Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, November 3, 2012

'കുരിശുയുദ്ധം' മൂര്‍ച്ഛിക്കുന്ന അമേരിക്കയിലെ കോപ്പേല്‍ പള്ളി

ജോര്‍ജ് മൂലേച്ചാലില്‍
(ഒക്ടോബര്‍ ലക്കം സത്യജ്വാല മാസികയില്‍ പ്രസിദ്ധീകരിച്ചത്‌)

അമേരിക്കയിലെ, സീറോ-മലബാര്‍ സഭയില്‍പ്പെട്ട ചിക്കാഗോ രൂപതയിലെ കോപ്പേല്‍ സെന്റ് അല്‍ഫോന്‍സാപള്ളി ഏറെ പ്രസിദ്ധമോ കുപ്രസിദ്ധമോ ആണ്. ചിക്കാഗോ രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ അക്രൈസ്തവമായ നിലപാടുകള്‍ക്കും അടിച്ചേല്‍പിക്കലുകള്‍ക്കുമെതിരെ ശക്തമായി ചെറുത്തുനിന്ന ആദ്യഇടവക എന്ന നിലയില്‍ പ്രസിദ്ധം. 'മെത്രാനെ ധിക്കരിക്കുകയോ?' എന്നു കരുതുന്നവരെ സംബന്ധിച്ച്, കുപ്രസിദ്ധം. മാര്‍ അങ്ങാടിയത്ത് പ്രതിനിധാനം ചെയ്യുകയും രൂപതയിലാകെ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കല്‍ദായവല്‍ക്കരണത്തിനെതിരെ അമേരിക്കയില്‍ ആദ്യവെടി പൊട്ടിയത് കോപ്പേല്‍ പള്ളിയിലായിരുന്നു.

കല്‍ദായവല്‍ക്കരണത്തിന്റെ ഭാഗമായി, ഒരു 'പേര്‍ഷ്യന്‍ കുരിശി'നെ 'മാര്‍ത്തോമ്മാക്കുരിശ്' എന്നു പുതുതായി നാമകരണംചെയ്ത്, സീറോ-മലബാര്‍ സഭയുടെ പൈതൃകക്കുരിശ് എന്ന നിലയില്‍ അവതരിപ്പിച്ചിരുന്നു. ചങ്ങനാശ്ശേരി മെത്രാപ്പോലീത്താ ആയിരുന്ന മാര്‍ പൗവ്വത്തിലിന്റെ നേതൃത്വത്തിലായിരുന്നു ഈ കുരിശിന്റെ ഇറക്കുമതി. വാസ്തവത്തില്‍, 1985-നു ശേഷംമാത്രമാണ്, അതുവരെ 'മാനിക്കേയന്‍ കുരിശെ'ന്നും, 'പഹ്‌ലവി കുരിശെ'ന്നും 'പേര്‍ഷ്യന്‍ കുരിശെ'ന്നുമൊക്കെ പരാമര്‍ശിക്കപ്പെടുകയും, ഇപ്പോള്‍ 'ക്ലാവര്‍ കുരിശെ'ന്നും 'താമരക്കുരി'ശെന്നും പരിഹസിക്കപ്പെടുകയും ചെയ്യുന്ന ഈ കുരിശിനെ 'മാമോദീസാ'മുക്കി മാര്‍ പൗവ്വത്തില്‍ 'മാര്‍ത്തോമ്മാക്കുരിശ്' എന്നു പേരിട്ടത്. നൂറ്റാണ്ടുകളായി കേരളകത്തോലിക്കാസഭയില്‍ എല്ലാവരും വണങ്ങിപ്പോരുന്നതും, പള്ളിക്കുള്ളില്‍ പ്രധാനസ്ഥലത്തു പ്രതിഷ്ഠിച്ചിരുന്നതും യേശു മരിച്ചുകിടക്കുന്ന ക്രൂശിതരൂപമായിരുന്നു. പക്ഷേ, തങ്ങളുടെ ഹൃദയത്തോടു പറ്റിച്ചേര്‍ന്ന് വിശ്വാസത്തിന്റെതന്നെ ഭാഗമായിത്തീര്‍ന്ന ഈ ക്രൂശിതരൂപത്തെ പള്ളിയില്‍നിന്നും മനസ്സില്‍നിന്നും പറിച്ചുമാറ്റണമെന്ന ശാഠ്യത്തിലായിരുന്നു കല്‍ദായവാദികളായ മെത്രാന്മാര്‍. മാര്‍ അങ്ങാടിയത്തും ഇതേ ശാഠ്യത്തിലാണ്. ഈ ശാഠ്യത്തിനുനേരെയാണ്, മൂന്നുവര്‍ഷംമുമ്പ് കോപ്പേല്‍ ഇടവകക്കാര്‍ നിറയൊഴിച്ചത്. തങ്ങള്‍ വന്‍തുക കൊടുത്തുവാങ്ങി പുതുക്കിപ്പണിത സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ ക്രൂശിതരൂപം പാടില്ലെന്നും, പകരം, 'മാര്‍ത്തോമ്മാ കുരിശ്' പ്രതിഷ്ഠിക്കണമെന്നും മാര്‍ അങ്ങാടിയത്ത് കല്പനയിറക്കി. ജനങ്ങള്‍ ഇളകിവശായി. അവര്‍ നിവേദനങ്ങളും അപേക്ഷകളും മറുവാദങ്ങളുമായി അരമനയില്‍ പലവട്ടമെത്തി. ചീ എന്ന ഒരേയൊരുത്തരം മാത്രം! സീറോ-മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പിനും മാര്‍പ്പാപ്പായ്ക്കുംവരെ അവര്‍ നിവേദനങ്ങളയച്ചു. തിരിച്ചൊരക്ഷരംപോലും മറുപടി കിട്ടിയില്ല. അവസാനം അവര്‍ തീരുമാനിച്ചു, തങ്ങള്‍ വിലകൊടുത്തു വാങ്ങിയ പള്ളിയില്‍ തങ്ങളുടെ പൈതൃകവിശ്വാസമനുസരിച്ചുള്ള ക്രൂശിതരൂപംതന്നെ പ്രതിഷ്ഠിക്കും. കല്‍ദായവാദിയല്ലാതിരുന്ന അന്നത്തെ വികാരി ഫാ. സജി അവരുടെ ഉദ്യമത്തെ തടഞ്ഞില്ല. അങ്ങനെ മനോഹരമാക്കിയ മദ്ബഹായില്‍ ക്രൂശിതരൂപം ജനകീയമായി സ്ഥാപിക്കപ്പെട്ടു!

അടിയേറ്റ ബിഷപ്പ് അങ്ങാടിയത്ത് അടങ്ങിയിരുന്നില്ല. ജനാഭിലാഷത്തെ മാനിച്ച വികാരിയെ തല്‍ക്ഷണം അമേരിക്കയില്‍നിന്നു നാടുകടത്തി ശിക്ഷിച്ചു. അദ്ദേഹത്തിനും കൈക്കാരന്മാര്‍ക്കുമെതിരെ സാമ്പത്തികാരോപണങ്ങള്‍ ഉന്നയിച്ചു. പള്ളിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. കൂടാതെ, പറഞ്ഞദിവസം പള്ളി വെഞ്ചരിച്ചുകൊടുക്കാന്‍ അദ്ദേഹം എത്തിയതുമില്ല. എന്നാല്‍, പള്ളിക്കര്‍മ്മങ്ങള്‍ തുടര്‍ന്നുനടത്താന്‍ പാകത്തില്‍, നിശ്ചിതദിവസംതന്നെ. അപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു ധ്യാനഗുരുവിന്റെ നേതൃത്വത്തില്‍ 'വെഞ്ചരിപ്പു'കര്‍മ്മം നടത്തിക്കൊണ്ട്, ഇടവകക്കാര്‍ തങ്ങളുടെ ഉദ്യമം വിജയിപ്പിച്ചു.
ഇതോടെ പ്രശ്‌നങ്ങളെല്ലാം തീര്‍ന്നെന്ന് എല്ലാവരും കരുതി. കുറേക്കാലത്തേക്ക് പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നുതാനും. ഇതിനിടെ, ബിഷപ്പെത്തി പള്ളി ഔദ്യോഗികമായി വെഞ്ചരിച്ചുകൊടുക്കുകയും ചെയ്തു. തല്‍സ്ഥിതി (Status-co) തുടരുമെന്നും ക്രൂശിതരൂപം മാറ്റില്ലെന്നും വിശ്വാസികള്‍ക്ക് അദ്ദേഹം ഉറപ്പുംനല്‍കി. എന്നാല്‍ അതിനിടെ, അദ്ദേഹം നിയോഗിച്ച വികാരി ബലിപീഠത്തിലും ബേമ്മയിലും വളരെ ചെറിയ ഓരോ 'മാര്‍ത്തോമ്മാക്കുരിശ്' വച്ച് കുര്‍ബാന ചൊല്ലാന്‍ തുടങ്ങിയിരുന്നു. പക്ഷേ, ക്രൂശിതരൂപത്തിന്റെ തല്‍സ്ഥിതി തുടരുമെന്ന് ബിഷപ് അംഗീകരിച്ച നിലയ്ക്ക് അതൊരു വിഷയമാക്കേണ്ടെന്ന് കരുതി ഇടവകക്കാര്‍ മിണ്ടാതിരുന്നു. അങ്ങനെ, 'മാര്‍ത്തോമ്മാക്കുരിശ്' കോപ്പേല്‍ പള്ളിയിലെ ബലിപീഠത്തില്‍ കാലുറപ്പിച്ചു. തുടര്‍ന്ന്, മാര്‍ത്തോമ്മാക്കുരിശിന്റെ സ്വര്‍ണ്ണാംഗിതമായ ചിത്രം എടുത്തുകാണിക്കുന്ന തരത്തില്‍ ബൈബിളിനൊരു പുറംചട്ട പ്രത്യേകമുണ്ടാക്കി, അതുയര്‍ത്തിപ്പിടിച്ച് ആശീര്‍വദിക്കുന്ന രീതികൊണ്ടുവന്നു. കൂടാതെ, തന്റെ ഇംഗിതമനുസരിച്ചു പ്രവര്‍ത്തിക്കും എന്നുറപ്പുള്ള വൈദികരെ വികാരിമാരായി നിയമിച്ചും, മെത്രാന്‍പക്ഷത്തുള്ള ന്യൂനപക്ഷത്തില്‍നിന്നു കമ്മിറ്റിക്കാരെയും കൈക്കാരന്മാരെയും നിയോഗിച്ചും വിശ്വാസികളില്‍ ഭിന്നിപ്പുണ്ടാക്കിത്തുടങ്ങി. അങ്ങനെ, തന്നെ ധിക്കരിച്ചു ക്രൂശിതരൂപം സ്ഥാപിച്ചവരെ പാഠം പഠിപ്പിക്കാനുള്ള പരിശ്രമം ബിഷപ്പ് ആരംഭിച്ചു. ഇതിന്‍ഫലമായി പള്ളിയും പള്ളിയോഗവും പടക്കളമായ സാഹചര്യംവരെ ഉണ്ടായി. ഒട്ടേറെ കുടുംബങ്ങളില്‍ ഭാര്യയും ഭര്‍ത്താവും രണ്ടു തട്ടിലായി. കലഹത്തിന്റെ അന്തരീക്ഷമുണ്ടായി. ഇടയ്ക്കിടെ നാട്ടില്‍നിന്ന് ഓരോ വൈദികരെത്തി, സഭയുടെ കല്‍ദായപൈതൃകത്തിന്റെയും മാര്‍ത്തോമ്മാക്കുരിശിന്റെയും മഹത്വങ്ങള്‍ വര്‍ണ്ണിച്ചും ക്രൂശിതരൂപ ത്തെ തരംതാഴ്ത്തിയും പ്രസംഗിച്ചു. അടുത്തകാലത്ത്, ഇപ്പോഴത്തെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സഹോദരന്‍ ഫാ. ജോസ് ആലഞ്ചേരി യേശുവിന്റെ ശവപ്രദര്‍ശനമാണു ക്രൂശിതരൂപമെന്നു പറഞ്ഞ് അതിനെ നിന്ദിക്കുകയുണ്ടായത്രെ! 

