Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, November 12, 2012

മാര്‍ പവ്വത്തിലിനു വത്തിക്കാന്റെ താക്കീത്

- കാക്കനാട് ലേഖകന്‍

സീറോ മലബാര്‍ സഭയുടെ ഭരണ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടരുത് എന്ന് വിരമിച്ച ചങ്ങനാശ്ശേരി ആര്‍ച് ബിഷപ്‌ മാര്‍ പവ്വത്തിലിനു വത്തിക്കാന്റെ താക്കീത്. സഭാ തലവനായി മാര്‍ ആലഞ്ചേരി നിയമിതനായോടെ നവോന്മേഷത്തോടെ പൊതു രംഗത്ത് ഇറങ്ങിയിരിക്കുകയാണ് മാര്‍ പവ്വത്തില്‍. കാക്കനാട്ടെ നിത്യ സന്ദര്‍ശകനും മാര്‍ ആലഞ്ചേരിയുടെ അടുത്ത  ഉപദേശകനും എന്ന നിലയില്‍ അളവില്ലാത്ത സ്വാധീനമാണ് അദ്ദേഹത്തിനു സഭയില്‍ ഉണ്ടായിരുന്നത്. മിക്കവാറും അദ്ദേഹത്തിന്‍റെ ഊണും ഉറക്കവും കാക്കനാട്ട് തന്നെയാണെന്ന് പറയപ്പെടുന്നു.


മാര്‍ പവ്വത്തിലുമായി തട്ടിച്ചു നോക്കുമ്പോള്‍ മാര്‍ ആലഞ്ചേരി ഒരു ലൈറ്റ് വെയിറ്റ് ആയ വ്യക്തിയാണെന്ന് എറണാകുളത്തു പൊതുവേസംസാരമുണ്ട്. മാര്‍ പവ്വത്തില്‍ അതില്‍നിന്നും ശരിക്ക് മുതല്‍ എടുക്കുന്നുണ്ട് താനും. വേണ്ടാത്ത കാര്യങ്ങളില്‍ ഒക്കെ കയ്യിട്ടു വാരുന്ന പവ്വത്തിലിനെ എറണാകുളംകാര്‍ക്ക് പൊതുവേ അലര്‍ജിയും ആണ്. കല്‍ദായീകരണത്തിന്റെ സ്ക്രൂ കൂടുതല്‍ മുറുക്കുവാന്‍ അദ്ദേഹം മാര്‍ ആലഞ്ചേരിക്ക്  സമ്മര്‍ദ്ദം കൊടുക്കുന്നുണ്ട് എന്നത് വ്യക്തമാണ്. എറണാകുളം രൂപതയിലെ വൈദീകരെ ഏറ്റവും കൂടുതല്‍ ചൊടിപ്പിച്ചിരിക്കുന്നത് ഇതാണ്.

ഇടക്കാലിട്ട ആനയെപ്പോലെയാണ് എറണാകുളത്തു മാര്‍ ആലഞ്ചേരി. ഉലകം ചുറ്റുമ്പോള്‍ അദ്ദേഹത്തിനു ഉണ്ടാകാറുള്ള കല്‍ദായ പനിയും, അതിന്റെ ലക്ഷണങ്ങളായ  ക്ലാവര്‍ കുരിശു, കമ്മ്യൂണിസ്റ്റ് ചുവപ്പ് തൂവാല, മയില്‍ത്തോപ്പി, കഴുത്തില്‍ തലങ്ങു-വിലങ്ങു മാലകള്‍, പടിഞ്ഞാപ്പുറം തിരിഞ്ഞുനിന്നുള്ള  കുര്‍ബാന  തുടങ്ങിയ കോപ്രായങ്ങള്‍ ഒന്നും തന്നെ അവിടെയായിരിക്കുമ്പോള്‍ അദ്ദേഹത്തിനില്ല. വളരെ ബുദ്ധിമുട്ടിയാണ് അദ്ദേഹം ഇങ്ങനെ നല്ലപിള്ള ചമയുന്നത്. പിടിച്ചു നില്‍ക്കാന്‍ പറ്റാതെ വരുമ്പോള്‍ വിഷമം തീര്‍ക്കാന്‍ കുറെയേറെ ചങ്ങനാശ്ശെരിക്കാര്‍ കന്ന്യാസ്ത്രീമാര്‍ ഉള്ള ഒരു മഠത്തില്‍ പോയി അവരെ തന്റെ പ്രഷ്ഠ ഭാഗം പ്രദര്‍ശിപ്പിച്ചു അദ്ദേഹം കുര്‍ബാനയര്‍പ്പിക്കുന്നുണ്ട് എന്ന് പറഞ്ഞു കേള്‍ക്കുന്നു.



ഏതായാലും ആലഞ്ചേരി-പവ്വത്തില്‍ അവിശുദ്ധ കൂട്ടുകെട്ട്  പണ്ടേ സംശയ ദൃഷ്ടിയോടെയാണ് ജനങ്ങള്‍ കണ്ടിരുന്നത്‌. സഭയുടെ ഭരണ കാര്യങ്ങളിലും നയങ്ങളിലും മാര്‍ പവ്വത്തില്‍ കയ്യിടാന്‍ തുടങ്ങിയതോടെ മുറുമുറുപ്പ് ശക്തിയായി. കാക്കനാട്ട് നിന്ന് തന്നെയാണ് വത്തിക്കാനിലേക്ക് പരാതി പോയത്. പവ്വത്തിലിനെ ഒഴിവാക്കിത്തരണം എന്ന അവരുടെ ന്യായമായ ആവശ്യം പരിഗണിച്ചു സാമാന്യം ശക്തമായ  ഒരു ശകാരവും കൂടെ ഒരു  താക്കീതും ആണ് വത്തിക്കാന്‍ അധികാരികള്‍ അദ്ദേഹത്തിനു കൊടുത്തത്.

32 comments:

Anonymous said...

യേശു ക്രിസ്തു പറഞ്ഞതു പോലെ,

യൂദാസിനെ നോക്കി നീ ജനിക്കാതിരുന്നെങ്കില്‍,

ഇതേ ചോദ്യം നാം മാര്‍ പൌവ്വത്തിനോട് ചോദിക്കേണ്ട നാളടുത്തു വന്നിരിക്കുന്നു.

അദ്ദേഹമാണല്ലോ, ക്ലാവര്‍ കുരിശും കല്‍ദായവാദവും ഇറക്കുമതി ചെയ്തത്.

Anonymous said...



ആലന്ചെരിയുടെഉം അങ്ങാടിയുടെയും നേതാവ് പോപ്പല്ലല്ലോ പോവത്തില്‍ കാലനല്ലേ

പോപ്പിന്റെ പടം മാറ്റി പൊവത്തില്‍ കാലന്റെ ഫോട്ടോ വെക്കടോ

Anonymous said...

യേശുവിന്റെയും ശിക്ഷ്യന്മാരുടെയും പാരമ്പര്യത്തിന്റെ കാര്യം പറയാതെ

മാര്‍ത്തോമ്മ വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങി,

നിലക്കലിലെ കാട്ടില്‍ ഒരു കുരിശു ജന്മമെടുക്കുന്നു,

എക്യുമെനിക്കല്‍ ജിവിത രിതി ഉടലെടുക്കുന്നു,

POC പ്രത്യേക ബൈബിള്‍ പുറത്തിറക്കുന്നു,

പതിയെ മാനിക്കെയന്‍ കുരിശു മാര്‍ത്തോമ്മായുടെതായി രംഗത്ത് വരുന്നു,

ക്രൂശിത രൂപങ്ങള്‍ ഒന്നൊന്നായി അപ്രത്യക്ഷമായി തുടങ്ങി,

റോമില്‍ സിറോ മലബാര്‍ റിത്തിനു പ്രത്യേക അവകാശങ്ങള്‍ക്കും അധികാരങ്ങള്‍ക്കും വേണ്ടിയുള്ള മുറവിളി തുടങ്ങി,

ആഗോള തലത്തില്‍ വികാരിയാത്തുകളുടെ, രൂപികരണമായി,

ഇപ്പോള്‍ രഹസ്യമായി ഒരു വത്തിക്കാന്‍ തന്നെ റോമില്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി.

