Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, October 6, 2012

ക്രൂശിതനായ യേശുവിനെ വേണ്ടാത്തവര്‍ കത്തോലിക്കാ സഭ വിടുക. ഓര്‍ത്തഡോക്‍സ്‌കാര്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു

 ജെയിംസ്‌ കരിമ്പിനാംകുന്നേല്‍

പീപ്പിലഥന്‍ സീനിയര്‍ എന്ന ഒരുആവതാരത്തിന്റെ  പേരില്‍ നമ്മുടെ മെത്രാന്‍റെ ബിനാമി  ബ്ലോഗില്‍ ഒരു പോസ്റ്റ്‌ കണ്ടു.

 
മെത്രാന്‍റെയും അദ്ദേഹത്തിന്‍റെ കീഴില്‍ ജോലി ചയ്യുന്ന ഞരമ്പ് രോഗികളായ വൈദീകരുടെയും തോന്ന്യാസത്തിനു അനുസരിച്ച് ജീവിക്കാന്‍ മനസ്സിലാത്തത്തവര്‍ ലത്തീന്‍ പള്ളിയില്‍ പോകുക എന്നാണു അവര്‍ നിര്‍ദ്ദേശിക്കുന്നത് . അതുപോലെ ഉദാരമായി നയന്‍ വണ്‍ വണ്‍ കുത്താനും അവര്‍ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു.

ഒന്നാമതായി ക്ലാവര്‍ കുരിശുള്ള ഒരു പള്ളിയിലും അത് മാറ്റി ക്രൂസിഫിക്സ് സ്ഥാപിക്കണമെന്ന് ആരും പറയുന്നില്ല. നിലവിലുള്ള ക്രൂസിഫിക്സ് മാറ്റി ക്ലാവര്‍ പണ്ടാരം വയ്ക്കരുതെന്നെ ജനങ്ങള്‍ പറയുന്നുള്ളൂ.

കത്തോലിക്കാ പള്ളികളില്‍ നിലവിലുള്ള ക്രൂസിഫിക്സുകള്‍ മാറ്റി ക്ലാവര്‍കുരിശു വച്ചു സായൂജ്യം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ആയ  കല്‍ദായമാര്‍ഗവാസികള്‍ ആണ് യഥാര്‍ഥത്തില്‍ ഇറങ്ങിപ്പോകേണ്ടത്. ഇഷ്ടം പോലെ ഓര്‍ത്തഡോക്‍സ്‌ വിഭാഗക്കാന്‍ അവര്‍ക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട് . സത്യ കത്തോലിക്കാ വിശ്വാസികള്‍ എല്ല് മുറിഞ്ഞു പണിയെടുത്ത് പള്ളി പണിഞ്ഞു കഴിയുമ്പോള്‍ ക്ലാവര്‍ ഗുലാനും പൊക്കി അത് കുത്തിക്കയറ്റാന്‍ വരുന്ന  ക്ലാവര്‍ തെണ്ടികളെ  അച്ഛനു മനസ്സുണ്ടെങ്കില്‍ എന്റെ കൂടെ നിന്നാല്‍ മതി എന്ന് പറയുന്ന വെറും  കുനിശിനിക്കാരനെപ്പോലെ ആണ് ഞങ്ങള്‍ കണക്കാക്കുന്നത്.

പിന്നെ നയന്‍ വന്‍ വന്‍. അത് വലിയ താമസം കൂടാതെ വാദി പ്രതിയാകും. കണ്ടതിനും തോന്നിയതിനും നയന്‍ വണ്‍  വണ്‍ കുത്തി സന്ന്യാ ചമഞ്ഞാല്‍ ഒരു പക്ഷെ അകത്താകുന്നത് ക്ലാവര്‍ ഗുലാന്മാരായിരിക്കും. ഇക്കാര്യത്തില്‍ സംശയമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ കോപ്പെലില്‍ 911 വിളിക്കുക.


11 comments:

Anonymous said...

