Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, July 10, 2010

കുറെ കൊച്ചു കൊച്ചു വലിയ കാര്യങ്ങള്‍ (revision 1)

ശുദ്ധന്‍ ദുഷ്ടന്റെ ഗുണം ചെയ്യുമെന്നോ മറ്റോ ഒരു ചൊല്ലുണ്ട്. കൊപ്പേല്‍ പള്ളി വികാരി ഫാ. വര്‍ഗീസിന്റെ കാര്യത്തില്‍ അതു അക്ഷരാര്‍ത്ഥം ശരി തന്നെ.

ഇന്ന്, ശനിയാഴ്ച ഒരു  മാമ്മോദീസ ഉണ്ടായിരുന്നു. പ്രൈവറ്റ് കുര്‍ബാനയും ചടങ്ങുകളും. നാനാ ജാതി മതസ്ഥരായ നൂറു കണക്കിന് ജനങ്ങള്‍ സന്നിഹിതരായിരുന്നു. എന്തു പറയാന്‍ ! പ്രസംഗത്തിന് ഫാ. വര്‍ഗീസ്‌ വേണ്ടാത്ത വിഡ്ഢിത്തരങ്ങള്‍ തന്നെ വിളിച്ച് പറഞ്ഞു.

കൊപ്പേല്‍ വിശ്വാസികള്‍ ഫൌണ്ടേഷന്‍ ഉണ്ടാക്കിയിരിക്കുന്നത് ബിഷപ്പിന്റെയും അച്ഛന്റെയും ഉറക്കം കെടത്തിയിരിക്കയാണ്. വികാരിയച്ചന്‍ ഇപ്പോള്‍ പ്രസംഗങ്ങളില്‍ പറയുന്നത് ഇതുപോലുള്ള ഗ്രൂപ്പുകള്‍ ഒക്കെ ഉണ്ടാക്കിയാല്‍ പിള്ളേര് പിഴച്ചു പന്തക്കുസ്തായി പോകും എന്നാണ്. ഈയിടെ പല പ്രസംഗത്തിലും അദ്ദേഹം ഈ പല്ലവി തന്നെ ആവര്‍ത്തിച്ചിരുന്നു. മുകളില്‍ നിന്നുള്ള ഓര്‍ഡര്‍ ആണെന്നറിയാം.   (ഈയുള്ളവന് ഫൌണ്ടേഷന്‍ ഉം പന്തക്കൊസ്തയും  തമ്മിലുള്ള ബന്ധം എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.) അതു പോകട്ടെ. ഒരു പ്രൈവറ്റ് ചടങ്ങിലാണോ അച്ഛന്റെ ഇതുപോലുള്ള വേണ്ടാധീന പ്രസംഗം? ഒരു കുഞ്ഞിന്റെ മാമൂദീസ. അവിടെ അച്ഛന്  അതും ഇതും പ്രസംഗിക്കേണ്ട കാര്യമെന്ത്? പ്രസ്തുത ചടങ്ങില്‍ മാര്‍തോമ്മാക്കാരും പന്തക്കൊസ്തുകളുമായ  അതിഥികള്‍ സന്നിഹിതായിരുന്നു എന്നതാണ് സത്യം.അച്ഛന്റെ ഈ വിവര ശൂന്യത ആ കുഞ്ഞിനോടും, അതിന്‍റെ മാതാപിതാക്കളോടും അവിടെ സന്നിഹിതരായിരുന്ന പല  അതിഥികളോടും ചെയ്ത കടുത്ത അവഹേളനമായിരുന്നു എന്ന് ഞങ്ങള്‍ തീര്‍ത്തു പറയുന്നു.

