Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, August 20, 2010

പറയുമ്പോള്‍ എല്ലാം പറയണമല്ലോ

പറയുമ്പോള്‍ എല്ലാം  പറയണമല്ലോ. നമ്മള്‍ സീറോ മലബാറികള്‍ ഒക്കെ ഒരു ടൈപ്പ് ആണ്. ഒരു കാര്യവും കേട്ടാലും വിശ്വസിക്കില്ല, കണ്ടാലും വിശ്വസിക്കില്ല. ഇക്കാര്യത്തില്‍ മാത്രം നമ്മുടെ പിതാവ് മാര്‍ തോമാ ശ്ലീഹായുടെ പാരമ്പര്യം നമുക്കെല്ലാവര്‍ക്കും കിട്ടിയിട്ടുണ്ട്.


മി. ടോം വര്‍ക്കി നയിക്കുന്ന ജീസസ് ആര്‍മി സീറോ മലബാര്‍ സഭാ ആസ്ഥാനത്തിനു  മുമ്പില്‍ മാര്‍ അങ്ങാടിയത്തിനെതിരെ  നടത്തിയ പ്രതിഷേധ പ്രകടനത്തെപ്പറ്റി ചില മാന്യ വായനക്കാര്‍  എഴുതിയ കമ്മെന്റുകളെപ്പറ്റിയാണ് പറയുന്നത്, ചിലര്‍ ചോദിച്ചു: എന്തുകൊണ്ട് പ്രകടനത്തില്‍ ചെറുപ്പക്കാന്‍  മാത്രം?  മറ്റ് ചിലര്‍ ചോദിച്ചു: എന്തുകൊണ്ട് അവര്‍ താലിബാന്‍ കാരെപ്പോലെ മുഖം മറച്ചിരിക്കുന്നു?  പത്തിരുപത്തഞ്ചച്ചന്മാര് സന്നിഹിതരായിരുന്നു എന്ന സത്യം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ചില അല്‍പ്പവിശ്വാസികള്‍ ചോദിച്ചു: അച്ചന്മാര്‍ നില്‍ക്കുന്ന ഒരു ഫോട്ടോ പ്രസിദ്ധീകരിക്കാമോ?

എന്തെങ്കിലും അര്‍ത്ഥമുള്ള ചോദ്യങ്ങളാണോ ഇതൊക്കെ? പത്തു നാനൂറു ജീസസ് ആര്‍മി യുവാക്കളെ മി. ടോം വര്‍ക്കി കേരളത്തിലേക്ക് കെട്ടിചുമന്നു കൊണ്ടുപോയില്ല. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രകടനത്തില്‍ പങ്കെടുക്കാന്‍ പോയത്  31 പേര്‍ മാത്രം. മറ്റ് പ്രവര്‍ത്തകര്‍ കേരളത്തിലെ വിവിധ ഇടവകകളില്‍ നിന്നും  അവിടത്തെ വികാരിമാര്‍ ആഹ്വാനം ചെയ്തതനുസരിച്ച്  പ്രകടനത്തില്‍ പങ്കെടുക്കാന്‍ മുമ്പോട്ട്‌ വന്ന ചെറുപ്പക്കാരായിരുന്നു. ഞങ്ങള്‍ പ്രസിദ്ധീകരിച്ചത് സെല്‍ ഫോണില്‍ പിടിച്ച മൂന്നാല് ഫോട്ടോകള്‍ മാത്രം. നൂറു കണക്കിന് ഫോട്ടോകള്‍ എടുത്തിട്ടുണ്ട്. അതില്‍ അച്ചന്മാരും മെത്രാന്മാരും കന്യാസ്ത്രീകളും, ഒക്കെയുണ്ട്.

ഒത്തിരി സീറോ മലബാര്‍ സഹോദരങ്ങളുടെ ചേദോവികാരം ഞങ്ങള്‍ക്ക് മനസ്സിലാക്കാം.  They are in denial. They do not want to believe that they have been misled by their bishop. They cannot believe they have been betrayed by their spiritual father. They cannot accept the fact that the man they have been blindly following, was leading them the wrong way. 

It is like learning the man you have been calling your daddy all these years, is not really your daddy after all!

But it is the truth. Bishop Mar Angadiath has been living a lie, and leading us into damnation.  It seems he has a contract with the devil to deliver us unto evil. He has destroyed this beautiful community of ours by sowing the seeds of discord and hatred.

No more my brothers. What you saw and heard in Kakkanad was only the opening shot. The voice of reason, the thunder of truth, will reverberate here in the USA. Bishop Angadiyath and his lackeys will fail: in front of the faithful and in front of God Almighty.

The only Cross is the True Cross. The sooner Angadiyath realizes this and removes his ridiculous cartoon crosses from our churches, the better for him.

