Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, September 19, 2010

പോലീസിനെ വിളിച്ചതില്‍ ഗൂഡാലോചന

കോപ്പെലില്‍ ഇന്ന് നടന്നിരിക്കുന്നത് ecclesiastical ഗുണ്ടായിസം ആണ്.

സത്യ വിശ്വാസത്തിനു വേണ്ടി മാത്രം നിലകൊണ്ട ഒരു ജനസമൂഹത്തെ സ്വന്തം കാര്യ  സാധ്യത്തിനായി അധികാരികള്‍ ബലി കൊടുത്ത കഥയാണ്‌ ഇന്ന് കോപ്പെലില്‍ അരങ്ങേറിയത്.

എല്ലാ നാട്ടു വട്ടങ്ങളും കാറ്റില്‍ പറത്തി കഴിഞ്ഞ പൊതു യോഗത്തിന്റെ  റിപ്പോര്‍ട്ട് ഇന്നത്തെ പൊതുയോഗത്തിന്റെ അന്ത്യത്തില്‍ പാസാക്കാനാണ് താല്‍പ്പര കക്ഷികള്‍ പരിപാടിയിട്ടിരുന്നത്. എന്നാല്‍ അത്‌ നടന്നില്ല. കഴിഞ്ഞ പൊതു യോഗത്തിന്റെ റിപ്പോര്‍ട്ട്‌ ആദ്യമേ ഐക്യ കണ്റെന പാസാക്കി. കോപ്പേല്‍ പള്ളിയില്‍ ക്ലാവര്‍ കുരിശും ശീലയും തൂക്കാന്‍ തങ്ങള്‍ സമ്മതിക്കില്ല എന്ന വിശ്വാസികളുടെ തീരുമാനം പൂര്‍വാധികം ശക്തിയോടെ അവര്‍ ഇന്നത്തെ മീറ്റിംഗില്‍ ഊന്നിയുറപ്പിച്ചു.

പ്രശ്നങ്ങള്‍ തുടങ്ങിയത് കുരിശേലോ ശീലയെലോ അല്ല. പ്രസ്തുത ബിഷപ്പ് കള്ളനാകും എന്ന ചുറ്റുപാട് വന്നപ്പോളാണ്. അതായത് തോമാച്ചന്‍ കള്ള അക്കൌന്റ് തുടങ്ങിയതിനെപ്പറ്റി ചോദ്യം ഉയര്‍ന്നപ്പോള്‍. ഓഡിറ്റ്‌ റിപ്പോര്‍ട്ടിന്റെ ഈ ഭാഗം പാസാക്കാന്‍ പാടില്ല എന്ന് തോമാച്ചന്‍ അതി വാശിയോടെ വാതിച്ചു കൊണ്ടിരുന്നു. പാസാക്കാതെ പറ്റില്ലെന്ന് ജനങ്ങളും. അത്‌ ചിക്കാഗോ  രൂപതയുടെ കുറിയ അല്ലെങ്കില്‍ പുറത്തു നിന്നുള്ള ഓഡിറ്റര്‍ മാര്‍ പാസാക്കട്ടെ എന്ന അഭിപ്രായം വന്നു. സാധ്യമല്ലെന്ന് എതിര്‍ കക്ഷികള്‍. എന്നാല്‍ വോട്ടിടാമെന്നു ബഹുഭൂരി പക്ഷവും, അതിനോട് അനുഭാവം പ്രകടിപ്പിച്ചു വികാരിയച്ചനും. അങ്ങനെ വന്നാല്‍ സംഗതിയാകെ അവതാളത്തിലാകും എന്ന് മനസ്സിലാക്കിയ റെജി ഉടനെ പുറത്തേക്കോടി. ഞങ്ങളുടെ അറിവനുസരിച്ച് ചിക്കാഗോയുമായി ഫോണില്‍ ബന്ധപ്പെട്ടു. ഞങ്ങളുടെ അനുമാനം ശരിയാണെങ്കില്‍ അവിടെ നിന്നും കിട്ടിയ നിര്‍ദ്ദേശമനുസരിച്ച് റെജി ഓടി വന്നു അച്ഛനോട് യോഗം അവിടെ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. അതിന് കഴിയാതെ വന്നപ്പോള്‍ വെറുതെ ഒരു കാരണമുണ്ടാക്കി പോലീസിനെ വിളിക്കുകയായിരുന്നു.

63 comments:

Anonymous said...

Why did Rejimon call the Police without the approval of our priest Fr. Varghese?


This was to protect Thoma from all accusations

Anonymous said...

who called police?reji or his wife?

Anonymous said...

ബിഷപ്പ് കള്ളനാകും എന്ന ചുറ്റുപാട് വന്നപ്പോളാണ്.

