Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, September 13, 2010

"ക്ഷമിക്കുവാനുള്ള മാനസീകാവസ്ഥയിളല്ല ഞാന്‍ " നമ്മുടെ ബിഷപ്‌

കാള പെറ്റു എന്ന് കേട്ടപാടെ കയറെടുക്കാന്‍ ഓടിയ മാണ്ടന്മാരെപ്പോലെയാണ് കോപ്പെലിലെ ചില വിഡ്ഢിയാന്മാര്‍!


ഫാ. സജി ബിഷപ്പിന്‍റെ കാലേല്‍ വീണു മാപ്പിരന്നുവത്രേ! എല്ലാം ക്ഷമിക്കണമെന്നപെക്ഷിച്ചു വത്രേ!

ബിഷപ്പിന്റെ കോപ്പെലിലെ സ്ഥിരം പിന്താങ്ങികളും, അദ്ദേഹത്തിന്‍റെ മുന്താങ്ങികളായ  ചില പുരോഹിതരും ഈയിടെ വീമ്പിളക്കി കൂത്താടുകയാണ്.

ഫാ. സജി അടിയറ വച്ചു.
മാപ്പിരന്നു.
തോറ്റു.
തുന്നം പാടി.

പുരോഹിതര്‍ എന്ന് പറഞ്ഞാല്‍ സാദാ പുരോഹിതരല്ല, അസ്സല്‍ പുളവന്മാര്‍:  ഫ്ലോറിഡ യിലെ സക്കെവൂസ്, , ഫാ. ജീന്‍സ്, ഫാ. വിനോദിനി, ഫാ. കറും കടുപ്പന്‍ .


എന്നാല്‍ ഇതിന്റെ നിജ സ്ഥിതി ഒന്നറിയണമല്ലോ എന്ന് ഞങ്ങളും.

നാല് ഫോണ്‍ വിളി. ഇതാണ് നടന്നത് എന്നാണ് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

ഫാ. സേവിയര്‍ ഖാന്റെ അട്ടപ്പാടിയിലെ ധ്യാന കേന്ദ്രത്തില്‍ എന്തോ കുന്ത്രാണ്ടത്തിന്റെ ഉത്ഘാടനത്തിനായി നമുടെ ബിഷപ്പു ചെന്നുവത്രേ. ഒരു ധ്യാനഗുരു എന്ന നിലയില്‍, ബിഷപ്‌ അങ്ങാടിയത്തും ഫാ. സജിയുമായി ചെറിയ ഒരു  അനുരഞ്ജനത്തിനു ഫാ. ഖാന്‍ ശ്രമിച്ചു. ഈ ഉദ്ദേശം വച്ചു ആ സമയം തന്നെ ഫാ. സജിയെ അദ്ദേഹം അവിടേക്ക് വിളിച്ച് വരുത്തി. സൈദ്ധാന്തികമായ എന്തു അഭിപ്രായ ഭിന്നതകള്‍ പരസ്പരം നിലവിലുണ്ടെങ്കിലും ദൈവമക്കള്‍ എന്ന നിലക്ക് വ്യക്തിപരമായ വൈരാഗ്യം വച്ചു  പുലര്‍ത്തരുതെന്നു അദ്ദേഹം രണ്ട്‌ പേരോടും ആഹ്വാനം ചെയ്തു. അതനുസരിച്ച് ഫാ. സജി ബിഷപ്പിനോട് ഇങ്ങനെ പറഞ്ഞു എന്നാണ് ഞങ്ങളുടെ അറിവ്: "പിതാവേ, എന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍, ഞാന്‍ ചെയ്ത പ്രവര്‍ത്തികള്‍ എന്തെങ്കിലും അങ്ങയെ വേദനിപ്പിച്ചെങ്കില്‍ എന്നോട് ക്ഷമിക്കണം."

ഇതിനു മറുപടിയായി ബിഷപ്പു പറഞ്ഞുവത്രേ "ക്ഷമിക്കുവാനുള്ള മാനസീകാവസ്ഥയില്‍ അല്ല ഞാന്‍ . "

പ്രിയപ്പെട്ട വായനക്കാരെ, നിങ്ങള്‍ വിധി എഴുതുക.  ഇതില്‍ ആരാണ് വലിയവന്‍ ?

