ബൈലോണ് ഉഴവൂര്‍
Reprinted from: കേരള ഓണ്‍ ലൈന്‍ ന്യൂസ്
കടുത്തുരുത്തി
: ജില്ലയിലെ പ്രമൂഖ ക്രിസ്തീയ അതിരൂപതയിലെ യുവ വൈദികന്റെ മേല്‍
നോട്ടത്തില്‍ ഇറ്റലിയില്‍ പഞ്ചനക്ഷത്ര വേശ്യാലയം. നടത്തിപ്പൂകാര്‍
മലയാളികളായ സ്ത്രീകള്‍. കഥാനായകനായ വൈദികന് രൂപതയിലെ വിവിധ ഇടവകളില്‍
സേവനം ചെയ്യുന്നിടുത്ത് പരിചയപ്പെട്ട വനിതാ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന
യുവതികളായ വീട്ടമ്മമാരെയും, അവരുടെ ബന്ധുക്കളായ യുവതികളെയുമാണ് ഇറ്റലിയിലെ
വേശ്യാലയത്തില്‍ എത്തിച്ചിരിക്കുന്നത്.
കടുത്തുരുത്തി, ഏറ്റുമാനൂര്‍, കരികുന്നം,
ഉഴവൂര്‍, കൈപ്പുഴ, മടമ്പം, രാജപുരം, മേഖലകളില്‍ നിന്നുള്ള യുവതികളാണ്
ഇവിടെ എത്തിയിരിക്കുന്നത്. പ്രായമായവരെ ശ്രൂശുഷിക്കാനായുള്ള ജോലികള്‍ക്കാണ്
കൊണ്ടുപോകുന്നത് എന്നാണ് വൈദികന് സ്ത്രീകളുടെ ഭര്ത്താക്കന്മാരെയും,
മാതാപിതാക്കളെയും ധരിപ്പിച്ചിരിക്കുന്നത്.
കേരളത്തില്‍ നിന്ന് ഇറ്റലിയില്‍ ചെല്ലുന്ന
വിവിധ രൂപതകളില്‍പ്പെട്ട വൈദികര്‍, പ്രമൂഖ രാഷ്ട്രീയ നേതാക്കള്‍
എന്നിവര്‍ക്ക് താമസവും വിരുന്നും ഒരുക്കുന്നതും യുവ വൈദികന്റെ പഞ്ചനക്ഷത്ര
വേശ്യാലായത്തിലാണ്. വൈദികന്റെ സഹായികളായ ഇടവകയില്‍ ജോലി ചെയ്യുന്ന ചില
കന്യാസ്ത്രികളും, സഹവൈദികരും സ്ഥലത്തെ പ്രമൂഖ രാഷ്ട്രീയ ദിവ്യന്മാരും
ഉണ്ട്. ഇവര്‍ക്ക് കമ്മിഷന് ഇനത്തില്‍ നല്ല തുക വൈദികന് മാസം ഇവരുടെ
അക്കൗണ്ടിലേയ്ക്ക് അയച്ചുകൊടുക്കും.
വൈദികന്റെ ഉത്തരവാദിത്വത്തില്‍ എതാനും
മാസങ്ങള്‍ക്കുമുമ്പ് ജില്ലയില്‍ നിന്ന് കൊണ്ടുപോയ വീട്ടമ്മയായ യുവതി
ഇറ്റലിയില്‍ എത്തിയതിനെതുടര്‍ന്നാണ് വൈദികന് നടത്തുന്ന വേശ്യാലയത്തിന്റെ
കഥ പുറത്തു വന്നത്. യുവതി എതിര്‍പ്പും, ബഹളവും വച്ചതിനെതുടര്‍ന്ന് ഇവരെ
ഇറ്റലിയിലെ ചാരിറ്റബിള്‍ സംഘടന നടത്തുന്ന വൃദ്ധസദനത്തില്‍ ജോലിക്കായി
നിയോഗിക്കുകയും, യുവതിയുടെ നാട്ടിലെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരമായി 2
ലക്ഷം രൂപാ നല്കി വൈദികനും, കൂട്ടാളികളും തടി
രക്ഷിച്ചെടുക്കുകകയായിരുന്നു.
ഇറ്റലിയിലേയ്ക്ക് പോയ യുവതികള്‍ കിടപ്പാടം
പണയം വച്ചും. ബ്ലേഡ്കാരില്‍ നിന്ന് വന്‍തുക പലിശയ്ക്കും വാങ്ങിയുമാണ് വിസ
സംഘടിപ്പിച്ചിരുന്നത്. 2 ലക്ഷം രൂപാ മുതല്‍ 10 ലക്ഷം രൂപാ വരെ വൈദികന്
നിയോഗിച്ച ജില്ലയിലെ റിക്രൂട്ടിമെന്റെ ഏജന്റ് യുവതികളില്‍ നിന്നും
വാങ്ങിയിരുന്നു. സംഭവം അറിഞ്ഞ യുവജന സംഘടന പ്രവര്‍ത്തകര്‍ സഭാ അധികാരികളുടെ
ശ്രദ്ധയില്‍ പരാതി മുഖേനെ സംഭവം അറിയിച്ചിട്ടും, വൈദികന്റെ ഇറ്റലിയിലെ
ബിസിനസ്സ് വഴി സഭയ്ക്ക് വര്‍ഷംതോറും കോടികളാണ് ലഭിക്കുന്നത് എന്ന് പറഞ്ഞ്
യുവജന സംഘടന പ്രവര്‍ത്തകരെ പിന്ന്തിരിപ്പിക്കുകയായിരുന്നു.