ചിക്കാഗോയിലെ വിവരദോഷി ബിഷപ്പ് പറയുന്ന വിഡ്ഢിത്തരങ്ങള്‍ തത്തയെപ്പോലെ ഏറ്റുപാടാതെ  സ്വന്തം തലച്ചോര്‍ ഉപയോഗിച്ച് കൊപ്പേല്‍ വിശ്വാസികളെ നയിക്കാന്‍ ഞങ്ങള്‍ ഫാ വര്‍ഗീസിനെ ആഹ്വാനം ചെയ്യുകയാണ്. താമസംവിനാ ഇടിച്ചു തകര്‍ന്നടിയാന്‍ പോകുന്ന അങ്ങാടി എക്സ്പ്രസ്സില്‍ ടിക്കറ്റെടുത്ത് വലിഞ്ഞു കയറി ആത്മാഹൂതി ചെയ്യാനാണോ അച്ഛന്‍  ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത്? കഷ്ടം!


സാധാരണ ഒരു പെരുന്നാള്‍ ആഘോഷങ്ങള്‍ക്കും മൂന്ന് ദിവസങ്ങളിലും കലാപരിപാടികള്‍ സംഘടിപ്പിക്കുന്ന പതിവ് ഒരിടത്തും കണ്ടിട്ടില്ല.എന്നാല്‍ ചിക്കാഗോയില്‍ അങ്ങനെ അല്ലായിരുന്നു.  കലാപരിപാടികളുടെ അതിപ്രസരം കണ്ടാല്‍ തിരുനാള്‍ നടത്തിയത് തന്നെ കലാപരിപാടികള്‍ വയ്ക്കാനായിരുന്നോ എന്ന് തോന്നിപ്പോകും. തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ എല്ലാം കലാപരിപാടികള്‍ക്ക് തടസ്സം വരാത്ത രീതിയില്‍ ആണ് ക്രമീകരിചിരുന്നത്. അവസാന ദിവസത്തെ  കലാപരിപാടികള്‍ പാര്‍ക്കിംഗ് ലോട്ടില്‍ വച്ചു നടത്താന്‍ തീരുമാനിച്ചത്തു കുറച്ചൊന്നുമല്ല ജനങ്ങള്‍ക്ക്‌ ബുദ്ധി മുട്ടുണ്ടാക്കിയത്.  അന്നത്തെ പരിപാടി പാരിഷ് ഹാളില്‍ നടത്തിയിരുന്നെങ്കില്‍ എന്തു കുറവുണ്ടായേനെ എന്നാണ് അധികാരികള്‍ പറയുന്നത്? ഒരു തിരുനാള്‍ ദിവസം, അതും ഏറ്റവും കൂടുതല്‍ ഭക്തജനങ്ങള്‍ ഒത്തുകൂടുന്നു ഒരു ദിവസം, പാര്‍ക്കിംഗ് ലോട്ട് ബ്ലോക്ക്‌ ചെയ്യുക എന്ന് പറയുന്നത് ബുധിശൂന്യതയുടെ അങ്ങേയറ്റമായിട്ടെ ഞങ്ങള്‍ കാണുന്നുള്ളൂ.


പണമില്ലാത്തവനല്ല പ്രസുദേന്തി എന്ന് ഞങ്ങള്‍ക്കറിയാം. എങ്കിലും വെറുതെ ആവശ്യമില്ലാതെ പാര്‍ക്കിംഗ് ലോട്ടില്‍ സ്റ്റേജ് കുത്തിക്കെട്ടാനും സൌണ്ട് സിസ്റ്റം വയ്ക്കാനും കുറച്ചൊന്നുമല്ല അദ്ദേഹം പണം ചിലവാക്കിയത്. വെറും അനാവശ്യ ചിലവായിരുന്നു അതു എന്ന് ഞങ്ങള്‍ തുറന്ന് പറഞ്ഞു കൊള്ളട്ടെ. എത്രയോ പേര്‍ക്ക് ഇത് മുഖാന്തിരം പാര്‍ക്കിംഗ് ടിക്കെറ്റ് കിട്ടി എന്ന് അധികാരികള്‍ക്കോ  പ്രസുടെന്തിമാര്‍ക്കോ വല്ല ഐഡിയ യും ഉണ്ടോ? നൂറു കണക്കിന്. അതാണ്‌ സത്യം.

