Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, August 5, 2010

ഗാര്‍ലാന്‍ഡില്‍ കള്ളക്കളികള്‍

നമ്മുടെ സഭാധികാരികള്‍ക്കു ഒരു പ്രത്യേകതയുണ്ട്. അവര്‍ വിശ്വാസികള്‍ക്ക് പുല്ലു വിലയെ കൊടുക്കൂ. ഉങ്കിന്റെയും  തടിമല്ലിന്റെയും  കാര്യത്തില്‍ അവരെ വെല്ലാന്‍ ലോകത്താരുമില്ല. ജനവികാരത്തെ ചവിട്ടി മെതിക്കാന്‍ നമ്മുടെ സഭാധികാരികളേക്കാള്‍  മിടുക്കന്മാര്‍ ഇനി ജനിക്കാന്‍ ഇരിക്കുന്നതെയുള്ളൂ.


അനുഭവങ്ങളില്‍ നിന്നും പഠിക്കാന്‍ നമ്മുടെ അധികാരികള്‍ ശീലിച്ചിട്ടില്ല. അല്ലെങ്കില്‍ കോപ്പെലില്‍ നിന്നും കിട്ടിയ തിരിച്ചടിയില്‍ നിന്നും ബിഷപ്‌ എന്തെങ്കിലും പഠിച്ചേനെ.

ഞങ്ങള്‍ വീണ്ടും എടുത്തു പറയുന്നു. ഈ ക്ലാവര്‍  കുരിശിനും ശീലക്കും വേണ്ടി അങ്ങാടിയത്ത് അദ്ദേഹത്തിന്‍റെ മേത്രാത്വം കുരുതി കൊടുക്കുകയാണ്. പൊള്ളയായ വിജയങ്ങള്‍ അദ്ദേഹം നേടിയെന്നിരിക്കും. പക്ഷെ ശാശ്വത വിജയം അദ്ദേഹം കാണില്ല. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ വിശ്വാസത്തിന്റെ ക്ലോക്ക് പിന്നോക്കം തിരിക്കാന്‍ ശ്രമിക്കുന്ന നമ്മുടെ ബിഷപ്പു മണ്ടനല്ലെങ്കില്‍ ഭ്രാന്തനാണ്.

ഇപ്പോള്‍ ഗാര്‍ലാന്‍ഡില്‍ ബിഷപ്പിന്‍റെ കൂലിപ്പട്ടാളം അദ്ദേഹത്തിന്‍റെ ശീല നക്കി ഫാ. ജോജിയുടെ നേതൃത്വത്തില്‍ വലിയൊരു അട്ടിമറി നടത്തികൊണ്ടിരിക്കുകയാണ്. അവര്‍ പുതുതായി പണിയാന്‍ പോകുന്ന ദേവാലയത്തില്‍ ബിഷപ്പിന്‍റെ താല്‍പ്പര്യം എന്തായാലും അതു നടപ്പാക്കിയിരിക്കും അത്രേ. അങ്ങനെ അവര്‍ ഒരു പ്രമേയം പാസാക്കിയിരിക്കുന്നു. കാവാലവും ജോജിയും ചുക്കാന്‍ പിടിച്ചു കമ്മിറ്റിയെക്കൊണ്ട് അതു പാസാക്കിയിരിക്കയാണ്.  അതായത് ബിഷപ്പിന്‍റെ താല്‍പ്പര്യമായ താമരക്കുരിശും ശീലയും പുതിയ ദേവാലയത്തില്‍ സ്ഥാപിച്ചിരിക്കുമെന്നു സാരം.  പുതിയൊരു കമ്മിറ്റി വന്നു പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാക്കില്ല എന്നുറപ്പ് വരുത്തുവാന്‍ ഇപ്പോഴത്തെ കമ്മിറ്റിയുടെ കാലാവധി നിരുപാധികം രണ്ട്‌ വര്‍ഷത്തേക്ക് കൂടി നീട്ടിക്കൊടുക്കുകയും  ചെയ്തു. ഈ രണ്ട്‌ നീക്കങ്ങല്‍ക്കെതിരെയും ശബ്ദമുയര്‍ത്തിയ ഇടവക വിശ്വാസികളെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയാണ് ഫാ ജോജിയും അദ്ദേഹത്തിന്‍റെ വാലാട്ടിപ്പട്ടികളും  കൂടി ചെയ്തത്.

