Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, August 11, 2010

പേര്‍ഷ്യന്‍ കുരിശിനെപ്പറ്റി സീറോ മലബാര്‍ സഭാ സിനഡ്


അമേരിക്കന്‍ സീറോ മലബാര്‍ സഭയില്‍ ചിക്കാഗോ രൂപത ബിഷപ്‌ മാര്‍ അങ്ങാടിയത്ത് നടത്തിക്കൊണ്ടിരിക്കുന്ന ക്ലാവര്‍ കുരിശ് വിപ്ലവത്തിന് ആഗോള സീറോ മലബാര്‍ സഭയുടെ അംഗീകാരമുണ്ടെന്ന തികച്ചും വ്യാജമായ വ്യാഘ്യാനമാണ് അദ്ദേഹം അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് നല്‍കി ക്കൊണ്ടിരിക്കുന്നത്. ഇന്ന് ഇവിടെ നടമാടിക്കൊണ്ടിരിക്കുന്ന അതെ കുരിശ് യുദ്ധം കേരളത്തില്‍ അരങ്ങേറി ക്കൊണ്ടിരിക്കുന്ന കാലത്ത് സീറോ മലബാര്‍ സിനഡ് ഈ പ്രശ്നത്തെപ്പറ്റി ചര്‍ച്ച ചെയ്യുകയും, ഒരു താല്‍ക്കാലിക പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്തതാണ്. 1994 ലെയും 1998 ലെയും സിനഡ് ന്‍റെ തീരുമാനങ്ങളില്‍ നിന്നും കാര്യ മാത്ര പ്രസക്തമായ രണ്ട്‌ പേജുകള്‍ നിങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിനായി ഞങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുകയാണ്. വിദ്യാസമ്പന്നരും പ്രബുധരുമായ ഞങ്ങളുടെ വായനക്കാര്‍ക്ക് കൂടുതല്‍ വിശദീകരണം ആവശ്യമില്ല എന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്.


ഇതിനോടൊപ്പം ഞങ്ങള്‍ക്കൊരു അഭ്യര്‍ത്ഥനയുണ്ട്. ബിഷപ്പിനോടും അദ്ദേഹത്തിന്‍റെ ഏഴാം കൂലികളോടും. അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികളുടെ അവകാശങ്ങളെ ചവിട്ടി മെതിക്കാന്‍ ബിഷപ്പ് അങ്ങാടിയത്തിന് അംഗീകാരം കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു ആധികാരിക രേഖ നിങ്ങള്‍ പ്രസിദ്ധീകരിക്കുക. 'Covertly and Overtly' ക്ലാവര്‍ കുരിശും ശീലയും വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത് എന്ന സിനടിന്റെ നിര്‍ദ്ദേശത്തെ അപ്പാടെ ചവറ്റു കൊട്ടയില്‍ എറിഞ്ഞു തന്‍റെ തന്നിഷ്ടം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അങ്ങാടിയത്തിന് അധികാരം കൊടുത്ത ആധികാരിക രേഖകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതു പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.

15 comments:

Anonymous said...

Now what, Bishop ass kissers?

Run for cover with your tails in between your legs....pigs

bastards.
Born to more than one appan and can have more than one cross in alter, we got it....

Anonymous said...

We the Coppellites knew this and this is what we were telling all syro malabar people all the time.

Angadiath got the bISHOP POST, by Powethil to promote Claver in here...

Angadiath can not even speak few lines properly, but he is an obedient doer of powethil wishes....

that is why he got the Bishop post, but now kaduppan is running the show overtaking Angadiath....

Real Catholic said...

Wow - Wow - Wow

This is an excellent article and one of the VERY BEST presentation you have ever done.

Please publish (republish) the same with the front page of the Synod too. So that it gives amble credibility and protesting power to the syro malabar public.

There are several things in the synod are relavant and important. It says that openly/secretly do not impose Marthoma Cross anywhere. Also it says God will speak through "Small" people. Voice is definitely did an amazing job with this article.

Please take away all the other side posts along with the cross one (Ethu Kurish Vananganam). Keep this post as one of the main one. Who cares about Fr Roy's 'Die'?

Real Catholic

Anonymous said...

ഫ്ലോറിടയിലെ സക്കറിയ തോട്ടിലെവേലി ഒരു കാര്വം മനസ്സിലാക്കണം, അതായത് യജമാനേലും വലിയ ശിഷനോ? ദൈവത്തിനേലും വലിയതാണൊ ബിഷപ്പ് അങ്ങാടിയത്ത്, യേശുവിനെലും വലുതാണൊ തോമാസ്ലീഹാ,പരിശുദ്ധ ക്രൂശിത രൂപത്തിനേലും വലിയതാണൊ ക്ലാവര്‍ കുരിശ്.ക്ലാവര്‍ കുരിശ് എന്നുപറയുന്ന കാവാലകുരിശ് ഈകുരിശിനെ ബിഷപ്പ് അങ്ങാടിയത്ത് പ്രതീഷ്ടിച്ചതിനുശേഷം, ഇന്നേവരെ പിതാവിന് കുറുബാന സമയത്ത് നിന്നുകൊണ്ട് പ്രസ്സങ്ങിക്കാന്‍ പറ്റിട്ടുണ്ട് അങ്ങാടിയത്ത് പിതാവേ! എന്നിട്ടാണൊ ഫ്ലോറിടയിലെ സക്കറിയ തോട്ടിലെവേലി അള്‍ത്താരയില്‍ പരിശുദ്ധ ക്രൂശിത രൂപത്തിന്‍റെ മുകളിലാണൊ ക്ലാവര്‍ കുരിശ് എന്നുപറയുന്ന കാവാലകുരിശ് കേറ്റിവച്ചിരിക്കുന്നേ,കുളളനായ കളളന്‍ സക്കറിയ തോട്ടിലെവേലി ഫ്ലോറിടക്കാര!

