കോപ്പെലിലെ ആട്ടിന്‍ കൂട്ടത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായക സമയം സമാഗതമായിക്കൊണ്ടിരിക്കുന്നു. കൂടാരത്തില്‍ ഒത്തു കൂടുന്ന കുഞ്ഞാടുകളുടെ ചുമലില്‍ ക്ലാവര്‍ കുരിശെന്ന നുഖം കെട്ടിവയ്ക്കാനാണ് ഇടയന്മാരുടെ ശ്രമം.
ഇടയ ശ്രേഷ്ടന്റെ മുഖത്തു പലതവണ പിന്‍ കാലുകൊണ്ട് തൊഴിച്ച്ചിട്ടുള്ള മുട്ടാടുകളെ വരി യുടയ്ക്കാനുള്ള ശ്രമം ഇടയഗണം പൂര്‍വാധികം വാശിയോടെ തുടരും. ആരോപണങ്ങള്‍ പലതും ഉയരും. വലിയ ഇടയന്റെ വാല്യക്കാര്‍ മുട്ടാടുകള്‍ക്കെതിരെ പല ബാലിശമായ ആരോപണങ്ങളും ഉയര്‍ത്തും. നാട്ടില്‍ പോയി പത്ര സമ്മേളനം നടത്തി, പ്രകടനം നടത്തി, എന്നൊക്കെ. ഒന്നും വിലപ്പോകില്ല എന്ന് അവര്‍ക്ക് തന്നെ അറിയാം.
മഹായിടയനെയും മറ്റ് ഇടയ നേതാക്കളെയും സംബന്ധിച്ചിടത്തോളം ഇന്നത്തെ ഈ പൊതുയോഗം ഒരു പേടി സ്വപ്നമാണ്. കഴിഞ്ഞ പൊതുയോഗത്തില്‍ കുഞ്ഞാടുകള്‍ ഐക്യ കണ്റെന എടുത്ത തീരുമാനങ്ങള്‍ ഇന്നത്തെ യോഗത്തില്‍ അവര്‍ പാസാക്കിയാല്‍ അത് ഇടയശ്രേഷ്ടന്റെ കല്‍ദായ സ്വപ്നത്തിന്റെ അന്ത്യമായിരിക്കും. അതുകൊണ്ട് തന്നെ ഇന്നത്തെ ഈ ഒത്തുകൂടലിന് തുരംഗം വയ്ക്കാന്‍ കടുപ്പനും വിനോദിനിയും പിറകിലിരുന്നു ചരട് വലിക്കുകയാണ്.
നേര്‍വഴിക്കു വിജയം നേടാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയ അവര്‍ ഇപ്പോള്‍ പതിനെട്ടാം മുറയാണ് അവലമ്പിചിരിക്കുന്നത്. മിന്യൂട്ട്സ് തിരുത്തല്‍, റിപ്പോര്‍ട്ട് തിരുത്തല്‍, യോഗം തന്നെ അലമ്പിക്കള്‍, പെണ്ണാടുകളെ വിരട്ടല്‍, ഫാ. വര്‍ഗീസിന്റെ കള്ളക്കണ്ണീര് പൊഴിക്കല്‍ , കൂലിപ്പട്ടാളത്തെ ഏര്‍പ്പെടുത്തല്‍, ഇങ്ങനെ പോകുന്നു അവരുടെ തന്ത്രങ്ങള്‍. കോപ്പെലിലെ മുട്ടന്മാരുടെ അടുത്ത് ഇതൊന്നും ചിലവാകില്ലെന്നു ഇനിയും പഠിക്കാത്ത ഇടയര്‍ ,ഇടയഗണത്തിനൊരു അപമാനം തന്നെ.
