Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, November 6, 2012

മി. ടോം വര്‍ക്കിക്ക് അഭയം അമേരിക്കന്‍ കോടതി മാത്രം

 - ജോസ് അട്ടാറ

അങ്ങനെ ഫാ ശാശ്ശേരി കഴിഞ്ഞ 29 നു കൊപ്പെളിനോട് വിടവാങ്ങി. ജനങ്ങള്‍ പറയുന്നപോലെ ഏതെങ്കിലും തരുണീമണിയുടെ  ഹൃദയം തകര്‍ത്തിട്ടാണോ അദ്ദേഹം നാട് വിട്ടത് എന്നറിയില്ല. പക്ഷെ ബിഷപ്പ് അങ്ങാടിയത്തിനെ വലിയ നിയമക്കുരുക്കില്‍ ആക്കിയിട്ടാണ് അദ്ദേഹം പോയിരിക്കുന്നത് എന്ന് നിസ്സംശയം പറയാം..



തന്നെ പള്ളിമുറിയില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു എന്നാരോപിച്ച് ഇടവകാംഗം മി. ടോം വര്‍ക്കി ഫാ ശാശ്ശേരിക്കെതിരെ കൊടുത്ത പരാതിയില്‍ തീര്‍പ്പ് കല്‍പ്പിക്കാതെയാണ് അദ്ദേഹം നാടുവിട്ടത്. അതിലും വളരെയധികം ഗൌരവതരമായ ഒന്നായിരിക്കും ടോം വര്‍ക്കി ഉടനെ തന്നെ ഫയല്‍ ചെയ്യാന്‍ പോകുന്ന കേസ്.

ദീര്‍ഘകാലം കൊപ്പേല്‍ ഇടവകാംഗമായിരുന്ന മി. ടോം വര്‍ക്കിയെ പള്ളിയില്‍ നിന്നും പുറത്താക്കിയതായി ഫാ ശാശ്ശേരി കല്പ്പനയിറക്കുകയും അത് രേഖാമൂലം അദ്ദേഹം മി. വര്‍ക്കിയെ അറിയിക്കുകയും ചെയ്തു. കൂടാതെ ഈ പ്രഖ്യാപനം  ഫാ ശാശ്ശേരി കുര്‍ബാനമദ്ധ്യേ ജനങ്ങളെ അറിയിക്കുകയും, പൊതുയോഗത്തില്‍ വിളമ്പരം ചെയ്യുകയും ചെയ്തു. കൊപ്പേല്‍  പള്ളിയുടെ ബലിപീഠത്തില്‍ ക്ലാവര്‍ കുരിശു കയറ്റാനുള്ള ഫാ ശാശേരിയുടെ തന്ത്രത്തെ പരാജയപ്പെടുത്തിയത്തിലുള്ള പകരംപോക്കലാണ് ഈ പുറത്താക്കലില്‍ കലാശിച്ചത്.

കാനോന്‍ നിയമത്തിന്റെ ലംഘനവും തന്റെ അധികാര പരിധിക്കപ്പുറവും ആയുള്ള  ഈ നടപടി വഴി ചിക്കാഗോ ബിഷപ്പിനെയും രൂപതയെ തന്നെയും നിയമത്തിന്‍റെ  നൂലാമാലകളില്‍ കുരുക്കാനുള്ള വഴിയാണ് ഫാ ശാശ്ശേരി മി. ടോം വര്‍ക്കിക്ക് തുറന്നു കൊടുത്തത്. പള്ളിയില്‍ നിന്നും പുറത്താക്കുക വഴി മി. ടോം വര്‍ക്കിക്കും കുടുംബത്തിനും തീരാത്ത അപമാനമാണ് വന്നു ഭവിച്ചിരിക്കുന്നത്. ഫാ ശാശ്ശെരിയുടെ ഈ നടപടി വഴി അദ്ദേഹവും കുടുംബവും സമൂഹത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. കേരളത്തിലെ രീതിയനുസരിച്ച് അദ്ദേഹത്തിനു ഭ്രഷ്ട് തന്നെയാണ് സഭ ഇവിടെ കല്‍പ്പിച്ചിരിക്കുന്നത്. സ്വയം defend ചെയ്യാന്‍ സാധിക്കാത്ത വിധം അദ്ദേഹം അവധിയില്‍ നാട്ടിലായിരുന്ന സമയത്താണ് ഫാ ശാശ്ശേരി ഈ ഭീരുത്വം കാണിച്ചത് എന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തില്‍ സഭാധികാരികളുടെ  ഈ ക്രൂര  നടപടിക്കെതിരെ അദ്ദേഹം നിയമ സഹായം തേടുകയും രൂപതക്കും അധികാരികള്‍ക്കും എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുകയും ചെയ്തില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളൂ.

ഫാ ശാശ്ശേരി, അദ്ദേഹത്തിന്‍റെ തൊഴില്‍ ദാതാവ് എന്ന നിലയില്‍ ചിക്കാഗോ ബിഷപ്പ്, എന്നിവരെ പ്രതികളാക്കി  മാന നഷ്ടത്തിന് കേസ് കൊടുക്കാനുള്ള എല്ലാ ഗ്രൌണ്ടും മി. ടോം വര്‍ക്കിക്കുണ്ട് എന്ന് ഈ നിയമ ശാഖയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മലയാളി വക്കീല്‍ ഞങ്ങളോട് പറഞ്ഞു. ലാഘവത്തോടെ എടുത്തു നിസ്സാരമായി തള്ളിക്കളഞ്ഞാല്‍ വളരെ വലിയ ഭവിഷ്യത്തുകള്‍ ആണ് ഇതുമൂലം രൂപതക്കുണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ടോം വര്‍ക്കി കേസ് ഫയല്‍ ചെയ്യുന്നതോടെ ബിഷപ്പിന്‍റെ  അധീനത്തിലുള്ള എല്ലാ വസ്തു വകകള്‍ക്കും സ്ഥാവര ജംഗമ വസ്തുക്കള്‍ക്കും lien ഇടുകയായിരിക്കും വക്കീല്‍ ആദ്യം ചെയ്യുക. ഇതോടെ ബിഷപ്പിന്‍റെ കൈവശമുള്ള വസ്തുക്കള്‍, അതായത് അരമന, ഇടവകപ്പള്ളികള്‍, നീക്കിയിരുപ്പ് ഫണ്ടുകള്‍ എന്നിവ കേസ് വിധി പറയും വരെ കോടതി മരവിപ്പിക്കും. ഫാ ശാശ്ശെരിക്കും, ബിഷപ്പിനും കോടതിയില്‍ ഹാജരാകാനുള്ള സമന്‍സ് അയക്കും. ഫാ ശാശ്ശേരിയെ കോടതിയില്‍ ഹാജരാക്കേണ്ട ഉത്തരവാദിത്വം ബിഷപ്പിനായിരിക്കും. അദ്ദേഹം ഹാജരായില്ലെങ്കില്‍ സ്വാഭാവികമായും അദ്ദേഹത്തിനെതിരെ വിധിവരും.

മണിക്കൂറിനു 800-1000 ഡോളര്‍ തോതില്‍ ചാര്‍ജ് ചെയ്യുന്ന നല്ലൊരു വക്കീലിന്‍റെ സഹായവും രൂപത തേടേണ്ടിവരും. അതേസമയം ടോമിന് കാര്യമായ വക്കീന്‍ ചെലവ് വരുകയും ഇല്ല. 8-10 മില്ല്യന്‍ ഡോളര്‍ വരെ നഷ്ടപരിഹാരമായി മി ടോമിന് ആവശ്യപ്പെടാവുന്നതാനെന്നും പ്രസ്തുത വക്കീല്‍ ഞങ്ങളോട് പറഞ്ഞു.

35 comments:

Anonymous said...

അമേരിക്കന്‍ സീറോ മലബാര്‍ രൂപത

ഒന്നിനും കൊള്ളാത്ത തലതെറിച്ച ഒരു നാറിയ മെത്രാനും , അങ്ങേരുടെ കീഴില്‍ കുറെ സ്ത്രീ ലംബടന്മാരായ ഗുണ്ടാ വൈദികരും.

നാറിയ മെത്രാനു പള്ളികളില്‍ ക്ലാവര്‍ കുത്തി നിറയ്ക്കണം, പിന്നെ ശീലയും തൂക്കണം എന്ന ഒറ്റ വിചാരമേയുള്ളൂ.

വിശ്വാസികളെ തമ്മിലടിപ്പിക്കുക, തന്‍റെ തോന്ന്യ വാസങ്ങള്‍ക്ക് കൂട്ടു നില്‍ക്കാത്ത വൈദികരെ കള്ളക്കേസിലും സ്ത്രീപീടനക്കേസിലും പെടുത്തി നാടുകടത്തുക തുടങ്ങിയ വൃത്തികെട്ട ശൈലിയിലാണ് നാറിയ മെത്രാന്‍ കാര്യങ്ങളുടെ പോക്ക്

Anonymous said...

സിറോ മലബാര്‍ സഭയുടെ പാരമ്പര്യം

തെരുവ് ഗുണ്ടകളായ,
അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത ,
സിറോ മലബാര്‍ സഭയുടെ നാശം കണ്ടിട്ടേ അടങ്ങൂ
എന്ന് വാശി പിടിക്കുന്ന
ഏതാനും കുറെ കല്‍ദായരോഗികളായ വ്യക്തികള്‍ക്ക് തീറെഴുതി കൊടുക്കരുത്.

