Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, November 12, 2012

ക്ലാവര്‍ കുരിശിന്റെ മക്കള്‍ : കാലുകള്‍ ചത്തുമരവിച്ച വെറും തവളകള്‍

  -- ടോം വര്‍ക്കി

റോഷന്‍ ഫ്രാന്സിസിന്റെ കഴിഞ്ഞ പോസ്റ്റ്‌  വലിയ ഒരുസത്യം നമ്മുടെ മുന്‍പില്‍   അവതരിപ്പിക്കുകയാണ്.
1 തിമോത്തി 6:12-ല്‍ വി. പൌലോസ് വിശ്വാസത്തിന്റെ നല്ല പോരാട്ടം നാം പോരാടണമെന്ന് നമ്മെ ആഹ്വാനം ചെയ്യുന്നുണ്ട്. എഫേ. 2:16-17-ല്‍ ക്രിസ്തു വിശ്വാസം മൂലം നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കട്ടെയെന്നു വിശു. പൗലോസ് വീണ്ടും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ ക്രിസ്തീയ വിശ്വാസം മുമ്പൊരിക്കിലും നേരിട്ടിട്ടില്ലാത്തവിതം ഇന്ന് സഭയുടെ ഉള്ളില്‍  നിന്നുതന്നെ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്നു. നമ്മുടെ വിശ്വാസത്തിന്റെ ഒരു നെടുംതുണ് തന്നെയായ ക്രൂശിത രൂപം യേശുക്രിസ്തുവിന്റെ ആജ്ഞക്ക് വിപരീതമായി നമ്മുടെ ആരാധനാ സ്ഥലങ്ങളില്‍ നിന്നും എടുത്തു മാറ്റിക്കൊണ്ട് പകരം മനിക്കേയന് കുരിശാകുന്ന ‘മാര്‍ത്തോമാക്കുരിശു ’ എന്ന അപരനാമത്തിലറിയപ്പെടുന്ന ഒരു 'കുരിശു' നമ്മുടെമേല്‍   അടിച്ചേല്പ്പിക്കപ്പെടുമ്പോള്‍ ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിക്ക് ഒരിക്കലും അതിനെതിനെതിരെ പോരാടാതെ നിശ്ശബധനായി നോക്കി നില്ക്കാനാവില്ല. ക്രൂശിത രൂപമില്ലെങ്കില്‍ വിശ്വാസമില്ല, വിശ്വാസമില്ലെങ്കില്‍ നമ്മില്‍ ക്രിസ്തുവില്ല. നമ്മില്‍ ക്രിസ്തുവില്ലെങ്കില്‍ നാം വെറും ചത്ത കാലുകളും ശരീരം മുഴുവനും ജീര്‍ണ്ണിച്ചു  മരവിച്ചുപോയ മനുഷ്യ കോലങ്ങളുമായി മാറുന്നുവേന്നതാണ് സത്യം. മറ്റൊരുഭാഷയില്‍ പറഞ്ഞാല്‍ റോഷന്റെ കഥയിലെ നിര്‍ജീവജീവികളായ തവളകളായി നാം മാറുന്നു.  കഴിഞ്ഞ വെള്ളിയാഴ്ച വിലക്ക് ലംഘിച്ചു കൊപ്പേല്‍ പള്ളിയില്‍ ചെന്ന എനിക്കെതിരായി നമ്മുടെ കല്‍ദായവാദികള്‍  പോലിസിനെ വിളിക്കാതിരുന്നത് ഇക്കാരണത്താല്‍ തന്നെയായിരുന്നിരിക്കണം.

ഇന്ന് നമ്മള്‍  ഏര്‍പ്പെട്ടിരിക്കുന്ന 'കുരിശുയുദ്ധ'ത്തിന്റെ അടിസ്ഥാനം ഇതുതന്നെയാണ്. എന്നിരുന്നാല്‍ തന്നെയും  ഈ യുദ്ധത്തിന്റെ ഭാഗമായി നാം തൊടുത്തുവിടുന്ന ഓരോ അസ്ത്രവും നമ്മുടെ സത്രുവിന്റെ നേരെ നാം തൊടുത്തു വിടുമ്പോഴും നാം ഓര്‍ത്തിരിക്കേണ്ട രണ്ടു സംഗതികളുണ്ട്.  ഒന്നാമതായി നാം നമ്മെത്തന്നെ ഓര്‍മ്മിപ്പിക്കേണ്ടത് നമ്മുടെ ശത്രു അങ്ങാടിയത്ത് പിതാവോ പവ്വത്തില്‍  പിതാവോ അല്ലയെന്നുല്ലതാണ്. നേരെമറിച്ച് അവരില്‍ക്കുടി പ്രവര്‍ത്തിക്കുന്ന സാക്ഷാല്‍  സാത്താന്‍  തന്നെയാണ് നമ്മുടെ ശത്രു. അതിനാല്‍ നാം ഇവരെയല്ല പ്രത്യുത സാത്താനാല്‍   പ്രേരിതരായി ഇവര്‍  ചെയ്യുന്ന തിന്മയുടെ പ്രവര്‍ത്തികളെയാണ് നാം വെറു ക്കേണ്ടത്. നാമോര്‍ത്തിരിക്കേണ്ട രണ്ടാമത്തെ കാര്യം:  നാരകീയ ശക്തികള്‍ക്ക് അടിമപ്പെട്ടു ഇവര്‍  ചെയ്തുകുട്ടുന്ന തിന്മകളാല്‍ വീര്‍പ്പുമുട്ടി നാമിവരെ അവഹെളിക്കുവാനും ക്രിസ്തുവിനു ചേരാത്തവിധം അവരോടു പെരുമാറാനും തുടങ്ങുകയെന്നത് സ്വാഭാവികമാണ്.  ഇങ്ങനെ നാം ചെയ്യുന്നെങ്കില്‍ നാം യേശുക്രിസ്തുവിന്റെ കുരിശിനുവേണ്ടി പടപൊരുതുന്നതുകൊണ്ട് ഉദ്ദേശിച്ച പ്രയൊചനം കിട്ടുകയില്ല . കാരണം നാം മുകളില്‍  കണ്ടതുപോലെ നമ്മുടെ വിശ്വാസംമുലം ക്രിസ്തു നമ്മുടെയുള്ളില്‍   ജീവിക്കുന്നെങ്കില്‍  നമ്മുടെ പ്രവര്‍ത്തികള്‍ ക്രിസ്തുവിനു ചേര്‍ന്നതയിരിക്കണം. അതുകൊണ്ടുതന്നെയാണ് പൌലോസപ്പസ്തോലന്‍  കൊറിന്തോസുകാര്‍ക്കെഴുതിയ ലേഖനത്തില്‍   നമുക്ക് സ്നേഹമില്ലെങ്കില്‍  നമോന്നുമാല്ലയെന്നു പറയന്‍ കാരണവും.
 കുരിശുയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നാമോരോരുത്തരും നിര്‍വഹിക്കുന്ന ഈ മഹത്തായ കര്‍ത്തവ്യം ക്രിസ്തീയവും സ്നേഹപൂരിതവും ആയിരിക്കണം നാമും സീറോ മലബാര്‍ സഭയിലെ ഇന്നത്തെ കല്‍ദായവാദികളെ പ്പോലെ കുരിശിന്റെ പേരില്‍  അന്യായവും അതിക്രമങ്ങളും അവര്‍ക്കെതിരായി അഴിച്ചുവിടുന്നെങ്കില്‍ നാമും അവരും തമ്മില്‍  വലിയ വ്യത്യസമോന്നുമുണ്ടാകില്ല.   അതോടൊപ്പം പൊരുതുന്ന ക്രൂശിത രൂപത്തിന്റെ  ഓരോ ധീരയോധക്കളെയും ഞാന്‍ ആദരവോടെയും സ്നേഹത്തോടെയും ക്രുതജ്ഞയോടെയും ഇവിടെ സ്മരിക്കുന്നു. നമ്മുടെ യഥാര്‍ത്ഥ ശത്രു സാത്താനാനെന്നു മനസ്സിലാക്കിക്കൊണ്ട് കല്‍ദായ വാദികളില്‍ക്കൂടി പ്രവര്‍ത്തിക്കുന്ന അവനെ  തോല്‍പ്പിക്കുകയെന്നതയിരിക്കണം നമ്മുടെ ലക്ഷ്യം.