St. Thomas in India AD 52 to 72

നാലാം ശതകത്തില്‍ (AD 400) പേര്‍ഷ്യാക്കാര്‍ സ്ഥാപിച്ച പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍

കണ്ടുകിട്ടിയതാണ് മാണിക്കേയന്‍ കുരിശ്.

1547ലാണ് പോര്‍ത്തുഗ്ഗീസുകാര്‍ ഇത് കണ്ടെടുക്കുന്നത്.

കണ്ടുകിട്ടിയ സ്ഥലത്തിനു തോമസ് നഗരം (Santhom e= City of Thomas)

എന്ന പേരും നല്‍കി.

അവര്‍ മാണിക്കേയന്‍ കുരിശിന് കൊടുത്തപേര് Cross of Santhome എ ന്നാണ്.


അതിലും മിടുക്കമരായിരുന്നു സീറോ മലബാര്‍ സഭയിലെ നമ്മുടെ സഭാധികാരികള്‍.

`സെന്റ് തോമാസ്‌ നഗരത്തിന്റെ കുരിശ്ശെന്നു അര്‍ത്ഥം വരുന്ന Cross of Santhome എന്ന പേരിലെ santhome എന്നവാക്കില്‍ i,t, എന്ന രണ്ട ക്ഷരങ്ങള്‍ കൂട്ടിചേര്‍ത്ത് Cross of Saint Thomasആക്കി മാറ്റി.

അങ്ങനെയാണ് മാണിക്കേയന്‍ കുരിശ്ശു മാര്‍ തോമാ കുരിശ്ശായി മാറിയത്.

ഈ മാര്‍ തോമാ കുരിശിന് തോമാസ്ലീഹയായിട്ടു യാതൊരു ബന്ധവുംമില്ല

Anonymous said...

please dont start lots of thread. It is the quality of the thread that matters, not the qauantity. All this are telling the same, nothing new. People will get bored

Anonymous said...

Please use better language when you guys starts an article. This itself will give a wrong impression.

Anonymous said...

As per your theory half of the catholic church should join the Orthodox fold.Please understand Catholic church is just not crucifix

Anonymous said...

ഈ ബ്ലോഗില്‍ പറഞ്ഞത് കേട്ട് വളരെ ആശയോടെ ആയിരുന്നു മറ്റേ ബ്ലോഗ്ഗില്‍ പോയി പിപ്പിലാടന്‍ ചേട്ടന്റെ article വായിച്ചതു. പക്ഷെ വായിച്ചിട്ടൊന്നും അങ്ങ് മനസിലായില്ല. അത് english ആണോ ആവൊ? കുറെ ഇങ്ങ്ലിഷ് വാക്കുകള്‍ കൂട്ടി വെച്ച് എഴുതിയാല്‍ ഇന്ഗ്ലിഷ് ആവുകയില്ലല്ലോ. എഴുതിയിരിക്കുന്ന ശൈലി നോക്കിയിട്ട് ഒരു ശരാശരി അമേരികന്‍ നേര്സിന്റെ മിണ്ടാ പ്രാണിയായ ഭര്‍ത്താവുധ്യോഗസ്തന്‍ ആകാനാണ്‌ സാധ്യത. ആ ലേഖനം ഒന്ന് ഇന്ഗ്ലിഷിലേക്ക് തര്‍ജമ ചെയ്തു പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ ഉപകാരമായേനെ. വെറുതെ അല്ല ആരെങ്കിലും ചക്കെന്നു പറയുമ്പോള്‍ കൊക്കെന്നു മനസിലാക്കി ക്ലാവേര്‍ വാദികള്‍ പ്രതികരിക്കുന്നത്. അവര്‍ക്ക് അത്രയുമേ വിവരമുള്ളൂ.

Anonymous said...

Syromalabarites are not going after latin chruches to convert them to syromalabarite. Real Nasrani's in Coppell church need to take oath to protect their identity.

