ചിക്കാഗോ: കഴിഞ്ഞ കുറെ നാളുകളായി നമ്മുടെ കൊയറിനെപ്പറ്റി ഞങ്ങള്‍ ചെയ്ത നെഗറ്റീവ് റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തിലാണോ എന്നറിഞ്ഞു കൂടാ, അടുത്ത ഞായറാഴ്ച കാലത്ത് പത്തരക്ക് കൊയറിന്റെ ഒരു മീറ്റിംഗ് അച്ഛന് വിളിച്ച് കൂട്ടിയിരിക്കുന്നു. മീറ്റിംഗ് കൂടുന്ന കാര്യം ക്വോയര്‍ ലീഡര്‍ അംഗങ്ങളെ വിളിച്ച് അറിയിച്ചുകൊണ്ടിരിക്കുന്നു. പുതിയ കത്തീദ്രല്‍ വെഞ്ചരിപ്പിനു ശേഷം ഇതം പ്രഥമമായാണ് ഇങ്ങനെ ഒരു മീറ്റിംഗ് അച്ഛന് വിളിച്ച് കൂട്ടിയിരിക്കുന്നത്.
രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ്, പള്ളിക്കുദാശയോട് അനുബന്ധിച്ച് കൂടിയ മീറ്റിങ്ങിനെക്കാള് ഞങ്ങള്‍ക്ക് അല്‍പ്പം കൂടി പ്രതീക്ഷ തരുന്നതാണ് ഈ മീറ്റിംഗ് . അന്നത്തെ മീറ്റിംഗ് നമ്മുടെ വികാരിയച്ചന്റെ പൌരോഹിത്യ ജീവിതത്തിലെ ഏറെ അഭിമാനിക്കാവുന്ന ഒന്നായിരുന്നില്ല എന്ന് അതില്‍ പങ്കെടുത്ത ഏവരും സമ്മതിക്കുന്ന ഒന്നാണ്. ഹൃദയത്തില്‍ അത് അച്ഛനും അറിയാം. ഈ മീറ്റിംഗ് എല്ലാം കൊണ്ടും വ്യത്യസ്തമായിരിക്കും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
നമ്മുടെ വികാരിയച്ചന് ബധിരനല്ല. തല്ക്കാലം ആവശ്യത്തിനു പാടാനും അദ്ദേഹത്തിന് കഴിവുണ്ട് . അതിനാല്‍ നമ്മുടെ കൊയറിലെ പ്രശ്നം അദ്ദേഹത്തിന് ശരിക്കും അറിയാം. അദ്ദേഹത്തിനത് എളുപ്പത്തില്‍ പരിഹരിക്കാവുന്നതുള്ളു താനും . സത്യത്തില്‍ ഒരു മീറ്റിങ്ങിന്റെ തന്നെ ആവശ്യമില്ല. അത് കൊണ്ടു ഈ മീറ്റിംഗ് വിളിച്ച് കൂട്ടുന്നതില്‍ അച്ഛന് മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടോ എന്ന് ഞങ്ങള്‍ സംശയിച്ച് പോകുകയാണ്. പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ കാടടച്ചു വെടിവയ്ക്കുന്ന ഒരു സ്വഭാവം അദ്ദേഹത്തിനുണ്ട്. ക്വോയറില് വന്നു മാന്യവും മര്യാദയുമായി പാടി പോകുന്ന വ്യക്തികളെ ഒന്നടങ്കം ചീത്ത വിളിച്ച്, അധിക്ഷേപിച്ച്, അച്ഛന് പ്രശ്നങ്ങളില്‍ നിന്നും തലയൂരാന്‍ ശ്രമിക്കുകയില്ലെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഞങ്ങള്‍ വളരെ നെഗറ്റീവ് ആയ കാര്യങ്ങളാണ് പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന് പരക്കെ പരാതിയുയ്ണ്ട്. അത് ഞങ്ങള്‍ തന്നെ സമ്മതിക്കുന്നു. ഇഷ്ടമുണ്ടായിട്ടല്ല. പക്ഷെ നിര്‍ബന്ധിതരാകുകയാണ്. ഒരിക്കലും പാടില്ലാത്തതാണ്, എങ്കിലും നമ്മുടെ പള്ളിയിലെ പല പ്രസ്ഥാനങ്ങളിലും തരം താഴ്ന്ന രാഷ്ട്രീയക്കളിയുടെ വിഷം കലര്‍ന്നിരിക്കുന്നു. ആരാധനക്രമങ്ങളുടെ ഒരു ഭാഗമായ കൊയറില്‍ നിന്നെങ്കിലും രാഷ്ട്രീയത്തിന്റെയും കുതിരക്കച്ചവടത്തിന്റെയും സാന്നിധ്യം ഒരു പരിധി വരെയെങ്കിലും ഒഴിവാക്കുവാന്‍ അച്ഛന് ഈ മീറ്റിംഗ് ഉപയോഗപ്പെടുത്തും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നമ്മുടെ വികാരിയുടെ ഉദ്യമം അതാണെങ്കില്‍ ഞങ്ങളും അദ്ദേഹത്തോടൊപ്പം തന്നെയുണ്ട്.