ഉദ്ദേശശുദ്ധിയോടെയാണ് നമ്മുടെ പ്രസുദേന്തി ഈ പെരുന്നാള്‍ ഏറ്റെടുത്തു നടത്തിയത് എങ്കില്‍, പാര്‍ക്കിംഗ് ടിക്കറ്റ്‌ കിട്ടിയവരില്‍ ആവശ്യപ്പെടുന്നവര്‍ക്ക് പാര്‍ക്കിംഗ് പിഴ reimburse ചെയ്തു കൊടുക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്.

ഈ അടുത്ത നാളുകളില്‍ അമേരിക്കയുടെ വിവിധ നഗരങ്ങളിലായി ക്നാനായക്കാരുടെ ആറ് പുതിയ ദേവാലയങ്ങളാണ്  കൂദാശ ചെയ്യപ്പെടാന്‍ പോകുന്നത്. ഒന്നല്ല, രണ്ടല്ല. ആറെണ്ണം. രണ്ട്‌ ക്നാനായാ ബിഷപ്പുമാര്‍ കൂദാശാ കര്‍മ്മങ്ങള്‍ക്കായി നാട്ടില്‍ നിന്നും വരുന്നുമുണ്ട്. ബിഷപ്പ് അങ്ങാടിയത്തും ഉണ്ടാകും ചടങ്ങ് കള്‍ക്ക്. . പുതിയ പള്ളികള്‍ക്ക് കണ്ണ് കിട്ടാതെ അള്‍ത്താരയില്‍ കോലം കെട്ടി നില്‍ക്കുകയായിരിക്കാം  അദ്ദേഹത്തിന്‍റെ പണി. വെഞ്ചരിപ്പു കര്‍മ്മങ്ങള്‍ ക്നാനായ ബിഷപ്പുമാര്‍ തന്നെ നടത്തും.

ഞങ്ങള്‍ പറഞ്ഞു വരുന്നത് മറ്റൊന്നാണ്.  ക്നാനായക്കാര്‍ ഒരു വര്‍ഷം തന്നെ ആറ് പള്ളികള്‍ വാങ്ങി കുദാശ ചെയ്യുന്നു. ഇതേ കാലയളവില്‍ നമ്മുടെ കമ്മ്യൂണിറ്റി  ആകെ ഒരു പള്ളിയാണ് വാങ്ങിയത്. കോപ്പെലില്‍. അതു വെഞ്ചരിക്കാന്‍ പോലും നമ്മുടെ ബിഷപ്പ് കൂട്ടാക്കിയിട്ടില്ല. അര്‍ത്ഥ ശൂന്യമായ ക്ലാവര്‍ കുരിശിന്റെയും ശീലയുടെയും കാര്യം പറഞ്ഞു നമ്മുടെ സമുദായത്തെ ഭിന്നിപ്പിക്കുകയും നശിപ്പിക്കുകയുമല്ലാതെ എന്താണ് നമ്മുടെ ബിഷപ്പും അദ്ദേഹത്തിന്‍റെ സഹവര്‍ത്തികളും ചെയ്തിട്ടുള്ളത്? നാറിയ രാഷ്ട്രീയവും, പ്രാദേശിക വാദവും നടത്തി നമ്മുടെ സമുദായത്തെ മാര്‍ അങ്ങാടിയത്ത് നശിപ്പിച്ചു. അതേസമയം,  വേലി കെട്ടിക്കൊണ്ടു നിന്നവന്‍ പെണ്ണിനേയും കൊണ്ട്‌ പോയി എന്ന് പറയുന്നപോലെ ക്നാനായാക്കാര്‍ കാര്യം കണ്ടു. കണ്ട് പഠിക്കൂ, മാര്‍ അങ്ങാടിയത്ത്. ഈ തൊപ്പിയും വടിയും വച്ചു ക്ലാവര്‍ കുരിശിന്റെയും ശീലയുടെയും കാര്യം പറഞ്ഞു ജീവിതം പാഴാക്കാതെ സഭക്കും സമുദായത്തിനും വേണ്ടി എന്തെങ്കിലും നല്ലത് ചെയ്യൂ.