21 comments:

Anonymous said...

Glad to this this positive and encouraging words from you..

Anonymous said...

അപ്പൊ തോമാച്ചന്‍ ഒരു മര തവള ആണെന്നാണോ പറയുന്നേ

തോമസ് അപ്പാപ്പന്‍ ഒരു മര തവള ആണെന്നാണോ പറയുന്നേ

അപ്പൊ തോമാച്ചന്‍ കള്ളാ കേസുണ്ടാക്കാന്‍ സ്രെമിച്ചതും നേരത്തെ പ്ലാന്‍ ചെയ്തു സാന്യ സെറ്റ് അപ് കേസില്‍ കുടുക്കാന്‍ നോക്കിതും രജി കരണ്ട് കട്ടതും എല്ലാം സാത്താന്റെ പ്രവര്‍ത്തി ആയിരുന്നോ

ജോസി രാത്രി ക്ലബില്‍ പോകുന്നതും സാത്താന്റെ പ്രവര്‍ത്തി ആണോ

നാം എന്ത് ചെയ്യും

ഈ തവളകളെ എന്ത് ചെയ്യും

പാവം തവളകള്‍
ഇതിപോ ബിഷപിനെ വിളിച്ചു പറയുമോ ഇവര്‍
പിതാവേ ഇത് കണ്ടോ ടോം വര്കി ഇങ്ങനെ ഞങ്ങളെ കുറിച്ച് എഴുതി എന്ന് പറയുമോ
വീണ്ടും പുറത്താക്കുമോ അങ്കിളിനെ
പാവം അങ്കിള്‍
പാവം തവളകള്‍
പാവം തവള ചികള്‍

ജീസസ് യുതും തവളകള്‍ ആകുമോ

Anonymous said...

നിര്‍ജീവജീവികളായ തവളകളായത് കൊണ്ടല്ലേ, കഴിഞ്ഞ വെള്ളിയാഴ്ച കല്‍ദായവാദികള്‍ക്ക് ‍ പോലിസിനെ വിളിക്കാന്‍ പറ്റാതെ പോയത്. അല്ല അവര്‍ ഉണ്നാക്കാന്‍മാറ് ആയതു കൊണ്ടല്ലേ. അണ്ടിക്കു ഉറപ്പുള്ള ആണുങ്ങള്‍ ആരും തന്നെ ഇല്ല അവരുടെ കൂടത്തില്‍. ആഞ്ഞു അടിക്കുക. കല്‍ദായ വാദികളെ ആട്ടി ഓടിക്കുക.

Anonymous said...

ടോം വര്‍ക്കി കൊപ്പെളില്‍ വിജയക്കൊടി പാറിച്ചു മുന്നേറുന്നു. പകച്ചു നിന്നു ശുംബന്‍മാര്, കല്‍ദായ വാദികള്. ഇനി ടോം വര്കിയെ വണങ്ങി നില്‍ക്കും കൊടിച്ചി പട്ടികള്‍.

Anonymous said...

എടാ ചീല ഷിബു, നീ ചീല കെട്ടാന്‍ തുടങ്ങിയപ്പോള്‍ മുതലുള്ള കാര്യങ്ങള്‍ നിന്റെ നാട്ടുകാരന്‍ പറഞ്ഞു തന്നിട്ടുണ്ട്. പരദൂഷണം നിര്‍ത്തിക്കോ.. അല്ലങ്കില്‍ blog-ല് വരും വിശേഷങ്ങള്. ചത്ത്‌ ചീഞ്ഞു നാറിയ പരദൂഷണം തവള.

Anonymous said...

ചൊറിയ൯ & ചെരങ്ങ൯ തവള, ഹഹഹഹഹഹഹഹഹഹഹഹഹഹ.........................

അപ്പൊ തോമാച്ചന്‍ ഒരു മര തവള ആണെന്നാണോ പറയുന്നേ.
അപ്പൊ തോമാച്ചന്‍ കള്ളാ കേസുണ്ടാക്കാന്‍ സ്രെമിച്ചതും നേരത്തെ പ്ലാന്‍ ചെയ്തു സാന്യ സെറ്റ് അപ് കേസില്‍ കുടുക്കാന്‍ നോക്കിതും രജി കരണ്ട് കട്ടതും എല്ലാം സാത്താന്റെ പ്രവര്‍ത്തി ആയിരുന്നോ.
ജോസി രാത്രി ക്ലബില്‍ പോകുന്നതും സാത്താന്റെ പ്രവര്‍ത്തി ആണോ

നാം എന്ത് ചെയ്യും

ഈ തവളകളെ എന്ത് ചെയ്യും
ജീസസ് യുതും തവളകള്‍ ആകുമോ
November 12, 2012 5:32 PM

ജീസസ് യുത്ത് മഞ്ഞ തവളകള്‍.

