കോപ്പേല്: ചിക്കാഗോ സീറോ മലബാര്‍ രൂപതാധികാരികളും കോപ്പേല് ഇടവകാംഗങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ദൈനം ദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഈ വരുന്ന ഞായറാഴ്ച കാലത്ത് പത്തു മണിക്ക് ഒരു പ്രാര്‍ത്ഥനാ വിജില്‍ സംഘടിപ്പിക്കാന്‍ തീരുമാനമായിരിക്കുന്നതായി പറയപ്പെടുന്നു.
ഞായറാഴ്ച പത്തുമണി മുതല്‍ ഇടവകപ്പള്ളിയായ വി. അല്‍ഫോന്‍സാമ്മ ദേവാലയത്തിന്റെ മുമ്പിലുള്ള പൊതു വീഥിയിലായിരിക്കും ഈ വിജില്‍ നടത്തപ്പെടുക. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് വിശ്വാസികള്‍ ഇതില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
മാസങ്ങളായി തുടരുന്ന , അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ഇതിനോടകം വളരെ സുപരിചിതമായ, കോപ്പേല് പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തുന്നതിന് രൂപതാ നേതൃത്വം ഇതുവരെ യാതൊരു താല്‍പ്പര്യവും കാണിച്ചിട്ടില്ല. പ്രത്യുത അവ കൂടുതല്‍ ഗുരുതരമാക്കുന്ന നടപടികളാണ് നേതൃത്വം കൈക്കൊണ്ടിരി ക്കുന്നത്. കോപ്പെലില്‍ സ്ഫോടനാന്മകമായ നിലയിലെത്തിയിരിക്കുന്ന കുരിശ് വിവാദത്തിന്റെ കാര്യത്തില്‍ കേരളത്തിലെ സീറോ മലബാര്‍ സഭാ മേലധ്യക്ഷന്മാരുടെ നിര്‍ദ്ദേശങ്ങളോ , കോപ്പെലിലെ വിശ്വാസികളുടെ ആഗ്രഹങ്ങളോ ചെവിക്കൊള്ളാന്‍ ചിക്കാഗോ രൂപതാ ബിഷപ് മാര്‍ അങ്ങാടിയത്ത് തെല്ലും കൂട്ടാക്കിയിട്ടില്ല. തന്റെ ആഞാനുവര്ത്തികളായ ഒരു ന്യൂന പക്ഷത്തിന്റെ സഹായത്തോടെ മാര്‍ത്തോമ കുരിശും അള്‍ത്താര വിരിയും ബഹുഭൂരി പക്ഷത്തിന്റെമേല് പൂര്‍വാധികം ശക്തിയോടെ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം അക്ഷീണം തുടരുകയാണ് അദ്ദേഹം. തന്റെ പ്രതിയോഗികളെ അമര്‍ച്ച ചെയ്യുവാന്‍ കള്ളക്കേസ്സില് പ്പെടുത്തുക, ഭീഷണിപ്പെടുത്തുക , പള്ളിഭരണ കമ്മിറ്റികളില്‍ നിന്നും പിരിച്ചു വിടുക, തുടങ്ങിയ തികച്ചും അധാര്‍മ്മീകവും അക്രൈസ്തവമായ മുറകള്‍ വരെ കൈക്കൊണ്ടിരിക്കുകയാണ് ബിഷപ്പും കൂട്ടരും.