അന്നു പള്ളിയന്തരീക്ഷം പ്രക്ഷുബ്ധമാവുകമാത്രമല്ല, അദ്ദേഹം ഇങ്ങനെ പ്രസംഗിച്ച വിവരം ഇടവകക്കാര്‍ റോമിനെയും മറ്റധികാരസ്ഥാനികളെയും എഴുതി അറിയിക്കുകയുമുണ്ടായി. (ഇക്കാരണത്താല്‍, സഹോദരനായ മാര്‍ ആലഞ്ചേരിയെ കര്‍ദ്ദിനാളായി വാഴിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ റോമിലെത്തിയ അദ്ദേഹത്തിന് പ്രവേശനാനുമതി നിഷേധിക്കപ്പെട്ടു എന്നും കേള്‍ക്കുന്നുണ്ട്.) ഇപ്രകാരം ഘട്ടംഘട്ടമായും ആസൂത്രിതമായും തന്റെ കല്‍ദായവല്‍ക്കരണ 'പരിഷ്‌കാര'ങ്ങള്‍ കോപ്പേല്‍ പള്ളിയിലും നടപ്പാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്, ബിഷപ്പ് അങ്ങാടിയത്ത് എന്നാണ് അവിടെ നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബിഷപ്പിന്റെ ലക്ഷ്യസാധ്യത്തിനായി ഏറ്റവും അവസാനം നിയമിക്കപ്പെട്ട വികാരിയാണ് ഫാ. മാത്യു ശാശ്ശേരി. അദ്ദേഹമെത്തിയപ്പോള്‍ മുതലാണത്രെ, ഒരുവിധം ശാന്തമായിരുന്ന കോപ്പേല്‍ ഇടവകാന്തരീക്ഷം പ്രക്ഷുബ്ധമായിത്തുടങ്ങിയത്. ഭിന്നിപ്പിക്കല്‍പ്രക്രിയ ശക്തമാക്കുകയും ഇടവകജനം രണ്ടു പരസ്പരവിരുദ്ധഗ്രൂപ്പുകളായിത്തിരിയുകയും ചെയ്തു. കമ്മിറ്റികളില്‍ വാക്കേറ്റവും കൈയാങ്കളിയും നിത്യസംഭവങ്ങളായി. പള്ളിച്ചടങ്ങുകള്‍ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെടേണ്ടിവന്ന സന്ദര്‍ഭം വരെയുണ്ടായി. പള്ളി വെഞ്ചരിപ്പിനു ബിഷപ്പ് എത്തിയതും പോലീസ് സംരക്ഷണത്തിലായിരുന്നത്രെ!

പ്രശ്‌നങ്ങള്‍ പരിധിവിട്ടതുകൊണ്ടാണോ, അതോ വിസാ കാലാവധി കഴിഞ്ഞിട്ടാണോ എന്നറിയില്ല, അദ്ദേഹം രൂപതവിടാന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്നും കേള്‍ക്കുന്നു. അതിനിടെ, അജ്ഞാതമായ ഏതോ ഒരു കേസില്‍ അദ്ദേഹത്തിനെതിരെ കുറേപ്പേര്‍ ബിഷപ്പിനു പരാതി നല്‍കിയിട്ടുണ്ടെന്നും വിശദീകരണത്തിനായി അദ്ദേഹത്തെ രൂപതാ ആസ്ഥാനത്തേക്കു വിളിച്ചിട്ടുണ്ടെന്നുമാണ് ഏറ്റവും പുതിയ വിവരം. ഈ പശ്ചാത്തലത്തിലായിരുന്നു, ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30, ഞായറാഴ്ച, അദ്ദേഹം നടത്തിയ അപ്രതീക്ഷിതപ്രകടനം.
സംഭവത്തെപ്പറ്റി കേള്‍ക്കുന്നതിങ്ങനെ: ബലിപീഠത്തിലും ബേമ്മയിലും അലുമിനിയത്തില്‍ തീര്‍ത്ത ഓരോ ചെറിയ 'മാര്‍ത്തോമ്മാ കുരിശ്' വയ്ക്കുന്നതിനെ, ക്രൂശിതരൂപത്തിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരാമെന്ന് ബിഷപ്പ് അംഗീകരിച്ചതിന്റെ പേരില്‍, ആരും എതിര്‍ക്കുകയുണ്ടായില്ല എന്നു നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. അതായത്, ആ കുരിശുകളുടെ കാര്യത്തിലും തല്‍സ്ഥിതി തുടര്‍ന്നോട്ടെ എന്ന് വിശ്വാസികള്‍ അംഗീകരിച്ചു. എന്നാല്‍, സെപ്തംബര്‍ 28-ാം തീയതി വെളളിയാഴ്ച രാവിലെ പള്ളിയില്‍ ചെന്നവര്‍ കണ്ടത് അലുമിനിയത്തില്‍ തീര്‍ത്ത 6 ഇഞ്ച് 'മാര്‍ത്തോമ്മാക്കുരിശി'നു പകരം, ഈട്ടിത്തടിയില്‍ തീര്‍ത്ത സാമാന്യം വലിയ മാര്‍ത്തോമ്മാക്കുരിശാണ്. ആള്‍ക്കാര്‍ അതു ചോദ്യംചെയ്യുകയും, അച്ചന്‍ ഭീഷണിസ്വരത്തില്‍ കയര്‍ത്തുസംസാരിക്കുകയും ചെയ്തു. ഇത് ജനങ്ങളുടെയിടയില്‍ ചര്‍ച്ചാവിഷയമാകുകയും, 'മാര്‍ത്തോമ്മാക്കുരിശി'ന്റെ കാര്യത്തിലുള്ള തല്‍സ്ഥിതി അച്ചന്‍ ലംഘിച്ചതിനെ ചോദ്യംചെയ്യണമെന്നു തീരുമാനിക്കുകയും ചെയ്തു. 30-ാം തീയതി ഞായറാഴ്ചക്കുര്‍ബാനയ്‌ക്കെത്തിയവരില്‍ ചിലര്‍ നേരത്തെതന്നെ ബലിപീഠത്തിലും ബേമ്മയിലും ഓരോ ക്രൂശിതരൂപവുംകൂടി കൊണ്ടുവച്ചു. കുര്‍ബാന ചൊല്ലാന്‍ വന്ന വികാരിയച്ചന്‍ ബലിപീഠത്തിലെ ക്രൂശിതരൂപം കണ്ടതും, 'കുരിശുകണ്ട പിശാചിനെപ്പോലെ'യെന്ന ചൊല്ല് അന്വര്‍ത്ഥമാക്കിക്കൊണ്ട്, ക്രുദ്ധനായി ഉറഞ്ഞുതുള്ളുകയായിരുന്നുവത്രെ!
അള്‍ത്താരയുടെ പിറകിലേക്ക് ഝടുതിയില്‍ പോയി, കുര്‍ബ്ബാനവസ്ത്രം ഊരിയെറിഞ്ഞുപോലും! എന്നിട്ട് ദേഷ്യത്തില്‍ തിരിച്ചെത്തി ക്രൂശിതരൂപമെടുത്ത്, നാട്ടിലും അമേരിക്കയിലും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നു കേള്‍ക്കുന്ന ഒരു ക്രിമിനലിനെ ഏല്‍പ്പിക്കുകയും, അയാള്‍ അതുമായി ഓടിമറയുകയും ചെയ്തുവത്രെ! തുടര്‍ന്ന് മൈക്കിലൂടെ, ക്രൂശിതരൂപം അല്‍ത്താരയില്‍ കൊണ്ടുവച്ചയാള്‍ ക്ഷമാപണം ചെയ്യാതെ താന്‍ കുര്‍ബാന ചൊല്ലില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തടിയില്‍തീര്‍ത്ത വലിയ 'മാര്‍ത്തോമ്മാ കുരിശ്' മാറ്റാന്‍ അച്ചന്‍ തയ്യാറാകണമെന്ന് ജനങ്ങളും വാദിച്ചു. ബഹളം ഒരു മണിക്കൂര്‍ നീണ്ടുപോയപ്പോള്‍, നിലവിലുള്ള കൈക്കാരന്മാരിലൊരാള്‍, എങ്ങനെയും കുര്‍ബാന നടത്തണമെന്ന ഉദ്ദേശ്യശുദ്ധിയോടെ മുന്നോട്ടുവന്ന് എല്ലാവര്‍ക്കുംവേണ്ടി ക്ഷമ പറഞ്ഞെന്നും, പിന്നെ അച്ചന്‍ കുര്‍ബാന അര്‍പ്പിച്ചെന്നുമാണ് റിപ്പോര്‍ട്ട്.

