കോപ്പെലിലെ അടുത്ത ഞായറാഴ്ചയിലെ പൊതുയോഗത്തിന് മുന്നോടിയായി വിശുദ്ധ അല്‍ഫോന്‍സാമ്മ കുടുംബത്തിലെ സഭാ സ്നേഹികളായ അംഗങ്ങള്‍ പൊതുജനങ്ങള്‍ക്ക് അയച്ച കത്ത്.
കൂടാതെ ഗാര്‍ലാന്‍ഡില്‍ നില നില്‍ക്കുന്ന സംഘര്‍ഷാവസ്ഥയില്‍ അവിടെയും ഒരു കത്ത് ഇറങ്ങിയിട്ടുണ്ട്. ലോക സീറോ മലബാര്‍ വിശ്വാസികളുടെ അറിവിലേക്കായി അതും ഞങ്ങള്‍ താമസിയാതെ പ്രസിദ്ധീകരിക്കുന്നതാണ്.
31 comments:
Can the church leaders now say this is a bogus letter?We do not expect any thing positive from our authorities.But still our fight will continue.
We had cross issues in the past in kerala.But nowhere this has led to divisions like here.We are divided with majority support for the crucifix.
No doubt about this.It is not the question of majority or minority.It is our belief.
The church leaders,come out of your shackles and get rid of your firm stand and ego.
THOAMACHAN SAYS IF ANYONE PLAY WITH HIM HE WILL TEACH A LESSON.let us see what is that lesson is.eda dineSA,NEE ORU KOPUM CHEYYAN PONILLA.nee poyi padichittu vada kochu kalla.we will see who will learn a lesson.
The letter true fully reflects what is the situation in Coppell
Please, all parishioners come to the general body meeting and let Jesus be our Savior,,,,
via crucifixion Jesus made us worthy to be Catholics not by manykyan cross
ICON or SYMBOL cross place is outside the church not inside the church
claver is cancer
For true Catholics, only Crucifix matters.
If you are a true catholic, that means if you are not a crossbreed you donn't have anything to say in this matter
1. Pottan Reji - married jacobite
2. Sheela Shibu - married malankara
3. Thaadi Thoma - in law priest
converted from
Catholic to
jacobite to get
married.
4. Vattan Thoma - family members
married to Jacobite
No TRUE catholic identity, then anything is OK, not sure about anything, morons, more than one thantha, and two kurishu are ok
Some of these above drink alcohol and eat pig meat on Good Friday, but they are supporting bishop.
SMC, is it ZERO MALABAR CHURCH?
Angaadiath need psychiatric evaluation immediately.
He is acting out of character, he is forgetting about Bishop responsibilities only thing he is doing is vengeance.
Does his family members has any mental issues?
If any one knows please disclose, that could save SMC.
Mentally unfit Bishop only can do these many blunders one after another, not following the teachings of Jesus and showing the brutal power of bishop-hood...
I AM AN OLD MAN.AV THommmas and vattan Thommachan asked me to tell parish council to make a decision about we need priest who is less than 50years old.We need a BUILDING COMMITTE OF 50YEARS OLD AND OVER.
I STRONGLY BELEAVE THAT THIS IS a plan to blame public to throw fr.vaRGHESE FROM HERE.this is PLAN TO MAKE LATIN JOY AND av thommaas next committe members.
പുതിയ വോട്ടിംഗ് സംവിധാനം കണ്ടു. മാര്‍ത്തോമ്മ കുരിശ് ആണോ , ചാന്‍സലര്‍ ആണോ കൂടുതല്‍ അപകടകാരി എന്നുള്ളതിനെപ്പറ്റി ഒരു അഭിപ്രായ വോട്ടെടുപ്പ്. എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഈ മാര്‍ത്തോമ്മാ കുരിശ് വെറും ഓജസറ്റ, ചേതനയില്ലാത്ത ഒരു മരത്തടി മാത്രം. പിന്നെ അതും ഒരു കുരിശ് ആണല്ലോ എന്നോര്‍ത്തു ഞാന്‍ കൂടുതല്‍ അവഹേളിക്കുന്നില്ല. അത് ഏതെങ്കിലും ഒരു മൂലയില്‍ ഇരുന്നോട്ടേ. ഭോഷന്മാരും വിഗ്രഹ ആരാധനക്കാരും അതിനെ വണങ്ങട്ടെ. വിവരമുള്ളവരും സത്യ വിശ്വാസികളും ആ ഭാഗത്തേക്ക് ശ്രദ്ധിക്കുകയും വേണ്ട.
