Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, November 15, 2012

ഇത്താപ്പിരി


ഇത്താപ്പിരിച്ചേട്ട, പോപ്പ് മാര്‍ പവ്വത്തിലിനെചൂണ്ടിക്കാട്ടി  പറഞ്ഞത് എന്താന്നു കേട്ടോ?

ഇല്ലല്ലോട ശൌരു. ലൂസിപ്പേര്‍ എന്നോ മറ്റോ ആണോ?

അല്ലന്നേ.  "Ecco! lacorona della Chiesa Siro-Malabarese" എന്ന്.

ഓ, അതിത്തിരി കട്ടിയായി പോയല്ലോട ശൌരൂ. എന്ന് വച്ചാല്‍ എന്തുവാടാ? പെണ്ണുങ്ങള്‍ക്ക്‌ കേള്‍ക്കാന്‍ പറ്റാത്ത എന്തെലുമാണോ?

അല്ലന്നേ. അത് സാക്ഷാല്‍ ലത്തീനാ.  "ഇതാ സഭയുടെ സുവര്‍ണ്ണ കിരീടം" എന്നാ അതിന്റെ അര്‍ത്ഥം.

കര്‍ത്താവേ! അപ്പൊ ഇനി നമ്മുടെ മെത്രാന്മാര് മയിലിനെ മാറ്റി പവ്വത്തിലിനെ തലേ കേറ്റുമായിരിക്കും!


14 comments:

Anonymous said...

കര്‍ത്താവേ! അപ്പൊ ഇനി നമ്മുടെ മെത്രാന്മാര് മയിലിനെ മാറ്റി പവ്വത്തിലിനെ തലേ കേറ്റുമായിരിക്കും!

മൈയിലിനേ തലയില്‍ വെച്ചപ്പോഴേക്കും ഭാരം കാരണം ഇരുന്ന് അങ്ങാടിയത്ത് പിതാവ് പ്രസംഗിക്കാ൯ തുടങ്ങി.

അങ്ങാടിയത്ത് പിതാവ് മയിലിനെ മാറ്റി പവ്വത്തിലിനെ തലേ കേറ്റി വെച്ചാലോ, ഭാരം കാരണം കിടന്ന് അങ്ങാടിയത്ത് പിതാവ് പ്രസംഗിക്കേണ്ടിവരും. എന്നാല്‍ പിന്നേ അങ്ങാടിയത്ത് പിതാവിന് അല്ത്താരയില്‍ കിടന്ന് പ്രസംഗിക്കാ൯ ഒരു കട്ടല് വാങ്ങിച്ചുവെക്കാമല്ലേ, വട്ടന്റെ സ്വന്തം മീനാക്ഷി - യെക്ഷിയമ്മേ!

Anonymous said...

burdiFormation of the Syro-Malabar Church

Indian Christians were not very happy with the Latin jurisdiction and they revolted against the Latin rule. On January 3, 1653, Christians, under the leadership of Thomas Parambil, assembled at Our Lady of Life church, Mattanchery, and pledged that "we will no longer be under the Jesuits." This event is known as the Coonan Cross Oath.

On 22 May, 1653, Thomas Parambil was declared the bishop (Mar Thoma I) at Alangad. It caused a division in the church and with this we have the introduction of the Jacobite church in India.

Those who continued to be under the Latin jurisdiction remained in the Catholic Church.

In 1831, Fr Kuriakose Elias Chavara founded the Congregation of Mother Immaculate (CMI).

Catholics in Kerala continued to be ruled by Carmelites and Jesuits, and had European bishops. In 1896, the church administration was entrusted in the hands of the native bishops.

Thus, St Thomas Christians in India who were under the rule of the Latin bishops from 1600, began to have their own bishops in 1896.

On May 20, 1887, Pope Leo XIII established two Vicariates Apostolic namely Kottayam (areas of today's Changanasserry diocese AND today's Kottayam diocese) and Trichur (areas of today's Trichur diocese AND today's Ernakulam diocese) exclusively for St Thomas Christians, who shortly came to be known as Syro-Malabarese or Syro-Malabar Catholics, and appointed Dr Charles Lavigne (Kottayam) and Dr Adolph Medlycott (Trichur) as Vicars Apostolic.

