Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, July 25, 2010

പള്ളിയില്‍ വെള്ളം, കുര്‍ബാന പഴയ പള്ളിയില്‍ (2nd Rev.)

ചിക്കാഗോ സീറോ മലബാര്‍ 11 മില്ല്യന്‍ പള്ളിയില്‍  വെള്ളം പൊങ്ങിയതിനാല്‍ ഈ ഞായറാഴ്ചയിലെ  കുര്‍ബാനകള്‍, ഇപ്പോള്‍ പാരിഷ് ഹാള്‍ ആയി തരം താഴ്ത്തപ്പെട്ടിരിക്കുന്ന  പഴയ പള്ളിയിലേക്ക് മാറ്റി.  കര്‍ട്ടനും ക്ലാവര്‍ കുരിശും പ്രതിഷ്ടി ക്കാതെയാണ് കര്ബാനകള്‍ നടക്കുന്നത്.


ഈ പ്രദേശത്തെ ഏറ്റവും ആഴം കൂടിയ basement ആണ് നമ്മുടെ പള്ളിയിലെത്. അതുകൊണ്ട് ഒരു retainer pond പോലെ ഈ പ്രദേശത്തെ വെള്ളം മുഴുവന്‍ നമ്മുടെ basement ലേക്ക് ഒഴുക്കുന്നത് സ്വാഭാവികം മാത്രം. രണ്ട് വലിയ sump pump കളാണ് ഇപ്പോള്‍ basement ല്‍ നിന്നും വെള്ളം നിരന്തരം അടിച്ചു മാറ്റി ക്കൊണ്ടിരിക്കുന്നത്. എന്നിട്ടും ഒഴുക്ക് നിലയ്ക്കുന്നില്ല. പള്ളിയുടെ പാര്‍ക്കിംഗ് ലോട്ട്  മുഴുവന്‍ ചപ്പു ചവറുകള്‍ കൊണ്ടു നിറഞ്ഞിരിക്കുകയാണ്. തെക്കുഭാഗത്തുള്ള കാലിസ്ഥലം ഒരു തടാകം പോലെ വെള്ളം കൊണ്ടു നിറഞ്ഞിരിക്കുന്നത്‌ മലവെള്ളം കാണാത്ത നമ്മുടെ യൂത്തുകള്‍ക്ക് കൌതുകമായി. basemnt ല്‍  7 അടിയോളം പൊക്കത്തില്‍ വെള്ളം പൊങ്ങിയിരുന്നു. നാല് പമ്പുകള്‍ നിരന്തരം പ്രവര്‍ത്തിച്ചാണ് ലെവല്‍ താഴേക്കു കുറച്ചെങ്കിലും കൊണ്ടുവരാന്‍ കഴിഞ്ഞത്. ഇതിനിടക്ക്‌ പള്ളയില്‍ സന്ദര്‍ശകനായിവന്ന ഒരു ഫാ. ടോമിന് ഒരു പറ്റു പറ്റി. കരമ്പരുടെ കെട്ടുവെള്ളം പോലുള്ള കാറുകള്‍ വെള്ളം നിറഞ്ഞു കവിഞ്ഞ  റോഡില്‍ കൂടി പാഞ്ഞു പോകുന്നതു കണ്ട  ധൈര്യത്തിന് അദ്ദേഹം തന്‍റെ കൊറോളയില്‍ ചാടിക്കയറി. റോഡിലേക്കിറങ്ങിയതെ  കാറ് വെള്ളത്തില്‍ മുങ്ങി ഒഴുകിപ്പോകാന്‍  തുടങ്ങി. കാറ് നിന്നു പോയി. എന്തോ ഭാഗ്യത്തിന് ആശാന്‍ കാറിന്റെ ചില്ല് താഴ്ത്തി വെള്ളത്തിലേക്ക് ചാടി മുങ്ങാംകുഴിയിട്ടു. ഉടുപ്പും തലയില്‍ കെട്ടി പള്ളി മേടയിലേക്ക് കയറിവന്ന ഫാ. ടോമിനെ കണ്ടു ഫാ ആന്റണി അന്തം വിട്ടു നിന്നു പോയി!

ഈ കെടുതിയുടെ സമയത്ത് പോലും പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാന്‍ അധികാരികള്‍ മറന്നില്ല. ഭക്തജനങ്ങളുടെ അറിവിലേക്കായി വലിയ പള്ളിയുടെ വാതിലുകളില്‍ ഒട്ടിച്ചിരിക്കുന്ന നോട്ടീസ് ശ്രദ്ധേയമാണ്. "Due to power failure today's services will be conducted in the parish hall." പൊതുജനങ്ങളോട് യഥാര്‍ത്ഥ  സത്യം തുറന്ന് പറയാന്‍ നമ്മുടെ അധികാരികള്‍ എന്തുകൊണ്ട് മടിക്കുന്നു? എന്തുകൊണ്ട് സത്യം  ജനങ്ങളില്‍ നിന്നും മറച്ചു വിഡ്ഢികളാകാന്‍ ഇവര്‍ തയ്യാറാകുന്നു എന്ന് മനസ്സിലാകുന്നില്ല. ജന്മന തരികടകളും വളച്ചു കെട്ടു പറയുന്നവരുമാണോ നമ്മുടെ സഭാധികാരികള്‍?

കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടങ്ങളില്‍ ശക്തിയായ മഴയായിരുന്നു എന്ന സത്യം വായനക്കാരില്‍ നിന്നും ഞങ്ങള്‍ മറച്ചു വക്കുന്നില്ല. പലരുടെ വീടുകളിലും വെള്ളം കയറിയതായി ഞങ്ങള്‍ക്കറിയാം. പക്ഷെ ഏതെങ്കിലും ഒരു പള്ളിയില്‍ വെള്ളം കയറിയതായി അറിവില്ല. ഇത് പള്ളിയുടെ നിര്‍മ്മാണത്തിലെ തന്നെ പാകപ്പിഴകളി ലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സ്വന്തം വീട്ടിലെ ലൈറ്റ് ബള്‍ബ്‌ മാറാന്‍ electrician നെ വിളിക്കുന്ന കുശവന്മാര്‍ 6 മില്ലിയന്റെ പള്ളി പണിയാന്‍ ഇറങ്ങിത്തിരിച്ചാല്‍ അതു ചെന്ന് നില്‍ക്കുന്നത് 11 മില്ല്യനിലും പെരു വെള്ളത്തിലുമേ ആയിരിക്കൂ എന്ന് ഏത് വിഡ്ഢിക്കാണ് മനസ്സിലാകാത്തത്? 

എന്നാല്‍ ചിക്കാഗോ സീറോ മലബാറുകാര്‍ മലവെള്ളത്തില്‍ മുങ്ങിത്താഴുമ്പോള്‍ അവരുടെ ഇടയനും പരിവാരങ്ങളും ടെക്സാസില്‍ തിരുമേനിയും തമ്പുരാനും  കളിച്ചു നടക്കുകയാണ്. ദാല്ലസ് , ഹ്യൂസ്റ്റന് ,  സാന്‍ ആന്റോനിയോ എന്നിവിടങ്ങളില്‍ കണ്‍ വെന്ഷന്‍ , പള്ളി വെഞ്ചരിപ്പു എന്നിവയുടെ മറയില്‍ മുങ്ങി നടക്കുകയാണ് അവര്‍. ചിക്കാഗോയിലെ പള്ളിയില്‍ വെള്ളം കയറിയതിനെപ്പറ്റി ആരാഞ്ഞ ഒരു ഹ്യൂസ്റ്റന്‍ കാരനോട് കടുപ്പന്‍ കുട്ടപ്പന്‍ പറഞ്ഞ ഉത്തരം സീറോ മലബാര്‍ സഭാധികാരികളുടെ ഒന്നടങ്കം മൈന്‍ഡ് സെറ്റ് ആണ് തെളിയിച്ചു കാട്ടുന്നത്. "വെള്ളം കയറിയത് കൊണ്ടു പ്രശ്നമൊന്നുമില്ല. ചിലവാകുന്നതിലും കൂടുതല്‍ തുക നമുക്ക് ഇന്‍ഷുറന്‍സ് ല്‍ നിന്നും കിട്ടും" ഇതാണ് കടുപ്പന്‍ അയാള്‍ക്ക്‌ വളരെ ലാഘവമായി കൊടുത്ത ഉത്തരം. വീട് കത്തിപ്പോയി എന്നറിഞ്ഞ ഗ്രഹനാഥന്‍ , സ്വന്തം ഭാര്യയെയോ, കുഞ്ഞുങ്ങളെ പറ്റിയോ ചിന്തിക്കാതെ, ഇന്‍ഷുറന്‍സ് തുകയെപ്പറ്റി ചോദിച്ചാല്‍ തീ കൊളുത്തിയത്തിനു പോലീസ് അയാളെ സംശയിചെന്നു വരാം. പക്ഷെ എന്തു ചെയ്യാം! സ്വന്തം കുഞ്ഞാടുകളെ വെറും ഡിന്നര്‍, അല്ലെങ്കില്‍ വയറ്റില്‍പ്പിഴപ്പു മാത്രം  ആയി മാത്രം കാണുന്ന ഇടയന്മാരാണ്‌ നമുക്കുള്ളത്. അതെ, നമ്മള്‍ ഇടയന്മാരുടെ  സൂപ്പും ബിരിയാണിയും മാത്രമാകാനുള്ള ബലിയാടുകള്‍ മാത്രം! 