ഇങ്ങനെ മാനസികവും വൈകാരികവുമായി തളര്‍ന്ന ഒരു വിശ്വാസ സമൂഹമാണ് പ്രാത്ഥനാവിജില് എന്ന സമാധാന സമരമുറയുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. കോപ്പേല് ദേവാലയത്തില്‍ വിശ്വാസികള്‍ തമ്മിലുള്ള ഐക്യത പുനസ്ഥാപിക്കുക, സഭാ നേതൃത്വത്തിന് വിശ്വാസികളെ നേരാംവണ്ണം നയിക്കാനുള്ള വിവേകം കൈ വരുത്തുക, കോപ്പെലിലെ വിശ്വാസികള്‍ രൂപതാ നേതൃത്വത്തില്‍ നിന്നും അനുഭവിക്കുന്ന മതപീഡനം ലോകജനതയ്ക്ക് മുമ്പില്‍ വെളിപ്പെടുത്തുക, തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രസ്തുത വിജില്‍ നടത്തപ്പെടുന്നത്. തികച്ചും സമാധാനപരമായി കൊണ്ടാടുന്ന ഈ പ്രതിഷേധ പ്രാര്‍ത്ഥനാ വിജില്‍ ആഗോള സീറോ മലബാര്‍ സഭാ നേതൃത്വത്തിന്റെയും, പ്രത്യേകിച്ചും ചിക്കാഗോ രൂപത നേതൃത്വത്തിന്റെയും കണ്ണുകള്‍ തുറപ്പിക്കുമെന്ന് സംഘാടകര്‍ പ്രത്യാശിക്കുന്നു.
40 comments:
Fr. Varghese
Let people attend the prayer vigil on Sunday, don't scare them as usual
Tmaamara people we are praying for you so that you will be Catholic too
We need all media people to come and report this.
Let the whole world know what is a Catholic Bishop doing
Standing against (demeaning) Crucifix, supporting abortion, two most important things in Catholic faith.
Is he protestant?
Looking back to last General body
ബിഷപ്പ് കള്ളനാകും എന്ന ചുറ്റുപാട് വന്നപ്പോളാണ്.
അതായത് തോമാച്ചന് കള്ള അക്കൌന്റ് തുടങ്ങിയതിനെപ്പറ്റി ചോദ്യം ഉയര്‍ന്നപ്പോള്‍.
ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ ഈ ഭാഗം പാസാക്കാന്‍ പാടില്ല എന്ന് തോമാച്ചന് അതി വാശിയോടെ വാതിച്ചു കൊണ്ടിരുന്നു.
Then they called police well orchestrated by Kaduppan bastard
Matters related to Catholic faith can be decided only by True Catholics,
People who are crossbreeds have no say in this matter because they are going to the other denomination churches and seeing these other persian cross which is exactly same as maarthoma cross, so to them it is not important as they don't have a true identity also.
Bishop has to obey Cardinal and SMC Bishop Synod decisions.
Bishop has to learn what is covertly and overtly means, get a dictionary read and find out.
Bishop has to obey Pope,if you are a Catholic bishop obey Pope,
Powethil retire you retarded old man, leave every one in peace, you have created so much trouble for all of us the SM Catholics.
Bishop's desperate move!!!!!!!!!
We all witnessed what the bishop's gundas at coppell do.
They are (thorappan and Gaayakan johnson)foolish enough to manipulate the audit report in front of the hundreds of faithful.
But still they are protected by the bishop .
Does this Bishop have any integrity or honesty ?
He has lost it all in his quest for the claver cross.
It is so evident that these gundas had preplanned to manipulate the audit report with the help of saju seb,who is well known for manipulating reports.
He does whatever thoma asks him to do.keep in mind thoma runs his life.
What a shame bishop and authorities support all these immoral and illegal activities.we have only seen these in movies...
++++++++++++++++++++++++++++++
Hope prayer vigil may cure Claver Cancer for ever amen!
+++++++++++++++++++++++++++++++++
Small advise to Kaduppan, Zac, Vinodini
If you have integrity and any guts left in you,accept the mistake graciously and leave the country.
That way we can say that you are clean.You have already corrupted our church with your evil blood.
Why you worry? we all know, you have accumulated lot of properties back home using the money you made from here in US.Enjoy have fun
Good buye! and good luck!
No efforts will change the thick skin kaduppan.
British rulers were better that they even heard the voice of millions of Indians.
These are bunch of crooks come here to loot like British.
They are not Christians,but worse than politicians.
All morality is gone.What is now left in then is arrogancy,indifference,revenge,power hungry and domineering attitude.
Our church leaders are left with hatred especially Kaduppan.
He is always stubborn like.Not good attitude for any priest.