This marked the beginning of the Syro-Malabar Church.

Joji Varghese said...


"Ecco! lacorona della Chiesa Siro-Malabarese"(Behold the Crown of the Syro Malabar Church)

Pope Benedict XVI on seeing Mar Joseph Powathil during the previous ad limina visit addressed him in the presence of other Syro Malabar bishops: "Ecco! lacorona della Chiesa Siro-Malabarese"(Behold the Crown of the Syro Malabar Church). ഇത് അന്ത കാലത്ത് .

ഇന്ന് പോപ്പ് പൌവതിലിനെ നേരിട്ടു കാണുകയാണെകില്‍ യേശു ക്രിസ്തു പറഞ്ഞതു പോലെ, പൌവതിലിനെ നോക്കി നീ ജനിക്കാതിരുന്നെങ്കില്‍,
എന്നു പറയുമായിരുന്നു. ആ വിധത്തില്‍ പൌവത്തില്‍ സീറൊ മലാബാര്‍ സഭയേ കുട്ടി ചോറാക്കി. ക്ലാവര്‍ കുരിശും കല്‍ദായവാദവും എന്ന കള്ളകഥകള്‍ കൊണ്ട് ക്രിസ്തുവിനേയും വിശ്വാസികളെയും വഞ്ചിക്കുന്നഒരു യുദാസ്സുമാത്രമല്ല ഒരു നുണയന്‍ മേത്രാനാണ് ഈ പൌവത്തില്‍

Anonymous said...

മാര്‍ പവ്വത്തിലിനു വത്തിക്കാന്റെ താക്കീത്. എന്നാല്‍ പിന്നേ പരിശുദ്ധ യെക്ഷിയായ മാര്‍ പവ്വത്തിന് ഒരു നീണ്ട മേമ്മോരണ്ടം അയക്കാം അല്ലേ മീനാക്ഷി മറിയാമ്മ...........

പട്ടിയുടെ വാല് നേരെയാക്കുവാന്‍ ശ്രമിച്ചവര്‍ ആരും തന്നെ വിജയിച്ചതായി അറിവില്ല.

Paulose Pulluvazhi said...

പക്ഷെ മനുഷ്യന് അസാധ്യം ആയതു ദൈവത്തിനു സാധ്യം എന്ന് തന്നെ വിശ്വസിക്കുന്നു. അതുകൊണ്ട് കല്‍ദായഗുണ്ടകള്‍ക്കും താമര കുരിസ്സു എന്ന കള്ള കഥ പ്രചരിപ്പിക്കുന്ന ‍ ആഗ്രഗണ്യര്‍ ആയ കോപ്പെളിലെ സാത്താന്റെ അനുചരന്‍മാര്‍ക്കും ഒക്കെ യദാര്‍ത്ഥ മാനസാന്തരത്തിന്റെ വിത്തുകള്‍ അവരുടെ ഹൃദയത്തില്‍ പാകാന്‍ തക്ക വിധത്തില്‍ അവരെ ദൈവം ഒരുക്കുവാന്‍ ആരാധനയും പ്രാര്‍ത്ഥനയും വഴി ജോണ്‍ സ്ടി അച്ഛനോട് ചേര്‍ന്ന് എല്ലാര്ക്കും ഒരുമിച്ചു ആ പ്രാര്‍ത്ഥനയില്‍ പങ്കു ചേരാം.കോപ്പെളില്‍ മാനസീക വൈകല്യം ബാധിച്ചു കല്ദയവാദികള്‍ പത്തുമാസം ചുവന്നു പെറ്റു വളര്‍ത്തിയ അമ്മക്ക് പോലും അപമാനം വരുത്തിവെക്കുന്ന രീതിയില്‍ പറഞ്ഞു പരത്തുന്ന താമര കുരിസ്സെന്ന കള്ള കഥക്ക് അന്ത്യം ഉണ്ടാക്കട്ടെ എന്ന് ലോകത്തില്‍ ആകമാനം ഉള്ള ക്രിസതുവിനെ സ്നേഹിക്കുന്ന സഭ സ്നേഹികള് ‍ജോണ്‍ സ്ടി അച്ഛന്റെ പ്രാര്‍ത്ഥനയില്‍ പങ്കു ചേരാം.

