍ക്ക് ചിലവിനു കൊടുക്കാന്‍ തയ്യാറാണ്. മാത്രമല്ല ഞാനീ ഉടുപ്പൂരി ആ പെണ്ണിനെ കെട്ടാനും റെഡി. എന്നു കരുതി സഭക്ക് എതിരായി ഒന്നും ഞാന്‍ പ്രവര്‍ത്തിക്കില്ല".

(ഫാ ശാസ്സേരിയുടെ മേല്‍പ്പറഞ്ഞ പ്രസ്ഥാവനയിലോ, താഴെ കൊടുത്തിരിക്കുന്ന മറ്റു പ്രസ്ഥാവനകളിലോ അവിശ്വാസം പ്രകടിപ്പിക്കുന്നവര്‍ക്കുവേണ്ടി അതിന്റെ സമ്പൂര്‍ണ്ണ ശബ്ദരേഖ ഞങ്ങള്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.)

ബലിപീഠത്തില്‍ ഇരുന്ന ക്ലാവര്‍ കുരിശില്‍ തിരിമറി കാട്ടിയതിനെപ്പറ്റി അദ്ദേഹം പറഞ്ഞത് ഇതാണ്: "ഞാന്‍ ആ കുരിശിനെ ഒന്ന് തോണ്ടി നോക്കിയതാണ്. നിങ്ങള്‍ എങ്ങനെ പ്രതികരിക്കും എന്നറിയാന്‍." തോണ്ടി നോക്കാനായി ക്ലാവര്‍ കുരിശു വല്ല കോഴി കാഷ്ടമോ മറ്റോ ആണോ എന്ന് അദ്ദേഹം തെറ്റി ധരിച്ചോ? അതോ കുഞ്ഞുന്നാളില്‍ കന്ന്യാസ്ത്രീമാര്‍ പഠിപ്പിച്ച കുസൃതിക്കുരങ്ങന്റെ കഥ അദ്ദേഹം മറന്നുപോയോ?

"കുറുക്കന്‍ ചത്താലും കണ്ണ് കോഴിക്കൂട്ടില്‍" ആണ് എന്ന് പറഞ്ഞ പോലെ കൊപ്പേല്‍ പള്ളിയുടെ അകത്തു നിരീക്ഷണ ക്യാമറ വയ്ക്കുക എന്ന ആശയം ഇപ്പോഴും സജീവമാണ്. പണ്ടൊക്കെ അതിനു കാരണമായി  പറഞ്ഞത് നമ്മുടെ കുഞ്ഞുങ്ങളെ മയക്കു മരുന്നുപയോഗത്തില്‍ നിന്നും പ്രായത്തിന്റെതായ മറ്റു കാമകേളികളില്‍ നിന്നും പിന്തിരിപ്പിക്കാനാണ്‌ എന്നായിരുന്നു.  ഇപ്പോള്‍ വേറെ ചില കാരണങ്ങള്‍ ആണ് അദ്ദേഹം പറയുന്നത്, കുഞ്ഞുങ്ങളെ പ്രായപൂര്‍ത്തിയായ കിളവന്മാര്‍ കെട്ടിപ്പിടിക്കുകയും ഉമ്മവയ്ക്കുകയും ചെയ്യുന്നുവത്രേ.  അവരെ നിരുല്‍സാഹപ്പെടുത്താനാണ് പള്ളിയകത്ത് ക്യാമറകള്‍. കൂടാതെ ഇന്‍ഷുറന്‍സ് പ്രിമിയം കുറഞ്ഞു കിട്ടുകയും ചെയ്യും."

പ്രായപൂര്‍ത്തിയായ കിളവന്മാര്‍ എല്ലാം ജീസസ് യൂത്തില്‍ സജീവ അംഗങ്ങള്‍ ആണ്. അവരെപ്പറ്റിയാണോ ഫാ ശാശ്ശേരി ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്? അങ്ങനെയുള്ള എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ പള്ളിപ്പരിസരത്ത് നടക്കുന്നതായി വികാരിക്ക് അറിവുണ്ടെങ്കില്‍ ഉടനടി പോലീസിനെ അറിയിക്കുകയാണ് വേണ്ടത്. അങ്ങനെ ചെയ്യാതെ നിരീക്ഷണ ക്യാമറ വച്ച് കണ്ടു രസിക്കുക എന്ന് വച്ചാല്‍ ഒരു പക്ഷെ അമേരിക്കന്‍ ജെയിലുകളില്‍ ഇപ്പോള്‍ കിടക്കുന്ന മറ്റു പുരോഹിതര്‍ക്ക് കൂട്ട്  കിടക്കേണ്ട ഗതികേട് വരും ഫാ ശാശ്ശെരിക്ക്.

ഇതിനിടക്ക്‌ എ. വി. ചേന ചില പ്രസ്ഥാവനകളുമായി ഇറങ്ങിയിട്ടുണ്ട്. ഇതൊക്കെ ഞാനോപ്പിച്ച ഒരു പണിയാണ് എന്നദ്ദേഹം ചില ശിങ്കിടികളോട് പറഞ്ഞു. ശാശ്ശെരിയെക്കൊണ്ട് ഗ്രൌണ്ട് പണി ചെയ്യിച്ചിട്ട് തനിക്കു വേണ്ടപ്പെട്ട ഒരു പാലാക്കാരന്‍ കല്‍ദായ ഞരമ്പ് രോഗിയെ തന്നെ കൊപ്പെളില്‍ അവരോധിക്കാനാണ് തന്റെ പ്ലാന്‍ അത്രേ. അതിനു പിതാവിന്റെ അനുമതിയുമുണ്ട്.

ഇത്രയൊക്കെയായിട്ടും നമ്മുടെ പിതാവ് പഠിക്കുകയില്ല എന്നതാണ് ചിക്കാഗോ രൂപതയുടെ  ശാപം. "വലിക്കുന്നവന്‍ ചുമച്ചു മരിക്കും; കുടിക്കുന്നവന്‍ കുഴഞ്ഞു  വീണു മരിക്കും" എന്ന് അട്ടപ്പാടിയിലെ ഒരു ധാനകെന്ദ്രത്തിലെ  ചുവരെഴുത്ത് പറഞ്ഞപോലെ "കൊപ്പെളില്‍ വന്നു ക്ലാവര്‍ പ്രസംഗിക്കുന്നവന്‍ കരഞ്ഞുകൊണ്ട് പോകും" എന്ന് എന്തുകൊണ്ട് അദ്ദേഹം മനസ്സിലാക്കുന്നില്ല?

