ഇതിന്റെ രഹസ്യമറിയാന്‍ കഴിഞ്ഞ പംക്തിയുടെ ഏടുകള്‍ ഈയുള്ളവന് ഒന്ന് മറിച്ചു നോക്കി!
ഇമ്മടെ ഇന്നസന്റ് പറയുന്ന പോലെ: "എന്റെ കര്‍ത്താവീശോമിശിഹായെ!"
- ഫൊക്കാനയുടെ അവിടത്തെ കിക്കോഫ്, ഇവിടത്തെ കിക്കോഫ്, മറ്റൊടത്തെ കിക്കോഫ്!
- ഒട്ടും വിട്ടു കൊടുക്കാതെ ഫോമായുടെ അവിടത്തെ കിക്കോഫ്, ഇവിടത്തെ കിക്കോഫ്, മറ്റൊടത്തെ കിക്കോഫ്, മറ്റേതിന്റെ അപ്പുറത്തെ കിക്കോഫ്!
- മറിയാമ്മ പിള്ളയുടെ ഫോട്ടോ ഒരു വശത്ത്. നമ്മുടെ സ്വന്തം കച്ചറ കമ്മിറ്റി നേതാവിന്റെത് കൂട്ടത്തില്‍. മറിയാമ്മ പിള്ളയുടെ താറു താങ്ങിക്കൊണ്ടിരിക്കുന്നത്.
- "ജീവകാരുന്ന്യ രോഗം" ബാധിച്ച സമുദായ സേവകരുടെ meettings വേറൊരു ഐറ്റം . പ്രസിഡന്റ് തുടങ്ങി തൂപ്പുകാരന്റെ വരെയുള്ള സൂട്ടും കോട്ടുമിട്ടുള്ള ഫോട്ടോകള്‍.താക്കോല്‍ ദാനം. ധനസഹായം ഇത്യാതികളുടെ ഫോട്ടോകള്‍. എല്ലാം ഓള് അമേരിക്കന്‍ ബാങ്ക് ന്റെ കൊച്ചു ഹാളില്‍ എടുത്ത ഫോട്ടോസ് ആണെന്നോര്‍ക്കണം.
- അലവലാതി അസോസിയേഷന് കള്‍ അതും ഇതും ചെയ്തതിന്റെ ചരിത്രഗാഥ. നേതാക്കന്മാര് തുടങ്ങി, പാത്രം കഴുകുന്നവന്റെ വരെ ഫോട്ടോയും മറ്റു വീര്യ കൃത്യങ്ങളും. ന്യൂസ് നേക്കാള്‍ നീളം നേതാക്കന്മാരുടെ പേര് കള്‍ക്കാണ്. ഈയിടെ ഒരു പത്രം നേതാക്കന്മാരുടെ എണ്ണത്തിന് നിയന്ത്രണം വച്ചു. ആരുടെയെങ്കിലും പേര് അബദ്ധവശാല്‍ വിട്ടുപോയാല്‍ കൊലപാതകം നടക്കുമെന്നുണ്ടോ പത്രാധിപര്‍ ഈപ്പനറിയുന്നു. കൊലപാതം മാത്രമാണെങ്കില്‍ സഹിക്കാമായിരുന്നു. പേര് വിട്ടുപോയവാന്‍ പോയി വേറെ ബദല്‍ സംഘടനയുണ്ടാക്കും! ഫോക്കാന വിട്ടു പോയി ഫോമ ഉണ്ടാക്കിയപോലെ!
- മന്ത്രി തൊട്ടു പഞ്ചായത്ത് മെമ്പര്‍ മാര്‍ക്ക് വരെ വരവേല്പ് കൊടുക്കുന്ന ഫോട്ടോസ് അടുത്ത രണ്ടു പേജ് നിറയെ.. അതില്‍ കഴുത്തും വലിച്ചു നീട്ടി പല്ലിളിച്ചു കൊണ്ട് നില്ക്കുന്ന മേല്‍പ്പറഞ്ഞ കലാ, സാംസ്കാരിക, സാമൂഹിക, സാഹിത്യ മണ്ഡലങ്ങളില്‍ ശോഭിച്ചു നില്ക്കുന്നു എന്ന് സ്വയം നടിക്കുന്ന താരങ്ങള്‍. ഇവിടെ ജീവിക്കുന്ന മലയാളികള്‍ ഭൂരിപക്ഷവും അമേരിക്കന്‍ പൌരന്മാരാനെന്ന യാഥാര്‍ത്ഥ്യം നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്ക് അറിയില്ലെന്ന് തോന്നുന്നു. നമ്മുടെ കുട്ടി രാഷ്ട്രീയക്കാര്‍ക്ക് ഖദര്‍ അണിഞ്ഞു ഫോടോ എടുത്തു സ്വയം കാണാനുള്ള ഒരു ചാന്‍സ്.