അതായത് തോമാച്ചന്‍ കള്ള അക്കൌന്റ് തുടങ്ങിയതിനെപ്പറ്റി ചോദ്യം ഉയര്‍ന്നപ്പോള്‍.

ഓഡിറ്റ്‌ റിപ്പോര്‍ട്ടിന്റെ ഈ ഭാഗം പാസാക്കാന്‍ പാടില്ല എന്ന് തോമാച്ചന്‍ അതി വാശിയോടെ വാതിച്ചു കൊണ്ടിരുന്നു.

Then they called police well orchestrated by Kaduppan bastard

Anonymous said...

Sunny, dark angel Johnson, Reji, Thoma, Saju, and their families should not be allowed in the church. I know the first two very well over few decades.

Fr.Varghese finally learned his lesson. Many people warned him about those evil characters, but he ignored the friendly advices and blindly trusted those ------.

Anonymous said...

Now you see how much they hated Fr. Saji.

They are only concerned about the money the parsih gave to Saji.

This is the reason why they asked the bishop to freeze the bank account.

They don't like Fr. Saji and they wanted him to leave empty handed.

The gift money was given to Fr. Saji with majority of people signing on the ledger for approval of Gift to Fr. Saji

Why Thoma, Saju, Reji and Sunny worry too much? Is this money coming from your house only, if majority of parishners say it is ok then it is ok.

Stop thinking this is only your church, we all parishioners have a say in everything in this church.

You have to learn to live with the majority opinion, don't instigate any behind the scene activities to sabotage all these.

God will punish you and your families for sure, wait and see!!!

Anonymous said...

ചിക്കാഗോ രൂപതയുടെ കുറിയ

these are the problem creators

angadi chantha, vinodini, kaduppan all have claver cancer.

Senior madathiparamil you need to speak up, don't you have any say in anything, if not why don't you go back to Kerala.

Kaduppan thendy you are a curse to SMC just like kallan Zac.

claver is cancer

calver is cancer

Anonymous said...

WHY JOJO ONLY WAS KEPT IN THE HOT SUN AND FOLLOWED THROUGH POLICE ACTIONS.IS IT BECAUSE REGY CALLED POLICE.WHEN THE GENERAL BODY MEETINGS GO ON WHO IS AUTHORISED TO CALL POLICE??why the chair person was consulted?

IF JOJO SEEKS SOME KIND OF COURT ACTION FOR JUSTICE.I FEEL HUNDRDS WILL BACK AND SUPPORT HIM.

WHO HAS AUTHORITY TO ADJORN THE MEETING?WHAT AUTHORITY MR.JOHNSON HAS TO WAVE THE HANDS AND ASK FR.VARGHESE TO ADJORN AND DISMISS THE MEETING?was it a well planned and rehersalled drama staged in the auditarium?
WHO IS THE DIRECTOR?
WHO IS THE PRODUCER?
WHAT WAS THE END?
TRAGEDY,COMEDY OR BORADY?????????

Anonymous said...

Zac mahaan

ഈ Zac അച്ചന്‍ ഇങ്ങിനെ പല പല പെണ്ണുങ്ങളെയും മാറി മാറി ഇറുകെ പുണരുന്നത് കാണുമ്പോള്‍ എനിക്കു പലവിചാരമാണ്.

എന്റെ മൂത്ത മോളെ കെട്ടിച്ചു രണ്ടു പിള്ളേര്‍ ആയെങ്കിലും ഈ കിഴവന്റെ മനസ്സ് ഇപ്പോഴും ചെറുപ്പമാ.

വയസ്സാന്‍ കാലത്ത് ചെറിയ ഒരു ആശ .

ഇനി അച്ചന്‍ പ്രസംഗിക്കുമ്പോള്‍ ഒരു കൂട്ട കെട്ടിപ്പിടുത്തത്തിന് ജനങ്ങളെ ആഹ്വാനം ചെയ്യണം , അല്ലാതെ സുവിശേഷം പ്രസംഗിച്ചിട്ടു അവസാനം

അച്ചന്‍ തന്നെ തിന്നുന്ന ഈ പരിപാടി അത്ര ശരിയല്ല.

Kaduppan keep dyeing your hair

Palai Mathen said...

Thoma requested transfer of $25,000to pay for the expenses from Providiene Bank account to general expenses account with chase in the parish committee.

Thoma signed the voucher.

Thoma signed the check.

Thoma went to the bank and deposit the transfer check.

At the end Thoma is the person accuses Fr.saji for the transfer.

Now Thoma do not want to discuss this in any way.

That is what seen in the meeting today.

Even persons who were impartial, turns aganist Thoma and Bishop today

Please pray for ther Bishop to come out of his infallacy proud.