Anonymous said...

"Ecco! lacorona della Chiesa Siro-Malabarese" എന്ന്.

അല്ലന്നേ. അത് സാക്ഷാല്‍ ലത്തീനാ.

നമ്മുടെ മെത്രാനായ അങ്ങാടിയത്ത് പിതാവിനും മൈയില് എന്ന പവ്വത്തിലിനും ലത്തീ൯കാരെ ഇഷ്ടമല്ലെങ്കിലും അവരുടെ ലത്തീ൯ ഭാഷയേ ഇഷ്ടമാണ്.

അതേന്താ ലേഖക മീനാക്ഷി, ലത്തീ൯കാരെ ഇഷ്ടമല്ലെങ്കിലും അവരുടെ ഭാഷയോ ഇഷ്ടം.

പവ്വത്തിന് മാ൪പ്പാപ്പ ആവാനല്ലേ മോഹം. അത് കിട്ടുകയില്ല എന്ന് മനസിലാക്കിയതുകൊണ്ടല്ലേ ലത്തീ൯കാരെ വെറുപ്പിച്ചും സീറോ മലബാ൪ സഭയിലെ ജെനങ്ങളെ ചതിച്ചും, പവ്വത്തില്‍, കല്ദായ കു൪ബാനയും ക്ലാവ൪ രാക്ഷസനേയും പൂജിക്കുന്നത്.

Anonymous said...

ഇന്ന് പോപ്പ് പൌവതിലിനെ നേരിട്ടു കാണുകയാണെകില്‍ യേശു ക്രിസ്തു പറഞ്ഞതു പോലെ, പൌവതിലിനെ നോക്കി നീ ജനിക്കാതിരുന്നെങ്കില്‍,
എന്നു പറയുമായിരുന്നു. ആ വിധത്തില്‍ പൌവത്തില്‍ സീറൊ മലാബാര്‍ സഭയേ കുട്ടി ചോറാക്കി. ക്ലാവര്‍ കുരിശും കല്‍ദായവാദവും എന്ന കള്ളകഥകള്‍ കൊണ്ട് ക്രിസ്തുവിനേയും വിശ്വാസികളെയും വഞ്ചിക്കുന്നഒരു യുദാസ്സുമാത്രമല്ല ഒരു നുണയന്‍ മേത്രാനാണ് ഈ പൌവത്തില്‍ !!!!!!!!!!!!!!!!!!!!!!!.

ഇത് അങ്ങേര്‍ക്ക് ജന്മം നല്‍കിയ തന്തയും തള്ളയും പരലോകത്തിരുന്നു പറയുന്നുണ്ടാകും ഈ അസുരവിത്തിനു നമ്മളാണോ ജന്മം നല്‍കിയതെന്ന് , ഓ കഷ്ട്ടം ഇവന്‍ ജനിക്കാതിരുന്നിരുന്നുവെങ്കില്‍ . നമ്മുടെ പേരുകൂടി ഇവന്‍ കാരണം നാറ്റിച്ചല്ലോ ദൈവമേ .

വല്ല ചാവുപിള്ളയായി പിറന്നാലും കുഴപ്പമില്ലായിരുന്നു എന്ന്‌ ആ മാതാപിതാക്കള്‍ പരലോകത്തിരുന്നു ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാകും .

Anonymous said...

Ecco! la corona della Chiesa Siro-Malabarese എന്നല്ല അന്നു മാര്‍പാപ പറഞ്ഞത്. Ecco! la coroda della Chiesa Siro-Malabarese എന്നായിരുന്നു. ഇതു latin അല്ല. ഇറ്റാലിയന്‍ ആണ്. ഇറ്റാലിയന്‍ ഭാഷയില്‍ coroda എന്ന വാക്കിനു long-tailed duck എന്നു ഇംഗ്ലീഷില്‍ തര്‍ജമ ചെയ്യാം. അതായതു മയില് പോലത്തെ ഒരു പക്ഷി. ചുരുക്കത്തില്‍ 'മയിലിനെ തലയില്‍ വെച്ചു നടക്കുന്ന സീറോ മലബാറുകാരന്‍' എന്നു കളിയാക്കി വിളിച്ചതാണ്. settler എന്ന അര്‍ത്ഥത്തില്‍ colona എന്നാകാനും സാദ്ധ്യത ഉണ്ട്. എന്തായാലും corona എന്നല്ലെന്നു തീര്‍ച്ചയാണെന്ന് latin, italian എന്നീ ഭാഷകളില്‍ doctorate ഉള്ള പ്രൊഫസര്‍ തിമോതെയോസ് മേലേടം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. [CLOWN OF SYRO MALABAR എന്നായിരുന്നു വേണ്ടിയിരുന്നതെന്ന് എനിക്കു അഭിപ്രായമുണ്ട്].