- അടുത്തത് religious. "വിളവു വളരെ, വേലക്കാര്‍ ചുരുക്കം" എന്ന ക്രിസ്തു നാഥന്റെ ആഹ്വാനം അനുസരിച്ച് വിളവു കൊയ്യാന്‍ വന്നിരിക്കുന്ന മേലധ്യക്ഷന്മാര് എമ്പിടി. അതിന് ഒരു പ്രത്യക പംക്തി തന്നെ വേണം. ഉദാ: അവിടെ ആ ബിഷപ്പ്, ഇവിടെ മറ്റേ തിരുമേനി, അവിടെയും ഇവിടെയും വേറൊരു തിരുമേനി. തിരുമേനിയുടെ ഫോട്ടോ. ഒരുവശത്ത്. ഒപ്പം നിന്നു പുഞ്ചിരിച്ചു കൊണ്ട് നില്ക്കുന്ന ഇടവക നേതാക്കള്‍, അല്മായ പ്രമാണിമാര്‍. ചിരിച്ചു കൊണ്ട് സാരി പ്രദര്‍ശനം നടത്തുന്ന കൊച്ചമ്മമാര്.
- പിന്നെ പള്ളി വെഞ്ചിരിപ്പുകള്‍. അത് ഇവിടെ പറഞ്ഞാല്‍ തീരില്ല. കേരള ക്രിസ്തീയ സഭ അമേരിക്കയില്‍ വളരുകയാണ്. അത് വെറും വളരളല്ല. തഴച്ചുള്ള വളരലാണ്. സഭകള്‍ അങ്ങനെ തഴച്ചു കൊഴുത്തു വളര്‍ന്നു വരികയല്ലേ! സഭ ഏതായാലും മതി, വളര്‍ച്ച അപാരം തന്നെ ! പെന്തിക്കോസ് കാര്‍ക്ക് അടിമുടി conventions . കത്തോലിക്കര്‍ക്ക് ധ്യാനം. ധ്യാനത്തെപ്പറ്റി പിന്നാലെ.
എന്തിനു വേണ്ടി! ഇപ്പൊ നമ്മുടെ മെത്രാന് , മാര്‍ അങ്ങാടിയത്തിനെ തന്നെ നോക്ക്! എന്താ അദ്ദേഹത്തിന്റെ ഒരു ബിസി! സര്വമാനം പള്ളി വെഞ്ചരിപ്പ്. കൂദാശാ കര്‍മ്മങ്ങള്‍ സര്‍വ നഗരത്തിലും . ഇപ്പൊ പോരെങ്കില്‍ അമ്പത്താറാമത്തെ മിഷനും തുടങ്ങി. അതും ആര്‍ക്കും വേണ്ടാത്ത milwaukee യില്‍! ഈ ലക്കത്തില്‍ വായിച്ചതായി ഇത്തമ്മ വിസ്തരിച്ചതാ. ദാല്ലസ്സില് അവര്‍ പുതിയ പള്ളി വാങ്ങിയാത്രെ. 10 ഏക്കര്‍ സ്ഥലത്ത്. പള്ളി, സ്കൂള്‍, auditorium ഒക്കെ ഉണ്ട്. 2.8 മില്യണ്‍ ഡോളര്‍ ആയി. അവിടെയും വെഞ്ചരിപ്പ് അങ്ങാടിയത്ത് തന്നെ. ശീല തൂക്കിയിട്ടുണ്ടോ എന്നറിയില്ല. 10 ഏക്കര്‍ സ്ഥലം! എന്തൊരു വേസ്റ്റ്! അവര്‍ ചിക്കാഗോക്കാരെ കണ്ട് പഠിക്കട്ടെ. നമുക്കിവിടെ 3 ഏക്കറില്‍ പള്ളി രണ്ടല്ലേ ഉള്ളത്. കൂടാതെ മുമ്പില്‍ തന്നെ ഇഷ്ടം പോലെ മാടക്കാലി സൈക്കിളുകളും. പാര്‍ക്കിംഗ് ആണേല്‍ വെരി ലിമിറ്റെഡ്! VIP കള്‍ക്ക് മാത്രം. ദാല്ലസ്സുകാര് അങ്ങനെ വിലസേണ്ട.