ബിഷപ്പ് മാര്‍ അങ്ങാടിയത്തിന്റെ പാപ്പരായ കല്‍ദായ ആശയങ്ങള്‍ കൊപ്പെളില്‍ എന്നല്ല അമേരിക്കയില്‍ ഒരിടത്തുംതന്നെ വിലപ്പോകില്ല. തിണ്ണമിടുക്ക് കാട്ടി, വിശ്വാസികളെ ഭീഷണിപ്പെടുത്തി, അദ്ദേഹം നേടുന്നത് വെറും പൊള്ളയായ വിജയങ്ങള്‍ ആണ്. വിശ്വാസികള്‍ അദ്ദേഹത്തിന്‍റെ  കല്‍ദായ സിദ്ധാന്ധം അന്ധവിശ്വാസത്തിന്റെ ചവറ്റു കൊട്ടയിലെക്കാണ് എറിയുന്നത്. അതദ്ദേഹത്തിന്റെ മുഖത്തെക്കവര്‍ എറിയുന്നില്ലെങ്കില്‍ അതവരുടെ മാന്യത.



26 comments:

Anonymous said...

പ്രായപൂര്‍ത്തിയായ കിളവന്മാര്‍ എല്ലാം ജീസസ് യൂത്തില്‍

കുഞ്ഞുങ്ങളെ പ്രായപൂര്‍ത്തിയായ കിളവന്മാര്‍ കെട്ടിപ്പിടിക്കുകയും ഉമ്മവയ്ക്കുകയും ചെയ്യുന്നുവത്രേ.

അവരെ നിരുല്‍സാഹപ്പെടുത്താനാണ് പള്ളിയകത്ത് ക്യാമറകള്‍. കൂടാതെ ഇന്‍ഷുറന്‍സ് പ്രിമിയം കുറഞ്ഞു കിട്ടുകയും ചെയ്യും."

പ്രായപൂര്‍ത്തിയായ കിളവന്മാര്‍ എല്ലാം ജീസസ് യൂത്തില്‍ സജീവ അംഗങ്ങള്‍ ആണ്.

അവരെപ്പറ്റിയാണോ ഫാ ശാശ്ശേരി ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്?

Anonymous said...

"വലിക്കുന്നവന്‍ ചുമച്ചു മരിക്കും;

കുടിക്കുന്നവന്‍ കുഴഞ്ഞു വീണു മരിക്കും"

"കൊപ്പെളില്‍ വന്നു ക്ലാവര്‍ പ്രസംഗിക്കുന്നവന്‍ കരഞ്ഞുകൊണ്ട് പോകും"

ബിഷപ്പ് മാര്‍ അങ്ങാടിയത്തിന്റെ പാപ്പരായ കല്‍ദായ ആശയങ്ങള്‍ കൊപ്പെളില്‍ എന്നല്ല

അമേരിക്കയില്‍ ഒരിടത്തും തന്നെ വിലപ്പോകില്ല എന്ന് എന്തു കൊണ്ട് അദ്ദേഹം മനസ്സിലാക്കുന്നില്ല?

പ്രതികരിക്കാന്‍ വേണ്ടി ജനിച്ചവ ടോം വര്‍ക്കി ഒരര മനസ്സു വച്ചാല്‍ ബിഷപ്പിന്റെ കാര്യം അവതാളത്തിലാകും

Anonymous said...

ശാശ്ശെരി ഉടുപ്പൂരി പെണ്ണിനെ കെട്ടാനും റെഡി.


ശാശ്ശെരി ഒണ്ടാക്കിയിട്ടുണ്ടങ്കില്‍ അങ്ങേര്‍ക്കു കൊള്ളാം.

അതൊന്നും അല്മായര്‍ക്കു അറിയേണ്ട കാര്യമില്ല .

സൗകര്യം ഒരിക്കിത്തരാനും എത്തിച്ചു തരാനും വട്ടന്‍ തോമായും , പൊട്ടന്‍ റെജിയും ,സന്ന്യയും , A V യും


മുന്തിരി വച്ച ആപ്പിള്‍ തരാ തരം പോലെ എത്തിച്ചു തരും.

പിന്പു പണികൊണ്ടു നടക്കുന്ന നായകള്‍ വട്ടന്‍ തോമായും , പൊട്ടന്‍ റെജിയും ,സന്ന്യയും , A V യും നാണമില്ലേ ഈ തെണ്ടികള്‍ക്കു .

D N A ടെസ്റ്റ്‌ ചെയ്യാമെന്ന് ,

പോക്രിത്തരം ചെയ്തേച്ചു D N A ടെസ്റ്റ്‌ ചെയ്യാമെന്ന് ,

അവന്റെ അമ്മേടെ D N A ടെസ്റ്റ്‌ .

ഇടവക ജനങ്ങളുടെ മേലെ കുതിര കേറാന്‍ വന്നേക്കരുത്.

Anonymous said...

അങ്ങാടിയത്ത് പിതാവിന് ഓ൪മ്മയില്ല.

കൊപ്പേല്‍ പള്ളിയില്‍ വികാരി ഫാ ശാശ്ശേരി പറഞ്ഞത് ശെരിയാണ് എന്നു തോന്നു.

ചിക്കാഗോയിലെ യൂത്ത്, പളളിയില്‍ വരുന്നത് കഞ്ചാവ് കഴിക്കാനാണെന്ന് ശാശ്ശേരി പറഞ്ഞത് ശെരി തന്നെ.

അങ്ങാടിയത്ത് പിതാവും കഞ്ചാവ് കഴിക്കുന്നുണ്ടായിരിക്കും.

അതുകൊണ്ട് പഴേത് പോലെ അങ്ങാടിയത്ത് പിതാവിന് ഓ൪മ്മയില്ല.

Anonymous said...

"Congregation of the Clergy"

കാനോന്‍ നിയമം അനുസരിച്ച് ഒരിടവകയുടെ ഭൂപരിധിയില്‍ ജീവിക്കുന്നതും ആ ഇടവകയില്‍ അംഗവും ആയ ഒരു വ്യക്തിയെ പുറത്താക്കാനുള്ള അധികാരം വികാരിക്കില്ല.

