കൊപ്പേല്‍ പള്ളിയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇരുപത്തി മൂന്നാം തീയതി കൊടിയേറുന്നു. അത്യാഡംബരപൂര്‍വം കൊണ്ടാടുന്ന വിശുദ്ധയുടെ തിരുനാള്‍ ഓഗസ്റ്റ് 1 ന് സമാപിക്കും.
തിരുനാളിന്റെ പ്രധാന ദിവസങ്ങളായ 29 , 30 , 31 തീയതികളില്‍ ദാല്ലസ്സിലെ ക്നാനായ പള്ളി വെഞ്ചരിപ്പി നോടനുബന്ധിച്ച് ബിഷപ് അങ്ങാടിയത്ത് സ്ഥലത്തുണ്ടാകും എന്നുറപ്പാണ്. ഈ അവസരം മുതലാക്കി കൊപ്പേല്‍ ഇടവകയിലെ ജനങ്ങളെ വിഡ്ഢികളാക്കി പിന്‍വാതിലില്‍ ക്കൂടി ഇടിച്ചു കയറി കൊപ്പേല്‍ പള്ളിയുടെ വെഞ്ചരിപ്പും കൂടി നടത്താനായി ബിഷപ്പും അദ്ദേഹത്തിന്റെ കോപ്പെലിലെ സഹായികളും ഗൂഡാലോചനയിടുന്നതായി വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും ഞങ്ങള്‍ക്കറിവ് കിട്ടിയിട്ടുണ്ട്. ജൂലൈ 29 നും ഓഗസ്റ്റ് 1 ഒന്നിനും ഇടക്കുള്ള ഒരു ദിവസം മുന്നറിയിപ്പില്ലാതെ പള്ളിയങ്കണത്തില്‍ പ്രത്യക്ഷപ്പെടാനാണ് ബിഷപ്പും അദ്ദേഹത്തിന്റെ അല്പബുദ്ധികളായ സഹായികളും പരിപാടിയിട്ടിരിക്കുന്നത് എന്ന് പറയപ്പെടുന്നു. ബിഷപ്പിന് പിന്‍ബലമായി നാടകത്തിന്റെ പേരും പറഞ്ഞു ഒരു പറ്റം ചെറുപ്പക്കാരെ ഗാര്ലാന്ഡില് നിന്നും ഇറക്കുമതി ചെയ്യാന്‍ പരിപാടിയിട്ടത് ബിഷപ്പിന്റെ ഈ ഗൂഡ നീക്കത്തിന്റെ ഒരു ഭാഗമായിരുന്നു. ഇത് മനസ്സിലാക്കിയ കൊപ്പെലുകാര്‍ ഗാര്ലാണ്ടുകാരുടെ നാടകം വേണ്ടെന്നു വച്ചത് ഗൂഡാലോചകര്‍ക്ക് ഒരു തിരിച്ചടിയായി. സംഘര്‍ഷാവസ്ഥയുണ്ടാകുമെന്ന ബലമായ സംശയം കണക്കിലെടുത്ത് പോലീസ് കാവലിലായിരിക്കും ബിഷപ്പിന്റെ എഴുന്നള്ളത്തും വെഞ്ചരിപ്പും എന്ന് കേള്‍ക്കുന്നുണ്ട്.
ഈ കെട്ടത് സത്യമാണെങ്കില്‍ സ്വന്തം ഭവനം എന്ന് ബിഷപ്പ് കൊട്ടിഘോഷിക്കുന്ന കൊപ്പേല്‍ ദേവാലയത്തിലേക്ക് ഒരു കള്ളനെപ്പോലെ ഒളിച്ചു കയറി വരേണ്ട ഗതികേട് നമ്മുടെ ബിഷപ്പിന് എങ്ങനെയുണ്ടായി എന്ന് അദ്ദേഹം കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു.
81 comments:
എവിടെയാണ് സോദരരെ ഗാര്ലണ്ടിലെ അബോര്ഷന് കഥകളും ബഹുഭാര്യാത്ത കഥകളും, പിന്നെ കീറിയ കുപ്പായമണിയിച്ചൊരു പാവം വൈദികനെ കൊണ്ട് കൂര്‍ബ്ബാന ചൊല്ലിച്ച കഥകളും ?
എത്രയോ തവണയായി ഞങ്ങള്‍ , അമേരിക്കയുടെ പല ഭാഗങ്ങളില്‍ ഇരുട്ടില്‍ തപ്പുന്ന സത്യ വിശ്വാസികള്‍ , സത്യം അറിയാന്‍ നെട്ടോട്ടമോടുന്നു! ബഹുമാന്യരായ ബ്ലോഗര്‍മാര്‍ക്കും സത്യമറിയാവുന്ന കോപ്പെലിലെ സത്യ വിശ്വാസികള്‍ക്കും ഒരു ധാര്‍മിക ബാധ്യതയില്ലെ , സത്യമറിയിക്കുവാന്? ചിന്തിക്കുക! പ്രതികരിക്കുക! സത്യമാണ് ദൈവം എന്ന് പറഞ്ഞ ഗാന്ധിജിയോടും സ്നേഹമാണ് ദൈവം എന്ന് പറഞ്ഞ യേശു ക്രിസ്തുവിനോടും, ഇന്ത്യാക്കാരും സീറോമലബാര്‍ കത്തോലിക്കരും എന്ന നിലയില്‍ നമുക്കൊരു പ്രതിബദ്ധത ഇല്ലേ? നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയെ എന്ന മുദ്രാവാക്യം കേട്ട് തഴമ്പിച്ചിട്ടുള്ള ഈ കാതുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നമ്മുടെ നാവുകളില്‍ അലയടിച്ചുയരട്ടെ ഒരു മുദ്രാവാക്യം! പള്ളിക്കുവേണ്ടി , "ഞങ്ങളിറക്കിയ പണമെല്ലാം ഞങ്ങളുടേതാണെ അങ്ങാടി!"
