Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, September 22, 2010

കോപ്പെലില്‍ നിന്നും ഇരുട്ടടി, സിനഡില്‍ നിന്നും തിരിച്ചടി - ബിഷപ്പിന് ശനി കാലം

കൊപ്പെലില്‍ നിന്നും കിട്ടിയ ഇരുട്ടടിയില്‍ നിന്നോ സിനഡില്‍ നിന്നും കിട്ടിയ തിരച്ചടിയില്‍ നിന്നോ ഒന്നുംതന്നെ  പഠിക്കാന്‍ നമ്മുടെ ബിഷപ്പ് തയ്യാറായിട്ടില്ല. അതിന് വ്യക്തമായ തെളിവാണ് കോപ്പെലിലെ പുതിയ സംഭവവികാസങ്ങള്‍.


വിശ്വാസ സംരക്ഷണത്തിനും സത്യകുരിശിനും വേണ്ടി പോരാടുന്നവരെ നിര്‍വീര്യരാക്കാന്‍ പോലീസിനെയും പട്ടാളത്തെയും കൊണ്ടു കഴിയുമെന്നാണ് ബിഷപ്പിനെയും അദ്ദേഹത്തെ തുണക്കുന്ന ഊച്ചാളികളുടെയും  ധാരണ. എന്നാല്‍ ഫലം നേരെ എതിരാണ് എന്നതാണ് സത്യം.അമര്‍ച്ച ചെയ്യുംതോറും തഴച്ച് വളരുന്നതാണ് അവരുടെ  വിശ്വാസം.

കോപ്പേല്‍ പള്ളിയില്‍ പോലീസിനെ വിളിച്ച് കയറ്റിയത് വഴി ബിഷപ്പിന്‍റെ ഗുണ്ടാകള്‍ ഒരു സുപ്രധാന ലക്ഷമണരേഖ മുറിച്ചു കടന്നിരിക്കുന്നു. മീഡിയ വന്നതിനെപ്പറ്റി എണ്ണിപ്പെറുക്കി  പറഞ്ഞ് കരഞ്ഞു മുതലക്കണ്ണീര്‍ ഒഴുക്കിയ  ഈ കള്ളന്മാര്‍ക്ക് പോലീസിനെ വിളിക്കാന്‍ ഒരു ചമ്മലുമുണ്ടായിരുന്നില്ല. ഇനിയിപ്പോള്‍ കോപ്പെലില്‍ പോലീസും മീഡിയയും നിത്യ സാന്നിധ്യമായിരിക്കും എന്നതിന് സംശയമില്ല.,

ചിക്കാഗോയിലെ സര്‍പ്പമാളത്തില്‍ ആലോചിച്ചു തയ്യാറാക്കിയ  പ്ലാന്‍ ആണ് കോപ്പെലില്‍ അരങ്ങേറിയ പോലീസ് നാടകം. പ്രതിയോഗികളെ തകര്‍ക്കാന്‍ ഏത് മാര്‍ഗവും സ്വീകരിക്കുവാന്‍ ക്രിസ്തുവിന്റെ പ്രതിപുരുഷര്‍ എന്ന് നടിക്കുന്ന നമ്മുടെ നേതൃത്വം അമാന്തിക്കുകയില്ല എന്ന് ഈ സംഭവത്തില്‍ നിന്നും വ്യക്തമാണ്. ബിഷപ്പിന്‍റെ സാമൂഹ്യ/സഭാ വിരുദ്ധ  അജണ്ടകള്‍ നടപ്പാക്കുവാന്‍ ചട്ടുകങ്ങളായി വര്‍ത്തിക്കുവാന്‍ കോപ്പെലിലെ തന്നെ ചില ഇടവക നേതാക്കള്‍ മുമ്പോട്ട്‌ വന്നത് അവരുടെ കുടുംബ ചരിത്രത്തില്‍ ഒരു കറുത്ത അധ്യായമായേ കാണാന്‍ പറ്റുകയുള്ളൂ.

"ക്ലാവര്‍ കുരിശിനെ അസമാധാനത്തിന്റെ കുരിശ്" എന്ന് വിളിക്കുന്നതിന്റെ പൊരുള്‍ നമ്മുടെ വിശ്വാസികള്‍ ഇരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു.

