Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, November 15, 2009

സീറോ മലബാര്‍ പള്ളിയിലെ ഒറ്റ വളയം സര്‍ക്കസ്സ്‌ സംഘം പര്യടനത്തില്‍

നമ്മുടെ പള്ളിയിലെ ഒറ്റ വളയം സര്‍ക്കസിന്റെ traveling troupe ഇന്ന് പര്യടനത്തിലാണ്. ഏതോ അമേരിക്കന്‍ പള്ളിയിലെ നിരപരാധികളായ വെള്ളക്കാരെ സീറോ മലബാര്‍ കുര്‍ബാന പ്രദര്‍ശനം നടത്തി ക്രൂശിക്കാനാണ് ഈ travelling troupe ഇറങ്ങിപ്പുരപ്പെട്ടിരിക്കുന്നത്. സീറോ മലബാര്‍ സ്റ്റൈല്‍ മലയാളം കുര്‍ബാന സായിപ്പന്മാരെ കാണിച്ചു രസിപ്പിക്കാനുള്ള ഉദ്ദേശമാനോ  അതോ വെറുപ്പിക്കാനുള്ള ഉദ്ദേശമാണോ സംഘത്തിനുള്ളത് എന്ന് മനസ്സിലാകുന്നില്ല.


ഏതൊരു നല്ല ഒരു സര്‍ക്കസ്സിനൊപ്പം   ഒരു പറ്റം കോമാളികളും ഉണ്ടാകുമല്ലോ. അതിന്‍ പ്രകാരം ശുശ്രൂകളായും  പാട്ടുകാരായും ഒരു സംഘം കാര്‍മ്മിയെ അനുഗമിച്ചിട്ടുണ്ട്. കൊയര്‍ ലീഡര്‍ "ക്ഷമാശീലന്‍ " കുഞ്ഞുമോന്‍ നയിക്കുന്ന ഈ സ്പെഷ്യല്‍ പാട്ടുസംഘത്തില്‍ ഹോളി പൊളി പ്രധാന ഭാഗം പാടുന്നതായിരിക്കും. സ്ത്രീ ശബ്ദം മിസ്സസ് "ക്ഷമാശീലന്‍ " സൂസന്‍ ആണെന്നുള്ളത്‌  തികച്ചും സ്വാഭാവീകം മാത്രം. പെട്ടി വായിക്കുന്നതോ കപടഭക്തന്‍ ജോസ്. എല്ലാം കൂടി സായിപ്പന്മാര്‍ക്ക് ഇന്ന് കുശാലാണ്.

എന്താണ് ഈ പ്രത്യേക പര്യടനത്തിന്റെ ഉദ്ദേശം എന്ന് മനസ്സിലാകുന്നില്ല. മലയാളം കുര്‍ബാനയെ മലയാളിയില്‍ നിന്നും ഉത്മൂല നാശം ചെയ്യുവാന്‍ തത്രപ്പെടുന്ന അധികാരികള്‍ ഇങ്ങനെ ഒരു മലയാളം കുര്‍ബാന പ്രദര്‍ശനം വച്ചിരിക്കുന്നതിന്റെ ഉദ്ദേശം എന്താണ്? ലത്തീന്‍ റീത്ത് കുര്‍ബാന സ്വന്തം പള്ളിയില്‍ അര്‍പ്പിക്കുവാന്‍ പല തവണ അനുവാദം നല്‍കാതിരുന്ന നമ്മുടെ അധികാരികള്‍ക്ക് അമേരിക്കന്‍ പള്ളിയില്‍ പോയി ഞെളിഞ്ഞ് നിന്ന് സീറോ മലബാര്‍ കുര്‍ബാന അര്‍പ്പിക്കുവാന്‍ യാതൊരു  ചളുത്തവുമില്ല എന്നത് മലയാളിയുടെ മാത്രം സവിശേഷതയാണ്.

ഇപ്പോഴാണ് ഈ ലേഖകന് പരിശുധാത്മാവിന്റെ വെളിപാടുണ്ടായത്! കാര്യം പിടികിട്ടി. മലയാളം കുര്‍ബാനയെ മാത്രമല്ല മലയാള ഭാഷയെ തന്നെ അമേരിക്കയില്‍ നിന്നും നിര്‍മാര്‍ജനം ചെയ്യാനുള്ള അധികാരികളുടെ കുല്‍സിത കരുനീക്കങ്ങളുടെ ഒരു ഭാഗമാണ് ഇത്. നമ്മുടെ കാര്‍മ്മിയുടെ പാട്ടും, ജോസിന്റെ കൊട്ടും, പോളിയുടെ കൂകും, സൂസന്റെ കീച്ചും കേട്ടാല്‍ മലയാളത്തെ പിന്നെ അമേരിക്കയില്‍ തന്നെ വച്ച് വാഴിക്കരുതെന്നു സായിപ്പന്മാര്‍ തീരുമാനമെടുക്കും. ഇതാണ് അധികാരികളുടെ ഉദ്ദേശവും.

2 comments:

Anonymous said...

The vicar hates malayalam mass for youth. Then why is he doing malayalam mass exhibition for americans. What a phoney bunch of people. They are showmen only. When are we goinging to get sincere godfearing priests here? Our present vicar stinks. We need a total change. Bishop is a weak man. Vicar is a fony.

Anonymous said...

when you were talking about the mass demonstration, let me tell you about private masses in our church. choir leader kunjumon, susan and goliath swallow it themself. sometimes they call whoever according to how they feel. Other than that, they eat it themself. Definitely with vicars permission. He keep his eyes closed. All the good singers stay home doing all the charity work and clean up. rest of these kind of idiots get their pocket fill. (just like the vicar.)
Good example.
one nireekshakan.