കോപ്പെലിലെ കോപ്പന്മാരെ, നിങ്ങളും ഫാ. വര്‍ഗീസ് നായ്ക്കംപറമ്പില്‍ അച്ചനും കൂടി നമ്മുടെ കൊപ്പേല്‍ പള്ളിയിലെ വലിയ തിരുനാള്‍, പളളികമ്മറ്റികാരും ജനങ്ങളും കൂടി പൊതുയോഗം വിളിച്ചുകൂട്ടാതെയാണോ കോപ്പെലിലെ വലിയ പെരുനാള് നടുത്തുനത്. ഇങ്ങേയാണോ നമ്മുടെ അല്‍ഫോന്‍സാമ്മയുടെ വലിയ പെരുനാള് നടുത്തുനത്.നാണമാവുകയില്ലേ ഫാ. വര്‍ഗീസ് അച്ചാ ഈ വലിയ പെരുനാള് നടത്തുവാന്‍? കൊപ്പേല്‍ ഇടവകയിലെ ജനങ്ങളെ വിഡ്ഢികളാക്കി പിന്‍വാതിലില്‍ ക്കൂടി ഇടിച്ചു കയറി കൊപ്പേല്‍ പള്ളിയുടെ വെഞ്ചരിപ്പും കൂടി നടത്താനായി ബിഷപ്പും അദ്ദേഹത്തിന്റെ കോപ്പെലിലെ സഹായികളും ഗൂഡാലോചനയിടുന്നൊ, സ്വന്തം ഭവനം എന്ന് ബിഷപ്പ് കൊട്ടിഘോഷിക്കുന്ന കൊപ്പേല്‍ ദേവാലയത്തിലേക്ക് ഒരു കള്ളനെപ്പോലെ ഒളിച്ചു കയറി വരേണ്ട ഗതികേട് നമ്മുടെ ബിഷപ്പിന് എങ്ങനെ സാധിക്കും അതും ദൈവത്തിനിപോലും മനസ്സിലാക്കാന്‍ സാധിക്കാത്ത ഭാഷാവരം ഉള്ള നമ്മുടെ ബിഷപ്പിനോ?????.
DO NOT LET IT HAPPEN.....IT IS UNHEARD OF!!!!!!!!!!!!!!!!!????????
TWO BAPTISMS FOR ONE CHILD????WHY?
What is the problem?First baptism was done by syro malabar ordained,pious and dedicated priests.WERE THERE ANY "GHOST" INFESTATION IN THE CHURCH.Let angadi cosult some poojaris and conduct a "DEVAPRASNAM" to find out what had happened.
THIS IS AN INSULT TO ST.ALPHONSA
BY THE CUSTODIAN Himself.At any cost,we the KUNJADUKAL, sholdnot allow any back door approach.
IF IT HAPPENS WE MAY HAVE TO BRING CARDINAL MAR VITHAYATHIL OR POPE TO BLESS THE CHURCH FOR ALL SYRO MALABAR CATHOLICS TO ENTER AGAIN IN THE "c h u r c h"
PIN VAATHIL MAHAMAHAM.JUST LIKE VATTAN AND POTTAN GET POSITIONS THROUGH PINVAATHIL
PINVAATHIL KALLANMAAR.VATTAN POTTAN CHANA THALAYAN CHANTHUPOTTU AND THORAPPAN.
AMERICAN MEDIA covering Bishop's visits ?
kollam kundra sheela joy hdfc bank.My husband was in holand.Now i am for kaldayavalkaranam.
I am working for kaldayavalkaranam.If anyone come to kollam I am ready to meet them for kaldayavalkaranam.
I support vattan,pottan and thorappan.
Telephonic message of tonight from india.
What is happening with BACK DOOR NADAKAM...OR NEW NADAKAM IS COMING TO COPPEL BY ALL THOMAS . NAME OF THE NADAKAM IS " PARAKALE ORU KADHA PARAYAM " THOM ...THOM... THOM... BY PROBLEM THOMA A.V THOMA & THADI THOMA .THOM ..THOM..THOM.. DIRECTED BY LEADER REGIIIIII & JOHN JO...FROM BEHIND THE SCREEN K SAJU THO SUNNY & SHEE SHIBU. SUOOO...SAAAAAA..SHEEEEE BLOOMM BLUM BLUM.....
Who support this?Vattan and pottan and Chanathalayan?
Great guys...........
Since Vattan did not get any position for Veliya Thirunaal he asked achan to call a meeting of old kaikaran and new kaikarans so that he can act like he is the responsible person for this Veliya Thirunaal.
Vattante kuuthikyu thee pidichirikyukayaanippol.Entha cheyyunnathennu avanu thanney ariyilla.
ഏതെങ്കിലും ഒരു പൊസിഷന്‍ കിട്ടിയാല്‍ ആസനം അല്ല പന്നിയുടെ ആസനം പോലും സന്തോഷത്തോടെ നക്കുന്ന വട്ടന്‍ പിന്‍വാതിലില്‍ വഴി മാത്രം സ്ഥാനമാനങ്ങളില്‍ കയറി എല്ലാം കുട്ടിചോരാക്കുന്ന പോലെ ഇത്തവണയും വെളിവില്ലാത്ത ഈ വിവര ദോഷി പറയണ കേട്ട് ഇനിയും ബിഷപ് ഒരു സാഹസം ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല.അപ്പന്റെ പേരില്‍ വരെ ക്ലാവര്‍ കുരിസിനു വേണ്ടി നുണ കഥ പറഞ്ഞ ഇവന് സൊന്തം അപ്പനെ മാത്രമല്ല ഉള്പതിപ്പിച്ച ആരെ വേണമെങ്കിലും പേര് വഴിയിലിരക്കും.കാര്യം നടക്കാന്‍ എന്ത് വേണമെങ്കിലും ചെയ്യുകയും പാലം കടന്നു കഴിയുമ്പോള്‍ പുരായന എന്ന് പറയാറുള്ള ഇവന് ഈ പള്ളിയുടെ ഒരു നിര്ബാഗ്യമാണ്.എന്തോരം തെറി കേട്ടാലും നാനമില്ലതേ 90 mm ചിരി ചിരിച്ചു തലയും കുനിച്ചു പള്ളിയില്‍ നില്ക്കണ കണ്ടാല്‍ ഇവന്റെ അപ്പന്റെ പള്ളിയാണ് ഇതെന്ന് തോന്നും.വിവരമില്ലാത്ത കഴുതാ.അല്ലാതെ എന്ത് പറയാന്‍.