ഇറ്റലിയിലേയ്ക്ക് വേശ്യവൃത്തിയിക്കായി
യുവതികളെ എത്തിക്കുവാന്‍ വൈദികരും, കന്യാസ്ത്രീകളും അടങ്ങുന്ന വന്‍ സംഘം
ആയതിനാല്‍ സര്‍ക്കാര്‍ ഏജന്‍സികളോ, വിദേശമന്ത്രാലയമോ, തൊഴില്‍ മന്ത്രാലയമോ,
അന്വേഷണം നടത്താറില്ല എന്നതും ഇവര്‍ക്ക് ഗുണകരമായി.
31 comments:
എന്റെ കര്‍ത്താവേ... എന്റെ ദൈവമേ
ഇവന്മാരന് അന്തിയകലാസന്തതികള്..സഭയെ നശിപ്പിക്കുന്ന
AIDS വൈറസുകള്‍ !
Brave Blogger
Bring it to the attention of Pope and copy to syro malabar head,
with all supporting evidence
examine whether this sex mafia gang send any EURO to the EURO BUILDING FUND recently open.
ഇതിയാന്റെ പേര് തോട്ടുവേലി എന്നാണോ?
ഈ അച്ഛന് അമേരികയില്‍ കെട്ടി പിടിക്കല്‍ പെരിപടിയില് പിടിക്കപെട്ടിട്ടുണ്ടോ
വെടി വയ്പ്പും നായാട്ടും കോഴി പിടുത്തവും ഒക്കെ പണ്ടേ വത്തിക്കാനില്‍ ഉണ്ടായിരുന്ന ഇനങ്ങളായിരുന്നു. പണ്ടൊരു കര്‍ദ്ദിനാളിനു വത്തിക്കാനില്‍ ഒരു മഹാ സൌധവും അവിടെ പാര്‍പ്പിച്ചിരുന്നത് 250 യുവ സുന്ദരികളെയുമായിരുന്നു എന്ന് ചരിത്ര രേഖയില്‍ ഉണ്ട്. ഈ കെട്ടിടം ഇപ്പോഴും അവിടെ ഉണ്ട്.ഈശോ സഭക്കാര് ആണ് ഇതേക്കുറിച്ച് പഠനം നടത്തിയത്.
എന്തായാലും കൊള്ളാം മലയാളി കത്തനാര്‍ക്ക് ഈ ബുദ്ധി തോന്നിയത് കൊള്ളാം. കേരളത്തില്‍ നിന്ന് വരുന്ന കത്തനാന്മാര്ക്കും മേത്രാന്മാര്‍ക്കും വിശ്രമിക്കാന്‍ ഒരിടമായല്ലോ. എന്റെ ഒടേ തമ്പുരാനേ ഇവന്മാരുടെ ഒരു കളി.!! പിന്നെ ഇനി ഇപ്പോള്‍ വത്തിക്കാനില്‍ സിനോഡു കൂടുന്നതിനും സമ്മേളനം കൂടാനും ഒക്കെ കൂടുതല്‍ പേരുടെ പങ്കാളിത്തം ഉണ്ടാകും. ഓണത്തിനും ക്രിസ്മസ്സിനും ന്യൂ ഈയറിനും ഒക്കെ റിഡക്ഷന്‍ പ്രൈസ് !!!! വരുവിന്‍ കാണുവിന്‍ ആഘോഷിക്കുവിന്‍... സുഖിക്കുവിന്‍..എന്തതിശയമേ.....വത്തിക്കാനില്‍ കിട്ടുന്ന ചൂട് ഇന്ത്യന്‍ ബോണ്ടയ്ക്കും അപ്പത്തിനും നേരത്തെ ബുക്ക് ചെയ്യുക. റിഡക്ഷന്‍ വില ..
Please if you are so sure about this let the name of priest come out.That way we will come to know wether it is real or not.When nuns are involved ,it is very hard to believe and can never happen.Because I know them well.
ഇനിയിപ്പോള്‍ കള്ള വെടിക്ക് കത്തനാന്മാര്ക്കും കന്യാസ്ത്രികള്‍ക്കും വത്തിക്കാന്‍ ലൈസന്‍സ് കൊടുക്കും. വെറുതെയല്ലാ ആലഞ്ചേരി പറഞ്ഞത് ,വത്തിക്കാനില്‍ ഒന്ന് വിശ്രമിക്കാന്‍ ഒരിടം വേണമെന്ന് എഴുതിയത്. പാവം ജര്‍മ്മന്‍ ടോമിയ്ക്ക് ഉണ്ടോ അതിന്റെ ഗുട്ടന്‍സ് പിടി കിട്ടിയോ...ഹ ഹാ....ഏതായാലും സൂത്രത്തില്‍ പണി പറ്റിക്കാം എന്നായിരുന്നു ആലഞ്ചേരി കരുതിയത്..പക്ഷെ അതിനു മുന്‍പേ പൊതുജനം ഇത് പൊട്ടിച്ചു. പദ്ധതി നല്ലതാ.....കളയേണ്ടാ.....എന്തായാലും നോക്ക് കൂലി വാങ്ങുന്നത് നവ മോണ്‍സിഞ്ഞോര്‍ ചിറപ്പണത്താണ് . പിന്നെ ഇടയ്ക്ക് ഒരു മുട്ട് ശാന്തിയും...
sounds like it has thottuvelly's share, get some details from experts,
report him to the head. act now....
Whoever writing this blog has to be sick. Have you visited the so called place ? If you have evidence give it to the media. and if you don't have evidence, stop writing such baseless things or change the name or the blog. This is not Syro Malabar Voice.
