By George Katticaren
A scene from USA |
Thamara Cross or Mar Thoma Cross is a fiction. It has absolutely nothing to do with the visit of apostole Thomas in India. This antique which is also called Manichaen cross is believed to be existing in India since fourth century on the arrival of Armenians in India. For a periodof fifteen centuries, after the Crucification of Christ the Mar Thoma Cross was known to none.
The Persian cross was a piece of archaeological remnant of a church built by Armaniens in the 4th centuary and was ex-
cavated by the Portuguese in 1547. They have made serious attempts to develop a story of the visit of St. Thomas on the coast of Madras without any historical evidences. Their primary intention was to get a footing and establish a colony at Madras coast. The place where the Persian Cross was found was named as city of St. Thomas and the Persian Cross was renamed as cross of the city of St.Thomas by them. It is to be noted that they did not call it as cross of St. Thomas.
A scene from Switzerland |
According to St Thomas Christian tradition, The Apostle Thomas planted crosses in the Christian communities he established. But no historians have ventured to confirm such theories due to the absence of historical evidences though the catholic historian Fr.Placid made valuable research on the the subject of "Persian Cross". The Persian Cross / Manichaen cross found it's way into Kerala during the formation of Kanjirapally diocese in 1977.
A theology of a different nature was developed under the patronage of bishop Powathil and nourished by another historian like Fr.Koodapuzha. It has now reached the present form and style, when this was called as Mar Thoma Cross by Prof. Vazhuthanappally in 1988, which was totally misleading and provocative. As a matter of fact, this cross has absolutely nothing to do with St.Thomas.
The faithful believe that it is a disgrace to replace the Crucifix from the Holy Altar by an archelogical remnant which is surrounded by myths. Since 1988 the unity of the Syro Malabar Church has been in danger. The voiceless laity and the majority of the clergy of Syro Malabar church believe that the Syro Malabar church ought to be true to Christ rather than to a myth.
Bp.Mar Kuriakose Bharanikulangara |
In this context the bishop of Faridabad, mar Kuriakose Bharanikulangara has taken a wise decision in the recent past.
During the meeting of all the parish priests he insisted that the Persian Crosses be removed from all churches and chapels in Faridabad diocese which was absolutely a correct decision taken by him and welcomed wholeheartedly by the people of the diocese who regard Jesus as their saviour who died on the cross for humanity. As per the instructions they have removed Persian Crosses from Dwaraka in Delhi and Faridabad. This step should be repeated wherever in the world the Syro-Malabar community exists, especially in Kerala and the U.S where bishop Angadiath presides over the Church as a military commander.
We can, therefore pray: My Lord, My God, Thy Kingdom Come, Thy Will be Done, Come Lord Jesus Christ. Amen.
19 comments:
സാസാരേരി കപൃരുമായി ചീട്ട് കളി കഴിഞ്ഞപ്പോള്‍ കപൃരുടെ ഏദ൯ തോട്ടത്തില്‍ കറയി, ആപ്പള്‍ പഴുത്തോ എന്ന് ഞെക്കി നോക്കിയതില്‍ തെറ്റുണ്ടൊ, പറയു പിതാവേ?
അവള്‍ പറഞ്ഞു! ഷാജി ചേട്ടാ;
അയ്യോ, അല്ല അയ്യോ, Sorry!
അശരിരിരി ചേട്ട, ഇനിക്ക് കറുത്തതാണ് ഇഷ്ടം. അശരിരിരി, അവളോട് പറഞ്ഞു, അതിനേന്താടി പെണ്ണേ, വെളുത്തത് മാറ്റി നാളെ തന്നെ കറുത്തത് കേറ്റിയേക്കാം. അങ്ങനെ അവള്‍ക്ക് വേണ്ടി അച്ഛ൯ വെളുത്തതും കറുപ്പിച്ചു.
ആ ക്ലാവ൪ അശുദ്ധമാണ്.
പെണ്ണ് കേസ് മാറക്കാ൯ കേറ്റിയതാണ്.
ഇതിലും നല്ലത് വെളുബ൯ ക്ലാവറാണ്.
എടാ ഡേഷ് മോനേ, മാറ്റടാ ചീത്ത ക്ലാവ൪.
വെക്കാടാ നല്ല ക്ലാവ൪.