ഇങ്ങനെയൊരു പ്രകടനം നടത്താന്‍ കോപ്പേല്‍ വികാരിയെ പ്രേരിപ്പിച്ചതിന്റെ പിന്നില്‍, തന്റെ പേരില്‍ ബിഷപ്പിനു ചെന്നിരിക്കുന്ന പരാതിയാണെന്ന് ഊഹിക്കപ്പെടുന്നു. ഒന്നുകില്‍ ബിഷപ്പിനോടു തനിക്കുള്ള പ്രതിബദ്ധത തെളിയിച്ച് പ്രശ്‌നത്തില്‍നിന്നു രക്ഷപ്പെടാനുള്ള അച്ചന്റെ തന്ത്രം; അല്ലെങ്കില്‍, കുരുക്കില്‍വീണ അച്ചനെക്കൊണ്ട് തനിക്കു വേണ്ടതായ കാര്യങ്ങള്‍ ചെയ്യിക്കാന്‍ ബിഷപ്പ് ചെലുത്തിയ സമ്മര്‍ദ്ദം- ഇതിലേതെങ്കിലും ഒന്നായിരിക്കാം കാരണം എന്നനുമാനിക്കപ്പെടുന്നു.

സംഭവത്തിന്റെ ക്ലൈമാക്‌സ് ഇനിയാണ്! വേദപാഠത്തിനെത്തിയ കുട്ടികളുടെ മുന്നില്‍ അച്ചന്‍ അവരുടെ മാതാപിതാക്കളെയോര്‍ത്ത് കരഞ്ഞുകാണിച്ചുവത്രേ! വഴിതെറ്റിപ്പോയ അവരെ നേര്‍വഴിക്കു കൊണ്ടുവരുവാന്‍ മക്കള്‍ പ്രാര്‍ത്ഥിക്കണമെന്നതായിരുന്നുപോലും
, അന്നത്തെ പ്രധാന വേദപാഠസന്ദേശം! അതോടെ അപ്പനെയും അമ്മയെയും ബഹുമാനിക്കണമെന്ന നാലാം പ്രമാണം കുട്ടികളില്‍ പലരും മറക്കുകയും വീട്ടില്‍ചെന്ന് മാതാപിതാക്കളോടു കയര്‍ത്തുസംസാരിക്കുകയും അവരെ അച്ചനുവേണ്ടി ഗുണദോഷിക്കുകയും ചെയ്തുവെന്നാണറിയുന്നത്. അങ്ങനെ കോപ്പേലിലെ സീറോ-മലബാര്‍ കുടുംബങ്ങള്‍ പലതും ഭാര്യ, ഭര്‍ത്താവ്, കുട്ടികള്‍ എന്നിങ്ങനെ മൂന്നുതട്ടിലായിരിക്കുന്നു! മാത്രമല്ല, ഇതെല്ലാം കണ്ടുംകേട്ടും മടുത്ത് അമേരിക്കയിലെമ്പാടുമുള്ള മലയാളിക്കത്തോലിക്കര്‍ തങ്ങളുണ്ടാക്കിയ സീറോ-മലബാര്‍ പള്ളികള്‍ വിട്ട് അമേരിക്കന്‍ പള്ളികളില്‍ പഴയതുപോലെ പോകാനാരംഭിച്ചിരിക്കുന്നു എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അങ്ങനെ, നമ്മുടെ പള്ളികളും അമേരിക്കയില്‍ താമസിയാതെ മ്യൂസിയങ്ങളോ, റിസോര്‍ട്ടുകളോ ആയിക്കൂടെന്നില്ല. കല്‍ദായതീവ്രവാദത്തിന് വേറെന്തു ഫലമുണ്ടാകാന്‍!

20 comments:

Anonymous said...

കൊപ്പേല്‍ ഇടവകയിലെ ചില കല്‍ദായ വാദികള്‍ക്ക് കുറി വീണിട്ടുണ്ട് . വട്ടന്‍ തോമാക്കും , വല്യപ്പന്‍ തോമാക്കും , പൊട്ടന്‍ റെജിക്കും , കള്ളു കുടിയന്‍ ( പാതാള വാസി ) സാജുവിനും ഏറെ താമസിക്കാതെ
ലോട്ടറി അടിക്കും തീര്‍ച്ച . നിന്‍റെയൊക്കെ മോന്തയുടെ ഷെയിപു മാറുന്ന കാര്യം ആണ് ഞാന്‍ സൂചിപ്പിച്ചത് . വട്ടന്‍ തോമയുടെ വട്ടു പോകാനുള്ള വഴി ജനം കണ്ടുകഴിഞ്ഞു . മര്യാധക്കല്ലങ്കില്‍ പാതാളവാസിയും
വിവരം അറിയും . പൊട്ടന്‍ ആണെങ്കിലും സന്ന്യേ തണുപ്പാണ് വരുന്നത് , സൂക്ഷിച്ചാല്‍ നിനക്ക് കൊള്ളാം . നീറിന്റെ ഫലം ഉണ്ടായില്ലങ്കിലും കൊച്ചു ഉറുന്പ് കടിക്കുന്ന സുഖം കളയണോ . ഒണക്ക ജോളിക്ക് ഇനി
ആര് തുണ . വട്ടു മൂത്ത് മൂത്ത് വട്ടായി പോയ ഭര്‍ത്താവ് തോമയെ എന്ത് ചെയ്യും . ബിഷപ്പ് അങ്ങാടിയെ കൊണ്ട് ഒന്ന് തലയ്ക്കു പിടിപ്പിക്കു നന്നായി വരും . എന്താണെങ്കിലും ചീട്ടു കീറുന്ന മട്ടിലെത്തി കാര്യങ്ങള്‍ .

Anonymous said...

മക്കളെ ഞങ്ങള്‍ ഇപോളതെ ചാന്സിലരെ ബിഷപാക്കും.എനിട്ട്‌ ജോജി അച്ഛനെ ചാന്സിലരാക്കും.എനിട്ട്‌ നിങ്ങളുടെ കളി നിര്‍ത്തും.അതിനുള്ള പണി തോമസ്‌ വല്യപ്പന്‍ ഒപ്പിച്ചിട്ടുണ്ട്.വല്യപ്പന്റെ മക്കള്‍ ഈ പള്ളിയില്ല് കേറില്ല എങ്കിലും വല്യപ്പന്‍ പറഞ്ഞിട്ടുണ്ട് നിങ്ങളുടെ മക്കളെ എല്ലാം നേരെ ആകാന്‍ വേണ്ടിയാ ഈ പള്ളിയില്‍ വരുന്നേ എന്ന്.പിന്നെ വല്യപ്പന്റെ അടുക്കല്‍ കളിച്ച ഒരച്ഛനും രെക്ഷപെടാന്‍ പറ്റില്ല.ബിഷപ്‌ വല്യപ്പന്റെ സൊന്തം ആളാ

Soul and Vision said...

താമര കുരിശു വെറും കെട്ടുകഥ
George Katticaren

എങ്ങനെയാണ് പേര്‍ഷ്യന്‍ കുരിശു മാര്‍ തോമാ കുരിശായി മാറ്റിയെന്ന ചരിത്രാന്വേക്ഷണത്തില്‍ ഞങ്ങള്‍ക്കു കിട്ടിയ വിവരങ്ങളാണ്‌ താഴെ ചേര്‍ക്കുന്നത്‌. 72 AD യിലാണ്‌ സെ.തോമാസ്‌ കൊല്ലപ്പെട്ടത്‌. ആ സ്ഥലം ഇന്ന്‌ മൌണ്ട്‌ തോമസ്‌ എന്നറിയപ്പെടുന്നു ( ചരിത്രപരമായി സ്ഥിതികരിച്ചിട്ടില്ല). 6-ആംശതകത്തില്‍ അര്‍മേനിയര്‍ ക്രിസ്ത്യാനികള്‍ അതിനടുത്തുള്ള തീരപ്രദേത്ത്‌ (മെയിലാപൂര്) തോമാസ്ളീഹായുടെ കുഴിമാടം കണ്ടുകിട്ടിയതായി അവകാശപ്പെടുകയും അവിടെ ഒരു പള്ളിയും പണിതീര്‍ത്തു. അതിനുശേഷം ഉദ്ദേശം ആയിരം കൊല്ലങ്ങള്‍ക്കുശേഷം പോര്തുഗീസ്സുഗ്ഗീസുകാര്‍ ആ തീരപ്രദേശത്ത്‌ കോളനി സ്ഥാപിക്കുവാന്‍ വരുകയും ആറാം ശതകത്തില്‍ പണിത പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പാളെവി (പേര്‍ഷ്യന്) ലിഖിതങ്ങളോടുള്ള കുരിശു കണ്ടെടുത്തു. അന്നവര്‍ ആ കോളനിക്ക്‌ ഇട്ടപേരു San Thome എന്നാണ്‌. അതായത്‌ City of St.Thoma. 1547-ല്‍ അവിടെ എത്തിയ പോര്‍ത്തുഗ്ഗീസ്സു മിഷന്‍നരിമാരില്‍ ഒരാള്‍ Antonio De Gouvea ­അന്ന് കണ്ടുകിട്ടിയ ആ കുരിശ്ശിനു നല്‍കിയ പേരാണ് cross of san Thome അതിന്റെ്‌ അര്‍ത്ഥം.ക്രോസ് ഓഫ് ദി സിറ്റി ഓഫ് തോമസ്‌ ( Cross of the city of Thomas)എന്നായിരുന്നു.

