Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, October 14, 2012

Kerala High Court backs laity's right over church property

Published on 10.11.2012. Times of  India

KOCHI: The Kerala high court on Wednesday ruled that parishioners have rights over church property. Justice K Vinod Chandran gave the ruling while hearing a case over property rights between parishioners and church authorities of 'Mukkad Thirukudumba' Church, Sakthikulangara, Kollam.
Parishioners, independently or together as a committee of administrators, are competent to represent the parish and claim rights over the property of the church, the HC ruled. As per Canon Law, church property is vested in the hands of the bishop or the vicar and clearly mandates a consent from either the bishop or the vicar for initiating a litigation.

The court held in its judgment that the competence of the plaintiffs (parishioners) cannot be doubted even going by the Canon Law; less so by the law applicable to this land.

Church and its properties would not vest in the Pope or the archbishop and the maxim "Roma locuta est, causa finite est" (Rome has spoken, case is closed) no longer survives, the court observed in the judgment. The court observed further: "Canon Law, as it exists now, realises the fences erected by civil law and cautiously veers away from any transgression thereof."

The court also pointed out that Canon Law was discussed only to answer the right of the parishioners and it shouldn't be understood that Canon Law would override the civil law of the land. Canon Law can have theological or ecclesiastical implication to the parties, but such personal law cannot have any legal impact, the judge quoted from a full bench decision of the high court that was later upheld by the Supreme Court.

3 comments:

Anonymous said...

ഫാ . ശാശ്ശേരിയുടെ കണ്ണടച്ച് ഇരുട്ടാക്കുന്ന ഈ പ്രവണത നിര്‍ത്തണം .

കൊപ്പേല്‍ പള്ളിയില്‍ ഈ അടുത്ത ദിവസങ്ങളില്‍ ഉണ്ടായ വിബ്ലവകരമായ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ഫാ . ശാശ്ശേരി തന്നെയാണ് . ശാശ്ശേരി ഇന്ന് പൊതുയോഗത്തില്‍ പറഞ്ഞു ക്രുശിത രൂപത്തെ നോക്കി
പ്രാര്‍ഥിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്രുശിത രൂപത്തെ നോക്കി ആരാധിക്കുക . ക്ലാവറിനെ ( മാനിക്കെയനെ ) നോക്കി ആരാധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്ലാവറിനെ ( പവ്വത്തില്‍ കുരിശു ) നെ നോക്കി ആരാധിക്കട്ടെ .
അപ്പോള്‍ പ്രശ്നം തീരുമല്ലോ . ഈ പറഞ്ഞതിനെ എങ്ങനെ നമുക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കും . സാത്താനെയും ദൈവത്തെയും ഒരിടത്ത് പ്രതിഷ്ടിച്ചു നമുക്കൊക്കെ എങ്ങനെ ദൈവത്തെ ആരാധിക്കും . വെടിമരുന്നും
തീയും ഒന്നിച്ചു ആരെങ്കിലും സൂക്ഷിക്കുമോ . കര്‍ത്താവായ ഈശോമിശിഖ മുപ്പത്തിമൂന്നു വര്‍ഷം ഭൂമിയില്‍ ജീവിച്ചിരുന്ന കാലയിളവില്‍ സാത്താനെ എന്നും തന്നില്‍നിന്നു അകറ്റി നിര്‍ത്തിയിരുന്നു . അങ്ങനെയുള്ള
നമ്മുടെ കര്‍ത്താവിനെ ആരാധിക്കുന്നിടത്തു ഒരു സാത്താന്‍ കുരിശുകൂടി വക്കണോ . അത് കര്‍ത്താവിനു ഇഷ്ടപ്പെടുമോ . ഈശോയുടെ സാമിപ്യം പള്ളിയിലോ പള്ളി പരിസരത്തോ ഉണ്ടാകുമോ . കര്‍ത്താവിനെ
കള്ളനാക്കാന്‍ യെഹൂദന്മാര്‍ കെട്ടിച്ചമച്ച കഥ കേട്ടിട്ടില്ലേ . സീസറിനു കപ്പം കൊടുക്കുന്നത് തെറ്റാണന്നു ഈശോ പറഞ്ഞുവെന്നു വാദിച്ചവരോട് ഈശോ പറഞ്ഞത് എന്താണ് . നാണയത്തിന്റെ വശങ്ങളില്‍ എന്താണ്
രേഖപ്പെടുത്തിയിരിക്കുന്നത് അത് പറയാന്‍ പറഞ്ഞു . സീസറിന്റെ പേര് കണ്ടിട്ട് അവിടുന്ന് പറഞ്ഞത് സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക എന്നാണു . അതുകൊണ്ട് കര്‍ത്താവിന്റെ
ആലയത്തില്‍ കര്‍ത്താവ് മാത്രം വസിച്ചാല്‍ മതി . ശാശ്ശേരി പറഞ്ഞതുപോലെ ക്ലാവര്‍ വച്ച് പ്രാര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വേറെ ഇടം തേടട്ടെ . വേറൊരു പള്ളിവാങ്ങി ക്ലാവറോ ഇസ്പേടോ എന്ത് മാങ്ങാത്തോലിയോ വച്ച് ആരാധിക്കട്ടെ . കൊപ്പെളിലെ അല്ഫോസാ പള്ളിയില്‍ തന്നെ വേണമെന്ന് എന്താ ഇത്ര നിര്‍ബന്തം .