കേട്ടോടാ രീരീരി.
എന്ന് സ്വന്തം ചാണയുടെ ഭാരൃ.
നിന്‍റെ അമ്മായി!
Very good and highly informative..
St. Thomas in India AD 52 to 72
നാലാം ശതകത്തില്‍ (AD 400) പേര്‍ഷ്യാക്കാര്‍ സ്ഥാപിച്ച പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍
കണ്ടുകിട്ടിയതാണ് മാണിക്കേയന്‍ കുരിശ്.
1547ലാണ് പോര്‍ത്തുഗ്ഗീസുകാര്‍ ഇത് കണ്ടെടുക്കുന്നത്.
കണ്ടുകിട്ടിയ സ്ഥലത്തിനു തോമസ് നഗരം (Santhom e= City of Thomas)
എന്ന പേരും നല്‍കി.
അവര്‍ മാണിക്കേയന്‍ കുരിശിന് കൊടുത്തപേര് Cross of Santhome എ ന്നാണ്.
അതിലും മിടുക്കമരായിരുന്നു സീറോ മലബാര്‍ സഭയിലെ നമ്മുടെ സഭാധികാരികള്‍.
`സെന്റ് തോമാസ് നഗരത്തിന്റെ കുരിശ്ശെന്നു അര്‍ത്ഥം വരുന്ന Cross of Santhome എന്ന പേരിലെ santhome എന്നവാക്കില്‍ i,t, എന്ന രണ്ട ക്ഷരങ്ങള്‍ കൂട്ടിചേര്‍ത്ത് Cross of Saint Thomasആക്കി മാറ്റി.
അങ്ങനെയാണ് മാണിക്കേയന്‍ കുരിശ്ശു മാര്‍ തോമാ കുരിശ്ശായി മാറിയത്.
ഈ മാര്‍ തോമാ കുരിശിന് തോമാസ്ലീഹയായിട്ടു യാതൊരു ബന്ധവുംമില്ല
Call Mar Bharanikulangara and save Chicago Syro Malabar Diocese.
Joji Varghese said
Bishop Kuriakose Bharanikulngara did an excellent work. This antique can not be compared with Holy Cross or Crucifix. A true catholic must reject Thamara cross as Bishop Kuriakose Bharanikulngara threw away the Thamara crosses and cleaned the Syro Malabar Churches in Faridabad.
It is the right of the catholic to adore the Holy Cross and no one, either a bishop or a priest has no right to remove the Holy Cross from the Holy Altar.
It is a serious case of blaspheme.
Thmara Cross is big lie.
"
All men make mistakes, but only wise men learn from their mistakes. "
Churchill, Winston
(Who won the 1953 Nobel Prize in Literature and was the Prime minister of the United Kingdom during second world war ).
Dear Arch Bp. Mar Bharanikulangara please go ahead.You are a wise man and you can save Syro malabar church. Syro Malabar faithful in USA praying to extent his ecclesiastical and administrative power to outside India and not limited to outside kerala.
RESPECT THE CROSS THE SIGN OF SALVATION.
