Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, June 24, 2010

പള്ളിക്ക് വേഗം പണമുണ്ടാക്കാന്‍ ഫാ. വര്‍ഗീസിന്റെ പുതിയ ഐഡിയ

കൊപ്പെല്‍ പള്ളിയുടെ ബാങ്ക് അക്കൌന്റ് കള്‍ മരവിപ്പിച്ചു, അരമന അധികൃതര്‍ അവരുടെ സ്വന്തം  പേരില്‍ പുതിയ അക്കൌന്റ് തുടങ്ങിയിരിക്കയാനല്ലോ. അങ്ങനെ സാമ്പത്തിക കാര്യങ്ങളില്‍ സ്വാതന്ത്രം നഷ്ടപ്പെട്ട കൊപ്പെലുകാര്‍ സ്വാഭാവികമായും കഴിഞ്ഞ  കുറെ ആഴ്ചകളായി പള്ളിക്ക് ഉദാരമായി സംഭാവന കൊടുക്കാന്‍ കൂട്ടാക്കുന്നില്ല.
സാധാരണ പള്ളികലെപ്പോലെ വികാരിയച്ചന്റെയും കൈക്കാര്‍ന്മാരുടെയും അധീനതയില്‍ അക്കൌന്റ്കള്‍ വരാത്തിടത്തോളം കാലം ഈ സ്ഥിതി തുടരുമെന്നാണ് ഇടവക നേതാക്കളുടെ നിലപാട്.

എന്നാല്‍ ഇതിനെ അട്ടിമറിച്ചു അക്കൌന്റ് കള്‍ അരമനയുടെ സ്വന്തം കയ്യില്‍ ഒതുക്കിവയ്ക്കാനുള്ള പല അടവുകളും പയറ്റിക്കൊണ്ടിരിക്കുകയാണ് അധികാരികള്‍. അതിന്റെ ഭാഗമായി വേണ്ടിവന്നാല്‍ പള്ളിയെ ഫോര്‍ ക്ലോസ് ചെയ്യുമെന്നായിരുന്നു കഴ്ഞ്ഞ ആഴ്ച വരെ അധികാരികള്‍ നടത്തിയിരുന്ന ഭീഷണി. അത് വിലപ്പോകാതെ വന്നപ്പോള്‍ ഇപ്പോള്‍ പുതിയ ഒരാശയവുമായി വന്നിരിക്കുകയാണ് അവര്‍.

കൊട്ടും സൂട്ടുമിട്ട ബിഷപ്പിന്റെ ചില മൂട് താങ്ങികളുടെ അല്‍പമനസ്സില്‍ ഉരുത്തിരിഞ്ഞ ഈ നൂതന ആശയം അതി വിചിത്രം തന്നെ. അതായത് പള്ളിക്ക് ജനങ്ങളില്‍ നിന്നല്ലാതെ സ്വതന്ത്രമായി വരുമാന മുണ്ടാകുന്നതിനായി ദേവാലയ സമുച്ചയത്തില്‍ പെട്ടെ ഹാള്‍ പുതുക്കി പണിതു പൊതു ജനങ്ങള്‍ക്ക്‌ ഓരോരോ പരിപാടികള്‍ക്കായി വാടകയ്ക്ക് കൊടുക്കുക. ഹാള്‍ പുതുക്കി പണിയാന്‍  വേണ്ട തുക  ചില വ്യക്തികള്‍ അഡ്വാന്‍സായി നല്‍കും.  അവരുടെ മുടക്കിയ തുക തിരിച്ച് കൊടുക്കുന്നതുവരെ അവര്‍ നിയമിക്കുന്ന ഒരു കമ്മിറ്റിയായിരിക്കും അവിടത്തെ കാര്യങ്ങള്‍ നിയന്ത്രിക്കുക. ഹാളില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ട്‌ പള്ളിയുടെ വായ്പ തിരിച്ചടച്ചു കൊണ്ടിരിക്കും. അതായത് ഹാള്‍ പുതുക്കി പണിയാന്‍ കാശ് മുടക്കുന്നവരുടെ പൈസ തിരിച്ച് കിട്ടുന്നത് വരെ അവരായിരിക്കും അവിടത്തെ കാര്യാക്കാര്‍.