കൊപ്പേല്‍ കൈക്കാരനെപ്പറ്റി ഗൌരവതരമായ സാമ്പത്തിക കുറ്റാരോപണങ്ങള്‍ നിലവിലുണ്ട്.  ഇതിനെപ്പറ്റി അന്ന്വേഷിക്കാണോ നിജസ്ഥിതി കണ്ടു പിടിക്കാനോ ഇടവക/രൂപതാ നേത്രുത്ത്വങ്ങള്‍ ഇന്നുവരെ മിനപ്പെട്ടിട്ടില്ല. ഈ കൈക്കാരന്‍ ക്ലാവര്‍ കുരിശ്/തുണി ശീല പ്രശ്നത്തില്‍ ബിഷപ്പിന്‍റെ സപ്പോര്‍ട്ടര്‍ ആയതു കൊണ്ടുമാത്രമല്ലേ അധികാരികളുടെ ഈ അലംഭാവം? ബിഷപ്പിന് വേണ്ടപ്പെട്ടവര്‍ എന്തു അന്ന്യായം ചെയ്താലും ചോദിക്കാന്‍ ആളില്ല. അതു ഇടവക വൈദീകരായിക്കൊള്ളട്ടെ , പ്രാദേശിക കുട്ടിനേതാക്കന്മാരായിക്കൊള്ളട്ടെ. നമ്മുടെ ചിക്കാഗോ രൂപതപോലെ ഇത്ര അഴിമതി നിറഞ്ഞ ഒരു രൂപതയോ, അതു തഴച്ച് വളരാന്‍ കൂട്ട് നില്‍ക്കുന്ന  അധികാരികളോ സീറോ മലബാര്‍ സഭാ ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. ബിഷപ്പിന് ഏറ്റവും  പ്രധാനം അദ്ദേഹത്തിന്‍റെ ചീഞ്ഞ അജണ്ടയാണ്. അതിന് വേണ്ടി അദ്ദേഹത്തിന്‍റെ 10 വര്‍ഷത്തെ ഭരണം അദ്ദേഹം ഇപ്പോള്‍ തന്നെ  ബലികഴിച്ചു. തന്റെ ഈ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായികളായി നില്‍ക്കുന്ന ആര്‍ക്കും വിശ്വാസികളെ പിഴിഞ്ഞ് ലാഭ മുണ്ടാക്കാംഎന്ന നില വന്നിരിക്കുകയാണ്. നമ്മുടെ പൊതുജനങ്ങള്‍ കണ്ണ് തുറക്കേണ്ട കാലം അധിക്രമിച്ചിരിക്കുന്നു. പ്രതികരിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു.

17 comments:

Anonymous said...

Great Article.

Kudossssssssssssssssssssssss

Anonymous said...

It is because they did not invite Thomma.He asked achan to make such speech.

Anonymous said...

പന്തങ്ങള്‍ ഇരിക്കുമ്പോള്‍ പന്തത്തിന്റെ ചുവട്ടില്‍ തീ കൊളുത്തണം! മാര്‍ത്തോമ്മകള്‍ ഇരിക്കുമ്പോള്‍ മാര്‍ത്തോമ്മ കുരിശ് എന്ന വ്യാജ നാമത്തില്‍ അറിയപ്പെടുന്ന ക്ളാവര്‍ ഗുലാനെ പൊക്കി നിര്‍ത്തി ശീല ഇട്ട് മൂടണം! ചെയ്തത് അത്രയും ശരി തന്നെ! ഒരു കുഴപ്പവും ഇല്ല! വിനാശ കാലേ വിപരീത ബുദ്ധി! സീറോ മലബാര്‍ സഭ മുടിവിന്‍റെ വക്കില് എത്തി നില്ക്കുന്നു! ആ കൂട്ടത്തില്‍ മുറിവിന്‍മേല്‍ ഉപ്പ് തേക്കും പോലെ ഒരു നാണം കേട്ട പ്രസംഗവും ! ഇതില്‍ പരം വില ഇടിയാന്‍ ഇനി എന്തു വേണം?