അന്നത്തെ ഭാവനസമ്പന്നരായ സഭാനേത്റ്ത്വത്തിലെ ചില അധികാരികള്‍ Cross of san thome എന്ന പേരു വളച്ചൊടിച്ചു Cross of Saint Thoma ആക്കി. ഇവിടെയാണ് അവര്‍ കൃത്രിമം കാണിച്ചത്‌. ദൈവജനത്തെ കബളിപ്പിച്ചത്. എന്നിട്ടവര്‍ അത് മലയാളത്തിലേക്ക് തര്‍ജിമ ചെയ്തു മാര്‍ തോമ കുരിസ്സാക്കി മാറ്റി.. ഇതാണ് ചെപ്പടി വിദ്യ. ഇത് സത്യ ക്രിസ്ത്യാനികള്‍ ഒരു കാലത്തും അന്ഗികരിക്കരുത്. അസത്യത്തെ വന്ദിക്കുന്നതു പാപമാണ്. എവിടെയെല്ലാം അസത്യമുണ്ടോ അവിടെയെല്ലാം യേശുവിന്റെ സാന്നിധ്യം ഇല്ല. ഇവിടെ സാത്താനാണ്‌ ഭരിക്കുന്നത്‌. നമ്മുടെ നല്ല ജിവിതം- ദൈവത്തോട് അടുക്കുവാനുള്ള നല്ല അവസരം ഇവര്‍ പഴാക്കുക്കയാണ് ചെയ്യുന്നത്. ഇതിനെ ശക്തിയായി എതിര്ത്തെ പറ്റു.

അര്‍മേനിയന്‍ ക്രിസ്തിയ സംസ്കാരം കേരളസഭയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്‌. ഇതിന്റെ തെളിവാണ്‌ ഈ കുരിശ്ശിന്റെ പകര്‍പ്പുകള്‍ കോട്ടയം,, ചങ്ങനാശ്ശേരി, മുട്ടുചിറ,, കോതനല്ലൂര്, ആലങ്ങാട്‌, കടമറ്റം എന്നീ സ്ഥലങ്ങളിലെ പള്ളികളില്‍ കാണുവാന്‍ കഴിയുന്നത്‌.

52 AD യിലാണ്‌ തോമാസ്ളീഹാ മലബാര്‍ തീരത്തെതിയതെന്ന്‌ ചരിത്രകാരന്മാര്‍ പറയുന്നു ( ചരിത്രപരമായി സ്ഥിതികരിച്ചിട്ടില്ല).. അക്കാലത്തു കുരിശ്‌ പരിഹാസചിഹ്നവും ക്രിമിനലുകളെ വധിക്കുന്നതിനുമുള്ള ഉപകരണവുമായിരുന്നു. നാലാം ശതകത്തിലാണ്‌ സെ. ഹെലേന ക്രിസ്തുവനെ തറച്ച കുരിശു കണ്ടെടുക്കുന്നത്‌.ക്രിസ്തുവിന്റെ മരണശേഷം എത്രയോ വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ കുരിശ്‌ ദൈവചിഹ്നമായി ആദരിക്കപ്പെട്ടത്‌ . പേര്‍ഷ്യന്‍ കുരിശ്‌ തോമാസ്ളീവാ കൊണ്ടുവന്നതാണെന്നും അദ്ദേഹം സ്ഥാപിച്ച പള്ളികളില്‍ അവ കുഴിച്ചിട്ടതാണെന്നുള്ള വാദഗതി ചരിത്രവുമായി പൊരുത്തപ്പെടുന്നില്ല. ഇതെല്ലം കെട്ടുകഥകളാണ്.

Anonymous said...

എടാ മക്കളെ,ഞങ്ങള്‍ കൊറച്ചു പേര്‍ ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കും.നിങ്ങള്‍ കൊറച്ചു പേര്‍ ഗുണ്ടകള്‍ ആണെന്ന് പറഞ്ഞു രണ്ടു അച്ചന്മാരെ കൊണ്ടും എഴുതി വപ്പിച്ചിട്ടുണ്ട്.ഈ അച്ഛനെ കൊണ്ടും ഞങ്ങള്‍ അതെഴുതിക്കും.പിന്നെ നിങ്ങള്ക് അനങ്ങാന്‍ പറ്റില്ല.ഈ അച്ഛനും ഞങ്ങള്‍ പുട്ടും കടലയും കൊടുത്തു അത് തന്നെ എഴുതിക്കും.കുരിശു റുപതിനു നിന്ന എല്ലാവരെയും ഞങ്ങള്‍ ഗുണ്ടകള്‍ ആക്കും.എന്ന് സൊന്തം തോമാച്ചന്‍ ആന്‍ഡ്‌ തോമസ്‌ വല്യപ്പന്‍

Anonymous said...

joji achan is our friend.He is new achans friend too.so we will decide.my aliyan who goes to night clubs will seve osthi.you can just eat and eat.no comments.and my aliyan,asthana gayakan is my releative.thomas valyappan is my friend.he will take priest to a busniss mans house with the help of joy uncle.joy uncle will take new achan to busniss mans house.he will give big cheque as gift.our ladies will cry saying about blog.so achan will be in our thomma pocket.then it will be easy for us.you all are gundas.no use.we run the church.

Anonymous said...

ഞാന്‍ അവനോടെ ചോദിച്ചു ഇതിനൊക്കെ ആരാണ് സഹായിക്കുന്നതെന്നു ? ബ്ലോഗ്‌ നടത്താനോക്കെ ധാരാളം സമയം വേണ്ടേ? അവന്‍ പറഞ്ഞു സന്ന്യ സഹായിക്കുമെന്ന്‌..... ... അവര്‍ക്ക് നാട്ടില്‍ വച്ചേ അറിയാമത്രേ . ചിലപ്പോല്‍ വട്ടന്ററെ ഭാര്യയും കൂടും. എല്ലാം കഴിയുമ്പോള്‍ മടുത്‌പോകുമത്രേ .. എന്നാലും സന്ന്യുടെ ഒക്കെ കൂടെയുള്ള ബ്ലോഗെഴുത്ത് നിര്‍ത്താന്‍ പറ്റുമോ എന്നാണ് അവന്‍ ചോദിക്കുന്നത് .. പോട്ടെനെങ്ങാനും ഡി ന്‍ എ ടെസ്റ്റ്‌ നടത്തിയാല്‍ അവനോ സസ്സെരിയോ കുടുങ്ങും ... എന്റീശ്വരാ !!

ബ്ലോഗെഴുത്തിന്റെ പിന്‍ ( പെണ്‍ ) വശങ്ങള്‍ ഉടനെ പ്രദീക്ഷിക്കുക

Anonymous said...

Eda mone,
we will have the vedio camera password.we will watch what you guys are doing in church from home.John Joy will tell achan that we get some discount in insurence if we install camera

Anonymous said...


ഈ വാര്‍ത്ത സീറോമലബാര്‍ പത്രമായ ദീപികയില്‍ ഇന്ന് പ്രസിദ്ധീകരിച്ചു കണ്ട വാര്‍ത്തയാണ്. ഒരു കത്തോലിക്കാ പത്രത്തില്‍ സെക്സ് വിഷയ വാര്‍ത്തകള്‍ വന്നത് തെറ്റാണെന്ന് ആരെങ്കിലും പറയുമോ? സീറോമലബാര്‍ ബ്ലോഗില്‍ വൈദികരുടെ സെക്സ് അഫയര്‍ പ്രസിദ്ധീകരിച്ചു വന്നത് മാത്രം ധാര്‍മിക പ്രശ്നമായി കണ്ട ഒരു വ്യക്തിയുടെ കണ്ണ് ഇന്നത്തെ ദീപികയിലേക്ക് തിരിച്ചു വിടണം.വിവരക്കേടിനു കയ്യും കാലും വച്ച അദ്ദേഹത്തോട് പറയട്ടെ, മെത്രാന്മാരും വൈദികരും കൂടി നടത്തുന്ന ദീപികയില്‍ എല്ലാം കിട്ടും, സെക്സും പീഡനവും ബലാല്‍സംഗവും അഭയ കേസും കൊച്ചു പിള്ളാരെ പീഡനം നടത്തിയതിനു വൈദികര്‍ ജയില്‍ ശിക്ഷ അനുഭവിച്ചതും എല്ലാം എല്ലാം-സീറോമലബാര്‍ വോയിസില്‍ മാത്രമല്
കോഴിക്കോട്: പറയഞ്ചേരിയിലെ അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചുവന്ന പെണ്‍വാണിഭ സംഘത്തിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ മലപ്പുറത്തെ ഉന്നതവ്യവസായിയും പീഡിപ്പിച്ചെന്നു പെണ്‍കുട്ടി മൊഴി നല്കിയതായി പോലീസ്.