ഇതിനിടക്ക്‌ നമ്മുടെ കോപ്പെലിലെ സഹോദരന്മാര്‍ നമ്മുടെ അച്ഛന്മാരെപ്പോലെയാണ് ഈ ദുരന്തത്തെ പറ്റി സംസാരിക്കുന്നത്. അതായത്, ഇതൊരു ശാപമാണ്. ബിഷപ്പും തന്‍റെ സില്‍ബന്ധികളും കൂടി ഒരു നിരപരാധിയെ കുരിശില്‍ തറച്ചതിന് ശിക്ഷയായി ദൈവം വരുത്തിയ പേമാരി. പക്ഷെ ഒരു കാര്യം ഞങ്ങള്‍ തുറന്ന് പറയുന്നു. അങ്ങാടിയത്തിന് ശനി ദശയാണ്‌. നാനാദിക്കിലും ക്രൂശിത രൂപം തല നിവര്‍ത്തി നില്‍ക്കുന്ന ദേവാലയങ്ങള്‍ നാണം കെട്ടു പോയി കൂദാശ  ചെയ്തു കൊടുക്കേണ്ട ഗതികേട് ഒരു വശത്ത്‌. തല പെയിന്റ് അടിച്ചു ശ്രീ കൃഷ്ണന്‍ ചമഞ്ഞ് നടക്കുന്ന ഒരു ചാന്‍സലര്‍. പൈസക്ക് വേണ്ടി തെരുവിലിറങ്ങേണ്ട ഗതികേട് വന്നിരിക്കുന്ന വിനോദിനി. തന്നെ പോടാ അങ്ങാടി എന്ന് പറഞ്ഞു ആട്ടിയോടിക്കുന്ന ഫാ. കട്ടക്കല്‍ എന്ന തലവേദന. താമരക്കുരിശിനെ താലോലിക്കാന്‍ കൂട്ടാക്കാത്ത കുഞ്ഞാടുകള്‍. കൂനിന്മേല്‍ കുരു എന്ന് പറഞ്ഞപോലെ ഇപ്പോള്‍ ഇതാ, കഷ്ട കാലത്തൊരു വെള്ളപ്പോക്കം!  രണ്ട്‌ ദിവിസം സ്വൈര്യമായി വിലസാന്‍ പോലും തലേവരയില്ലാത്ത ഗതി! ഇത് ശനി ദശയല്ലെങ്കില്‍ പിന്നെ എന്താണ്?

മലവെള്ളത്തിനിടക്ക് ഞങ്ങള്‍ വാഴക്കുല വെട്ടുകയാണെന്നു പറയരുതേ. പുതിയ പള്ളിയില്‍ മഴ വെള്ളമായിരുന്നെങ്കില്‍  പഴയ പള്ളിയില്‍ ദൈവ സാന്നിധ്യമാണ് തളം കെട്ടി നിന്നത്. വളരെ സമാധാനപരമായ ഒരന്തരീക്ഷമായിരുന്നു ഇന്ന് . ഇതുപോലുള്ള സമാധാനം പഴയ പള്ളിയില്‍ നിന്നും ഈയുള്ളവന് എന്നും ലഭ്യമാണെങ്കില്‍ പുതിയ പള്ളിയില്‍ എന്നും മലവെള്ളമായിക്കോട്ടേ. വിരോധമില്ല. ഒട്ടേറെ ഭക്ത ജനങ്ങളും ഇതിനോട് യോജിക്കും എന്നുറപ്പാണ്.

40 comments:

Anonymous said...

Listen up all Syro Malabar Catholics around the world.

This is a fact; you should ask any Bishops any time, they can not lie to you.

As per the Syro Malabar Catholic Synod and Curia, this so called St. Thomas or Thaamara or Manikyan or Claver cross can not be installed in any church alter, if one member says he do not want it in the alter.

This is written in the Syro Malabar Synod procedures and Rules and Regulations Manuel.

So know your rights as Syro Malabar Catholic, if you think your faith is questioned by any Bishop or priests by them installing this Claver cross, you have the right to say no to these imposers.

All parishes and missions in USA and Canada, this is a fact, it is the law, if at least one of you say you do not want to see this St. Thomas or Thaamara or Manikyan cross they can not impose that on you period.

Know your rights; voice your opinion loud, they can not force this stupid Thaamara cross on to you unless you keep quiet.

One person is that is all it matters, voice your objection to claver cross, be brave and protect your faith in Crucifix as a proud Catholikan.

Anonymous said...

where is bishop and kaduppil right now?

There are there chicago to take care of this disaster?Or they are enjoying somewhere out of chicago?

Anonymous said...

...and then the rain came.

