കഴിഞ്ഞ ഒന്ന് രണ്ടു പോസ്റ്റുകള്‍ക്ക് പ്രതികരിച്ചു കൊണ്ട് കമെണ്ടുകളുടെ നിലക്കാത്ത പ്രവാഹമാണ്. എല്ലാം വിരല്‍ ചൂണ്ടുന്നത് ഞങ്ങള്‍ സൂചിപ്പിച്ചത് പോലെ ഫാ ശാശ്ശേരി കഴിഞ്ഞ ഞായറാഴ്ച ഒരു "സന്തോഷ് പണ്ഡിറ്റ്" കളി കളിക്കുകയായിരുന്നു എന്നാണു. അതായത് ഫാ ശാശ്ശേരി സ്വയം കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും സംഗീത സംവിധാവും ചെയ്തവതരിപ്പിച്ച ഒരു നാടകം. എക്സ്ട്രാകളായി കുറെ ഊച്ചാളി ക്ലാവര്‍ മണ്ടന്മാരും.
ഫാ ശാശ്ശേരി വല്ലാത്ത ഒരു അക്കിടിയില്‍ പെട്ടിരിക്കുകയാണ് എന്നാണു കൊപ്പെളില്‍ നിന്നുള്ള കമെന്ടുകാര് പറയുന്നത്. എന്തക്കിടിയാണ് എന്ന് ഞങ്ങള്‍ തല്ക്കാലം പറയുന്നില്ല. ക്ലാവര്‍ രോഗികള്‍ വച്ച പന്നിപ്പടക്കം അദ്ദേഹം എടുത്തു കടിച്ചതാണോ, അതോ ചക്കരക്കുടം എന്ന് കരുതി എലിക്കെണിയില്‍ സ്വയം കയ്യിട്ടതാണോ. സംഗതി എന്തായാലും അദ്ദേഹത്തിന്റെ വാല് തല്ക്കാലം മുറിഞ്ഞിരിക്കുകയാണ്. അതില്‍ നിന്നും നാറാതെ ഊരാന്‍ അദ്ദേഹം കണ്ട വിദ്യ സ്വന്തം മുഖത്തേക്ക് തന്നെ തിരിച്ചടിച്ചു എന്നതാണ് സത്യം.
കലങ്ങിയിരിക്കുന്ന കുളത്തില്‍ മീന്‍ പിടിക്കാന്‍ തുണിയും ചെരിച്ചു കെട്ടി ഇറങ്ങിയിരിക്കുകയാണ് ബിഷപ് അങ്ങാടിയത്ത്. ഈ ബഹളത്തില്‍ ഒരു ക്ലാവര്‍ കുരിശു അവിടെ എങ്ങനെയെങ്കിലും തള്ളി ക്കയറ്റാന്‍ വല്ല വഴിയും ഉണ്ടോ എന്നാണു അദ്ദേഹത്തിന്റെ നോട്ടം. ജനങ്ങള്‍ തമ്മില്‍ തല്ലിച്ചാകുന്നതില് മൂപ്പിലിനു പ്രത്യേക ആധിയോന്നുമില്ല. ബിഷപ്പിന്റെ ഒത്താശയോടെ കൊപ്പെളിലെ അദ്ദേഹത്തിന്റെ ചില പിമ്പുകള്‍ കുഴിയില്‍ ചാടിച്ഛതാണ് ഫാ ശാശേരിയെ എന്നും ജനസംസാരമുണ്ട്. ബിഷപ്പും കൂട്ടരും അദ്ദേഹത്തെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധ്യമല്ല.
ഇതെല്ലാം ചിക്കാഗോയുടെ "ഇന്‍വിസിബിള്‍" ചാന്‍സലര്‍ ഫാ വെത്താനത്തിന്റെ വേണ്ടാധീനത്തിന്റെ ഫലമാണെന്ന ഒരു ഭാഷ്യവും നിലവിലുണ്ട്. ഫാ തുണ്ടത്തിലും ഫാ ശാശേരിയും കൂടിയ MST ടീം അദ്ദേഹത്തിന്റെ ദോസ്ത് കടുപ്പനെ കുറെ പൊരിച്ചതാണല്ലോ. അങ്ങനെയാണല്ലോ അദ്ദേഹത്തെ ഇവിടെ നിന്നും നാടുകടത്തിയത്. കൂടാതെ ഗാര്ലാണ്ടിലെ ശവപ്പെട്ടി ജോജിയെയും ഫാ തുണ്ടത്തില്‍ കുറെ വെള്ളം കുടിപ്പിച്ചിട്ടുണ്ട്. ഇത് പേ ബാക്ക് ടൈം ആണെന്ന് വേത്താനം പലരോടും പറഞ്ഞതായി ഞങ്ങള്‍ക്കറിയാം. അടുത്തത് തുണ്ടാത്തിലിന്റെ ഊഴമാണെന്നും വേത്താനം ഭീഷണി മുഴക്കിയിട്ടുണ്ട്.
എന്തൊക്കെയാണെങ്കിലും ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ. സ്വന്തം വ്യക്തിപരമായ ഒരു പ്രശ്നത്തില്‍ നിന്നും തലയൂരാന്‍ വേണ്ടി മാര്‍ തോമാ കുരിശു എന്ന് ചിലരെങ്കിലും വിളിക്കുന്ന ക്ലാവര്‍ കുരിശിനെ ഫാ ശാശ്ശേരി ഇങ്ങനെ അപമാനിച്ചത് ശരിയായില്ല. വെളുത്ത ക്ലാവര്‍ മാറ്റി കറുത്ത ക്ലാവര്‍ കയറ്റിയത് ക്ലാവര്‍ വാദികളുടെ ഇടയ്ക്കു തന്നെ ഒരു വര്‍ഗീയ കലാപം സൃഷ്ടിച്ചേക്കാം.
