Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, November 4, 2012

സണ്‍‌ഡേ ന്യൂസ് റൌണ്ട് അപ്പ്‌

കൊപ്പെളില്‍ വികാരിയായി ചാര്‍ജ് എടുത്തശേഷം ഫാ ജോണ്‍സ്റ്റീ ഇന്ന് ആദ്യ ബലിയര്‍പ്പിച്ചു. ഫാ സജി ഉള്‍പ്പടെയുള്ള മുന്‍ വികാരിമാരെ പേരെടുത്തു പറഞ്ഞു, അവര്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചു കൊണ്ട് അദ്ദേഹം ദിവ്യബലി തുടങ്ങിയത് ജനങ്ങളില്‍ സ്വാഭാവികമായും നല്ല ഒരു ഇംപ്രഷന്‍ ഉണ്ടാക്കി. ഒരു ശുശ്രൂഷകന്‍ ആയി ആണ് താന്‍ വന്നിരിക്കുന്നത് എന്നദ്ദേഹം ജനങ്ങളെ ഓര്‍മിപ്പിച്ചു. മമ്മൂട്ടിയുടെ ഗമയില്‍ വന്നു പൂവാലന്‍ വേഷം കെട്ടിയ ഫാ ശാശേരിയില്‍ നിന്നും പാടെ വ്യതസ്തനാണ് താന്‍ എന്ന് അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തി.

കൊപ്പെളിലെ കല്‍ദായ വാദികളുടെ ഭാര്യമാരുടെ കോഴിക്കറി അദ്ദേഹത്തിനു ഒരു പേടി സ്വപ്നമായിത്തീര്‍ന്നിട്ടുണ്ട് എന്ന് തോന്നുന്നു. ഫാ വര്‍ഗീസിനും ഫാ ശാശേരിക്കും അവര്‍ കോഴിയിറച്ചിയില്‍ കൈവിഷം കൊടുത്ത് വശീകരിച്ചു കുരങ്ങു കളിപ്പിച്ചത്  അദ്ദേഹം കേട്ടറിഞ്ഞിട്ടുണ്ടായിരിക്കണം. അതുകൊണ്ടായിരിക്കണം  താന്‍ മാംസം വര്‍ജ്ജിച്ചിരിക്കുകയാണ് എന്ന്  അദ്ദേഹം ജനങ്ങളെ അറിയിച്ചത്. ആരും അത് കൊണ്ട് മാംസാഹാരം കെട്ടിയെടുത്തു കൊണ്ട് വരല്ലേ എന്നദ്ദേഹം മേല്‍പ്പറഞ്ഞ കൊച്ചമ്മമാരെ ഓര്‍മ്മിപ്പിച്ചു.   ചേര്‍ത്തലയില്‍ ജനിച്ച്  അവിടെ നല്ല വെള്ളത്തില്‍ കിടന്നു വളര്‍ന്ന താറാവിന്റെ ഇറച്ചി തിന്നു വളര്‍ന്ന ഫാ ജോണ്‍സ്റ്റീക്ക് ഈ കൊപ്പേല്‍ പെണ്ണുങ്ങളുടെ ആക്രാന്തം കാരണം മാംസം ഉപേക്ഷിക്കെണ്ടിവന്നത് ഖേദകരം തന്നെ എന്ന് പറയേണ്ടിയിരിക്കുന്നു.

 പുതിയ അച്ഛന്‍ വന്നു കാലു കുത്തുന്നതിനു മുമ്പ് തന്നെ തോമ തന്റെ പതിവ് നാരദപ്പണി തുടങ്ങിയിട്ടുണ്ട്. അച്ഛന്റെ പാട്ട് വേണ്ടത്ര ക്ലാവര്‍ അല്ല എന്നാണു അദ്ദേഹത്തിന്‍റെ പരാതി. ചങ്ങനാശ്ശേരി ട്യൂണ്‍ വേണമത്രെ. അതായത് മരിച്ചവരുടെ കുര്ബാനയുടെത് പോലെയുള്ള ട്യൂണ്‍. ഇവന്റെ തല ഉപ്പിലിട്ടു എവിടെക്കെങ്കിലും പരിശോധനക്ക് അയക്കണം. 