The person who demeans Crucifix and someway support abortion is not a real Catholic.
This person whoever it is can not be a Catholic Bishop and unworthy to Bless or do any sacramental activities within any churches.
So Mar Jacob Angadiath is not worthy to Bless Coppell Church, if you come here you won't be welcomed to do the blessing ceremonies.
And to the ass kissers if you plan to do any alterations to the church altar, remember, this is not Chicago or Garland, we the strong believers of Coppell church who are the majority are even ready to go to jail to protect out true catholic faith.
kli kli kli......klu klu klu....
vatta.....
kelkunnundo oru mani muzhakkam....
athu sathyamanu.mani muzhangunndundu makaneee
We have a Kathakali of Thoma Kathakal on saturday of veliya thirunal.
It will be the stories of diffrent Thomma's contributions to this church.
It is good one.
നീ പോടാ മോനെ കുട്ടാ വട്ടാ.ഇവിടെ ഒരു അങ്ങാടിയും വരില്ല വെഞ്ചിരിക്യാന്.വന്നാല്‍ സജി അച്ഛനും കുടെ വരണം.ഞങ്ങള്‍ക്ക് നല്ല അച്ചന്മാര് വേണം ഈ നല്ല പള്ളി വെഞ്ചിരിക്യാന്
Bishoop is coming to Coppell to see his friends, Garland people nay be there for security this time. SO DOES THE MEDIA . LET US WAIT & SEE FOR THIS BIG OCCATION...
Kathakali will be good one.So who wrote this kathakali?
Is it on saturday or friday?
So who is acting in that kathakali?
Hi Syros,
Look whats happening in Kanjirapally. Latest is that the bishop appointed his "chattukam " as principal of the college. There was an eligible person, but as usual he appointed a kallu kudian and ass kisser as his principal!
Feel sorry for you who are abused and can not speak up.
ബലി കുടീരങ്ങളെ !.........പള്ളി പണിക്കായി ഞങ്ങള്‍ ഇറക്കിയ പണമുപയോഗിച്ച് ഞങ്ങളുടെ ശവക്കൂനകളുടെ മുകളില്‍ ചില്ല് കൊട്ടാരങ്ങള്‍ പണിതു അവയില്‍ മുഷ്ടാന്നം ഭുജിച്ച് അത്യാഡംബരങ്ങളോടെ വാണരുളും വൈദിക , വൈദിക ശ്രേഷ്ഠരെ, നിങ്ങളോടൊരു വാക്ക്. എത്രനാള്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ ഭിക്ഷാ പാത്രത്തില്‍ കയ്യിട്ടു വാരി , ഞങ്ങളുടെ രക്തം ഊറ്റിക്കുടിച്ചു സ്വയം തടിച്ചു കൊഴുക്കാന്‍ പറ്റും?
His Excellency Bishop Greogory Karottamprayil retired at the age of 75..from RAJKOT Diocese.
He is a man of integrity..
He is very simple..
He is highly reputed.
He is honest and able..
He is courageous..and worked in the centre of BJP state Gujarat there about 95% of the total population are Hindus.
Even they respecting him personally.
One day I saw him ,with a long umbrella in his hand ,and waiting for a local bus,near to PALA.
Why ?..beacuse he is the leader of a Mission Diocese,and he himself showing the message through his life.
Beloved Bishop is also from PALA ..
Hence please never blame PALA/CHRY blintly..
At the same there are bishops from same palce,considering true catholic as his enimies only becasue they don't like persian/Iranian cross.
THOMAS, PALA
ഒരു മുദ്രാവാക്യം! പള്ളിക്കുവേണ്ടി , "ഞങ്ങളിറക്കിയ പണമെല്ലാം ഞങ്ങളുടേതാണെ അങ്ങാടി!"
BACK DOOR BLESSING !!!!!!!!
കൊപ്പേല്‍ ഇടവകയിലെ ജനങ്ങളെ വിഡ്ഢികളാക്കി പിന്‍വാതിലില്‍ ക്കൂടി ഇടിച്ചു കയറി കൊപ്പേല്‍ പള്ളിയുടെ വെഞ്ചരിപ്പും കൂടി നടത്താനായി ബിഷപ്പും അദ്ദേഹത്തിന്റെ കോപ്പെലിലെ സഹായികളും ഗൂഡാലോചനയിടുന്നൊ, സ്വന്തം ഭവനം എന്ന് ബിഷപ്പ് കൊട്ടിഘോഷിക്കുന്ന കൊപ്പേല്‍ ദേവാലയത്തിലേക്ക് ഒരു കള്ളനെപ്പോലെ ഒളിച്ചു കയറി വരേണ്ട ഗതികേട് നമ്മുടെ ബിഷപ്പിന് എങ്ങനെ സാധിക്കും.?
Kanjirapally Bishop.
Sold Deepika ..
next ?
St.Dominic College ,Kanjirappally ..??
Bishop House ?
Amaljothi Engg.College ?
Peermade development society (PDS )?
http://www.youtube.com/watch?v=bYvDGc95ZjU&feature=player_embedded
Great Comment on Mission Bishops from Thomas Palai-
The same can be seen if you go to other North Indian Missions Like Punjab and Bihar etc.
"His Excellency Bishop Greogory Karottamprayil retired at the age of 75..from RAJKOT Diocese.
He is a man of integrity..
He is very simple..
He is highly reputed.
He is honest and able..
He is courageous..and worked in the centre of BJP state Gujarat there about 95% of the total population are Hindus.