ഫാ ശാശ്ശേരി വല്ലാത്ത ഒരു അക്കിടിയില്‍ പെട്ടിരിക്കുകയാണ് എന്നാണു കൊപ്പെളില്‍ നിന്നുള്ള കമെന്ടുകാര് പറയുന്നത്. എന്തക്കിടിയാണ് എന്ന് ഞങ്ങള്‍ തല്ക്കാലം പറയുന്നില്ല. ക്ലാവര്‍ രോഗികള്‍ വച്ച പന്നിപ്പടക്കം അദ്ദേഹം എടുത്തു കടിച്ചതാണോ, അതോ ചക്കരക്കുടം എന്ന് കരുതി എലിക്കെണിയില്‍ സ്വയം കയ്യിട്ടതാണോ. സംഗതി എന്തായാലും അദ്ദേഹത്തിന്റെ വാല് തല്ക്കാലം മുറിഞ്ഞിരിക്കുകയാണ്. അതില്‍ നിന്നും നാറാതെ ഊരാന്‍ അദ്ദേഹം കണ്ട വിദ്യ സ്വന്തം മുഖത്തേക്ക് തന്നെ തിരിച്ചടിച്ചു എന്നതാണ് സത്യം.
കലങ്ങിയിരിക്കുന്ന കുളത്തില്‍ മീന്‍ പിടിക്കാന്‍ തുണിയും ചെരിച്ചു കെട്ടി ഇറങ്ങിയിരിക്കുകയാണ് ബിഷപ് അങ്ങാടിയത്ത്. ഈ ബഹളത്തില്‍ ഒരു ക്ലാവര്‍ കുരിശു അവിടെ എങ്ങനെയെങ്കിലും തള്ളി ക്കയറ്റാന്‍ വല്ല വഴിയും ഉണ്ടോ എന്നാണു അദ്ദേഹത്തിന്റെ നോട്ടം. ജനങ്ങള്‍ തമ്മില്‍ തല്ലിച്ചാകുന്നതില് മൂപ്പിലിനു പ്രത്യേക ആധിയോന്നുമില്ല. ബിഷപ്പിന്റെ ഒത്താശയോടെ കൊപ്പെളിലെ അദ്ദേഹത്തിന്റെ ചില പിമ്പുകള്‍ കുഴിയില്‍ ചാടിച്ഛതാണ് ഫാ ശാശേരിയെ എന്നും ജനസംസാരമുണ്ട്. ബിഷപ്പും കൂട്ടരും അദ്ദേഹത്തെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധ്യമല്ല.
ഇതെല്ലാം ചിക്കാഗോയുടെ "ഇന്‍വിസിബിള്‍" ചാന്‍സലര്‍ ഫാ വെത്താനത്തിന്റെ വേണ്ടാധീനത്തിന്റെ ഫലമാണെന്ന ഒരു ഭാഷ്യവും നിലവിലുണ്ട്. ഫാ തുണ്ടത്തിലും ഫാ ശാശേരിയും കൂടിയ MST ടീം അദ്ദേഹത്തിന്റെ ദോസ്ത് കടുപ്പനെ കുറെ പൊരിച്ചതാണല്ലോ. അങ്ങനെയാണല്ലോ അദ്ദേഹത്തെ ഇവിടെ നിന്നും നാടുകടത്തിയത്. കൂടാതെ ഗാര്ലാണ്ടിലെ ശവപ്പെട്ടി ജോജിയെയും ഫാ തുണ്ടത്തില്‍ കുറെ വെള്ളം കുടിപ്പിച്ചിട്ടുണ്ട്. ഇത് പേ ബാക്ക് ടൈം ആണെന്ന് വേത്താനം പലരോടും പറഞ്ഞതായി ഞങ്ങള്‍ക്കറിയാം. അടുത്തത് തുണ്ടാത്തിലിന്റെ ഊഴമാണെന്നും വേത്താനം ഭീഷണി മുഴക്കിയിട്ടുണ്ട്.
എന്തൊക്കെയാണെങ്കിലും ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ. സ്വന്തം വ്യക്തിപരമായ ഒരു പ്രശ്നത്തില്‍ നിന്നും തലയൂരാന്‍ വേണ്ടി മാര്‍ തോമാ കുരിശു എന്ന് ചിലരെങ്കിലും വിളിക്കുന്ന ക്ലാവര്‍ കുരിശിനെ ഫാ ശാശ്ശേരി ഇങ്ങനെ അപമാനിച്ചത് ശരിയായില്ല. വെളുത്ത ക്ലാവര്‍ മാറ്റി കറുത്ത ക്ലാവര്‍ കയറ്റിയത് ക്ലാവര്‍ വാദികളുടെ ഇടയ്ക്കു തന്നെ ഒരു വര്‍ഗീയ കലാപം സൃഷ്ടിച്ചേക്കാം.
23 comments:
ഈ ശാശ്ശേരിക്ക് കൂട്ട് പക്കാ ക്രിമനലും ആപാസനുമായ ബെന്നിയെ കിട്ടിയുള്ളോ .
നാട്ടിലും അമേരിക്കയിലും നിയമപാലകര്‍ക്ക് തലവേദനയായി മാറിയ ഈ പക്കാ
ക്രിമനലിനെ കൂട്ടുപിടിച്ച് ഒരു ദേവാലയമാണെന്ന പരിഗണന പോലും നല്‍കാതെ
ശാശ്ശേരി വിശുദ്ധകുരിശെടുത്തു ആപാസനായ ബെന്നിക്ക് നല്‍കിയത് പൊറുക്കാനാവാത്ത
തെറ്റാണ് . ഇതിനിന്നും ഒന്ന് മനസിലായി ശാശ്ശേരിയും ഒരു ആപാസനാണെന്ന് . ഒരു
വൈദികനെ ഞാന്‍ ഒരിക്കലും ആപാസനെന്നു വിളിച്ചിട്ടില്ല . ആപാസനായ ശാശ്ശേരിയെ
ആണ് ഞാന്‍ അഭിസംബോധന ചെയ്തത് . അമേരിക്കയിലുള്ള സീറോ മലബാര്‍ വൈദികരില്‍
ഭൂരിഭാഗം പേരും ആപാസഗണത്തില് പെടുന്നവരാണ് . കൊല്ലാനും , കൊല്ലിക്കാനും ,
കൊള്ളയടിക്കാനും യാതൊരു മടിയും ഇല്ലാത്തവരാണല്ലോ ആപാസന്മാരായ ക്രിമനലുകള്‍ .