ഞങ്ങള്‍ ഇനി അച്ഛന് ഞങ്ങളുടെ കീശയില്‍ വീഴുന്ന വരെ ഞങ്ങളുടെ കുടുംബ ബ്ലോഗില്‍ ആരെയും കുരിചെഴുതില്ല.എന്നിട്ട് കൊറേ പേരെ പറ്റി കുറ്റം പറയാന്‍ ഞങ്ങളുടെ പെണ്ണുങ്ങളെ ഏല്പിക്കും.പെണ്ണുങ്ങള് മോല കാണിച്ചു കോഴി കറി വിളമ്പി കൊടുത്തിട്ട് പോകാന്‍ നേരത്ത് ഒരു ചെക്കും കൂടെ കൊടുത്താല്‍ ഈ അച്ഛനും ഇന്നല്ലെങ്കില്‍ നാളെ ഞങ്ങളുടെ പോക്കറ്റില്‍ വീഴും.വര്ഗെസച്ചനും സസേരി അച്ഛനും വീണു.പിന്നെ ബിഷപിനെ വീഴിക്കാന്‍ ഞങ്ങടെ തോമസ് വല്യപന് ഉണ്ട്.പിന്നെ ഫോണില്‍ കരയാന്‍ കൊറച്ചു പെണ്ണുങ്ങളോട് പറയും.പിന്നെ ചാന്‍സിലര്‍ ഞങ്ങളുടെ ആളാണ് മോനെ.കരണ്ട് രേജിയോടും കല്ല് ഷാജുനോടും കൊറച്ചു ദിവസത്തേക്ക് ബ്ലോഗില്‍ എഴുതരുതെന്ന് പറഞ്ഞിട്ടുണ്ട്.അച്ഛനെ സെരിക്കും മണി അടിച്ചിട്ട ഇനി എഴുതതോല്ലു.നിങ്ങള്‍ എഴുതിയാല്‍ ഞങ്ങള്‍ അച്ഛനോട് പറയും അച്ഛാ അച്ഛാ ഇത് കണ്ടോ നല്ലവരായ ഞങ്ങളെ ബ്ലോഗില്‍ കൂടെ നസിപ്പിക്കുന്നെ.ഞങ്ങളുടെ പെണ്ണുങ്ങളും കൂടെ കരയും ഞങ്ങളുടെ കൂടെ.ഞങ്ങള്‍ അച്ചന്മാരെ കൊണ്ട് ചെയ്യിപ്പിക്കുന്നതോന്നും അച്ഛനോട് പറയില്ല.കാര്‍ ഓടിക്കാന്‍ കടം കൊടുക്കാന്‍ അളിയന് തോമച്ചനോട് പറയും.എന്നിട്ട് അളിയനെ ഹെഡ് മഷക്കിയത് പോലെ ഞങ്ങളുടെ ആളുകളെ എല്ലാ സ്ടലതും കയറ്റും.എന്നിട്ട് ഞങ്ങള്‍ എല്ലാം ചെയ്യും.
What an idea
ഇത് ഏതോ ക്നാനായ അച്ഛനിട്ട് പണികൊടുത്തത് ആണ്. അവിശ്വസനീയം. സ്വന്തം ഭാര്യക്ക് ഇറ്റലി യില്‍ പോകാന്‍ അവസരം കിട്ടാത്തതിന്റെ കടി. ഇതില്‍ accuse ചെയ്യപ്പെടുന്ന ആളുകളുടെ പേരും തെളിവുകളും വെളിപ്പെടുത്തുക.
കേരളത്തില്‍ വെടി വയ്പ്പും നായാട്ടും കോഴി പിടുത്തവും ഒക്കെ പണ്ടേ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കേരളത്തില്‍ നടക്കാത്തതുകൊണ്ട് ഇറ്റലിയില്‍ നടത്തുന്നു മാത്രം.
ഫാ.സാശേരിയേ കാണിച്ചുകൊടുക്കല്ലേ, കണ്ടാല്‍ ഇറ്റലിയില്പോയി ആപ്പളും മുന്തിരിയും പറിക്കാ൯ ഏദ൯ തോട്ടത്തില്‍ പോകും. അവസാനം ഫാ.സാശേരി ഇറ്റലിയില്‍ വേശ്യാലയ വെവസായം തുടങ്ങും.
PLEASE VOTE MITT ROMNEY TO UPHOLD CHRISTIAN AND CATHOLIC VALUES.
VOTE ROMNEY.
ദേവസ്യാച്ചന് മരങ്ങോടന്
പോപ്പ് സെലിബസിയെ സംബന്ധിച്ചു പുതിയ തീരുമാനങ്ങള്‍ എടുക്കേ സമയം അതിക്രമിച്ചു.
കേരളത്തിലെ ചില പുരോഹിതര്‍ ഇതല്ലാ ഇതിനപ്പറവും ചെയ്യും. പഞ്ച നക്ഷത്ര ക്ലബുകള്‍ക്കും നേര്‍ച്ച വെടി സംവിധാനങ്ങള്‍ക്കും ഇറ്റലിയില്‍ ഡിമാന്റു വര്‍ദ്ധിക്കുന്നു.
ജര്‍മ്മനിയില്‍ നിന്നും പണം പരിച്ചു റോമിന്റെ നടുമുറ്റത്തു തുടങ്ങാനിരുന്ന 12 മുറികളുള്ള സീറോ മലബാറിന്റെ നക്ഷത്ര ക്ലബിന്റെ പണി എവിടംവരെയായി ബ്ലോഗുമാസ്റ്ററെ? കേരളത്തില്‍ മെത്രാന്മാര് വാദിച്ചു പീടികമുറികള്‍ പണിയുന്നതുപോലെയാണല്ലോ അവര്‍ റോമില്‍ നക്ഷത്ര ക്ലബ്ബുകള്‍ പണിയുന്നത്.
