Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, August 3, 2010

അല്ലാടാ ഉവ്വേ! ഇതെന്തു മറിമായം!

AnonymousBy: ഇരുട്ടു കാട്ടില്‍ കുട്ടപ്പന്‍ 
അല്ലാടാ ഉവ്വേ! ഇതെന്തു മറിമായം. ഫാ. സജിയെപ്പോലെ നല്ലൊരു മാതൃകാ വൈദികനെ രായ്ക്കു രാമാനം നാടുകടത്തി. ഫാ. കട്ടക്കലിനെപ്പോലെ ഡബിള്‍ ഡോക്ടറെറ്റൂള്ള ആര്‍ക്കും വേണ്ടാത്ത സാധനത്തിന്റെ മൂക്കിലെ ഒരു പൂട പറിക്കാന്‍ പോലും നമ്മുടെ ബിഷപ്പിനും , ചുറ്റുമുള്ള കോമാളികള്‍ക്കും കഴിഞ്ഞോ. അനുസരണ ഉള്ള ഒരു വൈദികനായിരുന്നു ഫാ. സജി. അവിടെയാണ് തെറ്റ് പറ്റിയത്. അല്ലയോ കോപ്പിലെ കോപ്പന്‍മാരേ , നിങ്ങള്‍ക്ക് പറയില്ലായിരുന്നോ ഫാ സജിയോട്. " അല്ലയോ ബിഷപ്പെ, വേറെ പണിയൊന്നുമില്ലെങ്കില്‍ ചുറ്റുമുള്ള കോമാളികളെയും കൂട്ടി പോയി തോടു തേകാന്‍" എന്ന് . കോട്ടക്കലിനെ കോണാന്‍ കെട്ടിക്കാന്‍ ഇറങ്ങി തിരിച്ചീട്ട് ഇപ്പോള്‍ എന്തായി? പണ്ട് ആപ്പ് ഊരിയ കുരങ്ങന്റെ വാല് അറക്ക മരത്തിന്റെ വിടവില്‍ പെട്ട പരുവത്തിലായി കോമാളി സംഘത്തിന്റെ നില. കോമാളികളെ , ഒന്നോര്‍ത്തോളൂ! ഇത് പാലായിലെ കൊട്ടാരമിറ്റം ബസ് സ്റ്റോപ്പ് അല്ല. ഇത് അമേരിക്കയാ, അമേരിക്ക. ഇവിടുത്തെ നിയമം വേറെയാ. നാട്ടിലെ വിശ്വാസികളെ കുപ്പായത്തിന്റെ മഹത്വം കാണിച്ചു പറ്റിക്കുന്നതുപോലെ ഉള്ള വേഷം കേട്ടൊന്നും ഇവിടെ നടപ്പില്ല. നാട്ടില്‍ നിന്നും ഇയ്യിടെ ഇവിടെ വരുന്ന കത്തനാര്‍ മാര്‍ക്കൊക്കെ എന്താ അഹങ്കാരം .സ്വന്തം തറവാട്ടു സ്വത്തുപോലെ അല്ലേ കേറി മെതിക്കുന്നത്.ഇതേ ഞങ്ങള്‍ ചോര നീരാക്കി ഉണ്ടാക്കിയ പണം കൊണ്ട് മേടിക്കുന്ന പള്ളിയാ. ഞങ്ങളുടെ വിയര്‍പ്പിന്റെ വിലകൊണ്ടാ നിങ്ങള്‍ ഞം ഞം ഞം അടിക്കുന്നത്. കൂടുതല്‍ ഭരിക്കാനും വിരട്ടാനും നോക്കണ്ട. മര്യാദക്ക് ആ ക്ലാവര്‍ ഗുലാനും കോണാശീലയും ഒക്കെ തൂത്തെറിയ്. അതൊക്കെ മ്ളേച്ഛതയുടെ അടയാളമാ. എന്ന് മുതലാ നിങ്ങള്‍ക്കീ ഭ്രാന്ത് കയറിയത്? പണ്ടൊന്നും കേട്ടു കേള്‍വി പോലും ഇല്ലാതിരുന്ന ഈ കോണാ ശീലയും ക്ലാവര്‍ ഗുലാനും എന്നാ പൊങ്ങി വന്നത്? ഞങ്ങളേ, സത്യ വിശ്വാസികളാ. സത്യ കുരിശിന് വേണ്ടി മരിക്കാന്‍ വരെ തയാറാ. ഒരു കോണാത്തിലെ ഗുലാനും പൊക്കിപ്പിടിച്ചു വന്നിരിക്കുന്നു. വേറെ പണിയൊന്നും ഇല്ലേടെ?
 
 
Delete

15 comments:

Anonymous said...

SHAME ORANGE COUNTY GUYS....!!

WHY ARE YOU SO CRUEL TO AN OLD PRIEST, ESPECIALLY AFTER HE BUILT A CHURCH AND COMMUNITY FOR YOU GUYS. Your comments with lies are disgusting....
YOU ARE MEASURING HIM BASED ON GOSSIPS, PARTIAL FACTS AND WITHOUT KNOWING HIS MERRITS.
...SHAME ON YOU....

