Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, August 15, 2010

ഫോട്ടോ ഡയറക്ടറി ഇറങ്ങുന്നതും കാത്തു വര്‍ഷങ്ങള്‍

Anonymous said... I saw the pictures of the Kanaya church inauguration. Beautiful church compared to the Bellwood cathedral. I heard Fr.Antony is jealous.  Our cathedral is 4 yrs old. Do we have some pictures of the blessings? No. 
 
Andrews-Chamakala team had been preparing a directory four years. What the hell are they doing? Does it takes 4 yrs ???? Very efficient!! 
 
I think we should demand a explanation.
 
A Fed up parishioner.  
 
ചിക്കാഗോയിലെ ഒരു വായനക്കാരന്‍  എഴുതിയ കമ്മെന്റ് ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്. അതില്‍ അദ്ദേഹം ഡയറക്ടറിയെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ടല്ലോ. അതിന്‍റെ കൂടെ ഞങ്ങളുടെ വക രണ്ട്‌ നുറുങ്ങ് വിമര്‍ശനങ്ങള്‍ കൂടി കൂട്ടിചേര്‍ക്കുവാന്‍ ആഗ്രഹിക്കുന്നു. 
രണ്ടര വര്‍ഷങ്ങള്‍ക്കു മുന്‍പ് കത്തീദ്രല്‍ ദേവാലയത്തിന്റെ കൂദാശ കര്‍മ്മം നടക്കു ന്നതിനു ചുരുങ്ങിയത് ഒരു വര്‍ഷം മുമ്പ് തുടങ്ങിയ കൊലാഹലമാണ് ഡയറക്ടറിയെപ്പറ്റി. വെറും ഡയറക്ടറി അല്ല. ഫോട്ടോ ഡയറക്ടറി. അക്കാലത്ത് എന്തായിരുന്നു അച്ഛന്റെയും കാര്യാക്കാരുടെയും ഉഷാര്‍! ഓരോ ഞായറാഴ്ചയും ഡെഡ് ലൈന്‍ ആയിരുന്നു. ഇപ്പോള്‍ ഫോട്ടോ എടുത്തില്ലെങ്കില്‍ ഡയറക്ടറിയില്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ല എന്നായിരുന്നു അന്നത്തെ ഭാഷ്യം. 
 
ഇപ്പോളാണ് ഇതൊരു വലിയ നാടകമായിരുന്നെന്നു ഞങ്ങള്‍ക്ക് മനസ്സിലാകുന്നത്‌. നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ  എന്തോ. ഡയറക്ടറിക്ക് വേണ്ടി ഫോട്ടോ എടുത്തവരെക്കൊണ്ട് വേറെ പൈസ കൊടുപ്പിച്ചു കൂടുതല്‍ ഫോട്ടോകള്‍ എടുപ്പിച്ചു. എല്ലാവരും തന്നെ നേതാക്കന്മാരുടെ നിര്‍ബന്ധത്തിനു വഴങ്ങി കൂടുതല്‍ ഫോട്ടോകള്‍ എടുപ്പിച്ചു. ആയിനത്തില്‍ താല്‍പ്പര കക്ഷികള്‍ നല്ലൊരു തുക സമാഹരിച്ചു. കൂടാതെ ഫോട്ടോ എടുത്തിരുന്ന ക്ലാസ് മുറിയുടെ കവാടത്തില്‍ തന്നെ ഒരു മേശയും ഇട്ടു ആണ്ട്രൂസും  ഇരുപ്പുണ്ടായിരുന്നു. ഫോട്ടോ എടുക്കാന്‍ വന്നവരെ ചാക്കിട്ടു പിടിച്ചു കൂടുതല്‍ തുക പ്ലെഡ്ജ് ചെയ്യിക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ ഉദ്ദേശം. 

ഇതൊക്കെ നല്ലകാര്യം തന്നെ എന്ന് വയ്ക്കാം. പക്ഷെ ഈ ഡയറക്ടറി എവിടെ? വര്‍ഷം രണ്ട്‌ കഴിഞ്ഞു. എന്നിട്ടും  കോഴിക്ക് മുല മുളക്കുന്നത്‌ നോക്കി കാത്തിരിക്കുന്ന പോലെ കാത്തിരിക്കുകയാണ് നമ്മുടെ ഇടവകക്കാര്‍. ഇതിനിടക്ക്‌ ചുരുങ്ങിയത് ഒരു ഡസന്‍ പേരെങ്കിലും  കാലയവനികക്കുള്ളില്‍ മറഞ്ഞു. അതുപോലെ  തന്നെ ഡസന്‍ കണക്കിന് യുവതീയുവാക്കള്‍ വിവാഹിതരായി, പലര്‍ക്കും ഒന്നും രണ്ടും കുഞ്ഞുങ്ങളുമുണ്ടായി. പല കുഞ്ഞുങ്ങളും വളര്‍ന്നു വലുതായി, കണ്ടാല്‍ പോലും തിരിച്ചറിയാത്ത പരുവമായി. ഇത്രയൊക്കെയായിട്ടും ഡയറക്ടറിയെപ്പറ്റി ഒരു വിവരവുമില്ല.

