Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, November 4, 2012

സിറോ മലബാര്‍ സഭക്ക് കോപ്പെളില്‍ കല്‍ദായ പള്ളി ആവശ്യം ഇല്ല --Part 1


 - തോമസ്‌ കീച്ചിയില്‍

(ഈ ലേഖനത്തില്‍ വന്നിരിക്കുന്ന അക്ഷര/വ്യാകരണ തെറ്റുകള്‍ക്ക് ഞങ്ങള്‍ ഉത്തരവാദികള്‍ അല്ല. ഫെയ്ത്ത് ബ്ലോഗും അതിലെഴുതുന്ന നിരക്ഷരരായ ക്ലാവര്‍ രോഗികളും അവരെ സഹായിക്കുന്ന SSLC ക്കാരായ PhD ക്കാര്‍ അച്ചന്മാരും ആണ്.)

കോപ്പെളിലെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം ഒരു പരിധി വരെ ചിലരുടെ ഗുണ്ടായിസം മാത്രം ആണെന്നു കോപ്പെളിലെ സത്യ വിശ്വാസികള്‍ക്കെല്ലാം നന്നായി അറിയാം.
വിശ്വാസികള്‍ക്കെതിരെ കള്ള കേസ് കൊടുക്കുക, വിശ്വാസിയെ  മുറിയില്‍ കയറ്റി ഭീഷണി പെടുത്തുക, അച്ഛന്‍ പറയുന്ന കാര്യങ്ങള്‍ അപ്പാടെ ദേവവാക്യമായി, അന്ധമായി വിശ്വസിക്കുക, സിറോ മലബാര്‍ സഭയുടെ ചിക്കാഗോ രൂപതയെയും അതിന്റ ബിഷപ്പിനെയും കോപ്പെളില്‍ വരുന്ന വികാരി അച്ചന്മാരെയും ഒക്കെ വേണ്ടാത്ത ചതിയില്‍പ്പെടുത്തുക, തങ്ങളുടെ തന്ത്രങ്ങളില്‍  അച്ഛന്‍ വീഴുന്നില്ല എന്ന് കാണുമ്പോള്‍ അവരെ വശീകരിക്കുവാന്‍ സ്വന്തം ഭാര്യമാരെ നിയോഗിക്കുക. പിന്നെ ഒന്നും നടക്കുന്നില്ല എന്ന് കാണുമ്പോള്‍ സ്വന്തം കപ്യാരെ ഉപയോഗിച്ച് പെണ്ണ് കേസില്‍ പെടുത്തുക എന്നിങ്ങനെ പോകുന്നു നമ്മുടെ കല്‍ദായ കോന്തന്മാരുടെ ചെറിയ ചെറിയ തമാശകള്‍. 

സ്വന്തം വിശ്വാസത്തിനു വേണ്ടി നില കൊള്ളുന്നവരെ  പെന്തക്കോസ്ത് എന്നും  ലത്തീന്‍ കാരെന്നും വിളിക്കുക. ക്ലാവര്‍ കുരിശു പൊതു നിരത്തിലും കുണ്ടിലും കുഴിയിലും ബെമയിലും എന്ന് വേണ്ട സ്വന്തം ഭാര്യമാരുടെ അടിയുടുപ്പില്‍ പോലും നാട്ടാന്‍
ശ്രമിക്കുക,  അതുമല്ലെങ്കില്‍  ക്രൂശിത രൂപം കഴുത്തില്‍ അണിയുന്നവരെ  അവഹേളിക്കുക, എന്നിട്ട്  കത്തോലിക്കാ സഭയെ പാരമ്പര്യത്തിലേക്ക്‌ തിരിച്ചു കൊണ്ടുവാന്‍  എന്നുള്ള പേരില്‍ പവ്വത്തിലിന്റെ കണ്ടുപിടുത്തമായ ക്ലാവര്‍ കുരിശു സര്‍വയിടത്തും തിരുകി ക്കയറ്റുക: ബിഷപ്‌ അങ്ങാടിയത്തിന്റെ കൊപ്പെളിലെ വളര്‍ത്തു പട്ടികളായ ക്ലാവര്‍ രോഗികളുടെ പ്രവര്‍ത്തന ശൈലിയാണ് ഇത്.