Anonymous said...

Kaduppan take this from Coppell

കഴിഞ്ഞ പൊതു യോഗത്തിന്റെ റിപ്പോര്‍ട്ട്‌ ആദ്യമേ ഐക്യ കണ്റെന പാസാക്കി.

കോപ്പേല്‍ പള്ളിയില്‍ ക്ലാവര്‍ കുരിശും ശീലയും തൂക്കാന്‍ തങ്ങള്‍ സമ്മതിക്കില്ല എന്ന വിശ്വാസികളുടെ തീരുമാനം പൂര്‍വാധികം ശക്തിയോടെ അവര്‍ ഇന്നത്തെ മീറ്റിംഗില്‍ ഊന്നിയുറപ്പിച്ചു.

Now 98% people say they don't want to see Claver and cheela in Coppell church.

kaduppa, angaadi, vinodini you can all use this purple cheela to make underwear if you wear one anytime


Bishop Angaadi use your brain not your ass to think through what the heck are you doing in Coppell.

Anonymous said...

തൊരപ്പന്‍ സണ്ണി

ഇവന്‍ ആണ് Coppell churchil ഇന്നത്തെ എല്ലാ പ്രസ്നാങ്ങല്‍കും കാരണക്കാരന്‍

തൊരപ്പന്‍ സണ്ണി തൊരന്നു തൊരന്നു എല്ലാം കാവാലം പള്ളിക്ക് വേണ്ടി ചെയ്യുന്നവന്‍

ഈ പള്ളി അടച്ചു പൂട്ടിക്കാന്‍ ഇവന്‍ വളരെ വളരെ പാടുപെടുന്നു .

ഇവനെ കോപ്പേല്‍ പള്ളിയില്‍ നിന്നും പുറത്താക്കണം

Anonymous said...

The rulers are killing our church

ഇന്ന് സഭയെ നശിപ്പിക്കുന്നത് പുറത്തുള്ള ശത്രുക്കളല്ല.

പവ്വത്തിലിനെപ്പോലെയും അങ്ങാടിയത്തിനെപ്പോലെയും വടിയും തൊപ്പിയും വച്ച അന്തിക്രിസ്തുക്കളാണ്.

Anonymous said...

Why Reji need aproval from Fr.Varghese?

The head priest,the evil Chancellor approved already?

Anonymous said...

Church leaders you are playing with fire.

Anonymous said...

In our history no Bishop had initiated prosecution against the believers.Thank you Bishop?Thank you kappiri kaduppa!We are ready now.

Disgrace to you!Utter disgrace.

Anonymous said...

Kaduppan!Your dream to become Bishop will not materialse under our watch.See that?

Anonymous said...

കോപ്പലിലെ പൊതുയോഗത്തില്‍ പോലീസ് വന്നത് എന്തിന്? ....സിനടില്‍ അങ്ങാടിയത്തിന്‍റെ കളളത്തരങ്ങള്‍ പോളിഞ്ഞതിന്‍റെ തിരിച്ചിയായിരുന്നു,കോപ്പലിലെ പൊതുയോഗത്തില്‍ പോലീസ് വന്നത്. ഇങ്ങനെയുളള പാരപണികളാണോ ചിക്കഗോയിലെ മേലദ്ധൃക്ഷന്‍മാരുടെ ഞായ്റഴചത്തേ വിനോദം.ഞങ്ങള്‍ക്ക് നിങ്ങളുടെ കളകള്‍ വളരെ ഇഷ്ടപ്പെട്ടു.പക്ഷെ കുരിശ് രൂപത്തിന് വേണ്ടി കോപ്പലിലെ ദൈവ വിശ്വാസികള്‍ വേണ്ടിവന്നാല്‍ ജീവന്‍ വരെ കൊടുക്കാന്‍ readyയാണ്.

Anonymous said...

നെല്ല് വാരി സണ്ണി, കോപ്പലിലെ അച്ഛന്‍റെയും,വിശ്വാസികളുടെയും കണ്ണ്വെട്ടിച്ച് $5000.00റിനെ $10000.00റാക്കി തിരുത്തിഎഴുതിയ ഇവനെ എങ്ങനെ വിശ്വസിച്ച് പള്ളികാരൃങ്ങള്‍ ഏല്‍പ്പിക്കും.കളളന്‍മാരായ റെജിയുടെയും, തോമാച്ചന്‍റെയും,സാജുവിന്‍റെയും ഉറ്റ മിത്രംമാണിവന്‍.ഇപ്പോള്‍ ജനങ്ങള്‍ക്ക് പിടിക്കിട്ടി സജിയച്ഛനെ ഓടിച്ചതിന്‍റെ കാരണം.

Anonymous said...