ഗൌരവതരമായ കാരണങ്ങള്‍ക്ക് ഒരിടവകാംഗത്തെ വിലക്കാനുള്ള അധികാരം രൂപതാ മെത്രാനുണ്ട്.

പക്ഷെ അതിനു ചില നടപടി ക്രമങ്ങള്‍ ഒക്കെയുണ്ട്.

രേഖാമൂലം മുന്നറിയിപ്പുകള്‍ നില്കിയിട്ടും നേരിട്ട് ബന്ധപ്പെട്ടു അനുരഞ്ജന ശ്രമങ്ങള്‍ നടത്തിയിട്ടും ഗത്യന്തരമില്ലാതെ വരുന്ന അപൂവ സാഹ ചര്യങ്ങളില്‍ ഇങ്ങനെ ഒരു ശിക്ഷാ നടപടി എടുക്കുവാന്‍ രൂപതാധ്യക്ഷന് അധികാരമുണ്ട്‌.

എന്നാല്‍ ബിഷപ്പിന്‍റെ ഈ തീരുമാനത്തിനെതിരെ വത്തിക്കാനിലെ "Congregation of the Clergy" യില്‍ അപ്പീല്‍ കൊടുക്കാനുള്ള അവകാശവും പ്രസ്തുത അംഗത്തിനുണ്ട്.

Anonymous said...

അച്ചന്മാര്‍ക്ക് അവനവന്‍ ഇരിക്കുന്ന പള്ളികളില്‍ ഇഷ്ടമുള്ള കുരിശു വയ്ക്കാന്‍ അവകാശമുണ്ടോ? ഇല്ലെങ്കില്‍ എന്തിനു വേണ്ടിയാണ് ഒരു അച്ഛനെ ഇങ്ങനെ പീഡിപ്പിക്കുന്നത്? അങ്ങേര്‍ ഒരുപക്ഷെ അങ്ങടിയത് പിതാവിന്റെ ആക്ഞ്ഞ പാലിക്കുക മാത്രം ആയിരിക്കും ചെയ്യുന്നത്. അങ്ങനെ ഉള്ളപ്പോള്‍ അച്ഛനെ വെറുതെ വിട്ടുകൊണ്ട് പിതാവിനെ അല്ലെ ചോദ്യം ചെയ്യേണ്ടത്? കുരങ്ങു കളിപ്പിച്ചാല്‍ ഏതു വിടക്ധാനും പൊട്ടു കളിക്കും. കാരണം നമുക്കെല്ലാം എത്ര മിടുക്കര്‍ ആയാലും ഇത്രക്കിത്ര എനര്‍ജിയെ ഉള്ളൂ. എനര്‍ജി ഇല്ലാതെ വരുമ്പോള്‍ ബോധമില്ലാതെ പൊട്ടത്തരം വിളിച്ചു പറയും. നാട്ടില്‍ നിന്ന് നേരെ വാ നേരെ പോ എന്നും പറഞ്ഞു വരുന്ന അച്ഛനെ പറ്റി അപവാദം പറഞ്ഞു പരത്തുമ്പോള്‍, അതിനു എതിരായി ഇങ്ങനെ ഒക്കെ പ്രേതികരിക്കാനെ ആ അച്ഛനരിയുള്ളൂ എന്ന് മനസ്സിലാക്കി സദയം ക്ഷമിക്കുക. അല്പം കാരുണ്യം മറ്റുള്ളവരോട് കാണിക്കുക- അപ്പോള്‍ നമുക്കും എവിടെ നിന്നെങ്കിലും കരുണ ലഭിക്കും എന്ന് കൂടി വഴക്ക് ഉണ്ടാക്കുന്നവര്‍ ഓര്‍ക്കുക.

Anonymous said...

Crucifix ആണ് നമ്മുടെ രക്ഷ. crucifix അല്ലാതെ മറ്റൊന്നിനെയും നമ്മള്‍ ആരാധിക്കരുത്‌. കോപ്പെല്‍ പള്ളിയുടെ അല്താരയില് തിങ്ങി കൂടിയിരിക്കുന്ന രൂപങ്ങളും കൂടി എടുത്തു മാറ്റേണ്ടിയിരിക്കുന്നു.

Anonymous said...

പേ൪ഷൃ൯ ക്രോസ് കൊണ്ടുവന്നത് ഇ൪വിങ്ങിലെ പുതിയ കപൃ൪ സന്തോഷ്. ഇവനൊരു അപകടകാരിയാണ്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട. ഇവനൊരു കാഞ്ഞരപളളി അറക്കനാണ്.

Anonymous said...

ഫാ.സാശേരിയുടെ ചിക്കാഗോ (യൂത്ത്)കഞ്ചാവിന്‍റെ രഹസൃം!!


1, ഒളി ക്യാമറ!
2, കോണാ൯ ശീല!
3, പേ൪ഷൃ൯ ക്രോസ്!

ഒളി ക്യാമറ വന്നാല്‍, കോണാ൯ ശീലക്കും പേ൪ഷൃ൯ ക്രോസിനും രക്ഷ!
നമ്മുടെ ക൪ത്താവിന് ശിക്ഷ!

എന്തിനാണ് ചിക്കോയിലെ ബിഷപ്പ് പളളിയിലെ അള്‍ത്താരയിലും ഗാ൪ലാഡ് ശവപെട്ടി പളളിയിലെ അള്‍ത്താരയിലും ഒളി ക്യാമറ!

കോണാ൯ ശീലയേയും പേ൪ഷൃ൯ ക്രോസിനേയും സംരക്ഷിക്കാ൯!

Anonymous said...

അല്ത്താര ബാലനായ സന്തോഷ് കോപ്പലിലെലെ ഇരുണ്ട മാണിക്ക൯!

Anonymous said...

ഫാ ശാശ്ശെരി, കൊപ്പേല്‍ പള്ളിക്ക് കാശില്ല
കാശില്ല എന്ന് പറയുകയും, കണക്ക് നോക്കിയപ്പോള്‍, എണ്‍ത്തിനായിരത്തിലെ ഏറെ പണം കാണുകയും ചെയുന്നു.

എന്താണ് ഇതിന്റെ അ൪ത്ഥം!

നുണ മാത്രം പറയുകയും പ്രവ൪ത്തിക്കുകയും ചെയുന്ന കളള കത്തിനാര് ഫാ ശാശ്ശെരി!

Anonymous said...

