കണ്ണടയ്ക്കു ന്നതിനു മുമ്പ് മകളെ ഒരുത്തന്റെ കൈ പിടിച്ചു ഇറക്കിവിടണം എന്ന് സ്വപനം കണ്ടിട്ട് അത് നടക്കാതെ ഇഹലോകവാസം വെടിയേണ്ടിവന്ന ഒരു പിതാവിന്റെ ഗതികേടാണ് കൈക്കാരന് റെജിക്ക്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു തന്റെ തിരുവാഴ്ച ക്കാലത്ത് ഒരു പിക്നിക് നടത്തി കോപ്പെലിലെ ജനങ്ങളെ തന്റെ ശുഷ്കാന്തി ഒന്നു കാണിച്ച് കൊടുക്കണമെന്ന്. വിധീവിലാസം എന്ന് പറയട്ടെ അദ്ദേഹത്തിന് ആ ഭാഗ്യം കിട്ടിയില്ല.
ശനിയാഴ്ച നടത്താനിരുന്ന കോപ്പേല് പള്ളി പിക്നിക് റദ്ദാക്കിയതായി വികാരിയുടെ അറിയിപ്പ് ജനങ്ങള്‍ക്ക് കിട്ടിയിരിക്കുന്നു. ഇനിയും ഒരു സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുമോ എന്ന് കരുതിയാണ് പിക്നിക് ക്യാന്‍സല്‍ ചെയ്തതെന്നാണ് താല്പ്പര കക്ഷികള്‍ ചിക്കാഗോയെ പറഞ്ഞ് മനസ്സിലാക്കിയിരിക്കുന്നതു . എന്നാല്‍ യഥാര്‍ത്ഥ കാരണം എന്താണെന്ന് എല്ലാവര്ക്കും അറിയാം. പികിനിക്കിനു ഒരു ഈച്ചയും ചെല്ലില്ല എന്നവര്‍ക്കു മനസ്സിലായി. പൊതുയോഗത്തില്‍ അനാവശ്യമായി പോലീസിനെ വിളിച്ച് വരുത്തിയ റെജി ക്കെതിരെ ശക്തിയായ അമര്‍ഷമാണ് പൊതു ജനങ്ങള്‍ക്കിടയില്‍. പിക്നിക്കില്‍ നിന്നും മാറി നിന്ന് ജനങ്ങള്‍ അവരുടെ അമര്‍ഷം പ്രകടിപ്പിക്കുമെന്നു ധരിച്ചതില്‍ അവര്‍ക്ക് തെറ്റ് പറ്റിയിട്ടില്ല.
അതേസമയം പത്തിരുന്നൂറ് പേര്‍ക്കായി തയ്യാരാക്കിക്കൊണ്ടിരുന്ന കോഴിയിറച്ചി റെജിയുടെ വീട്ടില്‍ മാരിനേറ്റ് ആയി ക്കൊണ്ടിരിക്കുന്നു. അതുപോലെ തന്നെ കിലോക്കണക്കിന് നല്ല ബീഫും. ഇതെല്ലാം ഇനി ബിഷപ്പിന്റെ ആള്‍ക്കാരായ മൂന്നാല് വീട്ടുകാര്‍ തന്നെ തിന്നു തീര്‍ക്കണം. ഒരു വിഹിതം ചിക്കാഗോക്കും അയക്കുന്ന കാര്യം ഗൌരവമായി പരിഗണിക്കുന്നുണ്ട്.
ജോജോക്കും, ക്ലാവര്‍/ശീല വിഷയത്തില്‍ ബിഷപ്പിന് എതിര് നില്‍ക്കുന്നവര്‍ക്കും, റെജിയും ഗാങ്ങും വച്ച പന്നിപ്പടക്കം അവരുടെ തന്നെ സ്വന്തം മുഖത്തു പൊട്ടിത്തെറിച്ചിരിക്കുകയാണ്.. കേരള മുറയില്‍ പോലീസും പട്ടാളവും വന്നു ബിഷപ്പിന്റെ എതിരാളികളെ തൂത്തുവാരി ജെയിലിലിടും എന്നാണ് ഈ അല്‍പ്പബുദ്ധികള്‍ വിചാരിച്ചത്. സ്വന്തം അജണ്ട ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ബിഷപ്പും കൂട്ടരും ഏത് ഉപാധിയും സ്വീകരിക്കും എന്ന് ഏതായാലും ലോക മലയാളികള്‍ക്ക് മനസ്സിലാക്കാനുള്ള ഒരപൂര്‍വ അവസരമായി മാത്രം ഞങ്ങള്‍ ഇതിനെ കാണുന്നു. അമേരിക്കന്‍ മീഡിയ വന്നതിനെ ചൊല്ലി ചങ്ക് തല്ലിക്കരഞ്ഞ ഈ കപടര്‍ക്ക് പള്ളിയങ്കണത്തില്‍ പോലീസിനെ വിളിച്ച് കയറ്റുവാന്‍ ഒരു ചളുത്തവും ഉണ്ടായിരുന്നില്ല എന്ന് പ്രത്യേകം എടുത്തു പറയേണ്ടി യിരിക്കുന്നു.