വട്ട൯, പൊട്ട൯, ചേന, താടി തോമ, തുടങ്ങ ഇനം ഒരു തരത്തില്‍ പറഞ്ഞാല്‍ ചൊറിയ൯ & ചെരങ്ങ൯ തവളകള്‍, ഹഹഹഹഹഹഹഹഹഹഹഹഹഹ.

Anonymous said...

നമ്മുടെ കൊച്ചു കേരളത്തില്‍ പവ്വത്തില്‍ ഇത്രത്തോളം അഴിഞ്ഞാടാന്‍ കാരണം രാഷ്ട്രീയപരമായി അങ്ങേര്‍ക്കുള്ള സ്വാദീനംകൊണ്ട് മാത്രമാണ് . എന്ത് ഹീനകൃത്യങ്ങള്‍ ചെയ്താലും ചോദിക്കാനും പറയാനും ആരുമില്ല .
അതു സഭയോടാണെങ്കില്‍ പറയുകയും വേണ്ട . പിതാക്കന്മാര്‍ പറയുന്നത് താഴെയുള്ളവര്‍ അനുസരിക്കണം എന്നാണല്ലോ സഭ അനുസാസിക്കുന്നത് . ചുരുക്കിപറഞ്ഞാല്‍ കള്ളന്റെ കൈയ്യില്‍ താക്കോല് ഏല്പിച്ചാല്‍
എന്താണ് ഉണ്ടാകുക . ഇവിടെ സംഭവിച്ചതും അതുതന്നെ . എത്രയോ സ്ത്രീ പീടനക്കേസുകള്‍ സഭയുമായി ചുറ്റിപ്പറ്റി നിലവിലുണ്ട് . സിസ്റ്റര്‍ അഭയാ കേസ് തുടങ്ങി പലതും തേഞ്ഞു മാഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നു .
ഇതിന്‍റെയെല്ലാം പുറകില്‍ പവ്വത്തിലിന്റെ കറുത്ത കരങ്ങളാണ് . ഇന്ന് കേരളം എന്നല്ല ഭാരതം മുഴുവനും വച്ചുനോക്കുമ്പോള്‍ നമ്മുടെ സീറോ മലബാര്‍ സഭയും രാഷ്ട്രീയവും ഒരുപോലെയാണ് . കൊല്ലും കൊലയും
രാഷ്ട്രീയത്തില്‍ മാത്രമല്ല സീറോ മലബാര്‍ സഭയിലും ഒട്ടും കുറവില്ലന്നു ഇതിനോടകം പല കേസുകളിലും നാം കണ്ടുകഴിഞ്ഞു . സത്യത്തിനും നീതിക്കും നിരക്കാത്ത പലകാര്യങ്ങളും ഇന്ന് സഭയില്‍ നാം അഭിമുഖീകരിച്ചു -
കൊണ്ടിരിക്കുന്നു . പോപ്പിനെതിരായും ബൈബിളിനെ തെറ്റായരീധിയില്‍ വ്യാക്യാനിച്ചും സഭയില്‍ ഭിന്നിപ്പുകള്‍ ഉണ്ടാക്കി പോപ്പിന് തുല്യമായ മറ്റൊരു അധികാരസ്ഥാനം ശ്രഷ്ടിച്ചെടുക്കാനുള്ള വ്യാമോഹത്തിലാണ്
പവ്വത്തിലും കര്‍ദ്ദിനാള്‍ ആലഞ്ചേരിയും ശ്രമിക്കുന്നത് . എവിടുന്നോ മാന്തിയെടുത്ത ക്ലാവര്‍ കുരിശും പൊക്കിപ്പിടിച്ചോണ്ട്‌ ഈ നാറിയ സാത്താന്‍റെ സന്തതികള്‍ ലോകം മുഴുവന്‍ ചുറ്റുന്നു . വിശുദ്ധബലി അര്‍പ്പിക്കുമ്പോള്‍
ധരിക്കുന്ന കാപ്പാ മുതല്‍ വിശുദ്ധ ഗ്രന്ഥങ്ങളില്‍വരെ സാത്താന്‍റെ ചിച്നംമാണ് നമുക്ക് ദര്‍ശിക്കാന്‍ കഴിയുക . എന്തിനുപറയുന്നു ഇവറ്റകളുടെ ഫോട്ടോവരെ വേദ ബുക്കുകളില്‍ കയറ്റിയിരിക്കുന്നു . എന്തൊരു അനീതിയാണ്
ഈ നാറികള്‍ ചെയ്തുകൂട്ടുന്നത് . അമ്മയെ കൊന്നാലും പക്ഷം ചേരാന്‍ ഒരുകൂട്ടര്‍ കാണും , അതുപോലെ എന്ത് തെണ്ടിത്തരം ഇവറ്റകള്‍ ചെയ്താലും ആ ഭക്ഷത്തും കൂടാന്‍ കുറെ കല്‍ദായ നാറികളും ഉണ്ട് . ഈ പവ്വത്തിലിനെയും ആലഞ്ചേരിയെയും ഒക്കെ ഒരു കാരണവശാലും സഭയില്‍ തുടരാന്‍ അനുവദിച്ചു കൂടാത്തതാണ് . ഈ ആലഞ്ചേരിയുടെ സഹോദരന്‍ അച്ഛന്‍ കൊപ്പേല്‍ പള്ളിയില്‍ കുര്‍ബാന മധ്യേ പറഞ്ഞത് എല്ലാവരും
കേട്ടതല്ലേ , ചത്ത ശവം കെട്ടിത്തൂക്കി ആരാധിക്കുന്നുവെന്നു . ആ മാന്യന്‍ ഒരു വൈദികനാണോ ?. പവ്വത്തിലിനു വത്തിക്കാനില്‍നിന്നു നോട്ടീസ് മാത്രം പോരാ അങ്ങേരെ സഭയില്‍നിന്നു പുറത്താക്കിയെന്നുള്ള അറിയിപ്പാണ്
കൊടുക്കേണ്ടത് . സഭയും രാഷ്ട്രീയവും തമ്മില്‍ കൂട്ടികലര്‍ത്തരുത് . സഭ വേറെ രാഷ്ട്രീയം വേറെ .

Anonymous said...

