കഴിഞ്ഞ ഞായറാഴ്ച. 11 മണിയുടെ വി. യൂദാ തദ്ധെവൂസിന്റെ തിരുനാള്‍ കുര്‍ബാന.
കുര്‍ബാനയ്ക്ക് മുമ്പും ശേഷവും അച്ഛന്‍ ഒരു അനൌണ്‍സ്മെന്റ് നടത്തി. ആരെങ്കിലും കേട്ടോ?
"പുതിയ നല്ല ഒരു വികാരിയച്ചനെ കിട്ടുവാന്‍ നിങ്ങള്‍ എല്ലാവരും ശരിക്ക് പ്രാര്‍ത്ഥിക്കുക " ഇതായിരുന്നു പ്രസ്തുത അനൌണ്‍സ്മെന്റ് ന്റെ രത്നച്ചുരുക്കം.
കുര്‍ബാന കഴിഞ്ഞു വണ്ടിയില്‍ കയറിയ ഉടന ഇത്തമ്മ ചോദിച്ചു: "അതിന് മനുഷ്യര് പ്രത്യേകം പ്രാര്‍ത്ഥിക്കേണ്ട കാര്യം വല്ലതുമുണ്ടോ? അച്ഛനങ്ങ് resign ചെയ്‌താല്‍ പോരെ?"
ഇത്തമ്മ ഇത്തിരി ഡിമ്മാണെന്ന് അറിയാത്തവര്‍ ചുരുക്കം. പക്ഷെ അവള്‍ ഇപ്പറഞ്ഞതില്‍ കാമ്പില്ലാതില്ല എന്ന് പറയാതിരിക്കാന്‍ വയ്യ. ഇക്കാര്യത്തില്‍ വെറുതെ മനുഷ്യരെ പ്രാര്‍ത്ഥിപ്പിച്ചു വശക്കെടാക്കേണ്ട കാര്യം എന്തിരിക്കുന്നു? അച്ഛനനങ്ങ് രാജി വച്ചാല്‍ പോരെ. Case closed!
മനുഷ്യരുടെ സഹതാപം പിടിച്ചു പറ്റാനുള്ള അച്ഛന്റെ ആ വിദ്യ കയ്യിലിരിക്കട്ടെ അച്ഛാ.
അച്ചനായാരായാലും മതി, കയ്യിലിരുപ്പു ശരിയായിരിക്കണം. അത്രമാത്രമേ ഞങ്ങള്‍ക്ക് വേണ്ടൂ.You are OK too. But you need a little fine-tuning.
10 comments:
Vicar Fr. Thanthonny go away. Go back to north India.
Look at the new bulletin..Plum Cake??
The problem was not with the bishop or vicar. The problem was with us all the members.
As all of you knows, we left the country, parents, family and relatives. Most of us left the Indian citizenship and accepted US citizenship. We have migrated from a country leaving behind lot....!
Why did we decide to bring the burdon, The Bishop at his team over hear to carry the troubles?
In my opinion, the local church were very happy to accept us and meet all our religious needs and wants with out the demand like the priests from Kerala.
What good the bishop and priests have done to us? The time has passed for us to just accept these people for nothing.
Are they the good leaders for us or for our kids? What good do they teach our community?
Again, if they dont work hard to unit the community and people their days will be numbered..
എന്തായാലും ഈ ഈത്തമ്മ ബഹുകേമി ആണല്ലോ. ആളു വെറും ഡമ്മി അല്ല.
തലയില്‍ കിഡ്നി ഉണ്ടല്ലോ.
പിന്നെ ഒരു സംശയം ,
"പുതിയ നല്ല ഒരു വികാരിയച്ചനെ കിട്ടുവാന്‍ നിങ്ങള്‍ എല്ലാവരും ശരിക്ക് പ്രാര്‍ത്ഥിക്കുക "
അപ്പോള്‍ നല്ലതല്ലാത്ത വികാരി അച്ചന്മാര്‍ ഉണ്ടോ ?
അത് എവിടെ ആണ്?
Eda Makkale
By God's Grace, you all came to this country. And now you have a great job and a great family. Praise the Lord for the graces and blessings you have been given and be privelaged rather than blaming the God's servents.
God Bless You All
VALLIYAPPAN, we are not blaming God's servants. We only blaming the devils servants who dress up like God's servants.
nobody blaming gods servants. Its their devilish actions that we blaming for. Thats why people still go to that church and watching or participating the mass. This poor parishners born and brought up in classy atmosphere and good upbringing by their parents. Thats all.
Eda Valliyappa, Valy vidatheda
Valliyappan is so wrong and stupid. People started this church. This church did not started the people. If people do not work and give money to this church it will not survive, not even for a day. People like Valliyappan are so stupid and so wrong.
Hey Valliyappa, do you really think that this church is the God? Please understand that the Church and God are different. The Malabar church stands only for money and fame. And the almighty god is the one that going to punish this bishop and vicar for their abuse of this church's people. God is going to punish them for imposing wrongs on believers.
Post a Comment