You know the the parable.

Anonymous said...

Why on earth is the syro diocese keep on lying to the people.

Somebody need to teach them the difference between lie and truth.

Here is a suggestion:

Stop putting money in sunday collection. Let the diocese go bankrupt. Let every one of the syro churches be bought by the local dioceses. THEN THERE WILL BE NO MORE SYRO DIOCESE IN USA. Then we can ask for missionary priests to come and celebrate mass without syro diocese.

Anonymous said...

DID THEY GIVE THE MONEY TO FR.XAVIORKHAN VATTAYIL?

DID THEY TRY TO IMPOSE FINANCIAL ALIGATION ON FR.SAJI?

THEN THE RAIN CAME.THAT RAIN ATTACKED ONLYONE DIOSIS AND ONLY ONE CATHIDRAL IN USA.THAT IS CHICAGO DIOSIS OF BISHOP ANGADIATH.

Anonymous said...

നിരപരാതിയായ സജിയച്ചനെ പിതാവ് ഉപധ്രവിച്ചപ്പോള്‍,നുണയനായ നമമുടെ ചിക്കാഗോലേ ബിഷപ്പിന്‍റെ അടിതറ ഇളക്കിമറിച്ചിട്ടാ രീതിയിലല്ലേ,ചിക്കാഗോലേ കത്തീഡ്രറ്റ് ദേവാലയം വെളളത്തിന്‍റെ അടിയിലായത്, ദൈവം തന്നേ ഇന്നലത്തെ മഴയില്‍ മുക്കി താത്തിയത്. ബിഷപ്പേ ദൈവത്തിനോട് കളിച്ചാല്‍ ഇങ്ങനേയിരിക്കും കൊപ്പേല്‍ പിളേളരുപോലേയല്ലാ നമമുടെ ദൈവം.ബിഷപ്പേ,ബിഷപ്പ് വൈതികനാണേങ്കിലും സജിഅച്ചനും,വട്ടായിലച്ചനും,മറ്റ് അച്ചന്‍മാരും വൈതികരാണേ.അവരെ ചതിച്ചും പറ്റിച്ചും കരുമരത്തില്‍ കേറ്റി ചതിച്ച് കളിക്കുന്നത് ദൈവം കാണ്ണുന്നില്ലാഎന്ന് ബിഷപ്പിന് തോന്നിട്ടുണ്ടേങ്കില്‍ ബിഷപ്പിന് തേറ്റ് പറ്റിട്ടുണ്ട് എന്ന സത്യം മറക്കല്ലേ ബിഷപ്പേ.....ഇനിയെങ്കിലും ബിഷപ്പ് കളളത്തരങ്ങള്‍ക്ക് [കളളത്തരം കാണിക്കാതിരിക്കുക]കൂട്ട്കൂടാതേയിരിക്കുക.സജിഅച്ചനും,വട്ടായിലച്ചനും,മറ്റ് അച്ചന്‍മാരും ഭേഹുമാനിക്കാന്‍ പഠിപ്പിക്കുന്നത് നല്ലതാ ബിഷപ്പേ.....ദൈവം ബിഷപ്പിനേയും സ്നേഹിക്കും....

Anonymous said...

നമമുടെ പിതാവിന് കൂദാശാ രൂപത്തിന്‍റെ മുന്നില്‍ അതെല്ലെങ്കില്‍ കൂദാശാ രൂപത്തിന്‍റെ നിന്നുകൊണ്ട് വിശുദ്ഡ ബെലി നടത്തുവാന് വിരോധമില്ലാത്തതുകോണ്ട് കോപ്പേലിലേ പിളേളര് ബഹുഭൂരിപക്ഷതോടെ ,കോപ്പേലിലേദേവാലയത്തിലെ അള്‍ത്താര പണുത് ഉയര്‍ത്തിയതുപോലെ നമമുടെ പിതാവിന്‍റെ തലയിലെ മനിക്കേയന്‍ കുരിശുളള തോപ്പി മാറ്റിയിട്ട്, കൂദാശാ രൂപത്തിന്‍റെ തോപ്പി നമമുടെ പിതാവിന്‍റെ തലയില്‍ വച്ചുകോടുകാന്‍ വേണ്ടി കോപ്പേലിലേ പിളേളര് തെയാറായി ഇരിക്കുവാണ്. പിതാവിന് കോപ്പേലിലേയക്ക് വന്നട്ടുവേണം പിതാവേ!.....

Anonymous said...

May be God wanted to wash all the dirt out of the Church.

Did the claver cross and sheela washed away? If not, hope the day will come soon with God's actions to remove devils sign from holly place.

Anonymous said...

The always Bishop supporting group

one question to you, If your bishop empties the alter and hangs his purple underwear one day and ask you to have routine events in church, Is it OK for you then? Yes right.