ബിഷപ്പും കൂട്ടരും മനസ്സിലാക്കുക. ഇതുകൊണ്ടൊന്നും നമ്മുടെ പ്രശ്നം തീരുകയില്ല. 1959 ലെ അങ്കമാലി വെടിവെയ്പ്പ്, കേരളത്തിലെ ആദ്യ കമ്മ്യൂനിസ്റ്റ് സര്‍ക്കാരിനെ തട്ടി താഴെയിട്ട വിമോചന സമരത്തിനു വഴി മരുന്നിട്ടപോലെ, കഴിഞ്ഞ ഞാരാഴ്ചയിലെ സംഭവം നമ്മുടെ സഭയില്‍ പുതിയൊരു വിപ്ലവത്തിന് കാഹളമൂതുകയാണ് ചെയ്തിരിക്കുന്നത്.
44 comments:
POPE JOHN PUAL 2ND WENT TO SEE THE GUY WHO SHOT HIIM AND PARDONED HIIM. NOW HERE BISHOP CAN'T FORGIVE A NOBLE PRIEST FR.SAJI.
KAIKARAN REJI CALLED POLICE ON HIS FRIEND AND A PARISHNER WHO DID NOT HURT A PERSON.
BISHOP MADE FALSE ALLEGATION AGAINST FR. SAJI {ACCUSING CORRUPTION}
NOW KAIKARAN REGI MADE A FALSE ALLEGATION AGAINST A PARISHNER.{HE TOUCHED THOMAS BODY}NO DAMAGE TO HIS BODY NOT EVEN A SINGLE HAIR COME OUT} HIS SHIRT WASN'T WRINGLED.
SO WHO IS THE REAL CATHOLIC HERE?
WHAT IS CATHOLICISM???? AND IT'S TEACHINGS.
SO WHOM DO YOU OBEY ??WHOM SHOULD YOU FOLLOW
POPE ? BISHOP? KAIKARAN???
ORU PAVAM CONFUSED KUNJADU!!!!!!
ONE week police beating the parishners by the order of KAIKARAN!!!!!
NEXT WEEK AVANTE AMMEDE AVASANATHE PICNIC !!!!!
GO TO CHICAGO AND ENJOYYYYYYYYYYYTHE HELL WITH ALL DEVILS!!!!!
Yes,we the crucifix supporters are more energized now.Nothing can change our mind.We will move forward as ever.Our fighting spirit is the suffering of Jesus Christ and crucifix is our strength.
We will not go back.Let come what may.No earthly influence or pressure can deter us.Crucifix Zindabad! Kaduppan Muradabad?
GO TO CALIFORNIA & ENJOY YOUR PICNIC WITH YOUR BOY FRIEND THOMA &SAJU ,YOU SHAMELESS FOOL!!!!!DON'T FORGET TO TAKE THORAPPAN SUNNY ,HE IS GOOD FROM THE BACK JUST LIKE LAST WEEK!!!
"GARBAGE IN GARBAGE OUT "
Just analysis last sunday's General body meetings..
From the very beging crooked's idea was very clear..
they never want the Auditors report to be read and discussed..
It is very sad to say that Fr.Varghese was with these crooked.
In the beging meeting started without any prayer.But he just want to workout sentiments of the parishoners but all in vain as it is with bad intention.
Then comes various discussion ..
Around 250 people gathered there,but THORAPPEN SUNNEY under the instruction of KUDIAN SAJU,UTILITY REJI ,PARA THOMA ,& ANGEL (DEVIL ?) JOHONSON did the dirty game.
he just came to the ACHAN's Place as a witness to pass the financial report.But he did his dirty games by altering the figures in the audited statements.