Even they respecting him personally.
One day I saw him ,with a long umbrella in his hand ,and waiting for a local bus,near to PALA.
Why ?..beacuse he is the leader of a Mission Diocese,and he himself showing the message through his life.
Beloved Bishop is also from PALA ..
Hence please never blame PALA/CHRY blintly..
At the same there are bishops from same palce,considering true catholic as his enimies only becasue they don't like persian/Iranian cross."
Bloger,
Do you have the youtube clip made by Fr.Kottackal about crusifix?
" Some people like "back" ,some like "front" and other like " back as well as front"... What they uses tell a lot about them..."
Fr.Paul made it clear by making a vedio about crusifix.
Does this Bishop have the open mind to accept it and correct his stand against crusifix?
In that vedio he clearly says through Fr.Plackal that crusification of jesus christ is important and we remember it in Holy Kurbana.
will you publish the photos of church blessings of knanaya?
We want to see Bishop is blessing the church where there is no marthoma cross and curtain.
അരമനരഹസ്വങ്ങളും അങ്ങാടിപ്പാട്ടുകളും, ചക്കരക്കുടങ്ങളും പാതിരിമാരും, അമേരിക്കന്‍ ഡോളറും അരമനക്കുതിരക്കളികളും. 12/22/2008,12/29/2008എന്ന മൂന്ന് പേരുകളില്‍ വന്ന ഗാര്ലണ്ടിലെ പെണണ്‍ പിടുത്തവും, അബോര്ഷന് കഥകളും വന്നതന്റെ പേരിലല്ലേ കൊപ്പെല്‍ പള്ളിയുണ്ടാവാന് കാരണം! വലിയപുരോഹിതനായ കാവാലത്തിന്റെം, ന്റെം [ചന്തയുടെയും]കഥകളല്ലേ അത്?....അബോര്ഷനിന് ബിഷപ്പും കാവാലവും കൂട്ടുനിന്നു. പക്ഷേ ഈ കഥ കാവാലത്തിന്റെ ഭാര്യായുടെ വായയില്‍ നിന്ന് തന്നെ മനസിലായപ്പോള്‍ ജനങ്ങള്‍ക്ക് ഒരു വല്ലത്ത സംശയം? എന്തിനാണ് ബിഷപ്പ് വലിയപുരോഹിതനെ അനുസരിക്കുന്നത്.ആ കോച്ചിന്റെ Father ആര്?.....
A priest belongs to Chicago diosis says in his vedio that crusifix is important.But Bishop says Clavar cross is important.What is this?
We need some clarification.
So why that marthoma cross kept on that table while he speaks?just for show?
There is no any comments from this priest in his speech.
Bishop,
For Godsake you should understand this.
Is this achan asking Bishop to forgive everyone before he say mass?
Some people are very quite now . Do you know what is that meaning?
They are working real hard in the back to please Bishoop. Guys Be very carefull ,24 hrs non stop adoration by new trusty worhty billman & his gang especially thoma & saju What a CHANGE!!!!!!!!!!
സീറോ മലബാര്‍ ബിഷപ് സിനടിനെ ഭയക്കുന്ന ബിഷപ് അങ്ങാടി
ക്രൂസിത രൂപത്തില്‍ വിശ്വസിക്കുന്ന സരിയായ കാതോലിക വിശ്വാസികളെ:
സീറോ മലബാര്‍ ബിഷപ് സിനഡില്‍ ക്രൂസിത രൂപതിനെതിരെ പ്രവര്‍ത്തിക്കുന്ന അങ്ങാടിയെ ഒറ്റപെടുത്തുവാന്‍ കര്‍ത്താവായ യേശു അവസരം തന്നിരിക്കുന്നു .
ക്രൂസിത രൂപം അല്ത്താരയില് വച്ചതിനു നല്ലൊരു വ്യ്ദികനെ ദ്രോഹിക്കുകയും ചെയ്യാത്ത കുറ്റങ്ങള്‍ ആരോപിക്കുകയും ചെയ്ത അങ്ങാടിയെ ബിഷപ് സിനഡില്‍ ചോദ്യം ചെയ്യും എന്ന് വ്യക്തമായിരിക്കുന്ന ഈ അവസരത്തില്‍ കോപ്പെല് ദേവാലയം കൂദാശ ചെയ്യാന്‍ അങ്ങാടി കാണിക്കുന്ന തിടുക്കം എല്ലാവര്ക്കും മനസിലായിക്കാണുമല്ലോ.
അടുത്ത് നടക്കാന്‍ പോകുന്ന സീറോ മലബാര്‍ ബിഷപ്പ് സിനൊടില്, എന്തുകൊണ്ട് ബിഷപ്പ് അങ്ങാടി കോപ്പെല് ദേവാലയം ബ്ലെസ് ചെയ്തില്ല എന്ന് ചോയ്ദ്യം ഭയന്നു, ഓഗസ്റ്റ് പതിനേഴു മുന്‍പായി, അങ്ങാടി ഭയന്നു കോപ്പേല് ദേവാലയം വെന്ജരിക്കാന് തന്റെ ആസ് നക്കികള്‍ വഴി ശ്രമിക്കുന്നു.
ജൂലൈ ട്വന്റി സിക്സ് തിന്കലാസ്ച്ച ആരും അറിയാതെ വന്നു ബ്ലെസ് ചെയ്യാന്‍ ശ്രമിക്കുന്ന അങ്ങടിയെ തടയുമെന്ന് ഭൂരിഭാഗം ആള്കാരും ഒരേ സ്വരത്തില്‍ പറയുന്നു.
അമേരിക്കന്‍ മീഡിയ ഇവിടെ എന്നും കാണുമെന്നു വാക് പറഞ്ഞിരിക്കുന്ന ഈ അവസരത്തില്‍ അങ്ങാടിക്ക് ക്ലാവര്‍ കുരിശും അതിന്റെ പ്രാതാന്യവും പറഞ്ഞു മനസിലാക്കാന്‍ പറ്റും.