 സഭയെ സ്നേഹിക്കുന്ന ഏതൊരു ഒരു വികാരി അച്ഛന്‍ കോപ്പെളില്‍ വന്നാലും സിറോ മലബാര്‍ സഭയുടെ പാരമ്പര്യം തെരുവ് ഗുണ്ടകളായ, അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത , സിറോ മലബാര്‍ സഭയുടെ നാശം കണ്ടിട്ടേ അടങ്ങൂ എന്ന് വാശി പിടിക്കുന്ന  ഏതാനും കുറെ കല്‍ദായരോഗികളായ വ്യക്തികള്‍ക്ക് തീറെഴുതി കൊടുക്കരുത്.  താന്‍  സെമിനാരിയില്‍ വര്‍ഷങ്ങള്‍ പഠിച്ചതും കേട്ടതും ആയ സഭയുടെ പഠനങ്ങളെ ബലി കഴിക്കാന്‍ അവര്‍ ഇപ്പോള്‍ നമ്മുടെ ബിഷപ്പിനാല്‍ നിര്‍ബന്ധിതരാകുകയാണ്.   നമ്മുടെ ബിഷപ്പിനെപ്പോലെ തന്നെ പത്തു പതിനൊന്നു വര്ഷം സെമിനാരിയില്‍ പഠിച്ചവര്‍ ആണ് നമ്മുടെ ആച്ചന്മാരും. അവര് പഠിച്ചതില്‍ കൂടുതല്‍ ഒന്നും ബിഷപ്‌ പഠിച്ചിട്ടില്ല.സിറോ മലബാര്‍ സഭയുടെ പഠനങ്ങളെ, കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളെ സധൈര്യം ഉയര്‍ത്തിപ്പിടിച്ചു, സവിശ്വാസം പ്രവര്‍ത്തിക്കുക എന്നുള്ളത്  മാത്രമേ ഏതൊരു  മാതൃക പുരോഹിതനും വികാരി അച്ഛനും  സ്വീകരിക്കാന്‍ പാടുള്ളൂ. . അത് തന്നെ ആണ് അവര്‍ പട്ടം സ്വീകരിക്കുമ്പോള്‍ പ്രഥമവും പ്രധാനവും ആയി എടുക്കുന്ന പ്രധാന നിത്യ വൃത പ്രമാണവും. ഇനി തന്നെയെങ്കിലും  കോപ്പെളില്‍ വരുന്ന വികാരി അച്ചന്മാര്‍ ആരും ശുംഭാനായ  അമ്മുടെ ബിഷപ്പിന്റെയും അദ്ദേഹത്തിന്‍റെ മൂടുതാങ്ങികളായ മൂന്നോ നാലോ  സഭാദ്രോഹികളുടെയും അവരുടെ അഭാര്യമാരുടെയും ചതിക്കുഴിയില്‍ വീഴരുത്.

ഈ കല്‍ദായ വിഡ്ഢികളുടെ വാക്കുകേട്ട് ഫാ ശാശ്ശെരിയെപ്പോലെ  എടുത്തുചാടി കണ്ണും അടച്ചു അവിടെയും ഇവിടെയും തോണ്ടി നോക്കുവാന്‍  ഇനിയും വരുന്ന ബഹുമാനപ്പെട്ട വൈദീകന്‍ മുതിര്‍ന്നു  അബദ്ധത്തില്‍ ചാടല്ലേ എന്നുള്ള ഒരു അപേക്ഷ ഉണ്ട് ‍. താന്‍ സെമിനാരിയില്‍ ഏകദേശം പതിനൊന്നു വര്‍ഷം പഠിച്ച സത്യങ്ങള്‍ ബിഷപ്പിന്  അപ്രിയം ആണെങ്കില്‍ കൂടി വികാരി അച്ഛന് സത്യം ആണെന്ന് ഉറച്ച വിശ്വാസം ഉണ്ടെങ്കില്‍ ഒരു പുരോഹിതനും പ്രതേകിച്ചു ചിക്കാഗോ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു വൈദീകനും ആ സത്യത്തെ കറുത്ത തുണി ഇട്ടു മൂടി വെച്ച് ബിഷപ്പിനെയും മറ്റു ചുരുക്കം ചിലരെയും  പ്രീതി പെടുത്താന്‍ വേണ്ടി സഭയുടെ സത്യങ്ങളും പാരമ്പര്യം ഒക്കെ കല്‍ദായ/നെസ്തോറിയന്‍  സഭയുടെ കാല്‍ ചുവട്ടില്‍ പണയം വെക്കേണ്ട സാഹചര്യം ഉണ്ടാക്കും എന്ന് കരുതാന്‍ അല്‍പ്പം ഭുധിമുട്ടുണ്ട്.