എങ്ങനെയുണ്ട് നമ്മുടെ സഭാധികാരികളുടെ കരവിരുത്? തങ്ങളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ നടപ്പാക്കുവാന്‍ ഏത് ചീഞ്ഞ രീതിയും അവലംബിക്കാന്‍ തക്ക തരം താഴ്ന്നവരാന് നമ്മുടെ വൈദീക വൃന്ദം എന്നതിന് വേറെ എന്തു തെളിവാണ് നമുക്ക് വേണ്ടത്? പ്രിയ വായനക്കാരെ, ഇതില്‍ വിശുദ്ധമായി ഒന്നുമില്ല. ഈ യുദ്ധത്തില്‍ ദൈവമില്ല, കര്‍ത്താവില്ല, ഈശോ മിശിഹായില്ല. നമ്മുടെ ബിഷപ്പു അറിഞ്ഞോ അറിയാതെയോ സത്യത്തിന്റെ വഴി, നേര്‍ വഴി വിട്ടു പോയിരിക്കുന്നു. നാം അറിയുന്ന കത്തോലിക്കാ സഭ ഇന്ന് അങ്ങാടിയത്തിന് അന്യമാണ്. അദ്ദേഹം നമ്മുടെ സഭാമാതാവിനെ നയിക്കുന്നത് നെസ്തോറിയന്‍ ഹെരെസി എന്ന ചുവന്ന തെരുവിലെക്കാണ്. തന്‍റെ തലയില്‍  ഇരിക്കുന്ന വിഡ്ഢിത്തൊപ്പിക്കും മരവടിക്കോലിനും പ്രതിഫലമായി അദ്ദേഹം തന്‍റെ സഭാമാതാവിനെ പവ്വത്തില്‍ എന്ന പിമ്പിനു ഏല്‍പ്പിച്ചു കൊടുത്തു. അല്ലെങ്കില്‍ ഈ അമേരിക്കയില്‍ ഇതുപോലുള്ള അന്ന്യായങ്ങള്‍ നടപ്പാക്കുവാന്‍ അങ്ങാടിയത്ത് എന്തിന് മുന്നിട്ടിറങ്ങുന്നു?

ബിഷപ്പു അങ്ങാടിയത്തിന്റെയും അദ്ദേഹത്തിന്‍റെ അവസരവാദികളായ ചില പുരോഹിതരുടെയും കളികള്‍ ഈ അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികളുടെ അടുത്ത് വിലപ്പോകില്ല എന്ന് അവര്‍ എന്തു കൊണ്ടു മനസ്സിലാക്കുന്നില്ല? പൌരോഹിത്യത്തോടുള്ള ബഹുമാനം കൊണ്ടു നാം  ഇപ്പോള്‍ നിശ്ശബ്ദരാണ്. പക്ഷെ ഈ നിശ്ശബ്ദത അനന്തതവരെ തുടരില്ല. ഇത് മനസ്സിലാക്കാത്ത അങ്ങാടിയത്തുമാരും  സക്കറിയമാരും ജോജിമാരും പമ്പരവിഡ്ഢികളുടെ ഗണത്തില്‍ പെടുന്നവരാണ് എന്ന് ഞങ്ങള്‍ ഉറപ്പിച്ചു പറയുന്നു.

17 comments:

Anonymous said...

Good job bloggers for the renovation. Need a place for canda too..

Anonymous said...

Stop funding vanity and arrogance.

We don't need multi-million dollar church to connect with Jesus.

Start caring about the children of God.

"You don't have to be rich...
to be good
to be generous
to be compassionate
to care about the other".
-Desmond Tutu (archbishop of Cape Town, Nobel prize winner).

Anonymous said...

By going along with the membership extension as council member, the parish council of Garland church is succumbing to the temptations of hollow power.