താന്‍ സെമിനാരിയില്‍ വര്‍ഷങ്ങള്‍ പഠിച്ചതും കേട്ടതും ആയ സഭയുടെ പഠനങ്ങളെ ബലി കഴിക്കാന്‍ അവര്‍ ഇപ്പോള്‍ നമ്മുടെ ബിഷപ്പിനാല്‍ നിര്‍ബന്ധിതരാകുകയാണ്.

നമ്മുടെ ബിഷപ്പിനെപ്പോലെ തന്നെ പത്തു പതിനൊന്നു വര്ഷം സെമിനാരിയില്‍ പഠിച്ചവര്‍ ആണ് നമ്മുടെ പുരോഹിതന്മാരും.

പുരോഹിതര് പഠിച്ചതില്‍ കൂടുതല്‍ ഒന്നും ബിഷപ്‌ പഠിച്ചിട്ടില്ല.

സിറോ മലബാര്‍ സഭയുടെ പഠനങ്ങളെ, കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളെ സധൈര്യം ഉയര്‍ത്തിപ്പിടിച്ചു, സവിശ്വാസം പ്രവര്‍ത്തിക്കുക എന്നുള്ളത് മാത്രമേ ഏതൊരു മാതൃക പുരോഹിതനും വികാരി അച്ഛനും സ്വീകരിക്കാന്‍ പാടുള്ളൂ.

അത് തന്നെ ആണ് പുരോഹിതര് പട്ടം സ്വീകരിക്കുമ്പോള്‍ പ്രഥമവും പ്രധാനവും ആയി എടുക്കുന്ന പ്രധാന നിത്യ വൃത പ്രമാണവും.

ഇനിയെങ്കിലും വരുന്ന വികാരി അച്ചന്മാര്‍ ആരും ശുംഭാനായ അമ്മുടെ ബിഷപ്പിന്റെയും അദ്ദേഹത്തിന്‍റെ മൂടുതാങ്ങികളായ മൂന്നോ നാലോ സഭാ ദ്രോഹികളുടെയും അവരുടെ ഭാര്യമാരുടെയും ചതിക്കുഴിയില്‍ വീഴരുത്.


ഈ കല്‍ദായ വിഡ്ഢികളുടെ വാക്കുകേട്ട് ഫാ ശാശ്ശെരി എടുത്തുചാടി കണ്ണും അടച്ചു അവിടെയും ഇവിടെയും തോണ്ടി

Anonymous said...

Tom was leading the fight for a good cause. I will be very glad to support him financially to assist him with his legal bills.

He may set up a legal fund for cases like this and publish where to deposit.

Due to various personal reasons, I will not be able to declare myself.

Anonymous said...

Good idea with Legal Fund..

It will be money well spend in the eyes of God...

By helping the defender of faith, we are are helping to defend the faith..

Anonymous said...

This time it will be a big surprise for chicago bishop and his gangs . Wait and see.

Anonymous said...

I am interested to give some financial aid.It will be a great Christian thing we will be doing if we can get rid of this Idiot Kaldaya Bishop and Useless Chancellor.We need some catholic Bishops here.Not some a soles....

Thomman and Thommas valyappan is responsible for all this.This guys did this before.They put Bishop in troubles before too

Anonymous said...

we authorised electricity bill Reji to talk to new members.And we will talk about samathanam.

Then saju will talk some time and visit families.

Thomachan will plan games.

he will act like inncent Gentle man.poori mon.

Valyappan Thomma will play behind the door.NAARATHAN.

KALLAN

Anonymous said...

ഞങ്ങള്‍ ചന്സിലരിനെ മെത്രാന്‍ ആക്കും
എന്നിട്ട് നിങ്ങള്ക് പണി തരും
ജോജി അച്ഛനെ ഞങ്ങള്‍ മോന്സിഞ്ഞുര്‍ ആക്കും
കൊപല്‍ പാളി അടക്കും
നാട്ടില്‍ പോകുന്ന അച്ചന്മാരെ ഞങ്ങള്‍ അങ്ങോട്ട്‌ കൊപലിലേക്ക് പറഞ്ഞു വിടും
എന്നിട്ട് നിങ്ങള്‍ ആണ് അച്ഛനെ നാട്ടില്‍ വിട്ടതെന്ന് പറയും
അതാണ്‌ തൊമ്മ ഭുധി

Thomma is great

eenaashu said...

ഈനാശു , കൂത്തുപറമ്പ് .
പണ്ടൊക്കെ മെത്രാന്മാരും കത്തനാന്മാരും ഇറ്റലിക്ക് പോവുകാന്നു പറഞ്ഞാല്‍ ഉടനെ ഒരു ഘന ഗംഭീര യാത്രയയപ്പും ഇടവകക്കാര്‍ക്ക് അച്ഛന്‍ പോകുന്നതിന്റെ സങ്കടം തീര്‍ക്കാനുമൊക്കെയായി കപ്പയും പന്നിയിറച്ചിയും പനങ്കള്ളും കൂടി കലക്കന്‍ ഒരു സ്നേഹവിരുന്നു സല്‍ക്കാരവും പള്ളിക്കമ്മിറ്റിക്കാര്‍ കൊടുത്തിരുന്നു. ഇപ്പോഴിപ്പോള്‍ ആയിട്ട് ഒരു സംശയം, ഇവരെന്തിനാ ആഴ്ചയില്‍ ആഴ്ചയില്‍ അല്ലെങ്കില്‍ മാസത്തില്‍ ഒരിക്കല്‍ ഈ ഇറ്റലിക്ക് പോക്ക്? സംഗതിയുടെ ഗുലാന്‍ പിടി കിട്ടിയപ്പോള്‍ ഇടകക്കാരും കമ്മിറ്റിക്കാരും തമ്മില്‍ ഒരു ചെറിയ വലിയ കുഴപ്പം.....!! ഇറ്റലിയിലെ ഒരു പഞ്ച നക്ഷത്ര വിശ്രമ കേന്ദ്രത്തിലെ വിശ്രമ ത്തിനു പണ്ടത്തെതിലും വലിയ ഡിമാണ്ടാണ് .ഇപ്പോള്‍ അല്‍മായ നേതാക്കന്മാരും ഇവര്‍ക്കൊപ്പം ഇറ്റലിക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തു ക്യൂ നില്‍ക്കുകയാണ് .ഇത് ഉദ്ദേശിച്ചു അവന്മാര്‍ ഒരു സംരക്ഷന്‍ സംഘടനയും ഉണ്ടാക്കാന്‍ തീരുമാനം എടുത്തു കഴിഞ്ഞു എന്നാണു പത്രങ്ങള്‍ എഴുതുന്നത്‌.അവരുടെ അടുത്ത സമ്മേളനം ഇറ്റലിയിലെ ഈ പഞ്ച നക്ഷത്ര......ല്‍ ആണ്‌ നടക്കുന്നതെന്ന് അഭ്യൂഹം ഉണ്ട്. എന്തായാലും ,ആരെങ്കിലും ഇറ്റലിക്ക് പോകുവാന്നു പറഞ്ഞാല്‍, നമ്മള്‍ വിചാരിച്ചാല്‍ മതി, അവര്‍ പോപ്പിനെ മുഖം കാണിക്കാന്‍ അല്ലാ,ഒന്ന് ചുമ്മാ നടുവു നൂര്‍ക്കാന്‍ മാത്രം.....

thomas mathew said...