കൊപ്പെലിലേക്ക് വര്‍ഗീസ്‌ അച്ഛനോടൊപ്പം വേറെ ഒരു പുരോഹിതനെയും കൂടി നിയമിക്കാനുള്ള നീക്കങ്ങള്‍ ഉള്ളതായി പറയപ്പെടുന്നു. ഈ പുതിയ പുരോഹിതന്‍ പതിവ് പോലെ പാലാക്കാരന്‍ തന്നെയാണ് എന്നാണ് കേള്‍വി. താമരക്കുരിശു വളരാന്‍ തക്ക വളക്കൂറുള്ള മണ്ണ ല്ല തല്‍ക്കാലം കോപ്പെലിലെത് എന്ന് ബിഷപ്പിന് ശരിക്കും മനസ്സിലായിട്ടുണ്ട്. അതുകൊണ്ട്  പാലാക്കാരന്‍ അച്ചന്‍റെ കൃഷിനൈപുണ്യം ഒന്നു പരീക്ഷിച്ചു നോക്കാം എന്ന് ബിഷപ്പ് വിചാരിക്കുന്നതില്‍ അദ്ദേഹത്തെ തെറ്റ് പറയാന്‍ പറ്റില്ല.

33 comments:

Anonymous said...

New Priest from PALA ??

He is the former priest from KIZHATHADIYOOR parish... Fr.Elamplasseril .
where a BIG THAMARA CROSS installed.

I got this news leaked from Chicago Diocese last week itself..

Anonymous said...

Why you all are dont like Reji,I heard that it is because he got a Beautiful Wife and ,He look like a Hindi movie star.He owns a banglaw(a huge house in the heart of Carrollton).He got a 6 figure income job and all others in the church are Blue Collar workers.He told me all the people aginst him are less educated fools like a driver who came from Middle East coupla yrs ago is a strong opponent of him.His parents are well educated government officers in India and inlaws are BSNL officers.Both families are well established and reputed in Kerala while none of the fools in Coppel have a family like that.So either put up with him or give up.

Anonymous said...

Obedience… Obedience…. Obedience… Obedience...
Obedience… Obedience…. Obedience… Obedience...
Obedience… Obedience…. Obedience… Obedience...
Obedience… Obedience…. Obedience… Obedience...
Obedience… Obedience…. Obedience… Obedience...

Why our beloved Bishop is not obeying Syro Malabar Synod (apex body for SMC) decision?

Anonymous said...

Who is behind all these Drama?
Kaduppan..Kakkathalayan Fr.Kaduppil ROY only.
Why you have sleepless night now?
How much in total you paid for bribing Kerala Bishops?
How income from your Rubber Estate now?
How much you paid for the construction of your sister’s mansion in PALA?
Think..Think..Think...
PALA NAL KALLAN ORU NAL PIDIKKAPEDUM.

Anonymous said...