Anonymous said...

All Catholic churches have Crucifix in alter, But our bishop don't like crucifix, and he is against it, seems like he is afraid of Jesus.........

Catholic church stands against abortion and the church believes abortion kills babies, Next time Bishop visits us, please some one ask our Bishop what is his opinion in this abortion issue, Is he for it? or against it?

Anonymous said...

നമ്മുടെ ഉപയോകശുന്യനായ പിതവിനുപോലും കയിവിരകും,

കാരണം കള്ളന്‍ സക്കറിയയെ അമേരികയില്‍ കൊണ്ടുവരാന്‍ , സക്കറിയയുടെ സ്വന്തം പെഞ്ഞളുടെ കയില്‍ നിന്നും പെതാവ് എന്നി മെടിച്ച ഡോള്ലെരെന്റ്റെ ഖാനം കൂടുതലാനത്ത്രെ...

Anonymous said...

Garland Drama idea for perunnal.

Our Coppell church do not want any help from Garland church at any time.

When we really needed their help they always mistreated us, even tried to destroy us, played the boundary card, hijacked our raffle, helped to create all these current problems in our church, got involved in Saji Achen's firing issue and many many other things...

So to us, like Bishop, We don't need your support in the near future, and do not bring your filthy dramas to Coppell church, you guys been playing drama against us all these time, so thanks, but you are not welcome, and you are not invited here by the parish people.

No more dramas here in Coppell Church, Garland gang keep all your dramas in Garland, ok.

Anonymous said...

പ്രസംഗത്തിന് വിഡ്ഢി ഫാ. വര്‍ഗീസ്‌ വേണ്ടാത്ത തരങ്ങള്‍ തന്നെ വിളിച്ച് പറഞ്ഞു.

Anonymous said...

God has filled the hearts of the followers of the Mar Thoma Cross with darkness.

Jer. 13:15 which says:

“Give glory to the LORD your God before he brings the darkness, before your feet stumble on the darkening hills.”

Anonymous said...

Bishop this a reading for you.

Is. 1:15-17 God saying:

"When you spread out your hands in prayer, I will hide my eyes from you; even if you offer many prayers, I will not listen.

Your hands are full of (Fr. Saji's)blood; wash and make yourself clean.

Take your evil deeds out of my sight! Stop doing wrong, learn to do right! Seek justice, .....

Anonymous said...

Lord please call his name.

Bishop powethil is the one need to be out from Smc.

We need more powethils..then he can father more thaamara crosses....

then there won't be no more true catholics in Kerala only protestants..

Crossbreeds and two pitha group ones will support Powethil always

Anonymous said...

സീറോ മക്കളെ, സീറോ മക്കളെ, നിങ്ങള്‍ക്ക് പറ്റിപ്പോയി!

നിങ്ങള്‍ മെത്രാന്റെയും, അദ്ദേഹത്തിന്റെ ശിങ്കിടികളുടെയും ഉഡായിപ്പില്‍ പെട്ടുപോയിരിക്കുന്നു.

അവര്‍ നിങ്ങളെ മൂഞ്ചിചിരിക്കുന്നു.

നിങ്ങളുടെ ഡോളര്‍ കൊണ്ടവര്‍ ആറാട്ട്‌ നടത്തുന്നു.