Anonymous said...

തെറിഎന്നും പര തെറി എന്നും പൊരിഞ്ഞ തെറിയെന്നും വളി ച്ച തെറിയെന്നും പൂരത്തെറി യെന്നും ബോയിസ് തെറി യെന്നും ഗേള്‍സ് തെറി യെന്നും എന്നിങ്ങനെ എണ്ണമറ്റ തെറികള്‍ ഉണ്ട് .ഇതില്‍ ഏതാണ് വോയിസ് ബ്ലോഗില്‍ കണ്ടുവരാറുള്ളതെന്നു കൂടി ഈ മാന്യ തെറി വിദഗ്ദ്ധന്‍ പറഞ്ഞു തന്നാല്‍ ഉപകാരമാണ് .

sawithriyamma Nadarajan said...

കോപ്പെളിലെ പ്രശ്നങ്ങള്‍ക്കെല്ലാം ഒരു പരിധി വരെ ക്ലാവര്‍ഗുണ്ടായിസം മാത്രം ആണെന്നു കോപ്പെളിലെ സത്യാ വിശ്വാസികള്‍ക്കെല്ലാം നന്നായി അറിയാം .ടോം വര്‍ക്കിക്കെതിരെ വിലക്ക് കൊടുക്കുക, അയാളെ പള്ളി മുറിയില്‍ വരുത്തി ഭീഷണി പെടുത്തുക, പറയുന്ന കാര്യങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്തു ഇടവകയിലെ മുഴുവന്‍ ആള്‍ക്കാരെയും കേള്‍പ്പിക്കുക ,സിറോ മലബാര്‍ സഭയുടെ ചിക്കാഗോ രൂപതയുടെ ബിഷപ്പിനെ കോപ്പെളില്‍ വരുത്തി കാണിച്ചു ഞാണിന്‍മേല്‍ കളി നടത്തുക, അതില്‍ ടോം വര്‍ക്കി വീഴുന്നില്ല എന്ന് കാണുമ്പോള്‍ കയ്യാം കളി നടത്തി നോക്കുക, പിന്നെ ഒന്നും നടക്കുന്നില്ല എന്ന് കാണുമ്പോള്‍ പിന്നെ സ്നേഹപ്പെടുത്തുക എന്നിങ്ങനെ പോകുന്നു നമ്മുടെ ക്ലാവര്‍ കൊപ്പന്മാരുടെ ചെറിയ ചെറിയ തമാശകള്‍. നോക്കണേ ! അപ്പച്ചന്‍റെ ഒരു തമാശ! ( സ്വന്തം ലേഖിക- ചിക്കാഗോയില്‍ നിന്ന് - സാവിത്രിയമ്മ നടരാജന്‍.)

Anonymous said...

കൊപ്പേല്‍ പോലുള്ള പല ഇടവകകളിലും ക്ലാവര്‍ കുരിശിനെ അനുകൂലിക്കുന്ന ഒരു പാരിഷ് കൌണ്‍സിലിനെ തിരഞ്ഞെടുക്കുവാന്‍ ജനങ്ങള്‍ തയ്യാറായിട്ടില്ല. ക്ലാവര്‍ അനുകൂലിയായ ഒരുത്തനെയും ജനങ്ങള്‍ ഇതുവരെ തിരഞ്ഞെടുത്തു കൌന്സിലുകളിലേക്ക് അയച്ചതായിട്ടും അറിവില്ല.
-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
ഈ നിലതന്നെ പിന്തുടരണം . സഭയെ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നവരെ പാരിഷ് കൌന്‍സില്‍ അങ്ങത്വം നല്‍കാന്‍ പാടില്ല . പള്ളി സംബന്തമായ ഒരു അധികാര സ്ഥാനമാനങ്ങളും കല്‍ദായ വാദികള്‍ അര്‍ഹിക്കുന്നില്ല .