പാലാ കിഴതടിയൂര്‍പള്ളിയില്‍ ഫാ.ജെ.മറ്റത്തിന്‍റെ ലങ്കാ ദഹനം.
തോമസ്‌ മാത്യു ,പാലാ .
കേരളത്തിലെ സീറോ മലബാര്‍ വൈദികര്‍ക്കും മെത്രാന്മാര്‍ക്കും എന്ത് സംഭവിച്ചു? ചെങ്ങളം പള്ളി ബോംബിട്ടു തകര്‍ത്ത ഫാ.പുതുമനയും , എളങ്ങുളം പള്ളി മുറിയും നൂറ്റി നാല്പതു വര്‍ഷം പഴക്കമുള്ള മറ്റൊരു പള്ളിക്കെട്ടിടവും പൊളിച്ചു മാറ്റി ആറുകോടി രൂപയ്ക്ക് പുതിയ എയര്‍ കണ്‍ഡിഷന്‍ഡു പള്ളി മുറി പണിയാന്‍വേണ്ടി ഇടവകക്കാരെ രണ്ടു തട്ടിലാക്കിയ നാരദന്‍ പള്ളി വികാരിയും, പാലായിലെ കിഴതടിയൂര്‍ പള്ളിയിലെ തട്ടിപ് വീരനും അരുപോക്രിയെന്ന സര്‍വ്വനാമവുമുള്ള വികാരി ഫാ..ജോണ്‍ മറ്റവും ,പാലായിലെ ളാലം പുത്തന്‍ പള്ളി കമ്മിറ്റിക്കാരന്‍ പൂവേലി ജോര്‍ജിനെ കല്ലറങ്ങാട്ട് മെത്രാനെ കൊണ്ട് ഡിസ്മിസ് ചെയ്യിപ്പിച്ച വികാരിയും അമേരിക്കയിലെ കൊപ്പളിലെ ഇടവകയില്‍ ഇടവകജനങ്ങളെ ദ്രോഹിച്ച ശാശേരിയും ഒക്കെ കേരളത്തിലെ സീറോമലബാര്‍ സഭയിലെ വാടക ഗുണ്ടകള്‍ ആണ്. ബിഷപ്പുമാര്‍ക്കെതിരെയോ കത്തനാന്മാര്‍ക്കെതിരെയോ അവരുടെ ക്രിമിനല്‍ നടപടികളെ ചോദ്യം ചെയ്യുന്നവരെ ഏതു വിധേനെയും ഒതുക്കി ഇല്ലെന്നാക്കാന്‍ ഓരോ ഇടവകയിലെക്കും" അച്ഛന്‍ പണിയും,വികാരി ഉദ്യോഗവും ആയി വരുന്നവരെ ഇനി അല്മായര്‍ ഏറെ നേരത്തെ അവരുടെ നിലക്ക് നിറുത്താന്‍ ഒരുങ്ങുക.പാലായിലെ കിഴതടിയൂര്‍ പള്ളി പണിയാന്‍ രാവും പകലും വര്‍ഷങ്ങള്‍ ത്യാഗം ചെയ്ത അന്നത്തെ കൈക്കാരന്മാര്‍ XX പള്ളിക്കുവേണ്ടി ദാനം ചെയ്ത കല്‍ക്കുരിശില്‍ അവരുടെ പേര് അന്നത്തെ വികാരിയുടെ അഭിപ്രായപ്രകാരം കൊത്തിവച്ചത് പുതിയ വികാരി ഫാ.ജെ.മറ്റം വന്നപ്പോള്‍ ആകെ കുഴപ്പമായി.അന്നത്തെ വികാരി ഇപ്പോള്‍ അമേരിക്കയില്‍ സുരക്ഷിതനായി അച്ഛന്‍ പണി ചെയ്യുന്നു. അദ്ദേഹം എഴുതി വച്ചിരുന്ന പേരുകള്‍ മാറ്റി അവിടെ ബിഷപ്പിന്‍റെ പേര് ചേര്‍ക്കാന്‍ ഫാ.മറ്റം തീരുമാനിച്ചു . ഈയിടെ അപ്രകാരം മെത്രാ ന്‍റെ പെര്ഴുതി വച്ചു .മെത്രാന്‍ കുരിശു ദാനം ചെയ്തില്ലല്ലോ! എന്നിട്ടും പേര് മെത്രാന് വേണം.! അത് നടപ്പാക്കി.കൂടാതെ, പള്ളി പണിക്കു വേണ്ടി ഒരു ലക്ഷത്തില്‍ കവിഞ്ഞ പണം കൊടുത്തവരുടെ പേരുകള്‍പഴയ വികാരി എഴുതി പ്രസിദ്ധപ്പെടുത്തിയ ലിസ്റ്റ് ഒളിപ്പിച്ചു. ഇതിനു പിന്നിലെ പ്രേരക ബുദ്ധി ഫാ.ജെ.മറ്റത്തിന്‍റെയും കല്ലറങ്ങാട്ട് മെത്രാന്‍റെയും ആണ്. ഫാ.ജോണ്‍ മാറ്റത്തിനെതിരെ അഭിപ്രായം പറയുന്നവരെ പള്ളിയില്‍ പോലും കയറ്റാന്‍ പറ്റാത്ത രീതിയില്‍ ഗൂഡ വേല ചെയ്തു. പഴയ കൈക്കാരന്മാര്‍ ഇപ്പോള്‍ ഈ പള്ളിയില്‍ വരുന്നില്ല. ഞാനാണ് ഈ പള്ളിയുടെ അധികാരി,ഞാന്‍ പറയുന്നതുപോലെയേ ഇവിടെ നടക്കൂ" മറ്റം കല്‍പ്പിച്ചു.ഇങ്ങനെ പാലായിലെ പള്ളികളില്‍ സാത്താന്‍ ഫാ.മറ്റത്തിന്‍റെ രൂപത്തില്‍ പഴയ കൈക്കാരന്മാരെ വേട്ടയാടുകയാണ്. ഇതിനെല്ലാം കാരണം പാലാഅങ്ങാടിയിലും ഒരു മെത്രാന്‍ ഉണ്ട്, കുറെ വൈദിക വിഡ്ഡി കോമരങ്ങളും ഉണ്ട്. വിശ്വാസികളെ ഒതുക്കാന്‍ വാനരനായി ബിഷപ്പിന് വാലില്‍ ചൂട്ടു തീ കൊളുത്തി ഓടി നടക്കുന്ന ഫാ.മറ്റം പാലായില്‍ കിഴതടിയൂര്‍ ലങ്കാ ദഹനം നടത്തുകയാണ്. പാലായില്‍ ഇക്കഴിഞ്ഞ ദിവസം നടന്ന ദുരന്ത സംഭവങ്ങള്‍ ആണ്. ഇപ്പോള്‍ ഒരു വസ്തുത ന്കാനുക- കേരളത്തിലെ വൈദികരും മെത്രാന്മാരും അല്മായരെ പീഡിപ്പിക്കുകയാണ്.

Anonymous said...



കാനോന്‍ നിയമത്തിന്റെ ലംഘനവും

തന്റെ അധികാര പരിധിക്കപ്പുറവും ആയുള്ള

ഈ നടപടി വഴി ചിക്കാഗോ ബിഷപ്പിനെയും രൂപതയെയും

നിയമത്തിന്‍റെ നൂലാമാലകളില്‍ ഫാ ശാശ്ശേരി കുരുക്കി

ഫാ ശാശ്ശേരിയെ കോടതിയില്‍ ഹാജരാക്കേണ്ട ഉത്തരവാദിത്വം ബിഷപ്പിനായിരിക്കും.

ശാശ്ശേരി ഹാജരായില്ലെങ്കില്‍ സ്വാഭാവികമായും ബിഷപ്പിനെതിരെ വിധി വരും.

ഒന്നിനും കൊള്ളാത്ത തലതെറിച്ച നാറിയ മെത്രാനു പള്ളികളില്‍ ക്ലാവര്‍ കുത്തി നിറയ്ക്കണം, പിന്നെ ശീലയും തൂക്കണം എന്ന ഒറ്റ വിചാരമേയുള്ളൂ.

കേസ് ഫയല്‍ ചെയ്യുന്നതോടെ ബിഷപ്പിന്‍റെ അധീനത്തിലുള്ള എല്ലാ വസ്തു വകകള്‍ക്കും സ്ഥാവര ജംഗമ വസ്തുക്കള്‍ക്കും lien ഇടുകയായിരിക്കും വക്കീല്‍ ആദ്യം ചെയ്യുക.

ഇതോടെ ബിഷപ്പിന്‍റെ കൈവശമുള്ള വസ്തുക്കള്‍, അതായത് അരമന, ഇടവകപ്പള്ളികള്‍, നീക്കിയിരുപ്പ് ഫണ്ടുകള്‍ എന്നിവ കേസ് വിധി പറയും വരെ കോടതി മരവിപ്പിക്കും.


ഒന്നിനും കൊള്ളാത്ത തലതെറിച്ച നാറിയ മെത്രാനു പള്ളികളില്‍ ക്ലാവര്‍ കുത്തി നിറയ്ക്കണം, പിന്നെ ശീലയും തൂക്കണം എന്ന ഒറ്റ വിചാരമേയുള്ളൂ എന്ന് നിസ്സംശയം പറയാം..

Anonymous said...