We don't think so, You will not open your mouth and say anything cause standing against aggression and brutal character assassination will be insubordination for you.

Anonymous said...

It may save Bishop from Satan.

It is time to redesign the Adhikaara Thoppi Bishop is wearing.

Next time you come to Coppell Church we will give you new Thoppi with no thaamara cross on it, but with a real crucifix symbol on it.

Anonymous said...

Comment # 4 is perfectly right. If the local diocese does not want to buy it then a local association can buy it and conduct it with missionary priests.

Do not Buy the Chicago church, if it is not built right it will be a big liability.

If comment #1 is true then can't the people who are in agony by this stupid claver emblem sign a petition and send it to the office who has the power to enforce this rule.

Anonymous said...

2010 July 25 Sunday..Homily in Coppell Church by Visitor Priest.. Fr.Mathew Panthanical.

Fr.Mathew..
A Homily is a commentary that follows a reading of scripture…
Please don’t mess homily with “home lies…”
When you are talking anything take 100% ownership.. ..Please don’t speech for somebody.
Your homily was long, boring, and irritable to us as it is with BAD INTENTION..Do you have mike mania ?.And that is why I am ignoring it. I am able to analysis your intention behind your homily.. Any offer from Chicago Diocese to you?????

Better stay in PALA..Okay?..We have enough PALA diocese rejected priest here in Chicago…!!!
I like all the good priests from PALA.Never think that i am aganist PALA.

Proof-Please said...

Dear Anony Friend
-----
As per the Syro Malabar Catholic Synod and Curia, this so called St. Thomas or Thaamara or Manikyan or Claver cross can not be installed in any church alter, if one member says he do not want it in the alter.

This is written in the Syro Malabar Synod procedures and Rules and Regulations Manuel.
-----

Can you please publish the above proof to public.

This will let me speak to Bishop couragiously. (Frankly I am still scraed to speak against the "House" -B'se thats the way In was been taught. What to do? )

Please publish it - Or Publish the Link .. This is VERY VERY Important.

Anonymous said...

This Fr.Mathew Panthalani is a dangerous beggar. Years ago, before Kandatthikkudi he was the pastor of our church in Chicago. At that time he installed clavar cross without any one knowing. We took it down within 24 hours. He has no business in the US syro Malabar church. Along with Angadiyath he is the only priest fighting for clavar. Fr. Joji and that wild-looking priest from Arizhona come next. Apart from these four, no other syro-malabar priest here in the USA cares for the clavar.That is the truth. So lets work hard to defeat these anti-church, anti-catholic clerical garbage.

Anonymous said...

Comment 12 & 14

What is Fr.MATHEW PANTALANI's mission in USA ?

Can anybody more elaborate on his background in detail ?

Anonymous said...

Comment # 14


Fr.MAthew Panthalani's Homily...

We don't want these type of Claver Priests for St.Alphonsa's thirunal mass anymore.

Fr.MATHEW PANTHALANI...>>.we don't want these type of homilies..

We are simple kunjaduakl,and able to read 1 Corth.. & 2 Corth....

According to you division in the community is GOOD for finding the capables..right .. ??

Now can you clear who are the capable in Coppell ? Are you with these capable now ?.."Enna Vannee..Enna Pokunnue " ..dear Father ?

Please market your brilliance somewhere else ..not in Coppell.

Anonymous said...

Do you know the diocesan folks got big bucks for bringing Fr. Joji to USA? Yes, his relatives paid a large some of money. This is criminal human smuggling the bishop is doing.

Anonymous said...

Fr. Panthalani has no church business in the US. He comes on begging trips every year. They say he used to be a director of Chicago Mission. My cChicago friend says his hair is dyed too.

Anonymous said...

Even 35 years ago Fr. Panthalani's hair was grey. Why are these priests so worried about their hair? They are not in the entertaintment field.. Fr. P.Lani people in U.S. are not that stupid to approve of all what you do..

Anonymous said...

Hair Dye Fr.Pathalani’s homily issue in Coppell
I also fully agree with you..He is pretending that he is giving a good homily, but his intention behind the speech was very bad, just to please somebody... Coppell Church’s sound recording experts may record it and submitting to the master on time..With this they may get “something” from Chicago.
Hello sound recording engineers!!..…what is your reward in these “mama” games?? Dollars or position or any other thing?

Anonymous said...