അധികാരികളുടെ ആസനം താങ്ങി, അവര്‍ എറിഞ്ഞു കൊടുക്കുന്ന അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്കായി സ്വന്തം സമൂഹത്തെ കുരുതി കൊടുക്കുന്ന യൂദാസുമാര്‍(vattan thoma, pottan reji, kudiyan Saju, Thorappan Sunny) നമ്മുടെ ഇടയില്‍ സുലഭമാണ്.

അവരുടെ അധികാരക്കൊതിയെ മുതലെടുത്ത്‌, അവരെ കരുവാക്കി, അധികാരികള്‍ തങ്ങളുടെ സ്വന്തം അജണ്ട അജഗണങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്.

പൊതുജനങ്ങളെ വെറും വിഡ്ഢികളാക്കരുതെയെന്നു സഭാധികാരികളോട് ഞങ്ങള്‍ അഭ്യര്‍ദ്ധിക്കുകയാണ്

Anonymous said...

Coppell Ass Kissers to chantha Angaadi

കളളുകുടിയന്‍സാജു,

കോപ്പേല്‍ പളളിയുടെ ബേങ്ക് കൊളളകാരന്‍ വട്ടന്‍ തോമാ,

യൂട്ടിലിറ്റി കൈക്കാരന്‍ റെജി,

ആസ്ഥാന ഗായഗനായ ജോണ്സന്‍,

നെല്ല് വാരി സണ്ണി


Kudicha vellathil evanmare viswasikkaruthu,

sontham thanthaye evanmaar thallipparayum

pathu pisa kittiyaal

Anonymous said...

Who is in charge at Coppell?

Is it Vattan Thoma or Fr. Varghese?

Fr. Varghese aren't you old enough to do things the right way?

Vatta Thome get a life, you are not "Coppel church" you are just a member as every one else.

Remember the days you never went to malayalm church, was drunk most of the weekends, never contributed anything to our Garland church, how can you forget all these so fast?

You used to send to your kids to CCD program in American churches, eventhpugh there was one in Garland church in malayalam.

Remember don't forget your past, and don't forget your parents.

You can not disown your parents.

Remember the old phrase:

nalla kudumbthilum patty jenickum.

you are one good example.

Vatta - eda Thoma

Anonymous said...

Varghese Acho ഞാന്‍ എന്ത് തെറ്റ ചെയ്തെ?

ഞായറാഴ്ച കുര്‍ബ്ബാന കാണാന്‍ സീറോ മലബാര്‍ പള്ളിയില്‍ പോയി എന്നുള്ളതൊ?

Anonymous said...

Dear Vadavaathoor Seminary students:

Please ask your Thmmaara cross maahalmiyum instructors 4questions.

Why is this cross called marthoma cross?

Did marthoma really come to India?

How can he in AD52 carry a Persian cross originated in 600 years later?

Why are your instructors scared of Cruciifx? are they satans themselves?

Anonymous said...

ആരാണ് യഥാര്‍ത്ഥ ക്രിമിനല്‍?

In light of today's events at Coppell church, the criminals are Sunny, Reji, and Thoma.

Anonymous said...

എടാ കോപ്പിലെ കോപ്പന്മാരെ,
നിങ്ങളുടെ ഒക്കെ വൃഷണ സഞ്ചിയിലെ ഗോളങ്ങള്‍ക്ക് എന്തെങ്കിലും ഉറപ്പുണ്ടെങ്കില്‍ , മേല്‍ പ്രസ്താവിച്ച ഏതെങ്കിലും സംഭവ വികാസങ്ങള്‍ നടക്കുമായിരുന്നോ? അഞ്ചോ എട്ടോ കുടുംബക്കാര്‍ ഒരു ഇടവക മുഴുവനുമുള്ള പത്തിരുന്നൂറ്റി അമ്പത് വീട്ടുകാരെ വെറും മടയന്മാര്‍ ആക്കി തേവര്‍ വാഴ്ച്ച നടത്തുന്ന കാഴ്ച്ച , കോപ്പെലിലെ കോപ്പിലെ കാണാന്‍ പറ്റുകയുള്ളു. എടാ , കൈക്ക് എല്ല് ഉണ്ടെങ്കില്‍ അവന്മാരുടെയും , അവന്മാരുടെ പിന്നില്‍ നില്‍ക്കുന്ന കടുപ്പനെ പോലുള്ള കള്ള കാഫരുകളുടെയും വരി ഉടച്ചു , ചാരം പൂശി , ചാക്ക് ഉടുപ്പിച്ചു റോഡില്‍ കൂടി നടത്തുകയാണ് വേണ്ടത്. നിങ്ങളുടെ ഉശിരെല്ലാം എവിടെപ്പോയി?