Few months ago, some people rebuked me when I said, "we shouldn't cling to positions, but instead, we should let others have a chance to lead and we should help them be as good as they can be".

Here is a quote from Desmond Tutu. "When you dehumanize the other, whether you like it or not, inexorably, you are dehumanized.
You need the other person to be all they can be, in order for you to be all you can be".

It means you should help others achieve their best instead of treading on them. It means you should respect others and their abilities as human beings.

False fortresses will fall no matter what cunning ways you employ in building it.

Anonymous said...

People of faith protect your rights..

Write or call these representatives at your earliest before the Syro Malabar Synod on 17th of this month.

Please contact .by.. Writing or Calling asap.


The Syro-Malabar Major Archiepiscopal Curia
Mount St Thomas, P.B. No. 3110,
Kakkanad P.O.,
Kochi 682 030, India
Tel. 0484-2424768


Vatican Counsulate to USA.

Embassy Apostolic Nunciature, the Holy See
3339 Massachusetts Avenue, NW,
Washington DC 20008
Telephone: (202) 333-7121



KERALA CATHOLIC BISHOPS' COUNCIL (KCBC)

Secretariat, Pastoral Orientation Centre
P.B. No. 2251,
Palarivattom,
Kochi - 682 025, Kerala, India
Telephone : +91 484 - 2805722, 2805815
Fax : +91 484 - 2806214
Email : kcbc@kcbcsite.com


C.B.C.I Centre
1, Ashok Place
Near Gole Dakkhana
New Delhi - 110 001 India.


If your bishop isn't doing his job, contact:

Giovanni Battista Cardinal Re
Prefect, Congregation for Bishops
Piazza Pio XII, 10
00193 Vatican City,
Italy, Europe

Phone: (011) 39-6-6988-4217


In case of liturgical abuse, contact:

Francis Cardinal Arinze
Prefect, Congregation for Divine Worship and Sacraments
Piazza XII, 10
00193 Vatican City, Italy, Europe

Phone: (011) 39-6-6988-4368

In case of bad catechesis, contact:

Dario Castrillon Cardinal Hoyos
Prefect, Congregation for the Clergy
Piazza Pio XII, 3
00193 Vatican City, Italy, Europe

Phone: (011) 39-6-6988-4136

Be a proud catholic, protect your strong faith.

Anonymous said...

Garland Church parish Council got extension for two more years....

That is four years same people are running the church,,, they are doing someone a big favor it seems.

When Kaavalam is there what else is to expect, Bishop's secret keeper.

People wake up, Are there no more qualified people to sit in the parish council from there?

Or you all are scared of kaavalm the secret keeper......

Anonymous said...

ഫ്ലോറിടക്കാരെ!ഫ്ലോറിടക്കാരെ

സക്കറിയ നിങ്ങളെ പറ്റിച്ചേ,

നിങ്ങള്‍ക്ക് നാണമാവുല്ലേ ഈ വീബ് അടിക്കാന്‍.

നിങ്ങള്‍ കോപ്പെലിലെ പിളേളരെ കണ്ടുപഠിക്ക് ഫ്ലോറിടയിലെ കോപ്പന്‍മാരെ!

എന്നിട്ട് വീബ് അടിക്ക് ഫ്ലോറിടയിലെ കോപ്പന്‍മാരെ!

Anonymous said...