വിഷയം വന്നപാടെ പാരിഷ് കൌണ്‍സില്‍ എടുത്തു ദൂരെ കളഞ്ഞു. എങ്കിലും അധികാരികളുടെയും അവരുടെ ഏറാന്‍ മൂളികളുടെയും വക്രത ഇതില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. സ്വന്തം തറവാട്ടു സ്വത്ത്‌ പണയം വയ്ക്കുന്ന മദ്യപാനിയെപ്പോലെ എന്തും ചെയ്യാന്‍ മടിക്കാത്ത അധികാരമത്തന്മാരായി നമ്മുടെ അധികാരികള്‍ അധപ്പതി ചിരിക്കുന്നു. ബിഷപ്പിന്റെ ശിങ്കിടിയായ ഒരു IHOP മുതലായിയും കൂട്ടരുമാണ്  ഈ   ഈ കുത്സിത നീക്കങ്ങള്‍ക്ക്‌ പിന്നില്‍. എന്നാല്‍ ഇവരുടെ ഈ വേലത്തരങ്ങളൊന്നും ഇവിടെ വിലപ്പൊവില്ലെന്നു മനസ്സിലാക്കാനുള്ള വിവരം ബിഷപ്പിനോ കൂട്ടര്‍ക്കോ ഇല്ലാതെ പോയി എന്ന തുറന്ന് പറയേണ്ടിയിരിക്കുന്നു.

ഇതിലും ഗൌരവതരമായ ചില നീക്കങ്ങളാണ് ബിഷപ്പും തന്റെ കീഴാളന്മാരും വിഭാവനം ചെയ്ത്‌ കൊണ്ടിരിക്കുന്നത്. IHOP മുതലാളിയുടെ ഉപദേശമനുസരിച്ച് സീറോ മലബാര്‍ രൂപതയിലെ എല്ലാ പള്ളികളുടെയും സാമ്പത്തിക നിയന്ത്രണം ബിഷപ്പിന്റെ നേരിട്ടുള്ള  അധീനത്തില്‍ കൊണ്ട്‌ വരുക.   എന്നിട്ട് IHOP അല്ലെങ്കില്‍ Buger King പോലെ പള്ളികളെ വെറും franchise കള്‍ ആയി തരം താഴ്ത്തുക. ഇതിനെപ്പറ്റി വിശദീകരിച്ചുള്ള ലേഖനം പിന്നാലെ.

നമ്മുടെ അധികാരികളുടെയും അവരുടെ ആജ്ഞാനുവര്‍ത്തികളായ  സഭാ/സമുദായ ദ്രോഹികളുടെയും ആശയം കൊള്ളാം. പക്ഷെ അമേരിക്കന്‍ ടീവി ചാനലുകളുടെ മുമ്പിലും അമേരിക്കന്‍ വക്കീലന്മാരുടെ മുമ്പിലും നിന്നു ഉത്തരം പറയേണ്ടി വരുമ്പോള്‍  ഇവര്‍ തങ്ങളുടെ  ഉള്ള മംഗ്ലീഷ് ഇവര്‍ മറന്നു പോകുമോ എന്നാണ് ഞങ്ങളുടെ സംശയം.

34 comments:

Anonymous said...

To belong to Jesus follow His teaching. He taught us not to be unfair to yourself or to your neighbour (Love YOUR NEIGHBOUR as you Love YOURSELF). To hear Mass and to receive Communion go to the local catholic church. To belong to fellow Malayalee catholics have an association.

Anonymous said...

