Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, November 5, 2012

മെത്രാന്‍ കുട്ടിദൈവം ചമയുന്നു


-തോമസ്‌ മാത്യു, ചിക്കാഗോ
(Please click on the picture to enlarge)

ചിക്കാഗോ രൂപത കുഞ്ഞുങ്ങള്‍ക്കായി പുതുതായി അടിച്ചിറക്കിയ കുര്‍ബാനപ്പുസ്തകത്തില്‍ കണ്ട രണ്ടു പടങ്ങള്‍ വായനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്. Personality Cult അഥവാ വ്യക്തി യാരാധന വളര്‍ത്തുവാന്‍ സഭാധികാരികള്‍ കുര്‍ബാനപ്പുസ്തകം പോലും ഉപയോഗിക്കുന്നു എന്നതിന് പുറമേ കുഞ്ഞുങ്ങളുടെ കുരുന്നുമനസ്സുകളെ സ്വാധീനിക്കാനുള്ള കുതന്ത്രം കൂടിയാണിത്. കുര്‍ബാന  പുസ്തകത്തില്‍ പ്രാര്‍ഥനകള്‍ക്ക്  ഇടയില്‍ ബിഷപ്പിന്റെയും മറ്റും ഫോട്ടോകള്‍ കുത്തിത്തിരുകുന്നതിന്റെ ഉദ്ദേശം മറ്റെന്താണ്. ഇതിനോടൊപ്പം തന്നെ അച്ചടിച്ചിറക്കിയ മുതിര്‍ന്നവര്‍ക്കുള്ള മലയാളം കുര്‍ബാനപ്പുസ്തകത്തില്‍ ഈ വേലത്തരം അവര്‍ കാണിച്ചിട്ടില്ല എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.

 കുര്ബാനപ്പുസ്തകത്തില്‍ സ്വന്തം ഫോട്ടോ തിരികിക്കയറ്റുക വഴി നമ്മുടെ സഭാധികാരികള്‍ കുട്ടിദൈവം ചമയുകയാണ്. 

15 comments:

John Thomas said...

We Are Not Chaldeans
(The following report is from October 2012 issue of Soul and Vision)

We are not Chaldeans. We are Indians. The Syro Malabar catholics in Europe will say a
definite NO to the expansion of Syro Malabar church in Europe like the one in USA.
The Chicago bishop mar Jacob Angadiath forces the faithful to install the mythical Mar Thoma Cross in Churches instead of Crucifix. This action is considered as blasphemous by
majority of Syro Malabar catholics in USA. Hence an explosive situation is now prevailing among them.
On several occassions Holy Mass has been celebrated in USA with police protection.
Recently on 9 th Oct. 2012 while the Holy Mass was being celebrated by bishop mar
Pauly Kannokadan, bp. of Irinjalakuda diocese at Koppel, Texas, it was interrupted by the American Police. It is high time for Cardinal George Alenchery with his bishops to take an
unanimous decision over the issue of the Cross. They must decide either for the mythical Mar Thoma Cross or the Crucifix.
Report: John Thomas

Anonymous said...

ശശ്ശേരി ക്ലാവര്‍ കുരിശു വെച്ചു. ക്രുശിത് രൂപത്തിന് വേണ്ടി പോരാടിയ വര്‍ക്കിയെ പുറത്തു അക്കുകെയും ചെയ്തു. ഇപ്പൊ വന്ന ജോന്‍സ്ടി അച്ഛന്‍ വിരിയും ബാക്കി ഉള്ള കല പരിപാടികളും നടത്തികോളും


നിങ്ങള്‍ വിചാരിക്കും പോലെ ഈ അച്ഛന്‍ സസ്ശേരി യെ പോലെ കലാപരിപാടി നടത്താന്‍ വന്നത് അല്ല മറിച്ചു നിങ്ങള്ക്ക് സിസൃഷ ചെയ്യാന്‍ വനാതാണ് എന്ന് പറഞ്ഞത് ഈ കല്‍ദായ ഭ്രാന്തന്‍ മാര്‍ കേട്ടില്ലേ കല പരിപാടി നടത്താന്‍ ഈ അച്ഛനെ കിട്ടുകേല അതിനു ഇനി മൂന്നു വര്ഷം കൂടി കല്ടായന്മാര്‍ക്ക് കാത്തിരിക്കേണ്ടി വരും ! തല്‍കാലം സ്റ്റാന്റ് വിടുന്നത് ആണ് തോമക്കും കൂട്ടര്‍ക്കും നല്ലത് കാരണം ഈ അച്ഛന്‍ ഒരു കൈവിഷം ചേര്‍ത്ത ഇറച്ചിയും ഇനി മുതല്‍ കഴിക്കില്ല എന്ന് പറഞ്ഞതും ഇവന്മാര്‍ കേട്ടില്ലേ , കല്‍ദായ പെണ്ണുങ്ങള്‍ ഇനി ലൈനായി ഇരചിയുമായി പള്ളിയിലേക്ക് വരണ്ട എന്ന് സാരം !