സീറോ മലബാര്‍ വോയ്സുകാരോട് ചോദൃങ്ങളും & സംശയങ്ങളും! നമ്മുടെ കത്തോലിക്കാ സഭയില്‍ ഏതേങ്കിലും പുതിയ ദേവാലയമൊ,ഏതേങ്കിലും പഴയ ദേവാലയങ്ങളോ പുതിയതും പുതുക്കിപണിയുബോഴും പൊതുജനങ്ങളുടെ അബിപ്രായത്തിന് ഒരു വിലയും സീറോ മലബാര്‍ കത്തോലിക്കാ സഭാ അംഗികാരം കോടുക്കുകയില്ലേ! അതായത് പൊതുജനങ്ങള്‍ മനസ്സിലാക്കിയടത്തോളം ഒരു ആള്‍ എങ്കിലും അള്‍ത്താരയില്‍ ക്രൂശിത രൂപം മാത്രം പ്രതിഷ്ടിക്കാവൂ, കര്‍ട്ടനും ക്ലാവര്‍ കുരിശും പ്രതിഷ്ടിക്കരുത് എന്ന് പരാതികോടുത്താല്‍ ആ കരൃം പൊതുജനങ്ങളോട് വൈദികരായ ബിഷപ്പും,അച്ഛന്‍മാരും ക്രൂശിത രൂപം മാത്രം പ്രതിഷ്ടിക്കോ അതോ നല്ലൊരു മാതൃകാ വൈദികനായ സജിയച്ഛനേയും,കോപ്പേലിലുളള ദൈവ വിശ്വാസികളായ പൊതുജനങ്ങളേയും അട്ടിമറിച്ച് കോപ്പേലിലുളള അള്‍ത്താരയില്‍ ബിഷപ്പും കൂട്ടരും, കര്‍ട്ടനും ക്ലാവര്‍ കുരിശും പ്രതിഷ്ടിക്കന്‍ ശ്രമിച്ചത് തെറ്റോ ശരിയോ? സാധിക്കാതെ വന്നപ്പോള്‍ സജിയച്ഛനേ കോപ്പേലില്‍ നിന്നും പറഞ്ഞ് നാട്ടില്‍ വിട്ടതും ശരിയോ തെറ്റോ? വോയ്സുകാര് ഉത്തരം തരാമോ!

Anonymous said...

There are so many talented priests and Bishops in India.

Why Chicago Syro Malabar church is dumped with these all priestly wastes for us in USA.

The real enemies of our community are the so called disgraced Bishop Angadiath, Fr. Kaduppil (an opportunist),and of course Zac 3".

Angadiath thinks he is Jesus.

We need a new BISHOP and a new administration for our common good.

Anonymous said...

I was reading all kinds of complaints about the choir. Most of it is true. Yesterday we were at a funeral mass. The choir was so beutiful and full of devotion. The choir leader and his wife was standing there like vadhoo-varanmaar, waiting to get married. Thank God they were not singing. Why they are there standing to waste space. They have no talent, especially his wife. They have no shame?

Anonymous said...