നമ്മുടെ ബിഷപ്പ് അമേരിക്കയില്‍ കൃഷ്ണ പരുന്തിനെപ്പോലെ ഊരുചുറ്റി പറന്നു നടക്കുകയാണ്. കൂട്ടത്തില്‍ കള്ളന് കുള്ളന്‍ കടുപ്പനും. അങ്ങാടിയത്ത് lone ranger ആണെങ്കില്‍, കടുപ്പന് tonto. 15 മിനിട്ട് രണ്ടു കാലേല് നിന്നു നാല് വാക്ക് പ്രസംഗിക്കിക്കാന് കെല്‍പ്പില്ലാത്ത ആളാണ് ഈ മൂപ്പിലാന് എന്ന് മനസ്സിലാക്കണം. അല്ല, ഞാന്‍ വെറുതെ ആലോചിച്ചു പോകുകയായിരുന്നു. നമ്മുടെ അങ്ങാടിയത്തും അരമനയും ആന്റണിയും കോലാഹലവുമൊക്കെ വരുന്നതിനുമുമ്പ് ഇവിടെ ജീവിച്ചു മരിച്ചുപോയ മലയാളികളായ മനുഷ്യ ജീവികളെപ്പറ്റി. അവരൊക്കെ സൂപ്രസ് എസ്പ്രെസ്സ് വണ്ടീല് നേരിട്ട് സ്വര്ഗത്തിലെയ്ക്ക് പോയിട്ടുണ്ടാകും.
- സംഗമത്തിന്റെ അടുത്ത ഒരു പേജ് മുഴുക്കെ ധ്യാനക്കാരുടെ വാര്‍ത്തയാണ്. പണ്ടൊക്കെ കത്തോലിക്ക സഭയില്‍ ധ്യാനം നയിച്ചുകൊണ്ടിരുന്നത് താടി നരച്ച കപ്പുചിന്‍ അച്ഛന്മാരായിരുന്നു. ഇപ്പോള്‍ അതൊക്കെ മാറി. ഇപ്പോള്‍ ധ്യാനങ്ങള്‍ നയിക്കുന്നത് Bro . ആണ്. Bro sunny stephen . Bro Paul . അല്ലെങ്കില്‍ മറ്റേതെങ്കിലും Bro . ചില അവസരങ്ങളില്‍ സിസ്റ്റര്‍ ഉം കൂടെയുണ്ടാകും ഒരു താങ്ങിന്. കുറെ മാസങ്ങള്‍ മുമ്പ് ഇങ്ങനെ ഒരു Bro യും സിസ്റ്റര്‍ ഉം ഇവിടെ ധ്യാനം നടത്തി. Bro യുടെ സഹധര്‍മ്മിണി യായിരുന്നു പ്രസ്തുത സിസ്റ്റര്‍.
