സത്യം ഉള്ളത് തുറന്ന് പറയാമല്ലോ. ഫാ. ജേക്കബ് കട്ടക്കലിനോട് ഞങ്ങള്‍ക്ക് വലിയ പ്രതിപത്തിയൊന്നുമില്ല. എങ്കിലും യാഥാര്‍ത്ഥ്യം യാഥാര്‍ത്ഥ്യം തന്നെ.
അതു ആരായാലും സമ്മതിച്ചേ പറ്റൂ. അദ്ദേഹം ഒരു പുരുഷാന്തരം സഭക്ക് വേണ്ടി സേവനം ചെയ്തു. രണ്ട് PHd കളുടെ ഉടമ. സെമിനാരി പ്രൊഫസര്‍. നമ്മുടെ ബിഷപ്പിന്റെ തന്നെ ഗുരു. ഇപ്പോള്‍ പ്രായമായി. എങ്കിലും കാലിഫോര്‍ണിയയില്‍ സീറോ മലബാര്‍ പള്ളിയില്‍ സേവനം ചെയ്യുന്നു. ഒത്തിരി ഒത്തിരി വിമര്‍ശന ശരങ്ങള്‍ അദ്ദേഹത്തിനെതിരെ പലരും എയ്തിട്ടുണ്ട്. എങ്കിലും അമേരിക്കയില്‍ പ്രേഷിതവേല ചെയ്തതും ചെയ്യുന്നതുമായ ഒരേ ഒരു മലയാളി പുരോഹിതന് അദ്ദേഹം മാത്രമേയുള്ളൂ. പറഞ്ഞു കേട്ടതനുസരിച്ചു 86 ഓളം മെക്സിക്കരെ അദ്ദേഹം കത്തോലിക്ക സഭയിലേക്കും തന്റെ പള്ളിയിലേക്കും തിരിച്ചു കൊണ്ടുവന്നിട്ടുണ്ട്. കൂടാതെ ക്രൂശിത രൂപത്തിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചക്കും അദ്ദേഹം തയ്യാറല്ല. Any friend of the Crucifix is our friend.
ഞങ്ങള്‍ ഇപ്പോള്‍ ഇതൊക്കെ പറയാന്‍ കാരണം? മറ്റൊന്നുമല്ല. ബിഷപ്പിന്റെ വിളി കിട്ടിയിരിക്കുന്നത്രേ അദ്ദേഹത്തിന്. ആകുന്നതും വേഗം പള്ളിമേട കാലിയാക്കിക്കൊള്ളണമെന്ന്. "ഞാനീ പ്രായത്തില്‍ എങ്ങോട്ട് പോകണമെന്ന്" ചോദിച്ച അച്ഛനോട് അരമന പറഞ്ഞത് "എങ്ങോട്ടെങ്കിലും" എന്നാണ്.
ഇതിയാന് , നമ്മുടെ ബിഷപ്പ്, വന്ദ്യ വയോധികനായ തന്റെ ഗുരുശ്രേഷ്ടന്റെയും ശാപം മേടിച്ചു കെട്ടിയെ അടങ്ങു. അദ്ദേഹത്തിന് പെന്ഷന് കൊടുക്ക്, പിതാവേ. ഏതെങ്കിലും priest home ല്‍ വിശ്രമ ജീവിതം കഴിക്കാനുള്ള സജ്ജീകരണവും ചെയ്തു കൊടുക്കുക. അരമന ചിലവില്‍. കാര്യം കണ്ടു കഴിഞ്ഞപ്പോള്‍ കരി വേപ്പില പോലെ എടുത്തു ദൂരെ കളയുന്നത് എവിടത്തെ മര്യാതയാണ്?
പഴുത്ത ഇല വീഴുമ്പോള്‍ പച്ച ഇല ചിരിക്കും. സീറോ മലബാറിലെ മറ്റ് അച്ചന്മാരും ഓര്‍ത്തോ. ഒരു ദിവസം നിങ്ങളുടെയും ഗതി ഇതായിരിക്കും.
കോപ്പെലിലെ ജീസസ് യൂത്തിന്റെ നിത്യാരാധനായജ്ഞത്തെപ്പറ്റി കേട്ടു. വിചിത്രം തന്നെ. സക്രാരിയുടെ മുകളില്‍ ക്രൂശിത രൂപത്തിന് പകരം ഒരു വെള്ളി നക്ഷത്രം തൂക്കി പ്രാര്‍ത്ഥനയോട് പ്രാത്ഥന. ഇവര്‍ക്ക് guidance കൊടുക്കുന്നത് ആരാണ്? ഇവിടെ, അതായത് നമ്മുടെ സഭയില്‍ എന്തൊക്കെ നാടകങ്ങളാണ് അരങ്ങേറുന്നത്? ചോദിക്കാനും പറയാനും ആരുമില്ലാത്ത ഗതിയാണ് നമ്മുടെ സഭക്ക്. ഭാഗ്യവശാല്‍ ചില കാരണവന്മാര് ഈ വിഗ്രഹാരാധന കണ്ടുപിടിക്കുകയും, വെള്ളിനക്ഷത്രം മാറ്റി പകരം ക്രൂശിത രൂപം തൂക്കുകയും ചെയ്തു. Praise the Lord!
കട്ടക്കല്‍ അച്ഛന് മുമ്പേ വര്‍ഗീസച്ചനെ വൃദ്ധമന്ദിരത്തില്‍ ഇട്ടു അടച്ചു പൂട്ടണമെന്ന് തോന്നുന്നു അദ്ദേഹത്തിന്റെ പോക്ക് കണ്ടിട്ട്.
കടുപ്പന്റെ ഈ പോക്ക് എങ്ങോട്ടാ? ഞങ്ങളുടെ ഊഹം ശരിയാണെങ്കില്‍ കോടതിയിലോട്ടാ. അദ്ദേഹത്തിന്റെ തപാലില്‍ കിട്ടിയ വക്കീല്‍ പണി പ്രാക്ടീസ് ചെയ്യാനല്ല. രജിസ്റ്റര്‍ നടത്താന്‍ . വിവാഹം. മറ്റാരുടെയുമല്ല, അദ്ദേഹത്തിന്റെ തന്നെ.
ചാന്‍സലര്‍ ചമഞ്ഞ് നടക്കുന്ന ഈ വിദ്വാന് ഒരു കൊച്ചു ശ്രീകൃഷ്ണനല്ലേ എന്നാണ് ഇത്തമ്മയുടെ സംശയം. ഏത് ദേവിയെ പ്രസാദിപ്പിക്കാനാണാവോ അദ്ദേഹം തന്റെ ഈ തലമുടി ഇതുപോലെ നരകം പോലെ കറുപ്പിച്ചത്? ഇയ്യാളൊക്കെ നടത്തുന്ന വിവാഹ കോഴ്സില്‍ പങ്കെടുത്തു പോയി വിവാഹം ചെയ്യുന്ന പെണ്കിടാങ്ങള് പിഴച്ചു പോയില്ലെങ്കിലെ അത്ഭുതമുള്ളൂ.