കുരങ്ങന്മാരുടെ കയ്യില്‍ കിട്ടിയ പൂമാല പോലെ അവര്‍ നിങ്ങളുടെ പണം ധൂര്‍ത്തടിക്കുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങളെ സംരക്ഷിക്കേണ്ട ഇടയന്‍ അതിന് പകരം നിങ്ങളെ വഴി തെറ്റിച്ചു കശാപ്പുശാലയിലേയ്ക്കയച്ചിരിക്കുന്നു.

ഇടയനും അനുയായികളും കൂടി കുഞ്ഞാടുകളായ നിങ്ങളില്‍ ചിലരെ കൊത്തിനുറുക്കി സൂപ്പാക്കുന്നു.

മറ്റുള്ളവരെ കട്ട്ളറ്റാക്കുന്നു.

ശേഷിക്കുന്നവരെ കണ്ടിച്ചു മുറിച്ചു ബിരിയാണിയാക്കുന്നു.

ഇതിനെപ്പറ്റി ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടോ? ഇല്ല.

പൊങ്ങുകയില്ല. ആരുടേയും ഒന്നും പൊങ്ങുകയില്ല.

നാക്ക് പോയിട്ട്, പേന പോലും പൊങ്ങില്ല.

കാരണം ശേഷിക്കുറവ്. പ്രതികരണ ശേഷിക്കുറവ്.

Anonymous said...

യേശുവിനെ [ദൈവ‍ത്തേ]വേതാപാ0o പഠിപ്പിക്കു‍ന്നാ അങ്ങാടിയത്ത് ബിഷപ്പോ ? സെന്റ് പീറ്റേഴ്സ് ബസലിക്കായും മാര്‍പ്പാപ്പയേയും ക്രൈസ്‌തവരല്ലാ എന്നും പരയുന്നാ ബിഷപ്പോ ? അയിസ് കട്ടകളിയില്‍ പെയിന്റ്റ്‌ അടുക്കുന്നാ അങ്ങാടിയത്ത് ബിഷപ്പോ ? ക്രൈസ്‌തവസഭകള്ക്ക്[ക്രൈസ്‌തവര്‍ക്കെതിരേ] എതിരെ പിശാചിന്റെ തന്ത്രങ്ങളെപ്പറ്റി പഠിപ്പിക്കു‍ന്നാ അങ്ങാടിയത്ത് ബിഷപ്പോ? [ചെകുത്താന്‍ കുരിശ്] മാര്‍ത്തോമ്മ കുരിശിനെ പറ്റി പഠിപ്പിക്കു‍ന്നാ ബിഷപ്പോ ? ദൈവതെത തള്ളിപറയുന്ന അങ്ങാടിയത്ത് ബിഷപ്പോ ?ദൈവത്തിന്‍റെ കുരിശുരൂപത്ത വെറുക്കുന്ന അങ്ങാടിയത്ത് ബിഷപ്പോ ?മാര്‍ത്തോമ്മ കുരിശും ശീലയും തൂക്കണമെന്ന ബിഷപ്പ് അങ്ങാടിയത്തിന്റെ ആവശ്യം തികഞ്ഞ മതപീഡനമാണെന്ന്.
വ്യാജ ആരോപണം ചുമത്തി അമേരിക്കയില്‍ നിന്നും അങ്ങാടിയത്ത് ബ. സജി ചക്കിട്ടമുറിയിലിന് നാട് കടത്തി

Anonymous said...

Hey guys,Why you did not call Vattan Thomma for baptisam?That is the reason this panthakosta speech about.

___(dash)mon vattan

Anonymous said...

nalla nalla karingalu yithupolay ezhuthu yentey blogmasteray.kattukallen angadiathnay sthanaprishtanakku.kooday vilakkukatty vinodhiniayum almarattakkaren kaduppenayum nadu kadathuvan vendda nadapady seekarikku please. praise the lord

Anonymous said...

Garland പള്ളിയിലെ നല്ല ആള്കരോടെ കോപ്പെല്‍ പള്ളിയിലെ ഭൂരിഭാഗം ആള്കാരും അറിയിക്കുന്നത്.