മലപ്പുറം വളാഞ്ചേരി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഉന്നത വ്യവസായിക്കാണു പെണ്‍കുട്ടിയെ മാതാവ് കാഴ്ചവച്ചത്. മലബാറിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ള വ്യവസായിക്കു പുറമെ കോഴിക്കോട്ടെ ഭരണകക്ഷിയില്‍പ്പെട്ട നേതാവിനും സംഘവുമായി ബന്ധമുണെ്ടന്നു കണെ്ടത്തിയിട്ടുണ്ട്. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിലുള്‍പ്പെട്ട യുവതിയുമായി പെണ്‍കുട്ടികളില്‍ ഒരാളുടെ മാതാവിനു നേരത്തെ തന്നെ ബന്ധമുണെ്ടന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

മാതാവിന്റെ നിര്‍ബന്ധപ്രകാരമാണു സംഘത്തില്‍ ഉള്‍പ്പെട്ടതെന്നും തനിക്കു തുടര്‍ന്നും പഠിക്കണമെന്നും പീഡനത്തിനിരയായ പതിനാറുകാരി പോലീസിനോടു പറഞ്ഞു. എപ്പോള്‍ വേണമെങ്കിലും പോലീസ് സ്റ്റേഷനില്‍ ഹാജരാകാമെന്നും പെണ്‍കുട്ടി പറഞ്ഞു. ഫോണ്‍ കോള്‍ വിവരങ്ങളിലൂടെ ഇടപാടുകാരുടെ പേരു പുറത്തുവന്നതിനാല്‍ കേസ് കഴിഞ്ഞാലും തനിക്കു ബിസിനസ് നടത്താനാവുമെന്നും ഐസ്ക്രീം കേസുപോലെ ഇടപാടുകാരെയും ഉന്നതരെയും ബ്ലാക്ക് മെയില്‍ ചെയ്തു ജീവിക്കാനാകുമെന്നുമാണു മാതാവ് പ്രതികരിച്ചത്.

അതേസമയം, പെണ്‍കുട്ടികളെ മൊഴിയെടുക്കാന്‍ കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ടു ജുവനൈല്‍ഹോമിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുമായി പോലീസ് തര്‍ക്കത്തിലാണ്. ഇവര്‍ പെണ്‍കുട്ടിയെ വിട്ടുകൊടുക്കാത്തതും ചോദ്യം ചെയ്യുമ്പോള്‍ കൂടെ നില്‍ക്കുന്നതുമായി ബന്ധപ്പെട്ടാണു തര്‍ക്കം. ഇവരുടെ സാന്നിധ്യം ഉള്ളതിനാല്‍ പെണ്‍കുട്ടി പല കാര്യങ്ങളും തുറന്നുപറഞ്ഞിട്ടില്ലെന്നു പോലീസ് പറയുന്നു. വ്യവസായ പ്രമുഖര്‍ മുതല്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ വരെ പീഡിപ്പിച്ചിട്ടുണെ്ടന്നു പെണ്‍കുട്ടികള്‍ മൊഴി നല്കിയിട്ടുണ്ട്. ഇതു പ്രകാരം തെളിവുകള്‍ ശേഖരിച്ചാണു ഇടപാടുകാരെ പിടികൂടുന്നത്. പത്തു പേരെ കേസില്‍ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ആരും കേസില്‍ അറസ്റ്റിലായിട്ടില്ല. തിരിച്ചറിഞ്ഞ നിരവധി ഇടപാടുകാര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലാണെന്നും ഇവര്‍ക്കു വേണ്ടി തെരച്ചില്‍ വ്യാപകമാക്കിയിട്ടുണെ്ടന്നുമാണു പോലീസ് നല്കുന്ന വിവരം.

സ്കൂള്‍ പഠന കാലത്ത് ശനി, ഞായര്‍ ദിവസങ്ങളിലും മറ്റ് ഒഴിവുദിവസങ്ങളിലും ദൂരസ്ഥലങ്ങളിലേക്കു കൊണ്ടുപോയാണു പീഡിപ്പിച്ചതെന്നു പെണ്‍കുട്ടി മൊഴി നല്കി. എസ്എസ്എല്‍സി പരീക്ഷയില്‍ ഏഴു വിഷയങ്ങള്‍ക്ക് എ പ്ലസുമായി ഉന്നത വിജയം നേടിയ പെണ്‍കുട്ടി ഇപ്പോള്‍ പ്ലസ് വണിനാണു പഠിക്കുന്നത്.

Anonymous said...

ബിശോപ്പിനു വേണ്ടി സന്യയും ജോളിയും പതാളവസിയും കൂടെ നടത്തുന്ന തെറി പത്രത്തിലേക്ക് കല്‍ദായ അനുകൂലികളില്‍ നിന്നു അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു .. സസ്സേരിയുടെ സ്വാഭാവ സര്‍ട്ടിഫിക്കറ്റു ഉള്ളവര്‍ മാത്രം അപേക്ഷിക്കുക .. കൊപ്പെളിലെ അച്ചന്മാരുടെ വായില്‍ മുട്ടയും ചിക്കന്‍ ബ്രെസ്റ്റും വച്ചുകൊടുത്ത പരിചയം ഉണ്ടായിരിക്കണം .. കൂടാതെ ബിശോപിനെയും പുതിയ അച്ചന്മാരെയും കരഞ്ഞു കാണിക്കാനുള്ള കഴിവും അത്യാവശ്യമാണ് ...താത്പര്യമുള്ളവര്‍ കാറ് കടം കൊടുക്കുന്ന അളിയനെയോ XXX അളിയനെയോ സമീപിക്കുക

Anonymous said...

വീണ്ടും ചില "Coppell തോമ " വാര്‍ത്തകള്‍


തോട്ടുവേലി സക്യാരിയയുടെ യാത്രയപ്പിനു സക്കാരിയജുടെ കാക്കക്ക
സബ്ദംസക്കറിയ അറിയാതെ സ്വന്തം മകളെ കൊണ്ട് രഹസിയമായി
റെക്കോര്‍ഡ്‌ ചെയിതു സക്കറിയയെ കുടുക്കിലാക്കി പൊതുജനത്തെ
മുഴുവന്‍ കേള്‍പ്പിക്കുക

പിന്നെ വന്ന അച്ഛന്റെ സബ്ദം കള്ളത്തരത്തില്‍ റെക്കോര്‍ഡ്‌
ചെയ്തു ചിക്കാഗോ രൂപതയിലേക്ക് അയച്ചു ബിശോപിനെ
അച്ഛന് യെതിരക്കി.

യൂത്ത് എലെക്സന്നില്‍ വെട്ടിനിരത്തി മകളെ ജയിപ്പിച്ചു

പള്ളിയുടെ പൈസ കൊണ്ട് സ്വന്തം പേരില്‍ പള്ളിയുടെ അക്കൗണ്ട്‌..

ഒരു വയസന്‍ അച്ഛന്റെ മുന്നില്‍ നിറുത്തി ഏതെല്ലാം കള്ളതരഗല്‍.

പിന്നെ വന്ന ചെറുപ്പക്കാരന്‍ അച്ഛനെ കുടുക്കില്‍ ചാടിച്ചു.


ഇനി ജനം പെരുമാറുന്നതിന് മുന്‍പ് ? ? ?

Anonymous said...

Dear Acha,

See this papikal...
They write in blog....
Acha...They too bad....
We all are good....
We will give you break fast....
We will give you chicken brest....
Thomas kee jai......
Vandi veno kadam?
enne ccd head mashakkamooo

Anonymous said...

തൊട്ടു വേലി അച്ചന്റെ സബ്ദം രേകോട് ചെയ്ത തൊമ്മ എന്നാ ദ്രോഹി
സജി അച്ഛന്‍ പാരിഷ് കമ്മറ്റിയില്‍ പറഞ്ഞത് രേകോട് ചെയ്ത തൊമ്മ എന്നാ ദ്രോഹി
പൈസ അടിച്ചു മാറ്റിയ ദ്രോഹി
പള്ളി മേടിക്കാന്‍ കമ്മിഷന്‍ വാങ്ങിയ അളിയന്‍ ദ്രോഹി
റിപ്പോര്‍ട്ടു തിരുത്തിയ സജു എന്നാ ദ്രോഹി
കുട്ടി കൊടുപുകാരന്‍ തോമസ്‌ വല്യപ്പന്‍ ദ്രോഹി
കരണ്ട് കട്ട പൊട്ടന്‍ ദ്രോഹി
കുട്ടി കൊടുപ്പ് ശീല ദ്രോഹി...
ചേടത്തിയുടെ വിവാഹ മോചനത്തിന് കുട്ടുനിക്കണ ശീല ഷിബു ദ്രോഹി
സോന്തമായി ബ്ലോഗില്‍ കൂടെ തെറി എഴുതുന്ന തോമ്മയും കുട്ടരും പെണ്ണുങ്ങളെ കൊണ്ട് അച്ചന്മാരെ കുടുക്കില്‍ ചാടിച്ചു ഓരോന്ന് ചെയ്യിപ്പിക്കനത് ആര്‍കും മനസിലാകുന്നില്ല എന്ന് കരുതരുത്
ഇവന്മാര്‍ തന്നെ ബ്ലോഗില്‍ കമന്റിട്ടിട്ട് അച്ഛന്മാരോട് പറയും അച്ചോ ഞങ്ങളെ കുറിച്ച് ബ്ലോഗില്‍ എഴുതുന്നു
ഇതി നിര്‍ത്തണ്ട സമയം കഴിഞ്ഞു
ആളുകളെ തമ്മി തള്ളിക്കാന്‍ കുട്ടുകാരെ കുറിച്ച് കമന്റിടുക
അച്ഛനെയും മെത്രാനെയും തമ്മില്‍ തല്ലിക്കുക
രാത്രി പെണ്ണുങ്ങളുടെ കുണ്ടിക്ക് പിടിക്കാന്‍ പോകുന്നവരെ അല്തര ബാലന്മാരക്കുക
നിരുതിക്കോ നീ തൊമ്മ
നിന്റെ ആളുകളെ കേസില്‍ കുടുക്കാന്‍ നോക്കലും ഉമ കത്ഴുതലും കമ്മിഷന്‍ മേടിക്കളും ഓരോ കുടുംബത്തെ കൊണ്ട് ഓരോ കുഴിയില്‍ ചാടിച്ചു അവരെ ജെനം തെറി പറയുമ്പോള്‍ സഹതാപം ചൊരിയുന്ന നിന്റെ പണി മതി
ഞങ്ങള്‍ മടുത്തു

Anonymous said...

koppell people listen up

I HAVE SUBMITTED APPLICATION FOR AASTHANA GAYAGAN POST IN KOPPEL CHURCH - PLEASE PUT MY LAST NAME IN THE FOLLOWING SITE

http://justice1.dentoncounty.com/PublicAccess /default.aspx

then take Civil, Family & Probate Case Records link PUT MY LAST NAME AND SEARCH

MY FAMILY IS VERY FAMOUS AS YOU CAN SEE, PLEASE MAKE ME THE LEADER OF COIR IN KOPPEL CHURCH.