ഒരു കാര്യം ഞങ്ങള്‍ മുന്‍കൂട്ടി പറയുന്നു. ഇദ്ദേഹം മെത്രാന് തൊപ്പി കൊതിച്ചു കാത്തിരിക്കുകയാണ്. അതു കിട്ടിയാല്‍ അദ്ദേഹം കടിച്ചു തൂങ്ങി വൈദീകനായി തുടരും. തൊപ്പി കിട്ടില്ല എന്നുറപ്പായാല്‍ ഫാ. കടുപ്പന് പിന്നെ പൊങ്ങുന്നത് മി. കടുപ്പനായിട്ടായിരിക്കും.
പക്ഷെ ഇത്തമ്മ ഞങ്ങളുടെ ഈ അഭിപ്രായത്തോട് യോജിക്കുന്നില്ല. അവള് പറയുന്നത് എന്തിനയാള്‍ ചാടി പെണ്ണു കെട്ടി കഷ്ടപ്പെട്ട് ജീവിക്കണം? പെണ്ണു കെട്ടിയാല്‍ കുറ്റി വട്ടത്തിലല്ലേ തിന്നാന്‍ പറ്റൂ. അച്ഛനായി തൂങ്ങിപ്പിടിച്ച് കിടന്നാല്‍ പിന്നെ മേയാന്‍ മൈദാനം മുഴുവന്‍ അങ്ങനെ തുറന്ന് കിടക്കുകയല്ലേ? എന്റെ ഇത്തമ്മയുടെ ബുദ്ധി അപാരം തന്നെ.
കൊപ്പേല്‍ പള്ളിയുടെ പൂട്ട് മാറ്റി വയ്ക്കുന്നു. ഇതിന്റെ പിറകില്‍ എന്തോ പൂട്ട് കച്ചവടം നടക്കുന്നുണ്ട്. ക്യാമറ കെട്ടിതൂക്കാനുള്ള പ്ലാന്‍ ഉണ്ട് എന്ന് കേള്‍ക്കുന്നു.
ഞങ്ങള്‍ക്ക് മനസ്സിലാകാത്തത്, എന്താണ് ഈ സീറോ മലബാര്‍ പള്ളികള്‍ക്ക് ക്യാമറകളോട് ഇത്ര പ്രതി പത്തി എന്നാണ് ? എന്താണ് ഇവരുടെ ഭയം? അധികാരികളുടെ കയ്യിലിരിപ്പുകൊണ്ടു കര്‍ത്താവ് പള്ളിയില്‍ നിന്നു ചാടി രക്ഷ പെട്ടുപോയാല്‍ തൊണ്ടിയോടെ പിടിക്കാനോ? അല്ലെങ്കില്‍ എന്താ കൊപ്പേല്‍ പള്ളിയില്‍ വല്ല നിധിയും കുഴിചിട്ടിട്ടുണ്ടോ?
ബിഷപ്പും ശിങ്കിടികളും വേണ്ടാത്ത കുരുത്തക്കെടോന്നും കാട്ടികൂട്ടുമെന്ന് ചിന്തിക്കുവാന്‍ പോലും പറ്റുന്നില്ല. പക്ഷെ നമ്മുടെ ബിഷപ്പിന്റെ കാര്യമല്ലേ. അദ്ദേഹത്തിന്റെ മനസ്സിന്റെ സമനില നഷ്ടപ്പെട്ടിരിക്കുന്നു. എന്തും നടക്കാം.
കഴിഞ്ഞ ആഴ്ച detroit ലെ ക്നാനായ പള്ളി വെഞ്ചരിപ്പായിരുന്നല്ലോ. അവിടെ നിന്നുള്ള ഒരു ഫോട്ടോ ആണ് ഇടതു വശത്ത് കാണുന്നത്. ശുഭ്ര വസ്ത്രധാരികളായ നമ്മുടെ പിതാക്കന്മാരുടെ പിറകില്‍ കിടക്കുന്നത് തിമിംഗലമോ മറ്റോ ആണെന്ന് നിങ്ങള്‍ ധരിച്ചെങ്കില്‍ തെറ്റിപ്പോയി. അല്ല. അതിന് അമേരിക്കയില്‍ ലിമോ എന്ന് പറയും. ലിമോയില്‍ കയറാനുള്ള നിര്‍ദ്ദേശം ബിഷപ്പുമാര്‍ നിരസിച്ചു നടന്നു നീങ്ങി പോകുന്നതാണെന്നും ധരിക്കരുതേ. മറിച്ചു പള്ളി പോലുള്ള ആ ലിമോയില്‍ കാലു നീട്ടിയിരുന്നു വന്നിറങ്ങി കര്‍ത്താവിന്റെ ഭവനം കൂദാശ ചെയ്യുവാന്‍ അവര്‍ പോകുന്ന സീനാണ് ഇത്.
നിങ്ങള്‍ ഒരു പക്ഷെ കേട്ടിരിക്കും പാവപ്പെട്ട ഒരു ഫാ. സജിയെപ്പറ്റി. അദ്ദേഹത്തെ നമ്മുടെ പിതാവ് കെട്ടു കേട്ടിച്ചപ്പോള് ലിമോ എന്ന് പറയുന്ന ഈ സാധനത്തിലൊന്നു കേറിപ്പോയി. എന്തായിരുന്നു അന്ന് കോളിളക്കം. കോളിളക്കം മൂത്ത് ഫാ കോട്ടക്കല്‍ ധാര്‍മികരോഷം കൊണ്ടു. പേന വലിച്ചൂരിയെടുത്തു ആഞ്ഞ് വീശി. ലിമോയില്‍ നിന്നും ഫാ. സജിയെ അങ്ങ് കുരിശിലേക്കു വലിച്ചു കേറ്റി തറച്ചു.
ഇപ്പോള്‍ ഞങ്ങള്‍ക്ക് ഫാ. പോളിനോട് ഒരു ചെറിയ അഭ്യര്ത്ഥനയെയുള്ളൂ. അങ്ങയുടെ വിലയേറിയ അഭിപ്രായം രണ്ട് കാര്യങ്ങളില്‍ ഞങ്ങള്‍ യാചിക്കുകയാണ്. ഒന്ന്: നമ്മുടെ ബിഷപ്പ് പള്ളി വെഞ്ചരിക്കാന്‍ ലിമോയില്‍ വന്നിറങ്ങിയതിനെപ്പറ്റി അങ്ങയുടെ അഭിപ്രായമെന്താണ്? ഇതോടെ ലിമോ യാത്ര മാരകപാപങ്ങളുടെ പട്ടികയില്‍ നിന്നും എടുത്തു മാറ്റിയോ? രണ്ട്: കടുപ്പന്റെ തല കറുപ്പിച്ചതിനെപ്പറ്റി അങ്ങ് എന്തു പറയുന്നു? ഈ കറുപ്പിക്കല്‍ നരച്ചു കൊരച്ച ഞങ്ങളും അനുകരിക്കണമെന്നാണോ അങ്ങയുടെ അഭിപ്രായം?
