പാരിഷ് കൌണ്സിലുകളില് സ്വന്തം കക്ഷികളെ തിരുകിക്കയറ്റുവാന്‍ ചിക്കാഗോ സീറോ മലബാര്‍ സഭാധികാരികള്‍ കൈക്കൊണ്ടിരിക്കുന്ന പുതിയ മാര്‍ഗമാണ് നറുക്കെടുപ്പ്. വര്‍ഷങ്ങളായി വാര്‍ഡിലെ 10-15 ശതമാനം കുടുംബങ്ങള്‍ മാത്രം പങ്കെടുക്കുന്ന പ്രാര്‍ഥനായോഗങ്ങളില്‍ വച്ചു നടന്നിരുന്ന തിരഞ്ഞെടുപ്പുകളില്‍ തന്നെ തിരഞ്ഞെടുക്കപ്പെടാറണ്ടായിരുന്നത് മിക്കവാറും വികാരിമാരുടെ ശിങ്കിടിമാര്‍ തന്നെയായിരുന്നു. ഇതും കൂടാതെ സ്വന്തം നോമിനികളും കൂടുമ്പോള്‍ വികാരിക്ക് എന്ത് കാര്യത്തിലും ഭൂരിപക്ഷം ഉറപ്പ് .
ഇതൊന്നും പോരാഞ്ഞിട്ടാണ് ഇപ്പോള്‍ നറുക്കെടുപ്പ് എന്ന ചെപ്പിടി വിദ്യയുമായി നമ്മുടെ കത്തനാര്മാര് ഇറങ്ങിയിരിക്കുന്നത്. ഏതെങ്കിലും വാര്‍ഡില്‍ ഒന്നില്‍ ക്കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ വോട്ടിനു പകരം നറുക്കിട്ട് അംഗത്തെ തെരഞ്ഞെടുക്കാം അത്രേ.
ഇതിനു പിന്നിലെ ദുരൂദ്ധേശം പൊതു ജനങ്ങള്‍ക്ക് മനസ്സിലാകില്ല എന്നാണു നമ്മുടെ അധികാരികള്‍ വിചാരിക്കുന്നത്. വിശ്വാസികളുടെ താല്പര്യങ്ങളെ അട്ടി മറിച്ചു സ്വന്തം താല്‍പ്പര്യങ്ങളും അജണ്ടാകളും ഇടവകകളില്‍ നടപ്പാക്കാന്‍ ഉള്ള ഒരു വിദ്യമാത്രമാണ് ഇത്. വികാരിമാരുടെ തോന്ന്യാസങ്ങള്‍ക്ക് ജനപ്രതിനിധികള്‍ എന്ന് നടിക്കുന്ന പാരിഷ് കൌണ്‍സിലിന്റെ റബ്ബര്‍ സ്റ്റാമ്പ് അവര്‍ക്ക് വേണം. പക്ഷെ പ്രാര്‍ത്ഥനാ യോഗങ്ങളില്‍ വച്ചും ലോട്ടറിയിട്ടും തിരഞ്ഞെടുക്കുന്നവര്‍ എങ്ങനെ ജനപ്രതിനിധികള്‍ ആകും? പാരിഷ് കൌണ്‍സില്‍ തിരഞ്ഞെടുപ്പുകള്‍ അതാതിടവകയുടെ പള്ളിയങ്കണങ്ങളില്‍ വച്ചു നടത്തുവാന്‍ എന്തുകൊണ്ട് നമ്മുടെ അധികാരികള്‍ ഭയപ്പെടുന്നു?