ഇത്തരുണത്തില്‍ നമ്മുടെ ബിഷപ്പിന്‍റെ ഒരു ഇഷ്ട ഗാനത്തിന്റെ ഒരു ഈരടി ഓര്‍ത്ത്‌ പോകുകയാണ്.
"ഇത്ര ചെറുതാകുവാന്‍ എത്ര വളരേണം...
ഇത്ര സ്നേഹിക്കാന്‍ എന്തു വേണം..."

35 comments:

Anonymous said...

He is not a Bishop. He is real market (angadi)

Anonymous said...

"ഇത്ര ചെറുതാകുവാന്‍ എത്ര വളരേണം...
ഇത്ര സ്നേഹിക്കാന്‍ എന്തു വേണം..."ഇതന്‍റെ അര്‍ത്ഥം.....നമ്മുടെ ജനങ്ങളിലുളള ഓരോ വെക്തിയും സ്വന്തം കൈയിലുളള മുഴുവന്‍ പണം പളളിക്ക് എന്ന് പറഞ്ഞ് കൊളള കാരായ [പുരോഹിതര്‍ എന്ന് പറഞ്ഞാല്‍ സാദാ പുരോഹിതരല്ല, അസ്സല്‍ പുളവന്മാര്‍: ഫ്ലോറിഡ യിലെ സക്കെവൂസ്, , ഫാ. ജീന്‍സ്, ഫാ. വിനോദിനി, ഫാ. കറും കടുപ്പന്‍ .] വൈദികര്‍ക്കോ,അങ്ങാടിയത്ത് പിതാവിനോ ഓരോരുത്തരുടെം പണം ദൂര്‍ത്ഥ പുത്രന്‍ പണം വാരിയേറിഞ്ഞ് കളഞ്ഞ് നശിച്ച് ധര്‍മ്മക്കാരനായ മാതിരി ആവുന്നവരേ പറ്റിയാണ്.... "ഇത്ര ചെറുതാകുവാന്‍ എത്ര വളരേണം"...

Anonymous said...

അങ്ങാടി പിതാവിനോട് ഒരു കുസ്രിര്‍തി ചോദൃം? .....കോപ്പലിലെ പൊതുജനങ്ങള്‍ പണ്ട് ചോദിച്ചതാണ്, സജിയച്ചനേ ഇവിടെ നിന്നും നാട്ടിലേക്ക് പറഞ്ഞുവിടുവാന്‍ പോവുന്നത് ഉളളതാണോ? അങ്ങാടി പിതാവിന്‍റെ ജനങ്ങളോടുളള മറുപടി....സജിയച്ചനേ നാട്ടില്‍ വിടുന്ന കാരൃം മനസ്സില്‍ പോലും തോന്നിട്ടില്ല.അങ്ങാടി പിതാവിന്‍റെ മനസ്സ് നല്ല മനസ്സ്.ഈ ചോദൃം വേറേത്തരത്തില്‍ ചോദിച്ചുനോക്കാം?........സജിയച്ചന്‍ ഇപ്പോള്‍ നാട്ടിലല്ലേ, അങ്ങാടി പിതാവേ, സജിയച്ചനേ നാട്ടില്‍ നിന്നും അമേരിക്കയിലേക്ക് തിരികേ കൊണ്ട് വരുവാന്‍ പരിപാടിയുണ്ടൊ?......അങ്ങാടി പിതാവിന്‍റെ ജനങ്ങളോടുളള മറുപടി....സജിയച്ചനേ അമേരിക്കയിലേക്ക് തിരികേ കൊണ്ട് വരുന്ന കാരൃം മനസ്സില്‍ പോലും തോന്നിട്ടില്ല.അങ്ങാടി പിതാവിന്‍റെ മനസ്സ് നല്ല ദുഷിച്ച മനസ്സ്.എന്തോര നല്ല ബിഷപ്പ്!.....

Anonymous said...

എന്നിട്ടാണ് ഇയാള്‍ നമ്മളെ ഉപദേശിക്കുന്നത്. ഇയലെയൊക്കെ ബിഷപ്പ് ആകിയവനെ തല്ലണം .