അങ്ങയോടു സ്നേഹവും ബഹുമാനവും ഉള്ളത് കൊണ്ടു സൂക്ഷിച്ചേ അഭിപ്രായം പറയാവൂ എന്ന് ഞങ്ങള്‍ മുന്നറിയിപ്പ് തരികയാണ്. ഒന്നുകില്‍ നാട്ടിലോട്ടുള്ള ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തു വക്കുക. അല്ലെങ്കില്‍ ആശുപത്രിയില്‍ അങ്ങയുടെ ജോലി സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുക.
നമ്മുടെ ക്നാനായ സഹോദരരുടെ അര ഡസനോളം വരുന്ന പള്ളി ക്കുടാഷാ യജ്ഞം അങ്ങാടിയത്ത് ന്റെ ആറ് തിരുമുറിവുകള്‍ ആയെ ഞങ്ങള്‍ക്ക് കാണാന്‍ കഴിയുന്നുള്ളൂ. ഓരോ അല്ത്താരകളിലും കര്‍ത്താവിന്റെ ക്രൂശിതരൂപം കാണുന്ന നിമിഷം അങ്ങാടിയത്തിന്റെ തിരുവിലാവില്‍ കുന്തം കൊണ്ടുള്ള ഒരു കുത്താനു കിട്ടുന്നത്. ഇത് വരെ രണ്ടേ ആയുള്ളൂ. ഇനിയും വരുന്നു നാലെണ്ണം കൂടി. അതുംകൂടി കണ്ടു കഴിയുമ്പോള്‍ നമ്മുടെ ബിഷപ്പ് കെട്ടിത്തൂങ്ങി ചാകാന്‍ ഒരുമ്പെടില്ല എന്ന് വിശ്വസിക്കുന്നു.
നമ്മുടെ ബിഷപ്പിന്റെ എന്തിന്റെ കേടാണ് എന്നാണ് ഞങ്ങള്‍ക്ക് മനസ്സിലാകാത്തത്. ദൈവം തമ്പുരാന് അദ്ദേഹത്തിന് ഇത്രയും നല്ല ഒരു നല്ല ഭാഗ്യം, അതും അദ്ദേഹം ഒട്ടും അര്‍ഹിക്കാത്തത്, കൊടുത്തിട്ട് അതിങ്ങനെ കരിക്കാട്ടി കളഞ്ഞല്ലോ എന്ന കാര്യം ഓര്‍ക്കുമ്പോള്‍ സത്യത്തില്‍ അദ്ദേഹത്തോട് സഹതാപമുണ്ട്. കുരങ്ങിന്റെ കയ്യില്‍ പൂമാല കിട്ടിയ പോലെ അദ്ദേഹം സകലതും തവിട് പൊടിയാക്കി.
തന്റെ ക്ലാവര്‍ കുരിശും ശീലയും അമേരിക്കയില്‍ ചിലവാകില്ലെന്നു എന്തുകൊണ്ട് അദ്ദേഹം മനസ്സിലാക്കുന്നില്ല. തന്റെ അധികാര ദുഷ്പ്രയോഗവും കൂലിപ്പട്ടാളത്തെയും കൊണ്ടു ഇത്രയൊക്കെ നേടാനേ അദ്ദേഹത്തിനെക്കൊണ്ട് കഴിയൂ.
ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള മോര്‍ട്ടന്‍ ഗ്രോവ് മാതാവിന്റെ പള്ളിയില്‍, ദിട്ട്രോയിറ്റ് മാതാവിന്റെ പള്ളിയില്‍, ക്രൂശിത രൂപം ആകാമെങ്കില്‍, എന്തു കൊണ്ടു ഇതേ രൂപതയുടെ കീഴിലുള്ള കോപ്പെലില്‍ ആയിക്കൂടാ, എന്തു കൊണ്ടു ചിക്കാഗോയില്‍ ആയിക്കൂടാ? മുട്ടായുക്തി പറയാതെ നേരെ നിന്നു നമ്മുടെ ബിഷപ്പ് ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമോ?
ബിഷപ് അങ്ങാടിയത്തിന്റെ ഭരണകാലം ചിക്കാഗോ രൂപതയുടെ സുവര്‍ണ്ണ കാലമായിരുന്നെന്നു ചരിത്രം ഒരിക്കലും സാക്ഷ്യം ചെയ്യില്ല.
72 comments:
I am a member of Chicago church.I use to attend the mass in which Jessy sing.She sing good and it is excellent too.Why somebody want mess that?Please dont spoil that.That is what I got to tell every one.I use to hear her songs in youtube too.So let us support her and the church singing group too.
the you tube videos are produced by her husband and the lip movements are syncronised with the minus track..
ഫാ. പോളിനോട് ഒരു ചെറിയ അഭ്യര്ത്ഥനയെയുള്ളൂ.
അങ്ങയുടെ വിലയേറിയ അഭിപ്രായം രണ്ട് കാര്യങ്ങളില്‍ ഞങ്ങള്‍ യാചിക്കുകയാണ്.
ഒന്ന്: നമ്മുടെ ബിഷപ്പ് പള്ളി വെഞ്ചരിക്കാന്‍ ലിമോയില്‍ വന്നിറങ്ങിയതിനെപ്പറ്റി അങ്ങയുടെ അഭിപ്രായമെന്താണ്? ഇതോടെ ലിമോ യാത്ര മാരകപാപങ്ങളുടെ പട്ടികയില്‍ നിന്നും എടുത്തു മാറ്റിയോ?
രണ്ട്: കടുപ്പന്റെ തല കറുപ്പിച്ചതിനെപ്പറ്റി അങ്ങ് എന്തു പറയുന്നു? ഈ കറുപ്പിക്കല്‍ നരച്ചു കൊരച്ച ഞങ്ങളും അനുകരിക്കണമെന്നാണോ അങ്ങയുടെ അഭിപ്രായം?
Shut up you stupid pakkara. but it is she who is singing. that is how videos are produced. you record the song first, then shoot the video and sychronize. pakkara, you don't know anything. you are beyond help. i am not going to help you no more. go and sleep with pakkarathi, instead of criticizing for nothing.
Being a Bishop according to bible.
First letter Of Saint Paul to Timothy, chapter 3:1-5
1) If a man desire the office of a bishop, he desires good work.
2) It behaves therefore a bishop to be blameless, the husband of one wife, sober, prudent, of good behavior, chaste, given to hospitality, a teacher,
3) not given to wine, no striker, but modest, not quarrelsome, not covetous, but
4) one that rules well his own house, having his children in subjection with all chastity.
5) But if a man know not how to rule his own house, how shall he take care of the church of God?
So our Bishop are a good Bishop so far in your Bishop life?
നമമുടെ കളളന് റജി കൈകാരന്‍
No problem all other places,
But..in Coppell... No .. Why?
നമ്മുടെ ബിഷപ്പും, കടുപ്പനും ക്രൂശിത രൂപത്തിന്റെ മുന്നില്‍ നിന്നുകൊണ്ടാണല്ലോ കൂദാശാ കര്‍മ്മങ്ങള്‍ ക്നാനായ ദേവാലയത്തില്‍ നടത്തിയത്.