കൊപ്പേല്‍ പോലുള്ള പല ഇടവകകളിലും ക്ലാവര്‍ കുരിശിനെ അനുകൂലിക്കുന്ന ഒരു പാരിഷ് കൌണ്‍സിലിനെ തിരഞ്ഞെടുക്കുവാന്‍ ജനങ്ങള്‍ തയ്യാറായിട്ടില്ല. ക്ലാവര്‍ അനുകൂലിയായ ഒരുത്തനെയും ജനങ്ങള്‍ ഇതുവരെ തിരഞ്ഞെടുത്തു കൌന്സിലുകളിലേക്ക് അയച്ചതായിട്ടും അറിവില്ല. ഇതിനൊരു മാറ്റം വരുത്തുക എന്നതാണ് ലോട്ടറി പ്രസ്ഥാനം കൊണ്ട് അധികാരികള്‍ ഉദ്ദേശിക്കുന്നത്. സ്ഥാനാര്‍ത്ഥിയായി നാമ നിര്‍ദ്ദേശം ചെയ്യുന്ന ആര്‍ക്കും പാരിഷ് കൌണ്‍സില്‍ കയറിപ്പറ്റാനുള്ള അവസരം ഇതുകൊണ്ടുണ്ടാകുകയാണ്.
ജനാധിപത്യ പ്രസ്ഥാനത്തെ പട്ടാപ്പകല്‍ വ്യഭിചരിക്കുകയാണ് നമ്മുടെ സഭാധികാരികള്‍. കൂട്ടത്തില്‍ പൊതുജനങ്ങളെ വിഡ്ഢികള്‍ ആക്കുകയും. എത്രനാള്‍ ഇവര്‍ ഇത് തുടരും? പൊതുജനങ്ങള്‍ എന്ന് കണ്ണ് തുറന്നു യാഥാര്ത്യങ്ങള് കണ്ടു മനസ്സിലാക്കി പ്രതികരിക്കും?
ഇതൊന്നും പോരാഞ്ഞിട്ടാണ് ഇപ്പോള്‍ നറുക്കെടുപ്പ് എന്ന ചെപ്പിടി വിദ്യയുമായി നമ്മുടെ കത്തനാര്മാര് ഇറങ്ങിയിരിക്കുന്നത്. ഏതെങ്കിലും വാര്‍ഡില്‍ ഒന്നില്‍ ക്കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ വോട്ടിനു പകരം നറുക്കിട്ട് അംഗത്തെ തെരഞ്ഞെടുക്കാം അത്രേ.
ഇതിനു പിന്നിലെ ദുരൂദ്ധേശം പൊതു ജനങ്ങള്‍ക്ക് മനസ്സിലാകില്ല എന്നാണു നമ്മുടെ അധികാരികള്‍ വിചാരിക്കുന്നത്. വിശ്വാസികളുടെ താല്പര്യങ്ങളെ അട്ടി മറിച്ചു സ്വന്തം താല്‍പ്പര്യങ്ങളും അജണ്ടാകളും ഇടവകകളില്‍ നടപ്പാക്കാന്‍ ഉള്ള ഒരു വിദ്യമാത്രമാണ് ഇത്. വികാരിമാരുടെ തോന്ന്യാസങ്ങള്‍ക്ക് ജനപ്രതിനിധികള്‍ എന്ന് നടിക്കുന്ന പാരിഷ് കൌണ്‍സിലിന്റെ റബ്ബര്‍ സ്റ്റാമ്പ് അവര്‍ക്ക് വേണം. പക്ഷെ പ്രാര്‍ത്ഥനാ യോഗങ്ങളില്‍ വച്ചും ലോട്ടറിയിട്ടും തിരഞ്ഞെടുക്കുന്നവര്‍ എങ്ങനെ ജനപ്രതിനിധികള്‍ ആകും? പാരിഷ് കൌണ്‍സില്‍ തിരഞ്ഞെടുപ്പുകള്‍ അതാതിടവകയുടെ പള്ളിയങ്കണങ്ങളില്‍ വച്ചു നടത്തുവാന്‍ എന്തുകൊണ്ട് നമ്മുടെ അധികാരികള്‍ ഭയപ്പെടുന്നു?