സ്വന്തം അമ്മയെയും പെങ്ങളെയും കണ്ടാല്‍ തിരിച്ചറിയാത്ത വര്‍ഗ്ഗം . കെട്ടിപ്പിടിക്കണം പോലും
ഇവനെയൊക്കെ . ഞെക്കിയാല്‍ ഞെക്കുകൊള്ളുന്നതും മുന്തിരി വച്ചതുമായ ആപ്പിള്‍
തിന്നണം ഇവനൊക്കെ . തീറ്റിക്കാം വയറു നിറച്ചു തീറ്റിക്കാം . കിറിയും മിനുക്കി കാത്തിരുന്നോ .
ഈ ശാശ്ശേരിക്ക് കൂട്ട് പക്കാ ക്രിമനലും ആപാസനുമായ ബെന്നിയെ കിട്ടിയുള്ളോ .
നാട്ടിലും അമേരിക്കയിലും നിയമപാലകര്‍ക്ക് തലവേദനയായി മാറിയ ഈ പക്കാ
ക്രിമനലിനെ കൂട്ടുപിടിച്ച് ഒരു ദേവാലയമാണെന്ന പരിഗണന പോലും നല്‍കാതെ
ശാശ്ശേരി വിശുദ്ധകുരിശെടുത്തു ആപാസനായ ബെന്നിക്ക് നല്‍കിയത് പൊറുക്കാനാവാത്ത
തെറ്റാണ് . ഇതിനിന്നും ഒന്ന് മനസിലായി ശാശ്ശേരിയും ഒരു ആപാസനാണെന്ന് . ഒരു
വൈദികനെ ഞാന്‍ ഒരിക്കലും ആപാസനെന്നു വിളിച്ചിട്ടില്ല . ആപാസനായ ശാശ്ശേരിയെ
ആണ് ഞാന്‍ അഭിസംബോധന ചെയ്തത് . അമേരിക്കയിലുള്ള സീറോ മലബാര്‍ വൈദികരില്‍
ഭൂരിഭാഗം പേരും ആപാസഗണത്തില് പെടുന്നവരാണ് . കൊല്ലാനും , കൊല്ലിക്കാനും ,
കൊള്ളയടിക്കാനും യാതൊരു മടിയും ഇല്ലാത്തവരാണല്ലോ ആപാസന്മാരായ ക്രിമനലുകള്‍ .
സ്വന്തം അമ്മയെയും പെങ്ങളെയും കണ്ടാല്‍ തിരിച്ചറിയാത്ത വര്‍ഗ്ഗം . കെട്ടിപ്പിടിക്കണം പോലും
ഇവനെയൊക്കെ . ഞെക്കിയാല്‍ ഞെക്കുകൊള്ളുന്നതും മുന്തിരി വച്ചതുമായ ആപ്പിള്‍
തിന്നണം ഇവനൊക്കെ . തീറ്റിക്കാം വയറു നിറച്ചു തീറ്റിക്കാം . കിറിയും മിനുക്കി കാത്തിരുന്നോ .
ഇത് പുലിയല്ല , എലിയാ എലി.
മുട്ടനാടുകളെ ഞൊട്ടാ൯ വന്ന പുലിയേപോലെ വന്ന ശാസസസേരി എലിയെപോലെയായി കരഞ്ഞത് കഷ്ടം. ഇതാണോ പുലി.
കോപ്പലില് പുലി വരുന്നേ, കോപ്പലില് എലി വരുന്നേ.
സിറോ മലബാര്‍ സഭയുടെ ചിക്കാഗോ രൂപതയുടെ പുലിക്കുട്ടി തന്നെ അയ സസ്സേരില്‍ അച്ഛ൯ എന്തിനാണാവോ പളളിയില്‍ ബലിയ൪പ്പിക്കാതെ, പുലിപോലെ വന്ന ഈ ആപ്പിള്‍ വീര൯ എലിയെപോലെ കളള കരച്ചില് നടത്തിയത്തത്.
പുലിയെ മടയില്‍ കേറി അടിക്കാന്‍ കോപ്പെന്മാരുടെ മുട്ടുകാല് അടിക്കും. മുന്‍പിരുന്ന സാധുവായ ഒരച്ചനോട് കളിച്ച അതെ ലാഘവത്തോടെ സിറോ മലബാര്‍ സഭയുടെ ചിക്കാഗോ രൂപതയുടെ പുലിക്കുട്ടി തന്നെ അയ സസ്സേരില്‍ അച്ഛന്റെ അരിക്കല്‍ കളിയ്ക്കാന്‍ കോപ്പെന്മാര്‍ക്ക് കഴിയില്ല. ഇനിയും ആരെങ്കിലും അതിനു ശ്രേമിച്ചാല്‍ വിവരം അറിയും. സസ്സേരില്‍ അച്ഛന് നല്ലവനുക്ക് നല്ലവനും എന്നാല്‍ വേല ഇറക്കാന്‍ നോക്കിയാല്‍ അതെ രീതിയില്‍ കയീകമായി തന്നെ നേരിടാന്‍ യാതൊരു പേടിയും ഇല്ലാത്ത പുലിക്കുട്ടി തന്നെ എന്ന് കോപ്പെന്മാര്‍ക്ക് നല്ല ബോധ്യം ഉണ്ട്
മരത്തടിയില്‍ പണിത താമരത്ടി കുരിശു ഒരുബലിയെക്കാള് ശ്രേഷ്ഠം എന്ന് സസ്സെരിക്ക് തോന്നിയതിനാല്‍ കുര്‍ബാന ചെല്ലുവാന്‍ ഇട്ടുവന്ന തിരുവസ്ട്രംവരെ ഊരി കൊപ്പെളില്‍ എറിഞ്ഞു സമരം ചെയ്ത സസ്ശേരി ഒരു കത്തോലിക്കന് അച്ഛനോ ? പ;ലരും കുട്ടികളെയും കൂട്ടി അടുത്ത ള്ള കാതോലിക്ക [പള്ളിയില്‍ പോകേണ്ട ഗതികേട് ഉണ്ടാക്കിയ സസ്സെരിക്ക് ഒരു താമര തടി ഇത്രയും മഹാതാമുള്ളതോ ? ഒരു താമര തടി കുരിശു കൊപ്പെളിലെ കറുത്ത ഒരു കാലന് ആയി മാറി ഇന്നലെ .