- മുഖ്യ കാര്‍മ്മി ബിഷപ്പ് ആണെങ്കില്‍ പ്രസംഗം നിന്നു കൊണ്ടായിരിക്കും. ബാക്കി കുര്‍ബാനയെല്ലാം ഇരുന്നു കൊണ്ടും.
- കാലാവസ്ഥയുടെ കിടപ്പനുസരിച്ച് പല തരുണീ മണികളും ഗ്രാനൈറ്റെല്‍ പ്രഷ്ട്ടാംഗം വീഴാന്‍ സാധ്യത കാണുന്നു.
- കറമ്പന്‍ പോലീസിനു ഇന്ന് എടുപ്പിനു പണിയായിരിക്കും. ഹെല്‍ വുഡ് വില്ലജ് ന് ടിക്കറ്റിനത്തില്‍ നല്ല കൊയ്ത്തുകാലവും.
- പല പ്രമാണിമാരുടെയും ബാര്‍ attaached SUV കള്‍ preffered food ല്‍ പാര്‍ക്ക് ചെയ്യേണ്ടി വരും.അതുകൊണ്ട് ബാര്‍ സര്‍വീസ് കൂടുതലും അവിടെയാകാനാണ് സാധ്യത.
- ഷട്ടില്‍ വണ്ടി ഓടും. പക്ഷെ മഞ്ഞില്‍ കുടുങ്ങാനുള്ള സാധ്യത കാണുന്നു. വണ്ടിയില്‍ ഇരിക്കുന്നവര്‍ കയ്യും തലയും പുറത്തിടരുത്. വണ്ടിയില്‍ നിന്നിറങ്ങുന്ന അമ്മമാര്‍ സൂക്ഷിക്കുക. തെന്നിവീഴാന്‍ സാധ്യതയേറെ.
- കപ്യാര്‍ അപ്പച്ചന്‍ ഇന്ന് പ്രധാന ശുശ്രൂ ആകും. കുര്‍ബാന മദ്ധ്യേ അദ്ദേഹത്തിന് വെളിച്ചപ്പാട് കൂടാനുള്ള സാധ്യത കാണുന്നു. ധൂപക്കുട്ടിയുടെ മണികള്‍ നേരത്തെ അഴിച്ചു മാറ്റുവാന്‍ അധികാരികള്‍ പ്രത്യേകം ശ്രദ്ധിക്കുക.
- നമ്മുടെ പ്രിയപ്പെട്ട ഗാനകോകിലം ജെസ്സി ഇത്തവണ ക്രിസ്മസ് കൊയറില്‍ പങ്കെടുക്കാനുള്ള സാധ്യത കാണുന്നില്ല. പകരം ശാന്തി-അശാന്തി സഹോദരിമാരുടെ അതിപ്രസരമായിരിക്കും. കൊയര്‍ പൊളിയാന്‍ സാധ്യതയേറെ. ഉച്ചഭാഷിണി ഉച്ചത്തില്‍ കാറാനുള്ള ലക്ഷണവും കാണുന്നുണ്ട്.
- ഭക്തി പാരവശ്യത്താല്‍ പല സ്ത്രീകള്‍ക്കും ബോധാക്കെടുണ്ടാകാനുള്ള ലക്ഷണം ഉണ്ട്. മറുഭാഷ പുലമ്പാനും സാധ്യതയേറെ. എമര്‍ജന്‍സി കള്‍ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. പലരും ഒരുപക്ഷെ കുഴഞ്ഞു വീണേക്കാം.
- വികാരിയച്ചന് ടെന്‍ഷന്‍ കൂടി, പ്ലഷര്‍ കൂടാനുള്ള സാധ്യത കാണുന്നുണ്ട്. അറിയിപ്പിലെ നന്ദി പ്രകടനത്തില്‍ ഏതെങ്കിലും ഒരു വാല്‍ക്കഷ്ണത്തിന്റെ പേര് വിളിച്ച് പറയാന്‍ വിട്ടുപോയാല്‍ സ്ഥലം മാറ്റം ഉടനെ കിട്ടാന്‍ സാധ്യതയുണ്ട്.
- അറിയിപ്പായി നന്ദി പ്രകടനം മാത്രമേ ഉണ്ടാകൂ. ആരുടെയെങ്കിലും പേര് വിട്ടു പോയിട്ടുണ്ടെങ്കില്‍ അത് മനപ്പൂര്‍വമായിരിക്കും. പക്ഷെ മനപ്പൂര്‍വമല്ല എന്നെ പറയു എന്നാണ് ലക്ഷണം കണ്ടിട്ട്.
- ക്രിസ്മസ് പിറ്റേന്ന് ഒട്ടുമുക്കാലും സീറോ മലബാര്‍ പുരുഷന്മാര്‍ക്കും, ചുരുക്കം ചില സ്ത്രീകള്‍ക്കും ശക്തിയായ തലവേദനയും അരുതായ്കയും ഉണ്ടാകാവുന്നതാണ്. അത് ഹാങ്ങ് ഓവര്‍ എന്ന് പറയുന്ന ഒരു പ്രതിഭാസമാകാനാണ് സാധ്യത.
Thursday, December 24, 2009
ക്രിസ്മസ് വാര ഫലം
Subscribe to:
Post Comments (Atom)
2 comments:
Lets wait and see your forecast...
If your forecast is wrong, you shouldnt do it any more.. You should only write details after all happendings..
Wish you all a Merry Christmass. May the God give all of us the talent of cooperation and forgiveness...
(Unitl the Syro Malabar Church started, there was no need for forgiveness, because there was no sin with in the community.. ! Now there are losts to sin so we all need forgivenss from God.)
Rather than spreading his deadly fungus, the Bishop needs to put his words into action.
1 Thess. 5:22, "Abstain from every form of Evil."
The Bishop Angadi was very serious in his homily about the ongoing evil influence in today’s world. He talked about terrorism, abortion, unnatural marriage/relationships, drug influence, misuse of internet and internet photography. Let me admit that he covered all these evil influences very appropriately. However during his speech he forgets about himself as the chairperson of worst evil doer in the history of Syro Malabar Church.
We have witnessed that good can be evil and disastrous and many of the emissary of Chicago Syro Malabar Church are evil preachers and satanic in their behavior with biased attitude. The denial of existence of absolute Evil Veil and claver cross in the cathedral church is indeed a self denial of truth. Evil is Satan's system of administration and it exist in our Chicago Syro Malabar Diocese. Anything that is outside of the plan of God as depicted in the Bible is part of Satan's strategy of evil. Therefore, any person who is consistently involved in the satanic system is directly involved with evil.
2nd Cor. 4:3-4 And even if our gospel is veiled, it is veiled to those who are perishing, in whose case the god of this world has blinded the minds of the unbelieving, that they might not see the light of the gospel of the glory of Christ, who is the image of God.
Post a Comment