ഞാന്‍ ഈ അച്ഛനെയും കുഴിയില്‍ ചാടിക്കും.
എന്റെ പേര് തോമ
ഞാന്‍ ഇതിനു മുന്പ് പല ആളുകളെയും സ്നേഹത്തോടെ എന്റെ കൂടെ കുട്ടി
എല്ലാവരും എന്തെങ്കിലും ഇടകുടത്തില്‍ ചാടിച്ചു
എന്നിട്ട് അവസാനം ഞാന്‍ അവരെ സുപോര്റ്റ് ചെയ്യും
അപ്പൊ അവര്‍ ജെനതിന്റെ എതിരാകും
എന്റെ കുട്ടു കാരാകും
ഞാന്‍ അവരെകൊണ്ട് പൊതുയോഗത്തില്‍ ചോദ്യങ്ങള്‍ ചോതിപ്പിക്കും
ഞാന്‍ അവരെകൊണ്ട് ഒപ്പിടിക്കും
അങ്ങിനെ അവര്‍ ഒറ്റപെടും
അപ്പൊ ഞാനും തോമസ്‌ വല്യപ്പനും റെജിയും അവരുടെ അടുത്ത് കുടും
അവരെ കൂടെ നിര്‍ത്തും
അവരെ കുറിച്ച് ബ്ലോഗില്‍ എഴുത്തും
തോമസ്‌ വല്യപ്പന്‍ കൊട്ടെല്ലാം ഇട്ടു വരുന്നതുകൊണ്ട് ആര്‍കും മനസ്സില്‍ ആകില്ല അയാള്‍ ഒരു ചെകുത്താന്‍ ആണെന്ന്
ഞാന്‍ തൊമ്മ ഒന്നും അറിയാത്തവനെ പോലെ ഇങ്ങനെ നടക്കും
രജി അല്പം മണി അടിക്കാന്‍ തുടങ്ങിട്ടുണ്ട്
സജുവും തുടങ്ങി
പിന്നെ എന്റെ അളിയന്‍ രാത്രി പെണ്ണ് പിടുത്തം ആണെങ്കിലും ഓസ്തി കൊടുക്കാന്‍ മുന്പില്‍ ഉണ്ടാകും കുരബന കുടല്‍ ആയിട്ട്
പിന്നെ പന്തകൊസ്ഥ മഞ്ഞ ജോര്‍ജു ഞങ്ങളുടെ കൂടെ ആണ്
ഞങ്ങള്ക് എല്ലാ കള്ളത്തരം കാണിക്കാനും അവന്‍ കൂടെ ഉണ്ട്
ജെസസ് യുത്ത ആയതു കൊണ്ട് അവനെ ആരും സംസയിക്കില്ല
അല്പം പൊങ്ങി ആണ്
പന്തകൊസ്തയാണ് അവന്‍
പക്ഷെ പ്രാര്‍ത്ഥന കണ്ടാല്‍ ജെസസ് യുത്ത് ആണെന്ന് തോന്നും
ഞങ്ങള്‍ ഇനി അവനെ പൊക്കി കൊണ്ട് നടക്കും കേട്ടോ
അവനു ഒരു പണി കിട്ടുമ്പോ പിന്നെ ഞങ്ങള്‍ അവന്റെ കൂടെ ആയിരിക്കും

എന്ന് സൊന്തം തോമ

Anonymous said...

മാനന്തവാടി: അമലോത്ഭവമാതാ ദേവാലയത്തിന്റെ സ്‌ഥലത്തുനിന്നു മണ്ണു നീക്കിയതു സംഘര്‍ഷത്തിനിടയാക്കി. വിവരമറിഞ്ഞു സ്‌ഥലത്തെത്തിയ വൈദികരും കന്യാസ്‌ത്രീകളും വിശ്വാസികളും അടങ്ങുന്ന ജനക്കൂട്ടം റോഡ്‌ ഉപരോധിച്ചു. സബ്‌ കലക്‌ടര്‍ വീണ എന്‍.മാധവന്‍, തഹസില്‍ദാര്‍ പി.പി. കൃഷ്‌ണന്‍കുട്ടി, പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഗ്ലാഡിസ്‌ ചെറിയാന്‍, അഡീഷണല്‍ എസ്‌.ഐ: പരമേശ്വരന്‍ എന്നിവര്‍ സ്‌ഥലത്തെത്തി. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാമെന്ന്‌ അറിയിച്ചതിന്റെ അടിസ്‌ഥാനത്തില്‍ റോഡ്‌ ഉപരോധ സമരം അവസാനിപ്പിച്ചു.

മാനന്തവാടി -കോഴിക്കോട്‌ റോഡില്‍ കാത്തലിക്‌ സിറിയന്‍ ബാങ്കിന്‌ സമീപമുളള സ്‌ഥലത്തെ മണ്ണാണ്‌ ചൊവ്വാഴ്‌ച രാത്രി ഒമ്പത്‌ മണിയോടെ പി.ഡബ്ല്യൂ.ഡി അസിസ്‌റ്റന്റ്‌ എന്‍ജിനീയറുടെ നേതൃത്വത്തില്‍ ജെ.സി.ബി ഉപയോഗിച്ച്‌ നീക്കിയത്‌. വിവരം അറിഞ്ഞയുടന്‍ പളളി വികാരി ഫാ. കെ.എസ്‌. ജോസഫ്‌ കൂട്ടമണിയടിച്ച്‌ വിശ്വാസികളെ വരുത്തുകയായിരുന്നു. തടിച്ചുകൂടിയ ആളുകള്‍ ജെ.സി.ബിയുടെ ടയറിന്റെ കാറ്റ്‌ അഴിച്ചു വിട്ടു.

സെമിത്തേരി സ്‌ഥിതി ചെയ്യുന്ന സ്‌ഥലത്തുള്ള റോഡിന്റെ ഭാഗത്ത്‌ നിന്നാണ്‌ വന്‍ തോതില്‍ മണ്ണ്‌ നീക്കിയത്‌. മണ്ണ്‌ നീക്കം ചെയ്‌ത സ്‌ഥലത്തുള്ള കൂറ്റന്‍ മരം നിലംപൊത്താറായ നിലയിലാണ്‌.

ഒരു വ്യക്‌തിയുടെ സ്‌ഥലവും കെട്ടിടങ്ങളും റോഡിന്‌ എതിര്‍വശത്തുണ്ട്‌. ഇവിടേക്കുളള വാഹനങ്ങള്‍ക്ക്‌ പാര്‍ക്ക്‌ ചെയ്യാന്‍ സ്‌ഥലം ഒരുക്കാനാണ്‌ പളളിയുടെ സ്‌ഥലം കൈയേറിയതെന്ന്‌ വിശ്വാസികള്‍ ആരോപിച്ചു. കോഴിക്കോട്‌ റോഡിലെ ട്രാഫിക്‌ പ്രശ്‌നവും പാര്‍ക്കിങ്‌ സൗകര്യവും പരിഹരിക്കാന്‍ മൂന്ന്‌ മീറ്റര്‍ വീതിയില്‍ സ്‌ഥലം വിട്ടുനല്‍കാന്‍ പള്ളി തയാറായിരുന്നു. കോഴിക്കോട്‌ രൂപതാ ബിഷപ്‌ ഇതിന്‌ അനുവാദം നല്‍കുകയും ചെയ്‌തിരുന്നു. മണ്ണ്‌ എടുക്കുന്ന സ്‌ഥലം കെട്ടി ഉറപ്പാക്കണമെന്ന ഉറപ്പിലായിരുന്നു സമ്മതം നല്‍കിയത്‌. മുന്‍ സബ്‌ കലക്‌ടര്‍ എന്‍ പ്രശാന്ത്‌, മാനന്തവാടി ബ്ലോക്ക്‌-ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍ മുഖേന പള്ളിവികാരി ഉടമ്പടിയില്‍ ഒപ്പിടുകയും ചെയ്‌തിരുന്നു. ഇതിന്റെ മറവിലാണ്‌ പള്ളിയെയോ മറ്റ്‌ അധികാരികളെയോ അറിയിക്കാതെ പി.ഡബ്ല്യു.ഡി അസി. എന്‍ജിനീയര്‍ പൊടുന്നനെ ഗാന്ധിപാര്‍ക്ക്‌ ജംഗ്‌ഷനടുത്തു നിന്ന്‌ മണ്ണ്‌ നീക്കം ചെയ്‌തത്‌

Anonymous said...

സത്യത്തിനും നീതിക്കും വേണ്ടി പൊരുതിയ ടോം വര്‍ക്കി ചേട്ടനെ , അദ്ദേഹം നാട്ടില്‍പോയ തക്കത്തിനു ഫാ . ശാശ്ശേരി പള്ളി വിലക്കിക്കൊണ്ട് കത്തയച്ചിരിക്കുന്നു . ക്ലാവര്‍ കുരിശു പള്ളിയുടെ അല്ത്താരയില്‍
വക്കുന്നതിനോട് വിരളില്‍ എണ്ണാവുന്ന കുറെ കല്‍ദായ വാദികള്‍ ഒഴിച്ച് 95 % ത്തോളം ആളുകള്‍ക്ക് ക്രുശിത രൂപം മാത്രം മതി അല്ത്താരയില്‍ എന്നാഗ്രഹിക്കുന്നവരാണ് . അതിനെ മറികടന്നു കള്ള പിതാവ്
അങ്ങാടിയും അദ്ദേഹത്തിന്‍റെ ആജ്ഞാവര്‍ത്തികളായ സ്ത്രീ ലംബടന്മാരായ കുറെ വൈദികരും , ഇവരെ പിന്താങ്ങുന്ന തന്തയും തള്ളയും ആരെന്നറിയാത്ത കുറെ കല്‍ദായ വാദികളായ ഗുണ്ടകളും ചേര്‍ന്ന് നടത്തുന്ന
തോന്ന്യവാസങ്ങളെ ചോദ്യം ചെയ്യാന്‍ സത്യത്തിന്‍റെയും നീതിയുടേയും മാര്‍ഗ്ഗത്തില്‍ സഞ്ചരിച്ച ടോം വര്‍ക്കിയെ ആണ് ഫാ . ശാശ്ശേരി പള്ളി വിലക്കിയത് . അതിനു അദ്ദേഹം അമേരിക്കന്‍ കോടതിയെ ആശ്രയിച്ചു അദ്ദേഹത്തിനേറ്റ അപമാനം കഴുകി കളയണം . യാതോരുവക നിബന്തനകളോ ഒന്നുമില്ലാതെ അദ്ദേഹത്തെ പള്ളിയില്‍നിന്നു പുറത്താക്കാന്‍ ആര് അനുവാതം കൊടുത്തു . ജേക്കബു അങ്ങാടിയത് പിതാവിന്‍റെ
ഒത്താശയോടെയാണ് പള്ളിവിലക്കിയതെങ്കില്‍ അതിനു അദ്ദേഹം സമാധാനം പറഞ്ഞെ പറ്റു . ടോം വര്‍ക്കിയെ പോലുള്ളവരുടെ സ്ഥാനം പള്ളിക്കുവെളിയിലാണെങ്കില്‍ അങ്ങാടിയത്തിനെ പോലുള്ള പിതാവിന്‍റെ
സ്ഥാനം എവിടെയാണ് . സഭക്ക് പുറത്തുപോകേണ്ട സമയം കഴിഞ്ഞു അങ്ങാടിയത്തിന് . അങ്ങേരെ നരകത്തിലോട്ടു കെട്ടിയിടക്കേണ്ട സമയം കഴിഞ്ഞു . ഇതുപോലൊരു ബോറന്‍ കള്ള പിതാവിനെ ദൈവമേ
ഒരിക്കലും ഭൂമിയില്‍ അവതരിപ്പിക്കല്ലേ . എത്രയും പെട്ടന്ന് കാലന്‍ കൊണ്ടുപോകണേ ഈ കള്ളനെ . ദൈവത്തിനു നന്ദി .