ആലഞ്ചേരി പവ്വത്തിലിനു പിതാവ് കുറഞ്ഞൊരു കാലഘട്ടത്തിനുള്ളില്‍ തുല്യ അധികാരമുള്ള മറ്റൊരു മാര്‍പ്പാപ്പയായി മാറിയേക്കാം.

Anonymous said...

നമ്മുടെ യഥാര്‍ത്ഥ ശത്രു സാത്താനാനെന്നു മനസ്സിലാക്കിക്കൊണ്ട്

കല്‍ദായ വാദികളില്‍ക്കൂടി പ്രവര്‍ത്തിക്കുന്ന സാത്താനെ തോല്‍പ്പിക്കുകയെന്നതയിരിക്കണം നമ്മുടെ ലക്ഷ്യം.

Anonymous said...

കോപ്പെളിലെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം ഒരു പരിധി പവ്വത്തിലിവരെ ചിലരുടെ ഗുണ്ടായിസം മാത്രം ആണെന്നു കോപ്പെളിലെ സത്യ വിശ്വാസികള്‍ക്കെല്ലാം നന്നായി അറിയാം.

വിശ്വാസികള്‍ക്കെതിരെ കള്ള കേസ് കൊടുക്കുക,
വിശ്വാസിയെ മുറിയില്‍ കയറ്റി ഭീഷണി പെടുത്തുക,

Anonymous said...

മാര്‍ പവ്വത്തില്‍

ക്ലാവര്‍ കുരിശു,

കമ്മ്യൂണിസ്റ്റ് ചുവപ്പ് തൂവാല,
മയില്‍ത്തോപ്പി,

കഴുത്തില്‍ തലങ്ങു-വിലങ്ങു മാലകള്‍,

പടിഞ്ഞാപ്പുറം തിരിഞ്ഞുനിന്നുള്ള കുര്‍ബാന

തുടങ്ങിയ കോപ്രായങ്ങള്‍

Anonymous said...

3നമ്മുടെ കൊച്ചു കേരളത്തില്‍ പവ്വത്തില്‍ ഇത്രത്തോളം അഴിഞ്ഞാടാന്‍ കാരണം രാഷ്ട്രീയപരമായി അങ്ങേര്‍ക്കുള്ള സ്വാദീനംകൊണ്ട് മാത്രമാണ് . എന്ത് ഹീനകൃത്യങ്ങള്‍ ചെയ്താലും ചോദിക്കാനും പറയാനും ആരുമില്ല .
അതു സഭയോടാണെങ്കില്‍ പറയുകയും വേണ്ട . പിതാക്കന്മാര്‍ പറയുന്നത് താഴെയുള്ളവര്‍ അനുസരിക്കണം എന്നാണല്ലോ സഭ അനുസാസിക്കുന്നത് . ചുരുക്കിപറഞ്ഞാല്‍ കള്ളന്റെ കൈയ്യില്‍ താക്കോല് ഏല്പിച്ചാല്‍
എന്താണ് ഉണ്ടാകുക . ഇവിടെ സംഭവിച്ചതും അതുതന്നെ . എത്രയോ സ്ത്രീ പീടനക്കേസുകള്‍ സഭയുമായി ചുറ്റിപ്പറ്റി നിലവിലുണ്ട് . സിസ്റ്റര്‍ അഭയാ കേസ് തുടങ്ങി പലതും തേഞ്ഞു മാഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നു .
ഇതിന്‍റെയെല്ലാം പുറകില്‍ പവ്വത്തിലിന്റെ കറുത്ത കരങ്ങളാണ് . ഇന്ന് കേരളം എന്നല്ല ഭാരതം മുഴുവനും വച്ചുനോക്കുമ്പോള്‍ നമ്മുടെ സീറോ മലബാര്‍ സഭയും രാഷ്ട്രീയവും ഒരുപോലെയാണ് . കൊല്ലും കൊലയും
രാഷ്ട്രീയത്തില്‍ മാത്രമല്ല സീറോ മലബാര്‍ സഭയിലും ഒട്ടും കുറവില്ലന്നു ഇതിനോടകം പല കേസുകളിലും നാം കണ്ടുകഴിഞ്ഞു . സത്യത്തിനും നീതിക്കും നിരക്കാത്ത പലകാര്യങ്ങളും ഇന്ന് സഭയില്‍ നാം അഭിമുഖീകരിച്ചു -
കൊണ്ടിരിക്കുന്നു . പോപ്പിനെതിരായും ബൈബിളിനെ തെറ്റായരീധിയില്‍ വ്യാക്യാനിച്ചും സഭയില്‍ ഭിന്നിപ്പുകള്‍ ഉണ്ടാക്കി പോപ്പിന് തുല്യമായ മറ്റൊരു അധികാരസ്ഥാനം ശ്രഷ്ടിച്ചെടുക്കാനുള്ള വ്യാമോഹത്തിലാണ്
പവ്വത്തിലും കര്‍ദ്ദിനാള്‍ ആലഞ്ചേരിയും ശ്രമിക്കുന്നത് . എവിടുന്നോ മാന്തിയെടുത്ത ക്ലാവര്‍ കുരിശും പൊക്കിപ്പിടിച്ചോണ്ട്‌ ഈ നാറിയ സാത്താന്‍റെ സന്തതികള്‍ ലോകം മുഴുവന്‍ ചുറ്റുന്നു . വിശുദ്ധബലി അര്‍പ്പിക്കുമ്പോള്‍
ധരിക്കുന്ന കാപ്പാ മുതല്‍ വിശുദ്ധ ഗ്രന്ഥങ്ങളില്‍വരെ സാത്താന്‍റെ ചിച്നംമാണ് നമുക്ക് ദര്‍ശിക്കാന്‍ കഴിയുക . എന്തിനുപറയുന്നു ഇവറ്റകളുടെ ഫോട്ടോവരെ വേദ ബുക്കുകളില്‍ കയറ്റിയിരിക്കുന്നു . എന്തൊരു അനീതിയാണ്
ഈ നാറികള്‍ ചെയ്തുകൂട്ടുന്നത് . അമ്മയെ കൊന്നാലും പക്ഷം ചേരാന്‍ ഒരുകൂട്ടര്‍ കാണും , അതുപോലെ എന്ത് തെണ്ടിത്തരം ഇവറ്റകള്‍ ചെയ്താലും ആ ഭക്ഷത്തും കൂടാന്‍ കുറെ കല്‍ദായ നാറികളും ഉണ്ട് . ഈ പവ്വത്തിലിനെയും ആലഞ്ചേരിയെയും ഒക്കെ ഒരു കാരണവശാലും സഭയില്‍ തുടരാന്‍ അനുവദിച്ചു കൂടാത്തതാണ് . ഈ ആലഞ്ചേരിയുടെ സഹോദരന്‍ അച്ഛന്‍ കൊപ്പേല്‍ പള്ളിയില്‍ കുര്‍ബാന മധ്യേ പറഞ്ഞത് എല്ലാവരും
കേട്ടതല്ലേ , ചത്ത ശവം കെട്ടിത്തൂക്കി ആരാധിക്കുന്നുവെന്നു . ആ മാന്യന്‍ ഒരു വൈദികനാണോ ?. പവ്വത്തിലിനു വത്തിക്കാനില്‍നിന്നു നോട്ടീസ് മാത്രം പോരാ അങ്ങേരെ സഭയില്‍നിന്നു പുറത്താക്കിയെന്നുള്ള അറിയിപ്പാണ്
കൊടുക്കേണ്ടത് . സഭയും രാഷ്ട്രീയവും തമ്മില്‍ കൂട്ടികലര്‍ത്തരുത് . സഭ വേറെ രാഷ്ട്രീയം വേറെ .