ഫാ. സേവിയര്‍ഖാന്റെ നേതൃത്വത്തിലുള്ള ധ്യാനം കൊപ്പേല്‍ പള്ളിയില്‍, വികാരി ഫാ. സജി ചക്കിട്ടമുറിയെ മിഷന്‍ ഭരണത്തില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് ബിഷപ്പ് അങ്ങാടിയത്ത് ഉത്തരവിറക്കിയിരിക്കുന്നു. കോപ്പെലിലെ ദൈവവിശ്വാസികള്‍ പുതുതായി വാങ്ങിയ ദേവാലയത്തില്‍ പൊതുജനതാല്‍പര്യങ്ങളെ തൃണവല്‍ക്കരിച്ച് ക്ലാവര്‍ കുരിശും അള്‍ത്താര വിരിയും തൂക്കാനുള്ള ബിഷപ്പിന്റെ കടുംപിടുത്തമാണ് ഇപ്പോള്‍ മാതൃകാ പുരുഷനായ ഒരു വൈദീകന്റെ പുറത്താക്കിയ നിലയില്‍ വന്നു കലാശിച്ചിരിക്കുന്നത്. ഫാ. സേവിയര്‍ഖാന്‍,ധ്യാനത്തിന് വന്നാ ദൈവവിശ്വാസികള്‍ കോടുത്ത പണം ബിഷപ്പും,Fr. Roy Kaduppilലും, ഫാ വിനോദ് മഠത്തിപറമ്പില്‍ എന്നീ മൂന്ന് ത്രിമൂര്‍ത്തികള്‍ ചേര്‍ന്ന് സജിഅച്ചനേയും,വട്ടായ്യില്‍അച്ചനേയും പിന്നേ കൊപ്പേല്‍ പള്ളിയിലെ പാവ ജനങ്ങളേയും വട്ട് കളിപ്പിച്ച് പണം പങ്കിട്ടതിന്‍റെ ഫലമല്ല്യേ,"ചിക്കാഗോലേ കത്തീഡ്രറ്റ് ദേവാലയം വെളളത്തില്‍" ത്രിമൂര്‍ത്തികള്‍ക്ക് ദൈവം കൊടുത്ത വെളളപ്പൊക്കം.

Anonymous said...

അങ്ങാടി,അങ്ങാടിയില്‍ തോറ്റാല്‍ അപ്പന്‍റെ നെഞ്ചാത്ത് എന്ന് പറയുന്നത് കേട്ടട്ടുള്ളു.പക്ഷേ അതും ഇവടെ സംഭവിച്ചു.എന്നുവച്ചാല്‍ കൊപ്പേലിലെ പിളേളരുടെ അടുത്ത് അങ്ങാടി തോറ്റാതിന്‍റെ പേരിലാണല്ലോ, ഫാ.സജിയച്ചനേ ഫയിവ് മൂര്‍ത്തികള്‍ ആണല്ലോ നാട് കടുത്തിയത്.ജെ അങ്ങാടി ബിഷപ്പും,Fr. Roy Kaduppil ,[കടുപ്പണ്ണന്‍,വിനോദിനി]ഫാ.വിനോദ് മഠത്തിപറമ്പില്‍,ഫാ.ജോജി[റിംഗ് മാസ്റ്റര്‍ ജോജി അച്ഛന്‍]ഫാ.സക്കറിയ തോട്ടിലെ വേല്ലി.തറപണിയ്ക്ക് പറ്റിയ കുടുബ്ം.

Anonymous said...

അങ്ങാടി പുളിശ്ശേരി മാട്ടുമോനേ, വേണ്ടാ വേണ്ടാ. വട്ടന്‍ തോമയും അവന്‍റെ വട്ടന്‍ അളിയനും കൂടി നിന്നോട് വട്ടതരം പറഞിരിക്കും.അതുകേട്ട് വട്ടതരങ്ങള്‍ കാണിയ്ക്കല്ലേ മാട്ടുമോനേ,അങ്ങാടി പുളിശ്ശേരി മാട്ടുകുട്ടി. ഇത് ഗാര്‍ലാന്‍ഡ്‌ അല്ല,കൊപ്പേല്‍ ആണു മാട്ടുമോനേ അങ്ങാടി പുളിശ്ശേരി .

Anonymous said...

We want to see the photo of the Bishop who lead knanaya community.

We need a Bishop who unite us.Not the one who devide us.

Bloger,

Can you please post a photo of this Bishop?

Anonymous said...

Think about it?

Fr. Joji and Kaduppan Roy look same and have same attitude, like we all the laity are fools.

Anonymous said...

ഡാലസ്സിലെ ക്നാനായ പളളിയുടെ കൂദാശ കര്‍മ്മങ്ങള്‍ നടത്തിയത് ഏത് ബിഷപ്പ് ആണ്?......അത്പറയാന്നുണ്ടോ,ബിഷപ്പ് മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്.പക്ഷേ അവിടെ വലിയ അല്‍ബുദ്ഡം നടന്നു. ക്രൂശിത രൂപത്തിന്‍റെമുന്നില്‍ നിന്നുകൊണ്ടാണല്ലോ കൂദാശാ കര്‍മ്മങ്ങള്‍ നടത്തിയത് അതും ബിഷപ്പിന്‍റെ വളിച്ചുപുളച്ച മുഹവും ആയട്ടല്ലോ കൂദാശാ കര്‍മ്മങ്ങള്‍ നടത്തിയത് .ഇതാണ് നമ്മുക്ക് കിട്ടിയ പിതാവ്!