സീറോ മലബാറുകാരെ ഉദ്ധരിക്കാനെന്ന വ്യാജേന കടല്‍ കടന്നെത്തിയ വ്യാജ പ്രവാചകരെ , ഹാ! കഷ്ടം ! നിങ്ങള്‍ ലക്ഷ്യമിട്ടിരിക്കുന്നത് നിരപരാധികളും നിഷ്ക്കളങ്കരുമായ കുഞ്ഞാടുകളെയാണ്. അവരുടെ ചോര കണ്ണീരാക്കി അവര്‍ അരിഷ്ടിച്ചു കൂട്ടിയ ഡോളറിന്റെ പിച്ചപ്പാത്രത്തില്‍ കയ്യിട്ട് വാരാന്‍ നിങ്ങള്‍ക്ക് നാണമില്ലെ? എന്നിട്ടെവിടെ ഉദ്ധാരണം? ഉള്ള മനസ്സമാധാനവും കളഞ്ഞു അധോഗതിയിലേക്ക് കൂപ്പ് കുത്തുന്ന കുഞ്ഞാടുകളെ നോക്കി പല്ലിളിച്ചു കാട്ടുന്ന നിങ്ങള്‍, സ്വയം ഉദ്ധൃതരായത്തിന്റെ ഹുങ്കും കൊണ്ട് ധിക്കാരം കാണിക്കുന്നോ?. ഈ കുഞ്ഞാടുകളെ പീഡിപ്പിക്കാന്‍ യേശുനാഥന്‍ എന്ത് അധികാരം ആണ് നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്? അവരുടെ രക്തം ഊറ്റി ഊറ്റി കുടിച്ചു തൃപ്തി ആയതിന്റെ ഏമ്പൊക്ക സ്വരം ഞങ്ങള്‍ക്ക് വ്യക്തമായി കേള്‍ക്കാം. പക്ഷേ ഞങ്ങള്‍ നിസ്സഹായരാണ്! ഈ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യാമെന്ന് ഊറ്റം കൊള്ളുന്ന നിങ്ങള്‍ ഒരു കാര്യം ഓര്‍ത്തു കൊള്ളുക! നാളെയുടെ പ്രഭാതം പൊട്ടി വിടരുമ്പോള്‍ ഞങ്ങള്‍ നിസ്സഹായര്‍, ഞങ്ങളുടെ ചുടലയിലെ ചാരത്തില്‍ നിന്നും , ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കും! നിങ്ങളുടെ അഴുക്കും , അനീതിയും, അഴിമതിയും തോരണം ചാര്‍ത്തിയ ദന്ത ഗോപുരങ്ങള്‍ ലക്ഷ്യമാക്കി ഞങ്ങള്‍ ചിറകടിച്ചെത്തും! ആ ചിറകടിയുടെ പ്രതിധ്വനിയില്‍ നിങ്ങളുടെ അഴുക്കു പുരണ്ട സിംഹാസനങ്ങള്‍ , കാറ്റത്തുലയുന്ന ഞാങ്കണകളെപ്പോലെ ആടിയുലയും! നിങ്ങള്‍ ഭുജിക്കുന്ന മുഷ്ഠാന്നങ്ങള്‍ ചിതലരിക്കും! അന്ത്യ വിധിയുടെ കാഹള നാദം കേള്‍ക്കുമ്പോള്‍ നിങ്ങള്‍ സാത്താന്‍റെ ഗോപുര കവാടത്തില്‍ മുട്ടു കുത്തും! അപ്പോള്‍ ഞങ്ങള്‍ പാവം കുഞ്ഞാടുകള്‍ നിങ്ങളെ നോക്കി ഭയാശങ്കകളോടെ, ദയാ ദാക്ഷിണ്യങ്ങളോടെ ഒരേ ഒരു വാചകം ഉരിയാടും !

" നിങ്ങള്‍ക്കിത് വേണ്ടായിരുന്നു! ഡോളറിനോടുള്ള അത്യാര്‍ത്തി അല്ലേ നിങ്ങളെ ചതിച്ചത്?"

Anonymous said...

“Kurukkaente kannu appolum kooyikoothil thannee“

For the last two years where was this IHOP Business man?
He came to our church only one time along with Bishop in his last visit.
Coppell church has an income generating hall and that is why these business magnet interested..
He can claim in his tax return for charity contribution .for IRS purpose. That is his interest
Who knows he is having a plan to start IHOP inside the Hall by offering free meals to Vicar?