6 comments:
KACHARA COMMITTEE!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
There will be a name promotional ceremony will be held for the kachara committee next sunday after 8.30 mass. kacharas name will be changed to “Pottan” Biji, “pozhan” Paulson and “joker” Mohan. all are invited.
What shall people do to be first among equals? Look at this blog.
Isn't it easier to change others that change oneself? Yes, look at this blog.
ninte blognte standard valare thazhe poyee.postingle upayogichirikkunna vakkukal thanne.example: THENDI,CHETTA etc.neeyum athe vargum ano? I know very well you are not from a real catholic family and you have no faith in crusifix. Earlier, I commented your posting.It was real truth. You did not have the courage to post it. You simply deleted it. It means what you write the readers must believe it. If you have guts post this comment.
September 27, 2010 10:36 pm
(ഞാന്‍ ഇത് കച്ചറ കമ്മറ്റിയുടെ കമന്ടിറെ താഴെ ആയിരിന്നു എഴുതേണ്ടിയിരുന്നത്. പിന്നെ ഇവിടെ ആകാമെന്ന് കരുതി . )
മുകളിലെ കണ്ടുപിടിത്തം നടത്തിയ ചേട്ടായി അല്പം അസ്വസ്ഥന്‍ ആണെന്ന് തോന്നുന്നു. നിങ്ങള്‍ ആരപ്പാ ഹരിച്ഛന്ദ്രനോ ? പുരാണത്തിലെ ഹരിച്ഛന്ദ്രനെ പറ്റി കേട്ടിട്ടില്ലേ? സത്യം മാത്രം പറയുന്ന , അനാവശ്യ വാക്കുകള്‍ ഉച്ചരിക്കാത്ത, നേരെ വാ നേരെ പോ എന്നാ ചിന്താഗതിക്കാരനായ ഒരു വ്യക്തി. തെണ്ടി, ചെറ്റ എന്നൊക്കെ ഉള്ള പദങ്ങള്‍ കേട്ടപ്പോഴേക്കും upset ആയെങ്കില്‍, നിങ്ങള്‍ ആ വര്‍ഗം ആയിരിക്കണമല്ലോ !. (ഉള്ളത് പറയുമ്പോള്‍ തുള്ളല്‍ വരുമല്ലോ)അതൊന്നും അത്ര ചീത്ത വാക്കുകള്‍ അല്ല ചേട്ടോ! ശരിക്കും ഉള്ള ചീത്ത വാക്കുകള്‍ കേട്ടാല്‍ നിങ്ങള്‍ തല കറങ്ങി വീഴുമല്ലോ. ഒരു സത്യ ശീലന്‍ വന്നിരിക്കുന്നു. ചുമ്മാ കെടന്നു കൊരയ്ക്കാതെ വച്ചിട്ടു പോ മാഷേ!
What we need is not KACHARA ACADEMY.WE NEED RELIGIOUS ORGANIZATIONS WITHJ WELL QUALIFIED PRIESTS WITH DOCTORATE IN THEOLOGY TO HEAD THEM.DO YOU AGREE KAPPIRI KADUPPA?
OR RATHER WILL YOU ALLOWE IT TO HAPPEN?THAT IS AN IMPORTANT QUESTION?
Dear blog owner,
Finally, you are coming to the conclusion that our Vicar has good qualities even though you used to abuse him through this blog. Good for you my brother and God bless you. Keep on writing...
Hi Folks, Our Vicar has very good qualities more over he is a good singer. Anyway last week's 11 O'clock mass was horrible. Paadum pathiry was just a show off. As we all know he is a Catholic priest with Carnatic music back ground. But I realy did not like his Mass because it was realy too much for the parishners. Reading the Holy Bible like a slokam
( semiclassical Song). I realy appreciate his works in the field of classical music. It was like a self promation of Ad.
This is my policy " Don't Expect too much from priests because they R just human beings with humana nature like U and Me
Post a Comment