ഫാ.സാശേരിയെ നാടുകടുത്തുന്നതിനു മുബ്, ഫയലിലെ വേണ്ട പേപ്പറുകള്‍ ആവശൃകാ൪ ചോദിച്ച് വാങ്ങിച്ചില്ലെങ്കില്‍, കോപ്പെല്‍ പള്ളിയിലെ നഷ്ടപെട്ടുവെന്ന് ആരും പരാതി പറയേണ്ട എന്ന് വട്ട൯ തോമ!

ആദൃത്തേ ഫാ.സാശേരിയുടെ കോപ്പെല്‍ പള്ളിയിലെ പൊതുയോഗത്തില്‍, പിടിച്ച വീഡിയോ ചോദിച്ചട്ട് എന്നേ വരെ കാണിക്കുകയോ, കോപ്പി തരുകയോ ചെയ്തട്ടില്ല. അത് കോപ്പെല്‍ പള്ളിയിലെ എല്ലാവ൪ക്കും ഓരേ കോപ്പി കൊടുത്തിരുന്നെങ്കില്‍ നന്നായിരിക്കും, വട്ട൯ തോമ! അതും അച്ഛനും വട്ടനും പൊട്ടനും ചട്ടനും ഏവിയും കൂടെ മുക്കുമോ?

Anonymous said...

"Crucifix ആണ് നമ്മുടെ രക്ഷ. crucifix അല്ലാതെ മറ്റൊന്നിനെയും നമ്മള്‍ ആരാധിക്കരുത്‌. കോപ്പെല്‍ പള്ളിയുടെ അല്താരയില് തിങ്ങി കൂടിയിരിക്കുന്ന രൂപങ്ങളും കൂടി എടുത്തു മാറ്റേണ്ടിയിരിക്കുന്നു. "

വളരെ തെറ്റായ കണ്ടെത്തല്‍. Crucifix നെ എന്നല്ല ഒരു കുരിസ്സിനെയും നമ്മള്‍ ആരാധിക്കുന്നില്ല.ദൈവത്തെ യാണ് ആരാധിക്കേണ്ടത്.എല്ലാ കുരിസ്സിനെയും ബഹുമാനിക്കാന്‍ പഠിക്കുക.ദൈവത്തെ ആരാധിക്കുക.

Anonymous said...

ഇന്നലെ വന്ന കറുമ്പന്‍ വെരുക് രജി ക്ക് കാമറ വേണം പോലും ഇവന് ജോലി ചെയ്യുന്ന ഗ്യാസ് സ്റ്റേ ഷന്‍ പോലെ പള്ളി ആക്കണമെന്ന് ചുറ്റും കാമറ വച്ച് . ഇവന് കുറച്ചു കഴിയുമ്പോള്‍ഗ്യാസ് സ്റ്റേ ഷന്‍ പോലെ നീല പുസ്തകം
കൂടി പള്ളിയില്‍ വയ്ക്കണം എന്ന് പറയുമോ ആവോ ?മഞ്ഞ ജോര്‍ജ് അതും കൂടി ചോദിച്ചു നോക്ക് .

Anonymous said...

കൊപ്പെളിലെ പുതിയ അവതാരം കറുത്ത യോഹന്നാന്‍ ടെ കൂട്ടുകാരന്‍ കറുമ്പന്‍ രജി കൊപ്പെളിലെ കറുത്ത മുത്ത്‌ അവന്റെ സുന്ദരി ഭാര്യയെ കൊപ്പെന്‍ മാറ് കേട്ടിപിടിക്കുമോ എന്ന് കാണാന്‍ അവനും വേണം കാമറ ! ഇവന്റെ ഒക്കെ തരുണീ മണികളെ ചുറ്റും കാമറ വച്ച് കൊണ്ട് വരുക അല്ലെ ഇതിലും ഭേദം. എന്താടാ കടുകുമണി രജി .

Anonymous said...

കാര്യപ്രാപ്തി തീരെയില്ലാത്ത

ബിഷപ്‌ അങ്ങാടിയത്ത്

സ്ഥാനമൊഴിയണം.

Anonymous said...

എന്റെ സഹോദര, ഒരു ഉപമ മനസിലാക്കാന്‍ വകതിരിവില്ലാത്ത നിന്റെ ഒക്കെ ക്ലാവര്‍ പൂജയില്‍ അതിശയിക്കാന്‍ ഇല്ല, വിഹ്ടി , കഷ്ടം. ചുമ്മാതല്ല യേശു മീന്‍ടെ ഉപമ പറഞ്ഞപ്പോള്‍ വിശ്വാസിയെ മുറിച്ചു ഫ്രൈ ചെയ്തു തിന്നട്ടെ എന്ന് വിചാരിച്ചത് . അയാള്‍ പറഞ്ഞ ഉപമയിലെ പട്ടി നല്ല സൌര്യം ഉള്ള, ആടുകള്‍ക് സംരക്ഷണം നല്‍കുന്ന പട്ടി ആണ് . അല്ലാതെ നിന്നെ ഒക്കെ പോലെ ചത്ത പട്ടി അല്ലഡാ വിഡ്ഢി.നിന്റെ ഒക്കെ തലയില്‍ മുഴുവന്‍ പരിസേയ പ്രമുഖരുടെ തീട്ട൦ ആണ് കുട്ടി.

Kazhutha said...

നമ്മളുടെ കുട്ടികളെ നാം വീട്ടില്‍ സല്‍സ്വഭാവം പഠിപ്പിക്കണം അല്ലാതെ അവര്‍ പോകുന്നിടത്തെല്ലാം ക്യാമറ കൊണ്ട് നടക്കം എന്ന് വിചാരിച്ച നിന്റെ ഒക്കെ ബുദ്ധിക്കു തകരാര്‍ ഉണ്ണ്ട്. നമ്മുടെ മക്കള്‍ അനസാസ്യം കാണിക്കുവാന്‍ തീരുമാനിച്ചാല്‍ പിന്നെ നമുക്ക് തടുക്കാനാവില്ല. ഒന്നേ ചെയ്യാനുള്ളൂ പാസ്പോര്‍ട്ട് കീറി നാട്ടില്‍ കൊണ്ടേ ആക്കട കഴുതകളെ. അല്ലെങ്കില്‍ എയിഡ്സ് പിടിച്ചു ചാകും. അതിനു പള്ളിയില്‍ ബഹളം ഉണ്ടാക്കിയിട്ട് എന്ത് കാര്യം?

Anonymous said...