Remember…!!!!

Wherever church entered into business there starts the destruction of church..Thatis the the lession from Europe…Now in Europe, majority of Church and seminaries are either gambling centre, Liquor shops and dancing clubs .
How much he offered as secret commission under the table to Reji & Thomas P.T for this proposed deal ?
Coppell parishioners needs a worship place and not a name sake church inside a SHOPPING MALL.

Anonymous said...

സീറോ മലബാര്‍ കത്തോലിക്ക സഭയുടെ തന്നെ നാശത്തിനു കാരണക്കാര്‍ എന്ന് കരുതാവുന്ന കല്‍ദായ വല്കരന്മാരെ നമ്മുടെ സഭയില്‍ നിന്നു പുറതാക്കുകുകയോ ഇവര്‍ സ്വയം കല്‍ദായ പ്രോടസ്ടന്റ്റ് സഭയില്‍ ചേരുകയോ ചെയ്‌താല്‍ നമ്മുടെ സീറോ മലബാര്‍ കത്തോലിക്ക സഭ ഇനിയും പ്രശ്നങ്ങള്‍ കൂടാതെ വളരും എന്ന് തന്നെ നമുക്ക് കരുതാം, അതിനായി നമ്മുടെ കര്‍ത്താവിന്റെ ക്രൂശിത രൂപത്തെ മനസില്‍ കണ്ടു കൊണ്ട് പ്രാര്‍ത്ഥിക്കാം, കര്‍ത്താവായ യേശു നമ്മുടെ സഭയെ കാത്തു രക്ഷിക്കുവെന്നു നമുക്ക് സമാതാനിക്കാം.

Anonymous said...

Who is this new Joker in Coppell Church? Anthrapar who?

Where was this guy all this time?

How often Does he come to our church?

Is he the one demands plaques for every programme on stage?

by contributing some money for his business advertisement in our communty just like Kilavan Real estate Broker J Joy?

klu klu klu Bla Bla Bla... commission people...

Anonymous said...

പവെത്തില്‍ ശ്രേഷ്ടന്‍ ഇതു വരെ ചെയ്ത കാര്യങ്ങള്‍

സീറോ മലബാര്‍ കത്തോലിക്കരെ എക്കുമെനിക്കള്‍ പ്രസ്ഥാനത്തിന്റെ പേരും പറഞ്ഞു നശിപ്പിക്കുന്ന പവെത്തില്‍ ശ്രേഷ്ടന് എത്ര നന്ദി പറഞ്ഞാലും തീരില്ല.

കര്‍ദിനാള്‍ സ്ഥാനം കിട്ടാഞ്ഞതിന്റെ പേരില്‍ കത്തോലിക്കരെ അന്ട്യോക്യയിലെ കല്‍ദായ സഭക്ക് അടിയറവു വച്ച നായാണീ പവെത്തില്‍ കാപാലന്‍.

ഏഴു കൂദാശകളില്‍ രണ്ടെണ്ണം ( പ്രഥമ കുര്‍ബാന സീകരണവും സ്ത്യരലെപനവും ) വേണ്ടാന്ന് വെക്കാന്‍ ഇയാള്‍ കൂടു നിന്നു.

നമ്മുടെ സീറോ മലബാര്‍ കത്തോലിക്ക സഭക്ക് നഷ്ടങ്ങള്‍ മാത്രമേ ഈ എക്കുമെനിക്കള്‍ പ്രസ്ഥാനത്തിന്റെ പേരില്‍ ഇയാള്‍ നേടിത്തന്നിട്ടുള്ളൂ.

നമ്മുടെ കുര്‍ബാന ക്രമങ്ങള്‍ പോലും കല്‍ദായ സഭക്ക് ഉള്ളത് പോലെയാക്കാന്‍ ഈ മനുഷന്‍ ശ്രമിക്കുകയും ഒരു പരിതി വരെ വിജയിക്കുകയും ചെയ്തു.