Anonymous said...

കോപ്പലിലെ ഏതോ ഒരു കള്‍ദായ കുടുബത്തിലെ നാദ൯ പ്ലേയി൯ ടിക്കറ്റ് വിറ്റ്, വാങ്ങുന്നവരെ പറ്റിക്കുന്നു.

ഇതേ കുടുബത്തിലെ നാദ മറ്റുളളവുടെ ക്രേഡിറ്റ് CARDS മോഷ്ടിച്ച്, ക്രേഡിറ്റ് CARDS ഉടമകളുടെ പണം തട്ടിയെടുക്കുന്നു.

ഈ കുടുബത്തില് ദാരളം പണം വളഞ്ഞവഴിക്ക് വരുന്നതുകാരണം, മക൯; കഞ്ചാവും വെളളമടിയും ആയി വണ്ടിയോടിച്ച് നടക്കുന്നു.

ഇത് മനസിലാക്കിയ പോലിസ് പിടികൂടി. ഇപ്പോള്‍ ഈ പൈയ൯ ജെയില്‍ വാസമാണെന്നുകേട്ടു. ക്രേഡിറ്റ് CARDS മോഷ്ടി

Anonymous said...

He is not asthana Gayakan.

He is Aasana Gaaykan


Anonymous said...

During the previous Ad Limina visit of the Syro Malabar bishops in Rome, Pope Benedict stood up and greeted Mar Powathil saying "Behold the Crown of the Syro Malabar Church". Is this Pope stupid?. Now Mar Powathil is visiting the Patriarch of Antioch. He is leading a delegation to meet the Patriarch to dicuss on ecumenical matters.

Anonymous said...

കത്തോലിക്കാ തിരുസഭയെ കാര്‍ന്നുതിന്നു നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഇത്തിക്കണ്ണിയാണ് ചെങ്ങനാശ്ശേരിയിലെ പടുവൃഷം പവ്വത്തില്‍ തിരുമനസ്സ് . വ്യാജ രേഖകള്‍ ചമഞ്ഞും പേര്‍ഷ്യാക്കാരുടെ മാനിക്കെയനെ തട്ടിക്കൊണ്ടു
വന്നു അത് തോമാശ്ലീഹായുടെതാണെന്നു വരുത്തി തീര്‍ത്ത്‌ കത്തോലിക്കാവിശ്വാസികളെ മുഴുവന്‍ വിഡ്ഢികള്‍ ആക്കാമെന്ന് പവ്വത്തില്‍ കരുതിയിട്ടുണ്ടങ്കില്‍ അങ്ങേര്‍ക്കു തെറ്റി . സഭയെ നശിപ്പിക്കാന്‍ പിശാചു ( സാത്താന്‍ )
പവ്വത്തിലിന്റെ രൂപത്തില്‍ അവതരിച്ചു എന്നുവേണം കരുതാന്‍ . തോമസ്‌ അല്ലങ്കില്‍ തോമാച്ചന്‍ എന്ന് പെരിട്ടതുകൊണ്ട് St . തോമസിനെപ്പോലെ ആകണമെന്നില്ല . ജനിക്കാന്‍ പാടില്ലാത്ത സമയത്ത് ജനിച്ചതുകൊണ്ടു
നല്ലവരായ മാതാപിതാക്കള്‍ St . തോമസിന്‍റെ പേര് നല്കിയെന്നുമാത്രം . പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട് അവന്‍ ജനിച്ചപ്പോഴേ തന്തയെ ദൈവം അങ്ങ് എടുത്തുവെന്നു . അത് ഏറെക്കുറെ ശെരിയുമാണ് . ഉദാഹരണത്തിന്
കൊപ്പേല്‍ പള്ളിയില്‍ വരുന്ന തോമ മാരെ എടുത്താല്‍ പോരെ . പൈശാചിക ജന്മങ്ങളല്ലേ കൊപ്പേല്‍ തോമ മാര്‍ . ജന്മം നല്‍കിയ തന്തയെ ചീത്ത പറഞ്ഞവനാണ്‌ വട്ടന്‍ തോമ . പിന്നെ അവന്‍ എങ്ങനെ ഗുണം വരും .
ക്ലാവര്‍ എന്ന ഒരു പാഷാണ്ട വസ്തുവിനെ കുരിശെന്ന് പേരുചൊല്ലി വിളിക്കുന്ന ചേന തോമയും പൈശാചിക ജന്മം തന്നെ . ഇവനൊക്കെ ഭാര്യയുടെ അടിപാവാട ഊരി കഴുത്തില്‍കെട്ടി നാളത്തെ പുരോഹിതനായി ചാര്‍ജു
എടുക്കുമോ എന്നാണു എന്‍റെ ഭയം . ക്ലാവര്‍ കുരിശിന്‍റെ മഹിമ എന്താണന്നു കുഞ്ഞുങ്ങളെ പറഞ്ഞുപടിപ്പിച്ചു വഴിതെറ്റിക്കുന്ന സാത്താന്‍റെ വേറൊരു ജന്മം താടിതോമ . ഇവരെപോലുള്ള പത്തു തോമമാരുണ്ടങ്കില്‍
സഭ മുടിയാനും മുടിപ്പിക്കാനും അധികം സമയം വേണ്ടിവരില്ല . വട്ടു മൂത്ത് പ്രാന്തായിപ്പോയ വട്ടന്‍ തോമയെ ചേങ്ങലക്കിടേണ്ട സമയം ആയി എന്ന് തോന്നുന്നു . St . തോമസിന്‍റെ നാമധേയത്തില്‍ ഈ നാറികളെ പേര്
ചൊല്ലിവിളിച്ച ആ മാതൃ ഹൃദയങ്ങള്‍ ഇപ്പോള്‍ വിലപിക്കുന്നുണ്ടാകാം . എന്തിനാ അപ്പാ എന്നെ തല്ലുന്നത് ഞാന്‍ ഒരിക്കലും ഗുണംവരില്ല എന്ന ഉറച്ച തീരുമാനം എടുത്തവരോട് എന്തുചെയ്യാന്‍ പറ്റും .

Anonymous said...

മീനാക്ഷി മറിയാമ്മ

കരോലട്നിലെ ക്ലാവര്‍ വിശേഷങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതാണ്
സ്പെയിനില്‍ പോയ കഥയും കുട്ടത്തില്‍ ഉണ്ടാകും

അച്ഛന്റെ കൂടെ ഒന്നല്ല രണ്ടു പേര്‍ ഉണ്ടായിരുന്നു എന്നാണു കൂടെ പോയ ഒരു കിളവന്‍ പറഞ്ഞത്

സ്പെയിനില്‍ നല്ല തണുപയിരുന്നു
സൊന്തം മീനാക്ഷി മറിയാമ്മ

varghese scaria said...