ഇനി അത് എന്നും അങ്ങനെ തന്നെ . ഓരോ കുട്ടികളും ആതാമാര തടിയെ അവരുടെ ജീവിതത്തിലെ കുര്‍ബാന മുടക്കിയായി കാണേണ്ടി വന്നു , എന്തായാലും ഈ ശവതടി കൊപ്പെലുകാര്ക്കും എല്ലാ സീറോ മലബാറ വിസ്വസ്സിക്കും ഒരു കാലന് അല്ലെങ്കില്‍ കുടുംബം കലക്കി ആണ് ആ കാലന് തടി കേരുന്നിടം കുട്ടിച്ചൊരു ആക്കുന്നു പല്ലുകടി കണ്ണ് മിഴി തെറി അടി എല്ലാം നാശം വിതക്കുന്ന ഒരു കാലന് അല്ലെങ്കില്‍ ചെകുത്താന് ആയി മാറി ഇരിക്കുന്നു . ഈ കാലന് ഒരു അന്ജാര് എണ്ണം അല്ത്താരയില് ചിതറി സര്‍പ്പം പത്തി വിടര്‍ത്തും മാതിരി നില്ക്കുന്നു ഇത് ചെകുത്താന്റെ പ്രതീകം മാത്രം . യേശുവിനെ ആരാതിക്കുന്നിടത് എന്തിനാണ് ഇത്രയും ചെകുത്താന് മാരെ നിരത്തി നിര്തുന്നാത് ? യേശുവിന്റെ രൂപം ഈ ചെകുതാനമാര്ക്ക് കണ്ടു കൂടാ .അവര്‍ ഈ കാലന് തടിയുടെ പിറകെ ഓടുന്നു പലനിറത്തിലും ഇവയെ അണി നിരത്തിയിരിക്കുന്നു ! ദൈവത്തിനെ ആരാതിക്കുന്നിടത് ചെകുത്താന് സേവ ! ഇതിനു ഒരു അവസാനം ഉണ്ടാകുമോ പല അച്ചന്മാരും ഈ തടിയെ മുത്തുന്നു മുതിക്കുന്നു സ്സാശേരി അടക്കം .ഏതാണ്ട് അന്തീ ക്രിസ്തു ആണ് ഇത് എന്നാണു തോന്നുന്നത്
ഇന്നലത്തെ സന്തോഷ് പണ്ടിട്ടു പണി കാണാന്‍ കാഴ്ച വച്ച് സണ്‍ഡേ സ്പെഷ്യല്‍ അആകി സസ്ശേരി കരച്ചില് വളരെ നന്നായി എല്ലാവര്ക്കും ഇഷ്ടപ്പെട്ടു .
അനായാസം കരയാനും നാടകം കളിക്കാനും ആള് മിടുക്കന് പക്ഷെ ദവം കൂടെ ഇല്ല കറുത്ത താമര യായിരുന്നു കൂടെ .ഇപ്പോള്‍ എല്ലാ കുട്ടികള്‍ക്കും മനസിലാ ആയി കറുത്ത രൂപത്തില്‍ ആ മേശയില്‍ കയറ്ട്ടി വച്ചിരിക്കുന്നത് ചെകുത്താന് ആണെന്ന് . അത് ക്ലിയര്‍ ചെയ്തു കൊടുത്ത സസ്ശേരി വളരെ മിടു മിടുക്കന് ആണ് . ഞങ്ങളുടെ കുട്ടികളുടെ സംശയം മാറ്റികൊടുത്തു ഇന്നലെ .താങ്ക് ഉ !സ്വാമിയേ ശരണം ! അയ്യപ്പോ !
എന്തിനിത് ചെയ്തു എന്നതിനേക്കാള്‍ ആര് ചെയ്യിച്ചു എന്ന് ചോദിച്ചാല്‍ ഉത്തരം നീളുന്നത് നമ്മുടെ പള്ളിയില്‍ എല്ലാ
കുഴപ്പങ്ങള്‍ക്കും പുറകില്‍ കളിക്കുന്ന ക്ലാവേര്‍ ഗ്രൂപെലിക്കായിരിക്കും. വെറുതെ പന്നി പടക്കം എടുത്തു കടിച്ചിട്ട്
കരഞ്ഞു കാണിച്ചാല്‍ എല്ലാം സരിയാകും എന്നുള്ള സ്ഥിരം പരിപാടി ഈത്തവണ പോള്ഞ്ഞു പോയതിന്റെ ജാള്യം മറക്കാന്‍
നിര്‍ത്താത്ത ടെലിഫോണ്‍ വിളി തന്നെ.പുറകില്‍ നിന്നവര്‍ മാറി നിന്ന് ചിരിക്കുന്നത്
വേറെ.എന്തയാലും വല്ലപോലും പള്ളിയില്‍ വരുന്ന ബെന്നിക്ക് കുടുംബ ചരിത്രം ഫ്രീ ആയി ബ്ലോഗില്‍ കയറി കിട്ടി.
ഇതൊക്കെ അല്ലെ ഒരുതരത്തില്‍ പറഞ്ഞാല്‍ കുറെ കാലമായി പരിപാടി ഒന്നും ഇല്ലാതെ ഇരുന്ന തോമാച്ചന്റെ ഓരോരോ കൊച്ചു തമാശകള്‍!.
അല്ലാതെ സന്തോഷ് പണ്ഡിറ്റ് കളിക്കാനുള്ള ബുദ്ധി ഒന്നും പാവം വികാരിക്കു ഇല്ല.
ബിഷപ്പിന്റെ ഒത്താശയോടെ കൊപ്പെളിലെ അദ്ദേഹത്തിന്റെ ചില പിമ്പുകള്‍ കുഴിയില്‍ ചാടിച്ഛതാണ് ഫാ ശാശേരിയെ.......
കത്തോലിക്കര്‍ ഉള്‍പ്പടെ എല്ലാ മതവിഭാഗങ്ങളിലേയും പുരോഹിതരേയും പൂജാരിമാരേയും
വിശ്വാസികള്‍ക്കു വേണ്ട പൂജാകര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍
വിശ്വാസികള്‍ വേതനം കൊടുത്ത് നിയമിച്ചിട്ടുള്ളവരാണ്.
മറ്റൊരു മതത്തിലും വിശ്വാസികളെ പുരോഹിതര്‍ കയറി ഭരിക്കാറില്ല.
അതിന് അവരെ അനുവദിക്കാറുമില്ല.
എന്നാല്‍ കത്തോലിക്കരില്‍ ശാന്തിക്കാരന് ഊരായ്മക്കാരനായി മാറുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നുത്.