October 6, 2012 12:37 PM
-----------------------------
ചികാഗോ ബിഷപ്പിന്റെ ബ്ലോഗില്‍ കണ്ടൊരു കമെന്റാണ് ഇത്. ഇവര്‍ക്കൊക്കെ ഇത്രയുമേ വിവരമുള്ളോ? ഈയിടെ തക്കലയില്‍ ബിഷപ്പായ രാജന്കുട്ടി നായര്‍ക്ക്‌ ഏതു സുറിയാനി പാരമ്പര്യമാണ് അവകാശപ്പെടാവുന്നത്? അത് പോലെ തക്കലയിലെ മറ്റു തമിഴന്മാര്‍ക്കും. വെറുതെ എണ്ണം കൂട്ടാനല്ലെങ്കില്‍ തക്കലയെ സീറോ മലബാര്‍ സഭയുടെ കീഴില്‍ എന്തിനു നിര്‍ത്തുന്നു? അങ്ങനെ വെറുതെ നിറുത്തിയിരിക്കുന്ന ധാരാളം രൂപതകള്‍ വേറെയും സീറോ മലബാര്‍ സഭയിലുണ്ട്. സീറോ മലബാര്‍ സഭയുടെ പേര് ക്ലവേര്‍ സഭ എന്നാക്കിയിട്ടു പോരെ ഈ വക ഇടപാടുകളൊക്കെ.

Anonymous said...

ഏദ൯ തോട്ടത്തില്‍ അപ്പല് കട്ട് പറിക്കാ൯പോയപ്പോള്‍, നാണം മറക്കാനായി............


നാണം മറക്കാനായി കരുബ൯ ക്ലാവറെ വെച്ചു.

അയ്യ യ്യോ.

പെണ്ണുകേസില്‍ പെട്ട ഞാ൯, നാണം മറക്കാനായി കരുബ൯ ക്ലാവറെ വെച്ചു.

അയ്യ യ്യോ.

കോപ്പലിലെ ജെനം ഇളകിയിപ്പോള്‍, സ്വയം മുഖം രെക്ഷിക്കാനായി സന്നൃദേവി കുത്തിയ നബ൪ പാതിരിയുടെ തലയില്‍ ഓ൪മ്മ വന്നു.

അപ്പോള്‍ വായേല്‍ വന്ന മഢബുദ്ധിയാണീശോര ണയന്‍ വണ്‍ വണ്‍ കുത്തി സന്ന്യാ ചമഞ്ഞാല്‍ രക്ഷപെടാം എന്നുകരുതി പളളിയില്‍ വിളിച്ചു പറഞ്ഞത്. അതും പുലിവാലായതുകൊണ്ടാണ് കളള കണ്ണീ൪ നടത്തിയതം, കപൃ൪ ഒരു കെട്ട് ടൗവല്‍ കൊണ്ടുവന്ന കാരണം എന്റെ മുഖം രക്ഷിച്ചു. ആമേ൯.

Anonymous said...

അമേരിക്കയിലെ സീറോ മലബാ൪ വിശ്വാസികള്‍ക്ക് വേണ്ടി വിശ്വാസം സംരക്ഷിണത്തിനു വേണ്ടി, ടോം വ൪ക്കിക്ക് വിശുദ്ധ ക്രിസ്തുവിനുവേണ്ടി എല്ലാം തെജിക്കുന്നു.

ബൈബിള്‍:
പുതിയ നിയമം. പൗലോസ് ഫിലിപ്പിയ൪ക്ക് എഴുതിയ ലേഖനം.
അദൃായം 3.
യഥാ൪ത്ഥ നീതി. 1 മുതല്‍ 11 വരെ വാകൃം. വായിച്ച് നോക്കുന്നത് നല്ലതാണ് ഷാജിയച്ഛാ.