എന്നാല്‍ ചാന്‍സലരുടെ കാര്യം അതാണോ? വ്യക്തിപരമായി പരിചയമില്ലെങ്കിലും പുറത്തു വരുന്ന വാര്‍ത്തകള്‍ അത്യന്തം ഭയാശങ്കകള്‍ക്ക് ഇടം നല്‍കുന്നവയാണ്. ഒരു വൈദികനായിരിക്കുന്ന വ്യക്തിക്ക് ഇത്രയേറെ ശത്രുക്കള്‍ എങ്ങിനെ ഉണ്ടായി? ചിന്തിക്കേണ്ട കാര്യമാണ്. വൈദികന്‍ സമൂഹത്തിന്‍റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവനും, അവരുടെ ആദരവുകള്‍ പിടിച്ചു പറ്റുന്നവനും ആയിരിക്കണം. അതിനു പകരം അവരുടെ ശത്രുത സമ്പാദിച്ചു നിരന്തരം വിമര്‍ശന വിധേയനായിക്കൊണ്ടിരുന്നാല്‍ , അദേഹത്തെ വൈദികനെന്നല്ല, സഭാ ദ്രോഹി എന്നോ സമുദായ ദ്രോഹി എന്നോ ഒക്കെയാണ് വിളിക്കേണ്ടത്. ഒരൊറ്റ വ്യക്തിപോലും ഈ മനുഷ്യനെ പറ്റി ഒരു നല്ല വാക്ക് പോലും പറയുന്നത് ഇന്നേവരെ ഞാന്‍ കേട്ടിട്ടില്ല. ഈ സൈറ്റില്‍ വരുന്ന 90% കമന്‍റുകളും പ്രസ്തുത വ്യക്തിയെപ്പറ്റി ആണ്. ബിഷപ്പിന് പോലും കിട്ടുന്നതിന്‍റെ പതിന്മടങ്ങ് പബ്ലിസിറ്റി! പക്ഷേ അത് കുപ്രസിദ്ധി ആണെന്ന് മാത്രം. ഒരു നൊട്ടോറിയസ് ക്രിമിനലിനെ കൈകാര്യം ചെയ്യുന്നതിലും വളരെ നികൃഷ്ടമായിട്ടല്ലേ ഈ വൈദികനോടു വിശ്വാസ സമൂഹം പെരുമാറുന്നത്. അമേരിക്കയിലെ പ്രബുദ്ധരായ സീറോ മലബാര്‍ മക്കള്‍ ഒരിക്കലും വൈദിക നിന്ദ ഒരു അലങ്കാരമായി കരുതുന്നവരാണെന്നു ഞാന്‍ ചിന്തിക്കുന്നില്ല. തോമാ ശ്ലീഹായുടെ പ്രബലമായ പാരമ്പര്യം പേറുന്ന ഈ ദൈവ മക്കള്‍, സത്യ വിശ്വാസത്തിലും ദൈവ ഭക്തിയിലും , സമാധാനകാംക്ഷയിലും, വൈദീക ബഹുമാനത്തിലും എന്നും മുന്‍പന്തിയിലെ നിന്നിട്ടുള്ളൂ. അതാണ് നമ്മുടെ മഹത്തായ ഭാരതീയ പാരമ്പര്യം!