നാട്ടിന്‍ പുറത്തെ ചെറിയ തോടുകളില്‍ വട്ടോന്‍മീനിനെ ചൂണ്ടയിട്ടു പിടിച്ചു നടന്ന കൌപീനം ഉടുത്തു നടന്ന തനി ഉഴപ്പന്മാര്‍ സെമിനാരിയില്‍ ചേര്‍ന്ന് കൊറേ കൂടോത്രം പഠിച്ചു. കൊറേ വാചകം അടിക്കാനും. അതും കഴിഞ്ഞു പത്തുവര്‍ഷത്തെ സെമിനാരി തടവു കഴിഞ്ഞു പുറത്തുവന്നപ്പോള്‍ ഇതാ അവന്മാര് പറയുന്നു,ഇടവകയിലെ ഒരുവക വികാരിയാണ് ഞാന്‍ എന്ന്. കുറെ മൈലുകള്‍ നടന്നു പട്ടണത്തില്‍ ചെന്നപ്പോള്‍ കാണുന്നു ഒരാളെ ,എന്താ തോമസ് ചേട്ടാ ,കണ്ടിട്ട് നാളേറെ ആയല്ലോ...ഞാന്‍ ഇവിടെ ഇപ്പോള്‍ മെത്രാനാണ്.. നോക്കണേ,കാലം പോയ പോക്ക്. പള്ളികൂടത്തില്‍ പോയപ്പോള്‍ എണ്ണത്തിരിയുടെ മുന്പിലിരുന്നു പത്താം ക്ലാസ് വരെ പഠിച്ചു...പിന്നെ അപ്പന്റെ കൂടെ പറമ്പില്‍ കപ്പയും ചേനയും നാട്ടു. അല്ല,ഇവന്മാര്‍ ഇപ്പൊ ഞങ്ങളെ വെറുതെ വിടുകയില്ല,ഉല്‍പ്പന്ന പിരിവു, ദശാംശ പിരിവു , പള്ളിപണി പിരിവു പിടിയരിപ്പിരിവു, ശവക്കോട്ടപ്പിരിവു, പാരിഷ് ഹാള്‍പണി പിരിവു, നേര്‍ച്ചപ്പെട്ടി പിരിവു, കവറു പിരിവു, വികാരിയുടെ പിറന്നാള്‍ ആഘോഷ പ്പിരിവു, മെത്രാനച്ചന്‍റെ സ്ഥാനാരോഹണപ്പിരിവു , സോഡാ ലിറ്റി പിരിവു ,മിഷന്‍ ലീഗ് പിരിവു, വികാരി സ്ഥലം മാരിപോകുന്നതിനു സമ്മാനപ്പിരിവു ഇവന്റെയൊക്കെ അമ്മെ കെട്ടിക്കാനുള്ള പിരിവു എന്നിങ്ങനെ പിരിവുകളുടെ മാത്രം ഒരു വിജ്ഞാന കോശം തന്നെ തുറന്നു വിട്ടിരിക്കുകയാണ്. ഞാന്‍ പള്ളിക്കൂടത്തില്‍ പോയപ്പോള്‍ ഇത്തരം പുതിയ വാക്കുകളൊന്നും പഠിച്ചില്ലായിരുന്നു. എന്‍റെ പാറേമാതാവേ , അരീത്ര വല്ലിച്ചോ ഇവന്മാരെക്കൊണ്ട് മടുത്തു. പിരിവെ പിരിവെ....ഓടിക്കോ...ഓടിക്കോ...രാജ്യം വിട്ടോട തോമ്മാക്കുട്ടി .... വേറെ കൊറേ കള്ളക്കത്തനാന്മാര്‍ ക്ലാവര്‍ കുരിശും പിടിച്ചു പരക്കം പായുന്നു. ഇതു നരകത്തീന്നു പുറത്തു ചാടിയവന്മാരാണോ എന്‍റെ ഒടേ തമ്പുരാനെ....യാവന്മാര് വരുന്നിടത്ത് കൊറേ ചാരം വാരി വിതറിയിട്ട് ഓടിക്കോടാ ........
ജോണി പനക്കപാടം.
താമര കുരിശു അശുദ്ധിയുടെ പ്രതീകമാണ്. കള്ളകഥകള്‍കൊണ്ടു
മാത്രം ആവരണംചെയ്ത കള്ള പ്രവാചകരുടെ അടയാളമാണ് ഇത്. ക്ലാവര്‍ രോഗികള്‍ ഇതു പൊക്കിപിടിച്ച് സീറോമലബാര്‍ പള്ളികള്‍ അശുദ്ധമാക്കുന്നു. ബിഷപ്. ഭരണികുളങ്ങര ചെയ്തുപോലെ ഇതെല്ലാം തുത്തുവാരി ആരു കാണാത്ത കോണില്‍ നിക്ഷേപിക്കുക. പള്ളികക്കം കര്‍ത്താവിന്റെ ആരാധനാലയമാണ്. ചെകുത്താന്റെ ആലയമല്ലാ.
ബിഷപ്. ഭരണികുളങ്ങര നല്ലൊരു കാര്യം ചെയ്തു. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ! എല്ലാവരും അദ്ദേഹത്തെ അനുകരിക്കുകയാണെങ്കില്‍ നമ്മുടെ സീറോമലബാര്‍ സമൂഹത്തില്‍ സമാധാനം വീണ്ടെടുക്കാമെന്ന കാര്യത്തില്‍ സംശയമില്ല.