ക്യാമറ,  ലൈറ്റ്, ആക്ഷന്‍. 8 മണി കുര്‍ബാനയ്ക്ക് ചിക്കാഗോ കത്തീദ്രല്‍ പള്ളിയില്‍ കാലെടുത്തു കുത്തിയതെ ഏതാണ്ട് ഒരു "ഇത്" പോലെ തോന്നി. ക്വൊയര്‍ മൂലയില്‍ വലിയ കോമോഷന്‍. മത്തായി ഫുള്‍ സൂട്ടില്‍. പതിവില്ലാതെ മി. ആന്‍ഡ്‌ മിസ്സസ് ക്വൊയര്‍ ലീഡര്‍ സന്നിഹിതരാണ്‌. ആകപ്പാടെ ഒരാരവം. തിരിഞ്ഞു നോക്കിയപ്പോളാണ് അത് കണ്ണില്‍ പെട്ടത്: എന്തിനെയും അഭ്രപാളിയില്‍ ഒപ്പിയെടുക്കാന്‍ ഓങ്ങി നില്‍ക്കുന്ന മൂന്നു വീഡിയോ ക്യാമറകള്‍. അന്ന്വേഷിച്ചപ്പോള്‍ ആണ്  കാര്യം അറിയുന്നത്. ഇന്നത്തെ കുര്‍ബാന ശാലോം TV പ്രക്ഷേപണം ചെയ്യും അത്രേ.

പള്ളയില്‍ പോകാന്‍ കഴിയാതെ നിരാലംബരായി വീട്ടില്‍ കുത്തിയിരിക്കുന്നവര്‍ക്കുവേണ്ടി ശാലോം TV ഇങ്ങനെ കുര്‍ബാനകള്‍ പ്രക്ഷേപണം ചെയ്യാറുണ്ട്. കൂടാതെ അഭിനയിക്കുന്ന വൈദികന്റെയും ആസനസ്ഥാന ഗായകരുടെയും എക്സ്ട്രാകളായ ഭക്തജനങ്ങളുടെയും സംപ്രീതി പിടച്ചു പറ്റുകയും ചെയ്യാം. നമ്മുടെ ക്വൊയറിന്റെ പാട്ട് കേള്‍ക്കുന്ന വല്യപ്പന്മാര്‍ ഒന്നുകില്‍ അതോടെ അന്ത്യശ്വാസം വലിക്കുമെന്നോ അല്ലെങ്കില്‍ കട്ടിലേല്‍ നിന്നും എഴുന്നേറ്റു ഓടി രക്ഷ പെടുമെന്നോ കരുതിയ എനിക്ക് തെറ്റിപ്പോയി എന്ന് എളിമയോടെ ഏറ്റു പറഞ്ഞുകൊള്ളട്ടെ. പതിവിനു വിപരീതമായി ക്വൊയര്‍ വളരെ നന്നായിരുന്നു എന്ന് വൈമനസ്യപൂര്‍വം സമ്മദിച്ചു കൊള്ളുന്നു.