ളോഹയിട്ടവരാണെന്ന ഹുങ്കില്‍ അവര്‍ വിശ്വാസികളെ അടക്കി വാഴുന്നു.
ക്ലാവര്‍ കുരിശിനെ ഫാ ശാശ്ശേരി ഇങ്ങനെ അപമാനിച്ചത് ശരിയായില്ല.
പേ ബാക്ക് ടൈം ആണെന്ന് വേത്താനം
ഫാ തുണ്ടത്തിലും ഫാ ശാശേരിയും കൂടിയ MST ടീം ഫാ വെത്താനത്തിന്റെ ദോസ്ത് കടുപ്പനെ കുറെ പൊരിച്ചതാണല്ലോ.
അങ്ങനെയാണല്ലോ കടുപ്പനെ ഇവിടെ നിന്നും നാടുകടത്തിയത്.
കൂടാതെ ഗാര്ലാണ്ടിലെ ശവപ്പെട്ടി ജോജിയെയും ഫാ തുണ്ടത്തില്‍ കുറെ വെള്ളം കുടിപ്പിച്ചിട്ടുണ്ട്.
ഇത് പേ ബാക്ക് ടൈം ആണെന്ന് വേത്താനം പലരോടും പറഞ്ഞതായി ഞങ്ങള്‍ക്കറിയാം.
അടുത്തത് തുണ്ടാത്തിലിന്റെ ഊഴമാണെന്നും വേത്താനം ഭീഷണി മുഴക്കിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച ഫാ ശാശ്ശേരി സ്വയം കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും സംഗീത സംവിധാവും ചെയ്തവതരിപ്പിച്ച ഒരു നാടകം.
എക്സ്ട്രാകളായി കുറെ ഊച്ചാളി ക്ലാവര്‍ മണ്ടന്മാരും.
കലങ്ങിയിരിക്കുന്ന കുളത്തില്‍ മീന്‍ പിടിക്കാന്‍ തുണിയും ചെരിച്ചു കെട്ടി ഇറങ്ങിയിരിക്കുകയാണ് ബിഷപ് അങ്ങാടിയത്ത്.
ഈ ബഹളത്തില്‍ ഒരു ക്ലാവര്‍ കുരിശു അവിടെ എങ്ങനെയെങ്കിലും തള്ളി ക്കയറ്റാന്‍ വല്ല വഴിയും ഉണ്ടോ എന്നാണു അദ്ദേഹത്തിന്റെ നോട്ടം
ബിഷപ്പും കൂട്ടരും ശാശ്ശേരിയ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധ്യമല്ല.
xxx കു൪ബാന നടത്തി സാരോശെരി കപൃരെ വേദപാഠം പഠിപ്പിച്ച്. അവസാനം കപൃരുടെ ഏതം തോട്ടത്തിലെ ആപ്പിളും, ആപ്പിളിലെ മുന്തിരി പറിച്ചതും, നന്നായി. ഇത് പുലിയാ ചേട്ട പുലിയാ.
കറുത്ത താമര വെള്ള താമര ഗോള്‍ഡ് താമര ഉടുപ്പേല് ചുമല താമര ഇനി അടുത്തത് എന്ത് നിറം സസ സാ രീ രീഇ ഈഇ ! സ്വര്‍ണ താമര ഇതളിലുറങ്ങും...... ആരുടെ അനുരാഗ കന്യകേ ? ആരുടെ സ്വയം വര കന്യക നീ ! ദാ.വന്നൂ .ന്നൂ ദാ പോയി .. യി സന്ധ്യേ കന്നീരിനെന്തേ സന്ത്യെ സ്നേഹമയീ കേഴുകയാണോ നീയും .....നീയും നിന് മുഖം പോല്‍ ...എതുകില്ലേ നാളെ ....ദാ.വന്നൂ .ന്നൂ ദാ പോയി .. യി മാട പ്രാവേ വാ ഒരു കൂട് കൂട്ടാന്‍ വാ...
ഉണരൂ നീ താമര പല നിറം കാണിച്ചു തരാം
ദാ.വന്നൂ .ന്നൂ ദാ പോയി .. യി
2010 December 19th കോപ്പെലിലെ ദേവാലയ വെഞ്ചരിപ്പ് കര്‍മ്മങ്ങള്‍ നടന്നു.
ചടങ്ങുകള്‍ക്ക് ശേഷം ബിഷപ് നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞ ചില സംഗതികള്‍ അവിടെ കൂടിയിരുന്ന ഭക്ത ജനങ്ങളെ ഞെട്ടിക്കുന്നതായിരുന്നു.
കൊപ്പെലില് തനിക്കു തെറ്റ് പറ്റിയെന്നു അദ്ദേഹം പരസ്യമായി ഏറ്റുപറഞ്ഞു.
അദ്ദേഹം സമൂഹത്തോട് അതിന് മാപ്പ് ചോദിക്കുകയും ചെയ്തു.
എന്നാല്‍ ഇതിനു ശേഷം നടത്തിയ പ്രസ്താവനയാണ് ഭക്തജനങ്ങളെ ഒന്നാകെ ഞെട്ടിച്ചത്.
"ഇനി അമേരിക്കയിലെ ഒരു പള്ളികളിലും മാര്‍തോമകുരിശും അള്‍ത്താരവിരിയും തൂക്കണമെന്നു ഞാന്‍ നിര്‍ബന്ധം പിടിക്കുകയില്ല.
കേരളത്തിലെ സഭയില്‍ ഇതിനെപ്പറ്റി തീരുമാനമാകാത്തതിനാല്‍ ആണ് ഈ പുതിയ തീരുമാനം."
But our Bishop is still playing dirty games to install claver and cheela through dirty underground work in Coppell church.. seems like he never stop.. this is not going to happen bishop, people know who you are really an evil in disguise.
September 30th 2012
ഫാ ശാശ്ശേരി കഴിഞ്ഞ ഞായറാഴ്ച ഒരു "സന്തോഷ് പണ്ഡിറ്റ്" കളി
ബിഷപ്പിന്റെ ഒത്താശയോടെ കൊപ്പെളിലെ അദ്ദേഹത്തിന്റെ ചില പിമ്പുകള്‍ കുഴിയില്‍ ചാടിച്ഛതാണ് ഫാ ശാശേരിയെ എന്നും ജനസംസാരമുണ്ട്.