കാതോലിക ദേവാലയത്തില്‍ ക്രൂസിത രൂപം അല്ലാതെ വേറെ കുരിശു വച്ച് കുര്‍ബാന അര്പിക്കുവാന് ശഠിക്കുന്ന ഈ ബിഷപ് കാതോലിക ബിഷപ് ആണോ എന്ന് ഇവര്‍ ചോദിക്കുമ്പോള്‍ ഉത്തരം പറയെട്ടെ ഇവര്‍.
നാണം കേട്ട അങ്ങാടിയെ കോപ്പെല് പള്ളിയില്‍ കയറ്റരുതെന്നാണ് ഭൂരിഭാഗം വിശ്വാസികളും ആവസ്യ്പെടുന്നത്.
WHY SOME PEOPLE DECORATING THE BACK DOOR ??? NEW TRUSTY COMING THROUG BACK DOOR TO DO HIS DUTY. WE WILL SEE SOON WHY & HOW ? WHAT 24 HRS ADORATION !!!!! by WHO ?????COMON GUYS , WAKE UP !!!!!!!!!
Bishop Angadiath
You failed miserably both morally and by showing lack of leadership skills.
One who demeans Crucifix and someway support abortion is not a real Catholic.
How can you continue as a Bishop?
When you started character assassination of a noble priest by sending a letter to everyone accusing him of many things?
Kaldaayavalkaranam is your agenda and the one(Powethil) made you the bishop, but this is Coppell and people know their rights......
Don't bring your filthy political game to Coppell church, hope you still remember last time you were here, to play the drama to fire Saji Achan, with the help of few ass kissers and Vinodhini's threatening work....
We know you are capable to play this dirty game again, but it is not going to end the way you like, we bought this church with our money, and we as Catholics are saying, we will only allow crucifix in the alter any time.
Bishop Angadi worthy achievements
1. serving beer/vine in Garland church when he was presiding his party in 2007
2.Personally cashing a check of $10,000.00 from compass bank in garland church which was mission Sunday collection from garland church
3.Buying Chicago office building for $875,000.00 and selling it back for $125,000.00
4. Abortion Supporter as a priest
5. Firing a noble priest for installing Crucifix in our Coppell catholic church.
6. Sending letters to all accusing this noble priest of many wrong doing to cover up the crucifix installation firing.
7. Dividing his own Diocese people for Clavar Kurishu issue.
വിഡ്ഢി ബിഷപ്
കൊപ്പേല്‍ ഇടവകയിലെ ജനങ്ങളെ വിഡ്ഢികളാക്കി പിന്‍വാതിലില്‍ ക്കൂടി ഇടിച്ചു കയറി കൊപ്പേല്‍ പള്ളിയുടെ വെഞ്ചരിപ്പും കൂടി നടത്താനായി ബിഷപ്പും അദ്ദേഹത്തിന്റെ ആസ് നക്കികള്‍
The person who demeans Crucifix and someway support abortion is not a real Catholic, and he can not be a Catholic Bishop and he is unworthy to Bless or do any sacramental activities within any churches.
Great Job blog.This is great vedio clip.priests worked behind it deserve the credit.
congrats to Fr.Paul Kottackal and Fr.Plackal.
Informative job.Bishop and his supporting priests like Zakaria,kaduppil,vinoth,jogi etc... should learn a lot from this kind of creations.
I saw four trustees in the thirunnal notice. Who I need to contact for UTILITY Deals?
i seen 2 present trustees name in notice.Babu and Reji.
How come old trustee's name in the notice?
Thomachan and Joshy.
Who do all this?
Did this guys asked to print that names too.
news from philadelphia..
the resigned trustee abraham mundakkal withdrwan his resignation!!!
കൊപ്പേല്‍ പള്ളിയില്‍ പുതിയ പുതിയ അല്ബുഥം നടക്കുവാന്‍ പോവുന്ന വിവരരം ഏവര്‍ക്കും അറിയാവുന്ന കര്യാമാണല്ലേ?. എങ്കിലും ആ അല്ബുഥം എന്തായിരിക്കും? വലിയപുരോഹിതനായ കാവാലത്തിന്റെം, അങ്ങാടിചന്തയുടെയും[ബിഷപ്പ്] സത്യ കഥകള്‍ [പെണണ്‍ പിടുത്തവും,അബോര്ഷന് കഥകളും ]പുറത്ത് വരുമേന്ന് പേടിച്ചിട്ടാണോ കൊപ്പേല്‍ പള്ളിയേ ഉപേഷിട്ടുപോയ അങ്ങാടി ബിഷപ്പ് ചന്തതരം കാണിച്ച് ഒളിച്ചും പാത്തും അടുത്താ തിങ്കളായിച്ചയോ,മററു ഏതേങ്കിലും ദിവസങ്ങളില്ലോ വരുന്നതിനാണോ കൊപ്പേല്‍ പള്ളിയില്‍ പുതിയ അല്ബുഥം എന്ന് വികാരി ഫാ. വര്‍ഗീസ് അച്ചന് പള്ളിയില്‍ വിളിച്ചുകൂവുന്നത്!ആത്യേം തന്നേ പൊതുയോഗം വിളിച്ചുകൂട്ട് അതിനുളള കഴിവില്ലേ നമമുടെ നടത്തിപ്പ് കൈകാരന്‍?...റെജിമോനേ?..