പക്ഷേ എന്താണ് ഇപ്പോള്‍ പെട്ടെന്ന് ഇങ്ങിനെ ഒരു തല തിരിവ്. നമ്മുടെ അനുഷ്ഠാനങ്ങള്ക്കും പാരമ്പര്യങ്ങള്‍ക്കും വിരുദ്ധമായി , ഒരു വൈദികനോടു മാത്രം ഇത്ര ശത്രുത? അപ്പോള്‍ അയാള്‍ വൈദിക ധര്‍മ്മം ചെയ്യാത്തവനോ? എന്നാലും നമ്മള്‍ മലയാളി മക്കള്‍ ഭൂമിയോളം ക്ഷമിക്കുന്നവരാണ്. ക്ഷമയുടെ നെല്ലിപ്പലകയില്‍ കിഴുത്ത വീണതിനാല്‍ ആവണം ഇത്ര വലിയ പ്രതിഷേധം. അപ്പോള്‍ ഇയാള്‍ ഒരു വൈദികനോ, കള്ളനോ, കുടിലനോ, കാപാലികനോ? വൈദികനെന്ന് സ്വയം വിളിച്ചു , പാദം വരെ എത്തുന്ന വെള്ളക്കുപ്പായവും ധരിച്ചു , നാടു നീളെ പ്രസങ്ങിച്ചു നടന്നാല്‍ വൈദികനാവുമോ? നല്ല ഒരു വൈദികനാണെന്ന് ജനങ്ങള്‍ക്ക് ബോധ്യം വരേണ്ടുന്ന കര്‍മങ്ങള്‍ ചെയ്യേണ്ടെ? ഇങ്ങിനെ പര നിന്ദയും പേറി ജീവച്ചവമായി ആര്‍ക്കും വേണ്ടാത്ത ഒരു സാമൂഹ്യ ദ്രോഹി ആയി ജീവിക്കുന്നതിലും ഭേദം ,പരിപാവനമായ ആ പദത്തിന് കളങ്കം ചാര്‍ത്താതെ ഈ തൊഴിലുപേക്ഷിച്ചു നാടു വിടുന്നതല്ലേ?
അങ്ങാടിത്ത് പിതാവും,പുത്രന്‍മാരായ----Fr. Roy Kaduppil,ഫാ. സഖറിയാസ്,ശുദ്ധന്‍ ദുഷ്ടന്റെ ഗുണം ചെയ്യുന്ന ഫാ. വര്‍ഗീസ്,കത്തോലിക്ക സഭ നിങ്ങളെ ആരൃയും കണ്ടട്ടല്ല, കളളതരങ്ങള്‍ കാണിക്കുന്ന പുരോഹിത വര്‍ഗ്ഗം ഉളളതിനാലാണ് കത്തോലിക്ക സഭ വളരുന്നത് എന്ന് വീബ് പറയുന്ന ഫാ. വിനോദും ഈ കൂട്ടത്തില്‍ കൂട്ട് കൂടുന്ന കുറച്ച് നക്കികളും കാരണമാണ് അമേരിക്കയിലെ syro malabar പളളികളില്‍ ദൈവത്തിനെ അള്‍ത്താരകളില്‍ ചെകുത്താന്‍ എന്നുപറയുന്ന ക്ലാവര്‍ കുരിശും കര്‍ട്ടനും വക്കുവാന്‍ ശ്രേമിക്കുന്നത്.ഈ പണിക്കുനടക്കുന്നതിലും നല്ലത് ദൈവത്തേ ഒറ്റികൊടുത്ത യൂദാസിനേപോലെ തൂങ്ങിചത്തുകൂടെ ക്ലാവര്‍കാരായ അങ്ങാടിത്ത് പിതാവടക്കം!
പിതാവിന് തലക്ക് അസുഖം എന്തേങ്കിലും ഉണ്ടേങ്കില്‍ ഏതേങ്കിലും പ്രാന്താശുപത്രിയില്‍ പോയി കിടന്നോടെ?മറ്റുളളവരെ ആവശൃമില്ലാതെ ബുദ്ധിമുട്ടിക്കുന്നത് എന്തിന്?