Anonymous said...

തികച്ചും വ്യാജമായ അങ്ങാടിയത്തിന് കളളതോപ്പിയുണ്ടാക്കാന്‍ പററിയിങ്കില്‍ കളളക്ലാവര്‍ കുരിശും കാവാലകോണാനും [ശീലയും] അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികളുടെ പറ്റിക്കാന്‍ എളുപ്പമ്മല്ലേ!

Anonymous said...

സിനഡ് തീരുമാനങ്ങളെ പുല്ലു വില കൊടുക്കുന്ന അങ്ങടിയെയും, അങ്ങാടി നിയമിച്ചിരിക്കുന്ന എല്ലാ അച്ഛന്‍ മാരെയും ,അമേരിക്കയില്‍ നിന്നും തിരിച്ചു വിളിച്ചു, അമേരിക്കന്‍
വിശ്വാസികളുടെ വിശ്വാസം സമ്രെഷിക്കാന്‍ കഴിവോള്ള ഒരു പുതിയ ടീമ്നെ നിയമിക്കാന്‍ കേരളത്തിലെ ബിശോപ്മാര്‍ ഈ സിനഡില്‍ തീരുമാനിക്കുമെന്ന് പ്രദീഷിക്ന്നു

Anonymous said...

Blogger

Thank you very much for this valuable information to the general public.

When i am going through the comments ,I thought why somebody mention "persian cross" ,clavar cross etc.
Now I understand..In Synodal news itself is named as Persian Cross..

Again thanks a lot ..

Always looking for these type of valuable information..

See how general public know about the decision of Chruch highest authorities if they are suppressed by Diocese authorities ?

You are doing a wonderful job.!!

Anonymous said...

we are waiting to hear from the bishop and his team. We need explanation and clarification from the bishop. If this is what the sinod says, why the bishop does not follow it? We need answer.

Anonymous said...

Bishop & team ,

Are you obeying Synodal policies & directives ?

Through your letters and through different retreat preachers like Fr.Martin ,Fr.Boby etc etc..we understand that "disobeidience "is a great sin ..

Open your eyes ! Who are the disobeidients !

Anonymous said...

DEAR BLOG,

I APPRECIATE YOU GIVING US THIS VALUABLE INFORMATION

I ALWAYS WONDERED WHAT THE SYNODAL DECISION WAS REGARDING THIS CONTROVERSY.

THIS DEFINITELY CALRIFIES THE CONFUSION ABOUT THE CROSS CONTROVERSY.

THE SYNOD FOLLOWED JESUS'S HUMILTY TO ARRIVE THE DECISION OF NOT EVEN INVESTIGATING THE PERSIAN CROSS'S CREDIBILITY.

THEY WERE VERY CLEAR ON THE FACT THAT INSERTION OF THESE KIND OF CONTROVERSIES WOULD ONLY HAVE A NEGATIVE EFFECT ON THE FAITHFULS.

LET'S GROW IN FAITH..GOD BLESS US ALL.... REGARDLESS OF WHAT CROSS WE SUPPORT.
fLORIDIAN

Anonymous said...

Can you guys make sure that BISHOP ANGADIATH GETS A COPY OF THIS SYNOD DECISION regarding the CROSS ISSUE.

POOR FELLOW MAY NOT HAVE EVEN SEEN IT.

Anonymous said...

What part of this article is not understood by BISHOP ANGADIATH AND HIS CANNON LAW Dr Roy Kaduppil.


AN ELEMENTARY SCHOOL KID WHO KNOWS ENGLISH CAN CLEARELY UNDERSTAND WHAT THE BISHOPS MEANT.

Anonymous said...

On a funny note I think I know the misunderstanding. When they saw "covertly", it might have been interpreted as put it and cover it with curtain ?

Real Catholic said...

Somehow

A Copy of these two pages must be distributed in all members of the church. Any thoughts?

Real Catholic

Anonymous said...

കോപ്പേല്‍ പളളിയില്‍ അല്‍ഭുധങ്ങളുമായി ഇതാ മാവേലിതബുരാന്‍ പരിവാരങ്ങളുമായി എഴുന്നളളുന്നു!വര്‍ഗീസ്അച്ചനും തന്‍റെ തെമ്മാടി മക്കളും മാവേലി കോണാവുമായി കോപ്പേലില്‍ എത്തുന്നു!അംഭാഅംഭാടാ ഏത് കത്തോലിയ്ക്ക പളളികളിലാണ് ഓണം ആഗോഷിയ്ക്കുന്നേ,മനിക്കേയന്‍ ക്ലാവര്‍ ഓണം!സരസ്വതി ക്ലാവര്‍ ഓണം!എതിന് നൂറ് വയസായോ.