Anonymous said...

Syro malabar sabha has some evil bishops and evil priests. Syro chicago is especially full of evil spirits, and it is a dwelling place of satan.

Anonymous said...

പോലീസിനെ വിളിച്ചത് റെജിയുടെ ഭാര്യ ആണ്. അവരുടെ അഞ്ചു വയസ്സുള്ള മകള്‍ സൌമ്യ അവിടെ ഉണ്ടായിരുന്ന എല്ലാ പിള്ളാരോടും പറഞ്ഞു എന്‍റെ മമ്മിയ പോലീസിനെ വിളിച്ചതെ എന്ന്‍. ഇതെ ഡാഡിയും, മമ്മിയും ഇന്നലെ രാത്രിയില്‍ സംസാരിക്കുന്നത് ഞാന്‍ കേട്ടു എന്നും ആ കുഞ്ജ് പറഞ്ഞു. പിള്ള മനസ്സില്‍ കള്ളം ഇരിക്കില്ല.

Anonymous said...

Now I see why people are saying the syro diocese in chicago is full of bafoons.

I took an aereal view of your multimillion dollar cathedral facility. It looks very stupid. Except for low budget (0.5 million or less) Catholic churches like the old Garland,TX church, all Catholic churches will look like a cross from the sky. I'm sorry, but your catheral looks like a market place. Which fool came up with that stupid design?

In addition to that, I counted the parking spaces you have. No wonder you all are complaining about parking space!!! The grand total I counted up is 2+12*2+11*6+5+9+4+14+17+7+10+11+8+6+7+4+4+2=398

Coppell church parking spaces came up to be 10+18*2+13*2+41+7+7+9*2=145. In addition to that there is a baseball field on one side and a soccer field on the other side (owned by coppell church) in case of parking space shortage. Each of those fields can take over 400 cars. That brings the total to almost 1,000 parking spaces!!!

Anonymous said...

I BELIEVE WHAT TOOK PLACE YESTERDAY IN COPPEL WAS WELL ORGANISED BY CHICAGO ADMINISTRATION .

THEY WILL BE BE RESPONSILE FOR SURE.

THEY WANT SOMEONE BEHIND THE BAR . SO THEY THINK THIS WILL MAKE THIS PLACE QUITE!!!

IF YOU THINK SO , YOU ARE ABSOLUTERLY WRONG . IT IS JUST THE BEGINING .

Anonymous said...

CHICAGO ADMINISTRATION HATE SOME INDIVIDUALS IN COPPEL.

SO THEYARE USING THOMA & REGI & SAJU TO DO THEIR DIRTY WORKS!!!

THAT IS THE REASON WHY POLICE CAME TO COPPEL & DID WHAT THEY DID !!!

THEY WELL PLANNED THIS OCCATION !!!

REMEMBER YOU CAN'T FOOL ALL OF US !!!

Anonymous said...

The Kaikaran Regi said this before , he will do something really good before he leave his post as Kaikaran.

Whatever he did yesterday calling police to the permises and falsifying against a parishner.

We ALL will be with that one person got trouble yesterday.

You JUST did what JUDAS did to his master JESUS!!!

YOU BETRAYED ONE OF OUR CATHOLIC BROTHER !!!

THIS MEANS YOU BETRYED ALL COPPEL PARISHNERS SINCE YOU ARE THE CURRENT KAIKARAN!!!!

Anonymous said...

ആസ്ഥാന ഗായഗനായ ജോണ്സന്‍

Angel travels JOHNSON is the leader of Quatation group in Coppell.His Travel business is only a Side.A cheating case aganist this WORLD MALAYALEE is coming for judgement in January2011
US court.
Sooner or laterആസ്ഥാന ഗായഗനായ ജോണ്സന്‍ can make good song in jail.

He give instruction to Fr.Varhese to disperse the General Body meeting.How much dollar he received for the Quatation to make mess in general body meeting.

MORE DETAILS SOON !!!!!!!!!!!!!!!!

A painful parishoner from Changanassery Diocese

Anonymous said...

Kaduppan Thendi!How many innocent seminarians had to leave seminary life because of you?

You previously fought with the Cathedral Vicar,Fr.Thundathikunnel also.All world knew that.

Fighting is in your blood?

It is a real shame that you came to America?


In his visit to India He tried to bribe our Bishop with 2 lakhs (RS).

just with eye on Bishop Post.

OUR BIHOPS IN KERALA..please dont accept anything from this criminal anymore.

Anonymous said...

Howcome a KAIKARAN can go against a parishner . I witnessed the whole thing , no one was hurt physically but you were acted like a mad lion after a prey!!!!

Remember you are a current KAIKARAN ,can you show little more professionlisam or leadership in your position.