വര്‍ഗീസ് സ്കറിയ -
സീറോ മലബാര്‍ വോയിസ് ബ്ലോഗ്‌ തെറി ബ്ലോഗാണെന്ന് വിശേഷിപ്പിക്കുന്നതു ചില അന്ധന്മാരായ ജ്ഞാനികള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നുള്ളൂ. തെറിഎന്നും പര തെറി എന്നും പൊരിഞ്ഞ തെറിയെന്നും വളി ച്ച തെറിയെന്നും പൂരത്തെറി യെന്നും ബോയിസ് തെറി യെന്നും ഗേള്‍സ് തെറി യെന്നും എന്നിങ്ങനെ എണ്ണമറ്റ തെറികള്‍ ഉണ്ട് .ഇതില്‍ ഏതാണ് വോയിസ് ബ്ലോഗില്‍ കണ്ടുവരാറുള്ളതെന്നു കൂടി ഈ മാന്യ തെറി വിദഗ്ദ്ധന്‍ പറഞ്ഞു തന്നാല്‍ ഉപകാരമാണ് . ഒരുമഹാ തെറിയനു മാത്രമേ ജൂറിയാകാന്‍ കഴിയൂ എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
ടി യാന്‍റെ പേരും വിലാസവും കൂടി അറിയിക്കണേ.

v.scaria said...

വര്‍ഗീസ് സ്കറിയ -
സീറോ മലബാര്‍ വോയിസ് ബ്ലോഗ്‌ തെറി ബ്ലോഗാണെന്ന് വിശേഷിപ്പിക്കുന്നതു ചില അന്ധന്മാരായ ജ്ഞാനികള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നുള്ളൂ. തെറിഎന്നും പര തെറി എന്നും പൊരിഞ്ഞ തെറിയെന്നും വളി ച്ച തെറിയെന്നും പൂരത്തെറി യെന്നും ബോയിസ് തെറി യെന്നും ഗേള്‍സ് തെറി യെന്നും എന്നിങ്ങനെ എണ്ണമറ്റ തെറികള്‍ ഉണ്ട് .ഇതില്‍ ഏതാണ് വോയിസ് ബ്ലോഗില്‍ കണ്ടുവരാറുള്ളതെന്നു കൂടി ഈ മാന്യ തെറി വിദഗ്ദ്ധന്‍ പറഞ്ഞു തന്നാല്‍ ഉപകാരമാണ് . ഒരുമഹാ തെറിയനു മാത്രമേ ജൂറിയാകാന്‍ കഴിയൂ എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
ടി യാന്‍റെ പേരും വിലാസവും കൂടി അറിയിക്കണേ.

Anonymous said...

ഞങളുടെ കുടുംബ ബ്ലോഗില്‍ ഇനി അച്ഛനെ മണി അടിക്കാന്‍ ദൈവത്തിന്റെ കാര്യങ്ങള്‍ എഴുതാനും അടിയില്‍ കൂടെ എല്ലാവര്ക്കും പണി കൊടുക്കാനും തീരുമാനിച്ചു

പുറമേ ഞങ്ങള്‍ നല്ല ആളുകള്‍ ആണെന്ന് അഭിനയിക്കാനും നിങ്ങളുടെ ബ്ലോഗില്‍ കേറി തെറി എഴുതാനും തൊമ്മ ആഹ്വാനം ചെയ്തു
രണ്ടു ഗൃപുന്ടെന്നു ആക്കി തീര്കാനും എന്നിട്ട് നിങ്ങള്‍ ആണ് ഗൃപുണ്ട്ക്കുന്നെ എന്ന് പറഞ്ഞു പരത്താനും തീരുമാനം ആയി
വട്ടയച്ചന്റെ ധ്യാനം ഇവിടെ നടത്താതിരിക്കാന്‍ തൊമ്മ കരുക്കള്‍ നീകി എങ്കിലും വട്ടയച്ചന്റെ പേരെല്ലാം എഴുതി ഞങ്ങള്‍ നല്ല ആളുകള്‍ ആണെന്ന് വരുത്തി തീര്‍ക്കാന്‍ തീരുമാനിച്ചു

കുറച്ചു പേര്‍ അച്ഛന്റെ മുറിയില്‍ പോയി കൊറേ പേരുടെ കുറ്റങ്ങള്‍ പറയാന്‍ തീരുമാനിച്ചു

ഞങ്ങള്‍ തന്നെ കമന്റെഴുതിയിട്ടു മറ്റുള്ളവര്‍ ഇന്ഗന്വ ചെയ്യുന്നു എന്നൊക്കെ പറഞ്ഞു അച്ഛനെ പറ്റിക്കാന്‍ തീരുമാനിച്ചു

ഇവിടെ സമാതാനം ആയിട്ടും ഞങ്ങള്‍ സസെരിയെ കൊണ്ട് ഓരോ കുന്ത്രമാണ്ടി ഒപ്പിച്ചിട്ട് മറ്റുള്ളവര്‍ ആണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നേ എന്ന് പറഞ്ഞു പരത്തണം എന്ന് വയസായ തോമ അപ്പാപ്പന്‍ അവസ്യപെട്ടു

ഞങ്ങളുടെ ഗ്രുപ് ജോജി അച്ഛന് വേണ്ടി വന്നാല്‍ പൈസ പിരിച്ചു കൊടുക്കാന്‍ തീരുമാനിച്ചു

ഇവിടെ പള്ളിയില്‍ പൈസ കൊടുക്കണ്ട എന്ന് തീരുമാനിച്ചു
ഒരു പെണ്ണിനെ കൊണ്ട് പ്രൊ rated ചക് അച്ഛന് എന്തിനു കൊടുത്തു എന്ന് ചോതിക്കാന്‍ അവ്സ്യപെട്ടു .അവള്‍ ഒരു മതലാസ ആയിരുന്നു.അവള്‍ പലരോടും prorated ചെക്‌ ആണോ അച്ഛന് കൊടുത്തെ എന്ന് ചോതിച്ചു

കറുത്ത റെജിയെ എന്തിലെങ്കിലും കുടുക്കി ഞങ്ങളുടെ കൂടെ കുട്ടന്‍ തീരുമാനിച്ചു
അവന്റെ അളിയന്‍ അച്ചനെകൊണ്ട് വിളിപ്പിക്കാന്‍ തീരുമാനിച്ചു
ഈ അച്ഛനെയും എന്തിലെങ്കിലും പെടുത്തി ഇവിടെ നിന്നും പറഞ്ഞയച്ചിട്ടു അച്ഛനെ ഓടിച്ചു എന്ന് വരുത്തി ഒരു കല്‍ദായ അച്ഛനെ കൊണ്ടരാന്‍ തീരുമാനിച്ചു
ചന്സിലരിനെയും ജോജിയച്ചനെയും നാട്ടില്‍ റോയി അച്ഛനെയും സ്ഥിരം വിളിക്കാന്‍ തീരുമാനിച്ചു

ബിഷപിന്റെ ആളുകള്‍ ആണെന്ന് അഭിനയിക്കാന്‍ ക്ലാസ് തന്നു


ഇതെല്ലാം ഒരു നാട്ടിലെ കഥ ആണ്
.
കഥ പത്രങ്ങള്‍ സാങ്കല്പികം മാത്രം

Anonymous said...

kick powathil out from catholics.He is the devil for all catholics.

Anonymous said...

ഞങ്ങള്‍ കോപ്പലില്‍ വന്ന എല്ലാ അച്ഛ൯മാരെയും പവ്വ൪വെച്ചും അല്ലാതേയും കുടുക്കിയിട്ടുണ്ട്.
കോപ്പലില്‍ വന്ന ഇപ്പോഴത്തേ അച്ഛേയും കുടുക്കും. അവസാനം ഞങ്ങള്‍ പറയുന്നത് കോപ്പലില്‍ വെച്ചിട്ടുപോകും.