നമ്മുടെ മുമ്പിലുള്ള ചോദ്യം, സമാധാനമോ അഥവാ താമരകുരിശോ (Peace or BJP Cross) എന്നാണ്. ബിഷപ്പും പുരോഹിതരും കള്ളം പറയുമ്പോള്‍ അത് അനുസരിക്കുവാന്‍ അല്മായര്‍ നിര്‍ബന്ധിതരല്ലാ. അതിനാണ് ദൈവം വിവേകമെന്ന ഗുണം തന്നിരിക്കുന്നത്. ജീസസ് ഏതുവിധത്തിലാണ് ജെറുസലേം ദേവാലയത്തിലെ കള്ളപുരോഹിതരോടു പെരുമാറിയെന്ന് ബൈബിളില്‍ വിവരിക്കുന്നുണ്ട്.
ഈ താമരകുരിശു നമ്മുടെ ആത്മിയതുമായി യാതൊരുവിധത്തില്‍ ബന്ധമില്ലാത്ത സംഗതിയാണ്. അധികാരത്തിന്റെ ഗരവ്വുകൊണ്ടു ഇതു അടച്ചേല്‍പ്പിക്കുവാനാണ് ബിഷപ് അങ്ങാടിയത്തിന്റെ തീരുമാനമെങ്കില്‍ ഈ വണ്ടി അധികദൂരം ഓടുകയില്ലാ. കൂട്ടത്തില്‍ ജനങ്ങളുടെ ശാപവും നിഴലിനെപോലെപിന്തുടരും. അതിലുംഭേദം ബി.അങ്ങാടിയാത്ത് രാജിവച്ച് സ്ഥലം കാലിയാക്കുകയെന്നതാണ് ശരിയായ മാര്‍ഗ്ഗം.
മാര്‍ത്തോമ കുരിസ്സിനെ കുറിച്ച് വിവാദങ്ങള്‍ ശക്തിപെട്ടുകൊണ്ടിരിക്കുമ്പോള്‍ വായിച്ചു അറിയുക. Click the link below.
Scholarly Study About Marthoma Cross and Manichaeism
മാര്‍ത്തോമ കുരിസ്സിനെ കുറിച്ച് വിവാദങ്ങള്‍ ശക്തിപെട്ടുകൊണ്ടിരിക്കുമ്പോള്‍ വായിച്ചു അറിയുക. Click the link below.
Scholarly Study About Marthoma Cross and Manichaeism
Great article. Please publish such article
ക്രിസ്ത്യന്‍ പുരോഹിതരും മൌലികവാദികളും മാര്‍ത്തോമ്മ കുരിശിനെപ്പറ്റി ചരിത്രം എഴുതിയുട്ടുണ്ടെങ്കില്‍ മാര്‍ത്തോമ്മായുടെ ഭാരതത്തിലെ ആസ്തിത്വം തെളിയിക്കാനാണ്. ഗവേഷണങ്ങളെക്കാളുപരി വണക്കമാസ കഥകളെപ്പോലെ കരുതിയാല്‍ മതി. പ്രത്യേകിച്ച് കൊവേന്ത പുരോഹിതര്‍ ചരിത്രം എഴുതിയിട്ടുണ്ടെങ്കില്‍ പച്ച കള്ളങ്ങള്‍ നിറഞ്ഞതായിരിക്കും.
തോമസ് കുരിശിനെപ്പറ്റിയോ
ക്രിസ്ത്യാനികളെപ്പറ്റിയോ എട്ടാംനൂറ്റാണ്ടിനുമുമ്പ് ചരിത്രം ഉണ്ടെങ്കില്‍ എല്ലാം സംശയത്തിന്റെ നിഴലില്‍ മാത്രമമേയുള്ളൂ. അര്മ്മേനിയന്‍ ചരിത്രകാരന്മാര്‍ എട്ടാം നൂറ്റാണ്ടു മുമ്പ് തങ്ങള്‍ ഭാരതത്തില്‍ ഉണ്ടായിരുന്നുവെന്നു അവകാശപ്പെടുന്നില്ല. കുരിശിന്റെ അവശിഷ്ടങ്ങള്‍ കാണിച്ചു മാര്തോമ്മായെ സീറോ മലബാര്‍ പുരോഹിതര്‍ കള്ള തോമ്മായായി ചിത്രികരിക്കുകയാണ്. അഥവാ കുരിശു കണ്ടെങ്കിലും പേര്‍ഷ്യയില്‍ കൊലയാളികളെ കൊന്നിരുന്ന
അവശിഷ്ടത്തിന്‍ഭാഗം ആണ്. അത്തരം കുരിശു അല്ത്താരയില്‍ വെച്ചാല്‍ എങ്ങനെ പരിശുദ്ധമാകും.?