സിറോ മലബാര്‍ പള്ളികള്‍ സിറോ മലബാര്‍ പള്ളികള്‍ ആയി തന്നെ നില നില്‍ക്കണം. ഇനിയും അതല്ല, സീറോ മലബാര്‍  പാരമ്പര്യം ഞങ്ങള്‍ക്ക് വേണ്ട എന്ന് അത്രമേല്‍ വാശി ഉള്ളവര്‍ അടുത്തുള്ള യാക്കോബായ പള്ളിയിലോ റീത്ത്  പള്ളിയിലോ  പോകട്ടെ. സിറോ മലബാര്‍ പാരമ്പര്യം വേണ്ട, പകരം  കല്‍ദായ  പാരമ്പര്യം വേണം എന്ന് സത്യവിശ്വാസികള്‍ ആയ സിറോ മലബാര്‍കാര്‍  പറയുന്നത് ശെരി അല്ല. നാളെ നമ്മുടെ മക്കള്‍ എന്തിനു കല്ദായരുടെ ക്ലാവര്‍ കുരിശു വച്ചുള്ള   കോപ്രായത്തരം കാണാന്‍ കോപ്പേല്‍ പള്ളിയില്‍ പോകണം? പള്ളിയില്‍ വന്നു ചിലരുടെ കോമാളിത്തരം കാട്ടല്‍ ആണോ  സിറോ മലബാര്‍ പള്ളികളും കല്‍ദായ പള്ളികളും  തമ്മില്‍ ഉള്ള വെത്യാസം എന്ന് മുതിര്‍ന്ന മക്കള്‍ ചോദിച്ചാല്‍ എന്ത് പറഞ്ഞു അവരെ നിങ്ങള്‍ കൂടെ പള്ളിയില്‍ കൊണ്ടുവരും? സിറോ മലബാര്‍ പള്ളികള്‍ ഇന്ത്യക്ക് പുറത്തെങ്കിലും ആ പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍ പറ്റുന്നില്ല എങ്കില്‍ സഭക്ക് നഷ്ടമാകുന്നത് അടുത്ത തലമുറ ആണെന്ന് ഓര്‍ക്കണം.   

സസ്സേരില്‍ അച്ഛന്‍ കൊപ്പെളില്‍ ക്ലാവര്‍ കുരിശു  തോണ്ടി ഇളക്കി. വേറെ പലരെയും തോണ്ടി ഇക്കിളിയിട്ട് പ്രതികരണം നേരിട്ട് അനുഭവിച്ചറിഞ്ഞു . അച്ഛന് കുറെ കാലം കൂടി ഇവിടെ ഇരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ജയിലില്‍ പോയ ആദ്യത്തെ ചിക്കാഗോ രൂപതാ വൈദികന്‍ എന്നുള്ള വലിയ ബഹുമതിയോടെ അദ്ദേഹത്തിനു  പോകാന്‍ കഴിഞ്ഞേനെ. ഇപ്പോള്‍ തന്നെ  97% ശതമാനം ജനങ്ങളെയും തമ്മിലടിപ്പിച്ചു  കോപ്പേല്‍ പള്ളിയെ ഒരു പരുവത്തില്‍ അദ്ദേഹം ആക്കി  എന്ന് കോപ്പെളിലെ ആളുകള്‍ എല്ലാരും സമ്മധിക്കും. ക്ലാവരില്‍ തോണ്ടിയതോടെ  ഹാലിളകിയ ക്രൂസിഫിക്സുകാരുടെ പ്രതികരണം കണ്ടിട്ട് തോമയും കൂട്ടരും അവരുടെ ക്ലാവര്‍കാരുടെ ബ്ലോഗില്‍ കേറി  വെറുതെ സ്വന്തം തന്തക്കും തള്ളക്കും ഭാര്യെയും മക്കളെയും എല്ലാം എഴുതി നാറ്റിക്കാന്‍ മാത്രം അറിയാം. മാനസീക നില തെറ്റിയ ചില അപഥ സഞ്ചാരികള്‍ക്ക് മാത്രമേ ഇത്രയും മ്ലെച്ചമായി  എഴുതാന്‍ കഴിയുക ഉള്ളു. പള്ളിയില്‍ വിരി വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ എത്രപേര്‍ എന്ന് ചോദിക്കേണ്ടതിനു  പകരം പള്ളിയില്‍ വിരി ഇടുന്നതിനെ എത്ര പേര്‍ എതിര്‍ക്കുന്നു എന്നുള്ള സസ്സേരില്‍ അച്ഛന്റെ പോതുയോഗത്തിലെ ചോദ്യത്തിന്റെ പൊരുള്‍ മനസ്സിലാക്കാത്തവര്‍ കൊപ്പെളിലെ ക്ലാവര്‍ വിഡ്ഢികള്‍ മാത്രം.  അതുപോലെ തന്നെ  പള്ളിയില്‍ സെക്യൂരിറ്റി ക്യാമറ വെക്കാന്‍ ഉള്ള തീരുമാനത്തെ  അനുകൂലിച്ചു ഈ  ഭീരുക്കള്‍ പോലും എഴുന്നേറ്റു നിന്നില്ല എന്നുള്ളതാണ് സത്യം. ക്ലാവര്‍കാര്‍ക്ക് നിരീക്ഷണ ക്യാമറ കളോട് എന്താണ് ഇത്ര പ്രതിപത്തി എന്ന് മനസ്സിലാക്കാനുള്ള മൂളയും കൊപ്പെളിലെ സത്യ വിശ്വാസികള്‍ക്കുണ്ട്.