പവ്വത്തിന്റെ പ്രിയങ്കയായ സ്വന്തം ലേഖക മീനാക്ഷി!
വട്ടു മൂത്ത് പ്രാന്തായിപ്പോയ വട്ടന്‍ തോമയുടെ സ്വന്തം Dash.

thomas mathew said...

തോമസ്‌ മാത്യു -
ചങ്ങനാശ്ശേരിയിലെ " സീറോ മലബാര്‍ മാര്‍പാപ്പ "പൌവ്വത്തില്‍ മാത്രമല്ല റോമില്‍ നിന്നും നിരീക്ഷിക്കപ്പെടെണ്ടത്. കേരളത്തില്‍ ഇതുപോലെ മാര്‍പാപ്പ കളിക്കുന്ന വേറെ കുറെ മെത്രാന്മാരും കത്തനാന്മാരും സീറോ മലബാര്‍ സഭയില്‍ ഉണ്ട്." ഈ വീട്ടില്‍ ആര്‍ക്കാണ് കൂടുതല്‍ പറയാനുള്ള അധികാരം" എന്ന് മനസ്സിലാക്കി കൊടുക്കുകയാണ് പൌവ്വത്തില്‍ മെത്രാന്‍. സീറോ മലബാര്‍ സഭയെ കല്‍ദായ സഭയാക്കി പരിവര്‍ത്തനം ചെയ്യുന്നതിന് പ്രേരകമായ കാര്യം സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പാകാന്‍ പറ്റാത്തതില്‍ ഉണ്ടായ കലി തീര്‍ത്ത്‌ ചരിത്രത്തില്‍ ഒരു അവിസ്മരണീയനായ "കല്‍ദായ ഖാലിദ് " അല്ലെങ്കില്‍ ഒരു കേരളീയ കല്‍ദായ പാത്രീയാര്‍ക്ക് സ്വയം ആയിത്തീരാനുള്ള ചൂത് കളിയാണ് ഇപ്പോള്‍ മാര്‍ പൌവ്വത്തില്‍ കളിക്കുന്നത്. ഇതിനു കൂട്ട് കൂട്ടാന്‍ മാര്‍ പൌവ്വത്തിനു കുറെ എന്തിനും പോരുന്ന കുറെ വിരുതന്മാരെ പരിശീലനം കൊടുത്ത് യൂറോപ്പിലും മറ്റു ഭൂഖണ്ഡഃ ങ്ങളിലും ഇറക്കി വിടുന്നുണ്ട്. അവരാണ് അവി ടെ എല്ലാമുള്ള ഇടവകകളില്‍ പ്രശ്നം കലക്കിയടിക്കുന്നത്. ഇവരുടെ വേലയാണ് പള്ളികളില്‍ കല്‍ദായ കുരിശു നാട്ടുന്ന പണി മൊത്തമായും ചില്ലറയായും ഏറ്റെടുത്തു നടത്തുന്നത്. എല്ലാ ലത്തീന്‍ പള്ളികളിലും കയറി ഈ കള്ളപ്പണി ( യൂറോപ്പിലും അമേരിക്കയിലും ആസ്ട്രെലിയാലും ഒക്കെ .) നടത്തി ഇവന്മാര്‍ അഴിഞ്ഞാടുകയാണ് . കാശുണ്ടാക്കുന്നതു ഇങ്ങനെ- ലത്തീന്‍ റീത്ത് മെത്രാന്മാര്‍ കൊടുക്കുന്നതും കൂട്ടത്തില്‍ ഇടവകയില്‍ നിന്നും ഒരു വശം ചേര്‍ന്ന് തട്ടിയെടുക്കുന്നതും. നല്ല ഒരു വരുമാനം! ഇതെല്ലാം റോമിന്‍റെ (വത്തിക്കാന്‍റെ ) നിരീക്ഷണത്തില്‍ വരേണ്ടതാണ്.

Augustin Kuruvipadath said...

സിറോ മലബാര്‍ സഭയെ ആര്‍കും വേണ്ടാത്ത കല്‍ദായ വാദം കൊണ്ട് വിറപ്പിക്കാന്‍ ആയുസും ആരോഗ്യവും ചിലവഴിച്ച പൗവത്തില്‍ ഇപ്പോള്‍ കേരള രാഷ്ട്രിയത്തില്‍ സമുന്നത നേതാവ് കളിക്കുന്നു. സിറോ മലബര്‍ സഭയെ തകര്‍ക്കാന്‍ വിദേശത്ത് നിന്നും പണം കൈപ്പറ്റി,സാമ്പത്തീക തിരിമറി മാത്രം അല്ല സഭയിലെ സ്ത്രീകള്‍ക്കതെതിരെ ഉള്ള അതിക്രമങ്ങളുടെ കേസുകള്‍ സ്വാധീനം കൊണ്ട് ഇല്ലാതാക്കുന്നു. വിദ്യാഭ്യാസ സ്ഥാപനഗല്‍ കൈകുലി കേന്ദ്രങ്ങള്‍ ആക്കി. സീറോ മലബാര്‍ സഭയില്‍ കല്‍ദായ ഗുണ്ടാ പ്രസ്ഥാനത്തിന്‌ തുടക്കമിട്ടത്‌ ഈ പുരോഹിതനാണ്‌. പെന്‍ഷന്‍ പറ്റിയിട്ടും വൈദികരെയും വിശ്വാസികളെയും മെത്രാന്മാരെയും കുരങ്ങു കളിപ്പിക്കുന്ന ഈ പൗവത്തിലിനെ വൃദ്ധമന്ദിരത്തില്‍ പറഞ്ഞുവിട്ട് ചികല്സിക്കുക്കയാണ് വേണ്ടത് . പൌവത്തിലിന്റെ ഗുണ്ടാ പ്രസ്ഥാനം കാരണം എത്ര എത്ര കുടുംബങ്ങള്‍ ആണ് സമാധാനംമില്ലാതെ ‍കഴിയുന്നത്‌. കൊപ്പിലിലെ കല്‍ദായ ഗുണ്ടകളേ നിങ്ങളുടെ ഹൃദയം ഇത്ര കഠി നമോ? സഭയെ തകര്‍ക്കാന്‍ കോപ്പെളില്‍ ആരൊക്കെ അച്ചാരം കൈപ്പറ്റുന്നുണ്ട്? നിങ്ങള്‍ സ്വയം വിലയിരുത്തുക.

Johny Panakkapadam said...

സീറോ മലബാര്‍ സഭയെ ന‍ശിപ്പി ക്കാന്‍ ബ്ലോഗു നടത്തുകയും കല്‍ദായ ആശയം നമ്മുടെ സഭയില്‍ വിറ്റഴിക്കാന്‍ ഒക്കെ പരിശ്രമിക്കുകയും ചെയ്യുന്ന ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളായ ക്ലവേര്‍ ഗുണ്ടക ളുടെ തനി നിറം തിരിച്ചറിയുക. കല്ദയ വാദം ചെകുത്താന്‍ ബാധയാണ്. ലുസിഫെരാണ് പോവ്തിലിനെയും ആലെന്ചെരിയെയും അങ്ങാടിയെയും നയിക്കുന്നത്‌. ഈ ചെകുത്താന്ബാധിതര്‍ ‍ ‍ വിശ്വാസികളെ നശിപ്പിക്കുന്നു. സീറോ മലബാര്‍ സഭയെ നശിപ്പിക്കുന്നു. അപ്പോള്‍ ഫയ്ത്ത് ഗുണ്ടകള്‍ ഇവരെ‌ വെള്ള പൂശാനും മോതിരം മുത്താനും കിറി നക്കാനും പരക്കം പായുന്നു. വിശ്വാസികളെ അവഹേളിക്കാന്‍ മാത്രം ആണ് അവര്‍ തുനിയുന്നതെന്ന് എന്നോര്‍ക്കണം

Joji Varghese said...