കൊപ്പേല്‍ പോലുള്ള പല ഇടവകകളിലും ക്ലാവര്‍ കുരിശിനെ അനുകൂലിക്കുന്ന ഒരു പാരിഷ് കൌണ്‍സിലിനെ തിരഞ്ഞെടുക്കുവാന്‍ ജനങ്ങള്‍ തയ്യാറായിട്ടില്ല. ക്ലാവര്‍ അനുകൂലിയായ ഒരുത്തനെയും ജനങ്ങള്‍ ഇതുവരെ തിരഞ്ഞെടുത്തു കൌന്സിലുകളിലേക്ക് അയച്ചതായിട്ടും അറിവില്ല. ഇതിനൊരു മാറ്റം വരുത്തുക എന്നതാണ് ലോട്ടറി പ്രസ്ഥാനം കൊണ്ട് അധികാരികള്‍ ഉദ്ദേശിക്കുന്നത്. സ്ഥാനാര്‍ത്ഥിയായി നാമ നിര്‍ദ്ദേശം ചെയ്യുന്ന ആര്‍ക്കും പാരിഷ് കൌണ്‍സില്‍ കയറിപ്പറ്റാനുള്ള അവസരം ഇതുകൊണ്ടുണ്ടാകുകയാണ്.
ജനാധിപത്യ പ്രസ്ഥാനത്തെ പട്ടാപ്പകല്‍ വ്യഭിചരിക്കുകയാണ് നമ്മുടെ സഭാധികാരികള്‍. കൂട്ടത്തില്‍ പൊതുജനങ്ങളെ വിഡ്ഢികള്‍ ആക്കുകയും. എത്രനാള്‍ ഇവര്‍ ഇത് തുടരും? പൊതുജനങ്ങള്‍ എന്ന് കണ്ണ് തുറന്നു യാഥാര്ത്യങ്ങള് കണ്ടു മനസ്സിലാക്കി പ്രതികരിക്കും?
25 comments:
കോപേല് പള്ളിയിലെ കുട്ടികള്‍ക്കുള്ള പ്രസംഗ വിഷയം crucifix അല്ല എങ്കില്‍ മാര്‍ തോമ kurissu എന്ന വിഷയങ്ങള്‍ ഉള്‍പെടുത്തുക
നറുക്കെടുപ്പില്‍ വന്നു നില്ക്കുന്ന തിരഞ്ഞെടുപ്പ് ............
ആദൃം ഈ തെരഞ്ഞെടുപ്പ് വൈദികരുടെ ഇടയിലാണ് വേണ്ടത്.
ഓരോ വ൪ഷം അച്ഛന്മാ൪ ബിഷപ്പ് ആവുകയൊളളു എന്ന നറുക്കെടുപ്പില്‍ വന്നു നില്ക്കുന്ന തിരഞ്ഞെടുപ്പ് ആയിരുന്നുവെങ്കില്‍ ബിഷപ്പ് അങ്ങാടിയത്തിന്റെ ചീഞ്ഞ രാഷ്ട്രീയ കളി പണ്ടെക്കും പണ്ടേ സീറോ മലബാ൪ സഭ നന്നായേനേ.
നറുക്കെടുപ്പില്‍ വന്നു നില്ക്കുന്ന തിരഞ്ഞെടുപ്പ് .... ഓരോ വ൪ഷം ബിഷപ്പാവാവു. മാറിമാറി ബിഷപ്പ് വരട്ടേ. ഒരു വ൪ഷത്തില് ഒരു ബിഷപ്പ് മാറി മാറി വരട്ടെ.
അമേരിക്കയില്‍ ലാറ്റിന്‍ പള്ളികള്‍ ആവശ്യത്തില്‍ കൂടുതല്‍ ഉള്ളപ്പോള്‍ സിറോ മലബാര്‍ സഭയുടെ പേരില്‍ ഇനിയും അതിനു എണ്ണം കൂട്ടി കൂടുതല്‍ ലാറ്റിന്‍ പള്ളികള്‍ ആവശ്യം ഇല്ല.