ഈ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ നാട്ടില്‍ നിന്നും മറ്റു രാജ്യങ്ങളില്‍നിന്നും നേര്‍ച്ചക്കാരുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ഇവിടെ നേര്ച്ചയിട്ടാല് സ്വര്‍ഗ്ഗത്തില്‍ സ്ഥലം ഉറപ്പാണ് എന്നാണ് ക്ലബ്ബുടമസ്ഥര് പറയുന്നത്.
സീറോമലബാര്‍ ക്ലബ്ബിനു വേറൊരു സൗകര്യംകൂടിയു്. ബാസ്ക്കറ്റുബോള്‍ തട്ടിക്കളിക്കാം. ഒരു കാരണവശാലും മടിപ്പു തോന്നുകയില്ല. ചെളികുഴിയില്‍ തിരിഞ്ഞും മറിഞ്ഞും കളിച്ചു രസിക്കുന്ന പോത്തുക്കുട്ടനെപോലെ രസിക്കാം.
കൂന്തന്‍ തൊപ്പിയുള്ളവര് തൊപ്പിമാറ്റി സൗകര്യത്തിനു തലയില്‍ ചുറ്റാന്‍ മുണ്ടു കരുതി വയ്ക്കണം. പ്രത്യേകിച്ച് ബാസ്ക്കറ്റ് ബാള്‍ കളിയല്‍. ഇത് കൂന്തന്‍ തൊപ്പി തെറിക്കാതിരിക്കുവാന് വേണ്ടിയാണ്.
Whoever wrote this message, if you are not 100% sure about the fact and truth please delete it. It is not only troubling our Church but to many ladies and girls who work there.
If its true, we should do whatever is needed to bring the priest to public with enough supporting evidence.
Sensitive issues like this should be handled with more attention.
As this blog has published it, I feel it could be true.
Shame MR and Mrs Blogger - If you are not sure do not blame the Priests and Nuns .
LET THE TRUTH COME OUT .IF ANYTHING TRUE,WE WILL SEEK LEGAL ACTION AGAINST THEM IF NOT IT WILL BE AGAINST BLOG PEOLE. BLOG TO REPORT TRUTH NOT TO MIS LEAD ITS PEOPLE .MIND IT .WHEN SOME ONE SA SOMETHING IT HAS TO HAVE EVIDENCE TO FOLLOW.EVEN IF ITS A BLOG ITS A MEDIA DONT FORGET THAT .
If you don't have any (hot)news to post in this blog stop this blog.Don't make up stories... This is getting serous!!
vote Romney? to uphold Catholic values? His religion does not even consider Jesus to be God.... The real God (supreme value) in his life is money. Do not be fooled by the rich controlled bishops and their letters. They have forgotten the poor and the value of justice... I am sick of the bishops using religion to advance a political cause....If Romney wins that will be the downfall of Catholicism. People will lose faith in a God who cares for the poor and leave the church. The Hallmark of Catholic religion is its care of the poor.
Shame MR and Mrs Blogger - If you are not sure do not blame the Priests and Nuns .
November 2, 2012 5:46 PM
ദേവസ്യാച്ചന് മരങ്ങോടന് said
ബ്ലോഗുമാസ്റ്ററുകര്ക്കു കിട്ടുന്ന ന്യൂസുകളുടെ Source വിശ്വസീനീയമാണോ എന്നുതിരക്കിയതിനു ശേഷമാണ് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്. ഈന്യൂസ് ആദ്യമായി സീറോമലബാര്‍ വോയ്സിലല്ലാവന്നത്. അതിനു അവരുടെ കയ്യില്‍ തെളിവുകളുമുണ്ട് .
ജര്‍മനിയില്‍ ഒന്‍പതു മുതല്‍ പതിമൂന്നു വയസ്സുവരെയുള്ള അള്ത്താരബാലികമാരെ പിഡിപ്പിച്ച ഒരു ചെറപ്പക്കാരന് എംസിബിസ് വൈദികന് ജയില്ശിക്ഷകിട്ടി. ജയില്ശിക്ഷയക്കുപകരം നാടുകടത്തല്‍ വിധിക്കുവേി മതാധികാരികള്‍ അപ്പീലുപോയി. ഇന്‍ഡ്യയില്‍ കൊണ്ടു വന്നു ഈ വൈദികനെ സഭ സംരക്ഷിക്കുന്നു. ഇതെല്ലാം നിത്യവും നടക്കുന്നകാര്യങ്ങളാണ് ചങ്ങാതി. വിശ്വസീനയമാണോ എന്നചോദ്യത്തിനു സഭാധികാരി ഫാ. ഫ്രാന്‍സീസ് കൊടിയനേയാ അഥവാ ഈ ടെലിഫോണ്‍: 0484- 2838305, 2837905 നമ്പറില്‍ കറക്കിയാല്‍ മതി. അവര്‍ അതു തെറ്റാണെന്നു പറയട്ടെ.