ചിക്കാഗോ നിവാസികള്‍ക്കെല്ലാം പരിചിതനും അവര്‍ക്കെല്ലാം പ്രിയങ്കരനും ആയിരുന്ന കടവില്‍ ചാച്ചന്‍ മരിച്ചു. 91 വയസായിരുന്നു. ഭാഗ്യപ്പെട്ട മരണമായിരുന്നു അദ്ദേഹത്തിന്റേത്. മക്കളും മക്കളുടെ മക്കളും എല്ലാം  ചുറ്റുമുണ്ടായിരുന്നു. ചിക്കാഗോ നിവാസികളുടെ എല്ലാം ഒരു കാരണവര്‍ ആണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ ചിക്കാഗോക്ക് നഷ്ടപ്പെട്ടത്.
ഇന്ന്, ഞായറാഴ്ച വേക്ക് ആയിരുന്നു. നാളെ, തിങ്കളാഴ്ച അടക്ക്. R.I.P.
തികട്ടിത്തികട്ടി വരുന്നത് കൊണ്ട് ഒരു കാര്യം എടുത്തു പറയാതിരിക്കാന്‍ പറ്റുന്നില്ല. ചിക്കാഗോ കത്തീദ്രലിലെ എന്നല്ല, ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ തന്നെ ഏറ്റവും കൊടിയ കല്‍ദായ വാദിയായ ജോസ് കടവലിന്റെ പിതാവാണ് പരേതന്‍. അള്‍ത്താര ശുശ്രൂ ആയ അദ്ദേഹം ഞായറാഴ്ചകളില്‍ കാവടി ചുമക്കും പോലെ ക്ലാവര്‍ കുരിശു പൊക്കിപ്പിടിച്ച് ബലി പീഠത്തിലേക്ക് എഴുന്നുള്ളുന്ന രംഗം ചിക്കാഗോക്കാര്‍ക്ക് മറക്കാനാവതല്ല. 
പക്ഷെ അദ്ദേഹത്തിന്‍റെ സ്വന്തം പിതാവിന്റെ മൃതശരീരത്തിന് ചുറ്റും മൂന്നു ക്രൂശിത രൂപങ്ങള്‍ ആയിരുന്നു  നിലകൊണ്ടിരുന്നത് എന്ന് ക്ലാവര്‍ കുരിശുകാരെ നിരാശരാക്കിക്കൊണ്ട് ഞങ്ങള്‍ എടുത്തു പറഞ്ഞു കൊള്ളട്ടെ. മഞ്ചപ്പെട്ടിയുടെ മൂടിയുടെ അകവശത്തു മൃത ശരീരത്തിന് അഭിമുഖമായി  ആറിഞ്ചിളോളം നീളം വരുന്ന ഒരു ക്രൂസിഫിക്സ്. മൃതന്റെ കയ്യില്‍ കൊന്തയാല്‍ ആവരണം ചെയ്യപ്പെട്ടു പത്തിഞ്ചോളം നീളം വരുന്ന മറ്റൊരു ക്രൂസിഫ്ക്സ്. തലയ്ക്ക് ഭാഗത്തു വെള്ളിക്കുരിശിനു തൊട്ടടുത്തായി രണ്ടടിയോളം പൊക്കമുള്ള മറ്റൊരു ക്രൂസിഫിക്സ്.
 വിയോഗത്തിന്റെതായ ദുഖവേളയില്‍ ക്രൂശിതനായ യേശുവില്‍ മാത്രം ആശ്വാസം കണ്ടെത്തിയ കടവില്‍ കുടുംബത്തിന്റെ ദുഖത്തില്‍ ഞങ്ങളും പങ്കു ചേരുന്നു. ക്ലാവര്‍ കുരിശു പൊക്കിപ്പിടിച്ച് സത്യ വിശ്വാസികള്‍ക്ക് ഇനിയും ഉതപ്പു കൊടുക്കല്ലേ എന്ന് ജോസ് കടവിലിനോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. 
 



10 comments:

Anonymous said...

കല്‍ദായ വാദികളെ ...നന്നായി പുസ്തകം തുറന്നു വച്ച്
കര്‍ത്താവിന്റെ മാലാഖ എന്ന ജപം..ചെല്ല്‌..

...........അവിടുത്തെ പീടാനുഭവും കുരിസ്സു മരണവും മുഖേന
ഉയിര്‍പ്പിന്റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമെന്ന്..ഞങ്ങളുടെ
കര്‍ത്താവായ ഈശോ മിശിഹവഴി അങ്ങയോടു ഞങ്ങള്‍
അപേഷിക്കുന്നു
.
........ ആമേന്

ഇനി കല്‍ദായഭാന്തു മൂക്കുമ്പോള്‍ സ്വയം ചോദിക്കൂ..

എന്ത് മുഖേന ആണ് ഉയിര്‍പ്പിന്റെ മഹിമ ?

എന്ത് മുഖേന ആണ് ഉയിര്‍പ്പിന്റെ മഹിമ ?


എന്ത് മുഖേന ആണ് ഉയിര്‍പ്പിന്റെ മഹിമ ?


ലോകത്തിലെ 116 കോടി കത്തോലിക്കരും ഉയിര്‍പ്പിന്റെ മഹിമ യില്‍ പ്രതാശ വച്ച് ജീവിക്കുന്നവരാണ്. അല്ലാതെ കേരളത്തിലെ
ഒന്ന് രണ്ടു രൂപതയിലെ കുറച്ചു ആള്‍ക്കാരുടെ മാത്രം തിയോളജി
അല്ല യേശുവിന്റെ ഉയിര്‍പ്പും ഉയിര്‍പ്പിന്റെ മഹിമയും

Anonymous said...

