Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, July 3, 2010

സീറോ മലബാര്‍ നൈറ്റ്‌

ഇന്നലെ പ്രസുദേന്തി നൈറ്റ്‌ ആയിരുന്നെങ്കില്‍ ഇന്നിതാ സീറോ മലബാര്‍ നൈറ്റ്‌. കച്ചറ അക്കാദമിയുടെ മേല്‍നോട്ടത്തില്‍ ആണ് ഇന്നത്തെ പരിപാടികള്‍. 
പരിപാടികള്‍, എന്ന് പറഞ്ഞാല്‍  ഡാന്‍സ് കള്‍  തന്നെ. അവതരിപ്പിക്കുന്നത്‌ കമ്മിറ്റി അംഗങ്ങളുടെയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും മക്കള്‍.

ഇന്നത്തെ മെയിന്‍ പരിപാടി 2 മണിക്കൂറിന്റെ എന്തോ ഒരു പരിപാടിയാണ് . പേരറിയത്തില്ല. കച്ചറ കമ്മിറ്റി മെമ്പര്‍ മണ്ടന്‍ പോള്‍സണ്‍  "ഡയറക്റ്റ്" ചെയ്യുന്ന ഒരു കെമണ്ടന്‍  സാധനമാണെന്ന് കെട്ടു  . അദ്ദേഹത്തിന്റെ ഭാര്യ beutition ലിസ്സി ആണ് മെയിന്‍ കുണാണ്ടര്‍. ഡാന്‍സും, ഡ്രാമയും പാട്ടും  കോര്‍ത്തിണക്കിയ എന്തോ ഒരു മസാല പരിപാടി. നാട്ടില്‍ ആമ്പിള്ളേര്‍ ഡയലോഗ് ഇട്ടു റെക്കോര്‍ഡ്‌ ചെയ്ത സാധനമാണ്. ഇവിടെ കുറെ കലാദരിദ്രര്‍ അതിട്ടു ചുണ്ടനക്കി സ്റ്റേജില്‍ വിഡ്ഢിവേഷം കെട്ടി കാണികളെ വിഡ്ഢികളാക്കുന്നു. . . ദൈവമേ! എന്തൊരു കഷ്ടം!

ഇപ്പോള്‍ സമയം കൃത്യം 8 മണി. കച്ചറ മുഖ്യന്‍ സ്റ്റേജില്‍ മൈക്ക് കയ്യിലെടുത്തു ആത്മ നിര്‍വൃതി കൊള്ളുന്ന രംഗമാണ് ഞങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. അദ്ദേഹം  ബിഷപ്പിന്റെയും വികാരിയച്ചന്റെയും ആസനങ്ങള്‍ BS കൊണ്ട്‌ മാറി മാറി മുത്തുകയാണ്. മുത്തുകയല്ല. സത്യത്തില്‍ നക്കുകയാണ്. ഇപ്പോള്‍ ഇവന്റെ BS കേട്ട്‌ ആത്മനിര്‍വൃതി കൊള്ളുന്നത്‌ ബിഷപ്പും വികാരിയച്ചനുമാണ്. മേല്‍പ്പറഞ്ഞ മൂന്ന് പേരുടെയും ആത്മനിര്‍വൃതികള്‍ നേരില്‍ കണ്ടു ജനങ്ങള്‍ പുച്ചിച്ച്  ചിരിക്കുകയാണ്.

രാത്രി ഇനി ഏറെ ബാക്കിയുണ്ട്.... റിപ്പോര്‍ട്ട്‌ പരിപാടി തീരും വരെ തുടരുന്നതാണ്.

3 comments:

Anonymous said...

പുതിയ റിപ്പോര്‍ട്ടനുസരിച്ച് ആസനം മുത്തുകയല്ല, പിന്നെയോ നക്കുകയാണത്രേ! ശുംഭന്‍മാര്‍! ഈ ശുംഭന്‍മാര്‍ എന്താ പന്നികളാണോ? പണ്ട് നാട്ടുംപുറങ്ങളില്‍ കക്കൂസുകള്‍ പണിയുന്നതിന് മുമ്പ് , വെളിക്കിറങ്ങാന്‍ ഒരു പ്രത്യേക സംവിധാനമുണ്ടായിരുന്നു. ഒരു കുഴി. കുഴിയില്‍ ഒന്നോ രണ്ടോ പന്നികള്‍. കുഴിക്ക് മുകളില്‍ പലകകള്‍ . പലകകള്‍ക്ക് ആവശ്യത്തിന് വിടവ്. പലകകള്‍ക്ക് ചുറ്റും ഒരു മറപ്പുര. വെളിക്കിറങ്ങാനുള്ള ആള്‍ മറപ്പുരയില്‍ പ്രവേശിക്കുമ്പോള്‍ , പന്നികള്‍ക്ക് ആക്രാന്തം. വെളിക്കിറങ്ങുമ്പോള്‍ out put കുറവാണെങ്കില്‍ , ആക്രാന്തം മൂത്ത പന്നികള്‍ തല നീട്ടി വെളിക്കിരിക്കുന്ന ആളുടെ ആസനം വരെ നക്കി തോര്‍ത്തുമെന്ന് കേട്ടിട്ടുണ്ട്.
ഈ വൃത്തികെട്ട ആസനം നക്കികള്‍ ചെയ്യുന്ന പ്രവൃത്തികള്‍ പന്നിയുടേതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല!