ഈ ക്ലാവേര്‍ വാദികള്‍ക് ഇനി 2 വഴികളെ ഒള്ളു. ഒന്നുകില്‍ യുദാസ്സിനെ പോലെ തുങ്ങി ചാകുക. അല്ലെങ്കില്‍ പത്രോസിനെ പോലെ തെറ്റുകളില്‍ മനസ്തപിച്ചു തുങ്ങ പെട്ട കുരിസ്സുനോട് മാപ്പ് പറയുക .
ജോജി അച്ചന്‍ $1500 ഇട്ടത് കോപ്പെലുകാര്‍ ഇടുന്ന പയ്സ്സയുടെ കുട്ടത്തില്‍ കുട്ടി ഗാര്‍ലാന്‍ഡ്‌ലെ പുതിയ പള്ളിയില്‍ പുതിയ തുങ്ങപെട്ട കുരിസ്സു വാങ്ങാനാണ്
Garlandലെ ചില നാറികള്‍ക്ക് Coppel പളളി അടച്ചുപൂട്ടിക്കാന്‍ ആഗ്രഹം ഉണ്ട്!പക്ഷേ ആഗ്രഹം നല്ലതാ.ഈ ആഗ്രഹം ഉളളവരുടെ കുടുബത്തിലെ ചീഞ്ഞ് നാറിയ കഥകള്‍ കാവാലത്തിന്‍റെ കുടുബകഥകള്‍ പുറത്തേക്ക് വിട്ടതുപോലെ, നിങ്ങളുടെയും കുടുബത്തിലെ ഞെട്ടിപ്പിക്കുന്ന കഥകള്‍ പുറത്തേക്ക് വിടേണ്ടങ്കില്‍ കോപ്പല്‍ പളളിയെ ഉപദ്രവിക്കല് നിര്‍ത്തി ഗാര്‍ലാന്‍ഡിലെ പളളി പണിയുവാന്‍ നോക്കുക. അതല്ലങ്കില്‍ ഗാര്‍ലാന്‍ഡ് പളളി പണി ഒത്തിരി വൈകും!സൂക്ഷിച്ചാല്‍ ദുക്കിക്കേണ്ട Garlandലെ നാറികളെ.
I REALLY LIKE THE LONG LETTER IN MALAYALAM WRITTEN ABOUT KADUPPIL YESTERDAY IN THIS ARTICLE.
I SALUTE YOU MAN,I SALUTE YOU.YOU SAID IT VERY NICE.NOTHING IMPROPER.I WANT TO GIVE YOU A GIFT.BUT WE WILL FIGHT TOGETHER AGAINST THIS MESS.I KNOW WE ARE WORKING DAY NIGHT FOR OUR CROSS NOT FOR ANY GIFT.
OUR GIFT WILL BE IN HEAVEN.
I THANK YOU!THANK YOU MY FRIEND.REALLY APPRECIATE YOU!
FOR A COMPROMISE( PERSIAN CROSS) IN COPPELL:
BRING BACK FR.SAJI
IF NOT, DON'T EVEN TALK ABOUT IT
say it
claver is cancer amen
claver is cancer amen
claver is cancer amen
claver is cancer amen
claver is cancer amen
Kaduppan, Zac, Vinodini are all cancer too,
If SMC has to be cured of cancer cut off cancer elements.
please read st. John's gospel chapter 3(14,15),12(32),8(28)and remove all the claver cross from your house churches and install Crucifix...
DEAR BISHOP ANGADIATH & OTHER RELATED CHURCH LEADERS:
PLEASE DON’T BE ONE OF THE SCRIBES AND PHARISEES THAT JESUS EXPLAINED AND BLAMED IN THE FOLLOWING WORD OF GOD. BECOME REAL DISCIPLE & FOLLOWER OF JESUS. YOU CAN READ MORE TRUTHS IN www.4JUSTICE.ORG & www.FOR-TRUTHS.ORG AND FOLLOW THE TRUTHS. THE TRUTHS WILL MAKE YOU FREE.