Anonymous said...

ബിഷപ്‌ അങ്ങാടിയത്തിന്റെ കൊപ്പെളിലെ വളര്‍ത്തു പട്ടികളായ ക്ലാവര്‍ രോഗികളുടെ പ്രവര്‍ത്തന ശൈലി

കോപ്പെളിലെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം അങ്ങാടിയത്തിന്റെ കൊപ്പെളിലെ വളര്‍ത്തു പട്ടികളായ ചിലരുടെ ഗുണ്ടായിസം മാത്രം ആണെന്നു കോപ്പെളിലെ സത്യ വിശ്വാസികള്‍ക്കെല്ലാം നന്നായി അറിയാം.


വിശ്വാസികള്‍ക്കെതിരെ കള്ള കേസ് കൊടുക്കുക,
വിശ്വാസിയെ മുറിയില്‍ കയറ്റി ഭീഷണി പെടുത്തുക,
അച്ഛന്‍ പറയുന്ന കാര്യങ്ങള്‍ അപ്പാടെ ദേവവാക്യമായി അന്ധമായി വിശ്വസിക്കുക,
സിറോ മലബാര്‍ സഭയുടെ ചിക്കാഗോ രൂപതയെയും അതിന്റ ബിഷപ്പിനെയും
കോപ്പെളില്‍ വരുന്ന വികാരി അച്ചന്മാരെയും ഒക്കെ
വേണ്ടാത്ത ചതിയില്‍പ്പെടുത്തുക,

തങ്ങളുടെ തന്ത്രങ്ങളില്‍ അച്ഛന്‍ വീഴുന്നില്ല എന്ന് കാണുമ്പോള്‍

അവരെ വശീകരിക്കുവാന്‍ സ്വന്തം ഭാര്യമാരെ നിയോഗിക്കുക.

പിന്നെ ഒന്നും നടക്കുന്നില്ല എന്ന് കാണുമ്പോള്‍ സ്വന്തം കപ്യാരെ ഉപയോഗിച്ച് പെണ്ണ് കേസില്‍ പെടുത്തുക

സ്വന്തം വിശ്വാസത്തിനു വേണ്ടി നില കൊള്ളുന്നവരെ പെന്തക്കോസ്ത് എന്നും ലത്തീന്‍ കാരെന്നും വിളിക്കുക.

ക്ലാവര്‍ കുരിശു പൊതു നിരത്തിലും കുണ്ടിലും കുഴിയിലും ബെമയിലും എന്ന് വേണ്ട

സ്വന്തം ഭാര്യമാരുടെ അടിയുടുപ്പില്‍ പോലും നാട്ടാന്‍ ശ്രമിക്കുക,

അതുമല്ലെങ്കില്‍ ക്രൂശിത രൂപം കഴുത്തില്‍ അണിയുന്നവരെ അവഹേളിക്കുക,

എന്നിട്ട് കത്തോലിക്കാ സഭയെ പാരമ്പര്യത്തിലേക്ക്‌ തിരിച്ചു കൊണ്ടുവാന്‍ എന്നുള്ള പേരില്‍

പവ്വത്തിലിന്റെ കണ്ടുപിടുത്തമായ ക്ലാവര്‍ കുരിശു സര്‍വയിടത്തും തിരുകി ക്കയറ്റുക:

എന്നിങ്ങനെ പോകുന്നു നമ്മുടെ കല്‍ദായ കോന്തന്മാരുടെ ചെറിയ ചെറിയ തമാശകള്‍.

Anonymous said...

ബിഷപ്‌ വരുമ്പോള്‍ ബിഷപ്‌ സൊന്തം ആളാണെന്ന് ഉള്ള രീതിയില്‍ ഞങ്ങളും പെണ്ണുങ്ങളും ചുറ്റുമുണ്ടാകും
അപ്പൊ ബിഷപിനു തോന്നും ഞങ്ങള്‍ മാത്രാ ബിഷപിന്റെ ആളെന്ന്
പണ്ട് തോമ്മയെയും റെജിയും വിസ്വോസിക്കാന്‍ പറ്റില്ല എന്ന് ബിഷപ്‌ സജി അച്ഛനോട് പറഞ്ഞു വിട്ടത് ആരും അറിയണ്ട കേട്ടോ
പിന്നെ ജെസസ് യുതിലെ മുഴയിലും കുട്ടരും പ്രശ്നം ഉള്ളപോള്‍ മാത്രം പള്ളില്‍ വരുന്നത
വീട് വില്പന ആണ് നമ്മുടെ ലക്ഷ്യം
പള്ളില്‍ ജീസസ് യുത്ത്
വീട്ടില്‍ ചെന്ന പനത കൊസ്ഥ.അതാണ്‌ ജോര്‍ജു.അതുകൊണ്ട് പ്രശ്നം ഇല്ല
പിന്നെ ഒതുക്കത്തില്‍ കിട്ടിയ പാര വപ്പു.എന്നിട്ട് ഹല്ലെലുയ്യ ഹല്ലെലുയ്യ
അതാണ്‌ നമ്മുടെ ജോര്‍ജു
കണ്ണടച്ച് നിന്നുള്ള പ്രാര്‍ത്ഥന കണ്ടാല്‍ എന്റമ്മോ ....
അവനൊരു കസേര കൊടുക്ക്‌ മാഷെ
പള്ളില്‍ വരുന്നവരെ പോലീസില്‍ കുടുക്കാന്‍ ഒത്താശ ചെയ്യുക
എന്നിട്ട് ഹല്ലെലുയ്യ ഹല്ലെലുയാ
ഭാഷ വരം
ഈ വക വെള്ള പുശിയ കുഴിമാടങ്ങള്‍ ജെനം തിരിച്ചറിഞ്ഞു തുടങ്ങി
താടി തോമ്മയുടെ വീട്ടില്‍ സ്ഥിരം യാത്ര
പണി പാളും

എടാ...ജോര്‍ജേ ...ഞങ്ങള്‍ ഉണ്ടെട
നീ തൊമ്മന്റെ ആളായി നിന്നോ
ഹല്ലെലുയ്യ ഹല്ലെലുയാ പിന്നെ ഒരു ആള് കളി
പള്ളി നിന്റെ സൊന്തം അല്ലെ
നീ അങ്ങ് കോട്ടയതുന്നു കൊണ്ടന്നത്‌
നിന്റെ ഒരു കണ്ണടച്ചുള്ള പ്രാര്‍ത്ഥന...
സജി അച്ഛനെ തെറി പറഞ്ഞു നടന്ന താടി തോമയും ഭാര്യയും
ഞങ്ങള്‍ ഓര്‍കുന്നു
തോമസ്‌ വല്യപ്പന്‍ ബിഷപിനെ പ്രശ്നത്തില്‍ മാത്രം ചാടിച്ച വല്യപ്പന്‍
എല്ലാം ഓര്‍കുന്നു മക്കളെ
എന്നാലും നീ തോമ്മയുടെയും രേജിയുടെയും കൂടെ നിക്കണം
ഇരവിങ്ങില്‍ നമുക്ക് കൊറേ ചിന്ന ചിന്ന ഗൃപുന്ടക്കണം
നിന്റെ പനത കൊസ്ഥ ഗ്രുപ്പ് ....

thomas mathew said...

അല്‍മായ പീഡനം അവസാനിപ്പിക്കുക.:
തോമസ്‌ മാത്യു .
ടോം വര്‍ക്കിക്ക് എതിരെ നടത്തിയ നടപടി നിരുപാധികം പിന്‍വലിച്ചു മെത്രാനും വൈദികനും അല്മായരോട് മാപ്പ് പറയണം. നിങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍ അല്‍മായരുടെ തോളില്‍ കെട്ടി വയ്ക്കാന്‍ ഒരുങ്ങരുത്.
അല്മായരെ ,മെത്രാന്മാരുടെയും അവരുടെ കിങ്കരന്മാരായ കത്തനാനമാരുടെയും അവരുടെഏകാധിപത്യ ചട്ടങ്ങളെയും നാം മാറ്റണം.

thomas mathew said...