കത്തോലിക വിശ്വാസങ്ങളുടെ, അല്ത്താരയില്‍ പ്രഥമ സ്ഥാനമുള്ള ക്രൂശിത രൂപത്തെ പോലും ഇയാള്‍ മാര്‍ത്തോമ കുരിശു എന്ന് പറയപ്പെടുന്ന മാനിക്കാന്‍ കുരിശിനാല്‍ കരിതേച്ചു കാണിക്കുന്നു, ഇതും കല്ധായവല്‍കരന്തിന്റെ ഭാഗം തന്നെ.

ചുരുക്കം ചില രൂപതകളില്‍ ഉള്ള ബിഷപ്‌ മാരെ വച്ച് പല കള്ളത്തരങ്ങളും പറഞ്ഞു ജനങ്ങളെ പേടിപിച്ച് ക്ലാവര്‍ കുരിശു സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.

കല്‍ദായ സഭയിലെ ചീല പോലെ, എല്ലാ പള്ളികളിലും നിര്‍ബന്ദിച്ചു ഇടീപിക്കുവാന്‍ നിരന്തരം ശ്രമിക്കുന്നു ഇയാള്‍ ഒരു മാനസിക രോഗി ആണോ എന്ന് പോലും നമ്മള്‍ വിശ്വാസികള്‍ കരുതേണ്ടിയിരിക്കുന്നു.

സ്വന്തം എന്ന് കരുതേണ്ട കാതോലിക സഭയെ, പ്രോട്ടസ്ടന്റ്റ് സഭയുടെ ഭാഗമായ അന്ട്യോക്യയിലെ കല്‍ദായ സഭക്ക് അടിയറവു വെക്കുന്ന ഇയാള്‍ക് കത്തോലിക്കന്‍ എന്ന് വിളിക്കപെടാനോ വത്തിക്കാനില്‍ പോപ്പിന്റെ അനുയായി എന്ന് കരുതാനോ യാതൊരു യോഗ്യതയും ഇല്ല എന്ന് നമ്മള്‍ സീറോ മലബാര്‍ കത്തോലിക്കര്‍ പറഞ്ഞു കോടെക്കെണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സീറോ മലബാര്‍ കത്തോലിക്ക സഭയുടെ തന്നെ നാശത്തിനു കാരണക്കാര്‍ എന്ന് കരുതാവുന്ന കല്‍ദായ വല്കരന്മാരെ നമ്മുടെ സഭയില്‍ നിന്നു പുറതാക്കുകുകയോ ഇവര്‍ സ്വയം കല്‍ദായ പ്രോടസ്ടന്റ്റ് സഭയില്‍ ചേരുകയോ ചെയ്‌താല്‍ നമ്മുടെ സീറോ മലബാര്‍ കത്തോലിക്ക സഭ ഇനിയും പ്രശ്നങ്ങള്‍ കൂടാതെ വളരും എന്ന് തന്നെ നമുക്ക് കരുതാം, അതിനായി നമ്മുടെ കര്‍ത്താവിന്റെ ക്രൂശിത രൂപത്തെ മനസില്‍ കണ്ടു കൊണ്ട് പ്രാര്‍ത്ഥിക്കാം, കര്‍ത്താവായ യേശു നമ്മുടെ സഭയെ കാത്തു രക്ഷിക്കുവെന്നു നമുക്ക് സമാതാനിക്കാം.

Anonymous said...

Gundas shut up, you have not even contributed to the church building fund

Anonymous said...

Kallukudiyan saju,

You have a big burden like himalaya in your hands.Why you want another himalaya?

Get lost kallukudiya.....

Anonymous said...

Thomachan came back and all the ugly things started again.He is the one who play behind all this.He is the one who made this Buisiness man resign from church committe.Now this thomma doing back door game with reji against this man and acting like he is friend of him and AV.

This tow gangs are fighting each other and ruin this church

Anonymous said...

THat HIMalaya Is two IN one.He dont want it AND THAT IS THE REASON HE is running BEHIND Fr.varghese.

Kallukudiyan Saju is a man without any identity.He speak for vaTTAN and His himalaya speak for Pottan.Poor fellow.


hE DONT understand what is going on through PHone.PAAVAM kallukudiyan.