കൊപ്പേല്‍ പള്ളിയില്‍ സെക്യൂരിറ്റിയുടെ ആവശ്യമുണ്ടോ ? ആവശ്യം ഉണ്ടെങ്കില്‍ അതിന്‍റെ ഉദ്ദ്യേശ്യം എന്ത് ? .

പള്ളിയില്‍ തിരുക്കര്‍മങ്ങള്‍ക്ക് ഉപയോഗിക്കുന്ന സാധന സാമഗ്രഹികള്‍ മാത്രമേ പള്ളിയില്‍ സൂക്ഷിക്കാറുള്ളൂ . പണപരമായ കാര്യങ്ങള്‍ സൂക്ഷിക്കാന്‍ പള്ളിക്ക് ബാങ്ക് അക്കവുണ്ട് ഉണ്ടല്ലോ . പിന്നെ എന്താണ് പള്ളിയില്‍
വിലപിടിപ്പുള്ള സാധനങ്ങള്‍ ഉള്ളത് . ഫാ . ശാശ്ശേരി പൊതുയോഗത്തില്‍ വലിയവായില്‍ പറയുന്നതുകേട്ടു സെക്യൂരിട്ടി പള്ളിക്ക് ആദ്യാവശ്യമാണെന്ന് . വല്ല കറുംബനോ വെളുമ്പനോ മെക്സിക്കനോ പള്ളിക്കകത്ത് കയറിയാല്‍ പിടിക്കാനായിട്ടാണെന്ന് . തികച്ചും അസംബന്തം അല്ലെ ശാശ്ശേരി പറഞ്ഞത് . പള്ളി എന്തിനാണ് ? , പ്രാര്‍ത്തിക്കാനുള്ള ആലയത്തിനല്ലേ പ്രാര്‍ത്ഥനാലയം എന്നുപറയുന്നത് . അവിടെ മെക്സിക്കനും , കറുംബനും
വെളുമ്പനും , ഫിപിപ്പിനോ , വിയറ്റ്നാം etc ...... തുടങ്ങി ഏതു രാജ്യത്തുമുള്ള വിവിധ ജാതി മതസ്ഥര്‍ക്ക് വന്നു പ്രാര്‍ത്തിച്ചു അനുഗ്രഹങ്ങള്‍ നേടുന്നതിനു കത്തോലിക്കാ സഭ ആരെയും വിലക്കിയിട്ടില്ല . കൊപ്പേല്‍ പള്ളിയില്‍
മലയാളികളായ കൊപ്പന്മാര്‍ക്ക് മാത്രമേ പ്രവേശനം ഉള്ളോ . ഭരണങ്ങാനത്തുള്ള വി . അല്ഫോന്‍സാമയുടെ നാമത്തിലുള്ള പള്ളിയില്‍ നാനാജാതി മതസ്ഥര്‍ ദിനംപ്രതി വന്നു പ്രാര്‍ഥിച്ചു അനുഗ്രഹങ്ങള്‍ നേടി മടങ്ങുന്നു .
കൊപ്പേല്‍ പള്ളിയില്‍ എന്ത് വാഴക്കായിരുന്നിട്ടാ കള്ളന്‍ കേറുന്നത് . കള്ളനും , കള്ളനു അരിവച്ചവനും തുടങ്ങി കള്ളന്മാരുടെ ഒരു സങ്കടന തന്നെ കൊപ്പേല്‍ പള്ളിയിലുണ്ട് . പിന്നെ എന്തിനാണ് പുറത്തുള്ള കള്ളന്മാരുടെ
പേരില്‍ പഴിചാരുന്നത് . പൊതുയോഗത്തില്‍വച്ച് അയ്യായിരം പതിനായിരമായി തിരുത്തിയെഴുതിയ നെല്ലുവാരി സുണ്ണിയും , സ്വന്തം യൂട്ടിളിട്ടി ബില്‍ പള്ളിയുടെ ബില്ലിന്‍റെ കൂടെ തിരുകിക്കേറ്റി തിരുമറി നടത്താന്‍
ശ്രമിച്ച " കുള്ളന്‍ " പൊട്ടന്‍ റെജിയും , പള്ളിയുടെ ബാങ്ക് അക്കവുണ്ടില്‍ നിന്ന് $ 25,000 അടിച്ചുമാറ്റി മറ്റൊരു അക്കവുണ്ട് തുടങ്ങിയ അന്നത്തെ കൈക്കാരന്‍ ( വട്ടന്‍ തോമ ) യും കൊപ്പേല്‍ പള്ളിയില്‍ ഉള്ളടത്തോളം കാലം
പുറമേനിന്നു ഒരു കള്ളനും കൊപ്പേല്‍ പള്ളിക്കകത്ത് കയറില്ല ; അതിനു 100 % ഞാന്‍ ഉറപ്പു നല്‍കുന്നു . പള്ളിയുടെ കണക്കും കാര്യങ്ങളും അതോടൊപ്പം പ്രധാന ഫയലുകളും കാണാനില്ലാത്തതിനു മുന്‍ വികാരി
ഫാ . ബ്ലാ ബ്ലാ വര്‍ഗീസച്ചനെ വെറുതെ കുറ്റപ്പെടുത്തി . പള്ളിയുടെ ഓഫീസ് റൂം അകത്തുനിന്നു ചവിട്ടി പൊളിച്ചതും സജിയച്ചന്റെ ഫോട്ടോ നശിപ്പിച്ചതും , ബാങ്ക് അക്കവുണ്ട് , യൂട്ടിലിട്ടി ബില്ല് തുടങ്ങിയവയിലെ തിരുമറിയും , ഫയല് മോഷ്ടിച്ചതും ഒക്കെ പുറത്തുന്നുള്ള കറുമ്പനോ മേക്സിക്കനോ , വെളുമ്പനോ , വിയറ്റനാമിയോ ഫിലിപ്പിനയോ , ആരാണ് . കള്ളന്‍ കപ്പലില്‍ അല്ല പിന്നയോ കള്ളന്‍ കൊപ്പേല്‍ പള്ളിയില്‍ തന്നെയുണ്ട്‌ .
അതുകൊണ്ട് സെക്യൂരിട്ടി സ്ഥാപിക്കാനുള്ള പരിപാടി മറ്റെന്തോ മുന്നില്‍ കണ്ടുകൊണ്ടാണ് . ടോം വര്‍ക്കിയെ പള്ളിവിലക്കിയത്തിനു ശാശ്ശേരി കടുത്ത വില നല്‍കേണ്ടിവരും . ശാശ്ശേരിയുടെ അപ്പിള് തീറ്റയും അതോടെ
നില്‍ക്കും . പിന്നെ D N A ടെസ്റ്റിന്റെ ആവശ്യം ഒന്നും വേണ്ടിവരില്ല .

