Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, January 19, 2010

കടുപ്പില്‍-ചിക്കാഗോ സീറോ മലബാര്‍ അരമനയിലെ റസ്പുടിന്‍

ഗ്രിഗോരി എഫിമോവിച് റാസ്‌പുടിനെപ്പറ്റി കേള്‍ക്കാത്തവര്‍ അധികമുണ്ടാകില്ല.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ റഷ്യന്‍
ത്സാര്‍ നിക്കോളാസ് ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ അത്യധികം സ്വാധീനം ചിലത്തിയിരുന്ന ഒരു കള്ള സന്ന്യാസിയായിരുന്നു റാസ്‌പുടിന്‍ . 1905 ല്‍ കൊട്ടാരവുമായി ബന്ധമുണ്ടായിരുന്ന ഒരു പുരോഹിതന്റെ ശിപാര്‍ശയില്‍ ഇദ്ദേഹം കൊട്ടാരത്തില്‍ എത്തിച്ചേരുകയും, തന്റെ കപട ഭക്തിയും വാചാലതയും ഉപയോഗിച്ച് സാര്‍ നിക്കൊളാസിന്റെയും, സാരീന അലെക്സാന്ദ്ര യേയും വശീകരിച് വശത്താക്കുകയും ചെയ്തു.

"Rasputin's influence was increasingly felt in Russian society, in the appointment of Bishops, and even in politics. After 1911 many high government offices were filled by his appointees, most of whom were incompetent. World War I irrupted in 1914. When Emperor Nicholas II went to the front to take personal command in the autumn of 1915 Rasputin became the decisive influence in the government, advising Alexandra on the conduct of internal affairs.

The armies of Russia did not fare well in the wars, the despair of the people arising out of hunger and disease as well as an appalling casualty rate led to murmerings against the Czarina as a "German woman" and against Rasputin "The Dissolute" her sinister advisor who was held to have indulged in many scandalous relationships with the ladies of the court and even with the Czarina herself." 


കടുപ്പന്‍ റാസ്‌പുട്ടിനെങ്കില്‍ അങ്ങാടിയത്ത് സാര്‍ നിക്കോളാസ് തന്നെ. 

ചിക്കാഗോ സീറോ മലബാര്‍ രൂപതയും കത്തീദ്രലും ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെയെല്ലാം കാരണക്കാരന്‍ ഈ കടുപ്പില്‍ ആണെന്ന സത്യം അധികമാര്‍ക്കും അറിയാമോ എന്നറിയില്ല. എന്നാല്‍ അതാണ്‌ സത്യം. കാര്യപ്രാപ്തിയില്ലാത്ത അങ്ങാടിയത്ത് വാച്ചകക്കസര്‍ത്തുകാരനായ കടുപ്പന്റെ കയ്യില്‍ വെറും കളിപ്പാവയാണ്. മാത്രമല്ല, അദ്ദേഹം വക്കീലും കൂടിയാണത്രേ! ചിക്കാഗോയില്‍ അതിന്റെ പ്രസക്തി എന്താണോ എന്തോ! കേരളത്തില്‍ വേറെ ഒരു ഗതിയും പരഗതിയുമില്ലാത്തവരാണ് വക്കീല്‍ പഠനത്തിനും അച്ഛന്‍ പട്ടത്തിനും പോകുന്നതെന്ന് ഏതു വിഡ്ഢിക്കുമറിയാവുന്ന സത്യമാണ്. ഏതായാലും അങ്ങാടിയത്തിന് കടുപ്പനെന്നു വച്ചാല്‍ ദൈവമാണ്. എട്ടുകാലിയുടെ വലയില്‍ അകപ്പെട്ട പ്രാണിയെപ്പോലെ കടുപ്പന്റെ ദൂഷിതവലയത്തില്‍ അകപ്പെട്ടിരിക്കുകയാണ് അങ്ങാടിയത്ത്. ശീല, ക്ലാവര്‍ കുരിശ് എന്നീ വിവാദങ്ങളുടെ മുഖ്യ സൂത്രധാരന്‍ മാറ്റാരുമല്ല എന്ന് പറയപ്പെടുന്നു. അതുപോലെ തന്നെ രൂപതാമക്കളുടെ ലക്ഷങ്ങള്‍ പൊടിച്ച diocesn administrative building എന്ന അപരാനാമത്താല്‍ അറിയപ്പെട്ടിരുന്ന  പ്രേതാലയം  നമ്മുടെ തലയില്‍ കേട്ടിവയ്ക്കുവാന്‍ ചുക്കാന്‍ പിടിച്ചതും മറ്റാരുമല്ല. 


ഈയിടെ നമ്മുടെ ഇടവക സന്ദര്‍ശിച്ച ഒരു വൈദീകനോട് നമ്മുടെ വികാരി നടത്തിയ ചില പരാമര്‍ശങ്ങളുടെ സാരം ഇവിടെ ആവര്‍ത്തിക്കുന്നത് അവസരോചിതമായിരിക്കുമെന്നു വിശ്വസിക്കുന്നു. "അരമനയില്‍ ഇരിക്കുന്ന ആ മനുഷ്യന്റെ (കടുപ്പന്റെ) വിവരം കെട്ട ഉപദേശം കേട്ടു ബിഷപ്പും കൂട്ടരും ചെയ്തുകൂട്ടിയതിന്റെ ഫലമാണ് ഈ കാണുന്നത്. ഞാനിതിന് ഉത്തരവാദിയല്ല. വേറെ ആരുമല്ല. സര്‍വതും കയ്യിട്ടുവാരി കണ്ട്രോള്‍ ചെയ്യുന്നത്ത് അയാളാണ്. എന്നിട്ട് ചെയ്തു കൂട്ടുന്നതെല്ലാം വെറും മണ്ടത്തരങ്ങളും. അനുഭവിക്കട്ടെ. അല്ലാതെന്താ?" 