കോപേലില്ലുളള ഇടവകാര്ക്ക് നമ്മുടെ പിതാവ് ഡികിരി ഇറയ്ക്കി അതായത് കോപ്പെലിലെ ദേവാലയത്തില്‍, അള്‍ത്താരയില്‍ ക്രൂശിത രൂപം പ്രതിഷ്ടിക്കുന്നതില്‍ വിരോധമ്മില്ല എന്ന്.അതുപോലത്തേ മറ്റൊരു ഡികിരി നമ്മുടെ ഗാര്‍ലാന്‍ഡ്‌ ദേവാലയത്തിലുളള എല്ലവര്‍ക്കും വേക്തമായി നമ്മുടെ പിതാവ് ക്ലാവര്‍ കുരിശും കര്‍ട്ടനും മാത്രം തൂക്കുകയുളളൂ എന്ന് വേക്തമായ എഴുത്ത് ഇവിടെത്തേ ജനങ്ങള്‍ക്ക് കോടുത്തതിനുശേഷം നമ്മുടെ ഗാര്‍ലാന്‍ഡ്‌-ല്‍ പളളിപണിതുടങ്ങിയാല്‍ മതി.ഇവിടത്തേ ജനങ്ങള്‍ക്ക് ജോജിയച്ഛനേയും കാവാലം മ്പാബുവിനെയും ഇവിടത്തേ കമ്മററിലുളളവരെയും വിശൃസമ്മില്ല.എന്ധുകൊണ്ടാണ് ഇപ്പോഴത്തെ കമ്മിറ്റിയുടെ കാലാവധി നിരുപാധികം രണ്ട്‌ വര്‍ഷത്തേക്ക് കൂടി നീട്ടിക്കൊടുക്കുകയും ചെയ്തു.ഇതിന്‍റെഎല്ലാറ്റിന്‍റെയും മറുപടിയായിട്ടുളള ഒരു നല്ല മറുപടിയായ എഴുത്താണ് ഇവിടത്തെ ജനങ്ങള്‍ പ്രതീക്ഷിയ്ക്കുന്നത്.അതല്ലാതേ പിതാവ് പറഞ്ഞത് ക്രൂശിത രൂപം അള്‍ത്താരയില്‍ വയ്ക്കെരുതന്നും ക്ലാവര്‍ കുരിശും കര്‍ട്ടനും മാത്രം തൂക്കാവുളളു എന്നും പറഞ്ഞ് ജനങ്ങളേ പറ്റിക്കല്ലെ ജോജിയച്ഛ & കാവാലം മ്പാബു കൂട്ടരെ! ഇവിടത്തെ ജനങ്ങളായ ഞങ്ങള്‍ക്ക് കര്‍ത്താവുളള ക്രൂശിത രൂപം മതി അള്‍ത്താരയില്‍. ഞങ്ങള്‍ക്ക് ക്ലാവര്‍ കുരിശും ശീലയും വേണ്ടേ വേണ്ടാ, ഞങ്ങളുടെ അങ്ങാടിയത്ത് പിതാവേ! ഞങ്ങള്‍ക്ക് കോപ്പെലിലെയോ, വി. അല്‍ഫോന്‍സാമ്മയുടെ പളളിയുടെ അള്‍ത്താരപോലയൊ,അല്ലങ്കില്‍ ക്നാനായ ദേവാലയത്തിലെ നമ്മുടെ പിതാവ് വെന്‍ജിരിച്ചമാതിരത്തേ അള്‍ത്താരയായാലും മതി പിതാവ്!

Anonymous said...

From chicago and some other Smc churches in USA I heard lots of complains about church choir and singers. This is very unfortunate situation and this is going on everywhere!!Even though nobody can fix this problem 100% we still can do something.

The priest should involve in this matter and handle this best way. Whoever is behind the article in this blog about Liturgical music deserve special congratulation.
Choir members.. please read that.Talk about giving the proper training to the choir members and selection of the choir members. Recently I heard about youth choir practice going on in Garland church. As far as I know some wide minded and knowledgeable people spending their summer time to train future Choir members. This is interesting and other churches should do this. Recently I went to one SMC Church and I saw during the Holy mass the choir member was saying hi to his late coming friends!!!!
Remember all the good singers are not good Choir singers.Also remember all the Choir singers are not good Singers!!!!
An Independent Observer.

ആയുര്‍വേദ കേസരി said...

കെട്ടിപ്പിടുത്തം നിയന്ത്രിക്കാന്‍ സാധിക്കാത്ത അച്ഛന്‍മാരുടെ ശ്രദ്ധക്ക്.
പ്രകൃതി നിശ്ചയിച്ച , മാനുഷികമായ ലൈങ്ഗീകാസക്തിയില്‍ നിന്നും ഉല്‍ഭവിക്കുന്ന ഒരു ക്രീഡ വിനോദമാണ് ഈ കെട്ടിപ്പിടുത്തം. വാനപ്രസ്ഥാശ്രമം സ്വീകരിച്ച വൈദീകര്‍ എന്ന നിലക്ക് കെട്ടിപ്പിടുത്തം തീര്‍ത്തൂം നിഷിദ്ധമാണ്. ഇതിനൊരു പരിഹാരമായി ആയുര്‍വേദ ശാസ്ത്റ‍ത്തില്‍ ചില പ്രതി വിധികള്‍ ഒക്കെ ഉണ്ട്. ലിംഗം പൊങ്ങാതി തൈലം , ലേശം ചൂടാക്കി ജനനേന്ദ്രിയത്തില്‍ പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞു തണുത്ത വെള്ളത്തില്‍ , അലക്ക് കാരം ചേര്ത്ത് കഴുകിയാല്‍ , ഈ കഴപ്പിന് അല്പ്പം ശമനം കിട്ടും.
മറ്റൊരു പ്രതിവിധി , സീറോ ഡിഗ്രി സെന്‍റീഗ്രേഡിലുള്ള വെള്ളത്തില്‍ ലിംഗം അര മണിക്കൂര്‍ മുക്കി വച്ചിട്ടു ,100 ഡിഗ്രി സെന്‍റീഗ്രേഡിലുള്ള വെള്ളത്തില്‍ കഴുകിയാല്‍ ശാശ്വത പരിഹാരം കിട്ടും, പൊള്ളി കുമിളയ്ക്കുന്ന ലിംഗം ഉദ്ധാരണ ശേഷി നഷ്ടപ്പെട്ട് , ചത്ത വാവല്‍ പോലെ മൂത്രമൊഴിക്കാന്‍ മാത്രമുള്ള ഒരു ഉപാധി ആയി അവശേഷിക്കും!