കൊപ്പേല്‍ പള്ളിയില്‍നിന്നും Tom Varkey യെ അകറ്റിനിര്‍ത്താന്‍ ശാശ്ശേരിക്ക് എന്തധികാരം . തന്‍റെ തോന്നിവാസത്തിനു കൂട്ടുനില്‍ക്കാത്തതുകൊണ്ടോ . സത്യത്തിനും നീതിക്കും വേണ്ടി ശബ്ദം ഉയര്‍ത്തിയതിനോ .
ശാശ്ശേരി ഇന്നത്തെ പൊതുയോഗത്തില്‍ പറയുന്നതുകേട്ടു D N A ടെസ്റ്റ്‌ ചെയ്യാംമെന്നു . ആരെ എന്തിനു ആര്‍ക്കുവേണ്ടി . ശാശ്ശേരി തിന്നതും തീറ്റിച്ചതും ഒക്കെ ചികഞ്ഞു നോക്കലല്ല ഞങ്ങള്‍ അല്‍മായരുടെ പണി .
തിരുവസ്ത്രം ഊരുമെന്നോ കുഞ്ഞുങ്ങളെ ഏറ്റെടുക്കുമെന്നോ എന്നൊക്കെ പറയുന്നതുകേട്ടു . അങ്ങേരു ഒണ്ടാക്കിയിട്ടുണ്ടങ്കില്‍ അങ്ങേര്‍ക്കു കൊള്ളാം . അതൊന്നും അല്മായര്‍ക്കു അറിയേണ്ട കാര്യമില്ല . ഉണ്ടാക്കാന്‍
സൗകര്യം ഒരിക്കിത്തരാനും എത്തിച്ചുതരാനും ആളുള്ളപ്പോള്‍ ശാശ്ശേരിക്ക് എന്തിന്റെ ബുധ്യമുട്ടാണുള്ളത് . അതിനല്ലേ വട്ടന്‍ തോമായും , പൊട്ടന്‍ റെജിയും ,സന്ന്യയും , A V യും ഒക്കെയുള്ളത്‌ . ആപ്പിളോ ,മുന്തിരിയോ ,
മുന്തിരിവച്ച ആപ്പിളോ , എല്ലാം തരാതരംപോലെ എത്തിച്ചു തരും . രാത്രി കാലങ്ങളില്‍ ഞെക്കിനോക്കി പഴുത്തത് തിന്നേച്ചു ഇടവകജനങ്ങളുടെ മേലെ കുതിരകേറാന്‍ വന്നേക്കരുത് . പിന്പു പണികൊണ്ടു നടക്കുന്ന നായകള്‍ , നാണമില്ലേ ഈ തെണ്ടികള്‍ക്കു . D N A ടെസ്റ്റ്‌ ചെയ്യാമെന്ന് , പോക്രിത്തരം ചെയ്തേച്ചു D N A ടെസ്റ്റ്‌ ചെയ്യാമെന്ന് , അവന്റെ അമ്മേടെ D N A ടെസ്റ്റ്‌ .

Anonymous said...

Jose Mukkala


പാരിഷ് കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കുകയാണ് ഒരു വികാരിയുടെ കടമ. വികാരിക്ക് സ്വയം തീരുമാനമെടുത്തു ഒരു ഇടവകാംഗത്തിനു നിരോധനം നല്‍കുവാന്‍ നിയമം അനുവദിക്കുന്നില്ല. അങ്ങനെയുള്ള തീരുമാനം പാരീഷ് കൌണ്‍സിലുമായി ചര്‍ച്ചചെയ്തിനുശേഷം സഭാമേലധികാരികള്‍ തീരുമാനിക്കേണ്ട കാര്യമാണ്.

Anonymous said...

പള്ളി ഭരണത്തെ സംബന്ധിച്ച് അമ്പതു കൊല്ലംമുമ്പ് റോം പാസാക്കിയ നിയമങ്ങള് ചുട്ടുകരിച്ചു കൊണ്ടല്ലേ വികാരിമാര്് പ്രാര്ത്ഥനാഗ്രൂപ്പുകളില് നിന്നും സ്വന്ത്വപ്പെട്ടവരെ പാരിഷ്കൌണ്സിലിലേക്ക് തിരിഞ്ഞെടുക്കുന്നത്? ഇതെല്ലാം സ്വന്തം അജണ്ടാകള് പാസാക്കാനും അത് വഴി ജനങ്ങളെ കുത്തിവാരാനും അവര് നടത്തുന്ന ചതിയല്ലേ? അറിഞ്ഞു കൊണ്ട് വികാരിമാര് ഇടവകാംഗങ്ങളെ വഞ്ചിക്കുകയല്ലേ ഇത് വഴി അവര് ചെയ്യുന്നത് ? അതും പോരാഞ്ഞിട്ട് തലകുത്തി ശീര്ഷാസനം നടത്തുന്ന ഒരു കാടപ്പക്ഷിയെ ആരാധിക്കുകയും വേണം.
നമ്മുടെ രൂപതയുടെ കീഴിലുള്ള പള്ളികളില് ഇങ്ങനെ ഉണ്ടാക്കുന്ന പാരാഷ്കൗണ്സിലുകള്ക്കൊന്നിനും യാതൊരു നിയമസാധുതയില്ല. ഇതെല്ലാം മനുഷ്യനെ പൊട്ടന് കളിപ്പിക്കുന്ന ഇടപാടുകളാണ്.