But our auditors cath it on the spot and disclosed to the public.It was a real shock to the Bishop's Buddies..as all the financial alegations aganist Fr.Saji proved to be false and baseless. Thorapen Sunney made the public appology and also made it as a permenant record in the Church's minutes for ever..Good Job our auditors !!!..We are proud of our auditors.They are professionaly qualified and subject matter experts and also known for their impartiality.
Then come Achan's another drama for external auditors but parishoners all together rejected that proposal.
All of a sudden,these dirty evils lost their control..Reji's Wife called the police.
Thoma was aganist calling police but Utility man was in a very aggrasive mood.
Hi Bishop Buddies ,if there is anything ggod in you ,then only it will come out.
In you only garbage and only garbage can come out of you..
The word "Change" will never applicable to you crookeds..
ACHANUM PUNNARA MAKKALKKUM ONAVUM PICNICUM . PALLY KOLLKKARUDE KOOTHATTUM.
1 FR.VARGHESE BIG LEADER{ FOOD BLESSING}
2.CURRENT KAIKARANPOLICE REJI{KILLING CHICKEN&POTHU}&PARISHNERS
3.MENTAL THOMA {CONFUSED SHOCK TREATMENT}
4.KUDY SAJU {PARAYUM PULABHYAM}
5.SUNNY THORAPPAN {COLLECTING MONEY & RAFFLE THIRIMURY}
6.SHIBU SHEELA {CURTAIN &LIGHT}
7.GAYAKAN THALATHERICHAVAN {SHOKA GANAM/VILAPAM}
8.KALLA PULICKAN {VIDEO&RCORDING NOT SENSORED}ARUTHATHA KAZHCHAKAL
9. FIGI MMM..MMM..MMM SHO ...MARANNUPOY OH I BOUGHT THE CHURCH FROM THE PASTOR .FR.SAJY NO SPEAK ENGLISH ...SO I DID EVERYTHING BY MYSELF AND OH SA AA VENDA POTTE.
10.AV& J.J {COMEDY SEE WE ARE TOGETHER TWO LETTERS ONLY ,NOT THAT LETTER ENGLISH ALPHABET TWO LETTERS.SEE AV&JJ JUST LIKE THAT.
11.THIRUVATHIRA BY BUNCH OF YUVATHIKAL MAINLY THOMA WIFE& SAJU WIFE.
12.T SHIRT ROY KAPPY & BANAANA ,I LIKE BAnanaa LOOK AT MY FACE ACHA!!
LOOK AT THIS ACHA ,
I TOLD YOU WE CAN MAKE GOOD PICNIC WITH ALL OF US TOGETHER.FORGET THE PARISH AND PARISHNERS.SEE FR.SAJY NEVER LISTEN TO US WE NEVER CAN DO THIS,HE IS NO GODD ,NO SPEAK ENGLISH .YOU ARE SOOOO GOOD BECAUSE YOU SMART AND VERY BOLD.
WEE WANT LIKE THIS PICNIC EVERY YEAR OK.PLEASE ACHA DON'T GO ANYWHERE OK.. STAY WITH US WE WILL MAKE GOOD POTHUCURRY AND PORATTA OK.STAY VERY CLOSE TO US, WE CAN MAKE YOU NEXT BISHOP OK.JUST LISTEN OK, DON'T TALK TO ANYBODY IN THE CHURCH THEY ALL ARE BAAAAAD.
THIS PICNIC SPONSORED BY BELOVED KADUPPAN,VINODHINI&LITTLE ZACH..SEE YOU AT THE NEXT PICNIC OK BY..BY MORE CHIKIN
These Picnics and parties were done by the clubs and now hosted by the priests. Having fun in SMC way. HRNs and some jerks are there to help.Enjoy. Catholicism at its best!