Anonymous said...

കോപ്പിലെ ചേച്ചിമാരുടെ ഇരച്ച്കരിക്ക് ആളെ വേറെ നോക്ക് , തെറ്റിചെച്ചി ഇനി മുട്ടയുമായി വരുമോ ആവോ ? അച്ചോ ജീവരെക്ഷക്ക് ആ മുട്ടയും വര്ജിക്കുന്നതുഅ ആണ് നല്ലത് അല്ലെങ്കില്‍ ഇവളുമാര് പുഴുങ്ങിയ മുട്ട അച്ഛന് തലയിണ ആയിട്ട് ചാക്കില്‍ കെട്ടികൊണ്ട് എന്ന് രാവിലെ പടിവാതിലില്‍ കാവല്‍ കിടക്കും കൊടിച്ചി പട്ടികളെ പോലെ ! ഈശോ സക്കെ വൂസിനോട് പറഞ്ഞപോലെ ഇന്ന് ഞാന്‍ നിന്റെ വീട്ടില്‍ വരും . നിന്റെ കെട്ടിയവനും പിള്ളേരും ആയി ഒന്നിച്ചു ജപമാല ചെല്ലി ഊണ് കഴിക്കാം എന്ന് പറഞ്ഞതും വളരെ നന്നായി , കാരണം കേട്ടിയവന്മാര്‍ ഒരു വലിയ കള്ള് കുപ്പിയുടെ മുന്‍പില്‍ ആയിരിക്കും ! ഈ കള്ളാ ഹിമാരുകള്‍ { കലടായ ഭ്രാന്ധന്മാര്‍ } ആകെ പാടെ അറിയാവുന്നത് വിരി [ഉടുതുണി } പിന്നെ ക്ലാവേര്‍ ഇത് രണ്ടും ഇവന്മാര്‍ക്ക് പ്രിയം ചീട്ട്കളിയും കള്ളുകുടിയും കഴിഞ്ഞു ക്ലാവേര്‍ ചീട്ടും ഉടുതുണിയും കാണില്ല അത് ഒര്മാപെടുതാന്‍ കാമറയും ഇവന്മാര്‍ക്ക് പള്ളിയില്‍ വരുമ്പോള്‍ ഇത് ,മൂന്നും വേണം വേണം പോലും അയ്യോ കഷ്ടം! പാവം തോമകള്‍ ആന്‍ഡ്‌ കിളവന്‍ സന്തോയം ജോയ് ! എന്താണ് നടന്നത് എന്ന് വിഡിയോ നോക്കിയാല്‍ മതിയല്ലോ ? ഉവ്വ് ഉവ്വേ നല്ല ഭുധി !

Anonymous said...

Vesham kettukaaran SASSERY EVIDE ?

ITHOKKE THOMAYUDE CHERIYA CHERIYA THAMASHA KALIYALLE ! PAAVAM PAATHIRI NAANAM KETTU NADU KADATHAPETTU BISHOPPUM KAI OZHINJOO KALDAAYANMAARUM KAI MALARTHI !POTTA KONAPPAN ALLATHE ENTHUPARAYAAN ! ETRA BHASHA ARIYAAM OH, MARANNUPOYI 16 SHOO SHHO MINDAATHE NAANAM VARUNNU .

k ndingm

Anonymous said...

പോപ്പിന്റെ പടം മാറ്റി പൊവത്തില്‍ കാലന്റെ ഫോട്ടോ വെക്കടോ അതാണ് അതിന്റെ ശരി

ആലന്ചെരിയുടെഉം അങ്ങാടിയുടെയും നേതാവ് പോപ്പല്ലല്ലോ പോവത്തില്‍ കാലനല്ലേ

Anonymous said...