Hallelujah ,,,, hallelujah,,,,,
ഫാ. സഖറിയാസ് തോട്ടുവേലി വട്ടന്‍ തോമയെ തുണിപൊക്കി കാണിച്ചമാതിരി തിമിംഗലം പോലത്തെ ലിമോയില്‍ കയറിയിരുന്നപ്പോള്‍ അവരില്‍ ആരെങ്കിലും, ആരെങ്കിലും തുണിപൊക്കി കാണിച്ചുവോ തിമിംഗലമേ?!!!!!!
Jessy is a talented, qualified and experienced singer. I enjoy her singing.
Number 7, Problems in Coppell is not about Crucifix or Claver Cross. It is far more than that. It is clearly politics. It is for power. It is personal conflict between a few members.
Some priests are behind both sides. They are using this opportunity to take advantage of the situation. May be looking for the "Bishop Position".
Friends - don't support those power mongers on both sides. We are in USA to make a living - better living - not to fight between our family and friends.
Why both sides do not want a compromise? These people do not want these issues end peacefully. These people wants to continue fighting in the "Name of GOD".
If any peace loving people left in Coppell, please come out and voice your opinions to stop these two minority groups from destroying your community.
Dear Pakkara, why can't you make a video of your wife singing? Show Jessy and her husband the real talent and singing.
നമ്മുടെ ബിഷപ്പ് അങ്ങാടി retairment ആകുമ്പോള്‍ ഫാദര്‍ പോള്‍ നെ പോലെ വഴി അദാരം ആകുമോ അതിനല്ലേ ac മുറിയും റബ്ബര്‍ തോട്ടവും india യില്‍ ഒള്ളത് അല്ലെ
Is this Bishop have any problem?Why he is firing a great Achan?Fr.Kattackal is well educated and teacher of Bishop.Why he is asking this noble priest to get out of this diosis?
How can a Bishop can be so crual?
This Bishop is some kind of out of mind guy.He have to go back to Pala.
Look at this vedio.Jessy sings so nice and it looks so devine.Why u guys are behind this good singer instead of encouraging something good.
http://www.youtube.com/watch?v=scEUiAsD3i4&feature=related
Thomachan asked saju to call everyone to play monday.Saju called everybod to come to play.When everyone showedup then he did not showup.Then when they atrted playing Thomachan made a complain to Achan that there are people playing during adoration.We need to change the keys.What an asole this guy is.....
This guy is such a nasty asole....
Howcome a Star at the middle of adoration room?Whose idea it is?Who removed the crusifix?There was adoration before in this church and there was crusifix and why this time it is been removed?
SMC IS DOING VERY GOOD RECENTLY.
We are proud of Knanaya Brothers and sisters for their achievements in the last few years. congrats.
Bishop Angadiath attended your church blessing ceremony with Crucifix only alter for one and only one reason... guess..
He do not want to see a Knanaya Diocese in America. got it...
He is trying to please knanaya community somehow, so they wont ask for a Diocese in USA.
He want to control Knanaya pallies and congreagation. smart Bishop, that is what he thinks.
കടുപ്പന്റെ തല കറുപ്പിച്ചതിനെപ്പറ്റി എന്തു പറയുന്നു?
വര്‍ഗീസച്ചനെ വൃദ്ധമന്ദിരത്തില്‍ ഇട്ടു അടച്ചു പൂട്ടണമെന്ന് തോന്നുന്നു അദ്ദേഹത്തിന്റെ പോക്ക് കണ്ടിട്ട്.
ബിഷപ്പ് പള്ളി വെഞ്ചരിക്കാന്‍ ലിമോയില്‍ വന്നിറങ്ങിയതിനെപ്പറ്റി അഭിപ്രായമെന്താണ്?
This Bishop is going Losangels to bless the next church.There is only cusifix in the Altar.
wow wow wow......... good message to vattan pottan gang.
Is this guys still barking for clavar cross?
അടുത്ത് നടക്കാന്‍ പോകുന്ന സീറോ മലബാര്‍ ബിഷപ്പ് സിനൊടില്, എന്തുകൊണ്ട് ബിഷപ്പ് അങ്ങാടി കോപ്പെല് ദേവാലയം ബ്ലെസ് ചെയ്തില്ല എന്ന് ചോയ്ദ്യം ഭയന്നു, ഓഗസ്റ്റ് പതിനേഴു മുന്‍പായി, അങ്ങാടി ഭയന്നു കോപ്പേല് ദേവാലയം വെന്ജരിക്കാന് തന്റെ ആസ് നക്കികള്‍ വഴി ശ്രമിക്കുന്നു.
I agree 100% with the above comment for Pakkaran. Yes, Pakkara, make a video of your wife, or susan singing and post in the Youtube. Any reader of this post can see you are plain jealous or you are just ignorant. Anyway it is better for you to shut up about this matter.
So why we need to compromise in the matter of faith?
When general body asked to have only crusifix and no curtain in the church then it is not the openion of minority.It is the one and only openion.So why they dont accept it?
So who is playing politicks?
We need to kick the bastards out of this church who play game those who supported crusifix in generalbody and talk against it after that.
I am sorry to see the degradation of this blog. This has become a place to distort the facts and distroy the image of a person who disagrees with you.
When this started, I thought your intentions were good, though you were responding in a different way than the way I would have.
But now I realize this has become a place to just trash people.
Knanaya Parish at Morton Grove looks very different from Chicago Cathedral in many different ways. One of them is there is only one cross in the alter. Yes, there is Marthoma Kurishu in the top, but that is not in the alter. It also looks very beautiful with the handcrafts and design. Though they have sheela, it doesnt look anything like the Koodaram.
No one believe the alter budget was only 50K for them.
I dont mind having a viri, but I dont like the one we have in Cathedral. But the only in Morton Grove look elegant and dont stick out like the one Cathedral
Reply and support for # 10
Thanks for your concern; you spoke for the people like me.
What I can’t understand is the fact, after all these incidents in Coppell Church, why the SMC authorities are not acting properly so far to solve these issues?
Why are they letting these people run the show again with the help of Fr. Varghese?
Why can’t these few accused in the events of firing of Fr. Saji and freezing of the church account stay away from active leadership participation?
Why the SMC authorities are making these few people control the church?
What exactly was the purpose of Fr. Varghese coming here?
Is he here to solve the issues or make it worse by siding with only one group all the time, it is obvious from his words and actions he is just here to support the one group who are the masterminds of the existing problems in Coppell Church.
I hope SMC and our Bishop will act accordingly to solve these problems and make these who created these entire issues take a break from active church leadership roles for at least couple of years.
FR. LIMO Kottackal Show your BACKBOne(If you have One )
This is golden opportunity to show off your guts & fairness. Write an article about Angadi's LIMO Ride & publish it in the Ernakulam Diocese Website. Its important that you do so. This time its the Bishop who is dupposed to show the way to Ordinary priest. Come on Paul..
I am a member of Orange county church where Fr.Kattackal is the pastor. I can tell you that Fr. Kattackal has been here for the last 10 years and the parishioners need a change. Even though very well educated, Fr. Kattackal has been a big failure as a vicar. He is very unorganized,egocentric and self serving. The bishop knows this and has requested Fr. Kattackal to retire three or four times in the past. Fr. Kattackal is 80 plus years old and very ineffective right now .He was offered retirement benefits like any other priest. Fr. Kattackal has bought acres of land in Palai. So, Fr. Kattackal is not in bad shape.He needs to "obey" the bishop this time..