He is an oppressive man,enjoying the struggles of people from far off.
He is not religious at all!
One need to have fortitude to mercy and to forgive others.He is a big coward!A big one!
As long as the self elevated Bishop of Chicago,Kaduppan Almighty is there no respite for people.
He is good for his supporters and will crush others like bull dozer.
വിജില്‍ വിജില്‍ വിജില്‍
സഭാ നേതൃത്വത്തിന് വിശ്വാസികളെ നേരാംവണ്ണം നയിക്കാനുള്ള വിവേകം കൈ വരുത്തുക,
കോപ്പെലിലെ വിശ്വാസികള്‍ രൂപതാ നേതൃത്വത്തില്‍ നിന്നും അനുഭവിക്കുന്ന മതപീഡനം ലോകജനതയ്ക്ക് മുമ്പില്‍ വെളിപ്പെടുത്തുക,
കോപ്പേല് ദേവാലയത്തില്‍ വിശ്വാസികള്‍ തമ്മിലുള്ള ഐക്യത പുനസ്ഥാപിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വിജില്‍ നടത്തപ്പെടുന്നത്.
Is it true that Fr.Varghese is getting $ 3,000 salary,I can't believe.Probably U are wrong Mr.All priests in Tx make max.$ 1700.If he makes that much no wounder our bank is empty.
How Wrong I Was in my Conclusion about
the Apologies of Fr. Varghese?
By Tom Varkey of St. Alphonsa Catholic Church
Dear fellow soldiers engaged in the Battle for The Crucifix in Coppell and Elsewhere, I guess it was premature on my part to judge about the sincerity of Fr. Varghese in his apologies to the congregation last Sunday (Sept. 26, 2010). Within less than a week, he went back on his promise that no action would be taken against any of the Council members. Not only he did not deliver on the promise but he did it with a clear-cut prejudice against those council members of the Parish who stood opposed to the Bishop in the matter of the Crucifix. How true it wass when Jesus said, “A bad tree cannot produce good fruits any more than a good tree can produce bad fruits.”
Judging from their fruits (their actions and their covert deeds to impose the Mar Thoma Cross through whatever sneaky ways they can such as the installation of the Veil or the “Viri” at 2:00 Am in the morning in the Chicago Cathedral Church), it is quite clear that the followers of the Mar Thoma Cross make up an evil forest of bad trees. As we read in Ezek. 36:26, what they need is a new heart which God promises to those who are committed to obeying the Word of God. This is possible only if one is humble and willing to repent of one’s sins. So far, our beloved Bishop and his followers are not willing to do that. They think whitewashing actions such as retreats after retreats will do the trick. No, it won’t. If somebody washes a spittoon (‘Kolambi’ in Malayalam) with soap and water and serves food in it, will anyone of us eat from it? The answer is “No”. So is our hearts. Washing will not do the trick. The Spirit of God has to take away the stony heart and replace it with a brand new obedient, humble and repentant heart. This can be done only by God through the Holy Spirit.
So, let us realize the above fact and participate in the upcoming Prayer Vigil at Coppell Church praying that God interfere in the case of the followers of the Mar Thoma Cross in our Diocese to receive a totally new heart from the Spirit of Christ. Then what the psalmist states in one of the psalms will come true: “Send your Spirit and the face of the earth will be renewed.” We invite everyone throughout the Syro Malabar Church to pray for a change of heart for everyone who is presently being deceived by the Mar Thoma Cross Cult and its author, Satan himself. Let us truly pray for our brothers who have gone astray so that there will be one shepherd and one flock under the Lordship of Jesus Christ. May God bless everyone who participates in the Prayer Vigil on Sunday, October 3, 2010.
I think if Chicago is involved, then it should be call "വിഭജന" പ്രാര്‍ത്ഥനാ instead of "ഞായറാഴ്ച കാലത്ത് പത്തു മണിക്ക് ഒരു പ്രാര്‍ത്ഥനാ വിജില്‍ സംഘടിപ്പിക്കാന്‍ തീരുമാനമായിരിക്കുന്നതായി പറയപ്പെടുന്നു", because they only know how divided or wound community and not unite or heal.