കല്‍ദായ വാദികളെ ...നന്നായി പുസ്തകം തുറന്നു വച്ച്
കര്‍ത്താവിന്റെ മാലാഖ എന്ന ജപം..ചെല്ല്‌..

...........അവിടുത്തെ പീടാനുഭവും കുരിസ്സു മരണവും മുഖേന
ഉയിര്‍പ്പിന്റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമെന്ന്..ഞങ്ങളുടെ
കര്‍ത്താവായ ഈശോ മിശിഹവഴി അങ്ങയോടു ഞങ്ങള്‍
അപേഷിക്കുന്നു
.
........ ആമേന്

ഇനി കല്‍ദായഭാന്തു മൂക്കുമ്പോള്‍ സ്വയം ചോദിക്കൂ..

എന്ത് മുഖേന ആണ് ഉയിര്‍പ്പിന്റെ മഹിമ ?

എന്ത് മുഖേന ആണ് ഉയിര്‍പ്പിന്റെ മഹിമ ?

എന്ത് മുഖേന ആണ് ഉയിര്‍പ്പിന്റെ മഹിമ ?

ലോകത്തിലെ 116 കോടി കത്തോലിക്കരും ഉയിര്‍പ്പിന്റെ മഹിമ യില്‍ പ്രതാശ വച്ച് ജീവിക്കുന്നവരാണ്. അല്ലാതെ കേരളത്തിലെ
ഒന്ന് രണ്ടു രൂപതയിലെ കുറച്ചു ആള്‍ക്കാരുടെ മാത്രം തിയോളജി
അല്ല യേശുവിന്റെ ഉയിര്‍പ്പും ഉയിര്‍പ്പിന്റെ മഹിമയും

Anonymous said...

കൊപ്പെളില്‍ വികാരിയായി ചാര്‍ജ് എടുത്തശേഷം ഫാ ജോണ്‍സ്റ്റീ ഇന്ന് ആദ്യ ബലിയര്‍പ്പിച്ചു. ഫാ.സജി ഉള്‍പ്പടെയുള്ള മുന്‍ വികാരിമാരെ പേരെടുത്തു പറഞ്ഞു, ...............

ഫാ.സജിയുടെയും ജോണച്ഛന്‍റെയും പേര് കോപ്പേല്‍ പളളിയില്‍ വിളിച്ച് പറഞ്ഞാല്‍ കല്‍ദായ വാദികള്‍ക്ക് സഹിക്കുമോ?

തുടക്കം കുറിച്ച് ആദൃത്തേ ഒരു കൂ൪ബാന ചൊല്ലിയത് ഫാ.ജോണ്‍ മേലേപുറം. കോപ്പേല്‍ പളളി സ്ഥാപിച്ച അച്ഛ൯ ഫാ.സജി. ഇവരുടെ പേര് കോപ്പേല്‍ പളളിയില്‍ വീണാല്‍ കല്‍ദായ വാദികള്‍ക്ക് സഹിക്കുകയില്ല. കല്‍ദായ വാദികളുടെ പെണ്ണങ്ങള്‍ കോടതിയില്‍ പോയി നുണ പറയാ൯ മടിയില്ല എന്നാണ് കേള്‍വി. നുണ പറയാ൯ പോയ കൂട്ടത്തില്‍ കരോള്‍ട്ടനിലെ റോസ കളളമ്മയും ഉണ്ടായിരുന്നു എന്നാ ണ് പറഞ്ഞുകേള്‍ക്കുന്നത്. അഭനയ പ്രാ൪ത്തനയിലും കോടതിയില്‍ പോയി നുണ പറയാനും ഫാ.വ൪ഗ്ഗീസിനോ, ഫാ.ശാശേരിക്കോ റോസ കളളമ്മയുടെ ഒപ്പത്തിന് എത്താ൯ സാധൃമല്ല എന്നാണ് കോപ്പലുകാരുടെ വിശ്വാസം.

Anonymous said...