നമ്മുടെ പള്ളികള്‍ തമ്മില്‍ ഇന്നു നില നില്‍കുന്ന പ്രത്യേക സാഹചര്യത്തില്‍ നിങ്ങളുടെ പിള്ളേരെ കോപ്പെല്‍ പള്ളിയില്‍ നാടകം കളിക്കാന്‍ വിടാതിരിക്കുന്നതാണ് നല്ലതെന്നു ഞങ്ങള്‍ എല്ലാവരും പറയുന്നു.

പിള്ളേരെ വച്ച് രാസ്ട്രീയം കളിക്കുന്ന ചില തെണ്ടികള്‍ നമ്മുടെ രണ്ടു പള്ളികളിലും ഉണ്ടെന്നു മനസിലാക്കുക.

ഇവന്മാര്‍ നമ്മളെ തമ്മില്‍ അടിപ്പിച്ചു സ്ഥാനങ്ങള്‍ നേടാന്‍ മാത്രം പള്ളിയില്‍ വരുന്നവന്മാരാന്.

പള്ളിയില്‍ ഇവന്മാര്‍ വരുന്നത് തന്നെ രാഷ്ട്രീയം കളിയ്ക്കാന്‍ ആണ് , സെമിനാരിയില്‍ നിന്നും ചാടി പോന്ന പട്ടികള്‍ പലരും ഈ കൂട്ടത്തില്‍ പെടും.

വീണ്ടും ഞങ്ങള്‍ നിങ്ങളോട് റിക്വസ്റ്റ് ചെയ്യുകയാണ്, നിങ്ങളുടെ മക്കളെ കോപ്പെല്‍ പള്ളിയില്‍ നാടകം കളിപ്പിക്കാന്‍ പിന്നില്‍ കൂടെ ചിലര്‍ കളിക്കുന്ന നാടകം നിങ്ങള്‍ മനസിലാക്കുക.

പിള്ളാരുടെ നാടകമെന്ന പേരില്‍ ചില സെമിനാരി അവശിഷ്ടങ്ങള്‍ കളിക്കുന്ന നാടകം പൊളിച്ചു കൊടുക്കുക.

പള്ളിയില്‍ പോകുന്നത് തമ്മിലടിക്കാനും രാഷ്ട്രീയം കളിയ്ക്കാനും അല്ല ഇന്നു ഈ തെണ്ടികളെ പഠിപ്പിച്ചു കൊടുക്കേണ്ട കാലം അതിക്രമിച്ചു കൊണ്ടിരിക്കുന്നു.

Anonymous said...

Hello Garland satheesan:

നാടക സംവിധായകന്‍ Garland church ബാബു കൊത്തിനോട്, യഥാര്‍ത്ഥ പേര് സതീസന്‍ ആയിരുന്ന നിങ്ങള്‍ എങ്ങനെ കൊണ്ടെത് ആയി എന്നു ജനങ്ങള്‍ അറിയണ്ട എന്നു ആഗ്രഹം ഉണ്ടെങ്കില്‍ നാടകം കളിക്കുന്നത് Gaarland പള്ളിയില്‍ മതി എന്നാണ് നന്ജള്‍ക്ക് നിങ്ങളോട് പറയാനുള്ളത്.

നിങ്ങളുടെ യഥാര്‍ത്ഥ ഹിസ്റ്ററിയും ജീവിത രഹസ്യങ്ങകളും ഞങ്ങള്‍ ചുരന്നെടുത്തിരിക്കുന്നു

Anonymous said...

ചീഞ്ഞ ബിഷപ്പിന് ഏറ്റവും പ്രധാനം അദ്ദേഹത്തിന്‍റെ ചീഞ്ഞ അജണ്ടയാണ്.

ഉപയോകശുന്യനായ പിതവിനുപോലും അറിയും സീറോ മലബാര്‍ സഭ മുടിവിന്‍റെ വക്കില് എത്തി നില്ക്കുന്നു എന്നു!