Anonymous said...

Is our Bishop is in good mental state? .

Anonymous said...

Au usual bishop has proved he has no class, what he has thara class, just like his family.

Do you really know what happened to Bishop's dad and grand ma? ask him

What about abortion issue in Garland?
What role he has in it?
Our Bishop has so much bad history..
That is why he is acting like this.

God save him, Holy spirit please give him some wisdom.

Anonymous said...

Great news.Who suppose to be the Bishop?

Fr.Saji or Angadiath?

Who is great?

Fr.Saji or Angadi?


This guy run the Diosis?

Anonymous said...

This Bishop will be a black mark in the history of catholic church.

Anonymous said...

eda dashmonmare,neeyokke ee gossip news vayichu viswasichirunnoda mandanmamre. sathyam ethrayo akale anu..kashtammmm...allathe enthu parayan

Anonymous said...

I still hope Fr. Angadiath will understand us more and behave properly because of his trouble he had to undergo in early childhood.

Please Bishop,We need crucifix at altar.Remember your childhood sufferings and remember our Lord's sufferings.Let us have it on the altar.

No more bad comments about any one except kaduppan because he deserve it.Sorry about that.

Anonymous said...

Being a member in coppell church i can strongly say that Sajiachan is driven by holyspirit.A good ex-he was on lent (abstain from meat & fish) until we bought a church in coppell.Can any blog reader can site an ex for any priest who does this for his parish?I dare u ?.That is our sajiachan.We miss him a lot.
We are going to church,but iam not sure if we r participaing in the mass in the way god wanted us to do.
Sajiachan as a humanbeing have his own drawbacks.But his spirtual sideis above & beyond.I have not seen many of his kind in my 35 yrs of life.May god bless him in all his deeds.

Anonymous said...

WHAT IS GURU MEANS IN CATHOLIC TEACHINGS ?

What is the master should do to his servant? What did JESUS did to his servant ?

What did JESUS did to the sinners?WAS IT FORGIVE ???

IF A BISHOP CAN'T FORGIVE,HOW CAN HE PREACH TO US ABOUT FORGIVENESS ORGOD'S TEACHINGS???

BSHOP SHOULD BE A ROLE MODEL TO ALL CATHOLICS??

WHICH ACTION WE SHOULD FOLLOWFROM THIS BISHOP??

Anonymous said...

This meeting between Bishop,Vattai Achan and Saji Achan was supposed to be a confidential one.But now it is learned that kaduppill leaked it to public to appease his supporters.

Anonymous said...

Lets start from the MAIN PART OF THE first prayer JESUS taught us. FORVIVE us our trespasses as we FORGIVE those who trespass against us and lead us not into TEMPTATION but deliver us from EVIL.

SO WHICH PART OUR BISHOP DID NOT UNDERSTAND .

BISHOP= NOT FORGIVING TO A NOBLE PRIEST ,NOT LOVING A WHOLE COMMUNITY INCLUDING LITTLE CHILDREN

ZACH= TEMPTATION

KADPPAN= EVIL ACTIONS

VINODH = EVIL ACTIONS IN COPPEL CHURCH, EVERY TIME HE VISITS HE MAKES PEOPLES LIFE MISERABLE
He is the JESUS YOUTH LEADER!!!

WHERE ARE THEY LEADING US TO EVIL KINGDOM H E L L !!!!!!!!!

Anonymous said...

Zach and KADUPPAN THE ARCH ENEMIES MET IN FLORIDA ?

This is very grate.

Both enemies are planning to attack common enemy the believers.They are unified now.Both are getting beatings from public.

Now it is clear kaduppan is supporting this.evil priest.That means both have same standard.

Anonymous said...

THE PEOPLE SUPPOSE TO GIVE US PEACE & LOVE MAKING OUR LIFE MISERABLE EVERY SUNDAY!!!!

THE PEOPLE SUPPOSE TO TEACH US ABOUT GOD GIVING PRIORITY TO BUSSINESS AND NEGOTIATING ABOUT MONEY DEALS.