SAJI
I am a regular visitor of this Blog.
What is going on in USA, Chicago diocese?
Is it due to Pentecostal influence, some syro Malabar catholic against Crucifix?
What is this my friends ?
SAJI,SWITZERLAND
എന്ടെ ഒരു ക്നാനായ ഫ്രണ്ട് സീറോ മലബാര്‍ ഇല് നിന്നും മാര്യേജ് ചെയ്തിടുണ്ടേ. അവര്‍ പറഞ്ഞത് ഹസ്ബുണ്ട്നെ വിട്ടിലെ പ്രതാന function കളില്‍ കുട്ടാറില്ല.അങ്ങനെ ഒള്ളിടത് എന്തിനാണ് കടുപ്പനും ബിഷോപും കണ്വെന്ഷന് എന്നും പറഞ്ഞ് grapevine ഇല് വന്നു തമ്പടിക്കുന്നെത് ?നാണം ഇല്ലേ ഇവെര്ക്കൊന്നും !ദീപസ്ടമ്പം മഹാശ്ചര്യം എനിക്കും കിട്ടണം ഡോളര്‍
What happened to the 86 Mexicans Fr. Jacob baptized? They got their certificates and never turned back..We do not need any PHD priests doing "short cut" baptizms. We have one Malayalam Mass on Sundays and daily Spanish Mass.. Who is Fr. Jacob trying to are we trying to serve here..?? The bishop is right to ask Fr. Jacob to retire by July 31st. It is good for the parish,good for the community and good for Fr. Jacob also.. Lord have mercy on Orange County Syro Malabarians !!!!
Fr.Karuppan
Do you have any plan to take action against the present trustee for breach of trust as he used church tax ID for his personal benefit ?
Is it come within your authority ?
who is this bastards stand against crusifix in catholic church?
tell the bitches who says they dont want crusifix to pray in catholic church to go to protastant church.
Is this bishop from a catholic family?
get rid of this guy.
Judish,Germany
I am from Chicago,
Very shameful, bad and fundamentally wrong things are happening with the SMC-Chicago. The SMC-Chicago curia, the defender of faith itself diluted the sanctity of the church. Please report the atrocities of SMC-Chicago to the notice of the Vatican. This is each one our call to defend our faith and it is considered a real mission work.
This is about the plight of Syro Malabar Catholics in Toronto.
I have been a firm supporter of Kerala Catholics. Up until now we have been a united community living in peace and harmony. Recently Chicago Mission has taken over our church with the influence of some self interested and narrow minded criminal elements of our own parish. We used to be "St. Thomas the Appostle Mission. After Chicago's take over, the name has changed to "St. Thomas Syro-Malabar Mission". The community is divided, worshippers are divided and the Leaders are divided over this issue. Chicago Mission was forced up on the Kerala community here due to the narrow mindedness and self interest of our Syro-Malabar Spiritual leaders. Their intention is not to unite but to divide and to cretae more Red Hats in the name of Jesus. Why did not they leave us alone and allow the community to live in peace and harmony? The two culprits for this mess are Bishop Angadiath and Fr. Madathiparambil.
I wish they showed some maturity and spirituality in their approach.
I will have a lot to contribute to this Blog in the future. I will appreciate if you publish this and let our friends know, what our spiritual leaders are doing to divide our community and create havoc, all in the name of God.
Shame on them.
Nijo Thomas.Canada
Chicago SMC-diocese is under the influence of SATAN, they hate truth and they love the Faithfull’s Kanikaks only. Whenever they want money they turn to the faithful.
This is about the plight of Syro Malabar Catholics in Toronto.
I have been a firm supporter of Kerala Catholics. Up until now we have been a united community living in peace and harmony. Recently Chicago Mission has taken over our church with the influence of some self interested and narrow minded criminal elements of our own parish. We used to be "St. Thomas the Appostle Mission. After Chicago's take over, the name has changed to "St. Thomas Syro-Malabar Mission". The community is divided, worshippers are divided and the Leaders are divided over this issue. Chicago Mission was forced up on the Kerala community here due to the narrow mindedness and self interest of our Syro-Malabar Spiritual leaders. Their intention is not to unite but to divide and to cretae more Red Hats in the name of Jesus. Why did not they leave us alone and allow the community to live in peace and harmony? The two culprits for this mess are Bishop Angadiath and Fr. Madathiparambil.
I wish they showed some maturity and spirituality in their approach.
I will have a lot to contribute to this Blog in the future. I will appreciate if you publish this and let our friends know, what our spiritual leaders are doing to divide our community and create havoc, all in the name of God.
Shame on them.
Mr.Jose,
What you think about having a curtain in Altar which devide the people?
Is it good or bad to have one like that and all the members fight each other?
What is your oepnion about this?
Syro diocese doesn't want the problems resolved. They want to sell Coppell church. Then take that money and pay off his sweet child Garland church.
Coppell church has over 60,000 in bank. Give $1 each week until all that money is spent on mortgage. Then pay only enough money to cover mortgage and utility bills. Ha ha ha.. utility bills!!!!
Though $20,000 of that money is Fr. Xavier Khan's, bishop is refusing to pay Fr.Xavier. Bishop is refusing to pay Fr.Saji the salary that should have been paid more than three months ago.
Bishop, do you know that employees are supposed to get paid within three business days of the salary due date?
Do you know that one simple complaint to labor department is all it takes to have them drag syro diocese through court and impose stiff penalties for not paying the salary that is more than three months past due?
Don't play smart; play right.
It is better all the Alters are different.It is not about the physical appearance but presence of god. Instead of looking at the beauty of Alter Pray to God ,So you and your family will be blessed!
IO.
#36 ,who are you to tell us what to do? This is our church we will contribute money and service to run this church. You are nobody but troublemaker... Please don't advise us what to do. We are grown ups and God fearing people. OK!!!
# 38
One thing we say to you again and again.
No Thaaamara Cross or Cheela will be installed in Coppell Church when we the people are here....
No more instigations,,,,,,,
Hear again and again
No Thaaamara Cross or Cheela will be installed in Coppell Church when we the people are here....
Vattan Thoma and Pottan Reji and Kudiyan Saju use Thaamara Cross and shove yourself.
# 37
Your statement:
"It is not about the physical appearance but presence of god."
My humble sugestions.
God is everywhere all the time, in that case why you have to go to church to pray?
Why you need a priest in between you and God?
The following is what my vision about catholic church and faith, if you are not a Catholic please don't reply, this is not your subject.
Catholic faith is strongly based on Crucifix and our mass is considered as the remembrance of Jesus and his sacrifices for us.
And don't ever forget that mass was instantiated in the last supper time by Jesus by asking his disciples to do this in memory of me.
Don't make silly points to argue, If you are a Catholic think about it, not a Catholic please read and go on.. thanks.
#38, I gave several thousand dollars towards purhasing the Coppell chrch property. How much did you donate?