Let Mar Angadiath be warned: YOU WILL NOT SUCCEED. BECAUSE THE LORD, OUR GOD, IS WITH US. 

And you got the old fart: Powathil


36 comments:

താമ്പ , ഫ്ലോറിടായിലെ കോലാടുകള്‍. said...

ഫാ. മാളിയെക്കലിന്റെ സ്വപ്ന സാക്ഷാല്‍ക്കാരത്തിന്റെ മുന്‍പിലെ തിരശീല പൊങ്ങി.
ഒന്നര മില്ല്യന്‍ ഡോളറിന്റെ പലചരക്ക് കടയില്‍ നീതിമാനായ ഔസേപ്പിനെ പ്രതിഷ്ടിച്ചു!
താംപ ,സ്വയം രക്ഷക്ക് വേണ്ടി കുഞ്ഞാടുകളെ പേടിപ്പിച്ചും , സ്ത്രീ ജനങ്ങളെ ശാപത്തിന്റെ ഭാഷയില്‍ പേടിപ്പിച്ചും പീടിപ്പിച്ച്ചും പിഴിഞ്ഞെടുത്ത തുക കൊണ്ട് വാങ്ങിയ ,മയക്കു മരുന്നിനും മദിരാക്ഷികള്‍ക്കും നടുവില്‍ സ്ഥിതി ചെയ്യുന്ന കൊറിയാക്കാര്‍ ഉപേക്ഷിച്ച വിഴുപ്പു വാങ്ങുവാന്‍ കൂടെ നിന്ന സ്ലാപ്പെന്മാര്‍ക്കും ക്രോവേന്മാര്‍ക്കും (കോപ്പന്മാര്‍ക്കും) , ഭാവി ഷെവലിയര്‍ പട്ടം അണിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആയിരമായിരം അഭിവാദ്യങ്ങള്‍!

Anonymous said...

all ass kissers to Angady:

It is like you guys learning; the man you have been calling your daddy, is not really your daddy at all!

Anonymous said...

Don't ever forget to give credit to Fr.Saji for standing up for you guys, and installing crucifix on the Coppell church altar.

He gave up his vicar post in Coppell and took all sorts of false allegations for you.

Don't for get that.

If Fr.Saji hadn't stood up for you, this crucifix war probably would not have gone this far.

So, do not fail to give credit where credit is due.

Anonymous said...

Coppell church director Fr. Varghese this is an advise:

Don't jump like a monkey and listen to whatever the ass kissers to Bishop tells you to do.

Anonymous said...

Just facts:

യാഥാര്‍ത്യ ബോധം ഇല്ലാതായ സഭ അധികാരികളുടെ തെറ്റിനെ ചോദ്യം ചെയ്യുന്നത് സഭയോടുള്ള
എതിര്‍പ്പായി ചിത്രികരിച്ചു ഒട്ടക പക്ഷിയെ പോലെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് തലപൂഴ്ടി
ധന മോഹം മാത്രമയി രുപതയെ ചുറ്റി പറ്റി നില്‍കുന്ന ഒരു പറ്റം ഇതതില്‍ കണ്ണികളെ (Kallan Zac, Kaduppan Roy, Vinodini, Joji Kaniyanpaady) അവരവുരുടെ രൂപതകളിലേക്ക് തിരിച്ചു വിട്ടു കഴിവും സല്‍സ്വഭാവം ഉള്ള കുറെ നല്ല പുരോഹിതരെ തെരഞ്ഞെടുത്തു നിയമിച്ചാല്‍ മാത്രമേ അമേരിക്കന്‍ സിറോ മലബാര്‍ മുന്നോട്ടു പോകുകയുള്ളൂ.

Anonymous said...

ആര്‍ക്കോ എവിടുന്നോ കിട്ടിയ കുരിശും പിടിച്ചു നടക്കുന്ന വിഡ്ഢികളുടെ നേതാവാണി കല്‍ദായ ബിഷപ്‌ powethil, തന്തയില്ലാത്ത കുട്ടിക്ക് തന്തയെ അന്ന്വേഷിച്ചു നടന്നു ഇവര്‍ ഇപ്പോഴും മാണിക്യന്‍ കുരിശിനു എന്ത്പേരിടുമെന്നു വിചാരിക്കുകയാണ്, പോപ്‌ മാര്‍ത്തോമ കേരളത്തില്‍ വന്നില്ല എന്ന് പറഞ്ഞപ്പോള്‍ "കിളി വന്നു കുരിശില്‍ തറച്ചിരിക്കുന്ന മാണിക്യന്‍ കുരിശിനെ" മാര്‍ത്തോമ കുരിശു എന്ന് വിളിക്കാന്‍ ഇവര്‍ ഇപ്പോള്‍ പഴയ പോലെ ആവേശം കാണിക്കുന്നില്ല.