IF YOU ARE A NEW COMER THEY WILL CALL YOUR NAME AND GIVE YOU A WELCOME PACKAGE KIT WHICH CONTAINS ASK FOR A BIG DONATION OR PLEDGE.

WELCOME TO COPPEL, BE AN SMC PARTNER. FROM THAT POINT ON YOU WILL HAVE A BIG JOURNEY TO CALVARY AND THAMARA CROSS!!!!!!!!!

Anonymous said...

kashtammmm...allathe enthu parayan
ENTHADA NINAKKU SATHYAM ARYUMBOL ORU VISHAMUM, WE WILL BRING MORE TRUTH , WAIT AND SEE!!!!!!!

Anonymous said...

Dear Bishop,

What ever you are touching,It is burning your hand.You are playing with fire.The depth of your ass kissers brain is not enough to deal with Coppell.

Show love.Show your kindness.Show your spirictuality.You will win.

If Fr.Roy want to become a Bishop then ask him to learn to serve.Not to beat the people.This is a new world.Here people rule the church.Not the Bishop.If there is no members in church then there is no Bishop.If they decide that they dont need you then you will be out.It is just the matter of time.So learn from lessons.That the wise men does.

Anonymous said...

My friends of SMC,

Any of these priests joined the seminary for the genuine reason of serving the people of SMC? Ask any one of the Rev. priests you know. We can believe with out doubt that most of them had plans to come to USA. Why are they still so proud to use their family names?

Thank you sir.

Anonymous said...

The controversies are just another way of distracting you from the real issues like money and things in SMC

Anonymous said...

ഫാ. സജി ബിഷപ്പിന്‍റെ കാലേല്‍ വീണു മാപ്പിരന്നുവത്രേ!.....ഇങ്ങനേ സംഭവിച്ചുട്ടുണ്ടങ്കില്‍ ദൈവമായ യേശുക്രസ്ത്തുവിന്‍റെ കരുണ,ഇത്ര ചെറുതാകുവാന്‍ എത്ര വളരേണം...ഇതിനുളള ഉദാഹരണമാണ്.....ദൈവമായ യേശുക്രസ്ത്തു പന്ത്രണ്ട് ശ്രീഹമാരുടെ കാലുകഴുകി,എന്നിട്ട് അവരോട് ദൈവം പറഞ്ഞു നിങ്ങളും നല്ലമനസോടെ ചെറുതാകുവാന്‍ പഠിക്കണം.ഇതിന്‍റെ ഓര്‍മ്മക്കാണ് നമ്മള്‍ എല്ലാവരും പെസഹവ്യഴാച്ച കൊണ്ടാടുന്നത്. ക്രസ്തൃനികളുടെ നല്ല ദിവസമായ അന്ന് നമ്മുടെ പിതാവായ അങ്ങാടിയത്ത് കാലുകഴുകി മുത്തുന്നതിനു പകരം, അങ്ങാടിയത്ത് പിതാവിന്‍റെ കാലുകൊണ്ട് ഫാ. സജിയെ തൊഴിച്ചതാണോ ക്രസ്തൃനികളായ നമ്മള്‍ പെസഹവ്യഴാച്ച ക്രസ്തൃനികളുടെ നല്ല ദിവസമായി കൊണ്ടാടുന്നത്.ഇങ്ങനേയുളളവരാണോ പിതാക്കന്‍മാര്‍.വെട്ടും,കുത്തും,കൊലയും,പ്രന്ത് പിടിച്ച വൈതികരുളള കുടുമ്മ പാരംബരൃം ഉളള കുടുംബത്തില്‍ നിന്നും ആണോ പിതാക്കന്‍മാരെ മറ്റു പിതാക്കന്‍മാര്‍ തിരഞ്ഞേടുക്കുന്നത് ഇങ്ങനേപ്പോയാല്‍ സീറോ മലബാര്‍ വളരുന്നതിനുപകരം പിളര്‍പ്പ് കാണുകയോളളൂ.

Anonymous said...

We need to learn from our experience.If Bishop Angadiath is not able to understand it then is a dump.

He is good for nothing.

Anonymous said...