Every one who stand for the Crucifix and our faith should participate in this vigil.
Let us be fearful before God only and do not give importance to material power and things.
Let us do this for our Lord!Almighty!
Kaduppan,if YOU HAVE anything left in your body,resign from your post.You are the shameless man and will never do that.
I,therefore wish you 'R.I.P'
Kaduppan has started to blame his one time friends now whom he see as enemies.
He is a big preacher?Preaching the love of God,mercy and forgiveness to others.At the same time these are not applicable to him.
Only a proudy arrogant priest could behave like this.He is a Big Hypocrite and his one time friends are living witness to all his hypocracies.
Kaduppan,blame yourself for all these and not your old friends.O.k.
First try to set standard for a priest and satisfy the minimum requirement of a priest and then aspire for big post.You,fluke and terrorisor.
In the name of Oriental Theology they are twisting our faith.
We have no problem of giving importance to risen God.But in the name of that our crucifix can never be replaced by Thoma Cross.
How many Bishops embrace your ideas?It itself shows that it is tested and failed.
First of all have unity among Bishops and then try to impose upon us ordinary people.Ok.You fools!
Kaduppan will never go back because of few things.
Firstly,he will have tremendous competitions there and can never get Thoppi.
Secondly,here he is only a one man show.No competition and will not let qualified and good priests be allowed to come in.
What ever you do we don't care.But if your intention is to trouble us we have also blood and veins running inside our body.Remember that.We have also brains.
God is for every one.
If you don't care about America,Why don't you set an example and graciously quit this country.You cannot and will not do that.Because your luxury will be lost.We all know that.
Thomma Supporters will try to block our Vigil.But we will all flock together peacefully and will carry out this prayers.
I will pray for God to give wisdom to Kaduppan and make him leave this nation.Because he is so horrible,notorious,fluke,arrogant and non religious.
I mean it when I write these words here.
It is really very horrible to know that a priest like Kaduppil still keep enmity to people around.Is this the same priest whom I have listened as a preacher to have told to forgive others.
I cannot believe this.That means,he is cheating himself.
Allthese are applicable to others and not to him.
What a tragedy?
what a drama?
and what a double standard?
Keep up your fight Kaduppan.
You have been lecturing us for long.
Let us now lecture you.
Please forgive those whom you still cannot forgive and to those you have not been reconciled yet.
Among them there is one ordinary,poor man from America that I know of.One poor priest from Germany and many from Kerala.
What about those seminarians you have thrown out because of your contempt towards them.You had in the past revenged so many people and now it is your turn.God is so grate.
Kaduppan we came to know that in Seminary you were behaving like ladies to attract seniors and professors alike to influence them.
You never had your own identity.Just manipulative to get all things done in your advantage.
We also know that you were walking,behaving,gesturing and living like girls during your formation period.
Now being a priest you run around to see Bishops to influence them.
Do you have any identity left in you?
Can you show that you are worth something?
Can you stop your revenge taking behavior?
You want to become Bishop?Bishop of Satan's.
നമ്മുടെ Fr. Varghese ന്,രണ്ട് നാവോ!അതായത് പൊതുയോഗം ? Fr. Varghese കോപ്പേല് പളളിയില്‍, പൊതുയോഗത്തിലെ കുഴപ്പങ്ങളുണ്ടായതിന് [Fr. Varghese] മാപ്പ്! കമ്മറ്റിയിലുളള ആരെയും പിരിച്ച് വിടുകയില്ല.കളളത്തരങ്ങള്‍ കാണ്ണിക്കുന്ന വട്ടന്‍ തോമ,യൂട്ടിലിറ്റി റെജി,കുടിയന് സകടറി വട്ട് കേസ് സാജു, പിതാവിന്റെ കളളതരങ്ങള്‍ രക്ഷിക്കാന്‍വേണ്ടി $5000.00 എന്ന് പാസാക്കിയത് വെട്ടിതിരുത്തി $10000.00ഇട്ട് ഒപ്പ് ചെയ്ത് മിടുക്കനാനും പറഞ്ഞ്,കണ്ടുപിടിച്ചതുകൊണ്ട് മാപ്പ് പറയേണ്ടിവന്ന തോരപ്പന്‍ നെല്ലുവാരി സണ്ണി.ഇവരെ രക്ഷിക്കാന്‍ വേണ്ടി Fr. Varghese നടത്തിയ ചവട്ടു നാടകം ആയിരന്നു ഇത്! അതിനോടപ്പം കമ്മറ്റിയിലുളള ആരെയും പിരിച്ച് വിടുകയില്ല എന്ന് പറഞ്ഞിട്ട് എന്തുകൊണ്ട് ജോജോയേ ഫയറ് ചെയ്തു?