കാര്യങ്ങള്‍ ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നു എന്ന് ഊഹിക്കാന്‍ കഴിയും . കോപ്പെളിലെ പ്രശങ്ങള്‍ക്കുള്ള ശാശ്വത പരിഹാരം ചിക്കാഗോ രൂപതാ ബിഷപ്‌ സ്ഥാനമൊഴിയുകയാണ്. അതോടെ നമ്മുടെ രൂപതയിലും കൊപ്പേല്‍ ഉള്‍പ്പടെയുള്ള എല്ലാ പള്ളികളിലും  ശാശ്വതമായ പരിഹാരവും ഒപ്പം ഉണ്ടാകും. അതല്ലാതെ അങ്ങാടിയത്തിന്റെ  ചെപ്പടി വിദ്യകളും കുറക്കു വഴികളും ഒരിടത്തും വിലപ്പോകില്ല. ബിഷപ്പിന്റെ കള്ള കണ്ണീരും ക്ഷമായാചനവും വെറും  ഒരു പ്രഹസനം മാത്രമാണ്.   അദ്ദേഹത്തിന്‍റെ നിലപാടില്‍ സ്ഥായിയായ മാറ്റം വരുത്താതെ കൊപ്പെളിലോ ചിക്കാഗോ രൂപതയിലോ ശാശ്വതം സമാധാനം കൈവരില്ല.

ഗര്ലണ്ടിലെ പള്ളിയെ  കുറിച്ച് ഞങ്ങള്‍ എന്തൊക്കെ എഴുതി. അവസാനം ഗാര്‍ലാന്‍ഡ്‌  ദേവാലയം ഒരു ഭ്രാന്താലയം പോലെ പണിതു വെഞ്ചരിച്ചു കഴിഞ്ഞപ്പോള്‍ എന്തായി എന്ന് ഒന്ന് എല്ലാരും പരിശോധിക്കുക. അവിടെ വച്ചു സ്വന്തം വിവാഹ കര്‍മ്മങ്ങള്‍ നടത്താന്‍ പോലും അവിടുത്തെ ചെറുപ്പക്കാര്‍ തയ്യാറാകുന്നില്ല. അതിനെപ്പറ്റി ക്ലാവര്‍ രോഗികളുടെ ബ്ലോഗിന്  ഒന്നും പറയാനില്ല. എവിടെ നിന്ന് കിട്ടി അങ്ങാടിയത്തിനു ഈ ക്ലാവര്‍ കുരിശു എന്ന ചോദ്യത്തിനും അവര്‍ക്ക് മറുപടിയില്ല. മൈലാപ്പൂരില്‍ ഏതോ തോമായുടെ ശവകുടീരത്തില്‍ നാട്ടിയിരുന്ന കുരിശാണ് അതെന്നും തോമാ സ്ലീഹായുമായി അതിനു യാതൊരു ബന്ധമില്ലെന്നും അല്‍പ്പമെങ്കിലും ചരിത്രം അറിയാവുന്ന സീറോ മലബാറികള്‍ക്ക് അറിയാം. ക്ലാവര്‍കാര്‍ എന്തുകൊണ്ട് അതു സമ്മതിച്ചു തരുന്നില്ല.  അതു സമ്മതിച്ചാല്‍ മാര്‍ പവ്വത്തിളിന്റെയും അങ്ങാടിയത്തിന്റെയും അടപ്പ് തെറിക്കും. അത് വളരെ നല്ലപോലെ അവര്‍ക്ക്  അറിയാം.  അതുകൊണ്ടാണ് അവരും അവരുടെ കൂട്ടത്തില്‍ ഉള്ള സ്തുതി പാഠകരും  മണിക്യന്മാരും ഒക്കെ കോപ്പെളിലെ വൈദീകരെ കോഴിത്തുട തീറ്റിച്ചും വേണ്ടാത്തിടത്തു തോണ്ടിച്ചും പെണ്ണ് കേസില്‍ കുടുക്കി ബ്ലാക്ക് മെയില്‍ ചെയ്തും   വശത്താക്കുവാന്‍ വ്യഗ്രത കാണിക്കുന്നത്. ഇത് പോലുള്ള അവസരവാദികളായ സഭാ ദ്രോഹികളെ പള്ളിയില്‍ നിന്നും ആട്ടിപ്പുറത്താക്കുക എന്ന  ധീരമായ ഒരു നടപടി സഭയെ സ്നേഹിക്കുന്ന വികാരി അച്ഛന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായാല്‍ സിറോ മലബാര്‍ സഭക്ക് അതൊരു നല്ല  മാതൃകയും കല്‍ദായ ഭ്രാന്തന്മാര്‍ക്ക് നല്ലൊരു പാഠവും ആയിരിക്കും  എന്നുള്ള കാര്യത്തില്‍ തര്‍ക്കം ഇല്ല .

