അതിന് ശേഷം പിന്നെ സംഗതികള്‍ നേരെ കീഴ്പ്പോട്ടു പോയി. റിപ്പോര്‍ട്ട് തിരുത്താന്‍ ഓഡിറ്റര്‍ മാരുടെ മേല്‍ നേരത്തെ സമ്മര്‍ദ്ദ മുണ്ടായിരുന്നെന്നു ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. ഇന്നലെ അത് നടന്നില്ല. എന്നാല്‍ ഇന്ന് പൊതുയോഗം നടക്കുന്ന സമയത്ത് തോമാച്ചന്റെ ഒരു പിന്താങ്ങി സണ്ണി സ്റ്റേജില്‍ കയറി റിപ്പോര്‍ട്ട് തിരുത്തി. അവന് തൊണ്ടിയോടെ പിടിക്കപ്പെട്ടു. അതോടെ ബഹളങ്ങളുടെ തുടക്കമായി.
തോമാച്ചനും കൂട്ടരും ഇറക്കുന്ന വേലത്തരങ്ങള്‍ ഓരോന്നായി പൊളിച്ചു കൊണ്ടിരിക്കുകയാണ് കോപ്പെലിലെ ജന പ്രതിനിധികള്‍. കള്ള അക്കൌന്റ് തുടങ്ങിയതിനെച്ചൊല്ലി പൊതുജന കോടതിയെ നേരിടുകയാണ് തോമാച്ചന് . കള്ളത്തരങ്ങള്‍ മാത്രം തോമാച്ചന് പുലമ്പിക്കൊടിരിക്കുകയാണ്. ഫ്രീസ് ചെയ്ത അക്കൌണ്ടില്‍ നിന്നും എങ്ങനെ പൈസ പോയി, എന്ന് ചോദ്യത്തിന് മുമ്പില്‍ തോമായുടെ ഉത്തരം മുട്ടിയിരിക്കയാണ്. ബിഷപ്പിന്റെ എതിര് കക്ഷികള്‍ അച്ഛനെ പള്ളിമുറിയില്‍ പോയി ഭീഷണിപ്പെടുത്തി എന്ന ഒരു കള്ള ആരോപണം പൊക്കി ക്കൊണ്ട് വന്നു ചര്‍ച്ചകള്‍ വഴി മാറ്റി വിടാന്‍ ഒരു വിഫല ശ്രമവും ഇപ്പോള്‍ അവിടെ നടക്കുകയാണ്. തോമാച്ചന് സത്യം തുറന്ന് പറഞ്ഞാല്‍ പ്രശ്നം ഇവിടെ തീരും എന്ന അക്രോശമാണ് ഇപ്പോള്‍ കേട്ടു കൊണ്ടിരിക്കുന്നത്. തെറ്റ് സമ്മതിക്കാന്‍ തോമാച്ചന് കൂട്ടാക്കുന്നില്ല. തോമയെ എങ്ങനെയെങ്കിലും രക്ഷിക്കാനായി വികാരിയച്ചന് കിണഞ്ഞു പരിശ്രമിക്കുകയാണ്. അത് കാര്യമായ ഫലം കാണുന്നില്ല. ഫിജിയുടെ പെണ് ശബ്ദം ഇടയ്ക്കിടയ്ക്ക് കേള്‍ക്കാം. "ഈ പള്ളി ഞങ്ങളുടെ പള്ളിയാണ്. നീയാരാ? ഇവന് പറയുന്നത് മുഴുവന്‍ നുണയാണ്. " അയാള്‍ പറയുന്നതൊന്നു കേള്ക്കു. ഒരവസരം കേള്ക്കു." ഒരു പെണ് ശബ്ദം ഇടയ്ക്കു മോഴിയുന്നുണ്ട്.