അര്മ്മേനിയക്കാരുടെ ഭാരതത്തിലെ 1865ല്‍ times of india യില്‍ പ്രസിദ്ധികരിച്ച ചരിത്രലേഖനം വായനക്കാര്‍ക്ക് ഉപകരിക്കും . Type in Google: "History
of the Armenians in India" by Mesrovb J. Seth. Opinions of the press December 20, 1895.
According to St Thomas Christian tradition, The Apostle Thomas planted crosses in the Christian communities he established. Acts of the Apostles doesn’t comment about any such acts by any Apostles despite the author of Acts of the Apostles, St Paul who himself being a champion of the power of Cross.(1 Cor.1:17, Gal.6:14)The early Roman catacombs have no symbolism of Cross.
Acts of Apostles was written in the first century. There was no mention in that book written by St.paul that Apostole Thomas panted crosses in Kerala or Malabar Coast. Then who invented this story or blunder?
Then who invented this story or blunder? ( Thamara Cross)
സീറോ മലബാര്‍ സഭയിലെ മെത്രാന്‍മാരും വൈദികരും നുണപറയൃന്നു. ഒരു നുണയെ വിശ്വസിപ്പിക്കാന്‍ വേറെ പല നുണകളും പറഞ്ഞു പരത്തുന്നു. ഈ സഭാധികാരികളാണ് സഭ കുളമാക്കിയത്. അതിനു അല്‍മായര്‍ എന്തു പിഴച്ചു? അവരെന്തിനു വേറെ സഭയില്‍ പോകണം?
തോമാ ശ്ലീഹ കേരളത്തില്‍ വന്നപ്പോള്‍ മുതല്‍ പലവിധ കുരിശുകള്‍ കേരളത്തിലെ മെത്രാന്മാര്‍ ഉണ്ടാക്കി. അവരില്‍ പ്രധാന തച്ചന്‍ പവ്വത്തില്‍ ആയിരുന്നു. . അതിന്‍റെ പേരില്‍ ഇപ്പോള്‍ ലോകത്തിലുള്ള സകല ക്രിസ്ത്യാനിയും കടിപിടി കൂടുന്നുണ്ട്. ആകെപ്പാടെ കുഴപ്പമായി. തൂങ്ങപ്പെട്ട കുരിശു ...മാര്‍ത്തോമ്മാ കുരിശു...ക്ലാവര്‍ കുരിശു ...മാണിക്യന്‍ കുരിശു...കഷ്ടതയുടെ കുരിശു....മരക്കുരിശു ...സ്വര്‍ണ്ണ കുരിശു...ആകെപ്പാടെ ഒരേ ഒരു കുരിശെ ഉള്ളൂ... ഇതുപോലെ ഇപ്പോള്‍ മലയാളിക്ക് വേറൊരു കിണ്ടാമാണ്ടി ഉണ്ടായിട്ടുണ്ട്. മലയാളിയുടെ ഒരു സാംക്രമിക രോഗം.---പകര്‍ച്ചവ്യാധി എന്നും പറയാം.... അതി ന്‍റെ പേരുകളാണ് ഇവ ......ലോക മലയാളി ....വിശ്വ മലയാളി ....വേള്‍ഡ് മലയാളി ....വേള്‍ഡ് മലയാളി യൂറോപ്യന്‍ കൌണ്‍ സില്‍....ഗള്‍ഫ് മലയാളി...... അമേരിക്കന്‍ മലയാളി ഫെഡറേഷന്‍....ജര്‍മ്മന്‍ മലയാളി ....കേരള മലയാളീ ...സ്വിസ് മലയാളി ...അതിങ്ങനെവേറെയും, ചൊവ്വാ മലയാളി... നാസാ മലയാളി... ഇങ്ങനെ ഇങ്ങനെ കുഴപ്പം കലര്‍ന്ന "മല..യാളികള്‍ " കാരണം സ്വസ്ഥത ഇല്ലാതാവുന്നു. ആകെ ലോകത്തില്‍ ""ട്ടായോളം ""വട്ടത്തിലുള്ള ഒരു പ്രദേശത്തെ കുറെ പരമ ദരിദ്ര ഹൃദയരാണ് ഈ മലയാളികള്‍! ഇവര്‍ക്കെല്ലാം കൂടി ഇനി ക്ലാവര്‍ മലയാളി എന്ന് പേരിട്ടാലോ സ്വാമീ....