പക്നിക്... റെജിയുടെ കോപ്പിലെ പിക്നിക്,റെജി യൂട്ടിലിറ്റി റെജി ഏതവനും ആരെയും ചതിച്ച് വീഴ്ത്താം നേരക്ക് നേരെ അതാണ് ആണ്പിളേളര്!നീയും, [-]അങ്ങാടിയത്ത് പിതാവും തമ്മില്‍ ഒരു വൃത്യാസമില്ല. [-]അങ്ങാടിയത്ത് പിതാവ് അടുക്കള യായ ചിക്കാഗോയില്‍ നിന്ന് കോപ്പലിരുന്ന സജിയച്ഛനെ ഫയര്‍ ചെയ്തു.അതും പിതാവ് കോപ്പലില് വരാതെ, അതും കോപ്പലിലേക്ക് വരുവാന്‍ പേടിച്ചട്ട്!നിനക്കോ നിന്റെ ഭാരൃയായ ആ സ്ത്രീക്കോ കഴിവ് ഇല്ലാത്തതുകൊണ്ടല്ലേ പോലിനേ വിളിച്ചത് പിക്നിക് നടത്തിയത്.റെജി യൂട്ടിലിറ്റി റെജി കളളന് റെജി.നീ തരുന്ന ഭക്ഷണം പോലും നിന്റെ മനസ്സുപോലെ വിഷം അല്ലേ?ഈ വിഷമുളള നിന്റെ ഭക്ഷണം ചികാഗോയില്‍ കൊണ്ട് വിളബ്!
How much this REJI & WIFE contributed for our Church Building fund.
We need to return this money to them and ask them to stop comming to church.
I think the mortgage payment is secondary only...
His return money is the priority ..then only our church saved..
He & his wife only called police..they don't have any ground to continue in our church..
I am from Houston. Last Sunday there was an announcement meeting (our church meetings are known as discussion meeting, but a decision has made by few and it’s announced at this discussion meeting – so in future there is no meeting required, priest can just email or send a notice) about the new Church in Pearland, TX. This is going to be about 10 miles away from the current church. Soon there will be Sunday mass at a rented church. It’s expected to start building the church by end of the year.
Under the present situation, I would like to know in advance what type of alter are we going to see at the new Pearland Church? Is there going to be a crucifix? Will our bishop confirm this in writing to avoid another Coppell? As our Vicar is at Chicago now regarding the new Church, hope he can bring back Bishop's letter regarding crucifix on Alter and no curtan.
Also, I strongly suggest having a vote among the members regarding the location. If the Church is at clear Lake or Friendswood which will be somewhat the central location for Pearland, Clear Lake, Friendswood and Pasadena area residents. Anyone with wisdom will not suggest having two churches in 10 miles apart.
Call emergency parish council and expell this Kaikkaran & his family for 25 yearss.
KICK OUT THIS UTILITY KAIKKARAN AT THE EARLIEST.
നമ്മുടെ ഈ കഴിഞ്ഞ പോതുയോഗനാടകം
സാധാരണ എല്ലാ പൊതു യോഗങ്ങളും നടക്കുന്നത് ഒരു പ്രത്യേക ഒര്ടരില്‍ ആണ് .
ആദ്യം അച്ഛന്റെ പ്രസംഗം
രണ്ടാമത് സെക്രട്ടറി കഴിഞ്ഞ പോതുയോഗത്തിന്റെ റിപ്പോര്‍ട്ട് വായിക്കും
മൂന്നാമത് ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിക്കും
ഇതിനു ശേഷം മാത്രമേ ബാക്കി കാര്യങ്ങള്‍ ചര്‍ച്ചക്ക് വരുള്ളൂ.
പക്ഷെ വട്ടന്‍ തോമയെ രക്ഷിക്കാനും, സജി അച്ഛന് എതിരായി പിതാവിന്റെ കള്ള ആരോപണങ്ങള്‍ മൂടി വെയ്കാനുമാണ് ഈ കഴിഞ്ഞ കൊപ്പേല്‍ പള്ളി പൊതുയോഗത്തില്‍ ശ്രമം നടന്നത്.
ഓഡിറ്റ് റിപ്പോര്‍ട്ട് വായിച്ചതിനു ശേഷം സാദാരണ ഗതിയില്‍ അച്ഛന് റിപ്പോര്‍ട്ട് പാസ്സക്കണോ വേണ്ടയോ എന്ന് ചോദിച്ചില്ല, തോമയും റെജിയും കൂടി ചോദിപ്പിച്ചില്ല എന്ന് വേണം പറയാന്‍.
അച്ഛന് ചോതിച്ചത് എന്താണ് ? ഈ റിപ്പോര്‍ട്ട് വീണ്ടും പുറമേ കൊടുത്തു ഓഡിറ്റ് ചെയ്യണോ അതോ സീറോ മലബാര്‍ കള്ള കുറിയയുടെ തീരുമാനത്തിന് വിടണോ എന്നാണു.