കത്തോലിക്കാ സഭയില്‍ നടമാടുന്ന അനീതികള്‍ ദിനംതോറും വര്‍ദ്ധിച്ചു വരുന്നതല്ലാതെ ഇതിനു കടിഞ്ഞാന്‍ ഇടാന്‍ സഭാ നേതൃത്വം ശ്രമിക്കുന്നില്ല . കാരണം സഭാനേതൃത്വം തന്നെയാണ് ഇതിനൊക്കെ വളംവച്ചുകൊടുക്കുന്നതെന്ന സത്യം നാം അറിയുവാന്‍ വൈകിപ്പോയി . ഈ തലമുറയില്‍ കഴിയുന്നവര്‍ നാളത്തെ തലമുറയില്‍ കഴിയേണ്ടിവരുന്ന നമ്മുടെ മക്കളെയോര്‍ത്തു വിലപിക്കുന്നു . ആ ഒറ്റ
കാരണത്താല്‍ നമ്മളില്‍ പലരും പലതും കണ്ടില്ലാന്നു നടിക്കുന്നു . ആ ഒരു കാരണത്താല്‍ സഭയിലുണ്ടാകുന്ന അനീതിയും അക്രമങ്ങളും അടിക്കടി വര്‍ദ്ധിച്ചുവരുന്നു . ആ സ്ഥിതിക്ക് വരും തലമുറ
നശിക്കുന്നതില്‍ ആരെയും കുറ്റപ്പെടുത്താന്‍ നമുക്ക് അവകാശമില്ല . നമ്മുടെ പൂര്‍വ്വികര്‍ അന്ന് കണ്ണടച്ച തിന്‍റെ പരിണത ഫലമാണ് നാം ഇന്ന് അനുഭവിക്കുന്നത് . അതുപോലെ നാളത്തെ തലമുറ ഈ
തലമുറയെ കുറ്റം പറഞ്ഞാല്‍ അതില്‍ എന്തതിശയോക്തി . നാമെല്ലാവരും സഭയെ സ്നേഹിക്കുന്നവരാണ് . ഒരു കത്തോലിക്കാ വിശ്വാസിയെ സംബന്തിച്ചിടത്തോളം സഭയെ നമ്മുടെ ഭവനതുല്യമായി
കാണേണ്ടതുണ്ട് . സ്വന്തം ഭവനം നശിക്കാനും നശിപ്പിക്കാനും നമ്മളാരെങ്കിലും മുതിരുമോ , അല്ലങ്കില്‍ കൂട്ടുനില്‍ക്കുമോ . പിന്നെ എന്തുകൊണ്ട് സഭയുടെ കാര്യത്തില്‍ നാം ശുഷ്ക്കാന്തി കാണിക്കുന്നു .
ഇന്ന് കത്തോലിക്കാ സഭയിലുള്ള എല്ലാ അധിക്രമങ്ങള്‍ക്കും കാരണം സഭാ നേതൃത്വത്തില്‍ ഇരിക്കുന്ന രണ്ടു മൂന്നു സഭാദ്രോഗികളാണ് . ചെങ്ങനാശ്ശേരി , പാലാ , കാഞ്ഞിരപ്പിള്ളി തുടങ്ങിയ രൂപതകളിലെ
മെത്രാന്മാരും അവരെ പിന്താങ്ങുന്ന കുറെ വൈദികരും സഭയെ പീഡിപ്പിക്കുകയും നേതൃസ്ഥാനങ്ങളില്‍ ഇരുന്നുകൊണ്ട് സഭയില്‍ നാശം വിതക്കുകയും ചെയ്യുന്നു . അമേരിക്കയിലാണെങ്കില്‍ പത്തു
മിനിട്ട് നിന്ന് പ്രസംഗിക്കുവാന്‍ കഴിയാത്ത ഒന്നിനും കൊള്ളാത്ത തലതെറിച്ച ഒരു നാറിയ മെത്രാനും , അങ്ങേരുടെ കീഴില്‍ കുറെ സ്ത്രീ ലംബടന്മാരായ ഗുണ്ടാ വൈദികരും . അങ്ങേര്‍ക്കു പള്ളികളില്‍
ക്ലാവര്‍ കുത്തി നിറയ്ക്കണം പിന്നെ ശീലയും തൂക്കണം എന്ന ഒറ്റ വിചാരമേയുള്ളൂ . വിശ്വാസികളെ തമ്മിലടിപ്പിക്കുക , തന്‍റെ തോന്ന്യ വാസങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്ത വൈദികരെ കള്ളക്കേസിലും
സ്ത്രീപീടനക്കേസിലും പെടുത്തി നാടുകടത്തുക തുടങ്ങിയ വൃത്തികെട്ട ശൈലിയിലാണ് കാര്യങ്ങളുടെ പോക്ക് .