മറുപടി സീറോ മലബാര്‍ വോയ്സില്‍ പ്രതീക്ഷിക്കുന്നു
കൊപ്പേല്‍ ഇടവകയിലെ ചില കല്‍ദായ വാദികള്‍ക്ക് കുറി വീണിട്ടുണ്ട് . വട്ടന്‍ തോമാക്കും , വല്യപ്പന് തോമാക്കും , പൊട്ടന് റെജിക്കും , കള്ളു കുടിയന് ( പാതാള വാസി ) സാജുവിനും ഏറെ താമസിക്കാതെ
ലോട്ടറി അടിക്കും തീര്‍ച്ച . നിന്റെയൊക്കെ മോന്തയുടെ ഷെയിപു മാറുന്ന കാര്യം ആണ് ഞാന്‍ സൂചിപ്പിച്ചത് . വട്ടന്‍ തോമയുടെ വട്ടു പോകാനുള്ള വഴി ജനം കണ്ടുകഴിഞ്ഞു . മര്യാധക്കല്ലങ്കില് പാതാളവാസിയും
വിവരം അറിയും . പൊട്ടന് ആണെങ്കിലും സന്ന്യേ തണുപ്പാണ് വരുന്നത് , സൂക്ഷിച്ചാല്‍ നിനക്ക് കൊള്ളാം . നീറിന്റെ ഫലം ഉണ്ടായില്ലങ്കിലും കൊച്ചു ഉറുന്പ് കടിക്കുന്ന സുഖം കളയണോ . ഒണക്ക ജോളിക്ക് ഇനി
ആര് തുണ . വട്ടു മൂത്ത് മൂത്ത് വട്ടായി പോയ ഭര്‍ത്താവ് തോമയെ എന്ത് ചെയ്യും . ബിഷപ്പ് അങ്ങാടിയെ കൊണ്ട് ഒന്ന് തലയ്ക്കു പിടിപ്പിക്കു നന്നായി വരും . എന്താണെങ്കിലും ചീട്ടു കീറുന്ന മട്ടിലെത്തി കാര്യങ്ങള്‍ .
Obama promotes gay marriage and abortion.So who ever wrote vote Romney is right.
Mormonism is just like Catholicicm.Only major difference is they believe that in 19 th century9Latter Day Saint) Joseph Smith came to redeem the world just like Jesus.They are devote christians.Obama is a big liarand came to destroy the world.rdtrces
They believe in Jesus Christ.
Who wrote Obama is for poor!He is for himself.
So vote Romney .
Binവാറുണ്ണി വെള്ളാടി
ഒന്‍പതും പതിമൂന്നു വയസ്സുമാത്രം വരുന്ന ബാലികമാരെ പീഡിപ്പിച്ച ഫാ. സാജു പൈ....ത്തിനെ സഭ ഒളിപ്പിച്ചു താമസിപ്പിക്കുന്നു. അദ്ദേഹം പിയെച്ച്ഡിക്കു പഠിച്ചുകൊിരിക്കുന്നുവെന്നാണ് അറിയുന്നത്. അടുത്തദിവസങ്ങളില്‍ MCBS സഭ അദ്ദേഹത്തെ ഏതെങ്കിലും സെമിനാരിയിലെ പ്രൊഫസറാക്കി മാറ്റും. ബ്ലോഗ് ഫോട്ടോസഹിതം പ്രസദ്ധീകരിക്കും. അപ്പോഴും കുറെ വൈദികര്‍ ബ്ലോഗിനെ കുറ്റപ്പെടുത്തും.
സഭയും വൈദികരും മെത്രാന്മാരും നന്നാവാതെ ബ്ലോഗിനെയും അല്മായരെയും കുറ്റം പറഞ്ഞിട്ടു എന്തു നേടാനാണ് ?
താമര കുരിശ്ശൃ തോമാസ്ലീവ ഭാരതത്തില്‍ കൊണ്ടുവന്നതാണെന്ന് ആര്‍ക്കെങ്കിലും തെളിയിക്കുവാന്‍ പറ്റുമോ? ഇന്നുവരെ ആര്‍ക്കും സാധിച്ചിട്ടില്ലാ. അപ്പോള്‍ അതു പച്ച കള്ളമല്ലെ? സഭയെന്തിനാണ് കള്ളം പഠിപ്പിക്കുന്നത്? ബിഷപ്പ് അങ്ങാടിയാത്ത് എന്തിനാണ് നുണപറഞ്ഞു അതു അടിച്ചേല്‍പ്പിക്കുന്നത്?
ബിഷപ്പ് നുണ പറയുമ്പോള്‍ അതു വിശുദ്ധമാകുന്നില്ല. പച്ചകള്ളം പറയുന്ന ബിഷപ്പു നുണയനാണ്.
Thomas .Mathew said...
കുറ്റവാളികള്‍ ആരാണ്?