Anonymous said...

സുഹൃത്തേ ബ്രഷ്നെവിനടെ ഭാര്യ വെച്ച കുരിസ്സു ഹാലോവീന്‍ കുരിസ്സു ( താമര കുരിസ്സു )ആയിരുന്നു എന്നാണോ പറഞ്ഞു വരുന്നത്. അങ്ങനെ ആണ് എങ്കില്‍ ബിഷപ്പ് അങ്ങടിയതിനടെ സേവനം റഷ്യയില്‍ ആണ് വേണ്ടത് അമേരിക്കയില്‍ അല്ല. കത്തോലിക്കര് കുരിസ്സിനടെ അടിയില്‍ നിന്നും മാറുന്നില്ല എങ്കില്‍ എന്തിനാണ് സാറേ ഈ ഹാലോവീന്‍ കുരിസ്സും കൂടി കുത്തി കേറ്റുന്നത്‌?

Anonymous said...

Bishop Tawadros Egypt's new Coptic pope


CAIRO: Bishop Tawadros was chosen as new Pope of Egypt's Coptic Christians today when a blindfolded altar boy picked his name from a chalice in a ceremony invoking divine guidance for the beleaguered minority.

Acting head of the church Bishop Pachomius took the ballot from the boy's hand and, showing it to those crowded into St Mark's Cathedral, announced: "Bishop Tawadros."

The crowd erupted in cheers and applause as church bells tolled in celebration across the country.

The new Pope of Alexandria and Patriarch of All Africa in the Holy See of St Mark the Apostle succeeds Pope Shenuda III, who died in March leaving behind a community anxious about its future under an Islamist-led government.

Tawadros, 60, a bishop in the Nile Delta province of Beheira, was among three potential candidates -- the other two being Bishop Rafael, 54, a medical doctor and current assistant bishop for central Cairo, and Father Rafael Ava Mina, 70.

On November 18 Tawadros will assume his new position as spiritual head of the largest Christian minority in the Middle East, becoming the 118th pope in a line dating back to the origins of Christianity and to Saint Mark, the apostle and author of one of the four Gospels, who brought the new faith to Egypt.

Tawadros, whose given name Wagih Sobhy Baqi Suleiman, had come second in a vote last week for three final candidates.

Nearly 2,500 Coptic public officials, MPs, journalists and local councillors had voted to select the three finalists from an original group of five to succeed Shenuda, who died at the age of 88 after four decades on the papal throne.

Tawadros is said to have had the support of the interim head of the church, Bishop Pachomius.

The ceremony in which he was appointed was meant to allow God to help choose the new leader.

The rites, and the use of an altar boy to choose the next pope, "gives a special blessing to the chosen one," Pachomius said.

"We ask for the support of the Holy Spirit," Pachomius told the congregation gathered Sunday morning in St Mark's Cathedral.

Bishoy Girgis Masaad, the altar boy who picked the Tawadros' name from a chalice, was chosen from among 12 children and later told state television he had wanted Tawadros to win.

Anonymous said...

മലയാളി വൈദികന്റെ നേതൃത്വത്തില്‍ ഇറ്റലിയില്‍ പഞ്ചനക്ഷത്ര വേശ്യാലയം എന്നതുപോലെ, കോപ്പേല്‍ സെന്റ് അല്‍ഫോന്‍സാപള്ളിയിലെ പൊതുയോഗത്തില്‍ അക്രൈസ്തവമായ നിലപാടുകള്‍ക്കും അടിച്ചേല്‍പിക്കലുകള്‍ക്കുമെതിരെ ശക്തമായി ചെറുത്തുനില്‍ക്കുന്നവരെ ഒതുക്കാ൯ വേണ്ടി ചേനതലയനും സ്വ.അപ്പനെ ഒറ്റിയ വട്ട൯തോമയും പൊട്ട൯ റെജിയും കളള പരാതി ബിഷപ്പിന് കൊടുക്കാ൯ വേണ്ടി ഇവരുടെ നേതൃത്വത്തില്‍ കോപ്പേല്‍ പഞ്ചനക്ഷത്ര വേശ്യാലയം എന്ന രീതിയില്‍ കുരച്ച് പരട്ട പെണ്ണങ്ങള്‍ ഇവരുടെ വി൪ത്തികേട് കേട്ട് ഇല്ലാത്ത നുണകളുമായി നുണയനായ അങ്ങാടിയത്ത് ബിഷപ്പിനേ ഫോണിലൂടെ പരാതി നല്‍കി എന്നത് ഒളളതാണോ കോപ്പിലെ കൈക്കാര൯മാരെ?

Anonymous said...

വാറുണ്ണി വെള്ളാടി said

ചെങ്ങളത്തെ ഫാ.പുതുമനയക്ക് പെണ്‍പിള്ളേരെ പുറംരാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന ഒരു കമ്പനിതന്നെയുണ്ട് . എറണാകുളത്ത് മേനകയ്ക്കു സമീപം ഗ്ലോബിന്‍ ഗ്ലോബ് എന്ന പേരിലാണ് ഈ കമ്പനി അറിയുന്നത്. പത്തും പതിനഞ്ചു ലക്ഷമാണ് ഫീസ്. ഫാ.പുതുമന ഇന്റര്‍വ്യൂ നടത്തുന്നത് ചെങ്ങളം പള്ളിമേടയില്‍. കാഞ്ഞിരപ്പള്ളി അറക്കന്‍ മാത്തച്ചന്‍ മുതലാളിയുമായിട്ടുള്ള കൂട്ടു കച്ചവടം.

ഫാ.പുതുമന കയറ്റി അയക്കുന്ന പെണ്‍കുട്ടികള്‍ ഏതെല്ലാം നക്ഷത്രക്ലബ്ബുകളിലാണ് ചെന്നു ചാടുന്നുതെന്ന് അന്വേഷിക്കേണ്ടതു സഭാധികാരികളടേയും സര്‍ക്കാറിന്റെയും ചുമതലയാണ്.

സഭയിലെ വൈദികര്‍ നടത്തുന്ന അനാശാസ്യപ്രവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിക്കുവാന്‍ ധൈര്യം കാണിച്ച സീറോമലബാര്‍ വോയസിനെ അഭിനന്ദിക്കുന്നു.

ബ്ലോഗിനെ വെറുതെ തെറിപറഞ്ഞിട്ടു കാര്യമില്ലാ. ബ്ലോഗ് എഴുതിയ കാര്യങ്ങള്‍ തെറ്റാണെങ്കില്‍ അവര്‍ തിരുത്തുവാന്‍ കടപ്പെട്ടവരാണ്.

ബി. കുന്നശ്ശേരിയും ലൗസിയും തമ്മിലുള്ള ബന്ധം ബ്ലോഗുകാരു നേരില്‍ കണ്ടിട്ടുവെങ്കില്‍ മാത്രമെ പ്രസദ്ധീകരിക്കാവു എന്നല്ലാം പറയുന്നത് മഠയത്തരമാണ്. ഇതെല്ലാം പരസ്യമായ സംഗതികളാണ്. ഉദാ:

Deccan Chronicle- ല്‍ വന്ന വാര്‍ത്തയാണ് താഴെ കൊടത്തിരിക്കുന്നത്.

July 25, 2012 , DC, Kottayam , Kottayam
Tags: Abhaya case, CBI, Church

Tags: Abhaya case, CBI, Church

Kottayam Archdiocese to sue CBI

Kottayam Archdiocese has said it will file a defamation case against the CBI for its alleged move to defame Mar Kuriakose Kunnassery, the first Bishop of the Archeparchy.

The Archeparchy issued a release in the backdrop of media reports, quoting a CBI submission in court that Mar Kunnassery had close ties with a nun, who was a Hindi lecturer at BCM College.

The CBI affidavit objected to the removal of names of the accused in the Sister Abhaya murder case. The CBI had relied on a statement by ex-nun Thressiamma, a witness in the case.

The Archeparchy said the CBI charge was baseless. There was never a Sister Lousy in BCM College or Pious Tenth Convent.The Archeparchy suspected that the CBI was cooking up charges after an expert committee found that the narco analysis tape was a fake one.

Thressiamma on Tues-day alleged that a bishop had an illicit relationship with Sr Lousy. She alleged that when the former principal of the BCM College, Sr Savio, resented the Bishop's ways, she was forced to take voluntary retirement. She also alleged that Fr Thomas Kottoor, Fr Jose Puthri-kayil and Sr Steffy were behind the nun's murder.