ഈ പുതിയ പുരോഹിതന്‍ പതിവ് പോലെ പാലാക്കാരന്‍ തന്നെയാണ് എന്നാണ് കേള്‍വി. താമരക്കുരിശു വളരാന്‍ തക്ക വളക്കൂറുള്ള കോപ്പലിലെ മുട്ടനാടുകളുടെ പാല് കൂടുതല്‍ കുടിക്കേണ്ടിവരും!........കോപ്പേല്‍ പള്ളിയില്‍ പോലീസിനെ വിളിച്ച് കയറ്റിയത് വഴി ബിഷപ്പിന്‍റെ ഗുണ്ടാകള്‍ ലക്ഷമണരേഖ മുറിച്ചു കടന്നിരിക്കുന്നു. മീഡിയകള്‍ക്കും Photographer-മാര്‍ക്കും 24-മണിക്കൂറും വര്‍ഷത്തില്‍ 365-ദിവസവും ഫാ.വര്‍ഗീസ്‌ അച്ഛന്‍ അറിയാതെ ബുദ്ധിമാന്‍മാര്‍ എന്ന് പറഞ്ഞ് നടക്കുന്ന ചിക്കാഗോയിലെ മണ്ടന്‍ ബിഷപ്പും,മണ്ടന്‍ Fr. Roy Kaduppil,മണ്ടന്‍ വിനോദിനിയും,Florida മണ്ടന്‍ Fr. Zacharia's-യും,Garland-ലെ മണ്ടന്‍ Fr. Jojyയും.ഇവരാണ് മണ്ടന്‍മാര്‍ ലെണ്ടനില്‍ എന്നുപറയുന്നതിന് തുല്ലൃമാണ് മണ്ടന്‍മാര്‍ മരമണ്ടന്‍മാര്‍. ഇവരാണ് മണ്ടന്‍മാരുടെ കൂട്ട് കുടുബം. ഇവരുടെ ഗുണ്ടാകളൊ അതിനേലും മരമണ്ടന്‍മാര്‍.മണ്ടന്‍മാരെ ബിഷപ്പിന്‍റെ കോപ്പിലെ ലക്ഷമണരേഖ മുറിക്കല്ലെ!കോപ്പേലിലെ കോപ്പന്‍മാരുടെ അടുത്തുവേണ്ട ഈ കളി.ബിഷപ്പിന്‍റെ ഗുണ്ടാകളെ ഗുണ്ടാത്തരം ബിഷപ്പിനോട് മതി,കോപ്പേലിലെ കോപ്പന്‍മാരുടെ അടുത്തുവേണ്ട ഈ കളി.

Anonymous said...

Who is going to pay for new priest?.Diocese or we coppel people ?

If somebody think that this is the place where they can have there on play, sorry folks, Coppel is not the place.Beware-Do not mess with Texas !

Anonymous said...

koppel is still a mission parish?
there are other parishes in the diocese without even have a bulding of their own. we all knew before few months that Kaduppan wanted to get rid of varhese Achen who is not favoring him so much. Vargese achen as a old prist go with his old school policy - obey, obey ,obey. nowe Roy needs his own classmate to fulfill his hifden agenda. Fr. Varhese will be thrown out in few days (news from Roy's friend). According to him, he is incable of handling the situation. what a dirty politics? is there any human or divine thoughts behind this. Shame on us too.

Anonymous said...

അച്ഛനും പുന്നാര മക്കള്‍ക്കും ഓണവും PICNICUM . പാല്‍ കൊള്ളക്കാരുടെ കൂതട്ടും .

1 ഫ. VARGHESE ബിഗ്‌ ലീഡര്‍ { ഫുഡ്‌ ബ്ലെസ്സിംഗ് }
2.CURRENT കൈകാരന്‍ POLICE REJI{കില്ലിംഗ് CHICKEN&പൊതു }&പരിശ്നെര്സ്
3.MENTAL തോമ {CONFUSED ഷോക്ക്‌ ട്രീത്മെന്റ്റ്‌ }
4.KUDY SAJU {പറയും പുലഭ്യം }
5.SUNNY തൊരപ്പന്‍ {COLLECTING മോനേ & RAFFLE THIRIMURY }
6.SHIBU ഷീല {കര്‍ട്ടന്‍ &LIGHT}
7.GAYAKAN തലതെരിച്ചവാന്‍ {ശോക GANAM/വിലാപം }
8.കള്ളാ PULICKAN {VIDEO&RCORDING NOT SENSORED}അരുതാത്ത കാഴ്ചകള്‍
9. FIGI MMM..മ്മം ..MMM ശോ ...മറന്നുപോയ്‌ OH I BOUGHT THE CHURCH FROM THE PASTOR .FR.SAJY NO സ്പീക്ക്‌ ENGLISH ...SO I DID EVERYTHING BY മൈസെല്‍ഫ്‌ AND OH SA AA വേണ്ട പോട്ടെ .
10.AV& J.J {COMEDY SEE WE ARE TOGETHER TWO LETTERS ONLY ,NOT THAT LETTER ഇംഗ്ലീഷ് ALPHABET TWO LETTERS.SEE AV&JJ ജസ്റ്റ്‌ LIKE ദാറ്റ്‌ .
11.തിരുവാതിര BY BUNCH OF യുവതികള്‍ MAINLY THOMA വൈഫ്‌ & SAJU വൈഫ്‌ .
12.T ഷര്‍ട്ട്‌ ROY കാപ്പി & BANAANA ,I LIKE ബനാനാ ലുക്ക്‌ AT മൈ ഫേസ് അച്ഛാ !!

