Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, August 14, 2010

എന്താ കൊപ്പേല്‍ പള്ളി നേതാക്കളുടെ ഒരു ശുഷ്ക്കാന്തി!

കൊപ്പേല്‍ പള്ളിയില്‍ ഇന്നൊരു പ്രത്യക പാരിഷ് കൌണ്‍സില്‍ മീറ്റിംഗ് കൂടി. പ്രസ്തുത മീറ്റിംഗ് അജണ്ട ഒന്നും ഇല്ലാതെ വിളിച്ച് കൂട്ടുവാന്‍ ആയിരുന്നു പ്ലാന്‍ . പൊതു ജനവിമര്‍ശനത്തെ തുടര്‍ന്നു ചില അജണ്ടകള്‍ പെട്ടെന്ന്  തല്ലിക്കൂട്ടിയാണ് മീറ്റിംഗ് കൂടിയത്.

 മീറ്റിംഗ് കൂടിയ സ്ഥിതിക്ക് അല്ലറ ചില്ലറ കാര്യങ്ങള്‍ ഒക്കെ ചര്‍ച്ച ചെയ്തു. പൊതുയോഗം താമസിയാതെ കൂടാം എന്ന് തീരുമാനമായിട്ടുണ്ട്. നമ്മുടെ പുതിയ കൈക്കാരന്‍ എങ്ങനെ ഈ പൊതു യോഗത്തില്‍ പിടിച്ചു നില്‍ക്കും എന്ന് എത്ര ചിന്തിച്ചിട്ടും പിടി കിട്ടുന്നില്ല.  നേര്‍ച്ചപ്പെട്ടിയില്‍ പൈസ വീഴാത്തത് അധികാരികളെ ആകെ കുഴച്ചിരിക്കുകയാണ്. പൈസക്ക് വേണ്ടി അധികാരികള്‍ വേണ്ടി വന്നാല്‍ റെജിയെയല്ല, ക്ലാവര്‍ കുരിശ് വരെ വില്‍ക്കും. അതാണ്‌ ഇപ്പോള്‍ അവരുടെ ഗതി! 

പ്രസ്തുത മീറ്റിംഗ് വളരെ പ്രധാനമായ  ഒരു തീരുമാനം കൂടി എടുത്തു.  ഹാളില്‍ കസേര ഇടുക, പള്ളിയില്‍ pews ഇടുക, അച്ഛന് താമസ മുറി തയ്യാറാക്കുക.

വെറും മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ നടന്ന സംഭവങ്ങള്‍ മാന്യ വായനക്കാര്‍ മറന്നു പോയില്ലെന്നു വിശ്വസിക്കുന്നു. മുകളില്‍ പറഞ്ഞ തീരുമാനങ്ങള്‍ ഫാ. സജി വികാരിയായിരിക്കുമ്പോള്‍ പൊതുയോഗം കൂടി തീരുമാനിച്ചതാണ്. അന്ന് അരമന ഇടഞ്ഞു. അനങ്ങിപ്പോകരുത്, തൊട്ടു പോകരുത് എന്നായിരുന്നു അങ്ങാടിയത്തിന്റെ കല്‍പ്പന.  48 മണിക്കൂറിനകം അച്ചന്‍റെ താമസ സ്ഥലം ചുരുങ്ങിയ ചിലവില്‍ അറ്റകുറ്റ പണി ചെയ്തെടുത്തു ജനങ്ങള്‍ക്ക്‌ മാസം 1500 ഡോളര്‍ ലാഭിക്കാനുള്ള പദ്ധതിയാണ് അന്ന് തയ്യാറാക്കിയിരുന്നത്.  അന്ന് മി. ചേനത്തല  ചോദിച്ചത് ഇപ്പോഴും ഞങ്ങള്‍ ഓര്‍ത്തു പോകുന്നു. ടോയിലേറ്റ് കടലാസിലാണോ പ്ലാന്‍ വരക്കുന്നതെന്ന്! ഈ ചാണത്തലയനും റെജിയും ഓതിക്കൊടുത്തതനുസരിച്ചു കടുപ്പനും വിനോദിനിയും കൂടി ചിന്ന പെണ്ണ്‌ ഫിജിയെയും ലാറ്റിന്‍ ജോയിയെയും പഴയ പാസ്റ്ററിന്റെ അടുത്തയച്ചു റെക്ട്ടറിയില്‍ പണികളൊന്നും ചെയ്യാന്‍ അനുവദിക്കരുതെന്ന് പറയിച്ചു.