വലിയ കോലാഹലം ഒന്നും ഇല്ലാതെ ശാന്തനായി കോപ്പെളില്‍ ഒരു കാറ്റു വരുന്ന പോലെ കടന്നു വന്ന ബഹുമാനപ്പെട്ട ജോണ്‍സ്ടി അച്ഛന്‍ കോപ്പെളിലെ ക്ലവേര്‍ രോഗികളുടെ മനസുകള്‍ മനസാന്ധരപെടുത്താന്‍ പ്രാര്‍ത്ഥനയിലൂടെ ആരാധനയിലൂടെ ഉധിതന്‍ അയ ദൈവം ശക്തി നല്‍കട്ടെ എന്ന് കോപ്പെളിലെ നല്ലവരായ ആളുകള്‍ക്കൊപ്പം ആഗോളസഭയിലെ വിശ്വാസികളും ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. കോപ്പെളില്‍ ഇനിയും എന്ത് എന്നുള്ള ചോദ്യത്തിന് രൂപതാ അധ്യക്ഷന് മുന്‍പില്‍ പല ഉത്തരങ്ങള്‍ ഉണ്ടായിരുന്നു. പിതാവ് നടത്തിയ തെറ്റായ തീരുമാനത്തിന്റെ ഒടുവില്‍ തന്റെ സ്വന്തം തീരുമാനത്തില്‍ തെറ്റ് തിരുത്താനാണ് ജോണ്‍സ്ടി അച്ഛനെ കൊപ്പെളില്‍ അയച്ചതെന്നുവേണം വേണം കരുതാന്‍...

Anonymous said...

I don't think this Pope, the former Ratzinger, a theologian of the church will do any desciplinary action on Mar Powathil because his Holiness already addresed him in the presence of other Syro Malabar bishops: "Ecco! lacorona della Chiesa Siro-Malabarese"(Behold the Crown of the Syro Malabar Church). Mar Powathil is a long time friend of Cardinal Ratzinger. Both of them are advocates of the resurrection theology.

Anonymous said...

നറുക്കെടുപ്പില്‍ വന്നു നില്‍ക്കുന്ന തിരഞ്ഞെടുപ്പ് എന്തിന് ?

അഴിമതികാട്ടിയവ൪കമക് ഇനിയും അഴിമതി കാണിക്കാ൯ അവസരം ഉണ്ടാക്കാനല്ലേ ബിഷപ്പ് അങ്ങാടിയത്ത് ഉണ്ടാക്കിയ പ്രസ്ഥാവനയല്ലേ, നറുക്കെടുപ്പില്‍ തിരഞ്ഞെടുപ്പ്!

1, കരണ്ട് മോഷ്ടിച്ച റെജി

2, സകട്രി സ്ഥാനത്ത് ഇരുന്ന് കണക്കുകള്‍ വെട്ടിരിരുത്തിയ കുടിയ൯ സാജു

3, പൊതുയോഗത്തില്‍ പാസാക്കിയത്, സാക്ഷിയായി നിന്ന് ഒളിച്ചും പാത്തും വെട്ടിതിരിത്തി മാനൃനായി നിന്ന തൊരപ്പ൯ സണ്ണിയെന്ന നെല്ലുവാരി

4, കോപ്പേല്‍ പളളി കുട്ടിചോറാക്കി നശിപ്പിച്ച വട്ട൯ തോമ

5, പെസഹാ വൃഴായ്ച്ച ഫാ.സജിയെ ഫയ൪ ചെയുവാ൯ ബിഷപ്പ് അങ്ങാടിയത്തിനേ സഹായിച്ച ചേനതലയ൯ തോമ & താടി തോമ

ക്രിമലായ ഇവ൯മാ൪ക്ക് പൊസിഷനിലിരുന്നുകൊണ്ട്, അഴിമതി കാണിക്കാ൯ അവസരം ഉണ്ടാക്കാനല്ലേ ബിഷപ്പ് അങ്ങാടിയത്തിന്റെ ഈ തറ നറക്കെടുപ്പ് പ്രസ്ഥാപന.

Devassyachan Marangodan said...

ജോണ്‍സ്ടി അച്ഛന്‍ ഒക്ടോബര്‍ മാസത്തിന്റെ തുടക്കം മുതല്‍ കോപ്പേല്‍ വികാരി ആയി ചാര്‍ജ് എടുക്കാന്‍ ബിഷപ്പ്‌ അങ്ങാടിയത്ത് ആവശ്യപ്പെട്ട നിമിഷം മുതല്‍ കോപ്പെളില്‍ ഉള്ള വഴി തെറ്റിയ ക്ലവേര്‍ രോഗികള്‍ക്ക് വേണ്ടി വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുകയും സ്വകാര്യമായി ഓരോ ദിവസവും കോപ്പേല്‍ പള്ളിക്കുവേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്യാന്‍ തുടങ്ങി.ഒരു വികാരി അച്ഛന്റെ പരിശുദ്ധി എന്ന് പറയുന്നത് ആ ഇടവകയിലെ വിശ്വാസികളുടെ വിശുദ്ധിയും പരിശുദ്ധിയും കൂടി ആണെന്നുള്ള കാര്യം അച്ഛന്‍ കോപ്പെലുകരെ വീണ്ടും ഓര്‍മ്മിപ്പിച്ചു.



കോപ്പെല്‍ എന്ന വാക്കിന്റെ അര്‍ഥം ദൈവത്തിന്റെ തിരുവസ്ത്രം ആണെന്ന് വിശ്വാസികളെ ജോണ്‍സ്ടി അച്ഛന്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ കോപ്പെളിലെ തലതെറിച്ച കല്‍ദായ ഗുണ്ടകള്ക് അതൊരു ഒരു പുതിയ അനുഭവം ആയിരുന്നു . കോപ്പെല്‍ കോപ്പെല്‍ എന്നാല്‍ വെറുതെ വഴക്ക് കൂടാനും ക്ലവേര്‍ കുരിശു നാട്ടനും ചുമ്മാ പരദൂഷണം അടിക്കാനും, സഭയോടൊപ്പം നില്‍ക്കുന്ന വിശ്വാസികളെയും വൈദീകരെയും കുറിച്ചും ഒക്കെ നല്ല എരിവും പുളിയും കലര്‍ന്ന കഥകള്‍ ഉണ്ടാക്കാനും മാത്രം ആണെന്ന് വിചാരിക്കുന്ന ചുരുക്കം ചില തെറി കുട്ടന്മാരായ ക്ലാവേര്‍ ഞരമ്പ്‌ രോഗികള്‍ക്കും മാത്രം ഉള്ള ഒരു സ്ഥലം അല്ലാ എന്ന വികാരി അച്ഛന്റെ പുതിയ നിര്‍വചനം കേട്ട് മുഖത്ത് അടി കിട്ടിയപോലെ ക്ലാവേര്‍ രോഗികള്‍ ഇരിന്നു പോയി.

Anonymous said...