ബിഷപ്പും കൂട്ടരും അദ്ദേഹത്തെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധ്യമല്ല.
സുഖിക്കുന്ന ഇവരെ സഭയ്ക്ക് പുറത്താക്കണം
പണ്ടൊക്കെ അല്മായന് ദൈവ പുരുഷനായി കണ്ടു ഇവര്‍ പൊക്കിക്കാണിക്കുന്നിടത്തു മുത്തിയിരുന്നു.
ഇക്കാലത്ത് അല്മായന് എന്ന വളര്‍ത്തുനായ" ഇവിടെ ഇരിക്കടാ" എന്ന് പറയുന്നിടത്ത് ഇരിക്കുകയില്ലെന്നു ഇവന്മാര്ക്ക് മനസ്സിലായിത്തുടങ്ങി.
അല്മായന് ദാനം ചെയ്ത പണത്തിനു മുകളില്‍ കയറിയിരുന്നു സുഖിക്കുന്ന ഇവരെ സഭയ്ക്ക് പുറത്താക്കണം.
നമ്മുടെ വിനോദിനി മോളെ എന്തിയെ ? അവള്‍ക്കു എന്താ തിങ്കളാഴ്ച വൃധം അല്ലതും ആണോ ? അവള് പണ്ട് സജി അച്ഛനെ കരയിപ്പിച്ചു പിന്നെ വര്ഘെസേ അച്ഛനെ കോടതി കയറ്റി ഇനി സസ്ശേരി പലരെയും കല്ലകെസില്‍ കുടുക്കി
കോടതി കയറ്റും എന്ന് ക്ലാവേര്‍ തെമ്മാടികള്‍ വീമ്പു മുഴക്കുന്നു പക്ഷെ ഒരു കാര്യം സ്വന്തം കണ്ണിലെ തടി അആദ്യം എടുക്കു എന്നിട്ട് നമ്മുക്ക് അന്യന്റെ കണ്ണിലെ കരടു എടുക്കാം എന്തായാലും സസെര്യ്ക്ക് വിനോദിനി മോല് നല്ല ഉപദേശം കൊടുക്കുന്നത് നല്ലതാ .
വ്നോധിനി മോളെ നീ സ ഈ സസ രീ രി നെയും കോടതി കയട്ടുമോടി ? എടീ നീര്‍കോലി വിനോദിനി പറഞ്ഞു കൊടുക്കടീ . നീ ചിക്കാഗോ യില്‍ തന്നെ പെട്ട് കിടക്കുക യാണോ നിന്നെ കണ്ടിട്ട് എത്ര നാള് ആയി ഒന്ന് കൊപ്പെളില്‍ വാടീ മോളെ നമുക്ക് ഈ സ സ സ റീ റീ രി രി നെയും ലെമോസിനെ കെട്ടി നിന്റെ കൂടെ എയര്‍ പോര്‍ട്ടില്‍ കൊണ്ട് വിടണ്ടേ മോളെ വേഗം വാദി നിന്നെ കണ്ട നാള് മറന്നു
ഓ പനികൂടുതല് കാരണം നീ ഒത്തിരി ഒത്തിരി ക്ഷീണിച്ചു കാണും . നീ ഇപ്പോഴും സൂടു കേസ് പിടിച്ചു ആണോ സവാരി ഗിരി ഗിരി നടത്തുന്നെ നിന്നെ കാണാന്‍ ഒത്തിരി കൊതിക്കുന്ന നിന്റെ കൊപ്പെളിലെ
ചെചിയാടി ഞാന്‍ . നീ എന്നെ മറന്നോ ? വേഗം വാ നീ വര്ഘെസേ അച്ഛനെ വിട്ടീടു തന്ന സസെ രി രി മോനെ കൊണ്ടുപോകാന്‍ വരില്ലെടി മോളെ . നിന്നോടുള്ള സ്നേഹം കൊണ്ട ഇത്രയും വലിയ കത്ത് നിനക്ക് എഴുതിയത് , ഓ പിന്നെ ഇവിടുത്തെ വിശേഷം പറയാന്‍ മറന്നു നിന്റെ ഭാഷ അറിയാവുന്ന സമര്‍ത്ഥനായ മോന് ഒരുവലിയ നാടകം തന്നെ കളിച്ചു സന്തോഷ് പണ്ടിട്ടു കാണിച്ച പോലെ എല്ലാവര്ക്കും ഇഷ്ടം ആയി എല്ലാവരും വലിയ സന്തോയതിലാ .. കുറെ ക്ലാവേര്‍ ഭ്രാന്ധികള് മാത്രം കരഞ്ഞു കൂടെ പിന്നെ ആരും കാണാതെ കെട്ടിയും പിടിച്ചെന്ന കേള്‍ക്കണേ . എന്തിനാണോ ഇവളുമാര് കരഞ്ഞത് എന്ന് ഇവളുമാരുടെ കേട്ടിയവന്മാര്ക്ക് പോലും ഇതുവരെയും മനസിലാ ആയിട്ടില്ല . എന്തായാലും നിന്റെ സഹായം വളരെ ആവശ്യം ആണ് നീ വേഗം വാടീ മോളെ നിന്നെ ഒരു നോക്ക് കാണാന്‍ കണ്ണില്‍ എണ്ണയും ഒഴിച്ച് കാതിരിക്കുവാടീ നിന്റെ സ്വന്തം ചേച്ചി നിന്റെ മാത്രം .
എന്നിട്ട് പിന്നെ ആര് തിന്നും ഈ മുതല്‍ മുഴുവന്‍ ? ആഡംബര കാറുകള്‍ ആഡംബര ദ്രെസുകള് കൊട്ടരം കൊട്ടാരത്തിലെ വിദൂഷകര്‍ പരദൂഷകര്‍ ഇവര്‍ എല്ലാം പിന്നെ എന്ത് ചെയ്യും പുറത്തു പോയാല്‍ പണി ചെയ്യണം ഇവിടെ എന്ത് സുഖം ഇന്ന് അമേര്ക്കയിലെങ്കില് നാളെ യു രോപ്പില് പിന്നെയും തിരിച്ചു അമേരിക്ക ബ്രിടന് എന്ന് വേണ്ട ഉലകം ചുറ്റല് കൂടെ പരിപലകര് അംഗ രേക്ഷകര് തീറ്റ അടിപൊളി വെള്ളം മോന്ധുനാവ്ര്ക്ക് അതും പിന്നെ എന്തൊക്കെ വേണോ അതും ചെല്ലുന്നിടത് എല്ലാ ഒരു വലിയ കിഴികെട്ടും ഇതാടോ സ്വര്‍ഗം ദൈവം ഉണ്ടെലെന്ന ദൈവം ഇല്ലേല് എനിക്കെന്താ ജീവിക്കുന്ന നാള് മുഴുവന്‍ സുഖത്തിന്റെ മുകളില്‍ സുഖം . ഈ സുഖം എവിടെ കിട്ടും പിന്നെ രാജാക്കന്മാരെ പോലെ താഴെ കിടക്കുന്ന കുഞാടിനിട്ടു നല്ല തൊഴിയും കൊടുക്കാം ബോര് അടിക്കുമ്പോള്‍ എല്ലാം കൊണ്ടും അടിപൊളി !