ഈ കടുപ്പനെ നമ്മള്‍ എന്ത് ചെയ്യണം? കേരളത്തിലായിരുന്നെങ്കില്‍ നാട്ടുകാര്‍ പണ്ടേ അയാളെ പാഠം പഠിപ്പിച്ചേനെ. പ്രതികരണശേഷി അശേഷമില്ലാത്ത ചിക്കാഗോ സീറോ ശിരോമണികളുടെ ഇടയില്‍ വിലസുന്നത് കൊണ്ട്‌ ഇതുവരെ രക്ഷപെട്ടുനില്‍ക്കുന്നു. അദ്ദേഹത്തെ നിങ്ങള്‍ കൂടുതല്‍ കാണുന്നില്ലെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല. കാരണം ദൈവം അദ്ദേഹത്തെ സക്കെവൂസ് സമാനം സൃഷ്ടിച്ചു. പക്ഷെ അദ്ദേഹം കട്ടിക്കൂടിരിക്കുന്നതു നിങ്ങള്‍ കാണുന്നില്ലേ? 


കടുപ്പില്‍ ചിക്കാഗോയില്‍ തുടരുന്നിടത്തോളം കാലം നമുക്ക് സമാധാനമുണ്ടാകില്ല. അദ്ദേഹത്തെ ഒരു one way ടിക്കറ്റ്‌ വാങ്ങി നാട്ടിലേയ്ക്ക് അയക്കുക. 


അവസാനം റഷ്യരുടെ കണ്ണുകളും തുറന്നു . റാസ്‌പുട്ടിന്‍ ആരാണെന്ന്  അവര്‍ക്ക് മനസ്സിലായി. അപ്പോഴ്യ്ക്കും അളവില്ലാത്ത വിനകള്‍ അയാള്‍ രാജ്യത്തിന്‌ വരുത്തിക്കൂട്ടിയിരുന്നു.



റാസ്‌പുട്ടിനെപ്പറ്റി കൂടുതല്‍ അറിയണമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക.   

16 comments:

Anonymous said...

At last... You got it right. I am surprised that it took this long for you to find the real VISHAM behind all these......

Anonymous said...

You are very right about Kaduppil. He is manipulating the bishop. I have dealt with him many occassions. He has got a secret agenda. He has to be expelled from our diocese. I think all our parish priests in the USA has to raise up and have the bishop kick him out.

Anonymous said...

You guys are not finding the real cause.

Who is the leader here?Bishop or Kaduppil?

Anonymous said...

http://www.papalencyclicals.net/Pius09/p9quaein.htm

The Chicago Syro Malabar diocese has already lost its credibility in USA. Catholic moral dress code of a priests itself never make them a good priests. So called kaduppan and their complete crews in USA are frauds and the bishop needs people like him. Both bishop and his Chicago based crooks are real enemy of our community. Their behavior has already spoken through their inner hearts attitude and they are like Judas. They are really not for our good.

"Blessed are the undefiled in the way, who walk in the law of the Lord. Blessed are they that search his testimonies that seek him with their whole heart."- Ps 118

A warning similar to the following from the Syro Malabar hierarchy is overdue for their pagan and non catholic and criminal actions in USA.

READ .. READ
http://www.papalencyclicals.net/Pius09/p9quaein.htm

Anonymous said...

I do not think it was fair for you to disclose the vicar's talk with his fellow priest. Now he is going to get in trouble.

Anonymous said...

Move the kaduppil idiots photo also to the front page so that we could see all the dirty devils and thieve in one column. They spoiled our culture and unity. Once they start doing sacrilege and profanity in the peoples worship house their shining stage is over.

Anonymous said...

Does the Bishop appoint Kaduppil or Kaduppil appoint Bishop?

At this stage we should communicate openly with Bishop and Cardinal Vithayathil.

They are not fools, they know and should understand that the NRI support is required for the excistance and further development of the Syro Malabar.

If cardinal aslo ignore the facts and issues then we should openly show our protests.

Anonymous said...

Kaduppil is not rasputin. He is the devil.

Believer from Bern, Switzerland said...

This guy Kaduppil. This man is dangerours. Watch out.

Anonymous said...

Please do not flatter Kaduppil by comparing him to Rasputin. Rasputin won't appreciate it.

Anonymous said...

Shavam theeni urumpukal!

Anonymous said...

It was Interesting to note that the Color of Today's sunday Newsletter became black and white, rather than like the gaudy dresses of Syro Malabar Aunties !! . Unfortunately it was not intentional but it was due to the lack of Colored ink which made the Newletter elegant looking in black ,saving some pennies of the hard working Syro Makkal !!. Go for Black and White Guys!!

Anonymous said...

To the above comment:
You are absolutely right. The bulletin today was simply elegant. Keep it black and white printing.

Anonymous said...

I hope you guys knows the predition of Rasputin. Just like this prediction, the kingdom was destroyed with in 2 years of his murder.

So, when is the destrucion of the USA syro malabar?

Anonymous said...

Get rid of that pygmy, and your community shall be saved!

Anonymous said...

As Far as I know, Kaduppil is a good person...