കൊപ്പേല്‍ ജനം പണം മുടക്കി വാങ്ങിയ പള്ളിയില്‍ പാരിഷ് കൌണ്‍സില്‍ മെംബേര്‍സ് ഇലക്ഷന്‍ പൊതുയോഗത്തില്‍ തീരുമാനിക്കണം . അല്ലാതെ ആരുടേയും വീടുകളില്‍ വച്ചല്ല ഈ വക കാര്യങ്ങള്‍ തീരുമാനിക്കുന്നത് .

കണ്ട വട്ടനെയും പൊട്ടനേയും ചേനയെ ഒന്നും പാരിഷ് കൌണ്‍സിലില്‍ വേണ്ട . അതുപോലെ പള്ളിയോടു സത്യസന്തമായി നീതി പുലര്‍ത്തുന്നവരും ആയിരിക്കണം . XXX ഉം , കള്ളുകുടിയന്‍ സാജുവിനെ പോലുള്ളവരോന്നും

ഒരു കാരണവശാലും തെരഞ്ഞെടുക്കപ്പെടരുത് . അത് പള്ളിക്ക് തന്നെ അപമാനവും അപകീര്‍ത്തിയും ശ്രഷ്ടിക്കും . നമുക്ക് വേണ്ടത് നമ്മുടെ പള്ളി നന്നായി മുന്‍പോട്ടു പോകണം എന്നുള്ളതാണ് . കല്‍ദായ വാദികളെ

ഉത്തരിക്കലല്ല . പള്ളിയുടെ നല്ല നടത്തിപ്പിന് എല്ലാവരും സഹകരിക്കുക .

Suresh Pattaparambil said...

മാര്‍ പവ്വത്തിലിനു വത്തിക്കാന്റെ താക്കീത് എന്ന് വെണ്ടയ്ക്ക മുഴുപ്പിനു എഴുതിയ കാക്കനാട് ലേഖകന്‍ മാര്‍ പവ്വത്തിലിനു "ഇതാ സഭയുടെ സുവര്‍ണ്ണ കിരീടം" എന്നാണ് പരിശുദ്ധ മാര്‍ ബെനഡിക്റ്റ് പതിനാറാമന്‍ പിതാവ് പൌവത്തില്‍ പിതാവിനെ മറ്റു മെത്രാന്മാരുടെ മുന്‍പില്‍ വച്ച് അഭിസംബോധന ചെയ്തത്.

ഇതാണ് ജെര്‍മന്കാരുടെ ടിപ്ലോമ്സി. കള്ളനെ കള്ളനെന്നു വിളിക്കാതെ മറുഭാഷ ഉപയോഗിക്കുന്നു.


ബി.പൌവത്തിലിനെ മേജര്‍ ആര്‍ച് ബിഷോപും കര്‍ദിനാലും ആക്കാതെ മറ്റൊരു സാന്ന്യാസ സഭയിലെ അധികാരിയായ വര്ക്കി പിതാവിനെ വത്തിക്കാന്‍ മേജര്‍ ആര്‍ച് ബിഷോപും കര്‍ദിനാലും ആക്കിയത്‌ വെറുതെയാണോ ? ബി.പൌവത്തിലിന്‍റെ കയിലിരുപ്പിന്റെ മേന്മ വത്തിക്കാന്‍ പണ്ടേ അറിയാം.


അതിനു പകരംവീട്ടനാണ് ഇപ്പോള്‍ ‌ ബി.പൌവത്തില്‍ താമര കുരിസ്സെന്ന ക്വട്ടെഷന്‍ സംഗം ഉണ്ടാക്കിയിരിക്കുന്നത്‌. എന്തിനാണ് ഈ പുരോഹിതന്‍ സീറോ മലബാര് സഭയെ നശിപ്പിക്കുന്നത്. ഇനിയുള്ള കാലം നല്ലതു എന്തെങ്കിലും പുണ്യ പ്രവര്‍ത്തികള്‍ ചെയുകയാനെങ്ങില്‍
ജനങ്ങള്‍ ആദരവോടെ അദേഹത്തെ സ്മരിക്കും.