അച്ഛന് സ്റ്റേജില്‍ നിന്നും കലപില പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. ആറാം കേള്‍ക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ഒച്ചപ്പാട് അനുനിമിഷം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ജോജോ സംസാരിച്ചപ്പോള്‍ ഒരല്പ്പ ബുദ്ധി മൈക്കിന്റെ പള്ഗ്ഗൂരി. അത് അടിയുടെ വക്കത്ത് വരെ എത്തി. കാക്കക്കൂട്ടില്‍ കല്ലിട്ട പോലെ പലരും ഒരേ സമയം കാറി കൊണ്ടിരിക്കുകയാണ്. "ഇറങ്ങിപ്പോട." എന്ന് ആരോ തോമായോടു വിളിച്ച് പറയുന്നുണ്ട്. "അവനെപ്പിടിച്ചു താഴെ യിട്" എന്ന് ഏതോ ഒരു ചേച്ചി ആണുങ്ങളെ പറഞ്ഞ് ചൂടാക്കുന്നതും കേള്‍ക്കാം.
പൊതു ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാന്‍ പല തന്ത്രങ്ങളാണ് എതിരാളികള്‍ പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്. അതിലൊന്നാണ് ജോജോയും കൂട്ടുകാരും അച്ഛനെ മുറിയില്‍ പോയി ഭീഷണി പ്പെടുത്തിയെന്ന ആരോപണം. പക്ഷെ ആ കഞ്ഞി ഏതായാലും തല്ക്കാലം അവിടെ വെന്തില്ല.
പ്രിയ വായനക്കാരെ. ഇവിടെ ആകെ ബഹളമാണ്. ജനങ്ങള്‍ പറയുന്നത് ഈ ലേഖകന്‍ മനസ്സിലാക്കാന്‍ പോലും പറ്റുന്നില്ല. ചന്തയെക്കാള്‍ വലിയ ഒച്ചപ്പാടും ബഹളവുമാണ്. "ജോജോ, തോമാച്ചാ, പോകാ, പോകാ, എല്ലാവരും വീട്ടില്‍ പൊ" എന്നൊക്കെ പലരും വിളിച്ച് പറയുന്നത് കേള്‍ക്കാം. ഇതിനു ഒരന്ത്യവുമില്ലേ.
യോഗത്തിന്റെ അവസാനമായെന്നു തോന്നുന്നു. കൈ കൊടുക്കുന്ന കാര്യം പലരും പറയുന്നുണ്ട്. വളരെ വികാരഭരമായ കുറെ മണിക്കൂര്‍ കളാണ് ഇവിടെ കഴിഞ്ഞു പോയത്. ഇപ്പോള്‍ അച്ഛനെ ആള്ക്കാര് പൊതിഞ്ഞിരിക്കുകയാണ്. പക്ഷപാതപരമായി അച്ഛന് പെരുമാറിയെന്ന് എല്ലാരും അച്ഛനെ കുറ്റപ്പെടുത്തുന്നുണ്ട്.
കൊടുംകാറ്റിനു ശേഷമുള്ള നിശബ്ദത പോലെ ഇപ്പോള്‍ എല്ലാം ശാന്തം.
പോലീസ് വന്നിരിക്കുന്നു. "അച്ചാ, ഞാന്‍ അവരോടെന്തു പറയണം?" എന്നാരോ ചോതിക്കുന്നത് കേള്‍ക്കാം.
It is obvious that this is a conspiracy. A conspiracy to trap the opponents of the bishop.
The police is trying to find out what really happened. It goes without saying that Thomachan is in a revengeful mood for the humiliation he received at the hands of the public at the General Body meeting.
A bit more details: It is alleged Jojo grabbed Thomachan's arm while coming down the stage, which is an absolute lie. Reji took advantage of this, and asked his wife to call police. The police came. Thomachan was against this. He said there was no need of police, or there is no problem. But Reji insists that a complaint be filed. Fr. Vargees, the vicar, is telling the cops, that nothing happened. We have a big crowed here. They are overwhelmingly supportive of Jojo.