കൊപ്പേല്‍ പള്ളിയില്‍ വരുന്ന നെറികെട്ട തോമമാരെ വേണം ആദ്യം പള്ളിക്ക് പുറത്താക്കാന്‍ . കാഷ്ടിച്ചിട്ടു തിരിഞ്ഞിരുന്നു വാരി വിഴുങ്ങും ഈ നെറികെട്ട നാറികള്‍ . സ്യുട്ടും കോട്ടും ഇട്ടാല്‍ ഞങ്ങള്‍
മാന്യന്മാര്‍ ആണെന്നാണ്‌ ഈ തെണ്ടികളുടെ വിചാരം . തൊട്ടിത്തരമേ കൈലുള്ളൂ . ടോം വര്‍ക്കി പള്ളിയില്‍ വന്നാല്‍ ഉടനെ പോലീസിനെ വിളിക്കും എന്ന് വീമ്പിളക്കിയ ചേന വല്യപ്പനും , അളിയന്‍ താടി
തോമയും , വട്ടു മൂത്ത് പ്രാന്തുപിടിച്ച വട്ടന്‍ തോമയും എന്തുകൊണ്ട് പോലീസിനെ വിളിച്ചില്ല . വട്ടന്‍ തോമ പേടിച്ചു ഇന്നലെ ( Friday ) പള്ളിയിലും വന്നില്ല . വാതിലടച്ചിട്ട് തുണിപൊക്കി കാണിച്ചാല്‍ ആര്
കാണാനാണ് . ടോം വര്‍ക്കി സ്ഥലത്തില്ലായിരുന്നപ്പോള്‍ അദ്ദേഹത്തെ പള്ളിവിലക്കി ലെറ്റര്‍ അയച്ചിരിക്കുന്നു . നാണമില്ലല്ലോ ഈ നാറികള്‍ക്ക്‌ . അദ്ദേഹം ഇന്നലെ (ഫ്രൈഡേ) പള്ളിയില്‍ വന്നപ്പോള്‍ ഈ
നാറികള്‍ എല്ലാവരും ഉണ്ടായിരുന്നല്ലോ പള്ളിയില്‍ , എന്തുകൊണ്ട് ടോം വര്‍ക്കിക്ക് എതിരെ ആക്ഷന്‍ എടുത്തില്ല . ടോം വര്‍ക്കിയെ പോലുള്ള ഒരു സത്യ വിശ്വാസിയെ അപമാനിക്കാന്‍ ഇനി ശ്രമിച്ചാല്‍
അതിന്‍റെ ഭവിഷത്ത് വളരെ വലുതായിരിക്കും . കോപ്പെളിലെ കത്തോലിക്കാപള്ളിയില്‍ വരുന്ന എല്ലാ കല്‍ദായ നാറികളും അറിയുന്നതിനായി പറയുകയാണ്‌ , ടോം വര്‍ക്കി എന്നല്ല മറ്റാരെയും പള്ളിയില്‍
വച്ച് അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഇനിയും ജനം കണ്ടുനിന്നുവെന്നു വരില്ല പ്രതികരിക്കും . അയല്‍വാസിയാണ് , അളിയനാണ് , ഉറ്റ സുഹൃത്താണ് എന്നൊന്നും ആരും നോക്കിയെന്നു വരില്ല . പ്രാര്‍ദ്ധിക്കാന്‍
പള്ളിയിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് അതിനുള്ള അവസരം നിഷേധിക്കുന്നവരുടെമേല്‍ ശക്തമായ നടപടി എടുത്തെ പറ്റു . പവ്വത്തിലിന്റെ കള്ളകുരിശും ( ക്ലാവര്‍ കുരിശു ) അവന്‍റെ മറ്റവള്‍ക്കടെ അടി
പാവാടയും പൊക്കി കൊണ്ടുവന്നു പള്ളിയില്‍ പ്രതിഷ്ടിക്കാന്‍ യഥാർദ്ധ കത്തോലിക്കാവിശ്വാസികള്‍ ആരുംതന്നെ മുതിരില്ല . സാത്താന്‍റെ പ്രതീകമായ ക്ലാവറിനെ യേശുവിനെ സ്നേഹിക്കുന്നവര്‍ക്ക് എങ്ങനെ
ഉള്‍ക്കൊള്ളാനാകും . പരിഭാവനമായ വിശുദ്ധ ദേവാലയം അതിന്‍റെ എല്ലാവിധ പരിശുദ്ധിയോടും വിശുദ്ധിയോടും കൂടി കാത്തു സൂക്ഷിക്കേണ്ട കടമ ഓരോ കത്തോലിക്കാ പൗരനും ഉണ്ട് . കല്‍ദായ നാറികള്‍
ഈ വ്യവസ്ഥിതിയെ മറിച്ചു കാണുന്നു . ഈ നശിച്ച വര്‍ഗ്ഗം സഭയില്‍ കടന്നുകൂടി സഭയുടെ പല അധികാര മേഖലകളും കൈവശപ്പെടുത്തി വിശ്വാസികളെ ചൂഷണം ചെയ്യിതും , വഞ്ചിച്ചും , കൊള്ളയടിച്ചും
തങ്ങളുടേതായ ആദിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്നു . ഇന്ന് കത്തോലിക്കാ സഭക്ക് ആവശ്യം ടോം വര്‍ക്കിയെ പോലുള്ളവരെയാണ് . പല സന്ദര്‍ഭങ്ങളിലും സത്യത്തിനും നീതിക്കും വേണ്ടി അദ്ദേഹം തനിച്ചു
പോരാടുന്നു . അദ്ദേഹം ചെയ്യുന്നതും പ്രവര്‍ത്തിക്കുന്നതും കത്തോലിക്കാ സഭയുടെ ഉന്നമനത്തിനുവേണ്ടിയാണ് . സഭയിലുള്ള അതിക്രമങ്ങളും , അക്രമങ്ങളും കണ്ടുനില്‍ക്കാന്‍ ടോം വര്‍ക്കിയെ പോലുള്ളവര്‍ക്ക്
സാദിച്ചു വെന്നു വരില്ല . അനീതിക്ക് എതിരെ പോരാടുന്ന അദ്ദേഹം ആരെയും സഹായത്തിനു ക്ഷണിക്കുന്നുമില്ല . നമ്മളില്‍ പലര്‍ക്കും അദ്ദേഹം ചെയ്യുന്നതിനോട് യോചിപ്പുണ്ടങ്കിലും ആരുതന്നെ അതിനു
തയ്യാറാകുന്നില്ല . അതുകൊണ്ട് അദ്ദേഹത്തെ പള്ളിവിലക്കിയും അപമാനിച്ചും സഭയില്‍നിന്നു പുറത്താക്കാന്‍ മേല്‍പറഞ്ഞ ശുദ്രജീവികള്‍ ശ്രമിക്കുന്നു . സത്യം എന്നങ്കിലും മറ നീക്കി പുറത്തുവരും .
ഇതിന്‍റെയൊക്കെ പിന്നില്‍കളിക്കുന്നത് അങ്ങാടിയിലെ കള്ളമെത്രാനും , അങ്ങേരുടെ കൈയും ആസനവും മുത്തുന്ന കുറെ കല്‍ദായ നാറികളുമാണ് . ഇവറ്റകള്‍ ഒന്നും ടോം വര്‍ക്കിയെ സമ്പന്തിച്ചിടത്തോളം
വെറും കീടങ്ങള്‍ മാത്രം . കൊപ്പേല്‍ പള്ളിയെ സംബന്തിച്ചിടത്തോളം ടോം വര്‍ക്കി എന്നും പള്ളിക്ക് ഒരു മുതല്‍ക്കൂട്ടാണ് . ജനങ്ങള്‍ക്ക്‌ എന്നും ഒരു മാതൃകാ വിശ്വാസിക്കൂടിയാണ് .