9 comments:

Anonymous said...

Is Tom Francis pedophile?

Tom said...

കുറെ നാളായി കേള്‍ക്കുന്നു കല്ദായം കല്ദായം എന്ന്. എന്തുവാ ഈ കല്ദായം. പ്ലീസെ ഒന്ന് പറഞ്ഞു തരുമോ ?

Anonymous said...

മനികേയന്‍ കുരിസ്സു കേരളത്തില്‍ വന്നത് എങ്ങനെ ?

1977- ലാണ് കഞ്ഞിരപ്പള്ളി രൂപത സ്ഥാപിക്കപെടുന്ന്തു.

പുതിയ രുപതക്ക് ഒരു മുദ്ര (court of arms) ആവശ്യമാണ്.

കഞ്ഞിരപ്പല്ലി രൂപതയുടെ മുദ്ര ആയി മൈലാപ്പൂര്‍ മനികേയന്‍ കുരിസിനെ സ്വീകരിച്ചു.

ഇതിന്റെ പിന്നില്‍ ബഹു.കുഉടപ്പുഴ അച്ഛന്‍ ആയിരുന്നു.

പിന്നീട് ഒരു ഗൂദ്തലോചന്യുദെ ഫലമായി മൈലാപൂര്‍ കുരിസ്സു "മര്തോമാശ്ലീബ" ആയി.

എന്നാല്‍ കുഉടപുഴ അച്ഛന്റെ ഗുരു ആയ പ്ലാസിട്അച്ഛന്‍ ഈ കുരിസിനെ 'പെര്ഷിയന്കുരിസു' ഈന്നാണ് വിവരിചിരിക്കുനത്

1988 -ല്‍ വഴുതനപ്പല്ലി അച്ഛന്‍ :”The Biblical And Archaeological Foundations of the MarThoma Sliba” എന്ന തന്റെ ഗ്രന്ഥത്തില്‍

“മൈലാപൂര്‍ കുരിശേ”ന്നും “പേര്‍ഷ്യന്‍ കുരിസെ”ന്നും പല്ലവി കുരിസെന്നും “അന്ന് വരെ അറിയപെട്ടിരുന്ന ഈ കുരിസിനെ മര്തോമാകുരിസെന്നു
പേരിട്ടു.
മെത്രന്മാരുണ്ടാക്കിയ ഒരു നുണയാണിത്. അതുകൊണ്ട്
വിശ്വാസികള്‍ മനികേയന്‍ കുരിസിനെ തള്ളിപ്പറയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ക്രുസ്സിതരൂപത്തെ തൊട്ടു കളിക്കരുത്.
വെറുതെ തീറ്റിയും തിന്നു ജീവിക്കുന്ന ഈ പുരോഹിതര്‍ക്ക് എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും.