ജോന്‍സ്ടി അച്ഛന് ഇനിയും ശക്തമയ തീരുമാനങ്ങള്‍ എടുക്കേണ്ട സമയത്ത് ധീരമായ തീരുമാനങ്ങള്‍ എടുക്കുക. അല്ലാതെ ഒരു തെറി ബ്ലോഗില്‍ക്കൂടി രണ്ടോ മുന്നോ വ്യക്തികള്‍ സബക്കെതിരെയും ബിഷപ്പിനെതിരെയും വൈദീകര്‍ക്കെതിരെയും ഒക്കെ രണ്ടു തെറി എഴുതുമ്പോള്‍ മാറ്റാനും ഇനിയും അങ്ങനെ എഴുതതിരിക്കുമ്പോള് എടുക്കാനും ഉള്ള കാര്യങ്ങള്‍ അല്ല സിറോ മലബാര്‍ സഭയുടെ പഠനങ്ങളും സിനടും ഒക്കെ കൂട്ടായി എടുത്ത തീരുമാനങ്ങള്‍.
LORD JESUS CHRIST,
eternal High Priest, you offered yourself to the
Father on the altar of the Cross and through the
outpouring of the Holy Spirit gave your priestly
people a share in your redeeming sacrifice.
Hear our prayer for the sanctification of our priests.
Grant that all who are ordained to the ministerial
priesthood may be ever more conformed to you,
the divine Master. May they preach the
Gospel with pure heart and clear conscience.
Let them be shepherds according to your own Heart,
single- minded in service to you and to the Church
and shining examples of a holy,simple and joyful life.
Through the prayers of the Blessed Virgin Mary,
your Mother and ours,draw all priests and the flocks
entrusted to their care to the fullness of eternal life where
you live and reign with the Father and the Holy Spirit,
one God,for ever and ever.
AMEN
BENEDICTUS PP. XVI
Let do the lottery all over the America. Not in one place
അല്മായര് മെത്രാന്മാരുടെ വളര്‍ത്തു നായകള്‍ അല്ലാ.
യേശു ക്രിസ്തു പറഞ്ഞതുപോലെ,നീ ജനിക്കാതിരുന്നെങ്കില്,എന്ന് യൂദാസിനെ നോക്കി സഹതപിച്ചു.
ഇതേ ചോദ്യം നാം മാര്‍ പൌവ്വത്തിനോട് ചോദിക്കേണ്ട നാളടുത്തു വന്നിരിക്കുന്നു.
അദ്ദേഹമാണല്ലോ, ക്ലാവര്‍ കുരിശും കല്ദായവാദവും ഇറക്കുമതി ചെയ്തത്.
കേവലം അധികാര സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി മാത്രം ദൈവത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന ഇത്തരം പേക്കൂത്തുകള്‍ ഇനിയും നമ്മള് കണ്ടില്ലെന്നു നടിക്കുന്നത് ആപത്തായിരിക്കുമെന്നു മാത്രമല്ലാ, ഇക്കൂട്ടരുടെ ദുഷ്ട ചെയ്തികള്‍ക്ക് ചെയ്തുകൊടുക്കുന്ന ഒത്താശ കൂടിയാകുമത്.
ക്ലാവര്‍ അനുകൂലിക്കു പാരിഷ് കൌണ്‍സില്‍ കയറിപ്പറ്റാനുള്ള അവസരം !!!
ക്ലാവര്‍ അനുകൂലിയായ ഒരുത്തനെയും ജനങ്ങള്‍ ഇതുവരെ തിരഞ്ഞെടുത്തു കൌന്സിലുകളിലേക്ക് അയച്ചതായിട്ടു അറിവില്ല.
ഇതിനൊരു മാറ്റം വരുത്തുക എന്നതാണ് ലോട്ടറി പ്രസ്ഥാനം കൊണ്ട് അധികാരികള്‍ ഉദ്ദേശിക്കുന്നത്.