ഓരോതെന് മാര്‍ക്ക് അസൂയ ആണ് . അസൂയ ഈ ശോക്ക് ഇഷ്ടം അല്ല എന്ന് ഈ മണ്ടമാര്ക്ക് അറിയില്ല എന്ന് തോന്നുന്നു ! ഓ ഞാന്‍ ഒരു ഏമ്പക്കം വിടട്ടെ , നീ ആ കോളാമ്പി ഇങ്ങു കൊണ്ട് വാടോ ഞാന്‍ ഒന്ന് തുപ്പട്ടടോ വെറുതെ അല്ലല്ലോരൂ പാ എന്നി എന്നി തന്നിട്ടല്ലേ ? എന്തായാലും കാട്ടിലെ തടി അത് ശരിക്കും വെട്ടടോ നിനക്ക് വല്ല കുഴപ്പവും ഉണ്ടോ എനിക്കില്ല പിന്നെ നിനക്ക് എന്താ ? കണ്ണും അടച്ചു ഞാന്‍ പറയുന്ന കേള്ക്ക്കടോ സേവക !
പുലിയെ മടയില്‍ കേറി അടിക്കാന്‍ കോപ്പെന്മാരുടെ മുട്ടുകാല് അടിക്കും.
കരഞ്ഞു കാണിച്ചാല്‍ എല്ലാം സരിയാകും എന്നുള്ള സ്ഥിരം പരിപാടി ഈത്തവണ പോള്ഞ്ഞു.
കെട്ടിപ്പിടിക്കണം പോലും
ഒരു സംശയവും വേണ്ട .
കാക്കയ്ക്ക് വയറും നിറഞ്ഞു
പശുവിന്റെ കടിയും മാറി .
ഈശ്വരോ രക്ഷ
സ്വന്തം അമ്മയെയും പെങ്ങളെയും കണ്ടാല്‍ തിരിച്ചറിയാത്ത വര്‍ഗ്ഗം .
ആലോചിക്കുകയും പഠിക്കുകയും ചെയ്യേണ്ട ചില സത്യങ്ങള്‍
നമ്മുടെ രൂപതയുടെ ഇപ്പോഴത്തെ അവസ്ഥയേയും പ്രവര്‍ത്തനങ്ങളെയും പറ്റി തുറന്ന ഒരു സംവാദത്തിനും, പ്രശ്നപരിഹാര മാര്‍ഗങ്ങള്‍ ആരായാനും രൂപതാ നേതൃത്വം തയ്യാറാണോ.
നമ്മുടെ ഇടവകകളില്‍ നടമാടുന്ന അഴിമതികള്‍ക്കു കടിഞ്ഞാണിടാന്‍ അധികാരികള്‍ തയ്യാറാണോ?
നമ്മുടെ സമൂഹത്തില്‍ നമ്മുടെ ബിഷപ് സൃഷ്ടിക്കുന്ന കുത്തിത്തിരുപ്പുകള്‍ക്കും പ്രശ്നങ്ങള്‍ക്കും എവിടെയാണ് അന്ത്യം?
ചെയ്ത തെറ്റുകള്‍ ഇന്നും അങ്ങാടിയത്ത് ആവര്‍ത്തിക്കുകയല്ലേ?
കോപ്പെലില്‍ ഇത്ര കൈപ്പുള്ള ഒരു അനുഭവം ഉണ്ടായിട്ടും ഇന്നും അതേ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള വിത്തുകളല്ലേ അദ്ദേഹം പാകിക്കൊണ്ടിരിക്കുന്നത്?
ബിഷപ് തെറ്റ് ചെയ്യുകയും, ഇപ്പോള്‍ തുടര്‍ന്നു ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നു.
പക്ഷെ അത് നാല് പേര് അറിയന്നതാണ് അധികാരികള്‍ക്ക് വിഷമം.
സമാധാനത്തിലും ഒത്തൊരുമയിലും സന്തോഷത്തിലും കഴിഞ്ഞിരുന്ന ചിക്കാഗോ ഇടവകാ സമൂഹത്തെ ഒറ്റ രാത്രികൊണ്ട് നശിപ്പിച്ചു നാമാവശേഷമാക്കിയ കാപാലികനാണ് ബിഷപ് അങ്ങാടിയത്ത്.
അത് തന്നെയാണ് അദ്ദേഹം കോപ്പെലിലും ചെയ്തത്.
കുഞ്ഞാടുകളെ കൂട്ടിയിടുപ്പിച്ചു രസിപ്പിക്കുന്ന ക്രൂരന് ഇടയനാണ് അദ്ദേഹം.
തന്റെ കുഞ്ഞാടുകളെ സ്നേഹ പൂര്‍വ്വം പരിപാലിക്കെണ്ടതിനു പകരം വെട്ടിനുറുക്കി ബിരിയാണിയാക്കുകയാണ് അദ്ദേഹം ചെയ്തത്.
സാമൂഹ്യ ദ്രോഹം ചെയ്തത് ബിഷപ് അങ്ങാടിയത്താണ്.
സഭാദ്രോഹം ചെയ്തത് ബിഷപ് അങ്ങാടിയത്താണ്.