ഹരിത എം.എല്‍.എമാരോട്‌ ചാലക്കുടിപ്പുഴയ്‌ക്കു ചോദിക്കാനുള്ളത്‌


മലിനീകരണ നിയന്ത്രണ സംവിധാനങ്ങളെ ഏകോപിപ്പിക്കുന്നതിനുവേണ്ടി നദീതട അഥോറിട്ടി രൂപീകരിക്കുന്നതിനുള്ള നിയമനിര്‍മാണം നടത്തണമെന്നുമാണ്‌ 'ഗ്രീന്‍തോട്ട്‌സ് കേരള' എന്ന ബ്ലോഗ്‌ നടത്തുന്ന എം.എല്‍.എമാരുടെ ആവശ്യം. ഗ്രീന്‍തോട്ട്‌സ് കേരളയ്‌ക്ക് ഒരു മലയാളവാക്ക്‌ കണ്ടുപിടിക്കാനാവാതെ പോയത്‌ ആ ആശയത്തിന്റെ പേരില്‍ മറക്കാം.

'നദികളുടെ സംഗീതം ശ്രവിക്കുന്നവര്‍ക്ക്‌ ഈ നശിച്ച കാലത്തു പോലും നിരാശരാകേണ്ടി വരില്ല' എന്ന തോറോയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ്‌ ഹരിത രാഷ്‌ട്രീയക്കാരുടെ നെയ്യാര്‍ മുതല്‍ ചന്ദ്രഗിരി വരെ എന്ന ബ്ലോഗ്‌ പോസ്‌റ്റ് അവസാനിക്കുന്നത്‌. നദീസംരക്ഷണം ഉറപ്പുവരുത്തണം എന്നാവശ്യപ്പെടുന്ന ഈ ബ്ലോഗ്‌ തോറോയുടെ വാക്കുകള്‍ പോലെ തന്നെ പ്രത്യാശാഭരിതമാണ്‌. പ്രമുഖ പരിസ്‌ഥിതി പ്രവര്‍ത്തക മേധാപട്‌കര്‍ നെയ്യാര്‍ മുതല്‍ ചന്ദ്രഗിരി വരെ പദ്ധതി ഉദ്‌ഘാടനം ചെയ്യുമ്പോള്‍ കൂടുതല്‍ പ്രസക്‌തമാകുന്നു.

കാതിക്കുടം കമ്പനിയും മലിനീകരണ പ്രശ്‌നങ്ങളും 1979-ല്‍ ഉല്‌പാദനം തുടങ്ങിയതു മുതല്‍ മലിനീകരണവും ആരംഭിച്ച കമ്പനിയെക്കൊണ്ടു പൊറുതിമുട്ടിയ ഗ്രാമീണര്‍ പല കാലങ്ങളില്‍ പലരുടെ നേതൃത്വത്തില്‍ സമരം ചെയ്‌തു പരാജയപ്പെട്ടു. ഏറ്റവുമൊടുവില്‍ 2011 നവംബര്‍ ഒന്നാം തീയതി പുലര്‍ച്ചെ കമ്പനിയിലെ മാലിന്യപ്ലാന്റ്‌ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന്‌ കമ്പനി അടപ്പിച്ചു. പരിസരമാകെ പരന്നൊഴുകിയ രാസമാലിന്യങ്ങളടങ്ങിയ സ്ലെഡ്‌ജിന്റെ ദുര്‍ഗന്ധവും അന്തരീക്ഷത്തില്‍ പടര്‍ന്ന രാസവസ്‌തുക്കള്‍ ശ്വസിച്ചും പല കുട്ടികളും ആശുപത്രിയിലായി.
കാതിക്കുടത്തെ മണ്ണും വായുവും ജലവും മലിനമാക്കുന്ന കമ്പനിക്കെതിരേ കണ്ണടച്ചാല്‍ തൃശൂര്‍, എറണാകുളം ജില്ലകളിലൂടെ ഒഴുകുന്ന ഒരു പുഴയുടെ സംഗീതം പൂര്‍ണമായും നിലച്ചുപോകും.

ചാലക്കുടി പുഴയ്‌ക്കുവേണ്ടി നിങ്ങളുടെ ശബ്‌ദം ഉയരുന്നതു കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു. നദീസംരക്ഷണത്തിനുള്ള ആദ്യത്തെ ജനകീയ സദസ്‌ ഈ പുഴയോരത്തു നടത്താം.

പ്രഫ. കുസുമം ജോസഫ്‌ (എന്‍.എ.പി.എം. സംസ്‌ഥാന കണ്‍വീനറാണു ലേഖിക.)

Anonymous said...

നറുക്കെടുപ്പില്‍ വന്നു നില്‍ക്കുന്ന തിരഞ്ഞെടുപ്പ് എന്തിന് ?

അഴിമതികാട്ടിയവ൪ക്ക് ഇനിയും അഴിമതി കാണിക്കാ൯ അവസരം ഉണ്ടാക്കാനല്ലേ ബിഷപ്പ് അങ്ങാടിയത്ത് ഉണ്ടാക്കിയ പ്രസ്ഥാവനയല്ലേ, നറുക്കെടുപ്പില്‍ തിരഞ്ഞെടുപ്പ്!

1, കരണ്ട് മോഷ്ടിച്ച റെജി

2, സകട്രി സ്ഥാനത്ത് ഇരുന്ന് കണക്കുകള്‍ വെട്ടിരിരുത്തിയ കുടിയ൯ സാജു

3, പൊതുയോഗത്തില്‍ പാസാക്കിയത്, സാക്ഷിയായി നിന്ന് ഒളിച്ചും പാത്തും വെട്ടിതിരിത്തി മാനൃനായി നിന്ന തൊരപ്പ൯ സണ്ണിയെന്ന നെല്ലുവാരി

4, കോപ്പേല്‍ പളളി കുട്ടിചോറാക്കി നശിപ്പിച്ച വട്ട൯ തോമ

5, പെസഹാ വൃഴായ്ച്ച ഫാ.സജിയെ ഫയ൪ ചെയുവാ൯ ബിഷപ്പ് അങ്ങാടിയത്തിനേ സഹായിച്ച ചേനതലയ൯ തോമ & താടി തോമ

ക്രിമലായ ഇവ൯മാ൪ക്ക് പൊസിഷനിലിരുന്നുകൊണ്ട്, അഴിമതി കാണിക്കാ൯ അവസരം ഉണ്ടാക്കാനല്ലേ ബിഷപ്പ് അങ്ങാടിയത്തിന്റെ ഈ തറ നറക്കെടുപ്പ് പ്രസ്ഥാപന.

Anonymous said...

ഇനിയും പ്രിയപ്പെട്ട കോപ്പെന്മാര്‍ക്ക് പറഞ്ഞത് മനസിലായില്ലെങ്കില്‍ നല്ല പച്ച മലയാളത്തില്‍ പറഞ്ഞാല്‍ "ഇതാ സഭയുടെ വലിയ കഷ്ടകാലം " എന്നാണ് പരിശുദ്ധ മാര്‍ ബെനഡിക്റ്റ് പതിനാറാമന്‍ പിതാവ് പൌവത്തില്‍ പിതാവിനെ മറ്റു മെത്രാന്മാരുടെ മുന്‍പില്‍ വച്ച് അഭിസംബോധന ചെയ്തത്.ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണ് എന്ന് ഒരു പരിധി വരെ മനസിലായി കാണുമല്ലോ. ഇനിയും എന്താ അടുത്ത പരിപാടി? പോപ്പിനെതിരെ ചുമ്മാ ഒരു കരികൊടി പ്രകടനം നടത്തിയാലോ? അല്ലെങ്കില്‍ ഒരു നീണ്ട മേമ്മോരണ്ടം അയച്ചാലോ? .പക്ഷെ എങ്ങോട്ട് അയക്കും? ആര്‍ക്കു അയക്കും ?അത് വലിയ ഒരു ചോദ്യം തന്നെ ആണ്

Anonymous said...