Anonymous said...

സീറോ മലബാര്‍ സഭക്ക് പള്ളികളും അല്‍മായരും അല്ല പ്രധാനം . ഇന്നേവരെ അല്‍മായരെ ചൂഷണം ചെയ്യിതും കൊള്ളയടിച്ചും വെട്ടിപ്പിടിച്ഛതുമൊക്കെകൊണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകളും ക്ലബ്‌കളും വിലകൂടിയ
ആഡംബര വാഹനങ്ങളും ഒക്കെ സ്വദ്ദേശത്തും വിദ്ദേശത്തുമായി വാങ്ങി കൂട്ടി ശിഷ്ടകാലം സുഖമായി ജീവിക്കണം . ഇതിനോട് സഭ കൂട്ടുനില്‍ക്കാത്തതുകൊണ്ട് ഈ സഭയില്‍നിന്നു വേര്‍പെട്ടു മറ്റൊന്ന് സ്ഥാപിക്കാനുള്ള
ശ്രമത്തിലാണ് പവ്വത്തിലും ആലഞ്ചേരിയും ഒക്കെ ശ്രമിക്കുന്നത് . ഓരോ സ്വാശ്രയ കോളേജുകളില്‍ നിന്നും ലഭിക്കുന്ന വരുമാനം മാത്രം മതി രണ്ടു നൂറ്റാണ്ടു സുഭിക്ഷമായി കഴിയാന്‍ . 50 % സംവരണം ഏര്‍പ്പെടുത്തിയ
ഓരോ കോളേജിലും എത്ര ശതമാനം ഇവര്‍ നല്‍കുന്നുണ്ട് എന്ന് അന്വേഷിക്കാന്‍ ആരും മുതിരുന്നില്ല . പാവപ്പെട്ടവനെ ഉദ്ധരിക്കാന്‍ എന്ന പേരില്‍ അവിടെയും അനീതിയും അക്രമവും . അര്‍ഹിക്കുന്ന വേദനം ലഭിക്കാതെ
സഭയുടെ കീഴിലുള്ള ഹോസ്പിറ്റുകളില്‍ എത്രയോ നേഴ്സ്മാര്‍ ജോലി ചെയ്യുന്നു . അവിടെയും കൊള്ള ലാഭം കൊയ്യുന്നു . ഈ അക്രമങ്ങള്‍ എല്ലാം അഴിച്ചുവിട്ടു സഭയെ നിഷ്ക്കരുണം കൊല ചെയ്യുകയാണ് സഭാ
അധികാരികള്‍ . തട്ടിയെടുക്കല്‍ , കൊലപാതകം , ബലാസംഗം തുടങ്ങി നിരവതി അക്രമങ്ങള്‍ സഭയില്‍ ഇന്ന് പുതുമയല്ല . തെളിയപ്പെടാത്ത എത്രയോ കേസുകള്‍ , അതുപോലെ പുറംലോകം അറിയാത്ത എത്രയോ കേസുകള്‍ .
പിടിക്കപ്പെട്ടതില്‍ പലതും തുമ്പില്ലാതെ നാമവിശേഷമായി . തന്‍റെ ( പവ്വത്തിലിന്റെ ) രാഷ്ട്രീയ പിന്‍ബലം ഒന്നുമാത്രമാണ് സഭയുടെ കീഴിലുള്ള അക്രമങ്ങള്‍ തേഞ്ഞുമാഞ്ഞു പോകുന്നത് . തെറ്റ് ആര് ചെയ്താലും തെറ്റ്
തെറ്റ് തന്നെയാണ് . സഭ നമ്മെ പഠിപ്പിക്കുന്നതും അത് തന്നെയാണ് . ഇന്ന് കത്തോലിക്കാ സഭയില്‍ നടക്കുന്ന അനീതികളും അക്രമങ്ങളും തരണം ചെയ്തു നോക്കിയാല്‍ മറ്റൊരിടത്തും ഇത്രത്തോളം അക്രമങ്ങളും അനീതികളും
നടന്നിട്ടുണ്ടാകില്ല . ഇപ്പോള്‍ സഭയില്‍ നടന്നുകൊണ്ടിരിക്കുന്നതും നാം ദിനം പ്രതി കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് അതുതന്നെയല്ലേ . കത്തോലിക്കാ സഭയില്‍ സഭ അനുശ്വാസിക്കുന്ന നിയമങ്ങളും ചട്ടങ്ങളും
അനുസരിക്കുകയും പോപ്പിനെ അനുകൂലിച്ചു ജീവിക്കുവാന്‍ തയ്യാറാകാന്‍ പറ്റാത്തവര്‍ സഭ വിട്ടു പോകണം , അത് മെത്രാനോ വൈദികനോ അല്മായരോ ആരുമായിക്കൊള്ളട്ടെ സഭയെ ധിക്കരിച്ചു സഭയില്‍ തുടരാന്‍
അനുവതിക്കില്ല . പവ്വത്തിലിനെ പോപ്പാക്കുകയോ കല്‍ദായ സഭയുടെ മേധാവിയോ എന്തുവേണമെങ്കിലും ആക്കികൊള്ളൂക . പവ്വത്തിലിന്റെ നിയമങ്ങളും അങ്ങേരുടെ ക്ലാവര്‍ തുടങ്ങി ശീലവരെ ഇഷ്ടാനുസരണം
എവിടെ വേണമെങ്കിലും തൂക്കി സംതൃപ്തി അടങ്ങടാ കല്‍ദായ നാറികളെ . സാത്താന്‍റെ സന്തതികള്‍ക്ക് അതാണ്‌ പറഞ്ഞിരിക്കുന്നത് , പോയി തുലയട്ടെ. .