ലുക്ക്‌ AT THIS അച്ഛാ ,
I TOLD YOU WE CAN MAKE GOOD PICNIC WITH ALL OF US TOGETHER.FORGET THE PARISH AND PARISHNERS.SEE FR.SAJY NEVER LISTEN TO US WE NEVER CAN DO THIS,HE IS NO GODD ,NO SPEAK ENGLISH .YOU ARE SOOOO GOOD BECAUSE YOU SMART AND VERY ബോള്‍ഡ് .
WEE WANT LIKE THIS PICNIC EVERY YEAR OK.PLEASE ACHA DON'T GO ANYWHERE OK.. STAY WITH US WE WILL MAKE GOOD POTHUCURRY AND പോരാട്ട OK.STAY VERY CLOSE TO US, WE CAN MAKE YOU നെക്സ്റ്റ് BISHOP OK.JUST LISTEN OK, DON'T TALK TO ANYBODY IN THE CHURCH THEY ALL ARE BAAAAAD.

THIS PICNIC സ്പോന്സോരെദ് BY BELOVED കടുപ്പന്‍ ,VINODHINI&LITTLE ZACH..SEE YOU AT THE NEXT PICNIC OK BY..BY MORE ചികിന്‍

Anonymous said...

I say Amen to this comment posted by someone two blog entries back.

"God said to give 10% to him

That did not mean we need to give it to SMC churches where all these money is going to purchase new persian manikyan thaamara crosses and most to Zac, kaduppan, Vinodini families

Please donate whatever you can to the homeless or sick or to any orphanages around the world.

That is what Jesus asked you to do, remember what he said when you gave to poor people you give it to Jesus.

Donate to real charity purpose not to SMC looters"

Anonymous said...

Fr.Elambasseril is already the appointed priest in Detroit very recently.He cannot come to Coppel soon.We may never know the church politics.

Anonymous said...

Kaduppan has to think twice before deciding anything against the faithfuls.

His support base is eroding very fast.People don't care about his power.After all we do not give any merit at all to him now.

Even if he becomes the Bishop it will be the same,just a rubber stamp?

Anonymous said...

It is time to test Kaduppan's Law Degree in America?

He is a real fool.

Just an empty trumpet!

People now understand who he is thanks especially to Coppell People.

Anonymous said...

TO BISHOP MAR JOSEPH KALLARANGATT,

KINDLY WITHDRAW YOUR PRIEST REV.FR.JOSEPH KADUPPIL FROM AMERICA TO SAVE US FROM HIS FUTURE TORTURE.

WE ARE RAISING THIS TO YOU AS ONE SINGLE UNIT.

FAITHFULS FROM AMERICA.

Anonymous said...

To Bishop Emeritus Mar Joseph Pallikkaparampil,

You have sent this priest Rev.Fr.Joseph Kaduppil to become Bishop or to serve us?

Please do us a favor by calling him back in the light of his own revelation that you promised him to make him Bishop.

We have also a request to you not to corrupt the Church by offering such a stupid thing to any one?

Kindly remember that your reputation is also at stake here in USA.

Anonymous said...

Coppell fight is not between Crucifix supporters and Thamara Cross supporters. It is between HRN & IT professionals!!

Anonymous said...

The request by two gentle men to the Bishops of Palai Diocese will be a very challenging to them if they merit the christian principles and values.

Those are very powerful requests to my understanding.

I hope they will do justice.

Anonymous said...

comment # 15 ...

ARE youuuuuuuuu Stuuupid........






THE FIGHT IS AGAINST PEOPLE WHO HATES CRUCIFIX AND PEOPLE WHO LOVE CRUCIFIX.....

THE FIGHT IS ABOUT PRESERVING WHAT IS CATHOLIC.....

THE FIGHT IS AGAINST DIVISION AND HATRED AND EXTREMISM.

Anonymous said...