SEEla SHIMbuuu SAYs the cASE AGAINst jo IS MANIpulated.ShimbU SAYS suSPENSIon of Jo from parish council is WRONg step.
ThiS GUY plAY A doubLE STANdard game?
WIL he tell this INFRONT of everYONE?
OR He is just A NEws collECTING pimp FOr opPOSITE GROUp?
one DAD or 2 DAD?
caN we TRUST HIS phONE CAlls?
be carefull ABOUT this seela shikkari shimbu
Dear Friends in Coppell,
DO NOT EVER ENTER IN TO A COMPROMISE.
That stage is already over.The church leaders were doing nothing and harming us.
Do not engage in any compromise because our faith issue is not for sale.
We have only one intention .Let us fight it now and finish it off.otherwise we will have to fight our entire life for this.
Some one suggested about lecturing here.
There is only two differences I make with his lecture and our lecturing.
He did it to make money and we receive nothing in return.
Our lecture come from the hearts.His from brain.Thank You!
We see at the helm of affairs of our church, priests who always engage in retaliation,taking revenge and feel no shame in harming and harassing people.
How can we then get justice and how can our church progress.
WE SHOULD NOT STOP THIS SUNDAYS PROGRAMM AS WE PLANNED.
WE ARE ONLY PRAYING ,
NOTHING WRONG WITH PRAYING >
IF SOME AUTHORITIES TRYING TO STOP, THAT MEANS THEY ARE SCARED OF PRAYING.
LET THE WHOLE WORLD SEE OUR REAL PROBLEM .
WE ARE SUFFERING TOO LONG WITH THIS AUTHORITIES .
LET US SEE IF ANYBODY CAN HLP US GO FORWARD IN A CATHOLIC WAY.
PLEASE DONT STOP OUR PROGRAMM LET US PRAY TOGETHER .
WE WILL GET BLESSED BY GOD.
WE WILL CARRY THAT CRUCIFIX ALL THROUGH SUNDAYS PRAYER. LET THE WHOLLE WORLD SEE THAT CRUCIFIX. LET BISHOP SEE THAT CRUCIFIX AND OPEN HIS MIND AND HEART.
LET US HAVE PEACE IN OUR COMMUNITY >
PLEASE DONT CANCEL THE PLAN.
WE HAVE TO PRAY WITH THAT CRUCIFIX.
WHOEVER TRY TO CANCEL OUR PLANNED VIGIL ,THEY ARE SCARED OF PRAYER AND REAL EVIL.
SO LET US GO FORWARD WITH OUR PLAN.
WE NEE D THIS VERY BADLY ,THIS IS THE ONLY SOLUTION . THAT IS THE REAL CATHOLIC APPROCH.
The people try to compromise ,are they real or real evils.
Remember their attitude last sunday.
Please guys don't get fooled again &again.
This is their trick .They fooled us many times, so don't get in to that again.
Here is the integrity of Kazhappan Kaduppan,
1.He once ditched Perumcherry Thomas and party before this problem erupted.He had told Saji Achan that they are the problem creators at church.Kaduppail ask your conscience wether you said it or not.
2.He is the one who was blocking appointment of priest for Kottayam diocese church in Garland and he was in front of every one for their Church Inauguration.
3.He cannot forgive his enemies but says to public to do so.
There are lot of things to write.But who cares about this stupid.Let him be made Bishop or Peon ?We have lot of things to care about.