Anonymous said...

So will I get an omlet in the hall every day in the morning soon after the mass?

I dont mind he run this church with his friends.Atleast he will come to church.

But howcome this non catholics got together to distroy this church?

This Guy is not catholic.AV is kaldaya.Av's boy friend is Latin.Vattan is mixed with syriyan jacobite and Pottan is half kaldaya and jacobite.

And this Bishop is somuch into make friendship with this culprits and give charge to them.....

Funny thing is this guys talk a lot about syromalabar tradition.

Little advice to them---


Have a family of syromalabar tradition first.Then come to lead us stupids.

Anonymous said...

SO There will be IHOP in St.Alphonsa Church?

Ladies will be working in it?

AV will be manager or Lthin Joy will be the manager?

Is that the reason this Joy is always there in church even though there is no any postion for him?

EDO MARANGODA CHANATHALAYA,

YOU NEED TO UNDERSTAND ONE AND ONLY THING IS THAT THIS CHURCH IS NOT YOUR DADDY'S PROPERTY.

IF WE BOUGHT THIS CHURCH THEN WE DONT NEED YOUR STUPID IDEAS HERE.

better understand it.

And to pottan,

Nee ethra thalakuthi maranjalum nee ividey oru kooppum kaanikyan ponilla.

To vattan,

You are a usless asoole.I am not wasting my time writing somethins for you.

Anonymous said...

Anonymous #6 made some good points.It is very sad that the rift in the name of liturgy(Kaldayavalkaranam) has damaged the Kerala church in the past and the bishops behind this are trying to infect the SMC in America also. The real intention of these people are to be known and to be fought against. The message of evangalization of the world is being lost here ..

Anonymous said...

Please do not try to elevate the man made creation above the creator.


Bishop please restores the dignity of the holy altar, restore the crucifix in all churches and remove the ugly satanic veil and claver cross from all churches. The SMC-USA converted the holiest of the holy into an ugly setup. When the faithful come to the church for a mass they cannot concentrate. We do not have a serene atmosphere in the church. We do not want the rebellious claver cross in the alter of the cathedral.


Do your best and result will follow and peace will be restored and our community and we all will flourish. This will regain our unity as a church, families and friends in Lord Jesus Christ. We have nothing to boast, there is nothing more important than crucifix in a catholic alters. The crucifix restores everything. Believe in Jesus and everything will be added on to you.


A single satanic and foolish priest divided the church long back, and you knew about that and that church now has hundreds sub denominations like African Payal in the inland Kerala waters. If there was voce like this exist during that time of 1507 AD somewhere in the Christian world it could have helped the mother church. As a devote catholic we should obey the priest and bishop. If they are not bind to the precepts of bible and catholic foundation then you are no more than passer by.


Please do not try to elevate the man made creation above the creator.

Anonymous said...

Bishop can ask the ass kissers to make another oomakathu and send to everyone again.

Anonymous said...

Bishop,Vinothini,Kuttappan,

When you are going to send another letter against Fr.Saji?

Show some kind of dignity in your administration.This is not an IHOP shop.When this kind of ass kissers show some Dollars,Dont fall in that.This AV and his boy friends will not be there when you get insulted in public.You allready noticed it.Remember it?


Be with public.

Anonymous said...

Hello Asskissers,

You must stop this bullshitt in this church.
Chanathala,Boy friends,Vattan,Pottan,Kallukudian and Tamil lady,

ENOUGH IS ENOUGH.This is more than we can take.We dont want any more trobles from you.

This is a church we come here to pray.Because of your drama we lost that.Go and finger yourself now.We dont need your crooked ideas.

Anonymous said...

വീണ്ടും കോപ്പേല്‍ പള്ളി പ്രശ്നം ,,,

രജി കുറ്റക്കാരന്‍ അല്ല എന്ന് തെളിയിക്കട്ടെ ആദ്യം .....