Why you all are dont like Reji


റെജിയുടെ ഭാര്യാ സുന്ദരി എന്നും രജി ഹിന്ദി സ്റ്റാര്‍ എന്നും 6 ഫിഗുരെ ശംബളം എന്നും പറഞ്ഞതല്ലാതെ രജിയും സംമ്പന്ന കുടുമ്പവും പള്ളിയില്‍ തല്ലുണ്ടാക്കാന്‍ മാത്രമാണ് വരുന്നതെന്നും അതികാരവും ഷെവലിയര്‍ പട്ടവും ആണ് റെജിയുടെ ലക്‌ഷ്യം എന്നും എഴുതാഞാത് എന്താണ് സുഹ്രത്തെ.അതുപോലെ തന്നെ ഷെവലിയര്‍ പട്ടത്തിനു വേണ്ടി അങ്ങടിയ്ത്നടെയും കടുപ്പന്ടെയും അസ്സനം വരെ നക്കുന്നവ്നും ആണെന്ന് പറയണമായിരുന്നു

Anonymous said...

കുര്‍ബാന സമയത്ത് പിതാവിന്‍റെയോ,മറ്റ് അച്ഛന്‍മാരുടെയം കൈകള്‍ കൂട്ടിമുട്ടിച്ചാല്‍ [ആശുവാദം]ബിഷപ്പിന്‍റെ ഗുണ്ടാകള്‍ പോലീസിനെ വിളിക്കേണ്ടിവരും.ഗുണ്ടാകളിലെ ലീഡര്‍മാരില്‍ ലീഡര്‍ ആയാ [യൂട്ടിലിറ്റി റെജിയുടെ ഭാരൃ]സണ്ണി വിക്കോ,അതോ അസ്ഥാന ഗായകന്‍ എന്നും പറഞ്ഞുനടക്കുന്ന ഊച്ചാളി ജോണ്‍സനോ,തന്തക്ക് പെറുക്കാത്ത കളളകുടിയന്‍ സാജോ,പൊതുയോഗത്തില്‍ അട്ടമറി നടത്തിയ തോരപ്പന്‍ സണ്ണിയോ,കുര്‍ബാന സമയത്ത് കൈകള്‍ കൂട്ടിമുട്ടിച്ചാല്‍ [ആശുവാദം] പോലീസിനെ വിളിക്കേണ്ട ഗുണ്ടകള്‍.

Anonymous said...

കൊപ്പെലില്‍ നിന്നും കിട്ടിയ ഇരുട്ടടിയില്‍ നിന്നോ സിനഡില്‍ നിന്നും കിട്ടിയ തിരച്ചടിയില്‍ നിന്നോ ഒന്നുംതന്നെ പഠിക്കാന്‍ നമ്മുടെ ബിഷപ്പ് തയ്യാറായിട്ടില്ല. പാലം കുലുങ്ങിയാലും കേളന്‍ (ബിഷപ്പ്) കുലുങ്ങില്ല

Anonymous said...

Is reji the typical kerala guy with BP? ("Bharayaye Pedy"). Such people are the ones who become the right hand of our priests easily and do anything they want in the name of church and god.

Anonymous said...

Powvathil and Angadiath should do Claver Tattoo's on their forehead.And all claver followers should follow this.So we can identify this non catholic people

Anonymous said...

Why you all are dont like RejiHe owns a banglaw(a huge house in the heart of Carrollton).

6ഫിഗേര്‍ ശമ്പളവും, നാട്ടില്‍ വലിയ പാര്‍ട്ടികള്‍ ഒക്കെ ആണെങ്കിലും, നായ കടലില്‍ ചാടിയാലും നക്കിയേ വെള്ളം കുടിക്കു, എന്ന് പറഞ്ഞത് പോലെ കരോള്‍ടോന്‍ലെ വലിയ മാളികയുടെ യുടിലിടി ബില്ല് അടക്കാന്‍ പള്ളിയുടെ അക്കൗണ്ട്‌ വേണം രജിക് .

Anonymous said...

HOW DO THEY PLAY?

Dollar is the TRUMP CARD. When they ask for it present the demands and wait for proper resolution. Do not give into stupidity because each one is accountable.

Educate women because only knowledge can protect them from manipulation. Unethical priests who have their agenda ahead of peace in the family target women.
That is the devil entering the house undetected through the back door instead of coming in the proper way through the front door.

Anonymous said...