അതിന്റെ അര്‍ഥം അങ്ങാടി പിതാവിന്റെ കള്ള ആരോപണങ്ങള്‍ മൂടി വെയ്കാനും വട്ടന്‍ തോമയെ രക്ഷിക്കുവാനും നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ച നാടകം ആണ് നമ്മളെല്ലാം കണ്ടതും പിന്നെ പോലിസിനെ വിളിച്ചതും എല്ലാം.
ഈ കള്ള പരിഷകള്‍ ഇനിയും എന്തെല്ലാം നാടകങ്ങള്‍ നമ്മുടെ മുന്പില് കളിക്കും എന്ന് നമുക്കെല്ലാം കാത്തിരുന്നു കാണാം.
നമ്മുടെ വര്‍ഗേസ് അച്ഛന് സ്വയം ഒരു തീരുമാനവും എടുക്കാന്‍ കഴിവില്ലാത്തവനാണോ?
തോമയുടെയും, സാജുവിന്റെയും , സന്ണിയുടെയും, രേജിയുടെയും വളര്‍ത്തു നായാണോ നമ്മുടെ അച്ഛന്,
ഇവര്‍ പറയുമ്പോള്‍ കുരക്കാനും കരയാനും അയ്യോ കഷ്ടം!
Copied from Home Page:
Anonymous said...
IN EVERY PARISH COUNCIL THERE IS FEW BIOSHOP & PRIEST NOMINATIONS.
BE VERY CAREFULL WITH THESE CANDIDATES !!!
THEY ARE WELL KNOWN CROOKS TO DO THEIR[HIDDEN} DIRTY WORKS.
THEY ARE THE SAAPAM TO THE COMMUNITY PERIOD.
JUST LOOK AT THE RECORD YOU WILL BE AMAZED.
EXPLAIN TO US WHY YOU DO THIS KIND OF NONESENSE & UNHOLY ACTIONS!!!!!
BIG TIME FRAUD THAT IS IT !!!!!!!!
September 21, 2010 11:26 AM
You are absolutely correct "THEY ARE THE ശാപം (SAAPAM) TO THE COMMUNITY".
Here in Phoenix, Achan nominated one trustee, who was suspended form previous parish council. Achan lost his integrity and honesty. Because of his actions, Achan is struggling to unite the community.
A Member
My reasoning suggests that this Thoma Cross is not good enough for veneration at all?
If we so much boast of this cross why there be no Peter Cross,Mark Cross ect. of other disciples of Jesus?
It seems that St.Thomas came to India just to perpetuate his Cross?
Jesus asked all disciples and said spread the Word Of God?and not the CROSS?
Had St.Mark came to India we could have Mark Cross thanks to Bishops like Powethil?
We all have rosary kept in our car.How many have Thomma Cross?I keep it because of the crucifix.I hope the same with you.
How many other nations and cultures where other disciples went have cross in their names?
So my friends,these are just simple fact that we get rid of this man made cross.Not at all good to keep anywhere.No compromise on this issue for me at least.
I will give you more reasoning as to why we should not use it at later stage.
We have to reason ourselves and never follow blindly anything.Church leaders always mislead us saying that this is a faith issue related.
To me I am very clear about faith and I cannot accept this anymore.Let God punish me and my family.Amen
Why Chicago is worried about Coppel church's audit report ?
Why Kaduppan tried his level best to sabotage the audit report in Coppell ?
Only one reason..
They don't want a report pointing aganist them.
PICNIC in REJI's house
All are welcome..
REJI must go out of Coppell Church
SUNNEY ,REJI, THOMA,SAJU
Than kuzhicha Kuzhiyil than thanne Veenu..
Ask forgiveness from Fr.SAJY..
Otherwise you all will be like wandering dogs !
Why don't you guy's make the incident report and send to Pope ,& Kakkanadu and copy to Chicago ?.
Let them know actually what happend in the general body meeting.
coppell parishners should not let these crook to enter the church coming sunday.Give them back the money they have given for the church &send them forever.If they are gone all will be back to normal & peace will be back too,Then we can give money for the church & it will run smoothly.
It is very cheap behavior and very sad to know that Kaduppan is running around in corrupting the Bishops for his personal gain.
This is Kaliyugam!
God's curse will be upon Kaduppan for all his evils.Jesus spent a main portion of his life condemning the actions of High Priests.
So fear only God,dear friends and not these with no real powers.We are zero without God's grace.
History suggests that Thomma Cross is introduced to insult Christianity by some.It is a real pity and really sad that this is being worshiped at the altar.What happened to them?When their eyes will be open?