You are claiming yourself as a well educated professional!!!

I think you showed yourself who really you are .

IN OUR MIND WE WILL NOT FORGET WHAT TOOK PLACE YESTERDAY BY YOU.

BUT STILL WE WILL PRAY FOR YOU AS A CATHOLIC BROTHER . AFTERALL WE ARE ALL CATHOLIC BROTHERS WITH DIFFERENT VIEWS & OPINIONS!!

LET THE GOOD LORD BLESS US ALL.

Anonymous said...

WE are all GOD'S children, it shouldn't happened whAT TOOK PLACE YESTERDAY IN COPPEL OR ANY OTHER CHURCH PERIOD.

WHEN IS THIS AUTHORITIES GOING TO OPEN THEIR EYES OR ARE THEY BEHIND ALL THIS DIRTY WORK JUST FOR THE THAMARA CROSS.

HOWCAN YOU CLAIM YOURSELF AS A REAL CATHOLIC..


HOW MANY PEOPLE ARE GOING TO LOOSE THIER FAITH AND LIFE FOR THIS SYMPLE THAMARA CROSS...

BISHOP PLEASE ACT ,BEFORE IT GOES ANY WORSE THAN WHAT IT IS NOW . IF YOU ARE CLOSING YOUR EYES , IT IS A BIG MISTAKE .

WHERE IS THE V.G ??


WHERE IS THE CARDINAL??????

WHEN ARE YOU PEOPLE GOING TO ACT??????????

Anonymous said...

COPPELL IS LIKE IRAQ NOW.

VERY PEACEFULL PLACE BECOME HELL.

DO WE HAVE A BISHOP ????


WHAT IS V.G'S ROLE ??

DOES HE GETING A PAYCHECK FOR HIS POSITION ???

WHAT IS HIS ROLE ???

Anonymous said...

A HEAVENLY PLACE UNDER FR.SAJI
BECOME HELL BY CHICAGO BISHOP'S DIRECT ADMINISTRATION !!!

FORGIVE FR.SAJI

SHOW SOME SPIRITUALITY IN YOUR ACTIONS.

THE POOR & SIMPLE PEOPLE DOES NOT UNDERSTAND YOUR HOLY ACTIONS .

THAMARA CROSS SHOULD NOT BE THE PRIORITY OF SMC CHURCHES !!!

COME DOWN FROM YOUR HOLY CHAIR .

LOOK AT OUR POPE WENT U.K WITH A BIG CRUCIFIED CROSS IN HIS HAND.
LOOK AT HIS FACE HOW HOLY HE IS !!!

JUST LIKE JESUS COMING DOWN TO EARTH.

HE IS BLESSING SO MANY PEOPLE WITH LOVE ,LOOK AT HIS FACE AGAIN & AGAIN . YOU WILL SEE HOLY SPIRIT.

YOU SHOULD BE PROUD OF BEING A CATHOLIC .

Anonymous said...

അധികാരികളുടെ ആസനം താങ്ങി, അവര്‍ എറിഞ്ഞു കൊടുക്കുന്ന അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്കായി സ്വന്തം സമൂഹത്തെ കുരുതി കൊടുക്കുന്ന യൂദാസുമാര്‍
അഞ്ചോ എട്ടോ (All Kaavaalam related families) കുടുംബക്കാര്‍ ഒരു ഇടവക മുഴുവനുമുള്ള പത്തിരുന്നൂറ്റി അമ്പത് വീട്ടുകാരെ വെറും മടയന്മാര്‍ ആക്കി തേവര്‍ വാഴ്ച്ച നടത്തുന്ന കാഴ്ച്ച , കോപ്പെലിലെ കാണാന്‍ പറ്റുകയുള്ളു.

Anonymous said...

I SAW SO MANY PEOPLE WERE CRYING YESTERDAY IN COPPEL CHURCH SO MUCH TEARS DROPPED IN THAT GROUND .

FIRST SAJIACHAN'S TEARS LANDED THERE BEFORE , IT STILL CONTINUES.

IF IT GOES LIKE THIS NOT ONLY TEARS !!!!
OUR
IT IS LIKE KERALA POLICE DEPARTMENT

Anonymous said...

Here is only one man who is responsible for all these.That is none other than Kaduppan,the big priest,the self made impostor.

Here is his qualities?

Fight with Fr.Vanchipuracal?

Fight with co-semuinarians?

Fight with Fr.Thundathikunnel?

Fight with Fr.Zach?

Fight with so many priests?

Fight with V.G.

Fight with ordinary poor believers?

So many fights?

Perfectly qualified to be the next Bishop?

Anonymous said...

Fighting Chancellor we will fight?

You are a big crony crook?