ഫാ.പുതുമന രഹസ്യമായി വീണ്ടും അമേരിക്കയില്‍ !!
തോമസ്‌ മാത്യു.
ഇക്കഴിഞ്ഞ ദിവസം അമേരിക്കന്‍ ടൂര്‍ നടത്തി കള്ളപ്പണവും പെണ്‍ കടത്തല്‍ വ്യാപാരവും നടത്തി ചെങ്ങളത്തെ താവളത്തില്‍ തിരിച്ചു എത്തിയെന്ന് രഹസ്യ വാര്‍ത്ത ലഭിച്ചു. പുതുമനയുടെ യാത്രാവിവരങ്ങലെപ്പറ്റി ഇടവകയിലെ കുന്തം വിഴുങ്ങികളായ ഇടവകക്കാര്‍ക്ക് ഒരു ചുക്കും പിടി കിട്ടിയിട്ടില്ല. കാഞ്ഞിരപ്പള്ളിക്ക് മെത്രാനെ കാണാനെന്നു പറഞ്ഞു ചെങ്ങളത്തു നിന്ന് ഉണ്ടയിടുന്നത് നേരെ അമേരിക്കയില്‍.!! കോടികള്‍ അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും തട്ടിയെടുത്തത് മുഴുവന്‍ തന്‍റെ വീട്ടുകാര്‍ക്ക് പങ്കിട്ടുവെന്ന് റിപ്പോര്‍ട്ടുണ്ട്. പൊന്‍കുന്നത്തെ അയാളുടെ തറവാട്ടു വീട് പൊളിച്ചു കൊട്ടാരം പോലെ ഒരു വീട് പണി തുടങ്ങി. കോടികള്‍ അവിടെ മുക്കി. മെത്രാന്‍ അറക്കനും ഈ കൂട്ട് കച്ചവടത്തില്‍ പങ്കുണ്ട് എന്ന് പ്രസിദ്ധമാണ് . ചെങ്ങളം പള്ളി ബോംബ്‌ വച്ചു തകര്‍ത്ത ലോക ബിന്‍ലാദന്‍ പുതുമനയുടെ തേരോട്ടം വീണ്ടും അമേരിക്കയില്‍ നടന്നു കഴിഞ്ഞു. ഇനി അടുത്ത ബോംബു ആക്രമണം ചെങ്ങളം പള്ളിയുടെ വികാരി മന്ദിരത്തിനിട്ടാണ്. ബോമ്പ് വച്ചു തകത്ത് പുതിയ എയര്‍കൂള്‍ഡു പഞ്ചനക്ഷത്ര പള്ളിമേട കോടികള്‍ മുടക്കി പണിയാനാണ് പ്ലാനിട്ടിരിക്കുന്നത്..എട്ടു കോടി രൂപയാണ് പദ്ധതിക്ക് ചെലവു ഉണ്ടാകുന്നത്.. ഇടവകക്കാരെ വീണ്ടും ഭീഷണിപ്പെടുത്തി പണം പിരിക്കാനും പദ്ധതിയുണ്ട്. ഇറ്റലിയില്‍ നിന്ന് വിലയ്ക്ക് വാങ്ങിയ അന്തോനീസ് പുണ്ണ്യവാന്‍റെ ഒരു പ്രതിമ ചെങ്ങ ളത്ത് കൊണ്ടുവന്നു ,ഓരോരോ വീട്ടിലും ഒരു രാവും പകലും കൊണ്ടുപോയി വച്ചു കാശ് തെണ്ടി വാങ്ങുന്ന കാര്യം നേരത്തെ പ്രസിദ്ധവുമാണല്ലോ. ഇട്ടളിയിലെയ്ക്കും അയാള്‍ പെണ്ണുങ്ങളെ ജോലിക്കെന്നു പറഞ്ഞു പത്തും പതിനഞ്ചും ലക്ഷം തുക വാങ്ങി കയറ്റി വിടുന്നുണ്ട്. അവര്‍ എത്തു പെടുന്നത് ഈയിടെ പ്രസിദ്ധമായ പഞ്ച നക്ഷത്ര പ്രോക്കൂറാ ഭവനത്തില്‍ ആണെന്ന് പറയപ്പെടുന്നുണ്ട്.

thomas mathew said...

ഇളങ്ങുളം ഇടവകക്കാര്‍ രണ്ടായി പിളര്‍ന്നു.:
തോമസ്‌ മാത്യു.
കാഞ്ഞിരപ്പള്ളി രൂപതയിലെ പ്രസിദ്ധ ഇടവകയും നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയുമായിരുന്ന ഇളങ്ങുളം പള്ളിയുടെ പള്ളിമേട വികാരിയുടെയും കാഞ്ഞിരപ്പള്ളി മെത്രാന്‍റെയും രഹസ്യ പദ്ധതിപ്രകാരം തകര്‍ത്ത് ആറുകോടി രൂപയുടെ നിര്‍മ്മാണ പദ്ധതി ക്ക് പ്ലാനിട്ടതോടെ ഇടവക ജനങ്ങള്‍ രണ്ടു തട്ടിലായി. പള്ളിമേട എയര്‍ കൂള്‍ഡു സംവിധാനം ചെയ്തതായിരിക്കണം എന്ന് വികാരിയുടെ ആഗ്രഹത്തെ ജനങ്ങള്‍ ചോദ്യം ചെയ്തിരിക്കുകയും ആണ്. വികാരിയുടെ ഏകാധിപത്യത്തില്‍ വളരെ കെട്ടുറപ്പുള്ള പള്ളിമേട, കേരളത്തിലെ വിമോചനസമരകാലത്ത് കമ്യൂണിസ്റ്റുകള്‍ പള്ളിയെ ആക്രമിക്കും എന്ന രഹസ്യ അറിവിനെ തുടര്‍ന്ന് ഇടവകയിലെ സംരക്ഷക യുവാക്കള്‍ ഒളിച്ചിരുന്ന് ആക്രമണത്തെ നേരിടാന്‍ പതുങ്ങി ഒളിച്ചിരുന്നതും ഈ ബലവത്തായ പള്ളിമേടയില്‍ ആയിരുന്നു എന്നാ ചരിത്രം അന്നത്തെ സംഭവത്തിന് സഹായ സാക്ഷിയായ ഒരു മാന്യ ഇടവകക്കാരന്‍ എന്നോട് പറഞ്ഞു. ഈ മന്ദിരം തകര്‍ത്ത് നിലം പരിശായി കിടക്കുന്നത് കണ്ടപ്പോള്‍
ഹൃദയം വേദനിച്ചു എന്നാണു അദ്ദേഹം പറയുന്നത്. അല്‍മായരുടെ താല്‍പ്പര്യങ്ങളെ എതിര്‍ക്കുന്ന സഭാധികാരികള്‍ സഭയില്‍ നിന്നും പുറത്തു പോകണമെന്ന് അല്‍മായ സംരക്ഷണ സഖ്യം ആവശ്യപ്പെട്ടു.

Anonymous said...

സെക്രട്ടറി ജോര്‍ജിന് എന്നും മുരിങ്ങ ക്കൂമ്പ് തോരനും , മുരിങ്ങക്കാ തോരനും , ചക്കക്കുരുവും മുരിങ്ങക്കായും മെഴുക്കുപുരട്ടിയും ചോറിനു കറി ആയി മാതാ തള്ള റോസ വിളമ്പുന്നു .
എല്ലാം ആരോഗ്യത്തിനു ഉത്തമം തന്നെ . പിന്നീടല്ലേ കാര്യത്തിന്‍റെ ഗൗരവം മനസിലായത് . ഇത് മത്യവയസര്‍ക്ക് മാത്രമുള്ള സ്ട്ടാമിനക്കുള്ള പ്രയോഗമാണെന്നു മനസിലായത് . മുസ്ലീം
പവ്വര്‍ എക്സ്ട്രാ തോറ്റുപോകും ഈ പച്ചക്കറി കൂട്ടിനോട് . മാതാ റോസ ആരാ മോള്‍ .

ഇത് മണത്തറിഞ്ഞു വട്ടന്‍ തോമയും , വല്യപ്പന്‍ തോമയും മുരിങ്ങക്കോല്‍ കണ്ടാല്‍ വിടത്തില്ല . വട്ടന്‍ തോമയെക്കൊണ്ട് പൊറുതിമുട്ടിയ ഉണക്ക ജോളിയുടെ സ്ഥിതി വളരെ പരിതാപകരം .
ആര്‍ത്തി പൂണ്ട വട്ടന്‍ തോമ കന്യമാസത്തിലെ പട്ടികളെപ്പോലെ പ്രാന്തുപിടിച്ച് നടക്കുന്നു . എല്ലാം ഓര്‍ഗാനിക്കായതുകൊണ്ട് സൈടെഫക്ട് ഇല്ലതാനും . ഈ മട്ടില്‍ പോയാല്‍ തണുപ്പുകാലം
തീരുന്നതോടൊപ്പം തോമായും തീരും . മാതാ റോസയുടെ ഒരു കണ്ടുപിടുത്തമേ , തൈ കിളവന്മാര്‍ മാതാ റോസാക്ക് സ്തുതി പാടാന്‍ മറക്കരുത് .