Anonymous said...

മാര്‍ത്തോമ്മക്കുരിശ്?????????


നമ്മുടെ പിതാവായ മാര്‍ത്തോമ്മാസ്ലീഹാ മനസ്സാ, വാചാ, കര്‍മ്മണാ അറിയാത്ത ഒരു കുരിശാണ് ഇന്നു മാര്‍ത്തോമ്മക്കുരിശ് എന്ന പേരില്‍ നമ്മുടെ അള്‍ത്താരയില്‍ വയ്ക്കാന്‍ ബിഷപ്പും കൂട്ടരും ശ്രമിക്കുന്നത്.

അതിന്റെ ചുവട്ടില്‍ എഴുതിയിരിക്കുന്ന ഭാഷ സുറിയാനി ഭാഷയല്ല.

പ്രിത്യുത, ഇറാനില്‍ നിന്നുള്ള പഹ് ലവി എന്ന ഭാഷയാണ്.

Anonymous said...

അമേരിക്കയിലെ സീറോ മലബാര്‍ സഭയിലെ അധികാരികളുടെ പൊളിറ്റിക്സ്.

Anonymous said...

We need a new BISHOP and a new USA Syro administration for our common good.

Anonymous said...

Cant help wondering only if the gundas had contributed the money spent on the quotation team for church mortgage

Anonymous said...

Our Garland church cheated Coppell church, we did not give fair share to them, they were entitled to get 1.5 million as their share (1/3 of 4 million dollars total asset of Garland church), the new church construction in our Garland church is to block this.

If we are still borrowing money to build a new church, no one can ask for fair share, nice trick by our kaavalam uncle and gundaas.

Anonymous said...

thank you syro malabar voice, i happened to be visitor no. 555555 in your blog site. you are doing a wonderful job. keep it up!

Anonymous said...

വായ മൂടികെട്ടി ഉള്ള പ്രധിഷേധ ജാഥ ആയിരുന്നു ടോം വര്കി നടത്തിയത്,അല്ലാതെ താലിബാനെ വാടകയ്ക്ക് വിളിച്ചതല്ല

Catholic said...

Dear Blog Admin,

While the blog's intent of having a forum for constructive criticism is commendable, it seems like the blog is giving unnecessary support for Tom Varkey, without having looked into his background and credentials.

I looked him up on Google, and found the website for his "Jesus Army Ministries, Inc." It looks like a typical pentecostal money-making scheme.

On his website (about the author section) he claims to have "received a message from God that the Catholic Church and other Christian denominations urgently need a thorough cleansing and that he should take initiative to bring the Catholic Church more closely in alignment with the Word of God." He refers to himself as "Br.Tom", and on the contact section of the website, states that "any financial contribution to this end as well as prayer support are also much appreciated and acknowledged."

Take it for what it's worth. This is supposed to be a Catholic blog, so I don't understand why it is being hijacked by some delusional pentecostal opportunist.

Anonymous said...

പവ്വത്തിനുവേണ്ടി കളള ക്ലാവര്‍ കുരിശ് കൊപ്പേല്‍ പള്ളിയുടെ അള്‍ത്താരയില്‍ സ്ഥാപിക്കാന്‍ വേണ്ടി കൊപ്പേല്‍ പള്ളിയുടെ ജനങ്ങളെ പറ്റിച്ച് മിടുക്കനാവാന്‍ ശ്രമിച്ച കളളനായ വട്ടന്‍ തോമാ.

ക്രൂശിത രൂപം മാത്രമേ വക്കു എന്ന് കൊപ്പേല്‍ പള്ളിയുടെ ജനങ്ങളോട് പറഞ്ഞുപറ്റിച്ച് ചിക്കാഗോ ബിഷപ്പ് മാര്‍ അങ്ങാടിയത്തിന്‍റെകൂടെ കൊപ്പേല്‍ പള്ളിയുടെ ബാങ്ക് അടിച്ചുമാറ്റിയ തന്തആരാണ് എന്ന്അറിയാത്ത കളളനായ വട്ടന്‍ തോമാ

This above mentioned vattan has no right to criticize Tom Uncle for anything.

Anonymous said...

To "Cathoic" who wrote about Tom Varkey:

Pentecosts never like Crucifix. Tom Varkey stands for Crucifix. So definitely tom Varkey is not pentecost as you think. Probably Tom Varkey was the fisr person faught against MArthoma-Manikeyan-Persian cross in Garland church in 80's when Fr. Angadiyeth placed Curtain and Satanic cross there. His fight for crucifix is going on for last 20 years now in America.

Anonymous said...

എന്റെ അഭിപ്രായത്തില്‍ താങ്കള്‍ പറയുന്നത് 100 % ശരിയാണ്

Anonymous said...