സ്വന്തം വീട്ടിലെ കറന്റ് ബില്‍ പള്ളിയുടെ ബാങ്ക് അക്കൗണ്ട്‌ വഴി കൊടുത്ത രജി എങ്ങനെ പള്ളി ക്യ്ക്കാരന്‍ ആകാന്‍ യോഗിയനാകും.

ഇവനെ കള്ളനെ, എങ്ങനെ പള്ളിയുടെ കണക്കുകളും ബാങ്ക് അക്കൗണ്ട്‌ എന്നിവയുടെ ചുമതലയും ഏല്പിക്കും.

പള്ളി മറിച്ച്‌ വിറ്റു കമ്മീഷന്‍ അടിച്ചുമാറ്റാന്‍ പോലും ഇവന്‍ മടിക്കില്ല എന്ന് എന്താണ് ഉറപ്പ്.

ഇവന്‍ കള്ളത്തരം ചെയ്തിട്ടില്ല എന്ന് തെളിയിച്ചിട്ടു മാത്രം ഇവന്‍ പള്ളി ട്രസ്റ്റി ആയാല്‍ മതി എന്നാണ് ഭൂരിഭാഗം മെമ്പര്‍മാരും ആവശ്യപ്പെടുന്നത്

Anonymous said...

Buddies !!..the reason behind Reji, Shibu, Thomas PT ,AV ,John ,Saju etc..etc..interested in Marthomas cross & viri, as their families are HALF(even zero! ) SYRO MALABAR ONLY.They have "raging" mentality..They want all the coppell parishners family should also want relatives in Pentacost and other protestents or other catholic rites

Do they get big money from other groups to convert true syro malabar catholics into their camp. ?


Syro-Malankara Church

This is the break away part of Syrian Jacobite Church and it follows the same mass as of jacobite rite and has only plain cross.

The only similarity for this Syro- Malankara Rite to Syro- Malabar church is that they both consider the pope as the head.

So the "Breakway Jacobite group" called Syro-Malalnkara (Reethu) is still following jacobite rite and under Pope, this is also creating confusion among Syro-Malabar Christians.

Syro-Malalnkara (Reethu) is Under pope, following Jacobite mass and all services, it is mixture of east and west churches.

But Catholic churches are under pope and should follow western Christianity.

Real catholic churches only have Cruciifx in the altar everywhere in the world.

Mar Powathil’s fight for the Holy Mass according to the Chaldean rite, and also the projection of the Manickeyan cross as ‘Mar Thoma cross’ was designed to stamp our church as the ‘daughter-church’ (Puthreesabha) of the Chaldean church, so that the Eastern Canon law could be enforced here.

Anonymous said...

Kick this position lovers and ass kissers from church and it will be a heaven again.

chanathalayan with boy friends.(back door always to get a chair)

thorappan.(running inbetween Garland and Coppell for positions)

vattan.(mentaly retarded and against church and priests due to some bad experience when he was studying in seminary)

pottan.

kallukudian.(no idea what he is talking about.Always get idi and theri for vattan and pottan.)

thamil lady.(useless sensless lady.good for nothing and think that she invented this church.

Anonymous said...

EDO MARANGODA CHAANATHALAYAA AV,

YOU NEED TO UNDERSTAND ONE AND ONLY ONE THING --- THIS CHURCH IS NOT YOUR DADDY'S PROPERTY.

GET A LIFE, KALDAAYA SUPPORTER

Anonymous said...

Comment #18

The problem is assoles like you, who knows nothing about Christianity, Church and even Jesus Christ. Please enroll in the CCD programs...It is elements like you, who due to ignorance and arrogance destroy people and institutions around...Remember "1/2 knowledge is dangerous"

Anonymous said...

Bishop planning to rename our church, Call him to voice your opinion....

First preference ..........

It is somewhat like this...

St.Anthru IHOP Church Coppell

Nice. Nice . Nice

Some other names are also in consideration ....

Angady-AssKissers Church or

Position-Chaana-Av Church or

Vattan-Pottan-Thorappan Church or

Useless-Saju&Fiji Church or

Chaanthupottu-Joy Church or

finally not forgotten

Sheela-Shibu Church

Anonymous said...