From almayasabdam.blogspot.com
AnonymousOctober 7, 2012 4:43 AM
ക്രിസ്ത്യന്‍ പുരോഹിതരും മൌലികവാദികളും മാര്‍ത്തോമ്മ കുരിശിനെപ്പറ്റി ചരിത്രം എഴുതിയുട്ടുണ്ടെങ്കില്‍ മാര്‍ത്തോമ്മായുടെ ഭാരതത്തിലെ ആസ്തിത്വം തെളിയിക്കാനാണ്. ഗവേഷണങ്ങളെക്കാളുപരി വണക്കമാസ കഥകളെപ്പോലെ കരുതിയാല്‍ മതി. പ്രത്യേകിച്ച് കൊവേന്ത പുരോഹിതര്‍ ചരിത്രം എഴുതിയിട്ടുണ്ടെങ്കില്‍ പച്ച കള്ളങ്ങള്‍ നിറഞ്ഞതായിരിക്കും.
തോമസ് കുരിശിനെപ്പറ്റിയോ
ക്രിസ്ത്യാനികളെപ്പറ്റിയോ എട്ടാംനൂറ്റാണ്ടിനുമുമ്പ് ചരിത്രം ഉണ്ടെങ്കില്‍ എല്ലാം സംശയത്തിന്റെ നിഴലില്‍ മാത്രമമേയുള്ളൂ. അര്മ്മേനിയന്‍ ചരിത്രകാരന്മാര്‍ എട്ടാം നൂറ്റാണ്ടു മുമ്പ് തങ്ങള്‍ ഭാരതത്തില്‍ ഉണ്ടായിരുന്നുവെന്നു അവകാശപ്പെടുന്നില്ല. കുരിശിന്റെ അവശിഷ്ടങ്ങള്‍ കാണിച്ചു മാര്തോമ്മായെ സീറോ മലബാര്‍ പുരോഹിതര്‍ കള്ള തോമ്മായായി ചിത്രികരിക്കുകയാണ്. അഥവാ കുരിശു കണ്ടെങ്കിലും പേര്‍ഷ്യയില്‍ കൊലയാളികളെ കൊന്നിരുന്ന
അവശിഷ്ടത്തിന്‍ഭാഗം ആണ്. അത്തരം കുരിശു അല്ത്താരയില്‍ വെച്ചാല്‍ എങ്ങനെ പരിശുദ്ധമാകും.?
അര്മ്മേനിയക്കാരുടെ ഭാരതത്തിലെ 1865ല്‍ times of india യില്‍ പ്രസിദ്ധികരിച്ച ചരിത്രലേഖനം വായനക്കാര്‍ക്ക് ഉപകരിക്കും . Type in Google: "History
of the Armenians in India" by Mesrovb J. Seth. Opinions of the press December 20, 1895.