സജിയച്ചന്റെ കാലത്ത് ബിഷപ്പിന്‍റെ അനുമതി വേണമെന്ന നിഷ്കര്‍ഷതയുണ്ടായിരുന്ന അതെ പദ്ധതിക്ക് ഇന്നെന്തേ ബിഷപ്പിന്‍റെ അനുമതി വേണ്ട? കാരണം അന്ന്, അതായത് സജിയച്ചന്റെ കാലത്ത്, ആര്‍ക്കും ചക്കരക്കുടത്തില്‍ കയ്യിട്ടു വാരാന്‍ കിട്ടില്ലായിരുന്നു. വികാരിക്കും, ശിങ്കിടികള്‍ക്കും, ബിഷപ്പിനും കൂട്ടര്‍ക്കും. ഇന്ന് ഭരണകൂടം മാറി. പൊതു ജനങ്ങളുടെ സമ്പാദ്യം ഇന്ന് കാട്ടിലെ തടി പോലെയാണ്, അങ്ങാടിതേവരുടെ കുട്ടിയാനകള്‍ക്ക്. ഈ പദ്ധതിയില്‍ നിന്നും അടിവലിവായി തുകകള്‍ മാറുമെന്നു ഞങ്ങള്‍ തീര്‍ത്ത്‌ പറയുന്നു. പള്ളിയിലെ ഭക്ഷണത്തില്‍ ബാക്കി വരുന്ന എച്ചില്‍ വരെ പൊതിഞ്ഞു വീട്ടില്‍ കൊണ്ടു പോകുന്ന കൊച്ചമ്മമാരുടെ ഭര്‍ത്താകന്മാരായ ഇന്നത്തെ പള്ളി നേതാക്കളുടെ കൈകള്‍ പച്ച നോട്ടുകള്‍ കാണുമ്പോള്‍ തരിക്കില്ല എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല.

കോപ്പെലിലെ സഹോദരരോട് ഞങ്ങള്‍ക്കൊന്നെ പറയാനുള്ളൂ. വാച്  ഔട്ട്‌!

 ഇനി സിനഡ്. സിനഡില്‍ ബിഷപ്പിന് വേണ്ടി വക്കാലത്ത് പറയാന്‍ അദ്ദേഹത്തിന്‍റെ അടുത്ത മൂന്നാല്  ശിങ്കിടികള്‍ നാട്ടിലോട്ടു വിട്ടിട്ടുണ്ട്. ഇവരൊക്കെ എന്തു ഗുണമാണ് ബിഷപ്പിന് വേണ്ടി ചെയ്യാന്‍ പോകുന്നതെന്ന് കണ്ടറിയണം.

സിനഡില്‍ എന്തെങ്കിലും ഒക്കെ സംഭവ വികാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നറിയുന്നു. അതു മുന്‍ കൂട്ടിക്കണ്ട്‌ വേണ്ട മുന്‍കരുതലുകള്‍ ഞങ്ങള്‍ എടുത്തിട്ടുണ്ട്. പത്തു നാല്‍പ്പതു വന്ദ്യവയോവൃദ്ധരായ ബിഷപ്പുമാര്‍ ഒത്തു കൂടുന്നതല്ലേ. ഒത്തിരി ഹോട്ട് എയര്‍ അവിടെ നിന്നും നിര്‍ഗളിക്കാന്‍ സാധ്യതയുണ്ട്. അതൊന്നും എഴുതി നിങ്ങളെ ബോറടിപ്പിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. അമേരിക്കന്‍ സീറോ മലബാര്‍ സഭയെ സംബന്ധിക്കുന്ന എന്തെങ്കിലും ന്യൂസ്‌ ഉണ്ടായാല്‍ അതു ഞങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യും. അത്ര തന്നെ.

14 comments:

Anonymous said...

Coppell church Audit

We are waiting to see how much money SM Chicagao Diocese looted from our church bank account.

if Vinodini's flight charge for every weekend flight ticket from Chicago to Coppell is billed to our church, it has to be refunded.

Angadiath and stupid ass kissers created all these problems in our Coppell church and you should pay the filght ticket from your pockets not from our church accounts.

One more question to Syro malbar Diocese in Chicago authorities,

Why in the world you guys delayed the mortgage payments to the mortgage loan the last two months?

there is enough money for four more months mortgage payments,

Are you stupid or trying to instigate something here again?

When there is enough money in the bank, why didn't you pay the mortgage on time?

ANd only Fr. Varghese, Vinodini and Kaduppan have access to our church bank account, so who is playing the game of not paying mortgage on time?

What is your intension? let the world know why you do this?
.

Anonymous said...

Crucifix faithful, Real Catholics

Don't be afraid to raise your voice and don't let priests of the diocese of chicago make you or your children afraid, do what is right and let God take care of the rest and may God bless you.

Jesus Himself cursed the fruitless fig tree (Mk 11:21)--a symbol of the doom of a fruitless people.

So if you are doing God's will, just ask for God blessing and like our saint Alphonsmma, let us pray for those who curse us.