He is a complete waste.
This blog is a national waste of time and faith....and intended to ruin coppel church.
വിശുദ്ധ മാനിയുടെ സ്നേഹത്താലും , പരിശുദ്ധ ക്ലാവര്‍ കുരിശിന്റെ അനുഗ്രഹത്താലും , ചിക്കാഗോയിലെ കല്‍ദായ ക്ലാവര്‍ രൂപതയുടെ നിയുക്ത മെത്രാപ്പോലീത്തയായ അഭിവന്ദ്യ മാര്‍ കൊടുപ്പന്‍ തിരുമേനി പുറപ്പെടുവിക്കുന്ന ഇടയ ലേഖനം.
വിശുദ്ധ മാനിയുടെ പ്രിയ കുഞ്ഞ് മക്കളെ,
മാനിയുടെ അനുഗ്രത്താലും , പരിശുദ്ധ ക്ലാവര്‍ കുരിശിന്റെ മഹിമയാലും , നിങ്ങള്‍ ഏവരും സുഖത്തിലും സൌഭാഗ്യത്തിലും കഴിയുന്നു എന്നു നാം കരുതട്ടെ. നമ്മുടെ കല്‍ദായ ക്ലാവര്‍ സഭയുടെ ഉദ്ധാരണത്തിനായി നാം അക്ഷീണം പരിശ്രമിക്കുന്നുണ്ടല്ലോ. അതിലേക്ക് പ്രാര്‍ത്ഥനയെക്കാളും ഉപവാസത്തിനെക്കാളും ഒക്കെ നമുക്ക് ആവശ്യം പണ സമാഹരണമാണ്(പണാപഹരണം). അമേരിക്കയിലെ സീറോ മലബാര്‍ സഭ എന്ന ഞൊണ്ടിയെ വളച്ച് തിരിച്ച് നമ്മുടെ കല്‍ദായ ക്ലാവര്‍ സഭയില്‍ കൊണ്ടുവന്നു പിടിച്ചു കെട്ടുക എന്നതാണ് നമ്മുടെ ആത്യന്തികമായ ലക്ഷ്യം. അതിനു വേണ്ടി അവരുടെ വളര്‍ന്ന് വരുന്ന യുവ തലമുറയെ നമ്മള് ആവും വിധം വഴിതെറ്റിച്ച് ക്ലാവര്‍ കുരിശ് ആണ് യഥാര്‍ത്ഥ കുരിശ് എന്നും , യേശു ക്രിസ്തു എന്നൊരാള്‍ ജീവിച്ചിരുന്നില്ലെന്നും , നമ്മുടെ പിതാവായ മാനിയിലൂടെ ആണ് രക്ഷാകര ദൌത്യം പൂര്‍ത്തിയാക്കിയതെന്നും എല്ലാ വേദപാഠ ക്ലാസുകളിലും പഠിപ്പിക്കുവാന്‍ നാം കല്‍പ്പന ആയിരിക്കുന്നു. മാനിയാണ് നമ്മുടെ ദൈവം, മാനിയല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് എന്ന ഒന്നാം പ്രമാണം നിങ്ങള്‍ അനുസരിക്കാന്‍ മടിക്കരുത്. അത് ലംഘിക്കുക വഴി ഉണ്ടായേക്കാവുന്ന ദൈവ കോപം പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. നമ്മുടെ സഭയുടെ ഇപ്പോഴത്തെ കാണപ്പെട്ട തലവനായ പവ്വത്തില്‍ തിരുമേനിയുടെ അനുഗ്രഹം നിങ്ങളില്‍ ഉണ്ടാകട്ടെ എന്നു നാം പ്രാര്‍ത്ഥിക്കുന്നു.