പള്ളിയില്‍ ചെന്നാല്‍ സമാധാനപരമായി വിശുദ്ധ ബെലിയില്‍ പങ്കു കൊള്ളാനും പ്രാര്‍ത്തിക്കുവാനും സാദിക്കുന്നില്ല . ഒന്നങ്കില്‍ വൈദികന്‍റെ കരച്ചില്‍ കാണണം , അല്ലങ്കില്‍ തലതെറിച്ച കുറെ
അവരാദികളുടെ കരച്ചില്‍ കാണണം . അള്‍ത്താരയിലെ കുരിശുകളുടെ എണ്ണം ദിനംപ്രതി കൂടുന്നു . ക്ലാവര്‍ കുരിശുകള്‍ പലനിറത്തില്‍ പലവലുപ്പത്തില്‍ മാറി മാറി വരുന്നു . കറുത്തത് , വെളുത്തത് ,
ചുമന്നത് . മനുഷ്യന്‍റെ കാര്യം പറഞ്ഞതുപോലെയാ , ഇന്ന് കണ്ടയാളെ നാളെ കാണാന്‍ പറ്റാതെ വരുന്നതുപോലെ ഇന്ന് കണ്ട ക്ലാവര്‍ കുരിശല്ലാ നാളെ കാണുന്നത് . എന്തിനു കര്‍ത്താവിനെയും അവിടുന്ന്
മരിച്ചുകിടന്ന ആ കുരിശിനെയും ഇതുപോലെ നിന്ദിക്കുന്നു .എന്തിനു ബൈബിളിനെയും പോപ്പിനെയും വെല്ലുവിളിക്കുന്നു .

ഈ രീതിയില്‍ കാര്യങ്ങള്‍ മുന്‍പോട്ടുപോയാല്‍ വരും തലമുറയ്ക്ക് നല്ലൊരു ദേവാലയം തന്നെ കാണുമോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു . മെത്രാന്മാരും വൈദികരും ഇറ്റലിയിലും ജെര്‍മ്മനിയിലും
ഹോട്ടലുകളും ക്ലബ്കളും വാങ്ങി നിശാ സുന്ദരികളെ വച്ച് കോടികള്‍ സമ്പാദിക്കുന്നു . ഉലകം ചുറ്റുന്ന മെത്രാന്മാര്‍ക്കും പാതിരിമാര്‍ക്കും അന്തിവിശ്രമം കൊള്ളാനും മറ്റുപലതിനും അവിടെ സൗകരൃ൦
ഉണ്ടെന്നു പല വിശ്വസനീയ കേന്ദ്രങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യ്തിരുന്നു . ദീപിക ന്യുസിലും ഈ വാര്‍ത്ത വന്നിരുന്നു .

നാണമില്ലല്ലോ ഈ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും . വായില്‍ പുഴുത്താല്‍ തുപ്പിക്കളയാം . തൊണ്ടയില്‍ പുഴുത്താല്‍ എന്ത് ചെയ്യും , വിഴുങ്ങുകയല്ലാതെ വേറെ നിവര്‍ത്തിയില്ലല്ലോ . കത്തോലിക്കാ സഭക്ക്
തന്നെ അപമാനം വരുത്തി മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിട്ടു എത്രനാള്‍ ഇങ്ങനെ കഴിയാന്‍ സാദിക്കും . ജനം വെറും പൊട്ടന്മാരാണെന്നു കരുതിയോ . പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ . അതോര്‍ത്താല്‍
നല്ലത് . കൊപ്പേല്‍ പള്ളിയിലാണെങ്കില്‍ ഫാ . ജോണ്‍സ്റ്റി കാറ്റ് പറഞ്ഞ കഥയിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റി . അച്ഛന്‍റെ ഭക്ഷണ രീതിയും ഒക്കെ കൊപ്പേല്‍ മങ്കമാര്‍ക്ക് വിശദീകരിച്ചുകൊടുത്തു . മാംസത്തിനുമാത്രമേ
പദ്യം ഉള്ളുവെന്നും മറ്റെന്തും കഴിച്ചോളാമെന്നും അനൌണ്‍സ് ചെയിതു . ഇനി കൊപ്പെളിലെ മുന്തിരിത്തോപ്പിലെ മങ്കമാര്‍ വരി വരിയായി രുചിയുള്ള ഭക്ഷണവുമായി അച്ഛന്‍റെ അടുത്തേക്കുള്ള പോക്ക്
കാണാന്‍ നല്ല രസമായിരിക്കും . അച്ഛന്‍ എല്ലാവരെയും മാക്സിമം കറ കളഞ്ഞു സ്നേഹിക്കും എന്നുറപ്പാണ് . അതാണല്ലോ അതിന്‍റെ ശെരി .