- സംഗമത്തില്‍ പതിവായി സ്ഥാനം പിടിക്കാറുള്ള മറ്റൊരു ഗ്രൂപ്പിനെപ്പറ്റി ഒന്നെടുത്തു പറഞ്ഞില്ലെങ്കില്‍ അത് വലിയൊരു വീഴ്ചയായി മാന്യ വായനക്കാല്‍ വ്യാഖ്യാനിക്കും എന്നറിയാം. അത് കൊണ്ട് അവരെ പ്പറ്റി രണ്ടു വാക്ക്. അമേരിക്കയില്‍ മലയാളി എഴുത്തുകാര്‍ക്കും, പത്ര പ്രവര്‍ത്തകര്‍ക്കും ഒരു കൂട്ടായ്മയുണ്ട്. മിക്കവാറും എല്ലാ ആഴ്ചയിലും എവിടെയെങ്കിലും ഏതെങ്കിലും എഴുത്തുകാര്‍ക്ക് സ്വീകരണം കൊടുക്കുന്ന ഫോട്ടോ കാണാം. പിന്നെ കേരളത്തില്‍ ഏതെങ്കിലും എഴുത്തുകാരന് അന്തരിച്ചാല്‍ അനുശോചന യോഗം. അതിന്റെ ഫോട്ടോ. പക്ഷെ ഒരു കാര്യം എടുത്തു പറയേണ്ടിയിരിക്കുന്നു. ഈ അമേരിക്കന്‍ എഴുത്തുകാര്‍- സാഹിത്യകാരന്മാര് ഇത്യാതി പടച്ചു വിട്ടിരിക്കുന്ന ഒരു കൃതിയും വായിക്കാനുള്ള ദൌര്‍ഭാഗ്യം ഈ ലേഖകന്‍ ഉണ്ടായിട്ടില്ല. ജോഷി വള്ളിക്കുളവും ജോയിച്ചന്‍ പുതുക്കുളവും അച്ചന്മാരെ സോപ്പിട്ടു എന്തെങ്കിലും സില്ലിയായി എഴുതുമെന്നല്ലാതെ മറ്റെഴുത്തുകാരോക്കെ സ്വന്തം ഭാവനയിലെ സൃഷ്ടികളാണ്.
18 comments:
So true.
As the year end is coming, Xmas is near, you should publish a Christmas and newyear message.
Also it will be good to summarize the actions of our community during 2009.
You are very truly right on this matter. Our people are so much publicity seeking people. they have no other ability whatsoever. Expose please this kind of fraud people. You are doing a good job. does not matter what some people say. please put this people to shame.
Our holy bishop has problem only to stand up and preach, not to sit down and fly.
Kittatha GrapeFruit Emmini Pulikkum..
You guys can do the same publicity if you want to. After all the "news papers" are paid ones except Sangamam. Just read it ot do not read it. The same view as Voice's. Why do you have the envious attitude towards people. Try to find "Good" in people man.
---
Have you noticed there is an association for every profession here in Chicago. We have nurses association, radiology association, respiratory association, post office employee association, cta employee association, tollway employee association, assumption collage assocication, pala association, kuttanad association. There are only a few.
Do you see any solution for our church parking problem? Anybody parking at preffered foods? Do we still have the shuttle bus? What about those empty buildings owned by the church and diocese? Pls wrie about these serious matters instead of silly things
I have a suggession. I hope you will take it positively and move on with it..
I do review your postings regularly and understand that your postings are 100% crediable.
Also, from your postings its clear that you are a very knowlegeable person. May I suggest you to either have a new Blog or a section for people who needs advise, help (I mean not financial) in general matters. Mainly for young people college admission process as well and essay etc. This will help a lot for mainly new immigrants. For adults home buying and mortgage, car buying and financing etc.
Also, whoever needs inputs they can post their requests and knowledgeable people like you can give their inputs too.
I hope you will consider this in the near future.
Reply to the above commentator:
Your suggestion is a great one and a most useful one for our community. It is no secret that our community has been very reluctant to embrace any modern means of communication and use it for the betterment of society. I agree there should be a medium to exchange ideas, a platform to air opinions, etc.
This Blog, Syro-Malabar Voice is dealing with explosive issues, hence we wish to remain unknown. It is understandable. Like the great philosopher Nietze said "the revenge of the clergy is such as the one that the world has never seen". But someone like you who offered such a positive, creative, constructive suggestion, why do you have to remain anonymous? Who are you afraid of?
We can have a Blog about Jesus Christ. But our people are still going to post comments anonimously. They wouldn't even post a comment saying they "love Jesus" with their name under it. They wouldn't. That's what our people are.
We hope your wish might one day come true. But I doubt if it is going to be in this generation.
This is damn hilarious! I don't know who you are. But you are in the wrong country, among the wrong people. You should be in Kerala. You could be a good Malayalam writer. You are so observant. Who the hell are you? Are you living among us? I cannot believe this. Why don't you come out, and be counted as a good writer? Jesus!
Let us learn to forgive and embrace one and all, as they are, with their shortcomings and strength. Let us try to see the goodness in others!