വട്ടായി പോയെ .........വട്ടായി പോയെ
വട്ടു മൂത്ത് മൂത്ത് പ്രാന്തായി പോയെ
വട്ടന്‍ തോമാക്ക് പ്രാന്തായി പോയെ
എന്‍റെ ക്ലാവര്‍ കുരിശെ രക്ഷിക്കണേ
രക്ഷിക്കണേ രക്ഷിക്കണേ എന്‍റെ ക്ലാവര്‍ കുരിശെ .

Anonymous said...

സത്യത്തിനും നീതിക്കും വേണ്ടി പൊരുതിയ ടോം വര്‍ക്കി ചേട്ടനെ , അദ്ദേഹം നാട്ടില്‍പോയ തക്കത്തിനു ഫാ . ശാശ്ശേരി പള്ളി വിലക്കിക്കൊണ്ട് കത്തയച്ചിരിക്കുന്നു . ക്ലാവര്‍ കുരിശു പള്ളിയുടെ അല്ത്താരയില്‍
വക്കുന്നതിനോട് വിരളില്‍ എണ്ണാവുന്ന കുറെ കല്‍ദായ വാദികള്‍ ഒഴിച്ച് 95 % ത്തോളം ആളുകള്‍ക്ക് ക്രുശിത രൂപം മാത്രം മതി അല്ത്താരയില്‍ എന്നാഗ്രഹിക്കുന്നവരാണ് . അതിനെ മറികടന്നു കള്ള പിതാവ്
അങ്ങാടിയും അദ്ദേഹത്തിന്‍റെ ആജ്ഞാവര്‍ത്തികളായ സ്ത്രീ ലംബടന്മാരായ കുറെ വൈദികരും , ഇവരെ പിന്താങ്ങുന്ന തന്തയും തള്ളയും ആരെന്നറിയാത്ത കുറെ കല്‍ദായ വാദികളായ ഗുണ്ടകളും

Anonymous said...

jorju panthakosthayaano

Anonymous said...

ഈ ജോര്‍ജാരാ ഒരാളെ പല്ലില്‍ കെറ്റണ്ട എന്ന് പറയാന്‍.

ഇവിടെ പള്ളി മേടിച്ചു എല്ലാം ആയി കഴിഞ്ഞപ്പോ എവിടെന്നോ വലിഞ്ഞു കേറി നോമിനഷനികുടെ പല്ലിലെ ബുക്കില്‍ എഴുതാന്‍ കേറിയ പരിഷ് കമ്മറ്റിയില്‍ ഒട്ട് അവകാശം പോലും ഇല്ലാത്ത ഈ കൃമി എന്തിനാ കിടന്നു ആള് കളിക്കണേ എന്നാ മനസ്സില്‍ ആകാതെ
അവന്റെ ഒരു ഭാഷ വരം
നാട്ടില്‍ കള്ളും കുടിച്ചു നടന്ന ഇവന്‍
മുഴയിലിന്റെ വര്തനോം കേട്ടു ഉണ്ടാക്കാന്‍ വന്നെക്കാന്


പാര വപ്പു കൈ തൊഴില്‍ ആകിയ ഇവന്‍ പിള്ളേരെ പഠിപ്പിക്കലും വിക്രിയ കാടാലും ഒരു ജീസസ് യുത്ത്

ജീസസ് യുതില്‍ കൊറച്ചു നല്ലവര്‍ ഉണ്ട്
പക്ഷെ ആള് കളിയ്ക്കാന്‍ വേണ്ടി ജെസസ് യുതില്‍ കേരുന്നവനെ നമുക്കറിയാം
വയസിവന് നാല്പത്തി ഏഴു
ഇപോളും യുത്ത്
മുഴയില്‍ വയസു അറുപതു ഇപോളും യുത്ത്

Anonymous said...

Muzhayil is man or women?

avano atho avalo?

Unknown said...

Interesting Facts - Syro the worst


Christianity ….One Christ, One Bible Religion…p

But the Latin Catholic will not enter Syrian Catholic Church.

These two will not enter Marthoma Church.

These three will not enter Pentecost Church.

These four will not enter Salvation Army Church.

These five will no enter Seventh Day Adventist Church.

These six will not enter Orthodox Church.

These seven will not enter Jacobite church.
Like this there are 146 castes in Kerala alone for Christianity,

each will never share their churches for fellow Christians!

How shameful..! One Christ, One Bible, One Jehovah???
Now Muslims..! One Allah, One Quran, One Nebi....! Great unity?
Among Muslims, Shia and Sunni kill each other in all the Muslim countries.

The religious riot in most Muslim countries is always between these two sects.

The Shia will not go to Sunni Mosque.

These two will not go to Ahamadiya Mosque.

These three will not go to Sufi Mosque.

These four will not go to Mujahiddin mosque.

Like this it appears there are 13 castes in Muslims.
Killing / bombing/conquering/ massacring/. .. each other !

The American attack on Iraq was fully supported by all the Muslim countries surrounding Iraq !

One Allah, One Quran, One Nebi....????
Hindus -
They have 1,280 Religious Books, 10,000 Commentaries, more than 100,000 sub-commentaries for these foundation books, innumerable presentations of one God, variety of Aacharyas, thousands of Rishies, hundreds of languages.

Still they all go to All other TEMPLES and they are peaceful and tolerant and seek unity with others by inviting them to worship with them whatever God they wish to pray for!
Hindus never quarrelled one another for the last ten thousand years in the name of religion.

Anonymous said...

acha.. we wont get selected if there will be voting.So please make lottary system for parish council.So we will give our name.All kaldaya group will give their names.

Please Acha/Please...

Thomma and Reji will give name again
Saju will give name for report correction again

Anonymous said...

Moozhayil has no integrity.He is a man of big liar and dividing people,looting people.He is just like a fox to drink the blood of goat by encouraging lions ti fight.He comes to Church for real estate business.But he will be crushed like fox one day.

Anonymous said...

ശവപ്പെട്ടി വില്‍ക്കാനും നഗ്നത!


ലണ്ടന്‍: വാങ്ങുന്നവന്‍ ഉപയോഗിക്കുന്നില്ല. ഉപയോഗിക്കുന്നവന്‍ അറിയുന്നില്ല. ശവപ്പെട്ടിയെ കുറിച്ചുളള ഒരു ചൊല്ലാണിത്‌. എന്നാല്‍, ഉപയോഗിക്കുന്നവര്‍ അറിയുന്നില്ലെങ്കിലും ശവപ്പെട്ടിയെ കുറിച്ച്‌ വാങ്ങുന്നവരെ ഒന്നറിയിക്കാന്‍ തന്നെയാണ്‌ പോളണ്ടിലെ ശവപ്പെട്ടി നിര്‍മ്മാണ കമ്പനിയായ ലിന്‍ഡ്‌നറിന്റെ പദ്ധതി.

സുന്ദരികളായ പോളണ്ട്‌ മോഡലുകളുടെ നഗ്നത ഉപയോഗിച്ച്‌ തങ്ങള്‍ നിര്‍മ്മിക്കുന്ന ശവപ്പെട്ടി ആള്‍ക്കാര്‍ക്കിടയില്‍ തരംഗമാക്കാനാണ്‌ കമ്പനി ശ്രമിക്കുന്നത്‌! ലോകത്തില്‍ ആദ്യമായിരിക്കും ശവപ്പെട്ടികള്‍ വില്‍ക്കാനായി നഗ്നമോഡലുകളെ ഉപയോഗിക്കുന്നത്‌. വില്‍പ്പന കൂട്ടാനായി മോഡലുകളുടെ ചൂടന്‍ ചിത്രങ്ങളുളള കലണ്ടര്‍ പുറത്തിറക്കുകയാണ്‌ കമ്പനി ചെയ്യുന്നത്‌. 2013 വര്‍ഷത്തേക്കുളള കലണ്ടര്‍ കമ്പനി വെബ്‌സൈറ്റ്‌ വഴി വില്‍പ്പനയും ആരംഭിച്ചു.

നഗ്നത നന്നായി വെളിവാക്കുന്ന തരത്തില്‍ അല്‌പം ചൂടന്‍ രീതിയില്‍ തന്നെയാണ്‌ തരുണികളെ മോഡല്‍ ചെയ്യിച്ചിരിക്കുന്നത്‌. പോളണ്ട്‌ യുവതികളുടെ സൗന്ദര്യത്തിനൊപ്പം തങ്ങളുടെ ശവപ്പെട്ടിയുടെ സൗന്ദര്യം കൂടി കാണിക്കാനാണ്‌ ഈ നടപടിയെന്ന്‌ കമ്പനി പറയുന്നു. കമ്പനിയുടമ സിബിഗനിവ്‌ ലിന്ററിന്റെ മകന്‍ ആയിരുന്നു വ്യത്യസ്‌തമായ ഈ പരസ്യത്തിന്റെ ആശയം മുന്നോട്ട്‌ വെച്ചത്‌.