Anonymous said...

Few questions:

We all think the bible readings in all churches under one Diocese are the same all through the year.

But why is Coppell church readings are all about curses and threat meaning parts from the Bible.

And finally why priests are using the homily to scare people by going off the mark talking about things which have no connections to that day's Bible readings?

Think Coppell parishioners think..

Anonymous said...

കോപ്പെല്‍ പള്ളി 26 - ആം തീയതി രഹസ്യമായി വെഞ്ചരിക്കുമെന്ന് പറഞ്ഞിട്ടെന്തു സംഭവിച്ചു ? വല്ലതും നടന്നോ? പറയാന്‍ പറ്റില്ല ! കുനിഞ്ഞു നിന്നാല്‍ കണ്ടിച്ചെടുക്കുന്ന വിദ്വാന്‍മാരൊക്കെയാ അമരത്തിരിക്കുന്നേ! അമേരിക്കയില്‍ ആകുമ്പോള്‍ ചിലപ്പോള്‍ കണ്ടിക്കല്‍ മാത്രമല്ല, പിന്നെയോ , സോപ്പെടുക്കാന്‍ കുനിഞ്ഞ സര്‍ദാര്‍ജിക്കു സംഭവിച്ചതും സംഭാവ്യമാണ്. അത് കൊണ്ട് ജാഗ്രതൈ!

Anonymous said...

http://www.rediff.com/news/1999/dec/01iype.htm

Anonymous said...

DRAMA OF THOMACHAN.

MAKE MEJORITY OF CHURCH MEMBERS AGAINST PARISH PRIEST AND ACT LIKE HE IS WITH PARISH PRIEST AND SUPPORTING CHICAGO.

WAIT AND SEE THE GAME WHEN THE TIME COMES.

HE THINK CHICAGO DONT UNDERSTAND THIS.IT IS JUST LIKE STARTING A NEW ACCOUNT.

WHEN THE TIME CAME THEY THROWED THAT ACCOUNT IN TRASH AND STARTED A NEW ONE.

Anonymous said...

"I think this is the fault with the church.

It does not punish those priests who break their celibacy and seek immoral means of life. But the church is always eager to protect the clergy who are found guilty,"

Anonymous said...

മഴയും കാറ്റും വന്നപ്പോള്‍ ?

കരിയില പറന്നും പോയി മണ്‍കട്ട അലിഞ്ഞും പോയി.

Anonymous said...

How they pay mortgage if most parishners are against the Chicago church?

Anonymous said...

കപ്യാര്‍ പണി ചെയ്യുന്ന വൃത്തികെട്ടവന്മാര്‍ !!!!

പള്ളിയില്‍ അച്ഛനോടൊപ്പം കുരബ്ന സഹായി ആയി കപ്യാര്‍ പണി ചെയ്യുന്നവന്മാരെ എല്ലാ പള്ളികളിലും കാണാം.

എന്നാല്‍ ഇവരില്‍ ചിലര്‍ ഇതിനു യോഗ്യനാണോ എന്ന് നമ്മള്‍ ആലോചിക്കണം,

സെമിനാരി പഠനം ഉപേഷിച്ച് മതില് ചാടി പുറത്തു വന്ന വിദ്വാന്മാര്‍ ഇക്കൂടത്തില്‍ പെടുന്നുണ്ട് .

പെണ്ണ് പിടുത്തവും കള്ളുകുടിയും, സിഗരട്ട് വലിയും, സ്പോര്‍ട്സ് ബാറുകളില്‍ പെണ്ണുങ്ങള്‍ പലതും കാണിക്കുന്നത് കാണുവാന്‍ പോകുകുയം ച്യ്തിരിന്നവന്മാര്‍ ഇക്കൂട്ടത്തില്‍ ഉണ്ട്.

ഭാര്യയെ കൂടാതെ പല സ്ത്രീകളുമായും പല മോശമായ ബന്ധങ്ങളും ഇവരില്‍ ചിലര്‍ക് ഉണ്ടായിട്ടിണ്ട്.

ഇവര്‍ എങ്ങനെയാണ് കര്‍ത്താവിന്റെ തിരു ശരീരവും രക്തവും വിശ്വാസികള്‍ക് പകര്‍ന്നു കൊടുക്കാന്‍ യോഗ്യരാകുന്നത്‌.