സ്ഥാനാര്‍ത്ഥിയായി നാമ നിര്‍ദ്ദേശം ചെയ്യുന്ന ക്ലാവര്‍ അനുകൂലിക്കും പാരിഷ് കൌണ്‍സില്‍ കയറിപ്പറ്റാനുള്ള അവസരം ഇതു കൊണ്ടുണ്ടാകുകയാണ്.
താടിത്തോമയെപ്പോലെ ഉള്ള നാറികളില്‍ നിന്നും വേദപാഠം പഠിക്കുന്ന കുഞ്ഞുങ്ങള്‍ കാലാന്തരത്തില്‍ വഴി പിഴച്ചു പോയില്ലെങ്കിലെ അത്ഭുതമുള്ളൂ.
തോമാമാര്‍ വാലും കാലിനിടയില്‍ തിരുകി കൊടിച്ചിപ്പട്ടികളെപ്പോലെ നടക്കുന്നണ്ടു.
കള്ള ചേന വല്യപ്പന് എന്താണാവോ
മറ്റു കല്‍ദായ നാറികളെകൊണ്ട് ചെയ്യാന്‍ പോകുന്നത്.
അങ്ങാടി മാര്ത്താണ്ടന് കൊപ്പേല്‍ പള്ളി നേരെ ചുവനെ നടത്തി കൊണ്ടുപോകാന്‍ അനുവദിക്കുന്ന മട്ടു കാണുന്നില്ല .
ഇപ്പോഴത്തെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സഹോദരന്
ഫാ. ജോസ് ആലഞ്ചേരി യേശുവിന്റെ ശവപ്രദര്‍ശനമാണു ക്രൂശിതരൂപമെന്നു പറഞ്ഞ് അതിനെ നിന്ദിക്കുകയുണ്ടായി.
നാറിയ മെത്രാനു പള്ളികളില്‍ ക്ലാവര്‍ കുത്തി നിറയ്ക്കണം, പിന്നെ ശീലയും തൂക്കണം എന്ന ഒറ്റ വിചാരമേയുള്ളൂ.
വികാരിമാരുടെ തോന്ന്യാസങ്ങള്‍ക്ക് ജനപ്രതിനിധികള്‍ എന്ന് നടിക്കുന്ന പാരിഷ് കൌണ്‍സിലിന്റെ റബ്ബര്‍ സ്റ്റാമ്പ് അവര്‍ക്ക് വേണം.
ബിഷപിനെയും അച്ഛനെയും മടിയില്‍ ഇരുത്തി പേരിട്ട മാതിരി അല്ലെ സാജു പേടിപ്പിക്കുന്നെ.
ഇവന് ആരാ
ഒരു തൊമ്മ ഉണ്ടാക്കണ പൊല്ലാപ്പുകള്‍
റോയ് എന്നാ നല്ല വ്യെക്തിയെ സാലോമില് വിളിച്ചു തെചോവതം ചെയ്യാന്‍ സസെരിക്ക് ഒത്താശ ചെയ്ത മഞ്ഞ ജോര്‍ജും മുഴ ജോര്ജു കണ്ണടച്ച് പാല് കുടിക്കാം എന്ന് കരുതണ്ട.എന്നിട്ട് അവന്റെ ഒക്കെ ഒരു ജെസസ് യുത്ത് പ്രാര്‍ത്ഥന.മോനെ ജോര്‍ജെ... നീ വയ്ക്കുന്ന ഓരോ പാരയും കണക്കില്‍ പെടുതിട്ടുണ്ട്.നിന്റെ ഒരു ഭാഷ വരം.കള്ളാ കാഫറെ നീ ഇരുവിങ്ങില്‍ ആളുകളെ തമ്മില്‍ തല്ലിക്കാന്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം യു ടുബില്‍ വരാന്‍ അതികം താമസം വേണ്ടട