Only one disciple has a cross in his name and 11 others do not have?
Who will believe this story?
It should be rejected out right?This cross should be condemned.
We have only one cross.That is Crucifix.
I am really surprised by the inaction from the diocese.Nobody came to supervise,not even any one called directly after the incident
THEY MADE THEM DO THE DIRTY WORK!
DON'T BE SURPRISED!!
CHICAGO USE SOME PEOPLE TO DO THEIR DIRTYWORKS.
WHAT TOOK PLACE IN COPPEL WAS WELL ORGANIZED BY KADUPPAN & VINODH !!!
NOW PEOPLE ARE AFRAID TO GO TO COPPEL CHURCH BECAUSE OF THE ILLEGAL ACTIVITIES BY CHICAGO AUTHORITIES.
YOU MADE THIS PLACE LIKE IRAQ BIG APPLAUSE GOES TO KADUPPAN VINODH & LITTLE ZACHY.
NOW WE CAN'T EVEN TRUST OUR OWN VICAR , HE IS WITH THIS CROOKED KAIKARAN REJI . PEOPLE, BE CAREFULL WITH THESE CRAZY GUYS , THEY WILL PUT YOU IN JAIL FOR NO REASON!!
NOW WE NEED POLICE PROTECTION TO GO TO COPPEL CHURCH ,PEOPLE ARE AFRAID OF THOMA,REGI &SAJU !!
THESE PEOPLE ARE BISHOP'S FRIENDS.
THEY HAVE CHICAGO AUTHIORITIES SUPPORT & OUR ACHEN ALSO WILL GO AGAINST YOU !!!
THEY ONLY NEED YOUR MONEY, REMEMBER THEY NEED 100K BEFORE SEPT.30
WHAT ABOUT OUR SAFETY ?? WIFE &KIDS SAFETY?? DO YOU REALLY CARE???
COPPEL KAIKARAN TRYING TO PUT MORE PEOPLE IN JAIL SO,NEXT WEEK THINK BEFORE YOU GO TO CHURRCH .
WE MUST GET POLICE PROTECTION BEFORE THIS FOOL DO ANYTHING CRAZY LIKE LAST SUNDAY.
ACHEN WILL NOT HELP !!!!!!!
BISHOP WILL NOT HELP!!!
IT IS KADUPPAN'S ORDER TO PUNISH US!!!
VINODH & ZACH ALSO BEHIND ALL THIS PROBLEMS.
WE HAVE SEEN EVIL ACTIONS BY REJI& THOMA . THEY DON'T HAVE ANY MERCY, THEY WERE LAUGHING . WHEN PEOPLE WENT ASKED THEM THEY SAID THEY DESERVE THIS WACH AND ENJOY !!!
CHICAGO AUTHORITIES SUPPORTED THIS!!
ACHEN ALSO WASHED HIS HANDS !!!!
BUNCH OF CATHOLICS WITH NO HEART!!!!
REJI SAID TO PEOPLE THEY PLANNED TO PUT MORE PEOPLE IN JAIL JUST SIT BACK AND ENJOY !!!!
NOW YOU TELL IS THIS PEOPLE REAL CATHOLICS!!!
WHEN THESE PEOPLE WANT KAIKARANS JOB THEY WERE FIGHTING WITH FR.SAJI?
NOW YOU SEE WHY FR.SAJI DID NOT WANT THESE PEOPLE AS OUR KAIKARANS???
THEY FIRED FR.SAJI . LOOK AT IT NOW WHAT THEY ARE DOING . FR.SAJI KNEW IT ALL BECAUSE GOD IS WITH HIM.CHURCH IS KNOWN TO BE THE SAFEST PLACE.
NOW WE CAN'T EVEN GO TO CHURCH SAFE!!! ARE WE IN IRAQ????
JESUS PLEASE SAVE US FROM THESE DEVILS.
തോമയുടെയും, സാജുവിന്റെയും , സന്ണിയുടെയും, രേജിയുടെയും വളര്‍ത്തു നായാണോ നമ്മുടെ അച്ഛന്,
ഇവര്‍ പറയുമ്പോള്‍ കുരക്കാനും കരയാനും അയ്യോ കഷ്ടം!!!!
JEEVICKANDE MONE , REMEMBER bishop told fr. Sajy to go to saju's house and kiss his feet.
They are bishop's favorite kids ok.
We have to respect those boys.I will do whatever bishop and his favourite kids say. I am in the 60's .