കുട്ടാപ്പി എന്ന ലുട്ടാപ്പി
അമേരിക്കന്‍ സീറോ മലബാര്‍ സഭയിലെ ലുട്ടാപ്പിയാണ് നമ്മുടെ കുട്ടാപി . തന്‍റെ കുന്തത്തെല്‍ കയറ്റി ബിഷപ്പിനെയും മറ്റുള്ളവരെയും അക്കിടിയില്‍ കൊണ്ടാക്കുകയാണ് ഈ കുട്ടാപ്പി എന്ന ലുട്ടാപ്പിയുടെ പണി. ബിഷപ്പദ്ദേഹം സിനടിനു പോയി. തലങ്ങും വിലങ്ങും വാങ്ങിക്കൂട്ടി. വായ്മൂട്ടി പ്രകടനക്കാരെ അഭി മുഖീകരിച്ചു. ബിഷപ്പു മാരുടെ മുമ്പില്‍ നിന്നും ഞെളി പിരി കൊണ്ടു. ഇതൊക്കെ കണ്ടു നമ്മുടെ ലുട്ടാപ്പി ആര്‍ത്താര്‍ത്തു ചിരിക്കുകയായിരുന്നു. വെറും ചിരിയല്ല. ചിരിച്ചു ചിരിച്ചു മണ്ണ് കപ്പുകയായിരുന്നു. തല കുത്തി മറഞ്ഞു ചിരിക്കുകയായിരുന്നു. ചിരിച്ചു ചിരിച്ചു ലുട്ടാപ്പിയുടെ വെളിവ് കേട്ടു. നോണ്‍ സ്റ്റോപ്പ് ചിരി!
അതുപോലെ തന്നെ നമ്മുടെ വിനോദിനി മോളെ എന്തെല്ലാം ചതിയിലാണ് ഈ ലുട്ടാപ്പി കൊണ്ടിട്ടിരിക്കുന്നത്. ലുട്ടാപ്പിയുടെ കൊച്ചു വര്‍ത്താനം കേട്ടു കഴിയുമ്പോള്‍ വിനോദിനി അങ്ങ് പൊങ്ങും. എന്നിട്ട് കോപ്പെല് മാതിരി ഉള്ള സ്ഥലങ്ങളില്‍ തന്‍റെ കാബറെ കാണിക്കാന്‍ പോയി പകരം ജനങ്ങളുടെ ആട്ട് മേടിക്കും . അപ്പോഴും നമ്മുടെ ലുട്ടാപ്പിയോ? ചിരി സഹിക്കാന്‍ മേലാതെ അരമനയുടെ ബേസ്മെന്റില്‍ കിടന്നു തലകുത്തി മറഞ്ഞു ചിരിക്കുകയായിരിക്കും. ചിരിയോടെ ചിരി. നമ്മുടെ ഒരു കുട്ടാപ്പി.
10 comments:
Traitor Kaduppan
നമ്മുടെ ലുട്ടാപ്പി ആര്‍ത്താര്‍ത്തു ചിരിക്കുകയായിരുന്നു.
വെറും ചിരിയല്ല.
ചിരിച്ചു ചിരിച്ചു മണ്ണ് കപ്പുകയായിരുന്നു.
തല കുത്തി മറഞ്ഞു ചിരിക്കുകയായിരുന്നു.
ചിരിച്ചു ചിരിച്ചു ലുട്ടാപ്പിയുടെ വെളിവ് കേട്ടു.
Kadupan is sick
Traitor Kaduppan is laughing?But he will shower tears one day.No doubt about this.
Now I feel this Luttappy Kaduppan is not a priest.
Kaduppan you need to learn from Rev.Fr.Joy Alappat from New Jersey.
If anybody who is apt for Bishop it is nobody but this priest.
He is far more capable,mature,understanding and religious.
Now you will try to attack him.
He cannot even be compared with you in any sense.Learn grace from him.
Also Fr.Augustine Palakkaparampil is more senior and much more capable than you.
He was the respected Principal of a college.Very respected and capable priest right in front of us.
So don't think of any Bishophood now?We don't need a doctorate here.
You told Pllickaparampil Bishop sent you here to make you Bishop?
Don't disgrace the Bishop who sent you here.
Only a cheapster like you could say that?
Bishop Pallikkaparampil,
You told Kaduppan that you will make him Bishop?
How could you say that?
How could you make him one?
Disgrace to you Bishop?Disgrace?
Our meeting is going on in Coppell. We learn the hidden agenda of Kaduppil is defeated.We will inform you as and when everything is finalized.
Good Luck to you all!
Luttappi Kaduppa!Go back!
The latest we learn that Kaduppil has told Angadiath that he is prepared to leave.
Who believes him?This is his another trick?
He is a big tricker himself.
You please don't heed to any rumor.
Here is the challenge to Bishop?
Are you prepared to relieve the current Chancellor?
Then we are willing to talk and may even agree for a compromise.But no compromise on veil and Thomma cross on altar any way.
We can compromise on other things.
Post a Comment