അനു൪ത്തമായി ജീവിതത്തില്‍ പക൪ന്നുതന്ന ടോം വ൪ക്കിക്ക് അമേരിക്ക ഉടനീളമുളള സംസാരിക്കാ൯ കഴിവില്ലാത്ത വിശ്വാസികളുടെ ശബ്ദം ടോം വ൪ക്കി പ്രവ൪ത്തിച്ചു കാണിക്കുന്നു. ഇനിയെങ്കിലും, എന്നെങ്കിലും നമ്മുടെ സഭാ നേ൪ത്വത്തം വിശ്വാസത്തിനുവേണ്ടി പൊരുതുന്ന കാലം വരുമോ? അതോ സഭാ നേ൪ത്വത്തം ഇന്നത്തെ പൈശാജികത്തില്‍ തുടരുമോ? അങ്ങാടിയത്ത് പിതാവേ, ഉണരൂ! ശാത്താനേ [മാണിക്ക൯ ക്രോസിനേ] വലിച്ചെറിയു! യേശു ക്രസ്തുവിനേ ഉണ൪ത്തു! യേശു ക്രസ്തുവിന്‍റെ പിന്നാലെ പോകൂ! വഴിതെറ്റിക്കുന്ന ശാത്താന്‍റെ കൂടെ പോകാതിരിക്കു! ദൈവമായ ക൪ത്താവ്, പന്ത്രണ്ട് സ്ലീഹമാ൪ക്ക് അവസാനത്തേ പരിശുദ്ധിയുളള അത്താഴം കൊടുത്തു.. അതില്‍ പതിനൊന്ന് സ്ലീഹമാരും പരിശുദ്ധി നിറഞ്ഞ് രക്ഷ പ്രാപിച്ചു. പന്ത്രണ്ട് സ്ലീഹമാരില്‍ ഒരുവനായ ദൈവത്തേ ഒറ്റികൊടുത്ത യൂദാസ് അവസാനം തൂങ്ങിചത്തു. ഇതില്‍ നിന്ന് അങ്ങാടിയത്ത് പിതാവ് മനസിലാക്കേണ്ട കാരൃം, യൂദാസിന്‍റെ കൂടെ പോകാതെ, നമ്മുടെ ദൈവമായ ക്രസ്തുവിലേക്ക് തിരിച്ചു വരു.

Anonymous said...

ഇന്ന് ടോംവ൪ക്കി കോപ്പേല്‍ പളളിയുടെ മു൯വശത്ത് നിന്ന് വലിയ ക്രൂശിത രൂപം വെച്ച് സമരം ചെയ്തതിനാല്‍, ഫാ.സാശേരി 8:30തിന്‍റെ മാസ് തുടങ്ങിയപ്പോള്‍, 8:45 ആയി. ഫാ.സാശേരി കഴിഞ്ഞ ഞായറാഴ്ച ഒരു മണിക്കൂ൪ കു൪ബാന വൈകി ചൊല്ലി. ഇന്ന് പതിനഞ്ച് മിനിറ്റ് വൈകി ചൊല്ലി. അച്ഛന്മാരുടെ ഓരോ തമാശേ.

Anonymous said...

ശാസ്ശേരി പഠിച്ച കളി പതിനെട്ടും പയറ്റുകയാണ് കൊപ്പെളില്‍. സമരത്തിന്റെ മുന്‍പന്തിയില്‍ നിന്നിരുന്ന ചിലര്‍ ഇപ്പോള്‍ മിണ്ടാപ്രാണികള്‍ ആയിരിക്കുന്നു. ചിലര്‍ അച്ഛന്റെ വാലാട്ടിപട്ടി കള്‍ ആയിരിക്കുന്നു. ഇവന്മാരെ കുടിച്ചവെള്ളത്തില് വിശസിക്കാന്‍ പറ്റില്ല. Trust ന്റെ നിയന്ത്രണം നമ്മള്‍ നിലകൊള്ളുന്ന ആശയങ്ങള്‍ക്ക് സമ്പൂര്‍ണ പിന്തുണ നല്‍കുന്നവര്‍ മാത്രം കൈകാര്യം ചെയ്യട്ടെ.

Anonymous said...

ബഹുമാന്യ വായനക്കാരെ,
സീറോമലബാര്‍ തലവന്‍ മാര്‍ ആലന്‍ചേരി യൂറോപ്പില്‍ പൊട്ടിച്ച മണക്കുന്ന ബോംബിനെപ്പറ്റി നിങ്ങള്‍ വായിക്കുക........ വായിക്കാം....ഉടനെ പ്രതീക്ഷിക്കുക....