"ഇത്ര ചെറുതാകുവാന്‍ എത്ര വളരേണം...
ഇത്ര സ്നേഹിക്കാന്‍ എന്തു വേണം..." .............ലോകംസമതിച്ചിട്ടുളള ജീവച്ചിരിക്കുന്ന വിശുദ്ധന്‍എന്ന് അറിയപെടുന്ന സേവിയര്‍ഖാന്‍ അച്ഛന്‍ അങ്ങാടിയത്ത് പിതാവിന്‍റെ മുബിലേക്ക് ഫാ. സജിയെ വിളിച്ച് സമാധാനപരമായ ഒത്ത്തീര്‍പ്പിന് വിളിച്ചിട്ട് ബിഷപ്പിന്‍റെ ഭാഗത്തുനിന്നും യാതോരുവിധ അനുകബയും ഉണ്ടായില്ല.ബലിയര്‍പ്പിക്കുന്നതിനുമുബ് തന്‍റെ സഹോദരനോട് ഇടര്‍ച്ചയുണ്ടങ്കില്‍ അവനുമായി രെമൃപെട്ടതിനുശേഷം ബലിയര്‍പ്പിക്കുക എന്ന ദൈവ വാകൃം ദൈവ വിശ്വാസികളായ ജനങ്ങള്‍ ഇവിടെ ഓര്‍ത്തുപോകുന്നു.ഇത്രയും കോപവും,വൈരാഖൃവും ഒരു വൈദികനോട് ആയാല്‍ ഈ കുഞ്ഞാടുകളുടെ ഗതിയെന്ത്?

Anonymous said...

Bishoop Chantha(Angadi)
ഒരു ബിഷപ്പിന് ചേര്‍ന്ന പണിയാണോ കള്ള അക്കൌന്റ് തുടങ്ങിച്ച് പൊതുജനങ്ങളുടെ പൈസ അടിച്ചു മാറ്റുന്നത്?

Anonymous said...

Kappiri Kaduppan to know,

We have collected a lot of information from your seminary life onwards.We have seminary jumped brothers,priests and head priests from our own brothers in our own families with in palai diocese.Being American that is the biggest advantage that we have.We know each other and amony ourselves.We have lot of understanding not like your co priests.

So it is easy for us to know who you are?

All will be published soon one by one.We have no shame to do it here to the whole world to know because you deserve those.You earned it by your crooks,imposing personalities.


Kaduppa,you told some one that Fr.Vanchipurackal leaked your fight with him.He had nothing to do with that blog.He still wants to compromise with you.

I know you cannot forgive him.It is all for faithfuls.Good Luck to you,man.Good luck.

Anonymous said...

The Syro-Malabar Synod has explicitly forbidden any bishop to introduce the Clavar Cross if there is objection ever from ONE parisioner.

And in Coppell we have hundreds

Anonymous said...

TODAY IS THE HOLY CROSS FEAST DAY,THAT MEANS, HOLY CROSS, NOT MARTHOMA CROSS OR ----------

Anonymous said...