Anonymous said...

ഫാ . ശാശ്ശേരിയുടെ കണ്ണടച്ച് ഇരുട്ടാക്കുന്ന ഈ പ്രവണത നിര്‍ത്തണം .

കൊപ്പേല്‍ പള്ളിയില്‍ ഈ അടുത്ത ദിവസങ്ങളില്‍ ഉണ്ടായ വിബ്ലവകരമായ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ഫാ . ശാശ്ശേരി തന്നെയാണ് . ശാശ്ശേരി ഇന്ന് പൊതുയോഗത്തില്‍ പറഞ്ഞു ക്രുശിത രൂപത്തെ നോക്കി
പ്രാര്‍ഥിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്രുശിത രൂപത്തെ നോക്കി ആരാധിക്കുക . ക്ലാവറിനെ ( മാനിക്കെയനെ ) നോക്കി ആരാധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്ലാവറിനെ ( പവ്വത്തില്‍ കുരിശു ) നെ നോക്കി ആരാധിക്കട്ടെ .
അപ്പോള്‍ പ്രശ്നം തീരുമല്ലോ . ഈ പറഞ്ഞതിനെ എങ്ങനെ നമുക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കും . സാത്താനെയും ദൈവത്തെയും ഒരിടത്ത് പ്രതിഷ്ടിച്ചു നമുക്കൊക്കെ എങ്ങനെ ദൈവത്തെ ആരാധിക്കും . വെടിമരുന്നും
തീയും ഒന്നിച്ചു ആരെങ്കിലും സൂക്ഷിക്കുമോ . കര്‍ത്താവായ ഈശോമിശിഖ മുപ്പത്തിമൂന്നു വര്‍ഷം ഭൂമിയില്‍ ജീവിച്ചിരുന്ന കാലയിളവില്‍ സാത്താനെ എന്നും തന്നില്‍നിന്നു അകറ്റി നിര്‍ത്തിയിരുന്നു . അങ്ങനെയുള്ള
നമ്മുടെ കര്‍ത്താവിനെ ആരാധിക്കുന്നിടത്തു ഒരു സാത്താന്‍ കുരിശുകൂടി വക്കണോ . അത് കര്‍ത്താവിനു ഇഷ്ടപ്പെടുമോ . ഈശോയുടെ സാമിപ്യം പള്ളിയിലോ പള്ളി പരിസരത്തോ ഉണ്ടാകുമോ . കര്‍ത്താവിനെ
കള്ളനാക്കാന്‍ യെഹൂദന്മാര്‍ കെട്ടിച്ചമച്ച കഥ കേട്ടിട്ടില്ലേ . സീസറിനു കപ്പം കൊടുക്കുന്നത് തെറ്റാണന്നു ഈശോ പറഞ്ഞുവെന്നു വാദിച്ചവരോട് ഈശോ പറഞ്ഞത് എന്താണ് . നാണയത്തിന്റെ വശങ്ങളില്‍ എന്താണ്
രേഖപ്പെടുത്തിയിരിക്കുന്നത് അത് പറയാന്‍ പറഞ്ഞു . സീസറിന്റെ പേര് കണ്ടിട്ട് അവിടുന്ന് പറഞ്ഞത് സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക എന്നാണു . അതുകൊണ്ട് കര്‍ത്താവിന്റെ
ആലയത്തില്‍ കര്‍ത്താവ് മാത്രം വസിച്ചാല്‍ മതി . ശാശ്ശേരി പറഞ്ഞതുപോലെ ക്ലാവര്‍ വച്ച് പ്രാര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വേറെ ഇടം തേടട്ടെ . വേറൊരു പള്ളിവാങ്ങി ക്ലാവറോ ഇസ്പേടോ എന്ത് മാങ്ങാത്തോലിയോ വച്ച് ആരാധിക്കട്ടെ . കൊപ്പെളിലെ അല്ഫോസാ പള്ളിയില്‍ തന്നെ വേണമെന്ന് എന്താ ഇത്ര നിര്‍ബന്തം .

കൊപ്പേല്‍ പള്ളിയില്‍നിന്നും Tom Varkey യെ അകറ്റിനിര്‍ത്താന്‍ ശാശ്ശേരിക്ക് എന്തധികാരം . തന്‍റെ തോന്നിവാസത്തിനു കൂട്ടുനില്‍ക്കാത്തതുകൊണ്ടോ . സത്യത്തിനും നീതിക്കും വേണ്ടി ശബ്ദം ഉയര്‍ത്തിയതിനോ .
ശാശ്ശേരി ഇന്നത്തെ പൊതുയോഗത്തില്‍ പറയുന്നതുകേട്ടു D N A ടെസ്റ്റ്‌ ചെയ്യാംമെന്നു . ആരെ എന്തിനു ആര്‍ക്കുവേണ്ടി . ശാശ്ശേരി തിന്നതും തീറ്റിച്ചതും ഒക്കെ ചികഞ്ഞു നോക്കലല്ല ഞങ്ങള്‍ അല്‍മായരുടെ പണി .
തിരുവസ്ത്രം ഊരുമെന്നോ കുഞ്ഞുങ്ങളെ ഏറ്റെടുക്കുമെന്നോ എന്നൊക്കെ പറയുന്നതുകേട്ടു . അങ്ങേരു ഒണ്ടാക്കിയിട്ടുണ്ടങ്കില്‍ അങ്ങേര്‍ക്കു കൊള്ളാം . അതൊന്നും അല്മായര്‍ക്കു അറിയേണ്ട കാര്യമില്ല . ഉണ്ടാക്കാന്‍
സൗകര്യം ഒരിക്കിത്തരാനും എത്തിച്ചുതരാനും ആളുള്ളപ്പോള്‍ ശാശ്ശേരിക്ക് എന്തിന്റെ ബുധ്യമുട്ടാണുള്ളത് . അതിനല്ലേ വട്ടന്‍ തോമായും , പൊട്ടന്‍ റെജിയും ,സന്ന്യയും , A V യും ഒക്കെയുള്ളത്‌ . ആപ്പിളോ ,മുന്തിരിയോ ,
മുന്തിരിവച്ച ആപ്പിളോ , എല്ലാം തരാതരംപോലെ എത്തിച്ചു തരും . രാത്രി കാലങ്ങളില്‍ ഞെക്കിനോക്കി പഴുത്തത് തിന്നേച്ചു ഇടവകജനങ്ങളുടെ മേലെ കുതിരകേറാന്‍ വന്നേക്കരുത് . പിന്പു പണികൊണ്ടു നടക്കുന്ന നായകള്‍ , നാണമില്ലേ ഈ തെണ്ടികള്‍ക്കു . D N A ടെസ്റ്റ്‌ ചെയ്യാമെന്ന് , പോക്രിത്തരം ചെയ്തേച്ചു D N A ടെസ്റ്റ്‌ ചെയ്യാമെന്ന് , അവന്റെ അമ്മേടെ D N A ടെസ്റ്റ്‌ .