Anonymous said...

താമരകുരിശ്ശു എന്നുപറയുന്ന പേയ്ഗന്‍വസ്തുവിനെ തല്ലിയുടച്ച് തല്‍സ്ഥാനത്ത് ക്രൂശിതരൂപം സ്ഥാപിക്കുകയാണ് ക്രിസ്ത്യാനിയുടെ കടമ. കള്ളകഥകള്‍ കൊണ്ടു മെനഞ്ഞെടുത്ത ഇതിനെ ആരാധിക്കുന്നത് സാത്താനെ ആരാധിക്കുന്നതിനു തുല്യമാണ്.

Anonymous said...

കൊപ്പെലിലെ ത്രീത്വങ്ങള്‍ ....................................?.
ചേന തോമ , വട്ടന്‍ തോമ , താടി തോമ
തന്ത്രങ്ങള്‍ മെനയുന്നവന്‍ ചേന തോമ
ബാങ്ക് അക്കൌണ്ട് അടിച്ചുമാറ്റുന്നവന്‍ വട്ടന്‍ തോമ
കൂട്ടികൊടുപ്പുകാരന്‍ താടി തോമ
എല്ലാവരും ക്ലാവര്‍ രോഗം പിടിച്ച ദ്രോഗികള്‍ തന്നെ .

Thomas Mathew said...

Thomas Mathew

ഒരു ബ്ലോഗിനെ മറ്റൊരു ബ്ലോഗുകാര്‍ തെറി ബ്ലോഗെന്നു വിളിച്ചു സ്വയം അഭിമാനം കൊണ്ട് കഴിഞ്ഞിട്ടുണ്ട്.ഇതിനൊക്കെ കാരണം ,കേരളത്തിലെ ചില കുബുദ്ധികളായ മെത്രാന്മാരുടെ ചില കുണ്ടാ മണ്ടി പണികള്‍ തന്നെയാണ്. ഈ കുലംകുത്തി വഴക്കുകള്‍ എങ്ങനെ തീര്‍ക്കാം? വഴക്കിനു തുടക്കം മെത്രാന്മാര്‍ ആണ്. അവര്‍ ഈ കല്‍ദായ
പ്രശ്ചന്ന വേഷം ധരിച്ച മതഭ്രാന്ത്‌ അല്‍മായ -കല്‍ദായ സമര മുഖത്തു നിന്നും മാറ്റിയാല്‍ നമ്മുടെ സഭാ സമൂഹത്തെ കാര്‍ന്നുതിന്നുന്ന വിദ്വേഷം ഇല്ലാതാകും.

Thomas Mathew said...

ഒരു ബ്ലോഗിനെ മറ്റൊരു ബ്ലോഗുകാര്‍ തെറി ബ്ലോഗെന്നു വിളിച്ചു സ്വയം അഭിമാനം കൊണ്ട് കഴിഞ്ഞിട്ടുണ്ട്.ഇതിനൊക്കെ കാരണം ,കേരളത്തിലെ ചില കുബുദ്ധികളായ മെത്രാന്മാരുടെ ചില കുണ്ടാ മണ്ടി പണികള്‍ തന്നെയാണ്. ഈ കുലംകുത്തി വഴക്കുകള്‍ എങ്ങനെ തീര്‍ക്കാം? വഴക്കിനു തുടക്കം മെത്രാന്മാര്‍ ആണ്. അവര്‍ ഈ കല്‍ദായ
പ്രശ്ചന്ന വേഷം ധരിച്ച മതഭ്രാന്ത്‌ അല്‍മായ -കല്‍ദായ സമര മുഖത്തു നിന്നും മാറ്റിയാല്‍ നമ്മുടെ സഭാ സമൂഹത്തെ കാര്‍ന്നുതിന്നുന്ന വിദ്വേഷം ഇല്ലാതാകും.