MAJORITY NEED NOT BE CORRECT...
REMEMBER 2000 years before the sound of "Crucify him" was the majority in the court yard of Pilot. Again many people feel that the majority was attained by lies and manipulation.

Fr.Kattackal served the church with his knowledge and zeal for many many decades.

When you become old, everyone becomes bit different, So please understand and treat him accordingly. Else your children might also soon find you outdated.


you don't know the difference between Pearl and Stone. So stop screaming to crucify.

THINK AGAIN ORANGE GUYS...

Anonymous said...

Pls elaborate on how he is a pearl?

What do u have to say about the 26000$ he wired to India.

Don't say that u r stupid enough to believe his story.

He is father of K Karunakaran in kuruttu budhi....

Anonymous said...

5 വര്ഷം കഴിഞ്ഞാല്‍ ബിഷോപ്നെയും സ്ഥലം മാറ്റണം!!!!!!!!!

Anonymous said...

Thanks for your comment. We accept the shame. What's your role in this deal? Do you belong to Orange county community or are you pretending ?

1. CRUEL. Retirng a preist who is 80 years old and providng retirement home at bishop's house is not a cruel action.

2. Built the Church - Fr. Kattackal should be thankful to Orange county community and Bishop Gregory Karattemprel.
Orange county community was able to raise $12500 for a retreat back in 1992 and able to shape our faith life since then. Orange county community formed a legal lay men organization to work with Appostolic Visitor karattemeprel, Palai Bishop and Orange county Latin Bishop Tod Brown to facilitate Fr. Kattackal's appoint ment in year 2000. Kattackal only took benefit out of it.

3. Kattackal is a Pearl or stone ?. In my opinion, he is a shame to priesthood and disgrace to all Indians.
He is living on food stamp. Not every one can do that like a beggar on the street. Actually the shame goes on you and me.
There is a saying that if you steal, do not steal until dawn.
There was another comment, that peson said, he would not call kattacakl father. He called him sir.
Another person said, stop using bible worses kattackal. What a disgrace and double doctorate? Some cases Universites take thier doctorate back. People have resicnd thier doctorate back to universities also. That;s for normal people.
Thanks for the comment and we take the shame for a good cause.

Anonymous said...

And finally... our rectory is not a motel.

So what is going to happen after 3 or 5 years when Fr Augustine is transferred. Do we have to accommodate 3 priests from that time....
R u guys trying to make this an old priest home.....
SO WHAT WOULD YOU DO TO AN OLD PRIEST ? ACCORDING TO YOUR COMMENTS YOU ARE NOT A CATHOLIC.WHAT WOULD YOU DO TO YOUR PARENTS AFTER THEY RETIRE OR REACH 80 YRS OLD ??? WOULD YPU MAKE THE SAME COMMENTS??? WE KNOW WHAT CHICAGO YONGSTERS THINK !!! Use them when they are young and abuse them afterwords !!!Your time is not too far away Chicago youngsters. hallo vinodini&karuppan!!!

Anonymous said...

We own it and we know what we care doing. OK.

Anonymous said...

അല്ലാടാ ഉവ്വേ! ഇതെന്തു മറിമായം. ഫാ. സജിയെപ്പോലെ നല്ലൊരു മാതൃകാ വൈദികന്‍ പറഞ്ഞ വാക്ക് പാലിയക്കും, പക്ഷേ നമ്മുടെ ബിഷപ്പ് നമ്മളൊട് പറഞ്ഞ ഏതെങ്കിലും കാര്യങ്ങള്‍ [അതും അള്‍ത്താരയുടെ മുന്നില്‍ നിന്നുകോണ്ട് പൊതുജനങ്ങളോട് ആ പറഞ്ഞ സത്യാം ഇന്നും പൊതുജനങ്ങള്‍ മറന്നിട്ടില്ല പിതാവേ!]പൊതുജനങ്ങക്ക് ചെയ്ത് കോടുത്തട്ടിണ്ടൊ പിതാവേ! പിതാവ് പൊതുജനങ്ങളോട് പറഞ്ഞത്, ഫാ. സജിയച്ഛനേ പറഞ്ഞുവിടുന്ന കാര്യത്തില്‍ മനസ്സില്‍ പോല്ലും ഇല്ല എന്ന് പൊതുജനങ്ങള്‍ക്ക് വാക്ക് കൊടുക്കുകയും പിന്നീട് ഫാ. സജിയച്ഛനേ പറഞ്ഞുവിടുവാന്നുളള ലെറ്റര്‍ പൊതുജനങ്ങളുടെ മുന്നില്‍ പിതാവ് മറച്ചു വയക്കുന്നത് പൊതുജനങ്ങള്‍ കണ്ടു പിതാവേ!ഇത് എല്ലാം കഴിഞ്ഞട്ട് രായ്ക്കു രാമാനം ഫാ. സജിയച്ഛനേ പറഞ്ഞുവിട്ടതും നന്നായി പിതാവേ!

Anonymous said...