ആലോചിക്കുകയും പഠിക്കുകയും ചെയ്യേണ്ട ചില സത്യങ്ങള്‍ ആണ് ഇത്.
f എന്നേ കെട്ടിപിടിക്കാമോ
നിങ്ങള്‍ എന്നേ കെട്ടിപിടിക്കാമോ
എന്നേ കെട്ടിപിടിക്കാമോ
നിങ്ങള്‍ എന്നേ കെട്ടിപിടിക്കാമോ
നിര നിരയായി എന്നേ കെട്ടിപിടിക്കാമോ
കെട്ടിപിടിച്ചോളു എന്നേ നിങ്ങള്‍ എന്നേ കെട്ടിപിടിച്ചോളു
കെട്ടി പിടിക്കാലോ കോപ്പലിലെ വിചാകാരിയേ കെട്ടി പിടിക്കാലോ അയ്യയ്യോ........
എന്താ ചേച്ചിമാ൪ നോക്കി നില്ക്കുന്നേ
എന്നേ കെട്ടിപിടിക്കാമോ
നിങ്ങള്‍ എന്നേ കെട്ടിപിടിക്കാമോ
എന്നേ കെട്ടിപിടിക്കാമോ
നിങ്ങള്‍ എന്നേ കെട്ടിപിടിക്കാമോ
സാരികള്‍ പൊക്കി പിടിച്ചോളു
എന്നേ കെട്ടിപിടിച്ചോളു
നിങ്ങള്‍ എന്നേ കെട്ടിപിടിച്ചോളു
അയ്യയ്യോ.........
ശശ്ശേരി പെട്ടിരിക്കുന്ന അക്കിടി എന്തെന്ന് താങ്കള്‍ പറയാതെ ഞങ്ങള്‍ക്ക് മനസിലായി. തടി കഷണങ്ങള്‍ ക്കിടയില് നിന്നും ആപ്പ് വലിച്ചൂരിയപ്പോള്‍ പിടുക്കു കുടുങ്ങിയ കുരങ്ങന്റെ അവസ്ഥ.
xxxകപൃരിനെ ഫാ. വ൪ഗ്ഗീസ് ഫയ൪ ചെയ്തു.
സന്തോഷ് പണ്ഡിറ്റ് 16 ഭാഷ അറിയാം എന്ന് നടിക്കുന്ന xxxകപൃരിനെ ഹയ൪ ചെയ്തു.
ജെയില്‍ പുളളിയായ Carrollton പന്നി ക്രിമിലിനേ സന്തോഷ് പണ്ഡിറ്റ് ഹയ൪ ചെയ്തു.
അതും പോരാഞ്ഞിട്ട് M.S.T.സാമി പണ്ഡിറ്റ് കെട്ടിപിടിക്കാനുളള മോഹം കാരണം, എന്നേ കെട്ടിപിടിക്കു അല്ലെങ്കില്‍ ആപ്പിലും മുന്തിരിയിലും ണയ൯ വണ്‍ വണ്‍ കളിക്കും.
കൊപ്പേല്‍ പള്ളിയുടെ ബലിപീഠത്തില്‍ ക്രൂശിത രൂപം വച്ച ടോം വര്‍ക്കിയോട് മാപ്പ് പറയാ൯.
വെള്ള ക്ലാവര്‍ കുരിശു മാറ്റി പകരം ഫാ ശാശ്ശേരി, ജോണി കറമ്പന് ക്ലാവര്‍ കുരിശു സ്ഥാപിച്ചതിന് ജെനങ്ങളോട് ആദൃം മാപ്പ് പറയണം. ജെയില്‍ പുളളിയെ അല്ത്താരയില് കയറ്റി സവാരി ഗിരി ഗിരി നടത്തിച്ച ഈ കളള സാമി മാപ്പ് പറയണം.
കൊപ്പേല്‍ പള്ളിയില്‍ ഫാ ശാശരി ബലിയ൪പ്പിക്കാ൯ വന്നതോ, കെട്ടിപിടിപിക്കാ൯ വന്നതോ
വെളുബി ക്ലാവറിനേ കെട്ടിപിടിപിക്കാ൯ വന്നതോ
കറുമ്പി ക്ലാവറിനേ കെട്ടിപിടിപിക്കാ൯ വന്നതോ
കോപ്പ് സാമി, പാമ്പാട്ടിയെ ഓലപ്പാമ്പിട്ടു പേടിപ്പിക്കുന്ന ക്ലാവര്‍ ഗൂണ്ടായോ
$5000.00 മിനിമം കൊടുക്കേണ്ടയോടത്തി,$1000.00 കോപേല് പളളിക്ക് കൊടുത്ത ജെയില്‍ പന്നിക്ക് ക്രൂശിതരും പളളിയിലെ ബലിപീഠത്തില്‍ നിന്ന് എടുത്തുകളയാ൯ എങ്ങനേ ധൈരൃം വന്നു.
സാമിയെപോലത്ത കളള൯മാ൪ കാരണം ബെലിപീഠംത്തിലും ക്രൂശിതരൂപം ഗ്ലു ഇട്ട് ഒട്ടിക്കേണ്ടവരുമോ കോപ്പ൯മാരെ.
പാഷാഡ വസ്തുവായ താമര കുരു എന്ന ഈ വസ്തു ബലിപീഠംത്തില്‍ വെക്കാം! ഇത് വെക്കുന്നത് ശരിയോ തെറ്റൊ?
വിശുദ്ധ കുരിശ് ബലിപീഠംത്തില്‍ വെക്കുന്നത് ശരിയോ തെറ്റൊ?
വിശുദ്ധ കുരിശ് ബലിപീഠംത്തില്‍ നിന്ന് എടുത്തുമാറ്റിയത് ശരിയോ തെറ്റൊ?
വിശുദ്ധ കുരിശ് ബലിപീഠംത്തില്‍ ഇരുന്നാല്‍ ബലിയ൪പ്പിക്കാതെ കാപ്പ ഊരി കളഞ്ഞ വൈദിക൯ അതിനുശേഷം, ബലിയ൪പ്പിക്കുന്നത് ശരിയോ തെറ്റൊ?
വിശുദ്ധ കുരിശ് ബലിപീഠംത്തില്‍ നിന്ന് മാറ്റിച്ച സാസാരി ബെലിയ൪പ്പിക്കാ൯ യോഗൃനോ അയോഗൃനോ?
വിശുദ്ധ കുരിശിനെ വെറുക്കുന്ന സാസാരി ക്രിസ്തുവിന്റെ അനുയായി ആണോ, അതോ വേറേ വലതും ആണോ?
Post a Comment