പൊതു യോഗത്തില്‍ ജെസസ് യുതിനെ അപരാതിച്ചു സസെരിമായി പ്ലാന്‍ ചെയ്തു വന്നു കൊറേ ചോദ്യങ്ങളും ചോതിച്ചു ജെസസ് യുതിന്റെ വില കളഞ്ഞ ഹമുക്കെ നീ അനോട ജെസസ് യുത്ത്
പെണ്ണുങ്ങളെ കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും കെണി വച്ച് കളിക്കണ നീ നാട്ടില്‍ കല്ലും കുടിച്ചു നടന്ന കഥ ഒക്കെ നിന്റെ ഒരു കുട്ടുകാരന് ഞങ്ങള്ക് പറഞ്ഞു തന്നിട്ടുണ്ട് .എന്നിട്ട് ഇവിടെ വന്നു അവിടെ പ്രാര്‍ത്ഥന ഇവിടെ പ്രാര്‍ത്ഥന ....ഹമ്പട കേമാ
നീ ആള് കൊള്ളാല്ലോ
കൊപ്പെളില്‍ ഫാ ജോണ്‍സ്റ്റി ഒരു വിജയമായിരിക്കുമോ - ബിഷപ്പ് മാര്‍ അങ്ങാടിയത്ത് എന്ന ഏക വ്യക്തിയേ ആശ്രയിച്ചാണ് ഇരിക്കുന്നത്.
കേരളത്തില്‍ നിന്നുള്ള വടക്കന്‍ രൂപതക്കാരെ ഒന്ന് അടക്കി ശാന്തരാക്കുവാന്‍ വടക്കന്‍ രൂപതകളില്‍ നിന്നുള്ള ബിഷപ്പുമാരെ ചിക്കാഗോ രൂപതയില്‍ അങ്ങോളമിങ്ങോളം അദ്ദേഹം പരേഡ് ചെയ്യുകയാണ്.
അറ്റ്ലാണ്ട കണ്വെന്ഷന് ബിഷപ്പ് പൊരുന്നേടം, വൈദീകരുടെ ധ്യാനത്തിനായി വിരമിച്ച തൃശ്ശൂര്‍ മെത്രാന് തൂംകുഴി, ബിഷപ്പ് കണ്ണൂക്കാടന്‍, ക്ലാസ്സെടുക്കുവാന്‍ എന്ന വ്യാജേന മംഗലപ്പുഴ സെമിനാരി റെക്ടര്‍ ഫാ നരികുളം, കഴിഞ്ഞ ആഴ്ച ബിഷപ്പ് ആണ്ട്യൂസ് താഴത്ത് അങ്ങനെ പോകുന്നു ആ നിര.
കൊപ്പെളില്‍ ഫാ ജോണ്‍സ്റ്റി ഒരു വിജയമായിരിക്കുമോ അല്ലയോ എന്നുള്ളത് ബിഷപ്പ് മാര്‍ അങ്ങാടിയത്ത് എന്ന ഏക വ്യക്തിയേ ആശ്രയിച്ചാണ് ഇരിക്കുന്നത്.
കൊപ്പേല്‍ വിശ്വാസികളെ വിഡ്ഢികളാക്കി ക്ലാവര്‍ കുരിശു എങ്ങനെയും കേറ്റുക എന്ന രഹസ്യ അജണ്ടായുമായാണ് അദ്ദേഹം വരുന്നത് എങ്കില്‍ പരാജയം ഉറപ്പാണ്.
തന്റെ മുന്‍ഗാമികളുടെ അനുഭവത്തില്‍ നിന്നും പാഠം പഠിച്ചു തന്റെ കല്‍ദായ വീര്യം തല്ക്കാലം കുപ്പിയിലിട്ടു അടപ്പിട്ടു മുറുക്കി അലമാരിയില്‍ ഭദ്രമായി വച്ചാല്‍ അദ്ദേഹം അവിടെ ശോഭിക്കും എന്നുള്ളതിന് സംശയമില്ല.