ഈ ബ്ളോഗ് ഇടക്കിടെ കാനരുന്ടെങ്ങിലും ആദ്യമായാണ്‌ ഇതില്‍ ഞാന്‍ പോസ്റ്റ്‌ ചെയ്യുന്നത് . ഇതില്‍ പോസ്റ്റ്‌ ചെയ്യുന്നത് കൊണ്ട് ഈ ബ്ലോഗിന്റെ ആശയങ്ങളോടും രീതികളോടും മുഴുവനായും ആഭിമുഖ്യം ഉണ്ട് എന്ന് ദയവായി മാന്യ വായനക്കാര്‍ കരുതരുത്. ന്യായങ്ങള്‍ ഉണ്ട് എന്നിരുന്നാലും അതിന്റെ അവതരണത്തില്‍ സഭ്യതയുടെയും മാന്യതയുടെയും അതിര്‍ വരമ്പുകള്‍ പലപ്പോഴും ലഘി ക്കപ്പെടുന്നു എന്നത് ഒരു ദുഃഖ യാതാര്ത്യമാണ്. എന്നിരുനാലും സാധാരണക്കാരനായ എന്നെപോലെയുള്ള സീറോ മാലബാര്‍ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇതാണ് എന്റെ മാസ്സിലുള്ളവ തുറന്നു കാണിക്കാനുള്ള ഏക വഴി എന്നാ നിലക്ക് ഇതില്‍ എന്റെ കമെന്റ്സ് ഇടാന്‍ ഞാന്‍ തീരുമാനിച്ചു.

ഞാന്‍ ഷിക്കാഗോയിലെ മോര്‍ട്ടന്‍ ഗ്രോവില്‍ താമസിക്കുന്ന രൌ സീറോ മലബാര്‍ സഭാംഗമാണ്. ഞായരാഴ്ച്കാകളില്‍ നമ്മുടെ അരമന പള്ളിയില്‍ പോകാറുണ്ട്. കഴിഞ്ഞ കുറെ നാളുകളായി വൈകുന്നേരങ്ങളില്‍ ക്നാനായക്കാരുറെ പുതിയ പള്ളിയിലും പോകാറുണ്ട്. സത്യം പറഞ്ഞാല്‍ ക്നാനായക്കാരോട് എനിക്ക് അസൂയ ഉണ്ട്. കാരണം നമ്മള്‍ 10 മില്ല്യന്‍ ്‍ മുടക്കി ഒരു പള്ളിയുണ്ടാക്കിയപ്പോള്‍ അവര്‍ വെറും ൩ മില്ല്യന്‍ കൊണ്ട് 2 പള്ളിയുണ്ടാക്കി. അതില്‍ ഒന്ന് ജങ്ങല്‍ക്കിടയില്‍ എല്ലാവര്ക്കും സൌകരപ്രദമായി ദിവസവും കുര്‍ബ്ബാനയോടു കൂടി. നമ്മുടെ ദീര്‍ഘ വീക്ഷണം എന്നത് ഞങ്ങളുടെ സൗകര്യം എന്നതിനേക്കാള്‍ പണത്തിന്റെ ഹുങ്ക് കാണിക്കുക എന്നതായിരുന്നോ???? ആയിരക്കണക്കിന് ഡോളര്‍ നമ്മുടെ അക്കൌണ്ടില്‍ നിന്നും നമ്മുടെ സഭാ നേതൃത്വം ഊറ്റി എടുത്തിട്ട് നമുക്ക് എന്ത് കിട്ടി? ആര്‍ക്കോ വേണ്ടി കേട്ടിപെടുത്ത്ത നമ്മുടെ വികാരങ്ങള്‍ക്ക് ഇടമില്ലാത്ത ഒരു മണി മാളിക. എത്രയോ അധികം കാശാണ് നമ്മള്‍ ദുര്‍ വിനിയോഗം ചെയ്യുന്നത്????
ഇന്ന് എല്ലാ ദിവസവും ഉള്ള കുര്‍ബ്ബാനയില്‍ മോര്‍ട്ടന്‍ ഗ്രോവില്‍ എത്രയോ പേരാണ് പങ്കെടുക്കുന്നത്. നാട്ടിലെ പോലെ തന്നെ എത്രയോ മനോഹരമായ കാഴ്ചയാണ് അവിടെ. നമ്മുടെ ആളുകള്‍ തന്നെ എന്നെ പോലെ എത്രയോ പേര്‍ അവിടെ കുര്‍ബ്ബാന കാണാന്‍ പോകുന്നു??? ഇത് പോലെ നമ്മുക്ക് നമ്മുടെ സ്വന്തം പള്ളിയില്‍ എന്നും പോകാനും വരുവാനും എന്ന് സാധിക്കും??? അതിനു നമുക്ക് പണമില്ലാഞ്ഞിട്ടാണോ??? ഉള്ളത് മുഴുവന്‍ ഒരുമിച്ചു വാരികൂട്ടി ചിലവാകിയിട്ടല്ലേ?