വെറുതെ കിട്ടിയ കളള് നല്ലതാണോ,വിഷമാണോ എന്നുളളത് ചാവുന്നതുവരെ ആര് അന്നേഷിക്കുന്നു.എന്നുപറഞ്ഞതുപോലെ വെറുതെ കിട്ടിയ ഈ "ക്ലാവേര്‍ KAPPA " നല്ലതാണോ,വിഷമാണോ എന്നുളളത് അന്നത്തേ അച്ഛന്‍മാര് അറിയാതെപോയതുകൊണ്ടല്ലേ ഇന്നത്തേ ജനങ്ങള്‍ക്ക് വിടിവേഷം കെട്ടണ്ടവരുന്നത്. ഇനിയേങ്കിലും വെറുതെ കിട്ടിന്നത് നല്ലതാണോ,ഇത് ചതിക്കുളളതണോ എന്നുളളത് മനസ്സിലാക്കിയതിനുശേഷം "ക്ലാവേര്‍ KAPPA "യോ,ക്ലാവേര്‍ കുരിശോ ഇതും അല്ലങ്കില്‍ ക്ലാവര്‍ ആണ് ദൈവം എന്നും പറയും.പണ്ട് ദൈവത്തിനോട് പിശാജ് കല്ല് കാണിച്ച്,ഇത് നീ അപ്പം ആക്കിതരുവാണെങ്കില്‍ ഈ ഭൂമി മുഴുവനും ദൈവത്തിനു തരം,അതുപോലേ തന്നേ ആദത്തിനോടും ഹവ്വായോടും പിശാജ് ചോതിച്ച മറ്റോരുചോദൃം ഈ പഴം കഴിക്കുവാണെങ്കില്‍ നിങ്ങളും ദൈവത്തേപലേയാവും ഇത് കേട്ട് കഴിച്ചട്ട് കിട്ടിയതോ,ദൈവത്തേപോലേആയതുംമില്ല പാപം വന്ന് തലയില്‍കൂടിയതുമിച്ചം വെറുതേ കിട്ടിയത് നോക്കിയും കണ്ടും ഇടുക്കാവു.താഴേപറയുന്നത് എത്രയോ ശരി................ Cardinal Varkey Vithayathil wear Marthoma cross on his "Kappa".------ഈ അച്ഛന്‍മാരുടെ "കാപ്പ" യില്‍ താമര കുരിശിന്ടെ തുടക്കം ___, ഈ താമര കുരിശിനെ സിറോ മലബാര്‍ സഭയില്‍ അടിച്ചേല്പികാന്‍ വേണ്ടി ക്ലവേര്‍ കുരിസ്സുള്ള "കാപ്പ" പ്രത്യകം പറഞുന്ടാക്കി എല്ലാ പള്ളികള്‍കും free കൊടുത്തു കൊണ്ടായിരുന്നു.ഈ ക്ലവേര്‍ ഭ്രാന്തു തുടങ്ങുന്നതിനു മുന്‍പുള്ള "KAPPA " ഇപ്പോള്‍ ഉണ്ടാക്കാതെ വരെ ആയി.ക്ലാവേര്‍ ഇല്ലാത്ത "KAPPA "ഇല്ലാത്തതു കൊണ്ട് എല്ലാ അച്ചന്മാരും ഇതുപയോകിക്കുന്നു. ഇത്തി കണ്ണി പോലെ പതുക്കെ പതുക്കെ പടര്‍ന്നു സഭയെ നശ്ശിപ്പിക്കാന്‍ വേണ്ടി തുടങ്ങിയ ആദ്യ പണി ആയിരുന്നു ഈ "ക്ലാവേര്‍ KAPPA "

John said...

John
Y100915

Bishop Angadiath: Read the rewards/punishments for not obeying Jesus as many times as needed to understand.
Mathew 5:19. Therefore, whoever breaks one of the least of these commandments and teaches others to do so will be called least in the kingdom of heaven. But whoever obeys and teaches these commandments will be called greatest in the kingdom of heaven.
Mathew 16:27. For the Son of man shall come in the glory of his Father with his angels; and then he shall reward everyone according to his works.

You should read the Holy Bible, praying to The Holy Spirit ((refer to John 14:26 in the Holy Bible)).*** The Holy Bible is the ocean of unlimited spiritual treasures; gifts & blessings FOR FREE TO EVERYONE. ***&&& EVERYONE! EARN AS MUCH AS, WISHES TO EARN. I read numerous truths in www.4JUSTICE.ORG & www.FOR-TRUTHS.ORG that Jesus taught &/ commanded his disciples to obey. Anyone else also can read it & find the truths & Jesus’ teachings & commandments to obey Jesus. HOLY BIBLE SAYS: FOLLOW THE TRUTH & THE TRUTH WILL MAKE YOU FREE.

John

Anonymous said...

Pope's UK Visit Stirs Animosities Old and New
Updated: 3 hours 38 minutes ago
Print Text Size
Print this page|EmailShare on FacebookShare on TwitterShare on DiggShare on Lifestream
Lauren Frayer

Lauren Frayer Contributor
AOL News
LEEDS, England (Sept. 15) -- England has been a thorn in the side of the Vatican since the days of Henry VIII. And Thursday's planned papal visit -- the first-ever state trip to Britain by any pontiff in history -- isn't likely to be any different.