Anonymous said...

ദുക്റാനക്ക് ആറ് ആനകള്‍ ചത്തു പൊങ്ങി പുഴ വഴി ഒഴുകി വരുമെന്ന് കാരണവന്‍മാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. കാരണം അന്നേ ദിവസം പ്രകൃതി പോലും തോമ്മാശ്ലീഹായുടെ വിയോഗത്തിന്റെ ഓര്‍മ്മനാളില്‍ ദുഃഖഭാരത്താല്‍ തോരാതെ കണ്ണീര്‍ പൊഴിക്കുമത്രേ! അതുകൊണ്ട് ദുക്റാനക്ക് , തോറാന എന്നൊരു സംസാര പര്യായവും ഉണ്ടത്രേ. ഈ വാക്ക് തോരാ മഴയുടെയും ദുക്റാനയുടെയും കൂടെ ഒരു കോമ്പിനേഷനാണ്. എന്തായാലും ആ ഐതീഹ്യം അവിടെ നില്‍ക്കട്ടെ. അതു പഴം പുരാണം.
ഇന്നത്തെ കാലത്ത് ഈ തോറാന ദിവസം മഴ പോലും പെയ്യുമോ എന്ന് സംശയം! കാരണം കാലവും ആളുകളുടെ സ്വഭാവവും അതുപോലെ മാറിയിരിക്കുന്നു. ഒന്നാമത്തെ ഉദാഹരണം ചിക്കാഗോയിലെ പെരുന്നാളാഘോഷങ്ങളുടെ സംക്ഷിപ്ത വിവരണം. എന്തു പേക്കൂത്തുകള്‍ ആണിവിടെ തോമ്മാ ശ്ലീഹായുടെ പേരില്‍ നടക്കുന്നത്? തോമ്മാ കുരിശ്, തോമ്മാ ശീല(കോണാ ശീലയോട് സമാനം) , തോമ്മാ കൂത്ത്...അങ്ങിനെ എന്തെല്ലാം എന്തെല്ലാം! ഏതായാലും അഭിനവ യുഗത്തിലെ തോമ്മാ പേക്കൂത്തുകാര്‍ നീണാള്‍ വാഴട്ടെ! ഈ വയസ്സന്‍ വിഷമം കൊണ്ട് പറഞ്ഞു പോയതാണെ!

Anonymous said...

I am SMC Member,


Is this Syro Malabar night is to project the wondrous circus deeds of the Syro Malabar diocese of Chicago or to reclaim our lost faith with the inspiration of our faith father St.Thomas? If Jesus is coming today, the first whip start from the Chicago diocesan administration and there is no doubt init. We supposed to use the Syro Malabar night to rejuvenate our faith in Christ and to reclaim our cultural and Syro Malabar traditions. The Mar Thoma (so called Syro Malabar) church started in India in AD 52 and we never ever a part of any Caldian church. Further more in the RASA Kurbana, the church forced the faithful to venerate the Pegan Clavar cross, which proves their lack of spirituality and the Bishop and the Vicar Antony Thundathil are accounted for each kiss on it.

If St. Thomas is coming today to USA, then the Chicago diocesan administration is the only one who uses the sword against him to cover-up their dirty drama. While St.Thomas still proclaims the glory of Jesus in the Faithfull’s faith life around the Christian world, the Chicago Syro Malabar administration and the bishop are proclaiming their own carved version of pegan faith and they pleased in their narrow minded thinking. The SMC Chicago cathedral becomes a name sake Catholic Church for money making and the faithful are dragged in to it.


Matthew 21:13-"It is written," he said to them, " 'My house will be called a house of prayer,' but you are making it a 'den of robbers.'"

John 2:15- So he made a whip out of cords, and drove all from the temple area, both sheep and cattle; he scattered the coins of the money changers and overturned their tables.


When you venerate and kiss a Claver cross, you really associates with the worldly Satan and encouraging others to a pegan belief. There is nothing on earth, under the earth or anywhere where a human mind thinks of that can be comparable to a crucifix.