അമേരിക്കയില്‍ പത്തു മിനിട്ട് നിന്ന് പ്രസംഗിക്കുവാന്‍ കഴിയാത്ത ഒന്നിനും കൊള്ളാത്ത തലതെറിച്ച ഒരു നാറിയ മെത്രാനും , അങ്ങേരുടെ കീഴില്‍ കുറെ സ്ത്രീ ലംബടന്മാരായ ഗുണ്ടാ വൈദികരും.

അങ്ങേര്‍ക്കു പള്ളികളില്‍ ക്ലാവര്‍ കുത്തി നിറയ്ക്കണം പിന്നെ ശീലയും തൂക്കണം എന്ന ഒറ്റ വിചാരമേയുള്ളൂ.

വിശ്വാസികളെ തമ്മിലടിപ്പിക്കുക , തന്‍റെ തോന്ന്യ വാസങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്ത വൈദികരെ കള്ളക്കേസിലും
സ്ത്രീപീടനക്കേസിലും പെടുത്തി നാടുകടത്തുക തുടങ്ങിയ വൃത്തികെട്ട ശൈലിയിലാണ് കാര്യങ്ങളുടെ പോക്ക്

പള്ളിയില്‍ ചെന്നാല്‍ സമാധാനപരമായി വിശുദ്ധ ബെലിയില്‍ പങ്കു കൊള്ളാനും പ്രാര്‍ത്തിക്കുവാനും സാദിക്കുന്നില്ല.

ഒന്നങ്കില്‍ വൈദികന്‍റെ കരച്ചില്‍ കാണണം,

അല്ലങ്കില്‍ തലതെറിച്ച കുറെ
അവരാദികളുടെ കരച്ചില്‍ കാണണം.

അള്‍ത്താരയിലെ കുരിശുകളുടെ എണ്ണം ദിനംപ്രതി കൂടുന്നു .

ക്ലാവര്‍ കുരിശുകള്‍ പലനിറത്തില്‍ പലവലുപ്പത്തില്‍ മാറി മാറി വരുന്നു .

കറുത്തത് , വെളുത്തത് ,
ചുമന്നത് . ക്ലാവര്‍ കുരിശുകള്‍

Anonymous said...

want to know about me and my family

search criminal records
dentoncounty.com
PublicAccess
Civil, Family & Probate Case Records link

PUT MY LAST NAME AND SEARCH

I am a big supporter of thamara cross and bishop, now you know why ha ha

Anonymous said...

കുര്‍ബാന പുസ്തകത്തില്‍

പ്രാര്‍ഥനകള്‍ക്ക് ഇടയില്‍

ബിഷപ്പിന്റെയും മറ്റും ഫോട്ടോകള്‍

കുത്തിത്തിരുകുന്നതിന്റെ ഉദ്ദേശന്താണ്.

Anonymous said...

ക്ലാവര്‍ കുരിശുകാരെ നിരാശരാക്കിക്കൊണ്ട്

കൊടിയ കല്‍ദായ വാദി അദ്ദേഹത്തിന്‍റെ സ്വന്തം പിതാവിന്റെ മൃതശരീരത്തിന് ചുറ്റും മൂന്നു ക്രൂശിത രൂപങ്ങള്‍

മഞ്ചപ്പെട്ടിയുടെ മൂടിയുടെ അകവശത്തു മൃത ശരീരത്തിന് അഭിമുഖമായി ആറിഞ്ചിളോളം നീളം വരുന്ന ഒരു ക്രൂസിഫിക്സ്.

മൃതന്റെ കയ്യില്‍ കൊന്തയാല്‍ ആവരണം ചെയ്യപ്പെട്ടു പത്തിഞ്ചോളം നീളം വരുന്ന മറ്റൊരു ക്രൂസിഫ്ക്സ്.

തലയ്ക്ക് ഭാഗത്തു വെള്ളിക്കുരിശിനു തൊട്ടടുത്തായി രണ്ടടിയോളം പൊക്കമുള്ള മറ്റൊരു ക്രൂസിഫിക്സ്.


വിയോഗത്തിന്റെതായ ദുഖവേളയില്‍ ക്രൂശിതനായ യേശുവില്‍ മാത്രം ആശ്വാസം കണ്ടെത്തിയ ക്ലാവര്‍ കുരിശുകാരെന്റെ ദുഖത്തില്‍ ഞങ്ങളും പങ്കു ചേരുന്നു.