Come to Coppell,we will show you? Rascal!

Anonymous said...

Kaduppan Echila Nakki,

Why did you not come to Coppel yesterday?

Why you were controlling with remote?

You ordered to call Police?

This is what you know?

You are a grate preacher?

This is your quality?

This is what you have learned from Seminary?

I urge all believers to make phone calls to all you know to let them aware of this naughty good for nothing fellow?

I will make at least 100 calls.

Anonymous said...

Kaduppan is a real bastard?


IT IS NOW EVIDENT THAT OUR STAND AGAINST HIM IS VINDICATED.

He is the best crook of all time.

Thooriavane Chomannal Chomakkunnavan Narum?

Remember this perumcherry thomma?

Anonymous said...

Here is the facts.

Kaduppan whenever he visits Kerala he is roaming around to see the Bishops and powerful people and exchange gifts including cash.The cash never goes to any account.It is given personally.

At the same time he draws salary when he is engaging in self promotion campaign.

It is utter shame and disgrace to all believers that he indulges in activities to become Bishop.

We urge all Bishops and Church leaders anywhere in the world to be well aware of this priest's tactics.

In our small brain this is nothing but bribing people.

He takes money from us and stab us by doing this dirty work.

This is to all those who have already recieved the gifts,personal items and cash from Kaduppil?


Dear Bishops,


Do you really know what you are doing by accepting these from him?

Are you willing to accept that you are already bribed?

Will you stand up and show courage to say No More with Me?

Amen.

Anonymous said...

Dear Coppel Friends,

This fight is not going to stop in one or two days.We have to fight for a long time.Be prepared for that.Fear only God.

Keep your energy and save it for long and continuous fight.Our resolve should be strong to wipe out corruption in our church.

We need to take slow,steady and win the race approach.

Anonymous said...

Coppel,

You biggest mistake was spending your hard earned money lavishly thinking that things were looking green once you cross the river. Be careful with the crooks in the future. In the name of god this world in now a hell, thanks to the career oriented spiritual leaders

Anonymous said...

We need to go to US court for our religious rights and freedom .This has to be done ASAP

Anonymous said...

ആസ്ഥാന ഗായഗനായ ജോണ്സന്‍

I am just referring to somebody’s comments earlier in this post..

I was a best friend of JOHNSON THALACHELLOR, like a family friend.
We did the entire nasty thing…any way I don’t want to disclose, because I am also involved in it.
But I am just waiting for the day when he is GOING TO JAIL here.
Because he cheated me like JUDAS.
I will arrange a bundle of Candles and those will file in PAREPPALLY (Changanachery)

I am telling you guys!! This world Malayalee JOHNSON THALACHELLOR is the number one fraud in United States
Dear friend..I have enough evidence against him..

Anonymous said...

Yesterday Regi threw a stone in the CATHOLIC Bees nest !!

Wonderfull , we are taking that pain very seriously.

You did threw one in FR.SAJI"S face also!!!

You have done it for FR.kaduppan!!!

YOU WERE TRYING TO SHOW THE PAIN ST.ALPHONSA HAD TO GO THROUGH BY HER AUTHORITIES!!!!!

BUT HERE YOU DID TO THE WHOLE COMMUNITY !!!

Anonymous said...

WHAT HAPPENED TO THE MICROPHONE YESTERDAY???

EDA KALLA PULICKA!!!!

WHY DID THE GAYAKAN PULL THE PLUG
WHEN SOMEBODY WAS TALKING ??

NOW ACHEN KNOW WHY THIS PEOPLE WANTED TO READ THE AUDIT REPORT AT THE END ??

KADUPPANTE BUDDHI APARAM!!!!!

THURAPPAN PINNEUM AVANTE THURAPPAN PANI CHEYYUNNU !!!!

NADUKADALIL ETTALUM NAYA NAKKIYE KUDIKKOOOOO !!!!!!!

Anonymous said...

ആസ്ഥാന ഗായഗനായ ജോണ്സന്‍

I am just referring to somebody’s comments earlier in this post..

I was a best friend of JOHNSON THALACHELLOR, like a family friend.
We did the entire nasty thing…any way I don’t want to disclose, because I am also involved in it.
But I am just waiting for the day when he is GOING TO JAIL here.
Because he cheated me like JUDAS.
I will arrange a bundle of Candles and those will file in PAREPPALLY (Changanachery)

I am telling you guys!! This world Malayalee JOHNSON THALACHELLOR is the number one fraud in United States
Dear friend..I have enough evidence against him..

Anonymous said...

In the name of the ST.ALPHONSA CHURCH COPPEL AS A CURRENT KAIKARAN REJI'S NAME WILL BE ON THE RECORD BOOK FOR CALLING POLICE AND MAKING A FALSE CASE AGAINST A PARISHNER !!!!!