അങ്ങാടി പിതാവിന് ഇവര്‍ വളരെ വളരെ ഇഷ്ടക്കാരാണ്, ഇവര്‍ പിതാവിന്റെ ഏതു പ്രവര്തികല്കും കൂടു നില്‍ക്കുന്നു.

ഇവര്‍ താമര കുരിശിനെ സപ്പോര്‍ട്ട് ചെയ്യുകയും പിതാവ് എന്ത് പറഞ്ഞാലും അനുസരിക്കണം എന്ന് എല്ലാവരോടും വിളിച്ചു പറയുകയും ചെയ്യുന്നു,

എന്തൊരു ലോകം !!! പാപികളും വൃതികെട്ടവന്മാരും ആയ ഇവന്മാര്‍ എങ്ങനെ കര്‍ത്താവിന്റെ തിരു ശരീരവും രക്തവും തൊടാന്‍ പോലും യോഗ്യത ഉള്ളവരാകും.

ഇവന്മാരെ ഇനിയെങ്കിലും ഈ പണി ചെയ്യാന്‍ നമ്മള്‍ അനുവതിക്കരുത്.

ഇവര്‍(Garland ബബു, കോപ്പെല്‍ jസീ) നമ്മള്‍ക് വച്ച് നീട്ടുന്ന കര്‍ത്താവിന്റെ തിരു ശരീരവും രക്തവും നമ്മള്‍ സ്വീകരിച്ചാല്‍ കര്‍ത്താവിനോടു നമ്മള്‍ ചെയ്യുന്ന ഒരു പാപം കൂടിയായി മാറും എന്ന് തീര്‍ച്ച.

വൃത്തികെട്ടവന്മാര്‍ ഇവന്മാര്‍ നമ്മുടെ ജീവിതം അനുദിനം ദുഷ്കരമാക്കുന്നു.....

A Must Read and Reality in SYro Malabar said...

A Must Read and Reality in SYro Malabar

http://www.rediff.com/news/1999/dec/01iype.htm

God Fearing Servent said...

Answer to the qn -
How they pay mortgage if most parishners are against the Chicago church?


Answer:
Syro Malabar Chicago has more than 1100 Families.

Among them around 350-500 Familes are highly God Fearing and they will not object whatever Bishop does.

So the 500 Families - Pay an average of $600 per year which is $300K + 100K from other 600 Familes + Other income by renting the place (150K) + Xmas Carole 75K - Total of 625K per year - the church will run smoothly without any problem for years and years and years.

I think it's time to rethink about our current actions. It's time to help the Poor People rather than flushing out our money for all this immoral luxuries including the new Chicago parking lot. I am afraid to talk about Grotto (But this could have been buit inside the church). This is another selfish action where some people want to etertain their legacy.

May God Give me the Power to
1. Speaking Against the wrong-doing of church.
2. Helping the Poor rather than spending on unnecessary luxuries.


A God Fearing Servent.

Anonymous said...

Total registration – 1100 (Includes all catholic from Chicago land Area.)
Knayana participant 18% in the list
Malankara participation 5% in the list
Other catholic brothers – 12% in the list
Unaccounted and name sake participant 12%
Full time contributors 41%
Non contributors – 10%
Other denominations 2%

Anonymous said...

I am SMC-catholic, say it proud ~A St.Thomas Chrsitian from India~

1 Timothy 6:3
"If anyone teaches false doctrines and does not agree to the sound instruction of our Lord Jesus Christ and to godly teaching, he is conceited and understands nothing."

1 Timothy 6:12-14

"Fight the good fight of the faith. Take hold of the eternal life to which you were called when you made your good confession in the presence of many witnesses. In the sight of God, who gives life to everything, and of Christ Jesus, who while testifying before Pontius Pilate made the good confession, I charge you to keep this command without spot or blame until the appearing of our Lord Jesus Christ"

Therefore Mar Thoma Cross not worthy to be venerated in Catholic Church Altar.

Anonymous said...

What I think is parking lot is a must for a big church like this. We should have had 2 small churches like Chicago Knanaya Catholics have. We spent all money in one big Church which has not enough parking space. Or we can have one session of sunday school with saturday evening mass. That will bring down the crowd on every sundays. I know saturday mass is considered as saturday mass not sunday's. Think about what Jesus did he did his all activities ( Miracles") on " Sabeth day". Rules and religians are for the betterment of people not for giving them difficulties

Anonymous said...

MESSAGE # 13

Sorry I could not answer you earlier!.

This is the part where it says about Thaamara kurishu installation complaints and instructing all bishops not to enforce thaamara cross if anyone make an objection to the so called maanikyan cross installation in alter through general body.


VI Synod (1998): Session II
No.12 - December 1998
Page: 39

Please ask your bishop about this in page 39 of Synod rules.

Good luck, amen.