മുകളില്‍ കണ്ട കമ്മെന്റില്‍  വായിച്ച പോലെ ഇതാണോ നമ്മുടെ നേതാക്കളുടെ കാര്യക്ഷമത.? ഇവരാണോ ഗ്രോട്ടോയും പാര്‍ക്കിംഗ് ലോട്ടും പണിയാന്‍ ഇപ്പോള്‍ ഒരുമ്പെട്ടിറങ്ങുന്നത്? ഡയറക്ടറിയില്‍ ഇടാന്‍ എന്ന വ്യാജേന ഫോട്ടോ എടുപ്പിച്ചത്, അമേരിക്കയില്‍ പറയുന്ന പോലെ ഒരു bait ആയിരുന്നോ എന്നറിയാന്‍ ഇവിടുത്തെ ജനങ്ങള്‍ക്കവകാശമുണ്ട്. അധികാരികള്‍ പ്രതികരിക്കും എന്ന് വിശ്വസിക്കുന്നു. അതോ തന്റെടമില്ലാത്ത നമ്മുടെ  സീറോ മലബാര്‍ ഇടവകക്കാര്‍ മരണം വരെ  തല കുനിച്ചിരുന്നു സ്വന്തം സിപ്പറിന്‍റെ കണ്ണിയെണ്ണിക്കൊണ്ടിരിക്കും  എന്നവര്‍ പ്രത്യാശിക്കുകായാണോ? 


13 comments:

Anonymous said...

ബാങ്ക് കൊളളകാരനായ വട്ടന്‍തോമയുടെ അളിയന്‍ കളള കളളകപൃര്‍ ജോസി ചൂട്ടും കത്തിച്ച് സിനടിലേയ്ക്ക് സജിയച്ചനെതിരെ മാലപടക്കം കത്തിക്കാന്‍ കോപ്പലില്‍നിന്നും കാക്കനാട്ടിലെയ്ക്ക് ഓടിയിട്ടുണ്ട്‌.അതുംകണ്ട്‌ മി. ചേനത്തല AV,നാട്ടുകാര്‍ ഉപയോഗിച്ച ടോയിലേറ്റ് കടലാസില്‍ നുണകഥകളുമായി ഈ പകല്‍ മാനൃനും, [കാക്കനാട് നാറ്റം കൊണ്ട്‌ ചീഞ്ഞനാറുന്നു], കൂട്ടത്തില്‍ ബിഷപ്പ് House-ല്‍ മണി വാരിവിതറുവാന്‍ [കൈക്കൂലി] IHOP മൊതലാളിയും പോയിട്ടുണ്ട്‌. കളളകളളകപൃര്‍ ജോസി നാട്ടിലേയ്ക്ക് ഓടിയതുകാരണം ഇന്നലത്തേ പാരിഷ്കൊവുണ്സിലില്‍ മീറ്റിഗ് വളരെ ശാന്തമായിരുന്നു വളരെ നാള്‍ക്ക് ശേഷം.അതുകൊണ്ട് കളളകളളകപൃര്‍ ജോസിയെന്ന മനോരോഗിനെ ഊളന്‍പാറയിലേയ്ക്ക് നാട്ടിലെ ബിഷപ്പ്മാര്‍ കൊണ്ടുപോകുന്നത് വളരെ നന്നായിരിക്കും,അതുപോലെ മറ്റ് രണ്ടുപേരെയും കൂടി കൂട്ടത്തില്‍ കൊണ്ടുപോകുന്നത് വളരെ നല്ലതായിരിക്കും.

Anonymous said...

Blogger-വിളിച്ചിരുന്നു 6:31pm,sat,Aug 14.വിളിക്കാമൊ[ Aug15] ഇന്ന് 5:30pm മുബ്,or നാളെ 3:30pm ശേഷം വിളിക്കാമോ.

Anonymous said...

I have noticed one thing... All the nasty comments coming from Coppell. I don't think these comments were written by group of people . I think one or two nasty minded people doing this. Watch out!!!

Anonymous said...

Ha ha ha... They fooled you with the photo directory!!!

Even little Indian children will be suspecious when someone is pretending to be taking their photo. They would ask the photographer, "Are you sure you have film in that camera?"

Anonymous said...