Sabu Chittat said...

സാബു ചിറ്റാട്ട് said ..

21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കള്ളകഥകളില്‍ ഒന്നാണ് താമരകുരിശ്ശു കഥ. ദി ഗ്രേററ് ട്രെയിന്‍ റോബറിപോലെ വളരെ തന്ത്രപൂര്‍വ്വം മെനഞ്ഞെടുത്തതാണ് ഇതിന്റെ തിരകഥ. ഇതിലെ ഇതിവൃത്തം വിശ്വാസികളെ ദൈവത്തിന്റെ പേരില്‍ കൊള്ളയടിക്കുക. ഈ കഥയിലെ പിന്നണി പ്രവര്‍ത്തകര്‍ ക്രിസ്തുവിന്റെ അനുയായികളെന്നു പറഞ്ഞു ളോഹയിട്ട കുറെ കള്ളപുരോഹിതരും. മെത്രാമാരുമാണ്. മനസ്സാക്ഷി എന്നു പറയുന്ന സംഗതി ഇവര്‍ക്കില്ല.

താമരകുരിശ്ശു എന്നുപറയുന്ന പേയ്ഗന്‍വസ്തുവിനെ തല്ലിയുടച്ച് തല്‍സ്ഥാനത്ത് ക്രൂശിതരൂപം സ്ഥാപിക്കുകയാണ് ക്രിസ്ത്യാനിയുടെ കടമ. കള്ളകഥകള്‍ കൊണ്ടു മെനഞ്ഞെടുത്ത ഇതിനെ ആരാധിക്കുന്നത് സാത്താനെ ആരാധിക്കുന്നതിനു തുല്യമാണ്.

Jose Mukkala said...



പോര്‍ച്ചുഗ്ഗീസ്സുകാകാര്‍ എവിടൊന്നോ മാന്തിയെടുത്ത കുരിശ്ശു ബിഷപ്പ്‌ അങ്ങാടിയത്തും പവ്വത്തിലും അള്‍ത്താരയില്‍ വയ്ക്കുവാന്‍ തുടങ്ങിയതോടെയാണ്‌ സിറോ മലബാര്‍സഭ രണ്ടായിപിളര്‍ന്നത്‌.അവര്‍ക്കു പിടിപ്പെട്ട രോഗം എല്ലാവരും ഏറ്റു
.വാങ്ങണമെന്നു വാശിപിടിക്കുന്നത്‌ തെറ്റല്ലേ.ശരിയായിട്ടുള്ള ക്രൂശിതരുപമുള്ളപ്പോള്‍ എന്തിനാണ്‌ ഈ പണി.

Anonymous said...

Thomma Cross supporters including Bishops argue that new theology suggests the importance of risen Lord.And therefore the thomma cross is placed instead of crucifix.Just one question to these idiots?

Was Jesus crucified on Thoma Cross?
Please give an answer.If not,it is not a replacement of Crucifix and can never be replaced.

Anonymous said...

മാര്‍ത്തോമ കുരിസ്സു കയരിപറ്റിയ ചില സ്ഥലങ്ങള്
1. Syromalabar Mission Year Logo

2. "I" in Syromalabar Internet Mission Logo

Kurian said...

It is time to quit Syro Malabar.It teaches people to fight.Go to Latin Church and it is easy to convert to Latin Denomination.Better than Pentacostal Church.Show some guts.

John Thomas said...

We Are Not Chaldeans
(The following report is from October 2012 issue of Soul and Vision)

We are not Chaldeans. We are Indians. The Syro Malabar catholics in Europe will say a
definite NO to the expansion of Syro Malabar church in Europe like the one in USA.
The Chicago bishop mar Jacob Angadiath forces the faithful to install the mythical Mar Thoma Cross in Churches instead of Crucifix. This action is considered as blasphemous by
majority of Syro Malabar catholics in USA. Hence an explosive situation is now prevailing among them.
On several occassions Holy Mass has been celebrated in USA with police protection.
Recently on 9 th Oct. 2012 while the Holy Mass was being celebrated by bishop mar
Pauly Kannokadan, bp. of Irinjalakuda diocese at Koppel, Texas, it was interrupted by the American Police. It is high time for Cardinal George Alenchery with his bishops to take an
unanimous decision over the issue of the Cross. They must decide either for the mythical Mar Thoma Cross or the Crucifix.
Report: John Thomas