Anonymous said...

മി. ചേനത്തല AV

ഇപ്പോഴും ചേനത്തല ടോയിലേറ്റ് കടലാസിലാണോ പ്ലാന്‍ വരക്കുന്നതെ!

Anonymous said...

Coppell Latin Joy Kilavan

This guy is always with Fr. Varghese for only one reason!!!!!

Lot of families from Detroit moved to Dallas and he is using Fr. Varghese to get his real estate business from this new comers to our church and Fr. Varghese is also getting a cut from what Kilavan joy makes.

Now you know why Kilavan lion is always with Fr. Varghese, he is not helping the church but he is using church for his money making real estate business....hyena joy.

Anonymous said...

ഇന്നത്തെ Coppell പള്ളി നേതാക്കള്‍

പള്ളിയിലെ ഭക്ഷണത്തില്‍ ബാക്കി വരുന്ന എച്ചില്‍ വരെ പൊതിഞ്ഞു വീട്ടില്‍ കൊണ്ടു പോകുന്ന കൊച്ചമ്മമാരുടെ ഭര്‍ത്താകന്മാര്‍

Anonymous said...

Parish Coumcil meeting

Nakki Saju tried his best in jo seas absence to make up, but he couldn't pull it through. Varghese Achen was holding his arms many times to make him sit down.kapyar jo sea couldn't attend parish council meeting today, he was in the sports bar all day.

Anonymous said...

റെജി പൈസക്ക് വേണ്ടി ക്ലാവര്‍ കുരിശ് വരെ വില്‍ക്കും

Anonymous said...

Why are priests from Chicago flying all over the contry to say Sunday mass? That is waste of money and inefficiant. There are plenty of zero malabar priests in every state. Why cant bishup ask them to say mass. I think the reason is this: The only work the dioseace priests are doing is saying sunday mass. So, if they ask other zero priests to say mass in their states, then the dioseace priests will be out of job. So, it is job security. But Fr.Kaduppan has job security because I heard he joined the Kanaya community in chicago. He is always there.
This dioseace is the most inefficiant organisation in every way - financially, spiritually, mangement etc.

Anonymous said...

വര്‍ഗീസ്‌അച്ചനും അച്ചന്‍റെ വലംകൈകളായ തെമ്മാടികൂട്ടുകാരും ദൈവത്തിനെമാറ്റി മാവേലിതബുരാനേ കോപ്പെലിലേയക്ക് എഴുന്നളളിയ്ക്കുന്നു.തെമ്മാടികൂട്ടുകാരുടെ ഭാരൃമാര്‍ തിരുവാതിരയുമായി താമരകുരിശിന്‍റെ മുകളില്‍ സരസ്വതിനേയും കേറ്റിവച്ച് നിങ്ങളുടെ മുന്നില്‍ അണിനിരക്കുന്നു.പാരിഷ് കൌണ്സിന്‍റെ അനുവാതത്തിനായി ഈ വിഡ്ഢികളള്‍ കാത്തിരിയ്ക്കുന്നു!

Anonymous said...

കോപ്പേല്‍ പളളിയില്‍ അല്‍ഭുധങ്ങളുമായി ഇതാ മാവേലിതബുരാന്‍ പരിവാരങ്ങളുമായി എഴുന്നളളുന്നു!വര്‍ഗീസ്അച്ചനും തന്‍റെ തെമ്മാടി മക്കളും മാവേലി കോണാവുമായി കോപ്പേലില്‍ എത്തുന്നു!അംഭാഅംഭാടാ ഏത് കത്തോലിയ്ക്ക പളളികളിലാണ് ഓണം ആഗോഷിയ്ക്കുന്നേ,മനിക്കേയന്‍ ക്ലാവര്‍ ഓണം!സരസ്വതി ക്ലാവര്‍ ഓണം!എതിന് നൂറ് വയസായോ.

Anonymous said...

PALLIYIL POKENDA NJAYARAZHCHA VEETILIRUNNU PARADHOOSHANAM EZHUTHUKAYANODAA COPPENMARE....SHAME...SHAME...

Anonymous said...

Comment #11,

So, you went to church, attended mass, and came home to say PARADOOSHANAM?

Anonymous said...

#11
You went to church and it did n't do any good ,so it is better no to go the people like you !!!!! It is a shame you are claiming you as catholic and others. you are realy a moron . Think ning , ning

Anonymous said...

What A special delivery by Vattan Thoma ?? what a special work done by one & only Kalla pulian ???KAPALIKANMAR
Your face can't be any better than this. When you wake up look up in the mirror twice and ask yorself who you are ? Well, you think you are a king . well that is not what the parisheners in Copell think. Kallan Reji you are not very far away from the tree either. Have'nt you heard ,the fruit doesn't fall too far away from the tree.!!!!