കൊപ്പേല്‍ പള്ളിയുടെ ബില്ലില്‍ കളളതരം കാണിച്ചവനേയാണോ ബിഷപ്പും,വികാരി ഫാ. വര്‍ഗീസ് നായ്ക്കംപറമ്പില്‍ അച്ചനും കൂടി റെജിയേ നടത്തിപ്പ് കൈകാരനായി വച്ചിരിക്കുന്നത്?..ഇങ്ങനേയുളളവരാണോ രാപകല്‍ ഒരോ വീടുകളും കേരിനേരങ്ങി തേറിയും കേട്ടിടാണിങ്കിലും പിന്നെ സജിഅച്ചന് കൊപ്പേല്‍ പള്ളിയില്‍ പണം നമ്മുളെപോലേ ഇട്ടതും നമ്മള് മറന്നുപോയോ?.. നമ്മുക്കുവേണ്ടി കൊപ്പെല്‍ പള്ളിസ്ഥാബിച്ചുതന്ന ബ. സജി ചക്കിട്ടമുറിയിലിനെ സാമ്പത്തിക തിരിമറി നടത്തി എന്ന വ്യാജ ആരോപണം ചുമത്തി അമേരിക്കയില്‍ നിന്നും അങ്ങാടിയത്ത് നാട് കടത്തിയത്.കളളന് പള്ളിക്കാകത്തും. നിരപരാതിയായ ബ. സജി ചക്കിട്ടമുറിയില്‍ പുറത്തും.ഇങ്ങനേയാണോ ബിഷപ്പ് ചന്തതരം കാണിക്കുന്നത്!..
But keep away from those godless legends, which are not worth telling. Keep yourself in training for a godly life 1 Timothy 4:7
വെളളടിതെമമാടികളെയും,പെണണ്‍ പിടുത്തക്കാരും,പണം കവര്ച്ചകാരും കൂടി എന്താണ് അങ്ങാടി ബിഷപ്പിന് കൂട്ടുകെട്ട്.നല്ലവരെ അരേയും കൂട്ടിന്കിട്ടാത്തത് എന്തുകൊണ്ട്??????
VINOTHINI'S FACE IS VERY MAD MAN LOOKING, Where is spirituality ...WHY are you so mad when you come to Coppel ? DOES ANY BODY HAS ANY CHANGE AFTER FR. XAVIER KHAN'S RETREAT ESPeCIALLY BISHOOP Vinothini & Kaduppan. If you dont have change d we dont believe you all are catholics..SO dont try any more homily or spiritual talk to us in COPPEL PERIOD. GOT THAT.......Anybody can be a hipocrite .WHY DONT YOU GUYS TRY POLITICS THAT IS BETTER FIT.
HAVE YOU NOTICED a GUY WATCHING everybody from the back door ? is he a new body guard for new trusty .or something else ???????WHAT HAPPENED TO PROBLEM THOMA HIS FACE LOOK LIKE VINOTHINI WOW WHAT A MATCH..
BISHOOP FIRED FR SAJIACHEN AND DEPORTED HIM. IF BISHOP DOES NOT FORGIVE FR.SAJI AND BRING HIM BACK YOU ARE NOT A TRUE CATHOLIC,YOU CAN'T PREACH TO US IN COPPEL OR YOU ARE NOT WELCOMED IN CPPEL .DON'T TRY ANYMORE POLITICS
Did sibi take that money home?When he is going to give that to church?Is he going to make a draft to chenganasery or he is going to give it church as he promissed?Or he is going to run away with 10000?
When Sibee is going to give that money to church?Or he is going to make a draft tokerala?
If he is not giving then why he collected that money?
This guy took money saying that he is going to give it to church.Why he dont give it?
അരമനരഹസ്വങ്ങളും അങ്ങാടിപ്പാട്ടുകളും, ചക്കരക്കുടങ്ങളും പാതിരിമാരും, അമേരിക്കന്‍ ഡോളറും അരമനക്കുതിരക്കളികളും. 12/22/2008,12/29/2008എന്ന മൂന്ന് പേരുകളില്‍ വന്ന ഗാര്ലണ്ടിലെ പെണണ്‍ പിടുത്തവും, അബോര്ഷന് കഥകളും വന്നതന്റെ പേരിലല്ലേ കൊപ്പെല്‍ പള്ളിയുണ്ടാവാന് കാരണം! വലിയപുരോഹിതനായ കാവാലത്തിന്റെം, ന്റെം [ചന്തയുടെയും]കഥകളല്ലേ അത്?....അബോര്ഷനിന് ബിഷപ്പും കാവാലവും കൂട്ടുനിന്നു. പക്ഷേ ഈ കഥ കാവാലത്തിന്റെ ഭാര്യായുടെ വായയില്‍ നിന്ന് തന്നെ മനസിലായപ്പോള്‍ ജനങ്ങള്‍ക്ക് ഒരു വല്ലത്ത സംശയം? എന്തിനാണ് ബിഷപ്പ് വലിയപുരോഹിതനെ അനുസരിക്കുന്നത്.ആ കോച്ചിന്റെ Father ആര്?.....
ഒരു മുദ്രാവാക്യം! കോപ്പെലിലെ പള്ളിക്കുവേണ്ടി ഞങ്ങളിറക്കിയ പണമെല്ലാം തിന്നുമുടിപ്പിക്കുന്ന അങ്ങാടിപട്ടികളെ നിങ്ങള്‍ എന്ന് നന്നാവും????????......
YEARS BACK A NOBLE PRIEST HAS BEEN
CRUIFIED..
SEE NOW WHAT IS GOING ON.....
http://news.keralakaumudi.com/news.php?nid=f6f3107e58a83a24d4e6a46b6d856f3a
ഗാര്‍ലാന്‍ഡ് ദേവാലയത്തില്‍ പതിനഞച് വര്‍ഷങ്ങളില്‍ ഏറേ നമ്മുടെ ചന്ത ബിഷപ്പ് അച്ചനായിരുന്ന സമയത്ത് ഗാര്‍ലാന്‍ഡ് ദേവാലയത്തില്‍ മറ്റെ ഏതെങ്കിലും അച്ചന്മാര് വന്നാല്‍ അവരെ മാറ്റിനിര്‍ത്തി അങ്ങാടിചന്ത തന്നേ ഒറ്റക്ക് സമൂഹബലി നടുത്തുവാറൂള്ളൂ.അങ്ങാടിചന്ത ചിക്കാഗോയില്‍ പോയതിശേഷം റവ. ഫാ. ജോണ്‍ മേലേപ്പുറം ഒറ്റക്ക് സമൂഹബലി നടുത്തിയിട്ടില്ല. അത് കണ്ട് ഇപ്പോള്‍ ചന്തബിഷപ്പും പല അച്ചന്മാരെ കൂട്ടി സമൂഹബലി നടുത്തിതുടങ്ങി........