Thomas mathew said...

വിമര്‍ശിക്കുന്നവര്‍ അവരോട് ചോദിക്കൂ.
തോമസ്‌ മാത്യൂ .
കോപ്പ ലിലെ പള്ളി പ്രശ്നം മെത്രാന്മാരുടെയും അവിടെ ഇടവക ഭരിച്ച വികാരിയെന്ന ഒരു വ്യക്തിയുടെയും വിവരദോഷം ഒന്നുകൊണ്ടു മാത്രമാണ് .സഭയും ദേവാലയവും എന്താണെന്ന് അവര്‍ക്ക് അറിയാം.പക്ഷെ അല്മായനു എന്തറിയാം എന്ന് അവര്‍ ചിന്തിച്ചില്ല. ക്രിസ്തു തന്നെയാണ് ദേവാലയം, അല്മായനും വൈദികരും ചേര്‍ന്ന സമൂഹ സംഘാടന ഘടനയാണ് സഭക്കുള്ളത് . നമുക്കെല്ലാവര്‍ക്കുമായി ദൈവം തയ്യാറാക്കിയിരിക്കുന്ന സ്വര്‍ഗ്ഗീയവാസസ്ഥലങ്ങളുടെ ഒരു പ്രതീകമാണ് ദേവാലയം. ഇതിങ്ങനെയൊക്കെയെന്നിരിക്കട്ടെ , സഭാധികാരികളായ മെത്രാന്മാര്‍, ( നാട്ടുകാര്‍ എന്നും ഞാന്‍ വാങ്ങിയ എന്‍റെ പുതിയ പുതിയ സാരി കാണട്ടെ എന്ന വിചാരത്തില്‍ പള്ളിയില്‍ പോകുന്ന ഒരു സ്ത്രീയെ എനിക്കറിയാം , അതുപോലെ തന്നെ) , നമ്മുടെ സഭയുടെ പേരും കൂടെക്കൂടെ മാറ്റുകയാണ്. മെത്രാന്‍സ്ഥാനം ഒരു കൂദാശയല്ല. അവര്‍ക്കുള്ള കൂദാശ "വൈദീക പട്ടം" മാത്രമേ യുള്ളൂ എന്ന് നാം അറിയുന്നു. മെത്രാന് മാത്രം തോന്നുംപടി സഭയുടെ പെരുമാറ്റാനുള്ള ഒരു സംവിധാനമല്ല സഭയ്-ക്കുള്ളത്..1992 -ലാണ് സീറോമലബാര്‍ സഭയ്ക്ക് മാര്‍പാപ്പ ആ പേര് അംഗീകരിച്ചു സ്വതന്ത്ര പദവി നല്‍കിയത്. അതിനു മുന്‍പ് സുറിയാനി എന്നും ,മാത്രമല്ലാ നമ്മള്‍ എല്ലാവരും റോമന്‍ കത്തോലിക്കര്‍ എന്ന് പൊതുവെയും വിളിക്കപ്പെട്ടു. നാം യഥാര്‍ഥത്തില്‍ റോമന്‍ കത്തോലിക്കര്‍ തന്നെ. തര്‍ക്കമില്ല.
പക്ഷെ ,കല്‍ദായ ക്കാര്‍ ആണെന്ന് വാദിച്ചു സഭയിലെ അംഗങ്ങളില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കി ദേവാലയങ്ങളില്‍ അസ്വസ്തതയുണ്ടാക്കിയവര്‍ അല്മായര്‍ അല്ലല്ലോ . അവര്‍ ഈ വാദഗതിയെ ശരിയല്ലെന്ന് സമര്‍ദ്ധിച്ചു ഉറപ്പിച്ചു പറഞ്ഞു.അത്രമാത്രം. മെത്രാന്മാര്‍ക്ക് അറിയാം ,അല്‍മായരും നിരവധി വൈദികരും തങ്ങളുടെ വാദഗതിയെ എതിര്‍ക്കുന്നുണ്ട് എന്ന നഗ്ന സത്യം.. സത്യം പറയാനും പഠിപ്പിക്കാനും അയക്കപ്പെട്ടവര്‍ അബദ്ധജടിലമായ പഠനങ്ങള്‍ പ്രചരിപ്പിക്കുന്നത് മൂലം നമ്മുടെ സഭയെ പ്രതിഷേധങ്ങളുടെ കോളിളക്കത്തില്‍ നാശം വിതയ്ക്കുന്നതിനു കാരണമാക്കും. ഇത്തരം സംഭവങ്ങള്‍ക്ക് 1996-ല്‍ എറണാകുളം തെരുവു ദൃക്- സാക്ഷിയാണല്ലോ. മാര്‍ പൌവ്വത്തിനെതിരെ അദ്ദേഹത്തിനു ലഭിക്കാന്‍ ഇടയുണ്ടെന്നു കരുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനക്കയറ്റത്തിനു എതിരെ നടത്തിയ പ്രതിഷേധമായിരുന്നു ,ആ തെരുവു പ്രകടനം.
അനീതിക്കും ,നെറിവു കേടിനും സഭാവിരുദ്ധ തത്വ പ്രചാരണത്തിനും എതിരെയായിരുന്നു വൈദികര്‍ അന്ന് പ്രതികരിച്ചത്. നിരവധി അല്‍മായരും ഈ നിലപാടിനെ അനുകൂലിച്ചു. സമരം നടത്തിയവര്‍ വിജയികള്‍ ആയിരുന്നു. എന്നാല്‍, അന്ന് തുടങ്ങിയ മെത്രാന്മാരുടെ കല്‍ദായ വാദം അവിടം കൊണ്ടും കെട്ടടങ്ങിയില്ല. അത് അമേരിക്കയിലേക്കും കയറ്റുമതി ചെയ്തു.
ഇന്ന് കൊപ്പേല്‍ ഇടവകയിലെ ദുരന്തം കല്‍ദായ ഭൂതം ബാധിച്ച കൊടുംകാറ്റു വീശിയടിക്കുന്നത് മൂലമാണ്. സീറോ മലബാര്‍ സഭയെ കല്‍ദായ സഭയായി പ്രഖ്യാപിക്കാന്‍ തീവ്രശ്രമം നടത്തുന്ന കര്‍ദ്ദിനാള്‍ മുതല്‍ സഭയിലെ മറ്റു കുറെ മെത്രാന്മാരുടെ അന്ധത നിറഞ്ഞ കാഴ്ചപ്പാട് സഭയിലെ കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള സഭാ സമൂഹത്തില്‍ വിശ്വാസ വഴികളില്‍ വലിയ വിള്ളലുകള്‍ക്ക് കാരണമാകും . കൊപ്പളില്‍ ഇതിനു തുടക്കം കുറിച്ച് കഴിഞ്ഞു. ഇവയ്ക്കു കാരണക്കാര്‍ കൊപ്പളിലെ ഇടവകയിലെ ക്രിസ്ത്യാനികള്‍ -അല്മായര്‍ അല്ല,; നേരെ മറിച്ചു , അങ്ങാടിയത്ത് മെത്രാനും ആ മെത്രാന്‍റെ ആജ്ഞാനുവര്‍ത്തികളായ വൈദികരുമാണ്. ഇക്കാര്യം തുറന്നു പറഞ്ഞു ലോകത്തെ മനസ്സിലാക്കുന്ന സീറോമലബാര്‍ വോയിസ് എന്ത് തെറ്റ് ചെയ്യുന്നു എന്ന്, അതിനെ വിചിത്രമായി വിമര്‍ശിക്കുന്നവര്‍ക്ക് ഒടുവില്‍ എങ്കിലും ഒരു വീണ്ടു വിചാരം ഉണ്ടാകും എന്ന് ഞാന്‍ കരുതുന്നു. പ്രശ്നങ്ങള്‍ ഉണ്ടാക്കിയവര്‍ അല്മായര്‍ അല്ലല്ലോ. മെത്രാന്മാരും വൈദികരും ആണല്ലോ , വിമര്‍ശിക്കുന്നവര്‍ അവരോട് ചോദിക്ക് ,മറുപടി അവര്‍ പറയും.

Anonymous said...