അല്ലെങ്കില്‍ നാറും എന്നുള്ളത് രണ്ടുതരം.
ലോട്ടറി പ്രസ്ഥാനം ഇതിനു പിന്നിലെ ദുരൂദ്ധേശം
ക്ലാവര്‍ അനുകൂലിയായ ഒരുത്തനെയും ജനങ്ങള്‍ ഇതുവരെ തിരഞ്ഞെടുത്തു കൌന്സിലുകളിലേക്ക് അയച്ചതായിട്ടു അറിവില്ല.
ഇതിനൊരു മാറ്റം വരുത്തുക എന്നതാണ് ലോട്ടറി പ്രസ്ഥാനം കൊണ്ട് അധികാരികള്‍ ഉദ്ദേശിക്കുന്നത്.
പന്തകൊസ്ഥ മഞ്ഞ ജോര്ജു ഞങ്ങളുടെ കൂടെ ആണ്
ഞങ്ങള്ക് എല്ലാ കള്ളത്തരം കാണിക്കാനും അവന് കൂടെ ഉണ്ട്
ജെസസ് യുത്ത ആയതു കൊണ്ട് അവനെ ആരും സംസയിക്കില്ല
അല്പം പൊങ്ങി ആണ്
പന്തകൊസ്തയാണ് അവന്
പക്ഷെ പ്രാര്‍ത്ഥന കണ്ടാല്‍ ജെസസ് യുത്ത് ആണെന്ന് തോന്നും
ഞങ്ങള്‍ ഇനി അവനെ പൊക്കി കൊണ്ട് നടക്കും കേട്ടോ
അവനു ഒരു പണി കിട്ടുമ്പോ പിന്നെ ഞങ്ങള്‍ അവന്റെ കൂടെ ആയിരിക്കും
എന്ന് സൊന്തം തോമ
We respect the Syro Malabar Synod decision - about persion cross
In Coppell Church there is only one view regarding the celebration of Holy Qurbana and Sanctuary arrangements....
We are just happy the way we have our altar and sanctuary right now..
Bishop don't play dirty again here of trying to sell your claver here..........
We respect the Syro Malabar Synod decision of asking you Bishop, not to enforce the issue of Claver where Majority of parishioners don't want to see that thing in altar...........
Even in Chanagancaherry, palai, kanjirappally Diocese not all churches have altar and sheela installed so far, so how can you the Bishop of all the Dioceses of Keralites can do such a dirty thing...
If you are sending Fr. Johnsty to install anything in the altar in our church, we don't know how that is going to get done?
Bishop do not try to overtly or covertly install Claver and your cheela anywhere
ബിഷപ്പ് ചേനത്തോമ, വട്ടന്‍ തോമ,താടിത്തോമ, ഇവരുടെ ആവശ്യം അപ്പാടെ അവഗണിച്ചു.
അസിസ്റ്റന്റ് DRE താടി ത്തോമയും അളിയന് ചേനത്തോമയും ടോം വര്‍ക്കി പള്ളിയില്‍ എത്തിയിട്ടുണ്ടെന്നും അദ്ദേഹത്തെ അങ്ങ് ഇപ്പോള്‍ തന്നെ പള്ളിക്ക് പുറത്താക്കണമെന്നും ബിഷപ്പിന്റെ ചെവിയില്‍ ഓതിക്കൊടുത്തു.
വട്ടന്‍ തോമ സ്ഥലത്തുണ്ടായിരുന്നില്ല, എങ്കിലും തുടരെത്തുടരെ തന്റെ ശിങ്കിടികളുമായി ഫോണ്‍ ബന്ധത്തിലായിരുന്നു.
ബിഷപ്പ് ഇവരുടെ ആവശ്യം അപ്പാടെ അവഗണിച്ചു.