Vattan Thoma
After seeing great success of St. Alphonsa Catholic Foundation in Coppell, Vattan Thoma is making a move.
He is dissolving his World Malayalee Garbage Association,
and with Angadi permission he is forming a new foundation...
Angady Ass Kisser Foundation, by the way it is a for-profit organization for Thoma.
Not 100% sure, 90% could be true.
Mar jacob Angadiath got a warning letter from Vatican, asking him to
1.Restore peace in Coppell Church immediately, appologise to parish
2.Be ready for immediate transfer
3.Never force Claver cross to Catholics
4.Do not play character assassination of noble priests to do backdoor claver installation in any Catholic churches.
This may be the albudam for Fr. Varghese.....
കോപ്പെലിലെ കോപ്പന്മാരെ
പളളികമ്മറ്റികാരും ജനങ്ങളും കൂടി പൊതുയോഗം വിളിച്ചുകൂട്ടാതെയാണോ കോപ്പെലിലെ വലിയ പെരുനാള് നടുത്തുനത്.
ഇങ്ങേനയാണോ നമ്മുടെ അല്‍ഫോന്‍സാമ്മയുടെ വലിയ പെരുനാള് നടുത്തുനത്.
നാണമാവുകയില്ലേ ഫാ. വര്‍ഗീസ് അച്ചാ ഈ വലിയ പെരുനാള് ഇങ്ങേന നടത്തുവാന്‍?
Bishop Angadiath and his actions??
A bishop's actions should never lead to the destruction of peace in a community,should never be the reason for division and quarrel.
Therefore he should submit himself to god and be a true servant leader and not a hypocrite who does not practice what he preaches.
It is only human to loose humility and aspirations for common good,when he is given so much wealth and power over people.
But bishop should rethink the purpose of his priesthood itself.
Be a servant leader for all people not just for people of CHANGANASSERI ARCH DIOCESE.
It will add to his missteps..,
If it is true that Bishop Angadiath is coming to bless Coppell church without early notice and the approval of Coppell parish members it will prove once again he can not be trusted at any time.
He is a play maker, acting like innocent and making some position seekers and ass kissers to do the back door dirty playing.
Shame on you man, are you afraid of the Syro Malabar Synod, what is the rush now to do the blessing before the Synod?
You are a joke, to the whole Catholic community in Kerala and America and all over the world.
The bishop himself is doing profanity in the holy altar after he became the bishop of Syro Malabar church in USA.
Another meaningful reading for Bishop
മാര്‍ക്കോസ് 9/12
"വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവന് ഇടര്‍ച്ച വരുത്തുന്നവന് ആരായാലും അവന് കൂടുതല്‍ നല്ലത് ഒരു വലിയ തിരികല്ല് കഴുത്തില്‍ കെട്ടി കടലില്‍ എറിയപ്പെടുന്നതാണ് "
അതിനാല്‍ ബ. അങ്ങാടിയത്ത് പിതാവേ, മാര്ത്തോമാക്കുരിശ്ശെന്നു അങ്ങ് വിളിക്കുന്ന ഈ മനിക്കേയന്‍ കുരിശ് മനസ്സില്‍ നിന്നും എടുത്തു മാറ്റാം.
ഞങ്ങളിറക്കിയ പണമെല്ലാം ഞങ്ങടേതാണേ അങ്ങാടീ
Now thoma is not barking like before He got a first dose from diocees .please keep it up O NLY ONE THING THEY DID WRIGHT SO FAR..BUT HE LOOK SO DESPARADO..CONTINUE TAKE THE SAME MEDICATION , YOU WILL GET BETTER.CAN YOU SHARE WITH YOUR BUDDIES ALSO???
Chicago Cathedral Parishners should look at the alter of the new Knanaya Parush at Morton Grove. They spent only 50K for the alter, but looks 10 times more beautiful than the cathedral alter. I dont care which side of the sheela you support. the alter itself look much better.
http://picasaweb.google.com/knanayavoice/ChicagoStMarySChurchBlessing?feat=flashslideshow#5495371040188093538
For the people who doesnt know, since Fr Saji already blessed the church, there is no need for another VENCHARIPPU. Bishop may raise it as an independent parish. I hope people will understand that and avoid raising blood pressure of the people.
My comment has nothing to do with the current discussion that is going on. Instead I want to invite you to the requirement for a Holy Mass to be licit.
There is a question and answer forum in catolic.com
I am pasting the requirement below:
Q: I would like to know if it is necessary for a crucifix to be present at the altar in order for the Mass to be valid.
A: Masses are not valid or invalid, they are licit (in conformity with the law) or illicit (not in conformity with the law). It is the consecration of the Eucharist within the Mass that can be valid or invalid.
Whether a crucifix is present at the altar has no bearing on whether the Eucharist is valid or invalid (the absence of a crucifix will not cause the Eucharist to be invalid), but it does have a bearing on whether the Mass is licit or illicit.
The law requires that "There is to be a cross, clearly visible to the congregation, either on the altar or near it" (General Instruction of the Roman Missal [GIRM] 270). The revised General Instruction—which has not yet gone into effect—clarifies that the cross in question should have a corpus (representation of Christ’s body), meaning that it should be a crucifix rather than a bare cross.
If there were no cross by on or near the altar (or, once the new GIRM goes into effect, no crucifix) then the Mass would be illicit, or not celebrated in accord with the requirements of the law.
However, a Mass celebrated in this manner would still have a valid consecration of the Eucharist. Furthermore, it would still fulfill one’s Sunday obligation.
നമ്മുടെ പള്ളിയിലെ പ്രശ്നം എന്ന് തീരും. വിട്ടു വീഴ്ച ഒന്നും ഉണ്ടായില്ലെങ്ങില്‍ പള്ളിയുടെ നിലനില്പ് തന്നെ അപകടത്തിലാവും.