കത്തോലിക്കാ സഭയില്‍ നടമാടുന്ന അനീതികള്‍ ദിനംതോറും വര്‍ദ്ധിച്ചു വരുന്നതല്ലാതെ ഇതിനു കടിഞ്ഞാന്‍ ഇടാന്‍ സഭാ നേതൃത്വം ശ്രമിക്കുന്നില്ല . കാരണം സഭാനേതൃത്വം തന്നെയാണ് ഇതിനൊക്കെ വളംവച്ചുകൊടുക്കുന്നതെന്ന സത്യം നാം അറിയുവാന്‍ വൈകിപ്പോയി . ഈ തലമുറയില്‍ കഴിയുന്നവര്‍ നാളത്തെ തലമുറയില്‍ കഴിയേണ്ടിവരുന്ന നമ്മുടെ മക്കളെയോര്‍ത്തു വിലപിക്കുന്നു . ആ ഒറ്റ
കാരണത്താല്‍ നമ്മളില്‍ പലരും പലതും കണ്ടില്ലാന്നു നടിക്കുന്നു . ആ ഒരു കാരണത്താല്‍ സഭയിലുണ്ടാകുന്ന അനീതിയും അക്രമങ്ങളും അടിക്കടി വര്‍ദ്ധിച്ചുവരുന്നു . ആ സ്ഥിതിക്ക് വരും തലമുറ
നശിക്കുന്നതില്‍ ആരെയും കുറ്റപ്പെടുത്താന്‍ നമുക്ക് അവകാശമില്ല . നമ്മുടെ പൂര്‍വ്വികര്‍ അന്ന് കണ്ണടച്ച തിന്‍റെ പരിണത ഫലമാണ് നാം ഇന്ന് അനുഭവിക്കുന്നത് . അതുപോലെ നാളത്തെ തലമുറ ഈ
തലമുറയെ കുറ്റം പറഞ്ഞാല്‍ അതില്‍ എന്തതിശയോക്തി . നാമെല്ലാവരും സഭയെ സ്നേഹിക്കുന്നവരാണ് . ഒരു കത്തോലിക്കാ വിശ്വാസിയെ സംബന്തിച്ചിടത്തോളം സഭയെ നമ്മുടെ ഭവനതുല്യമായി
കാണേണ്ടതുണ്ട് . സ്വന്തം ഭവനം നശിക്കാനും നശിപ്പിക്കാനും നമ്മളാരെങ്കിലും മുതിരുമോ , അല്ലങ്കില്‍ കൂട്ടുനില്‍ക്കുമോ . പിന്നെ എന്തുകൊണ്ട് സഭയുടെ കാര്യത്തില്‍ നാം ശുഷ്ക്കാന്തി കാണിക്കുന്നു .
ഇന്ന് കത്തോലിക്കാ സഭയിലുള്ള എല്ലാ അധിക്രമങ്ങള്‍ക്കും കാരണം സഭാ നേതൃത്വത്തില്‍ ഇരിക്കുന്ന രണ്ടു മൂന്നു സഭാദ്രോഗികളാണ് . ചെങ്ങനാശ്ശേരി , പാലാ , കാഞ്ഞിരപ്പിള്ളി തുടങ്ങിയ രൂപതകളിലെ
മെത്രാന്മാരും അവരെ പിന്താങ്ങുന്ന കുറെ വൈദികരും സഭയെ പീഡിപ്പിക്കുകയും നേതൃസ്ഥാനങ്ങളില്‍ ഇരുന്നുകൊണ്ട് സഭയില്‍ നാശം വിതക്കുകയും ചെയ്യുന്നു . അമേരിക്കയിലാണെങ്കില്‍ പത്തു
മിനിട്ട് നിന്ന് പ്രസംഗിക്കുവാന്‍ കഴിയാത്ത ഒന്നിനും കൊള്ളാത്ത തലതെറിച്ച ഒരു നാറിയ മെത്രാനും , അങ്ങേരുടെ കീഴില്‍ കുറെ സ്ത്രീ ലംബടന്മാരായ ഗുണ്ടാ വൈദികരും . അങ്ങേര്‍ക്കു പള്ളികളില്‍
ക്ലാവര്‍ കുത്തി നിറയ്ക്കണം പിന്നെ ശീലയും തൂക്കണം എന്ന ഒറ്റ വിചാരമേയുള്ളൂ . വിശ്വാസികളെ തമ്മിലടിപ്പിക്കുക , തന്‍റെ തോന്ന്യ വാസങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്ത വൈദികരെ കള്ളക്കേസിലും
സ്ത്രീപീടനക്കേസിലും പെടുത്തി നാടുകടത്തുക തുടങ്ങിയ വൃത്തികെട്ട ശൈലിയിലാണ് കാര്യങ്ങളുടെ പോക്ക് .

പള്ളിയില്‍ ചെന്നാല്‍ സമാധാനപരമായി വിശുദ്ധ ബെലിയില്‍ പങ്കു കൊള്ളാനും പ്രാര്‍ത്തിക്കുവാനും സാദിക്കുന്നില്ല . ഒന്നങ്കില്‍ വൈദികന്‍റെ കരച്ചില്‍ കാണണം , അല്ലങ്കില്‍ തലതെറിച്ച കുറെ
അവരാദികളുടെ കരച്ചില്‍ കാണണം . അള്‍ത്താരയിലെ കുരിശുകളുടെ എണ്ണം ദിനംപ്രതി കൂടുന്നു . ക്ലാവര്‍ കുരിശുകള്‍ പലനിറത്തില്‍ പലവലുപ്പത്തില്‍ മാറി മാറി വരുന്നു . കറുത്തത് , വെളുത്തത് ,
ചുമന്നത് . മനുഷ്യന്‍റെ കാര്യം പറഞ്ഞതുപോലെയാ , ഇന്ന് കണ്ടയാളെ നാളെ കാണാന്‍ പറ്റാതെ വരുന്നതുപോലെ ഇന്ന് കണ്ട ക്ലാവര്‍ കുരിശല്ലാ നാളെ കാണുന്നത് . എന്തിനു കര്‍ത്താവിനെയും അവിടുന്ന്
മരിച്ചുകിടന്ന ആ കുരിശിനെയും ഇതുപോലെ നിന്ദിക്കുന്നു .എന്തിനു ബൈബിളിനെയും പോപ്പിനെയും വെല്ലുവിളിക്കുന്നു .

ഈ രീതിയില്‍ കാര്യങ്ങള്‍ മുന്‍പോട്ടുപോയാല്‍ വരും തലമുറയ്ക്ക് നല്ലൊരു ദേവാലയം തന്നെ കാണുമോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു . മെത്രാന്മാരും വൈദികരും ഇറ്റലിയിലും ജെര്‍മ്മനിയിലും
ഹോട്ടലുകളും ക്ലബ്കളും വാങ്ങി നിശാ സുന്ദരികളെ വച്ച് കോടികള്‍ സമ്പാദിക്കുന്നു . ഉലകം ചുറ്റുന്ന മെത്രാന്മാര്‍ക്കും പാതിരിമാര്‍ക്കും അന്തിവിശ്രമം കൊള്ളാനും മറ്റുപലതിനും അവിടെ സൗകരൃ൦
ഉണ്ടെന്നു പല വിശ്വസനീയ കേന്ദ്രങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യ്തിരുന്നു . ദീപിക ന്യുസിലും ഈ വാര്‍ത്ത വന്നിരുന്നു .

നാണമില്ലല്ലോ ഈ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും . വായില്‍ പുഴുത്താല്‍ തുപ്പിക്കളയാം . തൊണ്ടയില്‍ പുഴുത്താല്‍ എന്ത് ചെയ്യും , വിഴുങ്ങുകയല്ലാതെ വേറെ നിവര്‍ത്തിയില്ലല്ലോ . കത്തോലിക്കാ സഭക്ക്
തന്നെ അപമാനം വരുത്തി മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിട്ടു എത്രനാള്‍ ഇങ്ങനെ കഴിയാന്‍ സാദിക്കും . ജനം വെറും പൊട്ടന്മാരാണെന്നു കരുതിയോ . പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ . അതോര്‍ത്താല്‍
നല്ലത് . കൊപ്പേല്‍ പള്ളിയിലാണെങ്കില്‍ ഫാ . ജോണ്‍സ്റ്റി കാറ്റ് പറഞ്ഞ കഥയിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റി . അച്ഛന്‍റെ ഭക്ഷണ രീതിയും ഒക്കെ കൊപ്പേല്‍ മങ്കമാര്‍ക്ക് വിശദീകരിച്ചുകൊടുത്തു . മാംസത്തിനുമാത്രമേ
പദ്യം ഉള്ളുവെന്നും മറ്റെന്തും കഴിച്ചോളാമെന്നും അനൌണ്‍സ് ചെയിതു . ഇനി കൊപ്പെളിലെ മുന്തിരിത്തോപ്പിലെ മങ്കമാര്‍ വരി വരിയായി രുചിയുള്ള ഭക്ഷണവുമായി അച്ഛന്‍റെ അടുത്തേക്കുള്ള പോക്ക്
കാണാന്‍ നല്ല രസമായിരിക്കും . അച്ഛന്‍ എല്ലാവരെയും മാക്സിമം കറ കളഞ്ഞു സ്നേഹിക്കും എന്നുറപ്പാണ് . അതാണല്ലോ അതിന്‍റെ ശെരി .

kazhutha said...

സഭയുടെ ഗര്‍ഭപാത്രത്തെ മാത്രമല്ല പള്ളിയില്‍ യേശുവിന്‍റെ സാന്നിധ്യത്തെയും വല്ലാതെ ഭയപ്പെടുന്നവര്‍!
അച്ഛന്‍ കോപ്പെളില്‍ ഒരു മികച്ച തുടക്കം നല്‍കി ആവുന്ന രീതിയില്‍ കോപ്പെന്മാരെ വരാനിരിക്കുന്ന നാശത്തില്‍ നിന്നും എങ്ങനെ എങ്കിലും കര കയറ്റാന്‍ ആവുമോ എന്ന് പ്രാര്‍ത്ഥിച്ചു പരിശ്രമിക്കാന്‍ തുടങ്ങി എന്ന് വേണം കരുതാന്‍ ഇനി ബ. ജോന്‍സ്ടി അച്ഛനെക്കൊണ്ട്‌ ആ വലിയ ശവം കൂടി എടുത്തു കളയിപ്പിക്കണം പിതാവേ, അല്ല അത് പതിയെ മതി. ഇങ്ങനെ കുറേശ്ശെ കുറേശ്ശെ ആയിട്ടു കൊന്നു ഇവന്മാരെ ഒരു പാഠം നമുക്ക് പഠിപ്പിക്കണം ഈ കൊപ്പെന്മാര്‍ ആരെന്നാ ഇവന്മാരുടെ വിചാരം. കോപ്പെലില്‍ നിന്ന് എല്ലാ ബ്ലോഗന്മാരെയും ഓടിക്കണം. പത്തു ഫാമിലി മതി, ഒള്ളത് ബിഷപ്പ് നോട് ഭക്തിയും വനക്കവും ഉള്ളവരായിരിക്കണം. ഒരുപാടു നാരികള്‍ പള്ളിയില്‍ വന്നു നിറഞ്ഞു ഇരുന്നിട്ട് ഒരുകാര്യവുമില്ല പിതാവേ.., ചുമ്മാ പള്ളിക്ക് ഭാരമെന്നല്ലാതെ.