Anonymous said...

സസേരി പറഞ്ഞത് ഞാന്‍ കൊപലില്‍ വന്നപ്പോ മന്കുഴികാരി പിതാവിന്റെ വീട്ടിന്ന കീടിയെക്കുന്നെ എന്ന് പറഞ്ഞു ഒരു ജോര്‍ജു വന്നഉ പരിചയപെട്ട്.ഒന്നടുതപ്പോ തലയില്‍ കേറി ഇരുന്നു.പിന്നെ പലതും രേകൊര്ട് ചെയ്തു തോമ്മക്കും രേജിക്കും കൊടുത്തു അവന്‍.
ഒരു ദിവസം പിടിച്ചു.മക്കളെ എല്ലായിടത്തും കേറ്റി വിടുക.അതിനുള്ള കളികള്‍ ആണ് അവന്റെയും രേജിയുടെയും എന്നാണു അറിഞ്ഞത്.അറിഞ്ഞപോലെക്കും വയ്കി പോയി എന്നാ പറഞ്ഞെ.എല്ലാ അച്ഛന്മാരോട് ഇയാള്‍ പറയും ഞാന്‍ മന്കുഴികാരി പിതാവിന്റെ വീട്ടിന്ന കെട്ടിയെ.അച്ഛന്‍മര്കരിയോ അവിടന്ന് കെട്ടിയവന്‍ എല്ലാം മന്കുഴികാരി അല്ല എന്ന്.മന്കുഴികാരി വീട്ടുകാര്‍ വേറെ -------അവിടെ നിന്ന് കെട്ടിയവന്‍ വേറെ.

Soul and Vision said...

[ Rev.Dr.Paul Thenayan Soul and Vision 2012 May ലക്കത്തില്‍ "വിശുദ്ധ കുരിശു" എന്ന തലകെട്ടില്‍ എഴുതിയ ലേഖനത്തിലെ ഒരു പ്രസക്ത ഭാഗമാണ് താഴെ കൊടുത്തിരിക്കുന്നത്‌ - ജോര്‍ജ് കട്ടിക്കാരന്‍ ]
C
"അള്‍ത്താരയിലെ കുരിശുരൂപം എടുത്തുമാറ്റുന്നത് ഈ കാലഘട്ടത്തിലെ അസംബന്ധമെന്ന് `ലിറ്റര്‍ജിയുടെ ചൈതന്യം' എന്ന ഗ്രന്ഥത്തില്‍ കാര്‍ഡിനല്‍ റാറ്റ്‌സിങ്കര്‍ (ബെനഡിക്ട് പതിനാറാമന്‍) എഴുതിയിട്ടുള്ളത്. ``നമുക്കുവേി തന്റെ പാര്‍ശ്വം കുത്തിത്തുളയ്ക്കപ്പെടാന്‍ അനുവദിച്ച പീഡയനുഭവിക്കുന്ന കര്‍ത്താവിനെ കുരിശുരൂപം (Cross of Passion) പ്രതിനിധാനം ചെയ്യുന്നു. പിളര്‍ക്കപ്പെട്ട അവിടുത്തെ പാര്‍ശ്വത്തില്‍ നിന്നു രക്തവും വെള്ളവും ഒഴുകി. ഇവ വിശുദ്ധ കുര്‍ബാനയെയും മാമ്മോദീസായെയും സൂചിപ്പിക്കുന്നു. പീഡാനുഭവത്തിന്റെ കുരിശുപോലെ തന്നെ വിജയത്തി ന്റെ കുരിശും (Cross of Triumph) നമുക്കു്. ഈ കുരിശ് കര്‍ത്താവിന്റെ ദ്വിതീയാഗമനത്തെ സൂചിപ്പിക്കുകയും അതിലേക്ക് നമ്മുടെ കണ്ണുകളെ നയിക്കുകയും ചെയ്യുന്നു. കാരണം ഒരു കര്‍ത്താവേയുള്ളൂ; മിശിഹാ ഇന്നലെ, ഇന്ന്, എന്നേക്കും (ഹെബ്രാ. 13:8) (Der Geist der Liturgie, Joseph Cardinal Ratzinger, Freiburg,2000, Chapter 3).." - Rev.Dr.Paul Thenayan