This is a well thought out plan executed by the supporters of the bishop, no doubt. Thomachan and Reji was on the carpet in regards to the accounting matters, which are well-known to our readers. They did not want that report to be passed. They tried their best to have the auditors modify the report, but in vain. At the General Body they knew the wind was blowing strongly against them. Reji came on the stage many times during the Yogam and whispered in the Vicar's ears to stop the Yogam. The vicar didn't. At last they had to resort to this low tactic to stop the Pothu Yogam.
The police is still talking to the parties. Thomachan and party are sitting in the car. Thomachan is, to be honest, an unwilling partner, in this whole incident. Reji is the prime suspect. He is still smarting from the Utility Fiasco. And he wants revenge. And he has the full support of the authorities to proceed.
But the public, which came to be about 150 from the initial 300 plus at the beginning, overwhelmingly were against the accusers.
No doubt, this is a well orchestrated conspiracy against the valiant supporters of the faith by the forces of the evil. This was calculated. There is no proof better than this that shows the authorities are willing to stoop to any level to promote their agenda.
Bishop Angadiath, be warned. Our faith will withstand your heresy. Ours is a stronger faith than your fathers'. No jail, no death, can dissuade us from this fight of ours for our faith.
VICTORY SHALL BE OURS!
Bishop Angadiath, be warned. Our faith will withstand your heresy. Ours is a stronger faith than your fathers'. No jail, no death, can dissuade us from this fight of ours for our faith.
VICTORY SHALL BE OURS!
18 comments:
Kaduppan,kurukka are you happy now?
Peple are fighting just because of your evil design.We will not stop here.
Why no one from Diocese came to supervise in spite of the warning given to them already.
It means they don't care at all.This fight will continue.We will stand for the truths.Al last truths will prevail.Police is called by supporters of Thomma cross to crucify crucifix supporters,to avenge the humiliation they are facing.
We will fight it out peacefully at any cost.
We would love to have a case registered and we want Kaduppan and Bishop also a party to this.We are ready to handle it legally if required.
Thomma cross parties called police?Why can't they face it spiritually.
This is the way they handle things.Achan said nothing happened?Reji says something happened?
What is all these?
തൊരപ്പന് ഈ പള്ളി നശിപ്പിക്കും
ഇവന് ആണ് ഇന്നത്തെ എല്ലാ പ്രസ്നാങ്ങല്കും കാരണക്കാരന്‍
തൊരപ്പന് സണ്ണി തൊരന്നു തൊരന്നു എല്ലാം കാവാലം പള്ളിക്ക് വേണ്ടി ചെയ്യുന്നവന്
ഈ പള്ളി അടച്ചു പൂട്ടിക്കാന്‍ ഇവന് വളരെ വളരെ പാടുപെടുന്നു .
ഇവനെ കോപ്പേല് പള്ളിയില്‍ നിന്നും പുറത്താക്കണം
സീറോമലബാര്‍ സഭയില്‍ നെല്ലുവേലി കുടുംബത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാവര്ക്കും അറിയാം
അച്ഛന്മാര്കും വിശ്വാസികല്കും എന്നും പ്രശ്നങ്ങള്‍ ഉണ്ടാക്കി ഉണ്ടാക്കി നല്ല പേരായി ,
എന്നും എപ്പോളും ഇവര്കെ സ്ഥാനം വേണം
തൊരപ്പന് സണ്ണി തൊരന്നു തൊരന്നു എല്ലാം കാവാലം പള്ളിക്ക് വേണ്ടി ചെയ്യുന്നവന്
ഈ പള്ളി അടച്ചു പൂട്ടിക്കാന്‍ ഇവന് വളരെ വളരെ പാടുപെടുന്നു .
ഇവനെ കോപ്പേല് പള്ളിയില്‍ നിന്നും പുറത്താക്കണം
Our Bishop is an idiot
He need to be a Bishop to all
Not to Kaavaalam only
Why do u call this Claver cross maarthoma cross?
Did St. Thomas bring it with him?
Did St. Thomas actually come to India?