തോമസ് മാത്യു -
വെറളികൊണ്ട പോത്തിനെപ്പോലെ ചിലര്‍ ഇറ്റലിയിലെ സെക്സ് അഫയേഴ്സ് സംബന്ധിച്ചു അഭിപ്രായം എഴുതിയത് വായിച്ചു. ലോകാരഭം മുതല്‍ ഈ വക കാര്യങ്ങള്‍ ഉണ്ടായിരുന്നു. നമ്മുടെ കേരളത്തില്‍ നിത്യം കേള്‍ക്കുന്ന സംഭവങ്ങള്‍ നമ്മെ ഞെട്ടിപ്പിക്കുന്നുണ്ട്, അവയെല്ലാം കെട്ടുകഥകള്‍ ഒന്നുമല്ല. വൈദികരും സാധാരണക്കാരും ഇന്ന് ഇടവും വളവും നോക്കാതെ തെറ്റുകള്‍ ചെയ്യുന്നുണ്ട്. അവയെല്ലാം തന്നെ മാദ്ധ്യമങ്ങള്‍ പുറത്തു കൊണ്ടുവരുന്നു. മാദ്ധ്യമങ്ങളെ നാം അതില്‍ പഴിച്ചിട്ട് കാര്യമില്ല.അവരുടെ ദൌത്യമാണ് സമൂഹത്തിലെ ഓരോ ചലനങ്ങളും നിരീക്ഷിക്കുകയെന്നത്. ഈ വസ്തുത മനസ്സിലാക്കുന്ന ഒരു ജനതയാണ് യൂറോപ്യര്‍. മാദ്ധ്യമ സ്വാതന്ത്ര്യം ഉള്ളത്, ഉള്ളത് തന്നെയാണ്. ഹിറ്റ്ലര്‍ കോടികള്‍ ജനങ്ങളെ നിഷ്ടൂരം വധിച്ചു .അപ്പോഴും നിശബ്ധരായിരുന്നവര് ഉണ്ട്. അത് ചരിത്രം അറിഞ്ഞവര്‍ പറയുന്നുണ്ട്. കേരളത്തില്‍ അഭയക്കേസ് ഇന്നും ജീവിക്കുന്നു. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു. ?എന്നിട്ടും കുറ്റവാളികള്‍ ആരെന്നു പകല്‍പോലെ സത്യമെന്നിരിക്കെ പോലും കുറ്റവാളികളെ ഇത്തരം ചില വിശുദ്ധന്മാര് ചേര്‍ന്ന് സംരക്ഷിക്കുന്നു. തെറ്റുകളെ കണ്ണടച്ച് അവര്‍ ഇരുട്ടാക്കുന്നു. ആലപ്പുഴയില്‍ ഒരു സ്ഥലത്ത് കുട്ടികളിലെ കഴിവു മെച്ചപ്പെടുത്താന്‍ വൈദികര്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കു കൊള്ളാന്‍ ക്യാമ്പില്‍ താമസിച്ചിരുന്ന കുട്ടി കുളത്തില്‍ മരിച്ചു കിടന്നു. വ്യക്തമായ അറിവുകള്‍ പോലീസിന് ലഭിച്ചിട്ടും കോടതിയില്‍ ബോദ്ധ്യപ്പെട്ടിട്ടും അതെല്ലാം തേച്ചു മായിച്ചു കളഞ്ഞു . ഇതുപോലെ പരസ്യമായി അദ്ധ്യാപക നിയമനത്തിനു കോഴപ്പണം വാങ്ങുന്നത് നിയമ നിഷേധമാണെന്ന് അറിഞ്ഞിട്ടും അറിയാത്ത മട്ടില്‍ നിഷേധിക്കുന്ന വൈദികരെ അനുകൂലിക്കുന്ന കുറ്റക്കാരായ വിശ്വാസി ജനങ്ങള്‍ ഉണ്ട്.ഒരു മെത്രാന് സ്വന്തം സഹോദരന്റെ (അറക്കല്‍ തോമസ് -മോനിക്കാ ദമ്പതികള്‍ ) ഭൂസ്വത്ത് അവിഹിതമായി തട്ടിയെടുത്തു സ്വന്തം രൂപതയുടെ സ്വത്താക്കി മാറ്റിയ കാര്യം ലോകം മുഴുവന്‍ അറിയാം.കോടതിയില്‍ വ്യവഹാരം നടക്കുന്നു. "നേര്‍ച്ച പ്പെട്ടിയില്‍ വീണത് അവിടെ കിടക്കും ,ദാനം കിട്ടിയത് തിരിച്ചു കൊടുക്കാന്‍ ഉള്ളതല്ല" ഇങ്ങനെയാണ് മെത്രാന്റെയും കൂട്ട് വൈദികരുടെയും കോടതിയില്‍ നല്കിയ വാദം. ധീരമായി ഇത് തെറ്റാണെന്ന് പറയാന്‍ , ഈ വെരളി കൊണ്ടവര്‍ ആര്‍ക്കും തോന്നിയില്ലല്ലോ.കുറ്റം ചെയ്ത വൈദികരും കന്യാസ്ത്രിയും അതിനു പ്രേരിപ്പിച്ചവരും സഹായിച്ചവരും കുറ്റക്കാര്‍ തന്നെ.കെട്ടുകഥകള്‍ അല്ലാത്ത നിരവധി ഉദാഹരണങ്ങള്‍ നിറഞ്ഞു നില്ക്കുന്നു ,ഇവിടെ . എന്നിട്ടും അതൊന്നും പുറത്തു പറയരുതെന്ന് പറയുന്നവരും മാദ്ധ്യമങ്ങളെ പഴിക്കുന്നവരും സാമൂഹ്യ ദ്രോഹികള്‍ തന്നെയാണ്. ഇത്തരം അഭിപ്രായങ്ങള്‍ പറയുന്നവര്‍, കുറ്റവാളികളെ കക്ഷത്തില്‍ ഒളിപ്പിക്കുന്ന കടുത്ത സാമൂഹ്യ കൊലയാളികള്‍ തന്നെയാണ്. അപ്പോള്‍ ഇറ്റലിയിലെ വ്യഭിചാരത്തിനും കൂട്ട് നിന്ന് ചൂട്ട് വെളിച്ചം കൊടുക്കുന്നവര്‍ തന്നെ ആണ്, അവര്‍.. സംശയമില്ല.
November 3, 2012 2:13 AM
Mormon Church is good.Study it and then criticise.The only major difference is that they believe that Jesus is restored through Joseph Smith.They never take alcohol,tobacco,addictive substances.They encourage sanctity of marriage,believe in GOD,Bible,Jesus ect.Most of them are vegitarians,devote more time for church and charity.
We so called Catholics are gluttonists?What we can boast of except the THOMMA CROSS which is a lie.
So vote Romney.He is extra decent and not like Obama who thinks about himself.Yes,he is selfish.He is Lucifer.
An anonymous wrote Syro malabar voice to stop writing about sex scandal of a priest in Italy.I request you to read today's Deepika news about the sex scandal of some prominent- This news was published in a Bishops News Paper from Kerala( The Deepika".Dear Anonymous,I request you to write the Bishops to stop publishing such sex news in DEEPIKA daily as a syro malabar church publication.