Anonymous said...

ഇന്ന് സീറോ മലബാര്‍ കത്തോലിക്കാ സഭയിലുള്ള എല്ലാ അധിക്രമങ്ങള്‍ക്കും കാരണം സഭാ നേതൃത്വത്തില്‍ ഇരിക്കുന്ന രണ്ടു മൂന്നു സഭാദ്രോഗികളാണ്.

ചെങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പിള്ളി തുടങ്ങിയ രൂപതകളിലെ മെത്രാന്മാരും

അവരെ പിന്താങ്ങുന്ന കുറെ വൈദികരും സഭയെ പീഡിപ്പിക്കുകയും നേതൃസ്ഥാനങ്ങളില്‍ ഇരുന്നുകൊണ്ട് സഭയില്‍ നാശം വിതക്കുകയും ചെയ്യുന്നു .

Anthoni Lonan said...

അന്തോണി ലോനന്‍ ,ഇരിങ്ങാലക്കുട -
മെത്രാന്മാരുടെ ഫോട്ടോകള്‍ പ്രാര്‍ത്ഥന പുസ്തകത്തില്‍ കൊടുത്തത് സഭയിലെ വിശ്വാസികളോട് ചെയ്യുന്ന തെമ്മാടിത്തരം ആണ്. ഇങ്ങനെ ഒരു ഭാവന തോന്നിയത് ആരുടെതാണെങ്കിലും അയാളെ ഭ്രാന്താശുപത്രിയില്‍ കയറ്റണം. സഭാവിശ്വാസികള്‍ ഈ പുസ്തകം പള്ളിയുടെ മുപില്‍ കൂട്ടിയിട്ടു കത്തിച്ചു കളഞ്ഞു നമ്മുടെ പ്രധിഷേധം അറിയിക്കണം. യേശു സ്വര്‍ഗ്ഗസ്ഥനായ പിതാവിനോട് ആണ് പ്രാര്‍ത്ഥിച്ചത് . ഈ മെത്രാന്മാരുടെ ഫോട്ടോയ്ക്ക് പകരം തെങ്ങില്‍ കയറുന്ന പരമുവി ന്‍റെ ഫോട്ടോ കൊടുക്കാമായിരുന്നു .അയാള്‍ വളരെ അപകടം പിടിച്ച ജോലിയാണ് ചെയ്യുന്നത്. അയാള്‍ക്ക്‌ വേണ്ടി ഓര്‍ക്കുക.

Anonymous said...

കൊപ്പെലിലെ ത്രീത്വങ്ങള്‍

ചേന തോമ,

വട്ടന്‍ തോമ,

താടി തോമ

തന്ത്രങ്ങള്‍ മെനയുന്നവന്‍ ചേന തോമ


ബാങ്ക് അക്കൌണ്ട് അടിച്ചുമാറ്റുന്നവന്‍ വട്ടന്‍ തോമ

കൂട്ടികൊടുപ്പുകാരന്‍ താടി തോമ

എല്ലാവരും ക്ലാവര്‍ രോഗം പിടിച്ച ദ്രോഗികള്‍ തന്നെ

ഇവന്മാരുടെ ആസനത്തില്‍ കൂടി ഓരോ താമര കുരിശു അടിച്ചു കേറ്റാന്‍ ആരും ഇല്ലേ.. ശിവ ശിവ

Anonymous said...

എടാ തോമചെന്‍ മാരെ സ്റ്റാന്റ് വിട്ടോടാ ഈ അച്ചന്റെ അടുത്ത് നമ്മുടെ പെണ്ണുങ്ങളുടെ ഇറച്ചി കറി യോ കൊയികറിയോ ചിലവാകില്ലട ഓടിക്കോ നിര്‍ത്താതെ ഓടിക്കോ ബിശോപിനെ വിളിച്ചു പറയട കരണ്ടു മോനെ ഭാര്യ യോട് ഫോണില്‍ കുത്തി കളിക്കാന്‍ പറ . അളിയാ കാറും വേണ്ട അടുത്ത ആഴ്ച കാറും വരും എല്ലാം കുലുമാല്‍ ആയി എന്നാ തോന്നുന്നത് കാലിന്റെ അടിയിലെ മണ്ണ് സാന്‍ഡി അടിച്ച പോലെ തോന്നുന്നു . ആ അസ രീരി മുഴുവന്‍ ചെയ്യാതെ പോയല്ലോ എന്റെ മണി പുന്യാലോ അല്ല ക്ലാവേര്‍ പുന്യാലോ ഇനി എന്താ ചെയ്ക !