Anonymous said...

ഏതോ ഒരു കള്‍ദായ കുടുബത്തിലെ നാദ൯ പ്ലേയു൯ ടിക്കറ്റ് വിറ്റ്, വാങ്ങുന്നവരെ പറ്റിക്കുന്നു.

ഇതേ കുടുബത്തിലെ നാദ മറ്റുളളവുടെ ക്രേഡിറ്റ് CARDS മോഷ്ടിച്ച്, ക്രേഡിറ്റ് CARDS ഉടമകളുടെ പണം തട്ടിയെടുക്കുന്നു.

ഈ കുടുബത്തില് ദാരളം പണം വളഞ്ഞവഴിക്ക് വരുന്നതുകാരണം, മക൯; കഞ്ചാവും വെളളമടിയും ആയി വണ്ടിയോടിച്ച് നടക്കുന്നു.

ഇത് മനസിലാക്കിയ പോലിസ് പിടികൂടി. ഇപ്പോള്‍ ഈ പൈയ൯ ജെയില്‍ വാസമാണെന്നുകേട്ടു. ക്രേഡിറ്റ് CARDS മോഷ്ടിച്ചത് കണ്ട് അമ്മയക്കും ശിക്ഷകിട്ടിയെന്നാണ് കേള്‍വി.

Anonymous said...

We are proud about a catholic laity and his name is Coppell

Anonymous said...

കത്തോലിക്കാ തിരുസഭയെ കാര്‍ന്നുതിന്നു നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഇത്തിക്കണ്ണിയാണ് ചെങ്ങനാശ്ശേരിയിലെ പടുവൃഷം പവ്വത്തില്‍ തിരുമനസ്സ് . വ്യാജ രേഖകള്‍ ചമഞ്ഞും പേര്‍ഷ്യാക്കാരുടെ മാനിക്കെയനെ തട്ടിക്കൊണ്ടു
വന്നു അത് തോമാശ്ലീഹായുടെതാണെന്നു വരുത്തി തീര്‍ത്ത്‌ കത്തോലിക്കാവിശ്വാസികളെ മുഴുവന്‍ വിഡ്ഢികള്‍ ആക്കാമെന്ന് പവ്വത്തില്‍ കരുതിയിട്ടുണ്ടങ്കില്‍ അങ്ങേര്‍ക്കു തെറ്റി . സഭയെ നശിപ്പിക്കാന്‍ പിശാചു ( സാത്താന്‍ )
പവ്വത്തിലിന്റെ രൂപത്തില്‍ അവതരിച്ചു എന്നുവേണം കരുതാന്‍ . തോമസ്‌ അല്ലങ്കില്‍ തോമാച്ചന്‍ എന്ന് പെരിട്ടതുകൊണ്ട് St . തോമസിനെപ്പോലെ ആകണമെന്നില്ല . ജനിക്കാന്‍ പാടില്ലാത്ത സമയത്ത് ജനിച്ചതുകൊണ്ടു
നല്ലവരായ മാതാപിതാക്കള്‍ St . തോമസിന്‍റെ പേര് നല്കിയെന്നുമാത്രം . പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട് അവന്‍ ജനിച്ചപ്പോഴേ തന്തയെ ദൈവം അങ്ങ് എടുത്തുവെന്നു . അത് ഏറെക്കുറെ ശെരിയുമാണ് . ഉദാഹരണത്തിന്
കൊപ്പേല്‍ പള്ളിയില്‍ വരുന്ന തോമ മാരെ എടുത്താല്‍ പോരെ . പൈശാചിക ജന്മങ്ങളല്ലേ കൊപ്പേല്‍ തോമ മാര്‍ . ജന്മം നല്‍കിയ തന്തയെ ചീത്ത പറഞ്ഞവനാണ്‌ വട്ടന്‍ തോമ . പിന്നെ അവന്‍ എങ്ങനെ ഗുണം വരും .
ക്ലാവര്‍ എന്ന ഒരു പാഷാണ്ട വസ്തുവിനെ കുരിശെന്ന് പേരുചൊല്ലി വിളിക്കുന്ന ചേന തോമയും പൈശാചിക ജന്മം തന്നെ . ഇവനൊക്കെ ഭാര്യയുടെ അടിപാവാട ഊരി കഴുത്തില്‍കെട്ടി നാളത്തെ പുരോഹിതനായി ചാര്‍ജു
എടുക്കുമോ എന്നാണു എന്‍റെ ഭയം . ക്ലാവര്‍ കുരിശിന്‍റെ മഹിമ എന്താണന്നു കുഞ്ഞുങ്ങളെ പറഞ്ഞുപടിപ്പിച്ചു വഴിതെറ്റിക്കുന്ന സാത്താന്‍റെ വേറൊരു ജന്മം താടിതോമ . ഇവരെപോലുള്ള പത്തു തോമമാരുണ്ടങ്കില്‍
സഭ മുടിയാനും മുടിപ്പിക്കാനും അധികം സമയം വേണ്ടിവരില്ല . വട്ടു മൂത്ത് പ്രാന്തായിപ്പോയ വട്ടന്‍ തോമയെ ചേങ്ങലക്കിടേണ്ട സമയം ആയി എന്ന് തോന്നുന്നു . St . തോമസിന്‍റെ നാമധേയത്തില്‍ ഈ നാറികളെ പേര്
ചൊല്ലിവിളിച്ച ആ മാതൃ ഹൃദയങ്ങള്‍ ഇപ്പോള്‍ വിലപിക്കുന്നുണ്ടാകാം . എന്തിനാ അപ്പാ എന്നെ തല്ലുന്നത് ഞാന്‍ ഒരിക്കലും ഗുണംവരില്ല എന്ന ഉറച്ച തീരുമാനം എടുത്തവരോട് എന്തുചെയ്യാന്‍ പറ്റും .