കോപ്പിലില്‍ നിന്നും ചികാഗോ ബിഷപ്പ് House-ലേയ്ക്കും കാക്കനാട് ബിഷപ്പ് House-ലേയ്ക്കും,സജിയച്ചന്‍ വിശ്വസിച്ച ഉറ്റമിത്രമായിരുന്ന മൈക്ക്സെറ്റിന്‍റെയും,വെളിച്ചത്തിന്‍റെയുംസൂക്ഷിപുകാരന്‍ പുളുപുളിയ്ക്കന്‍,കളളകടുംപുളിയ്ക്കന്‍,കുര്‍ബാന മദ്ധേൃ ചാടിനടക്കുന്നവന്‍,സജിയച്ചനെതിരെ അപവാതങ്ങള്‍ CD[ടേപ്പില്‍]യില്‍ ആക്കി ഒറ്റ്കൊടുത്തവന്‍,സാമൂഹൃദ്രോഹി,ഇവനേ ഇനിയും നമ്മുടെ കോപ്പേല്‍ പളളിയുടെ മൈക്ക്സെറ്റിന്‍റെയും,വീടിയോയുടെയും ഓപ്രേഷന് കളളപുളിയ്ക്കനെ പൊതുജനങ്ങള്‍ക്ക് ഒട്ടും വിശ്വാസമില്ല.ഇവനോയ്ക്കേയാണ് ശീല അതൃവശൃം എന്ന് വാതിയ്ക്കുന്നത്.ഇവന്‍ ശീലയ്ക്ക് പുറകിലിരുന്ന് കാണാന്‍കോളളുന്ന കോച്ചിപെണ്ന്‍കിടാങ്ങളുടെയും,തരുണിമണികളുടെയും എതോക്കേഭാഗമാണ് കാമറയില്‍ പകര്‍ത്തുന്നത് എന്ന് നമുക്ക് എന്താണ് ഉറപ്പ്. ഈ സാമൂഹൃദ്രോഹിനെയാണ് ഫ.വര്‍ഗ്ഗിസ് കാമറെയും,മൈക്ക്സെറ്റിന്‍റെയും,വീടിയോയും എടുക്കുവാന്‍ ഏല്‍പ്പിച്ചിരിയ്ക്കുന്നത്. എത്രയും പെട്ടന്ന് ഈ സ്ഥാനത്തുനിന്നും രാജിവയ്ക്കുക.ഈമാതിരിയുളള നാറ്റകഥകള്‍ പൊതുജനങ്ങള്‍ അറിയന്നതിനുമുബ് രാജിവയ്ക്കുക.

Anonymous said...

#5
He is not alone , what about vattan thoma,pottan reji,and kudiyan saju also krngan roy from frisco. they were the front runners. no doubt they were all in it .but the job done by judas pliyan. if you had cameras many of our us smc priest should be in behind bars. Do you know how much money catholic church spend so far in usa alone ?? 900 million Dollars and still ticking the clock for many more!!!!!!$$$$$$$

Anonymous said...

വിളിക്കാഞ്ഞതേന്തേ.

Anonymous said...

#5
No no some more mahanmar in it Chana AV,Kilavan Lion joy,Thorappan Sunny .They all were behind this NADAKAM. Coppel raffle program moved to Garland by thorappan suunny .IN coppel we are doing raffle again according to Fr.Varghese . Be care full with this guy thorappan .

Anonymous said...

According to Coppel financial report in the notice board pledge from members $50x105 = 5,050 that means more than 200 people did not pay.Does that telling you something --- Hello..!!!!!total expenses=== $ 5,933.14
toal income from perunnal == $ $17,306.00
Net Profit == 11,372.86
SO IT IS SIMPLY A FLAT MONEY MAKING BUSINESS.HOW ABOUT THAT???

Anonymous said...

You guys are stupid to do a raffle for fund raising at Coppell church.

Aren't you getting enough to make mortgage payment? Aren't you getting enough to pay utility bill? (Utility bill. Ha ha ha. Sorry, I have to laugh every time I mention utility bill).

Haven't you learned anything yet? Don't give anymore than what is needed to make mortgage and ulility payments. Now say that over and over until you fall asleep.

Anonymous said...

55 + pulican is going to be the youth co ordinator..

Better be a "kid" co ordinator .,that is best suitable to his age !!

What is his bio data ?

Sound recoding (illegal) expert ??

Hah..hah..enampechiku (thoma) marappatty kootu...

Anonymous said...

George Pulikan

Judas got only 30 siver coins for betraying Jesus.


How much you got for illegal tape recording ?
Dollar or the offer of youth co ordinator or both?

If you come to Coppell, we dont need your service for velicham and sound any more..Now a days only very few people for the service..We can manage it..okay


Better go for A.V.Thomas or Perumchera thomas's house and do some household jobs like ,washing plates,cleaning toilets ,cooking food etc..etc..and earn some dollar..!!

First you need some velicham in your brian...man.

Anonymous said...

dear voice,
your observations are correct.Directory was not the goal by chamakkala and Andrews. They wanted to stop and force people for more money when people come to take pictures. They went to India 2 or 3 times after church construction started and we heard Chamakkala is still enjoying vacation with his "family". He went for a big european trip last year. Andrews and Chamakkala started a very big office. And the big news is that Chamakkala is next year perunnal presudenthi.(think again).Money.All America and poor sromalabar members are under recession except these two.May be the dirctory will come out next years perunnal.Another stage for show off for them. Pity them.