Anonymous said...

ഫാ ശാശ്ശേരിന്‍റെ തലയ്ക്കു കാര്യമായ എന്തോ പ്രശ്നമുണ്ടെന്നാണ് യോഗത്തില്‍ പങ്കെടുത്തവരുടെ അഭിപ്രായം.

ഞായറാഴ്ച പാര്‍ട്ടികളില്‍ പെണ്ണുങ്ങള്‍ക്ക്‌ ഇത് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ.

തന്നെപ്പറ്റിയുള്ള ലൈംഗിക ആരോപണങ്ങളെപ്പറ്റി ഇങ്ങനെയാണ് അദ്ദേഹം പ്രതികരിച്ചത്:

"ഞാന്‍ പെണ്ണുങ്ങളുടെ കൂടെപ്പോയെന്നോ കുഞ്ഞിനെ ഉണ്ടാക്കി എന്നോ ഒക്കെ ചില ആരോപണങ്ങള്‍ ഉണ്ട്.

ഞാന്‍ ആരെയും എവിടെയും പിടിച്ചു ഞെക്കിയിട്ടില്ല. DNA ടെസ്റ്റ്‌ നടത്തി ആരെങ്കിലും അത് തെളിയിച്ചാല്‍ ഞാനവള്‍ക്ക് ചിലവിനു കൊടുക്കാന്‍ തയ്യാറാണ്.

മാത്രമല്ല ഞാനീ ഉടുപ്പൂരി ആ പെണ്ണിനെ കെട്ടാനും റെഡി.

എന്നു കരുതി സഭക്ക് എതിരായി ഒന്നും ഞാന്‍ പ്രവര്‍ത്തിക്കില്ല".

Anonymous said...

DNA ടെസ്റ്റ്‌ നടത്തി ---- പിടിച്ചു ഞെക്കി എന്നു ആരെങ്കിലും തെളിയിച്ചാല്‍ ഞാനവള്‍ക്ക് ചിലവിനു കൊടുക്കാന്‍ തയ്യാറാണ്.

Anonymous said...

സത്യ കത്തോലിക്കാ വിശ്വാസികള്‍

എല്ല് മുറിഞ്ഞു പണിയെടുത്ത് പള്ളി പണിഞ്ഞു കഴിഞ്ഞു

ക്ലാവര്‍ ഗുലാനും പൊക്കി അത് കുത്തിക്കയറ്റാന്‍ വരുന്ന ക്ലാവര്‍ തെണ്ടികളെ

അച്ഛനു മനസ്സുണ്ടെങ്കില്‍ എന്റെ കൂടെ നിന്നാല്‍ മതി എന്ന് പറയുന്ന വെറും കുനിശിനിക്കാരനെപ്പോലെ ആണ് ഞങ്ങള്‍ കണക്കാക്കുന്നത്.


ശാസ്സേരിയുടെ പൊതുയോഗ പ്രസ്ഥാവന

ബലിപീഠത്തില്‍ ഇരുന്ന ക്ലാവര്‍ കുരിശില്‍ തിരിമറി കാട്ടിയതിനെപ്പറ്റി അദ്ദേഹം പറഞ്ഞത് ഇതാണ്:

"ഞാന്‍ ആ ക്ലാവര്‍ കുരിശിനെ ഒന്ന് തോണ്ടി നോക്കിയതാണ്.

നിങ്ങള്‍ എങ്ങനെ പ്രതികരിക്കും എന്നറിയാന്‍."

തോണ്ടി നോക്കാനായി ക്ലാവര്‍ കുരിശു വല്ല കോഴി കാഷ്ടമോ മറ്റോ ആണോ ?

ഇത്രയൊക്കെയായിട്ടും നമ്മുടെ കല്‍ദായ ഞരമ്പ് രോഗി പിതാവ് പഠിക്കുകയില്ല

Anonymous said...

Breaking news :
മിസ്റ്റര്‍ ആലഞ്ചേരി പോക്കറ്റില്‍ ഇട്ടുകൊണ്ടുനടക്കുന്ന ജര്‍മ്മന്‍ടോമിയെ താമസിയാതെ ദൈവദാസനായി പ്രഖ്യാപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സീറോ മലബാര്‍ വൃത്തങ്ങള്‍ പ്രസ്താവിച്ചു. അമേരിക്കയിലെ കൊപ്പല്‍ Tom Varkkiye താമസിയാതെ പള്ളിക്കകത്തെയ്ക്ക് ഇരിപ്പിടം നല്‍കി ആദരിക്കും . സഭയിലെ രക്ത സാക്ഷിയായി പിണറായി ഗ്രൂപ്പിലെ കഴുത്തുവെട്ടിയും അമേരിക്കയിലെ പ്രസിദ്ധ ആപ്പിള്‍പഴം മേന്മ പരിശോധകനും ആയ കത്തനാര്‍ ശാശ്ശേരി പ്രഖ്യാപിച്ചു.-അമേരിക്കയില്‍ നിന്നും ഈറോനീമൂസ് ചാക്കുണ്ണി പൈലോ.

Anonymous said...