സിനഡിന് കേരളത്തില്‍ ചെല്ലുമ്പോള്‍ മറ്റു മെത്രാന്മാരുടെ കണ്ണില്‍ പൊടിയിടുവാന്‍ ബിഷപ്പും കൂട്ടരും ആസൂത്രണം ചെയ്തിരിക്കുന്ന പരിപാടിയാണ് ഇത്.
എങ്ങിനെയെങ്കിലും ഇടിച്ചു കയറി രണ്ട് തുള്ളി വെള്ളം തെളിച്ചിട്ടു , കോപ്പെലില്‍ എല്ലാം ശാന്തം, ശുഭം, എന്ന് സിനഡിനെ ബോധ്യപ്പെടുത്താനുള്ള ഒരു വിഫല ശ്രമമാണ് ശുംഭനായ നമ്മുടെ ബിഷപ്പും, ശുംഭശിരോമണികളായ അദ്ദേഹത്തിന്റെ കൂലിപ്പട്ടാളവും നടത്തുന്നത്.
REJIMON & THOMA TEAM:
THEY wanted very much to fire Fr. Saji Achan (cause Fr. Saji was in the way, of them controlling the church), and they used the Crucifix issue to get the support of Bishop Angadiath.
After Bishop realized he was in a mess, (people all around the world started asking why he fired a priest for installing Cruciifix in a catholic church) Bishop send a letter accusing Fr. Saji of financial wrong doing.
And every one in the world now know Fr. Saji did not do, any wrong finacial dealings or transations, and because of this Bishop Angadiath's real picture was exposed to the world again.
All of the people around the world know this much for sure.
But seems like they have not learned a lesson yet.
Now Mr. Utility(Rejimon) present trustee has threatened St. Alphonsa Catholic Foundation members he will do anything to destroy this non-profitable charitable organization from existance and seems like he has the blessing and backing of SMC chicago Heirarchies.
Now they started palying the same "finacial wrong doing card" against St. Alphonsa Catholic Foundation Office Bearers, guys! all people know what you did to a noble priest, and because of that where you stand in the minds of all parishioners in Coppell church.
Now you are picking a fight with the honest and good people from your own parish.
Guys when are you going to realize what a mess you are in? and please pray to God to help you correct your evil vision and greediness for positions and recognition all the time.
Some Malicious Catholics:
All we see in the SMC church(of Chicago) is "love for money" and keeping of the protectent faith... a cross without Jesus
Bishop should rethink the purpose of his priesthood itself.
The person who demeans Crucifix and someway support abortion is not a real Catholic.
This is a Golden chance for the local media. They will be there to cover the issue as well as to ask the bishop about it.
Dear Bishop please be prepared to tell the media.
ഞങ്ങളിറക്കിയ പണമെല്ലാം ഞങ്ങടേതാണേ അങ്ങാടീ!!!!!!
കൊപ്പേല്‍ പള്ളിയിലെ അള്ത്ഥാര എന്റേ എന്നും പരഞ്ഞുനടക്ക ചിക്കാഗോയിലെ അങ്ങാടിബിഷപ്പേ? കൊപ്പേല്‍ പള്ളി സ്വന്തം പണം മുടക്കി പണതമാതിരിയുണ്ടല്ലൊ ബിഷപ്പിന്റേ തമാശകള്‍ കേട്ടല്‍ !ദൈവത്തിന്, ബിഷപ്പിനും ഫാ. സജി അച്ചന് പള്ളിയക്ക് കൊടുത്തമാതിരി കൊടുക്കുന്നതില്‍ തേററില്ല ബിഷപ്പ്മോനേ?......?
നമ്മുടെ പള്ളിയിലെ പ്രശ്നം എന്ന് തീരും. വിട്ടു വീഴ്ച ഒന്നും ഉണ്ടായില്ലെങ്ങില്‍ പള്ളിയുടെ നിലനില്പ് തന്നെ അപകടത്തിലാവും.
ബിഷപ്പിനോ? അതോ ഈ ഏഴുതിയവനോ???
നമ്മുടെ പള്ളിയിലെ പ്രശ്നം എന്ന് തീരും.
വിട്ടു വീഴ്ച ഒന്നും ഉണ്ടായില്ലെങ്ങില്‍ BISHOPINTE തന്നെ നിലനില്പ് അപകടത്തിലാവും.
SO LET US WAIT TILL THE SYRO MALABAR SYNOD IS OVER, AMEN.
After FR XAVIER K han'S retreat BISHOP FIRED fr SAJI AND DEPORTED .People were in good spirit before FR SAJI GOT FIRED .So devil worked through few people , bishop & his evil curia made big turn in ST. Alphonsa church and made a big mess.Devil won big time..Now 10 days 24 hr adoration , people crying and praying hard for St.Alphonsa church . Now what is devil going to do ??? we are tired of this kind of nonsense.
# 79
This is exactly what they expect -ed from you, get tired and give up so they can come and play the dirty politics..Folks do not open your valet ,don't even bring your vallet, before you know it you will be robbed for sure. How do they can freeze church account if you dont give????
കോപ്പേല് ദേവാലയത്തിന്റെയും ജിമ്മിന്റെയും പൂട്ടുകള്‍ തോമയും കൂട്ടരും കൂടി മാറ്റിക്കൊണ്ടിരിക്കുന്നു
ഇന്നലെ അപ്രതിഷിതമായ തോമായുടെ ജിമ്മിലക്കുള്ളെ വരവ് ഇതിനായിരുന്നു. കള്ളന് തെണ്ടി സാജുവിന്റെ
ബുദ്ധി തോമയിലൂടെ പ്രവര്‍ത്തിക്കുന്നു. ഇവനെയെല്ലാം അനുസരിക്കാന്‍ നമ്മളുടെ കത്തനാരും! ഇവിടം എങ്ങനെ നന്നാകും ...............
Post a Comment