From almayasabdam.blogspot.com
സക്കറിയാസ് നെടുങ്കനാല്‍October 7, 2012 4:23 PM
ഓരോ മതത്തിലും ഫിക്ഷന്‍ അല്ലാത്ത കാര്യങ്ങള്‍ എത്രമാത്രം ഉണ്ട് എന്നന്വേഷിച്ചാല്‍, അവയില്‍ ഓരോന്നിലും വെറും ഫിക്ഷന്റെ ശരിക്കുള്ള തോത് കണ്ടെത്തിയാല്‍, മനുഷ്യര്‍ ബോധംകെട്ടു വീഴും. അത്രയധികമാണവ. വ്യത്കള്‍ക്ക് കൈകാര്യം ചെയ്യാനാവാത്തത്ര സങ്കീര്‍ണമായ അവസ്ഥാന്തരങ്ങളില്‍ അവരെ ജീവിതത്തില്‍ പിടിച്ചുനിര്‍ത്താനായി മറ്റൊരു വഴിയും കാണാതെ വരുമ്പോള്‍ ഒരു സമൂഹമെന്ന നിലയില്‍ മനുഷ്യര്‍ കണ്ടെത്തുന്ന വിദ്യകളാണ് മതത്തിന്റെ അനു ഷ്ഠാനങ്ങളില്‍ ഭൂരിഭാഗവും. ആദ്യമൊക്കെ ഇത്തരം സൂത്രങ്ങള്‍ പ്രകൃതിയോടുള്ള ഭയത്തില്‍ നിന്നുണ്ടായെങ്കില്‍ പിന്നീട്, മനുഷ്യന് അഹന്തയേറിയപ്പോള്‍, മനുഷ്യനു സ്വഭാവമായിത്തീര്‍ന്ന, പ്രകൃതിയെ മനസ്സിലാക്കാനുള്ള അവന്റെ വിമുഖതയില്‍ നിന്ന് ഉടലെടുത്തവയാണവ . മാര്‍തോമ്മാകുരിശു തൊട്ട് ആരാധനയില്‍ ഉപയോഗിക്കുന്ന വിവിധ ഗോഷ്ടികളും നീട്ടി വലിച്ചുള്ള വായാടിത്തങ്ങളും ആദ്ധ്യാത്മികത തൊട്ടുതേച്ചിട്ടില്ലാത്തവര്‍ക്ക് ഏതോ ഒരു തരം മനോസുഖം തോന്നാല്‍ വേണ്ടി കണ്ടെത്തിയിട്ടുള്ള സൂത്രങ്ങളാണ്. ഇവയില്‍ ഏതെങ്കിലും അനുഷ്ഠാനം സത്യത്തില്‍ മനുഷ്യാത്മാവിനെ ദൈവത്തിങ്കലേയ്ക്ക് അടുപ്പിക്കും എന്ന് തോന്നുന്നത് ഒരു തരം മിഥ്യാബോധമാണ്.
ആരാധനക്രമത്തില്‍ എന്നതുപോലെ ക്രിസ്ത്യാനികളുടെ ജീവിതത്തിലും ദൈവത്തെ അല്ലെങ്കില്‍ അന്യരെ പ്രീതിപ്പെടുത്തി സ്വന്തം കാര്യം സുരക്ഷിതമാക്കുക എന്ന ഏക ലക്ഷ്യമേ ഉള്ളൂ. Where craving is present, there's no spirituality.
കുരിശുകളെപ്പറ്റിയുള്ള പഴയതും പുതിയതുമായ കണ്ടുപിടുത്തങ്ങള്‍ എല്ലാം ഓരോരോ വാദമുഖങ്ങളുടെ സ്ഥിരീകരണത്തിനായി ഉപയോഗിക്കപ്പെടുന്നു. ആദ്ധ്യാത്മികതയാണ് ലക്ഷ്യമെങ്കില്‍, ഒരു കുരിശിന്റെയും ഒരു തിരുശേഷിപ്പിന്റെയും ആവശ്യമേയില്ല. പരമമായ ആത്മീയതയാണോ ഒരുവന്‍ തേടുന്നത് എന്നതിന് ഇതാ ഒരു ചെറിയ ടെസ്റ്റ്. നിങ്ങള്‍ തേടിനടക്കുന്ന ദൈവവും സ്വര്‍ഗ്ഗവും ഇല്ലെന്നു നിങ്ങള്‍ പെട്ടെന്ന് തിരിച്ചറിയുന്നു. അപ്പോഴും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഈശ്വരോപാസന നടത്താനും ഭക്തിയുടെയും വിശുദ്ധിയുടെയും നറുമണം പരത്താനും ഒരാള്‍ക്ക് സാധിക്കുമോ എന്നതാണ് ആ ടെസ്റ്റ്. അങ്ങനെയല്ല കാര്യങ്ങളുടെ കിടപ്പ് എങ്കില്‍ ഇപ്പറഞ്ഞതെല്ലാം, കുരിശുകളെപ്പറ്റിയുള്ള വിവാദങ്ങളുള്‍പ്പെടെ എല്ലാം, വ്യര്‍ത്ഥമായ വ്യഗ്രത മാത്രം.
Post a Comment