You are grown ups? You are god fearing people?
Grown ups will make sure everyone is treated fairly.
God fearing people will not stand by watching innocent priest being accused of things he didn't do. God fearing people will not stay mum when crooks loot their church and hijack their faith.
It makes me furious when a good priest is fired for being good, and asked to leave without telling anyone.
It makes me furious when an honest priest is accused of financial fraud.
It makes me furious when syro diocese keeps the money that was collected for Pope's intentions, mission sunday, and disaster relief.
So... I advise everyone to donate $1 until bank balance is close to zero. Then donate enough to cover mortgage and utility bills.
WOW....
Kaduppan is staying in Gaylord Texan???
That ain't no cheap hotel folks!
The cheapest room in dat otel will set ya bak aboot $180.
I becha he's getna room sevice tou.
Guess we gonna hafta start callin im Lord Kaduppan.
Ref. Bishop's letter page #3
Procedure Rules No 40.11
Procedure Rules No 39
Only for Coppell Parish...?
OR
Santa Anna Parish, Orange,
California, too...?
Big amount $26000.00
More details please read...
FR.Vinod story posted 04/18/10
OR
A True Story From Orange posted
04/25/10
Dear Rev.Fr.Dr.Dr. Jacob Kattakcal,
please accept our Bishop's letter and say goodby to Santa Anna parish.No more $..$..$. No more spanish money..$...$$$$$$..
Last year you got $8000/- from spanish people only. Nothing to our church or community.
Remember the 3 vowes...first one...
obedience...
May God Bless you
Orange county,CA News
Att: Parishners ,
Ass kisser and trouble maker
Dallas Jose is back to Santa Anna
from Dallas.
Jose, stay away from the parish. It is good for you.Go back to work.
Take care of your family.. .. YOU LOSSER.
Also Lutappy kunjujoseph, listen to your Father in Law.He is going to kick you out. Don't be an Ass kisser again. Find out a job and work. Your wife is working overtime and overtime.
James, stop coming to church 7 am. Our sunday mass is at 10 am that means 10:30 am. You have to work.Your family is going to big soon. Find a job and work like man.
FR.Dr.Dr. it is time to go back to India. Good Luck
"പിന്നേയും,പിന്നേയും,പിന്നേയും അനുസരണം ഇല്ലാത്ത പിതാവേ"!!!.. വിനോദിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമോ?
അണ്ണാ,അണ്ണാ,നമ്മുടെ കടുപ്പണ്ണാ, പിതാവ് എന്തുകൊണ്ട് നമ്മുളെ അനുസരിക്കുന്നില്ല?.എന്താടി വിനോദനി നിന്റെ പ്രശനം. ചൊല്ല് മോളെ?.അണ്ണാ,അണ്ണാ നമ്മുടെ പിതാവ് എത്രമത്ത തവണ ഫാ. സജിയെ അനുസരിച്ചു അണ്ണാ,ക്രൂശിത രൂപത്തിന്റെമുന്നില് നിന്നുകൊണ്ടാണല്ലോ കൂദാശാ കര്‍മ്മങ്ങള്‍ നടത്തുന്നത്,കാളവണ്ടിയില്‍ കയറി പോകുവാന്‍ പടിപ്പിച്ചിട്ട് നമ്മുടെ പിതാവ് തിമിംഗലം പോലുള്ള ലിമോയില്‍ അല്ല യാത്ര ചൊല്ലിയത്. എത്രമത്ത തവണ നമ്മളെ പറ്റിക്കുന്നത്.ചൊല്ല് അണ്ണാ!. നമ്മളെ അല്ല പറ്റിക്കുന്നത്.പിന്നയോ വിഡികളായ ജനങ്ങളെയാ പറ്റിക്കുന്നത്. അതുകൊണ്ടല്ലെ നമ്മുക്ക് നാട്ടില്‍ ഏക്കര്‍ കണക്കിന് സ്ഥലങ്ങള്‍ വാങ്ങുവാന്‍ പറ്റുന്നെ
എന്താടി വിനോദനി മോളെ?..ഇപ്പോള്‍ മനസ്സിലായോ മോളെ?..
"മാര്‍ തോമ കുരിസ്സ്" മഹാശ്ചര്യം എനിക്കും കിട്ടണം $ ഡോള്ളര്
The problem is this...........
Some people always side with the powerful even if they know they are at fault, could be because they want positions or want to get a good name from higher ups all the time.
Not a bad idea in this materilistic loving world, alright,,,,,'
But how far this will take you, to stand against this kind brutal aggression and character assassination by higher ups against the people voice their disagreement in their actions.
"The always Bishop supporting group", one question to you, If your bishop empties the alter and hangs his purple underwear one day and ask you to have routine events in church, Is it OK for you then? Yes right.
We don't think so, You will not open your mouth and say anything cause standing against aggression and brutal character assassination will be insubordination for you.
Fr. Jacob: The bishop had been more than fair in your case inspite of your financial mismanagement ($26,000 you wired to your account with the help of your ass kisser trustee..).Stop complaning about your future. You have enough money in your bank accounts plus seminary pension etc.Please vacate the place on July 31st..Thanks for all what did..bye..
Hi Jose Thariyath,
Can you explain through the voice, the circumstances under which you decided to cut the Sheela? What really provoked you? What was your real motive? Were you just drunk that day or some other so called MANYANS encouraged you to do so?
rEJI. tHOMA AND sAJU
yOU don't get BETTER IQ by kissing Bishop's ass all the time.
wat about San Antonio church?
Is there any photos of it?
ക്നാനായ കാരുടെ അമേരിക്കന്‍ കണ്വെന്ഷന് ഭാഗമായി മനോരമ പത്രത്തില്‍ കൊടുത്തിരിക്കുന്ന ക്നാനായ വെബ്സൈറ്റില്‍ എല്ലാ സഭ പിതകന്മാരുടെയും St Thomas തുടങ്ങി പോള്‍ ആറാമന്‍ മുതല്‍ എല്ലാവരുടെയും പടം ഉണ്ടേ .നമ്മുടെ ബെ. ബെഹു.പിതാവ് അങ്ങാടി ഒഴിച് !
അമേരികയിലെ ക്നാനായ അതികാരിയായ mar Angadiath ന്ടെ പടം എന്ത്കൊണ്ട് മനോരമ പത്രത്തിലെ ക്നാനായ വെബ് സൈറ്റ് ഇല് കൊടുത്തില്ല എന്ന് ബിഷപ്പ് അങ്ങാടി ആലോചികണ്ട സമയമായി !!!!!!!!!
Bishop MAR JACOB ANGADIYATH,
I am referring the past and present Chancellors working with you for Chicago Diocese.
What is your stand in the matters of unwelcome touching, pinching, hugging, patting or physical intimidation ?
Is it good for our culture ?