thomas mathew said...

മിസ്റ്റര്‍ കൈതാരം, ശശി തരൂരിനെ വെറുതെ വിടുക,
ക്ലാവര്‍ രോഗികളെ അകത്താക്കുക.-
തോമസ്‌ മാത്യു

ശശി തരൂര്‍ ദേശീയ ഗാനത്തെ അവഹേളിച്ചുവെന്ന് ആരോപിച്ചു കൈതാരം നല്‍കിയ പരാതി വെറും പുശ്ചിച്ചു തള്ളിക്കളയേണ്ട കാര്യമാണ്. കൈതാരം ഒരു മണിക്കൂറെങ്കിലും യൂറോപ്പും മറ്റു രാജ്യങ്ങളും ഒന്ന് കാണാന്‍ പോകണം . അവിടെ ജനങ്ങള്‍ എങ്ങനെയാണ് അവരുടെ ദേശീയ ഗാനം ആലപിക്കുന്നതെന്ന് വിവരദോഷിയായ കൈതാരം പഠിക്കണം. സശി തരൂര്‍ ചെയ്തതിലും കടുത്ത നിന്ദ്യമായ അവഹേള നം നടത്തിയത് കത്തോലിക്കാ കത്തനാന്മാരും മെത്രാന്മാരും ആണല്ലോ. ഇവര്‍ , വി.കുരിശിനെ ക്ലാവര്‍കുരിശാക്കി അവഹേളിച്ചു . സീറോമലബാര്‍ സഭയിലെ കല്‍ദായ ക്ലാവര്‍ ബിഷപ്പുമാരും കത്തനാന്മാരും കൂടി നടത്തുന്ന പേ ക്കൂത്തും കൈതാരം ഒന്ന് കാണ ണം. നടപടികളല്ലേ കാണാന്‍ കഴിയൂ.
ഇതിനെതിരെ എന്തുകൊണ്ട് ഈ കൈതാരവും കോന്തന്മാരും പരാതി കൊടുക്കുന്നില്ല. അല്‍മായ ലോകം ഇതിനെതിരെ ശബ്ദിച്ചു തുടങ്ങിയിട്ട് നാളേറെയായി .ശശി തരൂരിന്‍റെ പിറകെ പോകാതെ ഈ ക്ലാവര്‍ രോഗികളെ ഓടിച്ചിട്ട്‌ പിടിച്ചു കോടതിയില്‍ കയറ്റൂ, മിസ്റ്റര്‍ .കൈതാരം.