Read Mathew 23:12 & 13 in your Holy Bible:
12. Whoever exalts himself will be humbled; but whoever humbles himself will be exalted.
13. "Woe to you, scribes and Pharisees, you hypocrites. You lock the kingdom of heaven before human beings. You do not enter yourselves, nor do you allow entrance to those trying to enter.
തോമ, നാളേ കോപ്പേലില്‍ പൊതുയോഗത്തിന് നീ വരുബോള്‍ അങ്ങാടിയത്ത് ബിഷപ്പിനേയും,Fr. Roy Kaduppil-നേയും കൂട്ടിന് കോണ്ടുവന്നിലെങ്കില്‍ നീചെയ്ത തെറ്റുകള്‍ക്ക് നീ തന്നെ എല്ലാകുറ്റവും എറ്റ്എടുക്കണ്ടവരും.
It is a real pity that we ordinary people have to teach these bad elements in the church about scriptures.It should be normally the other way around?
Dear Bishop you want a compromise in Coppell?
Two things will do?
One is bring back Fr.Saji and terminate your Chancellor?
He is a good for nothing fellow.
We are not asking you to bring Fr.Saji in coppell.You appoint him anywhere in America.
We know you have no grace to do that.Show us your strength.
KADUPPAN MAY BE SCUCESSFUL IN BECOMING BISHOP WITH ANGADIATH'S BLESSING?
WE FAITHFUL HAVE ALREADY REJECTED YOU.GOOD LUCK.YOU WILL BE A PUPPET BISHOP FOR US?
He will become Bishop?
Joke of the century?
If Roy Mon becomes Bishop that will be a disgrace to all Catholic including all Bishops?
The state of affairs of faithfuls in Chicago Syro Malabar diocese is very pathetic.
No body could have expected that they will have to face this when this diocese was formed.
Instead of spending their valuable time in family and other activities ,they have to spend it now a days for protecting the Crucifix.
It is really sad,very sad situation.
It is more worriesome that leaders like Chancellor is aggravating this pathetic condition?
Kaduppan may become Bishop?
But God,the Almighty will see these sufferings of faithfuls.No doubt about that.
He will be answerable to Him one day for all these unnecessary troubles.
I don't really understand why our people are too much thinking of Kaduppan becoming Bishop?
Have faith in God?He won't let that happen.Our Lord is very Grate.The Chancellor has no grace from God to become one.
Every one is watching all these drama?
Our Church leaders are so grate and will take a suitable choice at the end after lot of deliberations and prayers.
Nobody can fool others always?
Kaduppan's behavior is not proper.All the world knows it by now.
He has lost all credentials of the servant of God?
FROM SAUDI ARABIA
We are all faithfuls are praying for you people at Coppell.
This is our fight.
This is the fight of the century.
We are all behind you.We are all crucifix loving people around the world.
You please go peacefully to the General Body Meeting today and God is with us.
Let us all pray together.
Let every one be aware of the timing of today's meeting at Coppell?
The mass ends at 10 AM.But the meeting is scheduled one and a half hours later?
This is what is our church about.The church leaders know that people will not stay that long and leave before the meeting?
This is the trick we see always in our churches?
They want to make sure less participation by all means.
If you are honest why don't you schedule it immediately after the mass?
Why you are troubling the faithfuls like this?
Show some concern to our people dear leaders?
It is time to get rid of your usual politics.
Remember this Kaduppan?
SYROMALABAR MUNGLISH PRIESTS HOW LONG ARE YOU PLANNING TO DIVIDE & DESTROY THE MALAYALAM COMMUNITY IN THE NAME OF MARTHOMA KURISSU. HANG IT IN YOUR BEDROOMS -- NOT IN OUR +CHURCHES.
Post a Comment