കഴിഞ്ഞ ദിവസം ക്നാനായ പള്ളിയിലെ ഒരാളുമായി സംസാരിച്ചപ്പോഴാണ് നമ്മള്‍ എത്ര മണ്ടമാരനന്നു പിടികിട്ടിയത്. മനോഹരമായ ആ പള്ളിയിലെ ഹാളിലീയും പള്ളിയിലയൂമായ സൌണ്ട് സിസ്റ്റം പിടിപ്പിച്ച്ചതിനു ചിലവായത് 25000 ഡോളര്‍. അയ്യോ അത്രയും ചിലാവായോ എന്ന് ചോദിച്ചപ്പോഴന്നു ഇഷ്ടന്‍ ചോടിച്ചാദ് നിങ്ങളുടെ പള്ളിയില്‍ എത്ര ആയി???? എനിക്കറിയില്ലായിരുന്നു. നമ്മുടെ ഒരു ഇഷ്ടനോട് ചോദിച്ചപ്പോഴാണ് അറിഞ്ഞത് നമുക്ക് ചിലവായത് 125000 !!!. ഒരാളോട് ചോദിച്ചു അതെന്താ നമുക്ക് ഇത്രയും????അപ്പോഴല്ലേ അറിഞ്ഞത് നമ്മുടെ സ്പീക്കറിന്റെ ഉള്ളില്‍ പോലും കമ്പ്യൂട്ടര് ഉണ്ട് എന്നത്. അതിശയം!!!!!!! എന്നിട്ടാണോ നമ്മുടെ വെഞ്ചിരുപ്പു ദിവസം മൊത്തത്തില്‍ കുളമായതും ഇപ്പോഴും കഷ്ടിച്ചു ഒപ്പിച്ചു കൊണ്ട് നടക്കുന്നതും???? പിന്നയല്ലേ അറിഞ്ഞത് നമ്മുടെ സിസ്റ്റം തയ്യാറാക്കിയത് വെളുമ്പന്‍ അവരുടെയോ???? നമ്മുടെ സിസ്റ്റം ആദ്യ ദിവസം അലറി വിളിച്ചപ്പോള്‍ സ്വയം രക്ഷ പെടാനും മടുള്ളവരുടെ കണ്ണില്‍ പോടിയിടാനും വേണ്ടി, പണി അറിയില്ല എന്നും പറഞ്ഞു നമ്മള്‍ പുറത്താക്കിയ മലയാളി സീറോ മലബാര്‍ കത്തോലിക്കാ പയ്യന്‍ !!!! എന്നിട്ട്ടു എന്തായി ഇത് വരെ അവര്‍ക്ക് ഒരു കുഴപ്പവും ഉണ്ടായില്ലന്നു മാത്രമല്ല നമ്മുടെതിലും ഗംഭീരം മാണ് അവിടുത്തെ സിസ്റ്റം. ഇങ്ങേനെയോണോ നമ്മുടെ പള്ളിക്ക് മില്ല്യന്‍ കണക്കിനു ചിലവായത്???? ഇത് വെറും ഒരു ഉദാഹരണം മാത്റമാണ്. ഇങ്ങെനെ അന്വേഷിച്ചാല്‍ എത്രയോ കാണും????

ബഹുമാനപ്പെട്ട സഭാ അധികാരികാല്‍ ഇതൊക്കെ കാനുണ്ടായിരുക്കുമെന്നു കരുതുന്നു.മാത്രമല്ല ഇതൊന്നും മുഉടിവേയ്ക്കാന്‍ കുറെ നാള്‍ കഴിയുമായിരിക്കും. നമുക്ക് പ്രാര്‍ഥിക്കാം വിശ്വാസികള്‍ക്ക് വേണ്ടി സ്വാര്‍ത്ഥ താത്പര്യങ്ങള്‍ ഉപെഷിച്ച്ചു നമ്മുടെ സഭാ നേതൃത്വം പ്രവര്‍ത്തിക്കാന്‍ സന്നദ്ധമായി വരെട്ടെ. കുരിശിന്റെ ആകൃതി അല്ല പ്രധാനം കുരിശാണ് പ്രധാനം. ജനങ്ങളെ കുരിശിനോടു ചേര്‍ത്ത് നിര്‍ത്തുന്ന പ്രവര്തികലാണ് സഭാ നേത്രുതിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. അല്ലാതെ ജനഗലെ എങ്ങിനെ പിഴിയാം,എങ്ങിനെ മുടിപ്പിക്കാം, എങ്ങിനെ ഞങ്ങളുടെ ചിലവില്‍ അവരെ ഭരിച്ചു രസിക്കാം എന്നതല്ല ലക്ഷ്യമാകേണ്ടത്

Jose G. Thariath said...