CLERGY

Since all clergy are men we should
have an understanding about how they should conduct business.

They should NOT PRESENT THEIR TROUBLES OR ASK FOR MONEY TO WOMEN UNLESS SHE IS A WIDOW. DO NOT MESS WITH MARRIED WOMEN.

Talk with the men. Let them discuss with their wives. Encourage them to do that, and leave it at that.

Anonymous said...

SALE !! SALE !! SALE !! SALE !!

For limited time only………..

SHEVALIYAR POST FOR SALE !!!

Chicago ..Please block 10 posts urgently.

For Coppell Church please make urgent order for 10 of the following buddies...
Nobody is eligible from Coppell church.

1. Para Thoma ,
2. Thadi Thoma
3. A.V Toma
4. Utility Reji
5. Kallu SAJU
6. Thorappan Sunny
7. Sheela Shibu
8. T shirt Roy
9. ThalaTherichaoourile johnson
10. XXX Kapiyar Jocy

Anonymous said...

"BPs" are the main problem,

Anonymous said...

BPs and no back born. Same on you ass kissers000000000000000

Anonymous said...

I am MATHEW OUSEPH from San Antonio

Can anybody explain the major achievement for the 10 buddies mentioned for the SHEVALIYAR POST from Chicago??

Anonymous said...

WHY SHEVALIYAR POST to the 10buddies...?

1. Para Thoma ,

Mainly ego problem..Wished a church in Carrolton and want to manage as his own church property like kavalam in Garland. Definitely need treatment..

2. Thadi Thoma

Don’t have a stand..Just want to support his brother in law..A paper distributer in general body meeting.

3. A.V Toma

Soft spoken…but with devilish mind.. Never come to front...but always do back door games. Like SAKUNI

4. Utility Reji

Totally confused and need some recognition from the public. Hence doing some gimmicks. Tried to pay own utility bill through church, but after caught want to wash his hand by saying bla...bla, bla

5. Kallu SAJU

100% adicted...need rehab at the earliest..


6. Thorappan Sunny

As the nick name proves in the last general body meeting. Don’t have any brain to think..But do anything for the destruction of Coppell church just to please Garland.


7. Sheela Shibu

Initially a decent Trustee..But slowly changed and joined with thieves...


8. T shirt Roy
IT….guy...doing anything for Manickaen cross, but never want to learn about this cross


9. ThalaThericha oourile Johnson

Quotation leader in Dallas, having relationship with a known non Christian gunda and made attempt to kill Sajiachan in a road accident and want to make a trap with ladies.
Asthana Gayakan for life time.


10. XXX Kapiyar Jocy
Another ThalaThericha oourile santhathi… Seminary jumped..known for nasty things


Some others are in the waiting list..

Scecret audio recorder pulu pulikan, tamil lady,etc..

Anonymous said...

Sheela shibu has no integrity.He is leaping like a frog.Thankless and helpless man?

Saji Achan made his wife CCD teacher in spite of the fact that she was not a Ctholic before and not much knowledge about Catholicism.Now they are fighting against Saji Achan.

Thankless couple!

He is a Valu Nakki with no personality at all?

Anonymous said...

The law trumpet is held by two people with the same name. One has BP and other is using the church to sell insurance. The later switches side based on the number of insurance that can be sold. What can I say about the guys having BP.

Anonymous said...

രജി ഹിന്ദി സിനിമ നടനെ പോലെ ഇരിക്കുന്നു ,6 ഫിഗേര്‍ ശമ്പളം വാങ്ങുന്നു ,എന്നൊക്കെ ഒരു കമണ്ട് ഈ ബ്ലോഗില്‍ എഴുതിയതു കണ്ടു .ഈ റെജിയെ ആദ്യ മായിട്ട് കാണാനിടയായി .റെജിയെ നേരിട്ട് കണ്ടപ്പോള്‍ മനസ്സില്‍, ഈ മേല്‍പറഞ്ഞ കമണ്ട് ഓര്മ വന്നു .ഈപ്പോള്‍ മനസ്സിലായി ആ കമണ്ട് രജി തന്നെ എഴുതിയതാണ് എന്ന് .അത് രജിയുടെ ആഗ്രഹങ്ങള്‍ മാത്രമാണ്.