അല്ലാടാ ഉവ്വേ! ഇതെന്തു മറിമായം. ഫാ. സജിയെപ്പോലെ നല്ലൊരു മാതൃകാ വൈദികന്‍ പറഞ്ഞ വാക്ക് പാലിയക്കും, പക്ഷേ നമ്മുടെ ബിഷപ്പ് നമ്മളൊട് പറഞ്ഞ ഏതെങ്കിലും കാര്യങ്ങള്‍ [അതും അള്‍ത്താരയുടെ മുന്നില്‍ നിന്നുകോണ്ട് പൊതുജനങ്ങളോട് ആ പറഞ്ഞ സത്യാം ഇന്നും പൊതുജനങ്ങള്‍ മറന്നിട്ടില്ല പിതാവേ!]പൊതുജനങ്ങക്ക് ചെയ്ത് കോടുത്തട്ടിണ്ടൊ പിതാവേ! പിതാവ് പൊതുജനങ്ങളോട് പറഞ്ഞത്, ഫാ. സജിയച്ഛനേ പറഞ്ഞുവിടുന്ന കാര്യത്തില്‍ മനസ്സില്‍ പോല്ലും ഇല്ല എന്ന് പൊതുജനങ്ങള്‍ക്ക് വാക്ക് കൊടുക്കുകയും പിന്നീട് ഫാ. സജിയച്ഛനേ പറഞ്ഞുവിടുവാന്നുളള ലെറ്റര്‍ പൊതുജനങ്ങളുടെ മുന്നില്‍ പിതാവ് മറച്ചു വയക്കുന്നത് പൊതുജനങ്ങള്‍ കണ്ടു പിതാവേ!ഇത് എല്ലാം കഴിഞ്ഞട്ട് രായ്ക്കു രാമാനം ഫാ. സജിയച്ഛനേ പറഞ്ഞുവിട്ടതും നന്നായി പിതാവേ!

Anonymous said...

reply to

"SO WHAT WOULD YOU DO TO AN OLD PRIEST ? ACCORDING TO YOUR COMMENTS YOU ARE NOT A CATHOLIC.WHAT WOULD YOU DO TO YOUR "

seems like u r getting emotional...

If he is like a father to u why dont u take him home....
If u r one of his very few supporters in OC then u r well off... Why dont u guys buy a property and put him there...

U guys used him all these while... so now its time to repay.....

And that will be another business deal for Kunjumon

John said...

Rev. Angadiath Bishop: & TO YOU ALL WHO ATTACK REV. KATTACKAL:

Please don't play landlord & God. Read Mathew 23:23-24. You and your followers are exactly as those in the said verses. Rev. Kottackal cannot be evicted. This is not Kerala. You are brainwashing your brothers and sisters. You are just like one of them other than you wearing a KATHAKALI THOPI & A STICK. Be nice to Rev. Kottackal who is your teacher and older brother.

CAN YOU ANSWER WHY & HOW come Rev. Pope John Paul II was never asked to retire and go to Poland after 80 years old and even was very ill. Vatican money is also collected from various parishes. You brethren (and Rev. Bishop Angadiath) read Mathew 16:19& 23 which is: ((((19. AND I WILL GIVE UNTO THEE THE KEYS OF THE KINGDOM OF HEAVEN: AND WHATSOEVER THOU SHALT BIND ON EARTH SHALL BE BOUND IN HEAVEN: AND WHATSOEVER THOU SHALT LOOSE ON EARTH SHALL BE LOOSED IN HEAVEN. 23. HE TURNED AND SAID TO PETER, "GET BEHIND ME, SATAN! YOU ARE AN OBSTACLE TO ME. YOU ARE THINKING NOT AS GOD DOES, BUT AS HUMAN BEINGS DO.".)))). You see what Jesus told Peter after presenting great position & power to Peter who was the first Pope. So understand one thing: It does not matter how great, supreme or noble anybody is, if that person goes against God’s will, Jesus will tell the same thing as Jesus told Peter in the above said version & soon or later that person will be punished for that. Rev. Jacob Kattackal gave the leadership even this Syromalabar Church to be begun in U.S.A. In addition to Rev. Kottackal did great effort to make the church in the way it is now.

John

Anonymous said...

Mr John....


Who r u?

And it is not Rev Kottackkal... it is Kattackal.....

Seems like u r an outsider....

Thats why u dont understand the pain and sufferings Kallan Kattackal caused to Malayalee Catholics in OC.

Anonymous said...

Good job.. Having separate domain for each area is a grand concept... Yes we need the change..

Anonymous said...

Ass JOHN...,

Kattakal and Kottackal are different....

1. Fr.Paul Kottackal -
The Limo achen

2 Fr.Dr.Dr.Jacob Kattackal -
Spanish achen $$$$

You don't know anything ASS KISSER
get out from here.
Shame on you John.
Chackappen,Los Angeles,CA

Real Cathoilc said...

Please keep the old style. It has a serious "White" approach and easiness to review.

Hope you guys will go back.

Anonymous said...

I agree. Previous format looked more professional.

However, thank you for spending all these hours trying to make it look better and nicer.