I completely agree with the observations made in the above comment. I would like to add a little more to this.

I am the first Malayalee to own a professional sound system from 1985, the reason being my wife is a singer. When we started our services in Bellwood, initially there was no Sound system, and on Sundays I used to bring my own system volutarilly. Later own we purchased a small system for $700. It was this system we were using for a long time without any problem. In 1993 I and my family went to Kerala for a 5 year stay. We came back to the US in 1998.

When we came back things were very different in the church. I tried to help with the Sound on Sundays. But the place was so full of politics. There was politics also in the choir. I felt my services were not welcome there. So i gradually withdrew.

During the construction of the Cathedral, I was aware of the current "sound engineers" talking and discussing about the fantastic sound system we are going to have in the new church. Nobody asked my opinion. Still I many times told these people to be extreamely careful. When i heard about the budget I could not believe it. I told them everything I could to persuade them to think twice. Needless to say I was ignored all the way.

Finally the inauguration day approched. I again told the person who was in charge of the sound, who is a friend of mine, to be very careful. I told him not to depend on an unproven and untested sound system for such an important occasion. I told him to install regular speakers at least for that day, as I was sure there would be problems with the new system. Nobody was willing to listen. And all of know what happened. The inauguration choir was one of the worst in our church, only due to the failure of the system.

After the inauguration was over, I told the current sound man, let us try a pair of regular speakers. I challenged him to let me install my own system for just one Sunday at least. They would not let me. Another time when we were doing a private choir, I inquired about putting up my own system. My request was denied. They claimed they were afraid it might damage the granite floor. No outside sound system is allowed in the church. I knew all the time the real reason. The real reason was, the interested parties did not want the people to hear a better sounding system than the one they had. I used to tease and challenge my friend to let me put my own system just for one Sunday.

Then came the flood a couple of weeks ago. The sound system in the church was damaged. So for two or three Sundays regular speakers costing about $400 each was used in the church. What was the result? The sound was much better than our $125,000 system.

As I mentioned, I have owned my own sound system from 1985. I did not learn sound operation by messing with church sound system like so many of our current sound guys. I have provided sound for a lot of shows and weddings and such in every kind of venue. I am saddened by the waste of money on account of our sound system. And let me also tell you, for a church even bigger than ours, the sound system will not cost more than 30 or 40 thousand dollars.

Anonymous said...

In regards to the $125,000 sound system:

The true reason is that, there are too many people in Chicago, Dallas, etc., that carry too much vanity.

Why do you fund these kinds of stupidity?

Why can't you just not give even a cent for it?

Why don't you give that money to feed the hungry children in Kerala? If you can't find any poor families there, there are plenty of them in our neighboring countries or at least in Africa. If you want an update, search for "I am because we are". You can watch it free on hulu.com and decide whether you are doing the right thing with your money. May be, if you can, ask the bad elements in the Syro diocese to watch it too. May be it will bring a change of attitude in them.

Spend your money for the good of other souls.

Anonymous said...

Okay, cut the crap. Do you have an answer to these questions or not? In a country where I can get a thousand youths for a few bottles cheap brandy and a few thousand Rupees, these questions are valid! Stop posting vulgar comments yourself and give us some facts.

Why are these kids afraid of the camera? I can understand Palestinian youths or Taliban. To them, non-recognition is a matter of survival. If these kids came from, as you state, different parishes of Kerala under the encouragement of respective vicars, what are they afraid of? Look closely – they are laughing and even turning their faces away from the camera. The bishops are not going to expel them from the church or cause any bodily harm to them. Don’t underestimate the youth of Kerala; they have courageously stood against batons and guns when they believed in their cause. These are a bunch of hooligans.

I cannot find a single mature adult in these photos (except the half-moon showing rear end). You state that there are hundreds more additional pictures taken. You note that there were several priests, nuns, and even bishops in these pictures. Great! In this digital age, how long would it take you to post them? Can anyone read the signs in the pictures? Look closely – you will know the truth.

Thirty one went from the United States? Show me a single one! All these vicars encouraged their youth to travel and support the American cause! No my dear friend, we are not denial. You are! Don’t think we are fools. You state “YOU WILL NOT SUCCEED. BECAUSE THE LORD, OUR GOD, IS WITH US.” You sound like Al-Qaida. You survive simply by throwing dirt at others. Your god will be your judge!

One more question. Earlier you stated there were dozens of reporters and photographers from all types of media. I searched the internet and found nothing – absolutely nothing!
Until you provide us proof, we will consider you and your gutless perverts are merely making false accusations.

Anonymous said...

Okay, cut the crap.

Do you have an answer to these questions or not?

What is this Thaamara cross?

Where did you get it?