ഇനി നമ്മള് നേരിടുന്ന ചില പ്രതികൂല സാഹചര്യങ്ങളെ പറ്റി നാം ഇവിടെ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നു. കൊപ്പേല്‍ എന്ന സ്ഥലത്ത് നമ്മുടെ പള്ളിയില്‍ നിയമിക്കപ്പെട്ട ഫാ. സജിയെന്ന വിജാതീയനും നമുക്ക് നിഷിദ്ധമായ ക്രൂശിത രൂപത്തെ വണങ്ങുന്നവനുമായ വൈദികന് മുഖാന്തിരം നമ്മുടെ സഭക്ക് ഉണ്ടായിരിക്കുന്ന പ്രതിസന്ധിയെ തരണം ചെയ്യാന്‍ , അവിടത്തെ കുതികാല് വെട്ടില്‍ പ്രമുഖരും, കുതിര കച്ചവടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരും ആയ ഏതാനും പേരേ, മദ്യവും , മദിരാക്ഷിയും, മയക്കുമരുന്നും നല്കി നാം കയ്യിലെടുത്തിടുണ്ട്. അവരുടെ ദൌത്യം വിജയിക്കുന്നില്ല എങ്കില്‍ ആ പള്ളിക്കെട്ടിടം പെടാ വിലക്ക് വിറ്റു കിട്ടുന്ന പണം നാം ഇന്ത്യയിലേക്ക് കടത്തി വേണ്ട വിധം വിനിയോഗിക്കുന്നതാണ്. ഭാവിയില്‍ ഇത് പോലെ നമുക്ക് തലവേദന ഉണ്ടാക്കുന്നതും , വരും തലമുറക്ക് വേണ്ടാത്തതും ആയ പള്ളികളും , കെട്ടിടങ്ങളും കിട്ടുന്ന വിലക്ക് വിറ്റു കിട്ടുന്ന പണം കൊണ്ട് ചങ്ങനാശേരിയില്‍ , പരിശുദ്ധ മാനിയുടെ നാമധേയത്തില്‍ ഒരു ബസ്ലിക്ക പള്ളി പണിയുന്നതും , മാനിയുടെ പിന്‍ഗാമി ആയി പരിശുദ്ധ സിംഹാസനത്തില്‍ കല്‍ദായ ക്ലാവര്‍ സഭയുടെ മാര്‍പ്പാപ്പ ആയി നാം വാഴുന്നതും ആകുന്നു. ഇതിലേക്കായി നാമെല്ലാവരും പണിയെടുക്കുകയും , കഴിയുന്നത്ര പണം സമാഹരിക്കുകയും (അപഹരിക്കുകയും)ചെയ്യണം. എന്റെ പേര് സൂചിപ്പിക്കുന്നതുപോലെ എനിക്കു പണി തരുന്നവന് നാം തിരിച്ച് പണി കൊടുക്കുകയും ചെയ്യും എന്നു ഓര്‍മ്മിപ്പിച്ചുകൊണ്ടു,
ചിക്കാഗോ കല്‍ദായ ക്ലാവര്‍ സഭയുടെ നിയുക്ത മെത്രാപ്പോലീത്ത അഭിവന്ദ്യ മാര്‍ കൊടുപ്പന്‍ തിരുമേനി.
Whoever wrote the Kaduppan's letter,
special thanks to you!
This letter though wrote surcastically,mean a lot to us.
Kaduppan is complete waste.We will show it.
നമ്മുടെ സഭ അധികാരികള്‍ക്ക് സാധാരണ ക്കാരെ സ്നേഹിക്കാന്‍ പറ്റാത്തത് എന്തുകൊണ്ട്?.വെറുപ്പ് വച്ച് പുലര്‍ത്താന്‍ എങ്ങനെ അവര്‍ക്ക് സാധിക്കുന്നു?.കടുപ്പന്റെ വെറുപ്പ് എന്തിനാണ് ?അദ്ദേഹം എന്തിനാണ് വൈദിക പട്ടം അണിഞ്ഞു നടക്കുന്നത് ?ദൈവം എല്ലാം കാണുന്നുണ്ട് .നമ്മുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും.ദൈവം നിതിമാനാണ് .
This blog is a national waste of time and faith....and intended to ruin coppel church.
you are a waste
The one who wrote the previous comment is a useless backbone missing ass kisser to bishop.
Post a Comment