Anonymous said...

ടോമിനെ ക്ലാസില്‍ കെട്ടണ്ട എന്ന് പറഞ്ഞു കൊടുത്തത് ജോര്‍ജു ആണ്.അതും തടി തോമ പറഞ്ഞു കൊടുത്തിട്ട്.
right or wrong?
തടിയോടു വട്ടന്‍ തോമ്മയും ചണ തോമ്മയും പറഞ്ഞിട്ട്
ഇതില്‍ ജോര്‍ജിന്റെ റോള്‍ എന്താ
പിമ്പ്
അവനാണോ ജെസസ് യുത്ത്
പിമ്പ് എന്ന് പറഞ്ഞാല്‍ എന്താ
കുട്ടി കൊടുപ്പ്
സരോല്യട ജോര്‍ജെ
നമ്മള്‍ ഇവിടെ ഒക്കെ തന്നെ ഉണ്ട്
എല്ലാ പാരകളും പലരുടെയും വീട്ടില്‍ ചെന്ന് പിള്ളേരെ പ്രോടസ്ടന്ടു പ്രാര്‍ത്ഥന പഠിപ്പിക്കലും പള്ളില്‍ വന്നു ഭാഷ വാരത്തില്‍ പ്രാര്‍ത്ഥനയും എല്ലാം ഞങ്ങള്‍ കാണുന്നുണ്ട്
നാട്ടില്‍ കോട്ടയത്ത്‌ കല്ല്‌ ഷാപ്പില്‍ കിടന്നുന്രങ്ങിയവാന്‍ ഇവിടെ ബഷവരത്തില്‍ പ്രാര്‍ത്ഥന


ഇതിനല്ലെ നീ എപോളും താടിയുടെ വീട് സന്ദര്സിചിരുന്നത്

Anonymous said...

കടുപ്പന്‍റെ പൊസിഷനില്‍ ഇരിക്കുന്ന പുതിയ ചാണ്സല൪ ഗാ൪ലാഡില്‍ പ്രതൃക്ഷപെട്ടെതിനുശേഷം ചിക്കോഗോ അരമനയില്‍ പതുങ്ങി പതുങ്ങി പേടിച്ച് പുറത്ത് വരാതേ ഇരിക്കുന്നത് എന്തിന്?

Anonymous said...

ഷിബു ഞങ്ങളുടെ കൂടെ കുടാത കാരണം ഞങ്ങള്‍ തന്നെ ഷീല ഷിബു എന്നൊക്കെ പറഞ്ഞു ഞങ്ങള്‍ തന്നെ കമന്റിടാന്‍ തീരുമാനിച്ചു.ഇനി അവന്‍ ഞങ്ങളുടെ കൂടെ കുടിക്കോളും.തോമാച്ചന്റെ ഭുധി ശിബുവിനറിയില്ല മച്ചാ


ഞങ്ങള്‍ പൈസ എല്ലാം ഇനി ഗാര്‍ലാന്‍ഡില്‍ കൊടുക്കും
ഈ പള്ളിക്ക് കൊടുക്കില്ല

തോമസ്‌ വല്യപ്പന്‍ പറഞ്ഞു അത് ചെയ്യാന്‍

Anonymous said...

Why there is no church in Syro Malabar in St.Padre Pio who is a contemporary saint of 21 st century.It is very clear that he was a symbol of cricifix and you read history.That won't be liked by claver maniac.It is very tragic?What to do?

Anonymous said...

TOM VARKEY,
YOUR ARE ABSOLUTELY CORRECT. WE ARE NOT FIGHTING AGAINST BISHOPS, ANGADIATH OR POWETHIL. THE FIGHT IS AGAINST THEIR SATAN GUIDED,UNCATHOLIC ,UNCHRISTIAN ,DIVISIVE IDEOLOGIES .WE NEED TO PRAY FOR THEM SO JESUS HIMSELF CAN OPEN THEIR EYES AND HEARTS TO REALIZE THE CONSEQUENSES OF THEIR ACTIONS.

THEY HAVE SUCCEEDED IN SPLITTING UP OUR COMMUNITIES. PEOPLE WHO USED TO CLOSE FREINDS ARE NOT FRIENDS ANYMORE ETC.

WHAT ARE THEY REALLY GAINING OUT OF THEIR ACTIONS ? IT SIMPLY IS NOT RATIONAL...

GOD... PLAEASE GUIDE OUR BISHOPS SO THEY CAN TAKE ACTIONS THAT PROMOT FAITH AND NOT DESTROY IT..

ALL FAMILIES SHOULD INCLUDE THESE PEOPLE IN OUR EVERY DAY PRAYER..

Anonymous said...

'പോലീസിനു 'മണി കെട്ടി' പോലീസ്‌മന്ത്രിക്കൊപ്പം മണിയാശാന്‍!


ഇതുപോലെയല്ലേ കല്ദായ വാദികള്‍ കത്തോലിക്ക സഭയിലെ ഇട്ടികണ്ണികള്‍. പെന്നെയെങ്ങനേ കത്തോലിക്ക സഭ നന്നാവും.

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ നുണപരിശോധനയ്‌ക്കു നോട്ടീസ്‌ കൊടുക്കാന്‍ പോലീസെത്തിയപ്പോള്‍ സി.പി.എം. ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണി 'പോലീസ്‌ മന്ത്രി'ക്കൊപ്പം അദ്ദേഹത്തിന്റ മകന്റെ വിവാഹ നിശ്‌ചയച്ചടങ്ങില്‍. ഡോക്‌ടറെ കാണാന്‍ തൊടുപുഴയ്‌ക്കു പോയെന്നു വീട്ടുകാര്‍ അറിയിച്ചെങ്കിലും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ മകന്റെ വിവാഹനിശ്‌ചയച്ചടങ്ങിലായിരുന്നു മണിയാശാന്‍.