ഇനിയും പ്രിയപ്പെട്ട കോപ്പെന്മാര്‍ക്ക് പറഞ്ഞത് മനസിലായില്ലെങ്കില്‍ നല്ല പച്ച മലയാളത്തില്‍ പറഞ്ഞാല്‍ "ഇതാ സഭയുടെ വലിയ കഷ്ടകാലം " എന്നാണ് പരിശുദ്ധ മാര്‍ ബെനഡിക്റ്റ് പതിനാറാമന്‍ പിതാവ് പൌവത്തില്‍ പിതാവിനെ മറ്റു മെത്രാന്മാരുടെ മുന്‍പില്‍ വച്ച് അഭിസംബോധന ചെയ്തത്.ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണ് എന്ന് ഒരു പരിധി വരെ മനസിലായി കാണുമല്ലോ. ഇനിയും എന്താ അടുത്ത പരിപാടി? പോപ്പിനെതിരെ ചുമ്മാ ഒരു കരികൊടി പ്രകടനം നടത്തിയാലോ? അല്ലെങ്കില്‍ ഒരു നീണ്ട മേമ്മോരണ്ടം അയച്ചാലോ? .പക്ഷെ എങ്ങോട്ട് അയക്കും? ആര്‍ക്കു അയക്കും ?അത് വലിയ ഒരു ചോദ്യം തന്നെ ആണ്

Joji Varghese said...

"Ecco! lacorona della Chiesa Siro-Malabarese"(Behold the Crown of the Syro Malabar Church)

Pope Benedict XVI on seeing Mar Joseph Powathil during the previous ad limina visit addressed him in the presence of other Syro Malabar bishops: "Ecco! lacorona della Chiesa Siro-Malabarese"(Behold the Crown of the Syro Malabar Church). ഇത് അന്ത കാലത്ത് .

ഇന്ന് പോപ്പ് പൌവതിലിനെ നേരിട്ടു കാണുകയാണെകില്‍ യേശു ക്രിസ്തു പറഞ്ഞതു പോലെ, പൌവതിലിനെ നോക്കി നീ ജനിക്കാതിരുന്നെങ്കില്‍,
എന്നു പറയുമായിരുന്നു. ആ വിധത്തില്‍ പൌവത്തില്‍ സീറൊ മലാബാര്‍ സഭയേ കുട്ടി ചോറാക്കി. ക്ലാവര്‍ കുരിശും കല്‍ദായവാദവും എന്ന കള്ളകഥകള്‍ കൊണ്ട് ക്രിസ്തുവിനേയും വിശ്വാസികളെയും വഞ്ചിക്കുന്നഒരു യുദാസ്സുമാത്രമല്ല ഒരു നുണയന്‍ മേത്രാനാണ് ഈ പൌവത്തില്‍

Sabu Chittatt said...

കോപ്പെളിലെ ഒരു ചെറിയ വിഭാഗം കല്‍ദായ ഗുണ്ടകള്‍ അറിവില്ലായ്മയില്‍, ക്രിസ്തുവിന്‍റെ സഭയുടെ പഠനങ്ങളെ കുറിച്ച് ശെരിക്കും മനസിലാക്കാതെ വെറുതെ നെഞ്ഞത്തടിച്ചു കോപ്പേല്‍ പള്ളി ആകുന്ന മനോഹരമായ മരത്തിലെ നല്ല പുഷ്പ്പങ്ങള്‍ എല്ലാം കുലുക്കി താഴെ ഇട്ടു നശിപ്പിക്കാന്‍ ഏതാനും ചില ഞരമ്പ്‌ രോഗികള്‍ ആയ സഭ ദ്രോഹികള്‍ക്ക് കൂട്ട് നില്‍ക്കുന്നു. ക്രിസ്തുവിന്‍റെ സന്ദേസം മനസിലാക്കാതെ,കര്‍ത്താവിന്റെ ഉധാന രഹസ്യം മനസിലാക്കാതെ വെറുതെ എന്തൊക്കെയോ തെറ്റിദ്ധരിച്ചു സ്വയം നശിച്ചുകൊണ്ടിരിക്കുന്ന ക്ലവേര്‍ രോഗികള് അവരുടെ തെറ്റുകള്‍ മനസിലാക്കി ക്രിസ്തുവിന്റെ മാര്‍ഗത്തിലേക്ക് തിരിയാന്‍ ഉള്ള ഒരു ആഹ്വാനം അല്ലെ ജോണ്‍ സ്ടിഅച്ഛന്റെ പ്രസംഗത്തില്‍ ഉടനീളം തെളിഞ്ഞു നിന്നത് എന്ന് ഉറച്ചു വിശ്വസിക്കാന്‍ സിറോ മലബാര്‍ വിശ്വാസികള്‍ക്ക് ‍ നിരവധി തെളിവുകള്‍ ഉണ്ട്. താമര കുരിസ്സു കള്ള കഥകള്‍ പറഞ്ഞു പരത്തി ,കര്‍ത്താവിന്റെ ക്രുസ്സിത മരണം രഹസ്യം മനസിലാക്കാതെ വെറുതെ എന്തൊക്കെയോ തെറ്റിദ്ധരിച്ചു സ്വയം നശിച്ചുകൊണ്ടിരിക്കുന്ന ക്ലവെര്‍ രോഗികള് അവരുടെ തെറ്റുകള്‍ മനസിലാക്കി ക്രിസ്തുവിന്‍റെ മാര്‍ഗത്തിലേക്ക് തിരിയാന്‍ ഉള്ള ഒരു ആഹ്വാനം അല്ലെ ജോണ്‍ സ്ടി അച്ഛന്റെ പ്രസംഗത്തില്‍ ഉടനീളം തെളിഞ്ഞു നിന്നത് എന്ന് ഉറച്ചു വിശ്വസിക്കാന്‍ സിറോ മലബാര്‍ വിശ്വാസികള്‍ക്ക് നിരവധി തെളിവുകള്‍ ഉണ്ട്

Anonymous said...

ഇനിയും എന്താ അടുത്ത പരിപാടി? പോപ്പിനെതിരെ ചുമ്മാ ഒരു കരികൊടി പ്രകടനം നടത്തിയാലോ? അല്ലെങ്കില്‍ ഒരു നീണ്ട മേമ്മോരണ്ടം അയച്ചാലോ? .പക്ഷെ എങ്ങോട്ട് അയക്കും? ആര്‍ക്കു അയക്കും ?അത് വലിയ ഒരു ചോദ്യം തന്നെ ആണ്
November 15, 2012 11:31 AM

മാര്‍ പവ്വത്തിലിനു വത്തിക്കാന്റെ താക്കീത്. എന്നാല്‍ പിന്നേ പരിശുദ്ധ യെക്ഷിയായ മാര്‍ പവ്വത്തിന് ഒരു നീണ്ട മേമ്മോരണ്ടം അയക്കാം അല്ലേ മീനാക്ഷി മറിയാമ്മ

Anonymous said...

പറയുമ്പോള്‍ ഒരു നിമിഷം വേദപുസ്തകംബ്ലോഗില്‍ എഴുതുന്ന അല്കരോടെ എനിക്ക് പറയാനുള്ളത് നിങ്ങള്‍ മട്ടുല്ലവരെകുരിച് പരദൂഷണം എടുത്തു വായികുക നീ ചെയാന്‍ പോകുന്നതെ ശരിയോ തെറ്റോ എന്ന്‍ നീ വിചാരിക്ന്നുടകും ആരും അറിയുന്നില്ല എന് അതിന്റെ നൂറു മടങ്ങായി ദൈവം നിനക്ക് തിരിച്ചടി കിട്ടും എന്ന് വിചാരികുക