I want to stay in U.S.A. I don't want to go to INDIA like Fr.saji. oh I heard he did not speak englis. But why these kids like FR.Saji except Thoma's ,Reji's & Pulikan's ???
I WANT TO GO TO PICNIC !
Who cxl the picnic ?
Chicago is sponsoring this yr's picnic !!!
VINODHINI LIKE TO DO LONG JUMP
KADUPPAN IS GOING TO DO FANCY DRESS JUST THIRUVADY & THOPPY
LITTLE ZACHY GOING TO DO KANNUKETTY KALI,SO HE CAN TOUCH WITHOUT GETING TROUBLE!!!!
TOO MANY SHOKA GANAM BECAUSE FR.SAJI NOT HERE.
THOMA REJI SAJU THORAPPAN AS USUAL KUDY MORE KUDY FOR BETRYING THEIR FRIEND!!
FR.VARGHESE AND HIS GANG LIKED THIS YRS PICNIC
IT WAS VERY QUITE ,SILENT NIGHT.
WOW MORE FOOD FOR US AND OUR FAMILIES ONLY. WOW VERY NICE , I LIKE TO BE ST.ALPHONSA CHURCH KAIKARAN.
LET'S ENJOY AND DO EVERYTHING FOR US. US ONLY WOW ,THANK YOU GOD .
FR.SAJI NEVER UNDERSTOOD US,YOUNG FELLOW. FR.VARGHESE IS GREAT HE WILL DO EVERYTHING WE SAY.JUST LIKE OUR BISHOP .WOW HOW WHOLLY !!!!!!THANK YOU GOD!!!
16 തെകയാത്ത റെജിയുടെ കോപ്പേലിലെ പെണ്പിക്നിക്. ആരുക്ക് വേണം 16 തെകയാത്ത പെണ്പിക്നിക്.ഫ്ളോറിടയിലേ സക്റിയിക്കായിരിക്കും നല്ലത് 16 തെകയാത്ത പെണ്പിക്നിക്.
Can somebody publish the audit report in he blog, so that we can see what it is?.
Bishop Angadih's and Kaduppan's policy to Coppel Curch is My WAY OR HIGHWAY!!!!!!!!!!!!!
Fr Varghese,
It was PATHETIC to watch you ,grabbed the microphone and started responding EACH TIME REJI ASKE YOU TO.Father, why don't you have a decision of your own.
You should have been in charge of this meeting.
YOU WOULD HAVE BEEN ABLE TO CONTROL ALL THE PEOPLE, IF YOU HAD EARNED THEIR RESPECT.
YOU CANNOT BE BLATENTLY AVOIDING ONE SIDE AND BE IN BED WITH THE OTHER.YOU CANNOT AVOID A WHOLE LOT OF PEOPLE BECAUSE OF THAT THEY LIKE US TO HAVE THE CRUCIFIX IN THE CHURCH VS MARTHOMA CROSS.
IT WAS QUIET INTERESTING TO SEE HOW REJI CONTROLLED YOU AT THE MEETING.......
REMEMBER PERSON WHO SUPPORT THE CORRUPT ,EVEN IF HE DID NOT COMMIT CORRUPTION HIMSELF, WOULD HAVE TO BE CONSIDERED CORRUPT.
YOU SHOULD BE SERVING ALL EQUALLY NOT JUST A FEW,UNLIKE THE BISHOP.
GOD BLESS YOU....
WORSHIP ONLY THE ONE WHO DESERVES OUR WORSHIP......
THAT IS ONLY JESUS....
WORSHIPPING BISHOP IS BEING POLYTHIESTIC......
REMEMBER CHANGANASSERI POEPLE WE CHIRISTIANS HAVE ONLY ONE GOD...
HE ONLY WANTS US TO HAVE PEACE...
HE WANTS US LOVE EACH OTHER..
HE WANTS US TO BE UNITED...
CHURCH AUTHORITIES WHOSE ACTIONS ARE GAINST ALL THESE...THEY ARE OBVIOSULY NOT WORKING FOR GOD....BUT.. ONLY FOR SELF SERVING AGENDAS....
PRAY FOR WISDOME........