മന്ത്രിക്കു ഹസ്‌താദാനം ചെയ്‌തും പതിവു ശൈലിയില്‍ തമാശപൊട്ടിച്ചു ചിരിച്ചും നില്‍ക്കുന്ന മണിയെ കണ്ടു വേദിക്കു സമീപമുണ്ടായിരുന്ന ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥരും അമ്പരന്നു. മുക്കാല്‍ മണിക്കൂറോളം ചെലവിട്ട മണി ഭക്ഷണവും കഴിച്ചാണു മടങ്ങിയത്‌.

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ മകന്‍ അര്‍ജുനും മൂവാറ്റുപുഴ ഐശ്വര്യ ജൂവലറി ഉടമ തൊടുപുഴ അച്ചന്‍കവല പുരുഷോത്തമവിലാസത്തില്‍ പി. സജീവിന്റെ മകള്‍ ഗോപികയും തമ്മിലുള്ള വിവാഹനിശ്‌ചയം ഇന്നലെ രാവിലെ 11 ന്‌ മ്രാല മാടപ്പറമ്പില്‍ റിസോര്‍ട്ടിന്റെ ഓഡിറ്റോറിയത്തിലാണു നടന്നത്‌. വധുവിന്റെ പിതാവിന്റെ ക്ഷണപ്രകാരമാണു മണി നിശ്‌ചയത്തിനെത്തിയത്‌. മുഖ്യമന്ത്രി അടക്കം പത്തോളം മന്ത്രിമാരും സ്‌പീക്കറും ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥരും ചടങ്ങിനുണ്ടായിരുന്നു.

എങ്കിലും അല്‍പം വൈകിയെത്തിയ മണിയാശാന്‍ തന്നെയായിരുന്നു വേദിയിലും സദസിലും 'താരം'. 12 മണിയോടെ സി.പി.എം. ഏരിയാ സെക്രട്ടറി വി.വി. മത്തായിക്കൊപ്പം എം.എം. മണി എത്തി. പ്രതിശ്രുത വധുവരന്‍മാരെ അനുഗ്രഹിക്കാന്‍ വേദിയില്‍ കയറിയ മണിയെ തിരുവഞ്ചൂര്‍ നിറഞ്ഞ ചിരിയോടെ സ്വീകരിച്ചു. പിന്നെ ഹസ്‌തദാനവും കുശലാന്വേഷണവുമായി. ഒടുവില്‍ വി.വി.മത്തായി, ജോസ്‌ കുറ്റ്യാനി, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എന്നിവരും പ്രതിശ്രുത വധൂവരന്‍മാരുമായി ചേര്‍ന്നു ഫോട്ടോയും എടുത്തു. നോട്ടീസ്‌ നല്‍കാനെത്തിയ അന്വേഷണ സംഘം ഈ സമയമെല്ലാം മണിയെവിടെയെന്നറിയാതെ വട്ടംചുറ്റി.

നുണപരിശോധനയ്‌ക്കു ഹാജരാകാന്‍ നോട്ടീസ്‌ നല്‍കാന്‍ ഇന്നലെ രാവിലെ 10 മണിയോടെയാണു പ്രത്യേക അന്വേഷണ സംഘത്തിന്റെ ദൂതന്‍ മണിയുടെ കുഞ്ചിത്തണ്ണിയിലെ വീട്ടില്‍ എത്തിയത്‌.

ഈസമയം മണി അവിടെ ഉണ്ടായിരുന്നില്ല. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറെ കാണാന്‍ പോയതാണെന്നു കുടുംബാംഗങ്ങള്‍ മറുപടി നല്‍കി. വരുന്ന വിവരം നേരത്തേ പറഞ്ഞിരുന്നെങ്കില്‍ സ്‌ഥലത്തുണ്ടാകുമായിരുന്നെന്നും അറിയിച്ചു. വിവരം ഉന്നത ഉദ്യോഗസ്‌ഥരെ ദൂതന്‍ അറിയിച്ചു. ഈ സമയത്താണു മണി മന്ത്രിക്കൊപ്പം വേദി പങ്കിട്ടത്‌. മണി ഇന്നു നോട്ടീസ്‌ കൈപ്പറ്റിയേക്കും. മണിയുടെ കേസിലുളള തുടര്‍നടപടി എല്‍.ഡി.എഫ്‌-യു.ഡി.എഫ്‌. ധാരണ പ്രകാരം ഒതുക്കിയെന്നു ആരോപണമുണ്ടായിരുന്നു.

മണിക്കെതിരേ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച്‌ ഇന്നലെ നടന്ന അഞ്ചേരി ബേബി അനുസ്‌മരണത്തില്‍നിന്ന്‌ ബേബിയുടെ അനുജന്‍ ബെന്നി ഒഴിച്ചുള്ള കുടുംബാംഗങ്ങള്‍ വിട്ടുനില്‍ക്കുകയും ചെയ്‌തു. അഞ്ചേരി ബേബി വധക്കേസിലെ മറ്റു പ്രതികളായ ഒ.ജി. മദനന്‍, എ.കെ. ദാമോദരന്‍, എന്നിവര്‍ക്കു നുണപരിശോധനക്കു ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ്‌ നല്‍കി. എ.കെ. ദാമോദരനും ഒ.ജി. മദനനും വീട്ടിലെത്തി ദൂതന്‍ നോട്ടീസ്‌ കൈമാറി. ദാമോദരന്‍ പ്രായാധിക്യം മൂലം ശാരീകാസ്വസ്‌ഥതകള്‍ അനുഭവിക്കുകയാണ്‌. മുക്കുടിയിലെ ഏലത്തോട്ടത്തില്‍ പണികളിലേര്‍പ്പെട്ടിരിക്കുകയായിരുന്ന മദനനെ ഫോണില്‍ വിളിച്ചു വരുത്തിയാണു നോട്ടീസ്‌ കൊടുത്തത്‌. അഞ്ചേരി ബേബി വധക്കേസില്‍ മൂന്നാംപ്രതിയായിരുന്ന മുന്‍ ലോക്കല്‍ കമ്മിറ്റി ലക്ഷ്‌മണന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണു സി.പി.എം നേതാക്കളെ പ്രതി ചേര്‍ത്തത്‌.

Anonymous said...

ഏതോ ഒരു കള്‍ദായ കുടുബത്തിലെ നാദ൯ പ്ലേയി൯ ടിക്കറ്റ് വിറ്റ്, വാങ്ങുന്നവരെ പറ്റിക്കുന്നപണി........ഈ..........താമര പൊണ്ണന്.