BJP കാരന്റെ Blog ആണെന്ന് തോന്നുന്നു, എഴുതി കണ്ടു. " വോയിസ്‌ ബ്ലോഗില്‍ ഇനിയും ഏതെങ്കിലും വ്യക്തികളെ കുറിച്ചോ അവരുടെ കുടുംബത്തില്‍ ഇരിക്കുന്നവരെ കുറിച്ചോ അപമാനം എഴുതിയാല്‍ ദുലീപ്,മേമോരണ്ടം ബാബു, ലോട്ടറി ജകാബ് ,ജോഷി പിന്നെ സിബി എന്നിവരെ കുറിച്ച് എഴുതാന്‍ റെഡി. ബ്ലോഗ്‌ മാസ്റ്റര്‍ അതെല്ലാം ഒന്ന് പബ്ലിഷ് ചെയ്യണം എന്നുള്ള അപേക്ഷ ഉണ്ട്"
Response.."കാണാംമേട നിന്റെ കളി. ക്ലാവേര്‍ ഗ്രൂപിനെ തിരഞ്ഞു പിടിച്ചു ഓരോരോത്തന്റെയും കുടുംബ പുരാണം serial ആയി കാണിച്ചുതരാം.
Innocence of Muslim, എന്നപോലുള്ള ഒരു വീഡിയോ ക്ലാവേര്‍ ഗ്രൂപിനെ target ചെയ്തു
ഞങ്ങളുടെ ഡയറക്ടര്‍ ഉണ്ടാക്കികൊണ്ടിരിക്കുന്നു.
അപ്പോള്‍ കാണാം.

Anonymous said...

ഫാ . ശാശ്ശേരി ഒത്തിരി തരം താണുപോയി . വെറും ചന്തകല്‍ക്കൊപ്പം തരം താണുപോയി . കാണുന്നിടത്തൊക്കെ ഞെക്കി നോക്കിയിട്ട് D N A ടെസ്റ്റ്‌ ചെയ്തു തെളിയിക്കാന്‍ പറയാന്‍ അദ്ദേഹത്തിനു എങ്ങനെ സാധിക്കുന്നു .
ഞാന്‍ ആരെയെങ്കിലും പിഴപ്പിച്ചിട്ടുണ്ടങ്കില്‍ അതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും ചിലവിനു കൊടുക്കാനും അതോടൊപ്പം ആ കക്ഷിയെ വിവാഹം കഴിക്കാനും തയ്യാര്‍ ആണന്നു പൊതുയോഗത്തില്‍ പരസ്യമായി
വിളംബരം ചെയ്തു . പ്രസ്തുത വധു മറ്റൊരാളുടെ ഭാര്യയും രണ്ടുമൂന്നു മക്കളുടെ അമ്മയും ആണെങ്കില്‍ ആ കുടുംബത്തെ മൊത്തമായും ഫാ . ശാശ്ശേരി ഏറ്റെടുക്കുമോ . അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ശാശ്ശേരി ഒരു
വെറും തറയാണന്നു . എന്ത് തരികിട കാട്ടാനും ഈ വികാര ജീവിയായ ഫാ . ശാശ്ശേരി മടിക്കില്ല . ഇദ്ദേഹത്തെയാണോ ഇരിങ്ങാലക്കുട ബിഷപ്പ് ബഹുഭാഷാ പണ്ടിതനെന്നു വിശേഷിപ്പിച്ചത്‌ . C . V ജോര്‍ജിന്‍റെ വീട്ടിലെ
പ്രാര്‍ഥനക്ക് ശേഷം തീന്‍ മേശക്കു ചുറ്റുമിരുന്നവരെ ഹിന്ദിയില്‍ തെറിപറയാന്‍ പഠിപ്പിച്ച മാന്യദ്ദേഹമാണ് ഫാ . ശാശ്ശേരി . ( നിന്‍റെ അമ്മേടെ മറ്റേതു എന്ന് ഹിന്ദിയില്‍ പറയാന്‍ പഠിപ്പിച്ചു ) സത്യത്തിനും നീതിക്കും വില
കല്‍പിക്കാതെ കണ്ട പുള്ളുവനും , പൊട്ടനും , വട്ടനും ,ചേനയും ഒക്കെ പറയുന്നതുകേട്ടു എടുത്തു ചാടിയതിന്റെ പരിണത ഫലം ഏറെ താമസിക്കാതെ ഫാ . ശാശ്ശേരി വാങ്ങിക്കെട്ടും . അന്നേരം മേല്പറഞ്ഞ ഈ
പുള്ളുവനും , വട്ടനും , പൊട്ടനും , കുള്ളനും ഒന്നും കൂട്ടിനു കാണില്ല . ടോം വര്‍ക്കിയോടു മാപ്പ് പറയേണ്ട അവസ്ഥയില്‍ എത്തിയിരിക്കുന്നു കാര്യങ്ങള്‍ .

സഭയുടെ കീഴിലുള്ള ഓരോ വൈദികനും ഭയഭക്തിയോടും എളിമയോടും വിശുദ്ധിയോടും കൂടി വേണം ജീവിക്കാന്‍ . ഓരോ വ്യക്തിയും സഭയുടെ ഐകൃത്തിനും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കണം . സഭയിലും
സഭാ വിശ്വാസികളിലും ഉണ്ടാകുന്ന ഭിന്നതകള്‍ സൗമ്യമായ ഭാഷയില്‍ പറഞ്ഞു പ്രശ്നപരിഹാരം കണ്ടെത്തണം . അല്ലാതെ വെട്ടൊന്ന് തുണ്ടം രണ്ടു എന്നുപറഞ്ഞതുപോലെ എടുത്തുചാടി ഒന്നും ചെയ്യരുത് . അതിനുള്ള
അധികാരം കേവലം ഒരു വൈദികനായ ഫാ . ശാശ്ശേരിക്ക് ഇല്ല . ഒരു വ്യക്തിയെ പള്ളി നിഷേധിക്കാന്‍ ഫാ . ശാശ്ശേരിക്ക് ആര് അധികാരം നല്‍കി . മെത്രാന്റെ അധികാരം ശാശ്ശേരിക്ക് ആര് കല്പിച്ചു നല്‍കി .
മെത്രാനുപോലും പല നിബന്തനകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഒരു വ്യക്തിയെ പള്ളി നിഷേധിക്കാന്‍ സാധിക്കുകയുള്ളൂ . അതുകൊണ്ട് ദയവുചെയ്തു സ്വന്തം വിലകളയാതെ കഴിഞ്ഞതുപോലത്തെ തൊട്ടിത്തരം ഒന്നും
കാട്ടാതെ ഒരു നല്ല വൈദികനായി മാറുക . അല്ലാത്ത പക്ഷം വെള്ളം കുറെ കൂടുതല്‍ കുടിക്കേണ്ടിവരും .