When Pope Benedict XVI arrives here for a four-day stay, he's likely to find a more secular, belligerent Britain than ever before -- a country just as ready to thumb its nose at papal authority as it was in the 16th century. Throngs of protesters are expected to greet him in Scotland, London and Birmingham, angry about the price tag for his trip, the church's sex abuse scandal and its increasingly isolated stances on contraception, homosexuality and abortion.

Pope Benedict XVI gestures at the end of a mass on the occasion of his pastoral visit in Carpineto Romano, 80 kilometers south of Rome, Sunday, Sept. 5.
Alessandra Tarantino, AP
Pope Benedict XVI waves at the end of a service in Carpineto Romano, Italy, on Sept. 5. He may receive a more ambivalent welcome during his four-day visit to the United Kingdom, which begins Thursday.

Pope John Paul II visited England and Wales in 1982 on a so-called pastoral visit, which essentially means the Vatican paid his way. That was a religious mission, funded by the Catholic Church.

This time, Benedict is coming to Britain supposedly on state business, as head of the independent country of Vatican City -- meaning the British taxpayer will foot part of the bill for his security and hotels, as it does when President Barack Obama or any other head of state comes to town. He's expected to rack up a tab of up to $30 million -- a figure Britons aren't stomaching too well amid the worst economic recession since World War II.

"The British government doesn't fund visits by the grand mufti of Mecca or the chief rabbi of Jerusalem. Why should the pope get privileged financial support?" human rights activist Peter Tatchell, one of the organizers of the Protest the Pope campaign, told a news conference Tuesday in London. More than 2,500 supporters have joined a Facebook group for the drive.

Some 77 percent of people surveyed by The Guardian said British taxpayers shouldn't have to contribute to the cost of the pope's trip, and 79 percent said they have "no personal interest" in the visit. "Pope Nope" T-shirts are selling fast online.

The idea that the pope is a head of state, with full diplomatic immunity and benefits, has irked a vocal cadre of English atheists inspired by the authors Richard Dawkins and Christopher Hitchens, who are trying to get Benedict's diplomatic status overturned -- potentially making him vulnerable to criminal charges for priestly abuse that happened on his watch.

Anonymous said...

BISHOP ANGADIATH IS THE REAL FOLLOWER OF THE FOLLOWING PERSON -- NOT THE FOLLOWER OF JESUS - I BELIEVE!!!!!!!.

http://www.aolnews.com/world/article/popes-uk-visit-stirs-old-animosities-and-new-protests/19633438

Anonymous said...

BISHOP ANGADIATH IS A FOLLOWER OF THE FOLLOWING PERSON. BUT DON’T FOLLOW ENOUGH AS THE FOLLOWER OF JESUS.
http://www.aolnews.com/world/article/popes-uk-visit-stirs-old-animosities-and-new-protests/19633438

Anonymous said...

Looks like England has its share of hot headed idiots. As mentioned in the news article, Pope is the head of Vatican City, and he is the highest authority in Catholic religion.

Pope was given Vatican City by a King. Pope was allowed to collect taxes for its financial survival. So, some fools in UK cannot have that authority taken away from Pope. Before they attempt that, may be they should get the Royal family of Britain kicked out. Can these hot heads even think about that? I bet not.

Anonymous said...

Is the Bishop is more than Jesus?

Chicago Syro Malabar Bishop is not worthy to be called the shepherd of the Syro Malabar community and he is anti-catholic.

Jesus pardon wayward sinners and Mary Magdalene was one of them. Even Pope John Paul-II publically confessed to the world about the atrocities that committed by Catholic Church for centuries. WHENEVER WE ADMIT OUR MISTAKES THEN WE REALLY STRENGTHEN BY THE PUBLIC.

The SMC-Authority in Chicago and his biased priests are the responsible for all the bad happening of SMC in USA. Please complaint to Vatican about the atrocities of the Syro Malabar Diocese towards its faithful.

I hope he will return to normal very soon so that he could witness Christ for the faithful.

Anonymous said...

I am SMC Member from Chicago

We need a new charismatic leadership for the SMC-USA. None of the Chicago based priests have any leadership qualities. We need a new Bishop from Kerala to serve the community as a servant Christ for the spiritual growth of the faithful in USA.