When did you get this?

What is the language in which it is scripted?

Did St. Thomas really carry this cross when he came to India in AD 52, with pah lavi language originated in Iran in 6th century used as the language to script this cross?

Why do Powethil want us to be chaldeeans?

Are we syrian orthodox christians or roman catholic christians?

Do we have to start a new religion by the name of Syrian Catholic kalddaya and name Powethil as the Cardinal or make him God instead of Jesus?

Why some Catholics don't want to see Crucifix? If they don't want it, why don't they join protestant groups like all these kaldaaya churches?

Is this cross also called Manikyan, Claver, Symbol etc?

What do have to we call this stupid cross?

Anonymous said...

this cross has not just come up in the last few years. they were here in kerala from centuries. our ancestors had it if not in some parts of kerala but in some other parts. did any one ever thought about how did we became syro malabar catholic??????

before the catholic faith came in kerala...befor many ceturies..we had christianity in kerala with deep roots to syrian church just like the jacobites or orthodox. the traditional syrian christians had this cross from centuries.

when the jesuits came to kerala they divided the keral syrian christians to syrian catholics and non catholics like jacobites. now jesuits let the syrian catholics follow the traditions as demanded by the new catholics. if these traditional things are not popular in other areas that simply shows that there is no traditional roots in there. they might be converts after the splits or more influenced by the latin catholic missionaries.

know your roots.
the so called claver cross came in from along with the syrian christians who are the founders of the syro malabar rites.

know your roots and if your roots are not here go and find it and join it.

Anonymous said...

This so called CROSS was brought over by our syromalabar brothers of kanaya heritage. If you look into their history you will be able to see this cross at many of their churches etc.This CROSS had been placed in their first church in Kodungalloor and later in the 1500's brought over to st Mary's kanaya jacobaya church of Kottayam.

Powethil ,in the quest for creating an identity for himself,borrowed this cross, claimed it as his own.Therefore the CROSS was brought over by early christians of the orthodox faith.

Now the question is WHETHER FOR US SYROMALABAR CATHOLICS TO STAY UNDER ROME OR DO WE NEED TO JOIN THE ORTHODOX UNDER PATRIARC OF ANTIOCH ?
I BELIEVE THAT'S EXACTLY WHERE POWETHIL WANTS TO TAKE US.HE IS JUST CONFUSED ABOUT HIS WHOLE THING..... HIS CONFUSION IS ONLY TO GET WORSE IN HIS OLD AGE......HE HAS CAUSED US ENOUGH TROUBLE...IN THESE MODERN DAYS..BRINGING UP OF THESE SORT OF EXRTEME IDEOLOGY SHOULD NOT BE A PRIORITY FOR OUR CHURCH AUTHORITIES...THEY SHOULD BE DOING MORE TO PROTECT OUR CATHOLIC CHURCH AND FINDING WAYS TO STRENGTHEN THE CATHOLIC FAITH IN OUR YOUTHS....
GOD BLESS ALL....

Anonymous said...

You are absolutely right.
I don't understand your feelings towards mar Joseph Pwathil. Did he do anything to the syro malabar community in USA? It is because of your fear, you are telling these mischievous. He is the bishop who has voice not only in Syro malabar synod, or KCBC or CBCI but also in International Conferences. Even now, after retirement this remains the same, only because of his commitments towards our true faith and holy traditions. So please be brave enough when spitting your venom against our beloved Archbishop Emeritus.

Anonymous said...

show your root by uniting al l faithful in lord jesus christ.

there are so many crosses in the world. the cricifix is very sim ple and it is realy very adaptable to catholic altar.

do you have courage to insert i.n.r.i to a marthoma cross.

some biased priests supports the pegan cross. syro malabar church is one of fast declining church today due to its pegan idiology.

Anonymous said...

Rely to the following comment:

"before the catholic faith came in kerala...befor many ceturies..we had christianity in kerala with deep roots to syrian church just like the jacobites or orthodox. the traditional syrian christians had this cross from centuries."

But our manikyan cross appeared first time in 20th century from somebody's backyard, is this st. Thomas cross or the one used by jacobite or orthodox churches?

Who is forcing you to be Catholics? be part of Syrian church and join these protestant groups.

If you want to be a Catholic then only crucifix matters,

So go out and join these kadaaya manikyn cross churches, leave us alone, thank you

Cooperating and working together with other christian denominations are OK, but why do we have to let go the real Catholic fundamental characteristics like Crucifix, Sacraments recieval time, liturgy etc:.

We did not gain anything for going for this ecumenical crap, Holy Communion and Confirmation is now given along-with baptism like other protestant group do, why? liturgy is a mixture, now people are trying to force manikyan cross to catholic church, where is this going to stop?