പൗലോസ് പുല്ലുവഴി
ദേവസ്സി മരങ്ങോടനും, വാറുണ്ണി വെള്ളാടനും തോമാസ് മാത്യുവും പറഞ്ഞ കാര്യങ്ങളില്‍ ഒരുപാടുകാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു. വൈദികരോ അഥവാ അല്മായരോ ഏതു കോന്തമാരായാലും കൊള്ളാം റോമ്നിയുടെയും ഒബാമയുടെ വീട്ടുകാര്യം ഇതിന്റെ ഇടയില്‍ കൊണ്ടുവരേണ്ട കാര്യമുണ്ടോ ?
സ്നേഹിതാ ഓണത്തിന്റെ ഇടയില്‍ പൂട്ടുകച്ചവടം നടത്തല്ലെ, വഴിതെറ്റിക്കല്ലെ?
അതേ സമയത്ത് കുന്നശ്ശേരിയുടെയും ലൗസിയുടെയും അഭയയുടെയും കാര്യങ്ങള്‍ ചര്‍ച്ചചെയ്തിരുന്നുവെങ്കില്‍ ആ കേസുകള്‍ തെളിയുന്നതിനു എത്രയോ ഉപകാരമായിരുന്നേനെ?
നാളത്തെ പള്ളിപ്രസംഗത്തില്‍ സത്താന്കുരശ്ശിനെപറ്റി എന്തെങ്കിലും നുണ പറയണമെങ്കില്‍ ഇപ്പോള്‍ ശ്രമിച്ചാലെ പറ്റുകയുള്ളു. അല്ലെങ്കില്‍ വിയര്ക്കേിവരും. പിന്നെ നയന്വണ്വണ് കറക്കേണ്ടിവരും.
Augstin K
കോപ്പേലിലെ ശാശേരിയും കോളോണിലെ ചാലിശേരിയും
കോപ്പേലിലെ ഫാ.ശാശേരിയുടെ ഹോബി മുന്തിരിവെച്ച ആപ്പിളും താമരകുരിശുമാണെങ്കില്
കോളോണിലെ ഫാ. ചാലിശേരിയുടെ ഹോബി നാട്ടുകരുടെ പള്ളികരം ചാലിച്ചു വായിലിടുകയും രാത്രികാലങ്ങളില്‍ കന്യാസ്ത്രീ മഠങ്ങളില്‍ കൂട്ടപ്രാര്‍ത്ഥന സംഘടിപ്പിക്കുകയാണ്.
പ്രാര്‍ത്ഥന കഴിഞാലുടന്‍ കന്യാസ്ത്രീകളുടെ വക ഊണുട്ടല്. ഏതുസമയത്താണ് ഈ മനുഷ്യന് വാസസ്ഥലത്തെത്തുക എന്നു പറയാന്‍ പ്രയാസം. ടെലിഫോണില്‍ സമ്പര്‍ക്കപ്പെട്ടാല്‍ ഏതുനേരവും കിട്ടുന്ന മെസേജ് സ്ഥലത്തില്ലാ എന്നായിരിക്കും. അന്ത്യകുദാശ ലഭിക്കുവാന്‍ ദിവസങ്ങളോളം കാത്തിരുന്ന വിടപറഞ ആത്മാക്കളുണ്ട് . അവസാനനിമിഷത്തില്‍ ജര്മന്വൈദികരുടെ സഹായം തേടെണ്ടിവന്നു .
രാത്രി കാലങ്ങളില്‍. ഏതു കോണ്വന്റുകളിലാണ് കൂട്ടപ്രാര്‍ത്ഥന സംഘടിപ്പിക്കുന്നുവെന്നു ടെലിഫോണ്‍ മെസേജിലൂടെ അറിയിക്കുകയാണെങ്കില്‍ അവിടേക്ക് എസഒസ് കോളുകള്‍ അയക്കുവാന്‍ സൗകര്യപ്രദമായേനെ.
MIIT ROMNEY IS A GOOD PERSON.BOTH CROSS SUPPORTERS SHOULD VOTE FOR HIM.
OBAMA SUPPORTS ABORTION,GAY MARRIAGE ECT.OUR CHURCH WAS UNDER ATTACK UNDER HIM AND WE HAVE LESS RELIGIOUS FREEDOM.
TALK TO CARDINAL DOLAN.HE WILL TELL YOU THE TRUTH.
VOTE FOR ROMNEY.
HE IS A GOOD PERSON.
OBAMA LIED ABOUT HIM AND SPREAD FALSE NEWS FOR HIS SELFISH AGENDA.TELL YOUR CONTACTS IN OTHER STATES ALSO.
ROMNEY IS GENUINE.
വാറുണ്ണി വെള്ളാടി said
ചെങ്ങളത്തെ ഫാ.പുതുമനയക്ക് പെണ്പിള്ളേരെ പുറംരാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന ഒരു കമ്പനിതന്നെയുണ്ട് . എറണാകുളത്ത് മേനകയ്ക്കു സമീപം ഗ്ലോബിന് ഗ്ലോബ് എന്ന പേരിലാണ് ഈ കമ്പനി അറിയുന്നത്. പത്തും പതിനഞ്ചു ലക്ഷമാണ് ഫീസ്. ഫാ.പുതുമന ഇന്റര്‍വ്യൂ നടത്തുന്നത് ചെങ്ങളം പള്ളിമേടയില്‍. കാഞ്ഞിരപ്പള്ളി അറക്കന് മാത്തച്ചന് മുതലാളിയുമായിട്ടുള്ള കൂട്ടു കച്ചവടം.