ഫാ ജോണ്‍സ്റ്റീ ആകട്ടെ ഇവരുടെ ചീഞ്ഞ ഈ രാഷ്ട്രീയക്കളികളില്‍ നിന്നും മാറിനിന്നു അദ്ദേഹത്തിന്റെ അന്തസ്സ് കാണിച്ചു.
ക്ലാവര്‍ കുരിശു കയറ്റാനുള്ള ഫാ ശാശേരിയുടെ തന്ത്രത്തെ പരാജയപ്പെടുത്തി
കൊപ്പേല്‍ പള്ളിയുടെ ബലിപീഠത്തില്‍ ക്ലാവര്‍ കുരിശു കയറ്റാനുള്ള ഫാ ശാശേരിയുടെ തന്ത്രത്തെ പരാജയപ്പെടുത്തിയത്തിലുള്ള പകരം പോക്കലാണ് ടോം വര്‍ക്കി പുറത്താക്കലില്‍ കലാശിച്ചത്.
ദീര്‍ഘകാലമായി കൊപ്പേല്‍ ഇടവകാംഗമായ മി. ടോം വര്‍ക്കിയെ പള്ളിയില്‍ നിന്നും പുറത്താക്കിയതായി ഫാ ശാശ്ശേരി കല്പ്പനയിറക്കുകയും അത് രേഖാമൂലം അദ്ദേഹം മി. വര്‍ക്കിയെ അറിയിക്കുകയും ചെയ്തു.
കൂടാതെ ഈ പ്രഖ്യാപനം ഫാ ശാശ്ശേരി കുര്‍ബാനമദ്ധ്യേ ജനങ്ങളെ അറിയിക്കുകയും, പൊതു യോഗത്തില്‍ വിളമ്പരം ചെയ്യുകയും ചെയ്തു.
Now the law suit is valid, who is going to pay Bishop or kaldaaya thendikal?
ബിഷപ് ഞങ്ങളുടെ ആളാണ്.ഞങ്ങള്‍ കല്‍ദായ ഗൃപിന്റെ.നിങ്ങള്‍ എന്തിനു ബിഷപിനോട് വര്‍ത്താനം പറയുന്നു.നിങ്ങള്‍ കുരിശു റുപതിന്റെ ആളുകള്‍ എന്തിനു ബിഷപിനോട് വര്‍ത്താനം പറയുന്നു?
ബിഷപ് തോമച്ചന്റെയും രേജിയുടെയും ലത്തിന് ജോയിയുടെയും ചാന തോമയുടെയും ആണ്
ഇനി ബിഷപ് വന്നാല്‍ അവര്‍ മാത്രമേ അവിടെ ഉണ്ടാകാന്‍ പടോല്ലു
All the problems happened recently in Coppell Church was just because of immaturity of Fr.Saseril.
At the same time there were some people like Thomas Uncle( The one who always comes with suit) and the Thomachan who tired to steel the money from Church account.They utilized this priest when he was in a trouble.They took the advantage of the situation.
And they tried to act like innocent.
And Jesus Youth had some credibility up till now.But this time they came out with some kind of dirty politics. Result was they lost the trust of the people.We cant trust them that they will stand for truth.They are just position seekers now.
In long run Thomas(all 3 Thomas) will fail.Public understood the real game now.
The thadi thoma being a assistant head master should not try to be one sided.He did it by hearing his aliyan and went to Bishop and told to remove Tom Varkey from Church.It was so cheap action from a sunday class teacher.
And xxx Josi should go away from Altar.Serving Altar and serving Osthi will create a confusion and people will start thinking the divine side of this service.
After all Thomas Uncle showed the real color.He was acting like a Gentleman.Public understood the real crook side of his personality.Still nobody understand why he comes to this church.He created lot of problems even before and act like he is the one who protect the church.Aadukaley thammil adippichu chora kudikkunna Thomas uncle.We love.Are you free tonight?We want to _____ you.
Post a Comment