യുട്ടിലിട്ടി, കള്ള ക്യ്ക്കാരന് രേജിയ്കു, ഷെവലിയര്‍ പട്ടം കൊടുക്കാമെന്നു ബിഷപ്പ്.അത് കൊതിച്ചാണ് കള്ള റെജിയുടെ ഭാര്യാ, പൊലിസ്നെ വിളിച്ചത്.കടുപ്പന്, തൊരപ്പന് സണ്ണിക്, ഷെവലിയര്‍ പട്ടം കൊടുക്കാമെന്നു ഏറ്റ്തു കൊണ്ടാണ്, പൊതു യോഗത്തിന്റെ റിപ്പോര്‍ട്ട് തൊരപ്പന് സണ്ണി തിരുത്തിയത്
ഈ ബ്ലോഗ് വായിക്കുന്ന എല്ലാ സത്യ ക്രിസ്ത്യാനി വിശ്വസികള്ഓടും അച്ചന് മാരോടും ഒരു അഭ്യര്‍ഥന, പള്ളിയില്‍ donation തരുന്ന കാപ്പായിലോ നില വിളക്കിലോ താമര കുരിസ്സു ഉണ്ടെങ്കില്‍ സീകാരിക്കാതിരിക്കുക
It is really disturbing factor that our Chancellor is indulging in self promotion.Where is our ideals and principles?It is all gone.
We any way wish him all success.May God bless him to find the truths.
My way is SMC way.You can choose my way or high way. I am appointed by god to be your master.
മുഷ്ക്ക്, ഡീക്ക്, തണ്ട് . പച്ച ഇംഗ്ലീഷില്‍ പറഞ്ഞാല്‍ arrogance.
പല പുരോഹിതരിലും ഞങ്ങളിത് കണ്ടിട്ടുണ്ട്. എന്നാലും ഇത്രയുമില്ല
Fr.Varghese...correct youerself..time limit already over..but still we have little hope about you.
You have only TWO choice..
Either stick with these few thieves in Coppell Church
OR
stand for the TRUTH.
My way is SMC way.You can choose my way or high way. I am appointed by god to be your master.
you mean PAVATHIL The Master
സീറോ മലബാര്‍ എന്നുപറയുന്ന കത്തോലിക്ക സഭ, എന്റെ കൂടെ വരുവിന്‍ എന്ന് പറയുന്ന യേശുവിന്റെ കൂടെ പോകേണ്ട നമ്മള് പോകുന്നത് വിവരംകെട്ട പള്ളിയില്‍ donation തരുന്ന കാപ്പായിലോ നില വിളക്കിലോ ക്ളാവര് കുരിസ്സു ഉണ്ടെങ്കില്‍ സീകാരിക്കാതിരിക്കുക. ഇതിനു പകരം കാപ്പായിലോ,നില വിളക്കിലോ നമ്മുടെ ദൈവമാ യേശുവുളള ഏതേങ്കിലും വക്കുന്നതാണ് നമ്മുക്ക് എല്ലാവര്ക്കും നല്ലത്.സത്യ ക്രിസ്ത്യാനി വിശ്വസികള്ഓടും അച്ചന് മാരോടും കൂടിയാണ് അഭ്യര്‍ഥന!
സജിയച്ഛന്റെകൂടെ എപ്പോഴും ഒന്നിച്ച് ഉണ്ടും ഉറങ്ങിയും നടന്നിരുന്ന കളളന് റെജിയും വട്ട് തോമയും കളളകഥകള്‍ ഉണ്ടാക്കി,യൂദാസിനെപോലെ ചുബിച്ച് സജിയച്ഛനെ ഒറ്റികൊടുത്തു.പെസഹവ്യാഴായ്ച്ച പൊതുജനങ്ങളുടെ മുന്നില്‍!അതുപോലെ തന്നെ ഇവരുടെ ഉറ്റ സുഹ്റുത്തിനെ പൊതുജനങ്ങളുടെ മുന്നില്‍വച്ച് പോലിസിന് ചൂണ്ടിക്കാണിച്ച് ഉമ്മംകൊടുത്ത് ഒറ്റികൊടുത്തു. ഇനി ഇവന്മാര് ആരെ ഒക്കെയാണൊ യൂദാസിനെപോലെ ഒറ്റികൊടുക്കുക.വേണ്ടിവന്നാല്‍ ആരെയും കിട്ടിയില്ലങ്കില്‍ ഒന്നിച്ച് ഉണ്ണുകയും,ഉറങ്ങുകയും ചെയുന്ന സ്വന്തം ഭാരൃയെപോലും ഇവന്മാര് ഒറ്റികൊടുക്കുവാന്‍ മടിക്കില്ല.
Post a Comment