സംഭവം വ്യത്യസ്‌തമാണെങ്കിലും സംഗതി കത്തോലിക്കാ സഭയുടെ എതിര്‍പ്പിന്‌ കാരണമായിട്ടുണ്ട്‌. ജഡത്തെയും ശവസംസ്‌ക്കാര ചടങ്ങുകളെയും ബഹുമാനത്തോടെ വീക്ഷിക്കണമെന്നും ലൈംഗികതയുമായി കൂട്ടിക്കുഴയ്‌ക്കരുതെന്നുമാണ്‌ സഭയുടെ നിലപാട്‌. എന്നാല്‍, ജൂവലറിയും കോസ്‌മെറ്റിക്കുകളും പോലെ തന്നെ ശവപ്പെട്ടിയും ഒരു ഉല്‍പ്പന്നം മാത്രമാണെന്നും മതചിഹ്നഹ്നമല്ലെന്നുമാണ്‌ കമ്പനിയുടെ നിലപാട്‌

Anonymous said...

deepika.com - Today's snapshots

"പൗവത്തില്‍ പൊന്നാട"

കാക്കനാട് മൗണ്ട് സെന്‍റ് തോമസിലെത്തിയ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷാനേ മേജ൪ ആ൪ച്ച് ബിഷപ് ക൪ദിനാള്‍ മാ൪ജോ൪ജ് ആലഞ്ചേരി ക്ലാവ൪ പൊന്നാടയണിയിക്കുന്നു.

Anonymous said...

ബൈബിളെന്ന വിശുദ്ധ ഗ്രന്ഥത്തെ കൈകൊണ്ടു തൊട്ടുപോലും നോക്കാത്ത കുറെ അലവലാധി കല്‍ദായ തെണ്ടികള്‍ കൊപ്പേല്‍ പള്ളിയില്‍ വരുന്നുണ്ട് . അപ്പപ്പോള്‍ കാണുന്നവനെ അപ്പായെന്നും വിളിച്ചുകൊണ്ടു .
ബൈബിളിലെ ഒരദ്ധ്യായം എങ്കിലും ഈ ദരിദ്രവാസികള്‍ വായിച്ചിട്ടുണ്ടാകില്ല . ദൈവത്തെയും ദൈവ വചനങ്ങളേയും ഒരിക്കല്‍പോലും അറിയുവാന്‍ ശ്രമിക്കാത്ത ഈ കല്‍ദായ നാറികള്‍ എന്തിനു പള്ളിയില്‍
വരുന്നു . എവിടുന്നോ മാന്തിയെടുത്ത ചെകുത്താന്‍ കുരിശുമായി ബന്തപ്പെട്ട ജീവിതം നയിക്കുന്ന ഈ കല്‍ദായ തെണ്ടികള്‍ക്കു കര്‍ത്താവിന്‍റെ ആലയത്തില്‍ എന്തുകാര്യം . സ്യൂട്ടും കോട്ടും തള്ളി കേറ്റി പള്ളിയിലേക്ക്
എന്നും പറഞ്ഞിറങ്ങുന്ന ഈ നാറികള്‍ക്ക്‌ വേറെ പണിയൊന്നുമില്ലേ . സത്യസന്ധമായി ജീവിതം നയിച്ചും വചനങ്ങള്‍ അനുസരിച്ച് ജീവിച്ചും ജീവനുതുല്യം സ്നേഹിക്കുന്ന വിശുദ്ധ ഗ്രന്ഥം അമൂല്യനിധിയായി
കരുതി കൈകളിലേന്തി മറ്റുള്ളവര്‍ക്ക് ഒരു മാതൃകാ ജീവിതം നയിക്കുന്ന ടോം വര്‍ക്കിയെ പള്ളിയില്‍ നിന്ന് പുറത്താക്കി . ആ സ്ഥിതിക്ക് മറ്റുള്ളവരുടെ സ്ഥാനം എവിടെയാണ് . ഇന്ന് സത്യത്തില്‍ പള്ളിയില്‍
കയറി പ്രാര്‍ത്തിക്കാന്‍ ടോം വര്‍ക്കിയെ പോലുള്ളവര്‍ക്ക് മാത്രമേ അവകാശമുള്ളൂ . പള്ളിയുടെ നാശം കാണാന്‍ കൊതിക്കുന്ന കുറെ അലവാതികള്‍ കാരണം നല്ലവരായ ഭക്ത ജനങ്ങള്‍ക്ക്‌ പള്ളിക്കകത്ത് കയറാന്‍
മാര്‍ഗ്ഗതടസം നേരിടേണ്ടിവരുന്നു . പള്ളിക്കകമാണെങ്കിലോ ചെകുത്താന്‍ കുരിശും , ക്ലാവര്‍ തുടങ്ങി ശവപ്പെട്ടി വരെ കുത്തി നിറച്ചു അലങ്കോലപ്പെടുത്തിയിരിക്കുന്നു .

ടോം വര്‍ക്കിയെ പള്ളിക്ക് പുറത്താക്കിയവരെകൊണ്ടുതന്നെ മാപ്പ് പറയിക്കണം . അത് മെത്രാനല്ല അതില്‍ കൂടിയ ആളാണെങ്കിലും മാപ്പ് പറയണം . കുറെ വട്ടന്മാരും പൊട്ടന്മാരും ചേര്‍ന്ന് കളിക്കുന്ന ഈ കളിയില്‍
അങ്ങാടിയത്തിന്റെ ( പിതാവിന്‍റെ ) സ്ഥാനമെന്ത് . കള്ളുകുടിയന്‍ സാജുവും , കള്ളനും സ്വന്തം അപ്പനെതിരെ കൈ പോക്കിയവനുമായ വട്ടന്‍ തോമയും , കുള്ളന്‍ യൂട്ടിലിട്ടി റെജിയും ,ചേന വല്യപ്പനും , താടി തോമ
തുടങ്ങിയ സ്യുട്ടും കോട്ടും ഇട്ട അലവലാധി തെണ്ടികള്‍ ചേര്‍ന്ന് കൊപ്പേല്‍ ദേവാലയം നശിപ്പിക്കും . ഇവന്‍റെ യൊക്കെ മറ്റോടത്തെ ക്ലാവര്‍ കുരിശും ശീലയും തൂക്കി പള്ളി വെടുക്കാക്കാന്‍ ഒത്തിരി ശ്രമിക്കുന്നുണ്ട് ,
ഈ കള്ള നാറികള്‍ . സെക്യൂരിട്ടി ക്യാമറ വയ്ക്കണം പോലും , എന്നിട്ട് വേണം ഭാര്യമാരുടെ ഓരോന്നും കണ്ടു രസിക്കാന്‍ . ഇതിനൊക്കെ പറ്റിയ സ്ഥലം പള്ളിയല്ല വേറെ സ്ഥലം നോക്ക് . XXX ജോസിയോട് ചോദിച്ചാല്‍
അതിനു പറ്റിയ സ്ഥലം അവന്‍ കാണിച്ചുതരുകയോ അല്ലങ്കില്‍ കൊണ്ടുപോയി വിടുകയോ ചെയ്യും . പിന്നെ പോകുമ്പോള്‍ സ്യുട്ടും കോട്ടും ഇടാന്‍ മറക്കല്ലേ . വട്ടന്‍ തോമയെ പ്രത്യേകം സൂക്ഷിച്ചോളണം .

Anonymous said...

who is muzhayil?

his sister was a nun and married a priest?

this george and that george sesus youth?

hahahaha

Anonymous said...

"പൗവത്തില്‍ പൊന്നാട"

കാക്കനാട് മൗണ്ട് സെന്‍റ് തോമസിലെത്തിയ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷാനേ മേജ൪ ആ൪ച്ച് ബിഷപ് ക൪ദിനാള്‍ മാ൪ജോ൪ജ് ആലഞ്ചേരി ക്ലാവ൪ പൊന്നാടയണിയിക്കുന്നു.
November 9, 2012 6:29 AM

രാഷ്ട്രീയകാരേലും തരംതാന മാ൪ജോ൪ജ് ആലഞ്ചേരി എങ്ങനേ ക൪ദിനാള്‍ ആയി.

മാ൪ജോ൪ജ് ആലഞ്ചേരിയുടെ സ്വന്തം ചേട്ടനായ പള്ളി അച്ഛനല്ലേ കോപ്പേല്‍ പള്ളിയിലെ കു൪ബാനക്കിടക്ക് ക്രൂശിതരൂപത്തേ നോക്കി ചത്ത ശവെന്ന് പരിഹസിച്ച പുരോഹിത൯. പുരോഹിത൯മാരല്ലേ ദൈവത്തെ കൊല്ലുവാ൯ കൂട്ട് നിന്ന നന്നികെട്ട വ൪ഗ്ഗം.

Anonymous said...

Muzhayil Jesus Youth?What I am listening?

Is he a youth?He is a big Bas...d?
He is a shameless man!

Anonymous said...

Mr. Tom Varghese, we are with you and may God's blessing and Love be with you. Christ is still being crucified priests and high priest.

Let Love of Jesus reign and Let us proclaim and be witness to Jesus, even when they will behead us, like John the Baptist.

Arizona Reporter

Anonymous said...

Kurian's x wife was a friend of Thomas Varkeyyyy?

Is that the reason this kallu shop kurian making toomuch sound against him?

And chaaana's dottar is dating kallu kurian's son?Is that the reason chaaana is making toomuch sound against Thomas Varkeyyy?

Hey ole peoples,
please dont bring your personal probvlems to church.

Thomas Varkey is gentle Man.