HIS ACTIONS WERE DISPEAKABLE . SAME LIKE OTHER AUTHORITIES REVENGE against FELLOW Parishner.

What a catholic church !!

what catholicism, I feel pity for you people!!!
THESE KIND OF LEADERS INVITING CRIME IN TO THE CHURCH !!!

THIS KIND OF ACTION WOULDN'T BE HAPPENING UNDER FR.SAJI'S WATCH .

THAT IS THE REASON WHY HE GOT FIRED BY THE SAME PEOPLE!!!!

SAAPAMANU MAKKALE SAAPAM!!!!!!!!!

Anonymous said...

Kaduppan had been bribing the Bishops in Kerala and elsewhere for long tome with an eye on Bishophood.

We should all stand up as one unit and fight this evil Kaduppan.We should not allow him to become our Bishop at least.

We should do it now before he eats up and finish us.

Anonymous said...

We are united just one cause only our crucifix.

Now we have to fight this kaduppan also.

Let us take a vow that we will stand together.

Yesterday they attacked Jojo by calling police.Tomorrow it will be each one of us.

Jojo you are not alone.We will not leave you alone.We will be with you.Afraid only God Jojo.Not these crooks and cheaters.

Anonymous said...

Now Fr.Saji is not here with us.How can Bishop say that he is behind these problems now?

I have never seen in my life an indifferent leaders at Bishop house.They should all be packed and send back?Period.

Anonymous said...

These are the spiritual leaders we care?

They are bench of crooks and stupid,idiots?

Anonymous said...

WHAT HAPPENED THE THOMA GUNDAS HE HIRED !!!

THEY MADE SOME COMMOTION AND LEFT WHY YOU DID NOT PAY ENOUGH ????NOT ENOUGH KALLU!!!!

TOM, HOW MUCH THOMA PAID YOU TO SPEAK ??WHO GAVE YOU THE COPIES AND TRAINING ??? DID IT WORK FOR YOU????

DID YOU GUYS GET ENOUGH TRAINING FROM CHICAGO VILLAINS ??

I AM SURE KADUPPAN & VINODHINI IS LAUGHING THEIR BUTT OFF !!!GOOD LUCK VELLA KUZHIMADOM"S

ZACH IS THE HAPPIEST MAN ON EARTH YESERDAY BY HIS COPPEL GUNDAS!!!

Anonymous said...

I am withdrawing from the nasty Coppell church. It is better to go to English church. Bye

Anonymous said...

We need not do revenge against any one.Fr.Saji's teras are already left in this church.Those each drops will take revenge itself though Saji Achan already found peace and calm in christian spirit.He has already forgiven to these people.But they are keeping up the revenge.

Si I can say tears that are shed from the heart are very powerful,more powerful than that of crooked fox kaduppan.

Anonymous said...

I want to make sure Kaduppan become Bishop.It is not out of love towards him.It is just because I don't like him.

Bishop means he won't leave priestly life.That way he can never have a family life.I want to see that happening.My thinking is little bit different and out of way.How is that?

Still once he becomes Bishop he will revenge those against us and try to kill us.I know him very well.really well.That bothers me!

Anonymous said...

It is not our problem.Bishop Pallickaparampil had told him that he would make Kaduppan a Bishop.
This Bishop has corrupted this priest's mind.That is the main problem we are facing at present.

He knows he has back up from Bishop Pallicka and Bishop Angadiath.So both of them are responsible for this confusion and mess here.Take it from me.

Anonymous said...

IDI AMEEN
HITLER
SADDAM
Davood

In Kerala

SAntiago Martin (Lottery MAFIA)
Manichen (SPIRIT MAFIA)
Draviyan ( latest SPIRIT MAFIA )


If any body receiving any gift from these people what is the purpose behind these gift..Is it charity..no way..?

Just an eye to multiply therit money. right ?

SMC CHICAGO

This is the first time I am hearing that one SMC Priest from CHICAGO ( FR (?).ROY KADUPPIL ) started bribing our kerala Bishops..He is behind all the dirty games sponsered by Chicago Diocese..shame on you Kaduppil.and get lost from here.

Our beloved Bishops in Kerala may not understand the trap behind this gift.

If you recevied anything from this crooked guy ,please return at the earliest..

otherwise oneday INTERPOL may come to you for gathering more information of these guys financial activities..

sure ..sure..sure..............

Anonymous said...

തട്ടിന്‍പുറത്തെ മൃഗ രാജന്‍ ആണ് എലി - തൊരപ്പന്‍

Coppell തൊരപ്പന്‍ സണ്ണി എല്ലാം തൊരന്നു തിന്നുന്നവന്‍