Anonymous said...

കൊപ്പളിലെ പുതിയ അച്ഛന്‍ മാംസം കഴിക്കില്ല എന്ന് പള്ളിയില്‍ പറയുകയുണ്ടായി എന്നു കേട്ട് .എന്താണ് ഇതില്‍ നിന്ന് നാം മനസ്സില്‍ ആക്കണ്ടിയത് ?

ഞാന്‍ മാംസം കഴിക്കില്ല മറ്റു കറികള്‍ ഉണ്ടാക്കിയാല്‍ മതി എന്നല്ലേ ?ഇതിന്റെ അര്‍ഥം എന്താണ്?

എനിക്ക് അധ്വാനിക്കാന്‍ കഴിയില്ല ,നിങ്ങള്‍ ഉണ്ടാക്കി കൊണ്ടുവരണം എന്നല്ലേ ?

ഇങ്ങനെയാണ് ഇപ്പോള്‍ .ഇകൂട്ടര്‍ക്ക് സുഹിക്കാനെ അറിയൂ

ബുത്തിമുട്ടാന്‍ പറ്റില്ല .കതനാര്മാര്‍ ഒരു കാരിയം മനസ്സിലാക്കണം.

ഇവിടെ അമേരിക്കയില്‍ എല്ലാവരും ജോലി എടുത്തു ആണ് ജീവിക്കുന്നത് .

തോട്ടുവേലിയോടും കൂടി ആണ് പറയുന്നത് .
നിങ്ങള്ക്ക് കര്‍ത്താവ്‌ രണ്ടു കൈ തന്നിട്ടില്ലേ.

എന്തിനാണ് ഇങ്ങനെ തെണ്ടി ജീവിക്കുന്നത് .ഇനിയെങ്കിലും അന്തസായി ജീവിച്ചുകൂടെ ?

kazhutha said...

kazhutha said...

സഭയുടെ ഗര്‍ഭപാത്രത്തെ മാത്രമല്ല പള്ളിയില്‍ യേശുവിന്‍റെ സാന്നിധ്യത്തെയും വല്ലാതെ ഭയപ്പെടുന്നവര്‍!
അച്ഛന്‍ കോപ്പെളില്‍ ഒരു മികച്ച തുടക്കം നല്‍കി ആവുന്ന രീതിയില്‍ കോപ്പെന്മാരെ വരാനിരിക്കുന്ന നാശത്തില്‍ നിന്നും എങ്ങനെ എങ്കിലും കര കയറ്റാന്‍ ആവുമോ എന്ന് പ്രാര്‍ത്ഥിച്ചു പരിശ്രമിക്കാന്‍ തുടങ്ങി എന്ന് വേണം കരുതാന്‍ ഇനി ബ. ജോന്‍സ്ടി അച്ഛനെക്കൊണ്ട്‌ ആ വലിയ ശവം കൂടി എടുത്തു കളയിപ്പിക്കണം പിതാവേ, അല്ല അത് പതിയെ മതി. ഇങ്ങനെ കുറേശ്ശെ കുറേശ്ശെ ആയിട്ടു കൊന്നു ഇവന്മാരെ ഒരു പാഠം നമുക്ക് പഠിപ്പിക്കണം ഈ കൊപ്പെന്മാര്‍ ആരെന്നാ ഇവന്മാരുടെ വിചാരം. കോപ്പെലില്‍ നിന്ന് എല്ലാ ബ്ലോഗന്മാരെയും ഓടിക്കണം. പത്തു ഫാമിലി മതി, ഒള്ളത് ബിഷപ്പ് നോട് ഭക്തിയും വനക്കവും ഉള്ളവരായിരിക്കണം. ഒരുപാടു നാരികള്‍ പള്ളിയില്‍ വന്നു നിറഞ്ഞു ഇരുന്നിട്ട് ഒരുകാര്യവുമില്ല പിതാവേ.., ചുമ്മാ പള്ളിക്ക് ഭാരമെന്നല്ലാതെ.

November 6, 2012 8:07 PM