When we write about priests & clergy, we must be careful. We did not choose them; God did, because He has a plan. They left everything: their parents, home; they are like us with emotions & feelings; they have none but us! No wife, no children. How many among us can live one week, for example, in such solitude, and without the embrace of our wives? Think about it.
They might have made mistakes; as humans, we all do! Let us support them and learn to love & respect them. Let us try to learn humility & gentleness from the Holy Child in the Manger. Let us try not to use obscene words & languages when we write. That only show how shallow we can be!
Have a Blessed Christmas!
The above anony is kaduppan !!
"Man from Boston said...
This is damn hilarious! I don't know who you are. But you are in the wrong country, among the wrong people. You should be in Kerala. You could be a good Malayalam writer. You are so observant. Who the hell are you? Are you living among us? I cannot believe this. Why don't you come out, and be counted as a good writer? Jesus!
=============
It shows how ignorant you are Mr. Boston. First of all whether you believe or not, the fact is right.
Your words speak itself to show who you are and your ignorance..
By the way do you have a frog in your pocket to say "live with US"? I am quite sure even your current spouse may not agree with your statement. Sorry if I hurt your feeling.
Take all matters positively.
Its a season of happiness. Like the previous Anonymous mentioned there are lots of drawback in a priests life.
But, its their choice and it should be used for the wellness of the community.
We should support our priests for all their positive actions and they should have the willingness to correct their wrong thought, actions. If they dont want to correct the wrong decision, then I dont think we need to support them regardless of the outcome of their plan and action.
If all priests were selected by God and they represt Jesus, then our church and community will be definitely a peaceful one.
WE need a New bishop
Poor guy. Some people are like this. Especially mallus. They will never do anything good, never contribute their ideas or wealth to any good activities, and they will blame everything. They never see anything positive.
Comment "11" well taken.Its a positive attitude but the writer forgot one thing, making same mistake over and over is not an excuse,same way dividing the community is not an excusable action.Again they are humans with emotions and all but remember one thing they choose to be whatever they are because they want to be ,not because some one force you ok.So when you choose to be something, you are obliged to obey certain rules of that society ok.Lately you hear lot about priest sexually abusing children and all.so far you dint hear anything in India.Is it true? If you do an investigation and all people come out to tell their stories being victimized you will come to know 90% of priests in India are sexually abusing children and all. I have myself witnessed some abuse and shut my mouth for a good cause for our mission.Even here there are some priests in Syro Malabar like Fr.Thottuvelil ok.Even some priests in Chicago(with out mention names) spend hours and hours on the phone talking to girls ok.what they doing counseling .Why they don't come out of mission and go their way no one stop them.Why they are not doing it? Answer is very simple they get all freedom like they want same time they get respect and good income from church.Easy life.You spend lots of money to become a leader here they earn lots of money to become a leader.Again think why none of our kids don't want to become a priest.I talk to many many kids none like priest doing.I never mean to say this because I love being catholic but comment 11 force me do this don't make these kind of false statement any more otherwise I Myself come out and start telling the true stories about you all with clear evidence .I heard lots of priests saying some community leaders are after microphone and photos.let me ask this what priests doing when they get microphone they never stop.Bishop himself speak for hours on special days but no one understand a word including American born.I don't mean to humiliate him, but every one need to understand their limitations and act accordingly for the betterment of community. During Holly mass Bible preach supposed to be strictly about that days reading and and should not exceed more than 5 min .Is that they doing?Some of the priest don't even know what they talking about.They talk contradictory.During Holly week one priest call media's devils another one said just opposite to what Bible means.They need to prepare and read Bible before they talk.We all read the same Bible and we all are educated enough to understand Bible.They can say abusive language in the Holly altar its not a sin.But if any faithfuls say anything outside church its a sin."THINK" did "Good LORD" write 2 laws 1 for faithfuls and another one for priests? "THINK".Am really sorry if it hurts anyone i don't mean to hurt anyone.I just want to see united Syro Malabar Mission in USA with good leadership who can see and treat every faithfuls equally.
ITHAMMA IPPOSHUM SANGAMAM VAYIKKUKAYANO???POST SOMETHING NEW.
A WELL WISHER.
Post a Comment