Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, January 11, 2010

വെറുതെ ഒരു ചോദ്യം!

അല്ല, വെറുതെ ചോദിച്ചു പോകുകയാണ്. 

നമ്മുടെ ഈ ആന്റണി അച്ഛന് ഇതിന്റെ വല്ലതും ആവശ്യമുണ്ടോ?

തുണ്ടത്തില്‍ പിറന്ന നമ്മുടെ അച്ഛന് അങ്ങാടീല്‍ പിറന്ന ആ മനുഷ്യന്റെ ആസനം താങ്ങി നടക്കേണ്ട വല്ല കാര്യവുമുണ്ടോ?

ഒരു കാര്യവുമില്ല.

ആന്റണി അച്ഛന് എന്താ കുടുംബ മഹിമയില്ലേ?
കഴിവില്ലേ?
ആരോഗ്യമില്ലേ?
സൌന്ദര്യമില്ലേ?
ശൌര്യമില്ലെ?
പോരെങ്കില്‍ എന്താ,
കാര്‍മുകില്‍ വര്‍ണ്ണനുമല്ലേ!

അല്ല, ഞങ്ങള്‍ ചോദിക്കുവാ, അങ്ങോര്‍ക്കെന്താ ഒരു കൊറവ്?

ഈ അങ്ങാടിയുടെ ആസനം താങ്ങി ഈ മനുഷ്യന്‍ ഉള്ള അന്തസ്സ് മുഴുവന്‍ കളഞ്ഞു കുളിക്കുകയല്ലേ! ഇപ്പൊ പേര് എടുക്കാമെന്ന് കരുതി പള്ളി പണിഞ്ഞൂ. എന്നിട്ടെന്തായി? വല്ല മനസ്സമാധാനവുമുണ്ടോ? നാറിപ്പോയില്ലേ! താജ് മഹാള്‍ തീര്‍ത്ത ഷാ ജഹാനെപ്പോലെ അനശ്വരനാകാമെന്ന ആശയോടെ തീര്‍ത്ത പള്ളിയാ. എന്നിട്ടോ? നാറി നശിച്ചു പോയി, അത്രതന്നെ. മനുഷ്യന്റെ തെറി കേട്ടു ചെവിക്കു പതമായി. ഇപ്പോഴെങ്കിലും മതിയായില്ലേ?

ഈ വൈകിയ വേളയിലെങ്കിലും സ്റ്റാന്റ് വിട്ടാല്‍ അല്പസ്വല്പം എന്തെങ്കിലും അന്തസ്സ് ബാക്കി കിട്ടും. അല്ല, അങ്ങാടിയോടൊപ്പം ഒടുങ്ങാനാണ്  ഭാവമെങ്കില്‍ ഞങ്ങള്‍ തടയുന്നില്ല. വിധി എന്ന് ഞങ്ങള്‍ വിധിയെഴുതും.

"അവനവന്‍ ചെയ്തീടും പാപകര്‍മ്മത്തിന്‍ ഫലം 
അവനവന്‍ തന്നെ അനുഭവിച്ചീടയെ വേണ്ടു" , എന്നല്ലേ ചൊല്ല് .

പറയാനുള്ളത് പറഞ്ഞു. അല്ലെങ്കില്‍  തലേവര എന്ന് കണക്കാക്കും. അത്ര തന്നെ. 

ഇത്തമ്മ എന്നും പറയും: 'എന്തൊരു നല്ല മനുഷ്യന്‍ ! നിങ്ങടെ മാതിരിയല്ല, പെണ്ണുകെട്ടിയിരുന്നെങ്കില്‍ അന്തസ്സായിട്ടു ഒരു കുടുംബം നോക്കിയേനെ!"

അത് കേക്കുമ്പോ എനിക്ക് അടിമുടി  പിരാന്തിളകും. നല്ല സ്ഥാനം നോക്കി ഒറ്റ ചവിട്ടു കൊടുക്കാന്‍ തോന്നും.

പക്ഷെ അടുത്ത മാസം mortgage കൊടുക്കുന്നത് ആരാണ് എന്നോര്‍ക്കുമ്പോള്‍ മനസംയമനം പാലിക്കും.  എല്ലാം കര്‍ത്താവിനു വേണ്ടി കാഴ്ച വയ്ക്കും!

Praise the Lord! പാസ്‌ ദ ബൂസ്.

11 comments:

Anonymous said...

Stand vidacho, stand vidu

Anonymous said...

There is some thing wrong with your thoughts. Biship is vicars boss. So, he has the obligation to listen and follow 100%. Other wise Vicar will be fired.

As a good dependable employee vicar is doing his job to our bishops satisfaction.

Anonymous said...

A new vicar is long overdue

Anonymous said...

The vicar has overstayed his welcome. He will be better off leaving us. There is no more he can contribute to this community positively.

Anonymous said...

Catholics Of Toronto:
This is about Kerala Catholics in Toronto. I have been a firm supporter of Kerala Catholics. If you did not hear yet, up until now,
we have been a united community lived in peace and harmoney. Recently Chicago Mission has taken over the church due to the influence of some self interested and narrow minded criminal elements of the society. We used to be "St. Thomas the Appostle Mission. After Chicago's take over, the name has changed to "St. Thomas Syro-Malabar Mission" The community is divided, worshippers are divided and the Leaders are divided over this issue. Chicago Mission was forced up on the Kerala community due to the narrow mindedness and self interest of our Syro-Malabar Spiritual leaders. Their intention is not unite but to divide and to cretae more Red Hats in the name of Lord. Why did not they leave us alone and allow the community to leave in peace and harmoney. The two culprits for this mess are Bishop Angadiath and Fr. Madathiparambil.
I wished they showed some maturity and spirituality in their approach.
I will have a lot to contribute to you Blog in the future. I will appreciate if you publish this and let our friends know, what our spiritual leaders are doing to divide our community and create havoc, all in the name of God.
Shame on them.

Anonymous said...

Fr. Antony is contributing nothing to this church for sometime. Please find another church that he may be useful of.

Anonymous said...

Money, money, money. Let me stay where the money is.

Pastor Guard said...

അല്ല, വെറുതെ ചോദിച്ചു പോകുകയാണ്...

You are right ...you guys are asking for no reason

Pookkutty said...

വെറും sound മാത്രം മിക്സ് ചെയ്ത റസൂല്‍ പൂക്കുറ്റി-ക്ക് ഓസ്കാര്‍ കിട്ടി. എന്നാല്‍ ഡെയിലി സോഡയും റമ്മും മിക്സ് ചെയ്തു അടിച്ചു പൂക്കുറ്റി ആവുന്ന നമ്മള്‍ക്ക് ഒന്നും ഇല്ല. ഇതാണോ സാര്‍ സോഷ്യലിസം ? .....!!!!!!!!!!

chithrakaran:ചിത്രകാരന്‍ said...

ഹല്ലാ... എന്താ പ്രശ്നം ?
:)

നിലാവ്‌ said...

ഞാനെടപെടണോ?