Anonymous said...

Do the BOYS at GARLAND HAVE BALLS to STAND UP AGAINST kavalam.

when will these boys GROW INTO BECOMING MEN.

IT IS TIME TO STAND UP AGAINST WHAT IS UNFAIR.

PAY ATTENTION TO WHAT IS HAPPENING WITH THE EXTENSON OF OUR SAME COMMITTE FOR 2 MORE YEARS..DO NOT LET THINGS GO UNNOTICED AND BE FOOLS...TIME IS NOW TO ACT NOW...TO MAKE THNGS FAIR OR ALL PEOPLE WO GO TO OUR CHURCH.

Anonymous said...

Zac Attack of females.

പ്രതിവിധി

Tie Zac up first then do the following,

സീറോ ഡിഗ്രി സെന്‍റീഗ്രേഡിലുള്ള വെള്ളത്തില്‍ ലിംഗം അര മണിക്കൂര്‍ മുക്കി വച്ചിട്ടു ,100 ഡിഗ്രി സെന്‍റീഗ്രേഡിലുള്ള വെള്ളത്തില്‍ കഴുകിയാല്‍ ശാശ്വത പരിഹാരം കിട്ടും, പൊള്ളി കുമിളയ്ക്കുന്ന ലിംഗം ഉദ്ധാരണ ശേഷി നഷ്ടപ്പെട്ട് , ചത്ത വാവല്‍ പോലെ മൂത്രമൊഴിക്കാന്‍ മാത്രമുള്ള ഒരു ഉപാധി ആയി അവശേഷിക്കും!

Anonymous said...

WE NEED A BIG CHANGE IN USA , OTHERWISE WE WILL LOOSE OUR FAITH AND SPIRITUAL GROWTH OF OUR CHILDREN "THE NEW GENERATION".WE SPEND OUR HARD EARNED MONEY FOR OUR CHILDREN'S SPIRITUAL GROWTH NOT FOR BISHOP AND HIS POLITICAL AGENDA. WHAT IS GOING HERE IS MAKING A BIG MANSION FOR BISHIOP AND HIS ASSISTANTS NAMELY KADUPPAN & VINODINI. WHY ARE THESE PEOPLE SPENDING OUR HARD EARNED MONEY LIKE KINGS ? JESUS DID NOT MAKE ANY MANSIONS OR CATHEDRAL .MOST OF THE TIME PRAYING & PREACHING THE WORD OF GOD. ARE THESE PEOPLE DOING ANY OF THESE ,ALL THEY HAVE TO TALK ABOUT MAKING MONEY AND BUILDING BI G MANSIONS AND CATHEDRALS ! ANY OF THESE THINGS ATTRACTING US OR OUR KIDS TO JESUS ??? WHERRE ARE WE GOING WITH THESE KIND OF MOVEMENTS ???

Anonymous said...

Yes, we must have a big Change here in US.

That change should start with shutting down of this Blog... This blog is doing more damage to Syro Malabar Church, Local communicty, and with in individual families....

Anonymous said...

why are you so much worried?
you are getting famous day by day, when you stop your filthy poilical games in the church everything will be back to normal.Until then be ready for more, we are watching every step you make in the wrong direction and we will make it public know.