Bishop think with your brain not with your asssss
തോമാച്ചന്റെ ഒരു പിന്താങ്ങി തൊരപ്പന് സണ്ണി സ്റ്റേജില്‍ കയറി റിപ്പോര്‍ട്ട് തിരുത്തി.
He is the Coppell GUNDA!!!
അവന് തൊണ്ടിയോടെ പിടിക്കപ്പെട്ടു
nerikettavan patty
I blame all these to our Chancellor?The whole world is observing this ass doing dirty works here.
Our leaders want blood of believers.They are laughing,laughing and laughing.
All morality is gone from this Diocese.
Shame on those people who blame blogger or anyone except the diocese and its people. These things are going on becuase of them; their unpastoral care. They are like foxes, letting sheep fights and then drink their blood.
These people are not spiritual rather just opportunist, these are very same people when we call and ask them to intervene they "let them fight it out"
I am only worried about our faithful people who sit along and let it happen and do nothing about it and thinking that whateve bishop or kaduppil does are good, though they do not synod and its policies, leading the people astry.
Fr. Varghese,
Are you trying to protect some one ? Whom ? Why do you need that .
I bet, you must be knowing the pulse of the people . Be with us and we will be with you .
If you are planning to be with Bishop and his gang , then no one will be there to help you . Either people nor Bishop and his GUNDAS.
Are you afraid of some one ? What can they do to you ? Till now you have a good name among Coppel parishners , and in this incident if you are going to support Thomachan and Regi you are done . Okay . you cannot gain our respect .
NOW THE COPPEL FAITHFULL HAVE SEEN THE REAL CROOKS LEADERS OF OUR CHURCH!!
HOW CAN YOU CLOSE YOUR EYES AND GIVE MORE MONEY TO THESE PEOPLE??
IN FRONT OF 100'S OF PEOPLE AND THE ACHEN, ACCOUNTANT, KAIKARANS ,AND THE AUDITORS SUNNY CHANGED THE AUDITORS REPORT!!
WHICH SHOWS $ 5000 GIFT TO FR.SAJI BUT SUNNY CHANGED TO $ 10000 AND SIGNED ,IT IS A FORGERY !!!THE KAIKARANS SUPPORTING THIS INCLUDING REGI, THOMA & SAJU!!!!!
Bishop,
When you came to Coppell, you said you are the appan. Now some of your kids are starting fights in parish general body meeting. One of them changed the audited report right in front of the public.
What kind of appan will support these kinds of crazy lunatics? None of the real appans I know would allow these kinds of behavior. Are you too obligated to them to let them do whatever they want?
Those trusties should be fired immediately. There is no more proof necessay to support their firing. They should be banned from taking any offices in any of the parishes of Catholic churches.
If any litigation come up we will fight it a s one unit and one family fighting for the Crucified Christ.
Kaduppa!Kalamada!You will see our fight?
You are an idiot,absolute idiot spoiling our Church.
FACE SPIRITUALLY AND NOT BY ANY GUNDAISM.Gundas call Police.O.K.Remember this is church.
We have to teach you all these to you, Nakki!
We just started our fight?Just began!Jojo is not alone.We are many?Many yet to come.You Gundas.
OUR cHURCH IS CONTROLLED BY GUNDA KADUPPAN?
Kaduppan Thendi!How many innocent seminarians had to leave seminary life because of you?
You previously fought with the Cathedral Vicar,Fr.Thundathikunnel also.All world knew that.
Fighting is in your blood?
It is a real shame that you came to America?
Congradulation Reji....keep it up,
Reji's wife Sanya called police. Her 5 year old daughter heard this and told her friends. She also added that I heard that yesterday my DAD was telling to my MOM to call Police during tomorrow's meeting immediately after I give missed call and Reji's wife did accordingly. When we reached home my daughter told me that Reji's daughter told this to all of her friends. So, this is the victory of present Trustee who did all this conspiracy and planning. Reji, next Sunday do this with another person who extremely stand for crucifix.
Post a Comment