If we are Catholics keep the fundamental things for the Catholic church, true Catholic faith matters has to be decided only by Catholics not by "crossbreeds of other christian denominations and Catholics".

Now Your roots, what you want to be, Syrian Christians of kerala? if you want to keep your roots keep that name, don't be called Catholics at all.
We are Catholics and want to and only will follow catholic traditions.

Anonymous said...

Go to Kothanalloor church website, you will see the St. Thomas Cross. That church is an old church founded even before Mar Powthil was born. You will also see this cross at Kottayam Valiapally which is now owned by Knananya jacobites. That Church was owned by all Christians before Koonan Kurishu Sathyam.

Anonymous said...

One more question. Earlier you stated there were dozens of reporters and photographers from all types of media. I searched the internet and found nothing – absolutely nothing!
Until you provide us proof, we will consider you and your gutless perverts are merely making false accusations.

August 23, 2010 4:30 PM
Why don't you get a copy of the synod decisions, that is the proof you need ,so you don't have to woory about all other things went over there . Synod decisions that is all it matter here.

Anonymous said...

Good points made by anonymous about marthoma cross.This cross is note came to SMC just recently. This cross is part of our faith, roots and tradition.
Even if crucifix is our center of faith, as a SMC we want give respect to our tradition and root. Please don't say bad about marthoma cross. SMC is not latin eventhough we got some influence from latin missionaries.
It is a shame for Tom Varkey and his group went to India and protest in the street like cheap political party!!. If he spend that money for feeding the poor that would be great thing for God and human.
AN INDEPENDENT OBSERVER.

Anonymous said...

I didn't really care much about the cross until Bishop fired Fr.Saji for installing crucifix on the altar.

Then they made it worse by making false accusations about Fr.Saji.

They made the situation stinkingly bad by Kaduppan going to Kerala and spreading false rumours about Fr.Saji.

Now I am 100% against claver cross, and no turning back.

Deport Fr. Kaduppan.
Deport Fr. Thottuveli.
Deport Fr. Varghese.
Deport Fr. Joji.

Anonymous said...

In your opinion.. Deport all the SMC Priests!!!!! What you talking about?

Anonymous said...

This blog with its posts and comments are turning more and more disgusting and vicious. This is no decent rational, critical, humane journalism. This is turning out to be - or has it ever been otherwise? - terribly vicious attack, without any concern for what is true and what is not so true. The Church is human and divine. It has its divine grace and human brokenness. That does not mean we remain broken. We do everything we can, IN LOVE AND COMPASSION, to renew the Church. That applies to clergy as well as laity. But I find no love or compassion in this blog. For heaven's sake and for your own sake, will someone with greater level headedness and humanity take over this blog, please? Or please delete this blog altogether.

Anonymous said...

This blog with its posts and comments are turning more and more filthy politics by our priests and Bishop in USA.

This is decent rational, critical, humane journalism.

This is turning out to be - or has it ever been otherwise? - with real concern for what is true and what is not so right.

The Church is human and divine.

It has its divine grace and human brokenness.

That does not mean we remain broken.

We do everything we can, IN LOVE AND COMPASSION, to renew the Church.

That applies to clergy as well as laity.

For heaven's sake and for your own sake, will someone with greater level headedness and humanity take responsibility for all this mess in our SMC Diocese and start making it work the right way, what it is supposed to do, please?

Anonymous said...

BISHOP ANGADIATH,

IT IS TIME YOU LET GO OF YOUR "SUPER EGO " " AHANGARAM "
HUMBLE YOURSELF DOWN.

START LOVING ALL YOUR CHILDREN ALIKE.

WORK TO UNITE OUR SYROMALABAR CHURCH.

SPREAD LOVE NOT HATRED.

GO AFTER SPIRITUAL WEALTH NOT AFTER MATERIAL WEALTH.

Anonymous said...

No MATTER WHAT,
WHETHER YOU CALL HIM HIS EMERITUS,HIS HIGHNESS,HIS HOLINESS,YOUR MAJESTY ETC. POWETHIL'S CREDIBILITY IS GONE. HIS MAFIA STYLE ADMINISTRATIVE PERIOD IS GONE.

THE GUY SHOULD GIVE IT UP, THE QUEST OF IDENTITY MAKING FOR YOU PEOPLE WHO LACK IDENITY.

NO MATTER WHAT ANGLE YOU LOOK AT THINGS. POWETHIL HAS FAILED. HE HAS DONE US ALL WRONG.

HE WILL DEFINITELY BE REMEMBERED FOR CREATING THIS WHOLE MESS SINGLE HANDEDLY.

HE WILL BE REMEMBERED AS THE ONE WHO CAUSED SUCH DIVISION AMONG THE SYROMALABAR CATHOLICS OF KERALA, TO THE POINT WHERE THE SABHA NEEDS TO BE DIVIDED INTO TWO GROUPS.