റീ...ങ്ങ് റീ...ങ്ങ്,റീ...ങ്ങ് റീ...ങ്ങ്,റീ...ങ്ങ് റീ...ങ്ങ്.....ഇത് ആരാണവോ, ഈ നേരത്ത് തല മൂടിയ എന്നേ ഡാല്ലാസ് [ഡാളസിലേയക്ക്] ഫോണ്‍ വിളിക്കുന്നത്! അത് ചിലപ്പോള്‍ കോപ്പിലേ പിളേളരാണാവൊ? പേടിച്ച്,എടക്കണോ,വേണ്ടയോ.അല്ലേങ്കില് ഫോണ്‍ എടുത്തേക്കാം.ഹലോ,ഹലോ ഇത് ആരാണ്?അണ്ണാരകണ്ണാവാ...അണ്ണാരകണ്ണാവാ... ഇത് എന്റെ വിനോദിനിയാണല്ലോ.എന്താ കടുപ്പാണ്ണാ പേടിച്ച്പോയോ?ഒളളത് തുറന്ന് പറയാമല്ലോ വിനോദിനിമോളെ കോപ്പേലിലേ പിളേളര് ആയിരിക്കും എന്ന് കരുതിയാതാണുമോളേ.അണ്ണാ സൂക്ഷിക്കണം.
അണ്ണാ,കടുപ്പണ്ണാ,സൂക്ഷിക്കണം.ഞാനും പേടിച്ചട്ടല്ലേ, കിളവനായ വര്‍ഗ്ഗീസ് അച്ചനേ കോപ്പേയിലേയ്ക്ക് വിട്ടത്.നമമുടെ പിതാവ് അനുസരണകേട് ഫാ. സജിയച്ചനോട് കാണിച്ചട്ടല്ലേ, കൊപ്പെലിലേ പിളേളരല്ലേ നമമുടെ പിതാവിനെ അനുസരിപ്പിക്കാന്‍ പഠിപ്പിച്ചത്.അതിനുശേഷമല്ലേ ക്രൂശിത രൂപത്തിന്റെമുന്നില് നിന്നുകൊണ്ട് വിശുദ്ഡ കൂദാശാ കര്‍മ്മം ചൊല്ലുവാന്‍ തുടങ്ങിയത്.വിനോദിനിമോളെ നീ പറഞ്ഞത് എത്രയോ ശരിയാമോളേ,അതുതന്നേ അണ്ണാ,കടുപ്പണ്ണാ!.....
കൊപ്പെല്‍ പള്ളിയുടെ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചതുപോലെ ............ കോപ്പേല് ദേവാലയത്തിലെ പൂട്ടുകള്‍ ഇപ്പോള്‍ മാററാവാന് കാരണം എന്തുകോണ്ട്? അതും പഴയ കൈകാരന്‍ മാറിയ ഉടന്‍ മാററാവാന് കാരണം എന്തുകോണ്ട്? എന്തൊക്കയോ കളളത്തരങ്ങള്‍ ച്ചീഞ്ഞുനാറുന്നു.കൊപ്പേല്‍ പള്ളിയില്‍ പുതിയ അല്ബുദ്ധം എന്ന് വികാരി ഫാ. വര്‍ഗീസ് അച്ചന് പള്ളിയില്‍ വിളിച്ചുപറഞതൊ! അതും നമമുടെ കളളന് റജി കൈകാരന്‍ ആയിരക്കുബോഴൊ? അല്ബുദ്ധമോ,അതോ കളളതരങ്ങളോ ഒന്ന് പറയൂ വര്‍ഗീസ് അച്ചാ!!!പിന്നെ ഒരു പുതിയ അല്ബുദ്ധം നടന്നു.ഫാ.സജിയെ...നമ്മുടെ ബിഷപ്പും, കടുപ്പനും അനുസരിക്കുവാന്‍ തുടങ്ങി. ക്രൂശിത രൂപത്തിന്റെമുന്നില് നിന്നുകൊണ്ടാണല്ലോ കൂദാശാ കര്‍മ്മങ്ങള്‍ ക്നാനായ ദേവാലയത്തില്‍ നടത്തിയത്.ഇവരെ ആര് വയര്‍ ചെയ്യും.അതും മാറിപൊയ തോമ്മാ കുരിശും ശീലയും ഇല്ലാത്തിടത്.
http://www.huffingtonpost.com/2010/07/23/gay-priests-blasted-for-l_n_657428.html
ഈശോ കഴുത പുറത്താണ് ജെറുസലേമില്‍ പോയത്. ബിഷപ്പ് അങ്ങാടിയത്തോ? - ഏറ്റവും പോഷായ ലിമോസിനേല് എഴുന്നള്ളിയാണ് പള്ളി വന്ച്ചരിപ്പിന് പോകുന്നത്. എന്തൊരു എളിമ..................
അങ്ങാടിയില്‍ കൊടുപ്പന്‍ മൂളിയ ഒരു തേക്കു
*************************************************
പാട്ട്.
*******
തോമ്മാ കുരിശേ മരക്കുരിശേ, തോമ്മാ കുരിശേ തിത്തെയ്തോം
തോമ്മാ കുരിശേ ക്ളാവര് കുരിശേ , തോമ്മാ കുരിശേ തിത്തെയ്തോം
തോമ്മാ കുരിശേ താമര കുരിശേ , തോമ്മാ കുരിശേ തിത്തെയ്തോം
തോമ്മാ കുരിശിന് ആരാധകരാം അങ്ങാടി, കൊടുപ്പന്‍ തിത്തെയ്തോം.
കൊടൂപ്പനോ പണികൊടുക്കുന്നവന്, അങ്ങാടിയോ വെറും ചന്തയും
തോമ്മാ ശീല പൊക്കിക്കെട്ടി , അതു വെറും കോണാശീലയായ് തരം താണു
ക്ളാവറു മൂടിയ തോമ്മാ ശീല , കോണാ ശീലയില്‍ ക്ളാവര് ഗുലാനും
അങ്ങാടി കൊടുപ്പന്‍ തിത്തെയ്തോം , ക്ളാവരും ശീലേം തിത്തെയ്തോം
dear josechetta,
when you are going to start your feature? Can we expect this next week?
Well.. Mr. god fearing grown up, what is your response?
Do you think it is the duty of all of us to defend the innocent? Do you think it is our responsibility to help for the unforunate? Or is it someone else's job, and you just don't want to see the poor, and don't want to worry about good people getting trashed?
Each one of us is asked to share the love of God. How are we supposed to do that! Is it by ignoring the corruption in our own little community? Is it by turning a blind eye to those who are ill treated by others?
Evil deeds will always be evil deeds regardless of who committed them. It is our responsibility as a Christian to stand up for the down trodden, to rise up against corruption, to join hands against evil spirits. Don't just profess about Christianity. Instead, live as Christian.
To Mr. John Joseph,
I have already talked to the Blog people. It is up to them when to publish it.
Coppell Church
Vicar Fr.Varghese is requesting dollar,for church's support.!!
Two untrustworthy Trustees ,namely MR.THOMAS & MR.REJI and their gunda gang is always with father ,just like black cat (devils) protection.
We the people of Coppell know 100% that they will make trap to Fr.Varghese and blackmail him soon.
They did the same for Fr.Zacharis ,and Fr.Saji. But Fr.Sajy was able to understand these culprits and aganist them ,that is why these gundas drafted firing letter and poor Bishop signed in it.In turn he need only clavar cross support.