ഫാ.പുതുമന കയറ്റി അയക്കുന്ന പെണ്‍കുട്ടികള്‍ ഏതെല്ലാം നക്ഷത്രക്ലബ്ബുകളിലാണ് ചെന്നു ചാടുന്നുതെന്ന് അന്വേഷിക്കേണ്ടതു സഭാധികാരികളടേയും സര്‍ക്കാറിന്റെയും ചുമതലയാണ്.
സഭയിലെ വൈദികര്‍ നടത്തുന്ന അനാശാസ്യപ്രവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിക്കുവാന്‍ ധൈര്യം കാണിച്ച സീറോമലബാര്‍ വോയസിനെ അഭിനന്ദിക്കുന്നു.
ബ്ലോഗിനെ വെറുതെ തെറിപറഞ്ഞിട്ടു കാര്യമില്ലാ. ബ്ലോഗ് എഴുതിയ കാര്യങ്ങള്‍ തെറ്റാണെങ്കില്‍ അവര്‍ തിരുത്തുവാന്‍ കടപ്പെട്ടവരാണ്.
ബി. കുന്നശ്ശേരിയും ലൗസിയും തമ്മിലുള്ള ബന്ധം ബ്ലോഗുകാരു നേരില്‍ കണ്ടിട്ടുവെങ്കില് മാത്രമെ പ്രസദ്ധീകരിക്കാവു എന്നല്ലാം പറയുന്നത് മഠയത്തരമാണ്. ഇതെല്ലാം പരസ്യമായ സംഗതികളാണ്. ഉദാ:
Deccan Chronicle- ല്‍ വന്ന വാര്‍ത്തയാണ് താഴെ കൊടത്തിരിക്കുന്നത്.
July 25, 2012 , DC, Kottayam , Kottayam
Tags: Abhaya case, CBI, Church
Tags: Abhaya case, CBI, Church
Kottayam Archdiocese to sue CBI
Kottayam Archdiocese has said it will file a defamation case against the CBI for its alleged move to defame Mar Kuriakose Kunnassery, the first Bishop of the Archeparchy.
The Archeparchy issued a release in the backdrop of media reports, quoting a CBI submission in court that Mar Kunnassery had close ties with a nun, who was a Hindi lecturer at BCM College.
The CBI affidavit objected to the removal of names of the accused in the Sister Abhaya murder case. The CBI had relied on a statement by ex-nun Thressiamma, a witness in the case.
The Archeparchy said the CBI charge was baseless. There was never a Sister Lousy in BCM College or Pious Tenth Convent.The Archeparchy suspected that the CBI was cooking up charges after an expert committee found that the narco analysis tape was a fake one.
Thressiamma on Tues-day alleged that a bishop had an illicit relationship with Sr Lousy. She alleged that when the former principal of the BCM College, Sr Savio, resented the Bishop's ways, she was forced to take voluntary retirement. She also alleged that Fr Thomas Kottoor, Fr Jose Puthri-kayil and Sr Steffy were behind the nun's murder.
ബാബു .പി.ജര്‍മ്മനി .
കോളോണ്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ആളായി പള്ളിനിയമങ്ങള്‍ കാറ്റില്പറത്തിക്കൊ് ഫാ.ചാലിശ്ശേരി അഭയാര്‍ത്ഥി വടക്കുനോക്കിയെ നിയമിച്ചുവത്രേ. കോളോണ്‍ അതിരുപതയിലെ ഡീക്കനുമായിട്ടുള്ള പണമിടപാടുകള്‍ പുറത്തുപോകുകയില്ല. ഡീക്കനെ കള്ള ബിസിനസ്സില്‍ ചാടിക്കാന്‍ നാട്ടില്‍ കൊണ്ടു പോയി ആനപുറത്ത് ഇരിത്തിയത് കോളോണിലെ മാന്യന് "നിഷ്കളങ്കന് കാട്ടുവള്ളി" യാണ്. വേറൊരു കമ്മിറ്റിമെമ്പര്‍ ചീട്ടുകളിസംഘത്തിന്റെ നേതാവ് "ഊമ്പന്കുടി" യാണ് . സത്യ ക്രിസ്ത്യാനികളുടെ പള്ളിക്കരം അടിച്ചു മാറ്റുന്ന ഈ സാമുഹ്യദ്രോഹികള്‍ ഇല നക്കിപട്ടിയുടെ കിറിനക്കിപട്ടികളാണ്
ബാബു .പി.ജര്‍മ്മനി .
കോളോണ്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ആളായി പള്ളിനിയമങ്ങള്‍ കാറ്റില്പറത്തിക്കൊ് ഫാ.ചാലിശ്ശേരി അഭയാര്‍ത്ഥി വടക്കുനോക്കിയെ നിയമിച്ചുവത്രേ. കോളോണ്‍ അതിരുപതയിലെ ഡീക്കനുമായിട്ടുള്ള പണമിടപാടുകള്‍ പുറത്തുപോകുകയില്ല. ഡീക്കനെ കള്ള ബിസിനസ്സില്‍ ചാടിക്കാന്‍ നാട്ടില്‍ കൊണ്ടു പോയി ആനപുറത്ത് ഇരിത്തിയത് കോളോണിലെ മാന്യന് "നിഷ്കളങ്കന് കാട്ടുവള്ളി" യാണ്. വേറൊരു കമ്മിറ്റിമെമ്പര്‍ ചീട്ടുകളിസംഘത്തിന്റെ നേതാവ് "ഊമ്പന്കുടി" യാണ് . സത്യ ക്രിസ്ത്യാനികളുടെ പള്ളിക്കരം അടിച്ചു മാറ്റുന്ന ഈ സാമുഹ്യദ്രോഹികള്‍ ഇല നക്കിപട്ടിയുടെ കിറിനക്കിപട്ടികളാണ്
Post a Comment