ഈ തല തെറിച്ചവനല്ലെ, സഹോദിരിയുടെ പുതിയ ഭ൪ത്താവുമായി നാട്ടില്‍പോയി, വളളം കളിക്ക് ബെറ്റ് വെച്ച് തോറ്റതിന്റെ പേരില്‍, നാട്ടുകാരെ മെക്കട്ട്കേറാ൯ ചെന്നപ്പോള്‍, നാട്ടുകാ൪ തല്ലി വെടുപ്പാക്കി വിട്ടട്ട്, കൊച്ചിയില്‍ നിന്ന് അമേരിക്കയിലെത്തുന്നതുവരെ കരഞ്ഞുകൊണ്ടോടിയത്. എന്നിട്ടും ഇദേഹത്തിന്റെ പരട്ട പാട്ട് നി൪ത്താറായില്ലല്ലോ, കഷ്ടം.

David Mathewkutty said...

Mr. Tom Varkey
You are absolutely wrong in saying that there is no faith without crucifix. The foundation of our faith should not and never been a crucifix, but in Christ who was crucified, died, buried, rose on the third day and ascended into heaven. There is no mentioning of crucifix in the Bible the as foundation of our faith. What St. Paul says is “But it is in that way faith comes, from hearing, and that means hearing the word of Christ” (Romans 10:17). Again St. Paul asks “And how can they believe in him if they have never heard of him? And how will they hear of him unless there is a preacher for them? (Romans 10:14). What St. Paul or any other writers of the books of the Bible did not say is that faith comes from looking up on to the crucifix. The catholic creed never states that we believe in crucifix but in Christ who died on the cross.
Whether it is a cross or crucifix, it plays the role of a sign post. It reminds us of many things regarding our salvation. Any statue of cross does this job. A crucifix tells more stories than just a cross. We just venerate the cross just like we venerate Mother Mary.
I challenge you to single out any Bible verse or commandment of Jesus to have crucifix in church or anywhere else. No, you can’t. What you do is adulterate the Word of God (2Cori 2:17).
I am of the opinion that the Bishop should refrain from forcefully installing the so called Marthoma Cross as majority of the people either do not like it or hate it. Bishop must be a wise man and an embodiment of reconciliation.
I agree with Mr. Tom varkey that it is from inside the church than outside, the church face more problems. We should not train attack on any individuals but the Satan. So let us proclaim truth in love and not in enmity. Let prayer be our strongest weapon. So let us stop the “Crusade” as you have said it. Instead let us reconcile with everyone.
David Mathewkutty

Anonymous said...

ഈ ആലഞ്ചേരിയുടെ സഹോദരന്‍ അച്ഛന്‍ കൊപ്പേല്‍ പള്ളിയില്‍ കുര്‍ബാന മധ്യേ പറഞ്ഞത് എല്ലാവരും
കേട്ടതല്ലേ ,കുരിശ് രൂപത്തേ ചത്ത ശവം കെട്ടിത്തൂക്കി ആരാധിക്കുന്നുവെന്നു . ആ മാന്യന്‍ ഒരു വൈദികനാണോ ?.

ക്രൂശിതരൂപം ബലിപീഠത്തില്‍ വെക്കണം എന്ന് പോപ്പ് പ്രിക്കാപിച്ചത്, മി.ടോം വ൪ക്കി കൊപ്പേല്‍ പള്ളിയിലെ ബലിപീഠത്തില്‍ ക്രൂശിതരൂപം വെച്ചതുകൊണ്ട് ഫാ.സാശേരി മി.ടോം വ൪ക്കിയെ കൊപ്പേല്‍ പള്ളിയില്‍ നിന്ന് പുറത്താക്കി. എന്നാണാവോ ഫാ.സാശേരി, റോമില്‍ നിന്ന് പോപ്പിനേ പുറത്താക്കുന്നത്, ഒന്ന് പറയാമോ അങ്ങാടിയത്ത് പിതാവേ!

Anonymous said...

സഭയും രാഷ്ട്രീയവും തമ്മില്‍ കൂട്ടികലര്‍ത്തരുത് . സഭ വേറെ രാഷ്ട്രീയം വേറെ .
November 12, 2012 8:25 PM

ചില മഢന്മാ൪ പറഞ്ഞു നടക്കുന്നതായി അറിഞ്ഞു:

പവ്വത്തില്‍ ആണ് തീരുമാനിക്കുന്നത്, കേന്ദ്രമന്തിമാ൪ ആരുവേണം എന്ന്.

കോണ്ഗ്രസ് ജെയിച്ചാല്‍ മഢന്മാ൪ പറയും പവ്വത്തില്‍ ആണ് ജെയിപ്പിച്ചത്.

കമൃൂണിസ്റ്റുകാ൪ ജെയിച്ചാല്‍ മഢന്മാ൪ പറയും പവ്വത്തില്‍ ആണ് ജെയിപ്പിച്ചത്.

ബി.ജെ.പി. ജെയിച്ചാല്‍ മഢന്മാ൪ പറയും പവ്വത്തില്‍ ആണ് ജെയിപ്പിച്ചത്.

അമേരിക്കയിലെ പ്രിസിഡന്‍റ് സ്ഥാനത്ത് നിന്ന് മല്‍സരിച്ച് ജെയിച്ചാല്‍ മഢന്മാ൪ പറയും പവ്വത്തില്‍ ആണ് ജെയിപ്പിച്ചത്.

ഒബാമ തോറ്റിങ്ങില്‍ പറഞ്ഞേനേ ഈ മഢന്മാ൪, പവ്വത്തിലിനെ അനുസരിച്ചില്ല, അതുകൊണ്ട് പവ്വത്തില്‍ ആണ് തോല്‍പ്പിച്ചത് എന്നും ഈ മഢന്മാ൪ തന്നേ പറഞ്ഞേനേ.

റോമില് കത്തോലിക്ക സഭയിലെ പോപ്പ് ആര് വേണം എന്ന് തീരുമാനിക്കുന്നതും മാ൪ പവ്വത്തില്‍ ആണ് എന്നാണ് മഢന്മാരായ കല്ദായ മാഫിയ കളുടെ വാദം.

കുട്ടികുരങ്ങനെന്ന ക്ലാവ൪ ചെകുത്താനേ ആരാധിക്കണം എന്നു പറയുന്ന മാ൪ പവ്വത്തില്‍ ഇവരുടെ ദൈവം. ചെകുത്താ൯ ആണ് കല്ദായ വാദികളുടെ കളുടെ ദൈവം.