Listen Ass kissers to Bishop...

അന്ത്യ വിധിയുടെ കാഹള നാദം കേള്‍ക്കുമ്പോള്‍ നിങ്ങള്‍ സാത്താന്‍റെ ഗോപുര കവാടത്തില്‍ മുട്ടു കുത്തും!

അപ്പോള്‍ ഞങ്ങള്‍, നിങ്ങളെ "കൊട്ടും സൂട്ടുമിട്ട ബിഷപ്പിന്റെ മൂട് താങ്ങികളെ" നോക്കി ദയാ ദാക്ഷിണ്യങ്ങളോടെ ഒരേ ഒരു വാചകം ഉരിയാടും !

" നിങ്ങള്‍ക്കിത് വേണ്ടായിരുന്നു! ഡോളറിനോടുള്ള അത്യാര്‍ത്തി അല്ലേ നിങ്ങളെ ഈ സ്ഥിതി......

Anonymous said...

I am tired of reading these 'ass kisser', 'chena', 'vattan', 'pottan' comments. Can you please stop using those words and write meaningful comments?

Thank you.

Anonymous said...

പള്ളി മറിച്ച്‌ വിറ്റു കമ്മീഷന്‍ അടിച്ചുമാറ്റാന്‍ പോലും ഇവന്‍ മടിക്കില്ല എന്ന് എന്താണ് ഉറപ്പ്.

Anonymous said...

reply to # 25

Mar Powathil’s fight for the Holy Mass according to the Chaldean rite, and also the projection of the Manickeyan cross as ‘Mar Thoma cross’ was designed to stamp our church as the ‘daughter-church’ (Puthreesabha) of the Chaldean church, so that the Eastern Canon law could be enforced here.

Thank You

Anonymous said...

കള്ളനെ, എങ്ങനെ പള്ളിയുടെ കണക്കുകളും ബാങ്ക് അക്കൗണ്ട്‌ എന്നിവയുടെ ചുമതലയും ഏല്പിക്കും.

Anonymous said...

Reji just want to be the Kikaaran at any cost/////////////////

Pretending to be a good man, after all these wrong doings.

Do the authorities think anyone will contribute when Reji becomes Kikaran of the church?

Anonymous said...

Useless-Saju & Fiji

r they married?

Anonymous said...

IHOP omelet ANYONE!!!!!!!!!!

Everyone will get an omelet in the hall every SUNDAY in the morning soon after the mass, made by Korangan Roy, THANKS Fr. VARGHESE.

Anonymous said...

What's the word, Jonah?

Do not fight, do not cheat
Wash your hands before you eat.
There is nothing quite as sweet
A message from the lord.

Be a friend, say your prayers
Heaven loves a heart that cares.
That is why I come to share
A message from the lord.

And if you follow god's commands
There will be peace through out the land.
You'll live long and happy lives
With your sheep, your kids, your wives.

Don't eat pigs, don't eat bats
Don't eat beetles, flys, or bugs.
Stay away from all of that
A message from the lord.

Do what's right, don't provoke
Put four tassles on your clothes.
Do not laugh, it's not a joke
A message from the lord.

-From: "Jonah: A veggieTales Movie"

Anonymous said...

"then it started to rain, and then the flood came, and waves hit the house. But it did not falter because it was built on rock."

That seems to be very true in the case of St.Alphonsa church in Coppell. Firing of the vicar, freezing of church bank account, and then came the scare tactics by chicago diocese. But nothing could shake the faithfuls of Coppell and their zeal for Crucifix.

When go to church on sundays, are you going there because of church mandates it? When you give generously to church, are you giving because bible says to give 10% of your earnings? When you help someone, are you doing that to earn browning points (good guy status) with God? If you are, then God will say, you did those things, but you do not know me.

We cannot earn browning points from God. Don't do these things to fulfil a prescription for Christian life. Know God, and the action that cuminate from knowing God, is what God wants from you. That is the rock. When you know God, nothing else matters, and nothing can destroy you or your faith.

Anonymous said...

Korangan Roy's Omlets.........we are ready for it..