Fr.Varhese ,we expect some sort of maturity from you..
Father..why you are not mentioning anything about REJI's fraud in Utility application to Green Mountain Energy ? He cheated St.Alphonsa Church, Vicar, and all the community by using Church tax ID for getting subsidised rate for his home.Thieves are in the ship itself...
ask these gundas to attented in the 24 hrs adoration.If they change, it is good for the whole community.
Father..try to understand the root cause..Independently examine these drunkands, money looters..and position sekers...
An independent observer of Coppell Church..
I think the ACDP will take care of this matter!
FINLAY PLEDGE BALANCE DRAMA.
This is exactly what they expect -ed from you, get tired and give up so they can come and play the dirty politics..
Folks do not open your valet ,don't even bring your vallet, before you know it you will be robbed for sure.
How do they can freeze church account if you don't give????
No# 55 & 56 റിംഗ്റിംഗ്,റിംഗ്റിംഗ്, റിംഗ്റിംഗ്..... ഹലോ അണ്ണാ,കടുപ്പണ്ണാ ഇത് ഞാനാ വിനോദിനിമോളാ.അണ്ണന് ഫോണ്‍ എടുക്കാന്‍ വൈകുന്നേ, ക്നാനായ കണ്വന്ഷന് വേണ്ടിട്ടാണോ അണ്ണന് മടി കറുപ്പിക്കാന്‍ നാട്ടില്‍ ടാര്‍ പാത്രത്തില്‍ പോയ് തലയിട്ടത്.
അല്ലാ മോളെ, കോപ്പേലിലേ പിളേളരേ പേടിച്ചട്ടാ ഞാന്‍ നാട്ടില്‍ ഈ പണിയക്ക് പോയത്.എന്റെ ഫോട്ടോയുടെ കല വെട്ടി നാട്ടുകാര്‍ ബ്ലോഗില്‍ ഇട്ടു.അണ്ണാ,കടുപ്പണ്ണാ. അണ്ണന്റെ തല, പിതാവ് യാത്രചെയ്ത തിമിംഗലം പോലുള്ള ലിമോയില്‍ വലുത് ആണോ അണ്ണാ? അല്ലാ മോളെ,ഡാലസ്സില്‍ ഒളളിച്ചുവരുവാന് വേണ്ടിട്ടാ, കോപ്പേലിലേ പിളേളര് സമ്മതിയക്കുന്നില്ല.കടുപ്പണ്ണാ അതിന് വേറേ ഒരു സൂത്രമുണ്ട്.അത്ന്താ വിനോദിനിമോളാ. കടുപ്പണ്ണന്
ഒരു പറുതാ തലയും മൂടി ഇട്ടാപോരെ.വിനോദിനിമോളുടെ മന്തബുദ്ഡി അഭാര ബുദ്ഡി തന്നേ.അതെല്ലെങ്കില്‍ കോപ്പേലിലേ പിളേളര് എന്റെ കാല് തല്ലിഒടിച്ചേനേ?.വിനോദിനിമോളെ..
""ask these gundas to attented in the 24 hrs adoration.If they change, it is good for the whole community.
Father..try to understand the root cause..Independently examine these drunkands, money looters..and position sekers.."".
YOU GUYS SOUND, EXACTLY THE PEOPLE IN PHOENIX MISSION... THEY ARE GOING THRU THE SAME PROBLEM.... THEIR PRIEST WAS FIRED.. HE WROTE A LTTER BISHOP TO THE DEAF EARS.. ALL THESE ARE CONTROLLED BY SOME PRIESTS WHO ARE HOLDING ON TO THEIR POSITION IN CHICAGO... THE BISHOP BEING THE PAWN AND NOT WILLING TO CORRECT THE SITUATION... HE IS NOT FOR "SHEEP" NOR IS A GOOD "SHEPERD".. I WISH AND PRAY THAT BISHOP WILL LOOK AFTER HIS PEOPLE IN HIS DIOCESE.
SO PLEASE ASK THE PEOPLE OF PHOENIX ABOUT THEIR MISSERY...SPIRITUAL MISSERY... THESE PRIEST AND BISHOP ARE BLINDED BY DOLLARS AS SOME ONE PUTS IT AND THE POSITIONS IN A RICH DIOCESE OF THE WORLD .. AND THEY ARE WILLING TO (NOT DIE FOR) BUT KILLS THEIR SHEEP FOR THIER CAUSE
എല്ലാ ദിവസവും DONUT കിട്ടുന്നിലേ? കുര്‍ബാന ചെല്ലിതരുന്നില്ലേ? പിന്നേ ഞാന്‍ കാശുണ്ടാക്കിയാല്‍ നിനക്കെന്താ സങ്കടം ?
Dear SYRO MALABAR VOICE
Please bring the new PARKING + GROTTO conspiracy to people's attention. The new Parking Lot and Grotto seem to be a VERY secret agenda in Syro Malabar
In Chicago we spend more than 10 Million for the church, 2.2 Million for Bishop House and a Lousy office place for 850K. A Total of 13Million + in a very distressed place. Clearly this was to put some names in the church wall. Who will spend 10 Mil+ in a place like HELLWOOD. We could have purchased a beautiful church somewhere in DesPlaines or other secured place.
I bet if Voice was raising the voice that time, many mistakes could have been avoided during these 13 Million extravaganza . Anyway, past is past and all we could do is .. look into future.
The NEW Parking Lot –
What’s Church Plan on doing these?
What’s the Budget?
How much parking is going to be introduced?
Where the Grotto is is going to be built?
How the Grotto will look like?
Will there be a Mani Cross on the Grotto too?
What’s the architecture diagram for the new Grotto?
What will be Bishop’s new acts on the Grotto? (The recent things in the Coppel
Church bring down all respect to the Bishop and I feel like it’s a Ghost House
rather than a Bishop House)
Without the above questions answered, how would people can contribute to the above project?
The parish trustees and some other parish council members doing another irresponsible act as usual they do with other public affairs. The problem we have among malayalees is we take everything for Freaking Granted. The act like this Yeah.. The Grotto Plan and Parking Plan is approved in Pastoral Council Meeting. So the Public Donkeys does not need to know anything about it. JUST Pay the $$$ and co-operate with the church.
Frankly, my case is I am very reluctant to say No to Church Things. This could be the same scenario with many other people too.
I HOPE SYRO MALABAR VOICE will take a strong interest in this and bring this issue into the RED RADAR. That way atleast this will be handled with some responsibility
Why do you public donkeys think you have to donte (or even support) the grotto business?
Why can't you just keep your wallt closed? If you must spend, then give help to the REAL charitable organizations that are feeding the hungry, colthing the naked, building homes and hopes for the homeless.
Get involved in REAL charitable organizations. Spend some time reading what they do. Spend some time talking to them on the phone. Spend some time working alone side them. Then you will understand the meaning of "Go in peace to love and serve the Lord".
Dr Dr wrote an open letter to Bishop and the parishioners.
He is going crazy.
We r sick and tired of him.
Bishop is right atleast in this matter. He even offered accomodation to DrDr in Chicago.
Pls comment with means... so that I can publish the open letter written by Dr Dr
Post a Comment